Family evening prayer / കുടുംബ സന്ധ്യ പ്രാർത്ഥന / Malankara Orthodox

കുടുംബ സന്ധ്യ പ്രാർത്ഥന ക്രമം

Пікірлер: 273

  • @user-xf9hh7fy4y
    @user-xf9hh7fy4y23 күн бұрын

    എൻ്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ

  • @jessyprakash9777
    @jessyprakash97772 ай бұрын

    യേശുവേ ഞങ്ങളുടെ ഭവനങ്ങളെ അനുഗ്രഹിക്കണ്ടമേ

  • @SheebaK-vb2yh
    @SheebaK-vb2yh4 ай бұрын

    ദൈവമേ മദൃപാനി ആയിരിക്കുന്ന എന്റെ മകനേ ഞാൻ അങ്ങയെ ഏല്പ്പക്കുന്നു കരുണ ആയിരിക്കേണമേ

  • @jijijoy9117
    @jijijoy91172 ай бұрын

    എൻ്റെ ദൈവമേ ഞങ്ങളോട് കരുണ ചെയ്യേണമേ

  • @jitturaju1982
    @jitturaju1982Ай бұрын

    ദൈവമേ എന്റെ കുടുംബത്തെ ആ പത്തു കളിൽ നിന്നും സംരഷിക്കണമേ.

  • @rajanr3373
    @rajanr33732 ай бұрын

    ദൈവമേ എന്റെ കുടുംബത്തിലെ കട ബാധ്യത പൂർണമായും മാറ്റി സഹായിക്കണെ അപ്പ ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അങ്ങയുടെ അനുഗ്രഹം ഉണ്ടാകണമെ ആമേൻ ✝️✝️✝️✝️✝️✝️✝️

  • @radhakrishnanradhakrishnan9456
    @radhakrishnanradhakrishnan94564 күн бұрын

    എൻ്റെ കർത്താവായ ഈശോയേ എൻ്റെ കടബാധ്യത തീർത്ത് തരണമേ എൻ്റെ ഭാര്യയുടെ നലുവർഷമായിട്ടുള്ള അസുഖം മാറ്റി തരണമേ എൻ്റെ കർത്താവയ ഇന ശോയേ നന്ദി നന്ദി ആമേൻ

  • @jijijoy9117
    @jijijoy9117Ай бұрын

    എൻ്റെ ദൈവമേ എന്നെയും എൻ്റെ കുടുംബത്തെയും കാത്ത് രക്ഷിക്കേണമേ ❤❤❤

  • @santhatp

    @santhatp

    Ай бұрын

    .. എന്റെ ദൈവമേ എന്റ മോളുട കുടുംബ ജീവിത o സന്തോഷം ഉള്ളതാക്കണമേ ആമേൻ😄😄

  • @jijijoy9117

    @jijijoy9117

    Ай бұрын

    God bless you all

  • @jijijoy9117
    @jijijoy91172 ай бұрын

    എൻ്റെ ദൈവമേ എൻ്റെ മകനെ അങ്ങയുടെ കരങ്ങളിൽ വെക്കുന്നു അവിടുന്ന് മോനേ അനുഗ്രഹിക്കേണമേ❤❤❤❤❤ മോൻ്റെ മുന്നോട്ടുള്ള എല്ലാ യാത്രയിലും അവിടുന്ന് മാത്രമാണ് എൻ്റെ ബലം രക്ഷ ആമേൻ

  • @lathamathew5534
    @lathamathew553421 күн бұрын

    Amen pray for my family good health peace luck prosperity and happiness heal everybody and your please pray to get all the payments in business to get very good orders to get pleasepray to

  • @shijusurendran5277
    @shijusurendran52777 ай бұрын

    കർത്താവേ എന്റെ കുടുംബത്തിന് ഒരു വ്യാധിയും വരാതെ സംരക്ഷിക്കാൻ കരുണ ഉണ്ടാവാണേ

  • @BeenaJohny-ms7px
    @BeenaJohny-ms7px6 ай бұрын

    കാർത്തേ എന്റെ മക്കളെ അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @eldhoparayil6074
    @eldhoparayil607411 ай бұрын

    എന്റെ മകൻ ഡെങ്കു ബാധിച്ച് ആശുപത്രിയിൽ ആണ് മകന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമേ🙏

  • @shoneanddon8455
    @shoneanddon84552 ай бұрын

    ദൈവമേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരേണമേ

  • @anisharenny2048

    @anisharenny2048

    2 ай бұрын

    Amen 🙏

  • @nildashillyadam
    @nildashillyadamАй бұрын

    Eshooyaeee antae sahanangal allam nee attaedukanamaee

  • @annemelawrence6381
    @annemelawrence6381Ай бұрын

    Ammamen maryyjesus amen🙏🙏🙏💕💕💕🙏👋👋👋🙏🌹🌹🌹

  • @user-lr5en3lm9z
    @user-lr5en3lm9z Жыл бұрын

    എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @linupoikayil1314

    @linupoikayil1314

    5 ай бұрын

    ഞങ്ങൾ പ്രാർത്ഥിക്കാം അവിടുത്തെ മക്കൾക്ക് വേണ്ടി എപ്പോഴും

  • @ushareji

    @ushareji

    4 ай бұрын

    Aentapllarknatuvarena

  • @balzithomas8965
    @balzithomas89655 ай бұрын

    Amen🙏

  • @MoniRaju-vj4vv
    @MoniRaju-vj4vvАй бұрын

    Karthave nangalod karuna thonnenamey ❤ Daivame entey kudumbathey angayudey karangalil arpikunnu 🙏 kaividalley nadha 🙏🕯️🕯️ samadhanam thannu anugrahikenamey appa 🤲🙏🙏🙏🕯️🌹🌹🌹

  • @mercymathew4879
    @mercymathew48792 ай бұрын

    Jesus help us our families

  • @nildashillyadam
    @nildashillyadamАй бұрын

    Ammmae mathavaee eshooyaee hrithayashuthi nalki palavidha chinthagalil ninnum mochippikkanamaeee

  • @user-yw1fg6my2m
    @user-yw1fg6my2mАй бұрын

    എൻ്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ. ജെറിൻ, ജോയൽ ഇവർക്ക് സ്ഥിരമായ ജോലിയും ഉയർന്ന ശമ്പളവും നൽകി അനുഗ്രഹിക്കണമേ. ദുഃശീലങ്ങളിൽ നിന്ന് വിടുതൽ നൽകാൻ പ്രാർത്ഥിക്കുന്നു. വിശ്വാസംവർദ്ധിപ്പിക്കണമേയെന്ന് അപേക്ഷിക്കുന്നു.

  • @JosephJohn-ij7ph
    @JosephJohn-ij7ph5 ай бұрын

    Amen

  • @ratheeshravindran7106
    @ratheeshravindran7106 Жыл бұрын

    എന്റെ കർത്താവേ അവിടുത്തെ പരിശുദ്ധാത്മാവിന്റെ നാമത്തിൽ എന്റെ രോഗം മാറ്റിതരേണമേ

  • @sumashaji4514
    @sumashaji451411 ай бұрын

    ലോകത്തെ അവിടുത്തെ ചിറകിന്റെ മറവിൽ മറച്ചു കൊള്ളണേ മേ ആമ്മീൻ

  • @maryphilipose1038
    @maryphilipose10382 күн бұрын

    Ente karthave njangle anugrahickane. Ella dushta sakthikalude upadrapaganlil njngle rekshickane.amen

  • @susammathomas2134
    @susammathomas21345 ай бұрын

    Yesuve kaniyaname

  • @somimathew6989
    @somimathew69895 ай бұрын

    Ente makkalkku vendi prarthikkename 🙏🙏

  • @eldhoseeldhose3062
    @eldhoseeldhose3062Ай бұрын

    എൻ്റെ വീട്ടിൽ കർത്താവായ യേശു വരുവാൻ പ്രാർത്ഥിക്കണമേ

  • @maryphilipose1038
    @maryphilipose10382 күн бұрын

    Ente daivame ente Ella rogangalil ninnu rekshickane. .amen

  • @SebastianUkken-gf4ui
    @SebastianUkken-gf4ui3 ай бұрын

    Daivame Ente kudumbathe samarpekunnu Naadha Anugrahikaname🙏🙏🙏

  • @jessyxavier6871
    @jessyxavier68715 ай бұрын

    Ente kudumbathodu karunathonaname

  • @varghesev.a.7628
    @varghesev.a.762813 күн бұрын

    Please pray for Sandra for her MBBS Internship/House Surgency and MBBS Registration.

  • @nildashillyadam
    @nildashillyadam15 күн бұрын

    Ammae mathavaee eshooyaee June 1 nu nadanna oet examinu full module b score nalki anugrahikkanamaee...amen

  • @Sachinedwin
    @Sachinedwin Жыл бұрын

    Amen amen

  • @chandralekhapn9686
    @chandralekhapn96862 күн бұрын

    Esappa,khanghlude,veedu,puthukkan,thunakkename,mazhavannal,vellum,kerunnu esappa,katholane amen stotram

  • @nildashillyadam
    @nildashillyadamАй бұрын

    Ammae antae eshooyaee jeevithathil varunnathum eni varuvanirikkunnathum aya alla sahanangalum santhoshamayi adukkuvan sahayikkanamaee

  • @PriyarajAhalya-xs9zj
    @PriyarajAhalya-xs9zj11 ай бұрын

    Karthave 😭😭😭😭😭😭😭enikuvayya enta enna kekkathe ennod karunna cheyyathath jeevitham thakarnnu enni njan enth heyyum arod parayum arumilla ennu ninakkariyam oru muzhu kudiyana ayikazhinju ennum prarthichath chettan kudinirthi nallavanayi jeevikan vedialle ennalum njan prarthikunnu kaividaruthe amen 🙏🙏🙏😭😭😭😭🙏😭🙏😭🙏😭🙏😭🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏

  • @nildashillyadam

    @nildashillyadam

    Ай бұрын

    Kaividilladoo.....madipillathae prarthikkuuu

  • @varghesev.a.7628
    @varghesev.a.76288 ай бұрын

    Oh Jesus please pray for me, my family, children and grandchildren for their studies, projects, exams, visas and jobs. Please pray for Sandra and Milind for the successful completion of their studies, projects, exams, visas and jobs. Please pray for Shalu, Benoy and their families. We pray for peace in our homes. Please save us from all Doshams, Sapams, calamities, enemies, diseases and accidents. Please pray for Shalu and Reetha for their future peaceful family life.🙏👏🏠🕊️☮️❤️👏🙏

  • @user-ro9xk4fd2c
    @user-ro9xk4fd2c5 ай бұрын

    Yashuvea ente kunjugalea katholnmea.ente kiludubaglea anughikknmea

  • @JishaRaj-ks1vf
    @JishaRaj-ks1vf5 ай бұрын

    Good prearamen.

  • @rajanjoseph2871
    @rajanjoseph287110 ай бұрын

    ആമേൻ ജീസസ് ആമേൻ ✋😭😭✋❤️💔🙏

  • @nildashillyadam
    @nildashillyadam12 күн бұрын

    Ammae mathavaee antae eshooyaee anikku sahikkan pattunna sahanangal matramae anikku tharamollu ellaengil njan talarnu pogum ammaee

  • @sumashaji4514
    @sumashaji45142 ай бұрын

    എൻ്റെ മോൾക്കു OET യുടെ exam ന് Ireland Scrore കിട്ടി ദൈവമേ സ്തുതിണ്ടെ വമേ സ്ത്രേ ത്രം🙏🙏🙏

  • @user-cp8ko1sy5w
    @user-cp8ko1sy5w2 ай бұрын

    Amen❤🎉🎉🎉🎉❤

  • @jomonmt7823
    @jomonmt7823 Жыл бұрын

    ആമേൻ 🙏🙏🙏🙏

  • @robsonkoshy1474
    @robsonkoshy14747 ай бұрын

    Amen 🙏🙏🙏🙏

  • @mathewvk4818
    @mathewvk48186 ай бұрын

    MATHEW.VK, ente kadabadhyathakal theeranam enikku lotteryil onnam sammanam kittumarakanam namaste AMEN amen amen please pray for me

  • @santhatp
    @santhatpАй бұрын

    കർ. ത്താവെ എൻറെ മക്കളെ കാത്തു കൊള്ളണമേ ആമേൻ

  • @sonymon4085
    @sonymon4085 Жыл бұрын

    ആമേൻ

  • @nildashillyadam
    @nildashillyadam2 ай бұрын

    Antae mathavae rahulinum princykkum arogyam Ulla oru kunjinae nalkanamaee

  • @user-me9ui1fp9e
    @user-me9ui1fp9e2 ай бұрын

    Amen🙏🙏🙏🙏

  • @RajiBinduraj
    @RajiBinduraj7 ай бұрын

    Nte kudumbathe samarpikunu

  • @susankpaulson7162
    @susankpaulson7162 Жыл бұрын

    Amen.

  • @umanair2501
    @umanair250111 ай бұрын

    Amen...

  • @georgephilip8614
    @georgephilip8614Ай бұрын

    Amen ❤

  • @annmariaalex9944
    @annmariaalex99446 ай бұрын

    🙏🙏

  • @nildashillyadam
    @nildashillyadam2 ай бұрын

    Eshooyaeee avidunnu kaninju thanna alla anugrahangalkkum oru Kodi nannii

  • @nildashillyadam
    @nildashillyadam22 күн бұрын

    Ammae mathavaee antae eshooyae june 1 nu nadanna oet examintae result june 18 nu full b scorodu koodi publish chaeythu taranamaee....amen

  • @user-rs8xt3oj6h
    @user-rs8xt3oj6hАй бұрын

    കർത്താവെ . എന്റെ അമ്മയെയും ജോമോളെയും എന്നെയെയും... എന്റെ കുടുംബത്തെയും.. കാക്കണമേ.

  • @nildashillyadam
    @nildashillyadam2 ай бұрын

    Eshhoyaee antae swabhavathinu mattam varuthanamaee

  • @nildashillyadam
    @nildashillyadam2 ай бұрын

    Eshooyaee thaettaya relationshipil agapaettavarae samarppikkunnuu

  • @nildashillyadam
    @nildashillyadamАй бұрын

    Ammae mathavae antae husbandinae samarppikkunnu

  • @jijijoy9117
    @jijijoy91172 ай бұрын

    ദൈവമേ എൻ്റെ അച്ഛാ യുടെ ജോലി തിരിച്ചു ലഭിക്കാനും അതുമൂലം എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റുവാനും കരുണ ചെയ്യേണമേ 😢😢😢😢

  • @valsammamv2374
    @valsammamv23745 ай бұрын

    Bless Akhi with good wife, job in Hollywood with good salary. Fill us all with Holy Spirit, knowledge and wisdom, good health and peace of mind Amen Bless Vivian with good health.

  • @nildashillyadam
    @nildashillyadamАй бұрын

    Ammae mathavaee antae udampadi krithyam ayi kondupogan annae sahayikkanamee

  • @nildashillyadam
    @nildashillyadamАй бұрын

    Antae eshooyae antae kudumbhathae orumichu nirthi sahayikkaenamaee

  • @nildashillyadam
    @nildashillyadam2 ай бұрын

    Antae eshooyaee alla apagadangalil ninnum Antae kudumbhathae katholanamaee

  • @nildashillyadam
    @nildashillyadam2 ай бұрын

    Antae eshooaeeyaee antae kudumbhathaeyum njanum ayi bhanthapaettu erikkunna allavaraeyum samarppikkunnuu

  • @nildashillyadam
    @nildashillyadam21 күн бұрын

    Antae eshooyaee Amma mathavee June 1 nu nadanna oet examintae result June 18 nu Tuesday antae birthdayudae annu publish chaeythu full b score nalkanamaee....amen

  • @abhiramiabhirami7607
    @abhiramiabhirami76072 ай бұрын

    Aaaamen nanni appachaaa❤

  • @mercymathew4879
    @mercymathew48792 ай бұрын

    Jesus forgive us our sins all my family Help us save from enemies bless us we in trouble and we lots of problems help us my family please give us peaceful days 🙏

  • @jeshuaj6040
    @jeshuaj60405 ай бұрын

    Devine voice 🙏🙏🙏

  • @nildashillyadam
    @nildashillyadam2 ай бұрын

    Eshooyae mathyapanathinum pugavalikkum adimapaettavarae samarppikkinnuu

  • @varghesev.a.7628
    @varghesev.a.76288 ай бұрын

    Please pray for Prithviraj and Reenu for their visas, jobs and peaceful family life.🙏👏🏠🕊️

  • @annimathew4608

    @annimathew4608

    6 ай бұрын

    9:14 9:15 9:16 9:17 9:19 9:19

  • @blessyelias6890
    @blessyelias6890 Жыл бұрын

    Nice sound quality tone ,clarity excellent 👌👌🤌🧎‍♂️🧎‍♀️😇🙇‍♀️🙇‍♂️🙇 🤲 Thanks for this evening family prayer🙏

  • @ReejaSj

    @ReejaSj

    3 ай бұрын

    Him

  • @ReejaSj

    @ReejaSj

    3 ай бұрын

    😂😂😂😂😂😂😂😢😢😢😢😢😢😅😅😅😅😅😅😅😊😊😊

  • @nildashillyadam
    @nildashillyadam2 ай бұрын

    Ammae mathavaeee koodae undaganamaee

  • @bissymathew8169
    @bissymathew8169Ай бұрын

    പിതാവ് ഞങ്ങളുടെ കരുണയുഡകോണേമേ ആമേൻ

  • @user-bg7rn5qo6m
    @user-bg7rn5qo6m2 ай бұрын

    പിതാവ് ഞങ്ങളോട് കരുണയുണ്ടാകണമേ

  • @mercymathew4879
    @mercymathew48792 ай бұрын

    Thank you Jesus 🙏 Thanks for everything I love you Jesus Ameen

  • @nildashillyadam
    @nildashillyadam3 ай бұрын

    Eshhoyae antae kudumbhathae samarppikkunnuu

  • @shijusurendran5277
    @shijusurendran52777 ай бұрын

    🙏🙏🙏

  • @sinimolshyju1185
    @sinimolshyju11854 ай бұрын

    എന്റെ കുടുംബത്തിന് വേണ്ടി യേശുവിനോട് അപേക്ഷിക്കണമേ

  • @nildashillyadam
    @nildashillyadam2 ай бұрын

    Antae eshooyaee antae oet examinu full score nalkanamae ammae....ammaedae prathyasheegarathintae stiram sakshiaganulla kripa anikku nalkanamae

  • @sandhiyapv623
    @sandhiyapv6234 ай бұрын

    എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായി മാറ്റിത്തരുവാൻ ഞങ്ങളുടെ കുടുബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @nildashillyadam
    @nildashillyadamАй бұрын

    Antae eshooyae antae ponnu mathavaeee June 1 nu nadakunna oet examinu full module b score nalki anugrahikanamaee

  • @ReejaSj
    @ReejaSj3 ай бұрын

    Evening paryer super ❤❤❤❤😢😢😢😢😮

  • @user-th8ru4qo4e
    @user-th8ru4qo4e2 ай бұрын

    എൻ്റെ മക്കൾക്ക് വേണ്ടി കൃപ നൽകണമേ

  • @chinjujoy2925
    @chinjujoy29253 ай бұрын

    Pray for my family

  • @elizabethgeorge6374
    @elizabethgeorge637427 күн бұрын

    🙏🏻🙏🏻🙏🏻🙏🏻

  • @ashajacob7281
    @ashajacob72812 ай бұрын

    may 5നു നീറ്റ് എൻട്രസ് എഴുതുന്ന അന്ന മോൾക്ക്‌ 600 മാർക്കിൽ കൂടുതൽ വാങ്ങി ഒരു govt. സീറ്റ്‌ ലഭിക്കാൻ അനുഗ്രഹിക്കാന്മേമാനസിക സംഘർഷങ്ങളില്ലാതെ പരിശുദ്ധാൽമവിനൽ നിറഞ്ഞു തെറ്റൊന്നും വരുത്താതെ പരീക്ഷ എഴുതി ഉന്നത വിജയത്തിൽ എത്താൻ സഹായിക്കണമേ

  • @JacobJuby-om4nl
    @JacobJuby-om4nl9 күн бұрын

    Amen 🙏🙏🙏🙏🙏

  • @sujageorge4888
    @sujageorge4888 Жыл бұрын

    Thank you !

  • @daisysabu4997
    @daisysabu4997 Жыл бұрын

    Amen❤, 🙏🙏🙏🙌🙌

  • @user-nf6fh2hx4g

    @user-nf6fh2hx4g

    11 ай бұрын

    ❤aamen

  • @mercymathew4879
    @mercymathew48792 ай бұрын

    Jesus forgive us our sins bless us always 🙏 help us our families Thanks for everything Ameen

  • @varghesev.a.7628
    @varghesev.a.7628Ай бұрын

    Please pray for Shalu, Benoy, Prithviraj, Reetha, Vineetha, Reenu, Prithviraj, Milind and Reenu for their studies, projects, and exams and peaceful family life. We pray for peace in our homes and save us from all Doshams, Sapams, calamities, enemies, diseases and accidents. Save our pets.🕊️❤️👏🎚️🙏😺🐈🏠🕊️😭🙏😭🎚️☮️

  • @aaithenlalu7670
    @aaithenlalu7670 Жыл бұрын

    amen

  • @jemmashaji580
    @jemmashaji580Ай бұрын

    🙏🙏🙏❤️❤️❤️❤️

  • @lissyarakkal2034
    @lissyarakkal20347 ай бұрын

    Amen 🙏😢

  • @bissymathew8169
    @bissymathew8169Ай бұрын

    എൻ്റെ പിതാവ് എനിക്ക് ഒരു വിട് ഉണ്ടക്കേണേമോ ആമേൻ

Келесі