മമ്മിയോടൊപ്പം ജയ്പൂരിൽ | JAIPUR WITH MUMMY | RIMI TOMY OFFICIAL
Ойын-сауық
Dears,
Do watch our new episode JAIPUR WITH MUMMY .
Do share your suggestions and feedback in the comments section below .
|| ANTI-PIRACY WARNING ||
This content is Copyrighted to RIMI TOMY. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
#rimitomy #travel #mummy #family
Пікірлер: 189
Very nice waiting for next trip ,I like to see your travel trip . I am feeling I am also traveling with you,I like you remy from beginning .explore more about the test of food, like what they had in the sand covered pot's ,anyways waiting for the next trip all the best
@Rimiofficial
Жыл бұрын
❤❤❤
@sudheershamsudheen1821
Жыл бұрын
@@Rimiofficial thankyou 😌😍 സെൽഫി ടെ കാര്യം മറക്കണ്ട 😄🙏
@robinjoy76j2b7
Жыл бұрын
👍q👍👌
@user-kw6yk3nn8o
4 ай бұрын
Rmi Super 5:08
ചില ബന്ധനങ്ങൾ പൊട്ടിച്ചെറിഞ്ഞു പറക്കാൻ തുടങ്ങുമ്പോഴാണ് പല സ്ത്രീകളുടെയും ആഗ്രഹങ്ങളും സ്വപ്നങ്ങളും പൂവണിഞ്ഞുള്ള സന്തോഷവും എനെർജിയും തിരിച്ചു വന്നുകാണുന്നത്,, നമ്മുടെ ആഗ്രഹങ്ങൾ പോലെ തന്നെ വിലപ്പെട്ടതാണ് മറ്റുള്ളവരുടെയും ആഗ്രഹങ്ങൾ എന്ന് ഞാനടക്കമുള്ളവർ കുറ്റബോധത്തോടെ ഓർത്തു തെറ്റ് തിരുത്താൻ തയാറാകട്ടെ, റിമി പുതിയ കിടിലം വരെ എവിടെ ഈ പേര് കാണുന്നോ ആ പ്രോഗ്രമൊക്കെ ഞാൻ കാണാറുണ്ട് ബ്രെക്കില്ലാത്ത thruck പോലെ ഒരു പേടിയും ഇല്ലാതെ എവിടെയും ഇടിച്ചു കയറി 😄 തമാശ പറഞ്ഞു ഞങ്ങളെയൊക്കെ ചിരിപ്പിക്കുന്ന റിമി ഒരുപാടിഷ്ടമാണ് , എന്നെങ്കിലും നേരിട്ട് കണ്ടു ഒരു സെൽഫി എടുക്കണമെന്ന ഒരു ചെറിയ ആഗ്രഹമുണ്ട് all the best 👍
@hafsathhafsathsiraj807
Жыл бұрын
Enikkum aagrahamund ennengilum kadumuttuvaane oru Rimuus selfi😀
@nisharadhakrishnan3437
Жыл бұрын
എനിക്കും ഭയങ്കര ഇഷ്ട്ടം ആണ് സെൽഫി ക്കും ആഗ്രഹം ഉണ്ട് 🥰🥰🥰
@Joanns775
Жыл бұрын
റിമിയെ സ്നേഹിക്കാൻ സമയം ഉള്ള ഒരു നല്ല ആള് വരട്ടെ ....എന്നും റിമിയെ. ഇങ്ങനെ ഹാപ്പി. ആക്കാൻ പറ്റുന്ന ഒരാൾ 😍😍😍
റിമി സന്തോഷിക്കുന്നതിനോടൊപ്പം ആ അമ്മ കൂടി സന്തോഷിക്കുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം ഡാ 💓💓💓💓💓♥️♥️♥️♥️👌
9:44🥰 love you Rimy and mummy. മമ്മി പറഞ്ഞത് ശെരിയാ ...കണ്ണന്റെയും രാധയുടെയും വീടുപോലെ.... വൃന്ദാവനം എന്നു കേൾക്കുമ്പോൾ ഇതുപോലെയുള്ള ചിത്രങ്ങൾ വീടുകൾ ആണു മനസ്സിൽ ഓടിവരുക...
Mummy Jaipuri look, ആയി 👌🏻👌🏻👌🏻ബ്ലോഗ് അടിപൊളി. മമ്മി ഡാൻസ് പൊളിച്ചു 👌🏻👌🏻🙏👍🏻
അടിപൊളി ഇത് പോലെ ഉള്ള ഒരു മകളെ തന്നതിന് ദൈവത്തിന് നന്ദി പറയൂ
മമ്മിയും മോളും തകർത്തു. 👌
റിമിചേച്ചിയും അമ്മയും പൊളിയല്ലേ 🥰🥰🥰
താങ്ക്സ് റീമി സൂപ്പർ 👌വേറെ ആരും ഇല്ലാതെ അമ്മയും മകളും മാത്രം ഉള്ള ഒരു യാത്ര 👌
പറഞ്ഞത് പോലെ കുഞ്ഞു കുഞ്ഞു കാര്യങ്ങളിൽ പോലും അത്രയേറെ സന്തോഷിക്കുന്നത് കാണുമ്പോൾ നമ്മൾ നേരിട്ട് ഇതൊക്കെ കാണുമ്പോലെ ഒരു സന്തോഷം.. Mummy എന്ത് graceful ആയിട്ടാ dance ചെയ്യുന്നത്... നല്ലൊരു കുഞ്ഞു വ്ലോഗ്.. പിന്നെ എപ്പോഴും jaipur vlogsil u look stunning rimu.. Last rajasthan vlog also 👍👍
Nice Rimikutty. Ammede danceu adipoli. So glad she enjoyed it.❤
Rimi chechi's amma looking like a young kashmiri lady ❤️
Mummy de dance polichu❤😍🥰
Mummye santhoshippikkunna mol super great thakarppan ,mumma super very talented person❤❤❤❤❤jeena
Hi Rimi Chechi please tell us where you got your eyebrows micro bladed . In which country is it in uae. Please give the name of the clinic of parlour
looks like from the start Rimies mum is a trained dancer ,,,thats what I felt ,,especially the mudras and all,,she looks so young for an adult daughter of age like Rimi ,,,,be safe and healthy always ,,😘😘😘😘😘
What a beautiful video....really enjoyed watching this video...thank you for making the effort to shoot this video even while you are on a vacation. You are so privileged to be able to take your mom along with you and to make memories that you guys will cherish, there is nothing more precious. Keep rocking and living your life to the fullest. ❤
@Rimiofficial
Жыл бұрын
❤❤
എങ്ങനെ സാധിക്കുന്നു ഇങ്ങനെ ചിരിക്കാൻ..... എനിക്ക് നിങ്ങളെ ചിരി ഭയങ്കര ഇഷ്ടം ആണ്
@Rimiofficial
Жыл бұрын
😊😊😊❤
പൊളിച്ചു 😘മമ്മിയും ഡാൻസും 😘😘😘എനിക്കും ഇങ്ങനെ ഒക്കെ പോകാൻ ഇഷ്ടം. ഞാൻ. ഒരു. പ്രവാസി🤩നാട്ടിൽ വരുബോൾ. പോണം
Hi Rimi chechi❤ Lovely vlog. Please do thangathinkal song as a cover song. Lots of love to you and mummy.
Rimi chechi adipoly🥰🤩
Beautiful blog Rimi with your mommy. How sweet you are with mom. I appreciate your zest for life and joy in small pleasures of life.
@Rimiofficial
Жыл бұрын
Thank you so much 😊
Mummy nalla sooper ayit enjoy cheythu.. 😍😍
Amma adipoli..we should learn from her on how to enjoy the moment..rimi next time join while she dance
Song അതിലും സൂപ്പർ
Chechide all vlogs naghalk special aan🥰🥰🥰
Vishamangal varumbol chechide chiriyum samsaravum okke video kaanunnavaril oru energy aanu
@Rimiofficial
Жыл бұрын
❤❤
അത് തന്തൂരി റൊട്ടി ആയിരുന്നോ??? ദാൽ ബാട്ടി അടിപൊളിയാണ്... എനിക്ക് നോർത്ത് ഇന്ത്യൻ food ൽ ഏറ്റവും ഇഷ്ടമുള്ള food...
Very cute mummy blessed daughter and mumma❤❤❤❤
Apple doesn't fall too far from the tree!!! Excellent mother/daughter duo.............Keep it up...
@sheebagiji2174
Жыл бұрын
Rimiyeppole enikkum ente mummye santhoshippikkan pattiyirunnu enchil ennu ashichu pokunnu
@sreenivaskamath4607
Жыл бұрын
@@sheebagiji2174 Why don't you?
റിമിയുടെ മമ്മിയും ഒരുപാട് ഇഷ്ടമാണ്. ❤️❤️❤️❤️🥰🥰🥰 🤣🤣 കൃഷ്ണന്റെയും രാധയുടെ വീട്ടിൽ പോയിട്ടുണ്ടായിരുന്നു 🤣🤣🤣🤣🤣🤣🤣🤣🤣 അത് കലക്കി😄
മമ്മി കൊള്ളാലോ . ട്രിപ്പ് സൂപ്പർ എനിക്ക് ഇഷ്ടപ്പെട്ടു.
Hi Rimu..... happy to see this vlog......i think amma really enjoyed the trip... especially the second resort....small houses....those words it's look like Krishna Radha Home......her mind enjoyed that atmosphere......i hope i will enjoy my one vacation in Jaipur....lots of love to Rani aunty .....
@Rimiofficial
Жыл бұрын
Thank you so much 🙂
അമ്മ സൂപ്പർ ട്ടോ ❤️❤️uuu അമ്മ love uuu rimu❤️❤️😘😘😘😘
Mammiyum molum adichupolichu super
Love you rimichechi stay blesssed ❤
Super video Rimi dear. Keep going. God bless you dear. Lots of love from Gouri auntie. 👌👌👌🙏
@Rimiofficial
Жыл бұрын
Thanks a lot
Rimiye kandu Riyadh il Cold konde complete enjoy cheyan pattiyilla program 👍
അടിപൊളി യാണ് ഡ്രസ്സിങ് 😎😎😎😎😎
Rimii..suuper 🥰
Beautiful place shld plan to visit
Rimy pls tell who organise trip any travels or by ourself. Just go to Jaipur and explore.
@harimurali4225
Жыл бұрын
Also I want to know
@Rimiofficial
Жыл бұрын
By me😊
@tressypinto2259
Жыл бұрын
Chuuuuda
Superr Rimi oppam Raniyammayude dancum 👍🏼👍🏼😍
Haii Rimi,Rimi enthu cheyyumbhozhum namukkum koode cheyyan thonnum,😍🥰❤️💕god bless you dear
Rimi chechi ❤️❤️
Rimmose'....thanks for your kochu kochu Jaipur kauthuka kazchakal......love 😊😊😊🤗🤗🤗
Nice vlog rimi, 👍❤️
RIMI.... RIMI.... 😊
Rimiyum ammayum superr poli
Beautiful rimy & amma
Expecting more videos with mummy.. mummy super
Rimi chechi ❤️😘
Superrrr chechiii
എനിക്കു വിഷമം വരുമ്പോൾ എല്ലാം ഞാൻ റിമി ചേച്ചിയുടെ വീഡിയോ കാണും അപ്പോൾ സങ്കടം എവിടെ പോകുമെന്ന് അറിയില്ല 🥰 ചേച്ചിയുടെ വ്ലോഗ് എല്ലാം ഇഷ്ടം ആണ് പിന്നെ മമ്മി സൂപ്പർ 🥰🥰
@Rimiofficial
Жыл бұрын
❤❤❤❤
Rimi - You are genuinely such a nice person and its so clear from your videos. The love you have for your mum and your little nephew and nieces are so evident. You bring so much positivity to the table which we enjoy. Wishing you all the best in life. ❤️
@Rimiofficial
Жыл бұрын
Thank you so much 😊
Rimi. Chela aalugale kaanumbo...more than a wish to see a celebrity...you wish that person is part of your life right?! You are one such person. Ningala pagudi vibe engilum ulla oru friendine kittiyal jeevidam danyam. I hope you keep spreading light. Be the Noorun al-noor to the people around you .
@Rimiofficial
Жыл бұрын
Thanq dear❤
@ayshabinthnoor
Жыл бұрын
@@Rimiofficial always remember...a lot of us love you. It is something you earned with your hard work...so always believe in your worth. You are a gem.
Two sisters ❤
Super rimi
Enjoy dear rimichechi and mummy 😘
Mummy's dance😍😍😍👍👍💪💪💪Power😍💪💪
അടിപൊളി 😁😍
Sthalangal kaanpttiyathil very happy
Very nice Rimi n mother ur trip
@Rimiofficial
Жыл бұрын
Thanks a lot
റിമ്മി ദാൽ ബാററി ചുർമ്മ കഴിച്ചു നേക്കു അടിപൊളിയാ
റിമിചേച്ചിടെ മമ്മി ചേച്ചിയെപ്പോലെ തന്നെ സംസാരവും എല്ലാം
Love u chechikutty💋🥰
Rimi chechi.ente molk 4 years. Aval 9 second kond Kerala districts parayum. Pinne Tamil songs Malayalam songs, rhyms, ministers of Kerala.7 minister name ellam parayum.avale kidilam program pankedukkanam.entha cheyyendath
Nice .I visited this place 20 yrs ago.
@Rimiofficial
Жыл бұрын
Wow nice
റിമി👌കൂടെ ഞാനും വന്നത് പോലെ 😍😍
Ammayum mollum super ❤️❤️
Hai rimi super🥰
Adipoli
Pls onnu kanuvan otheri aagrahum undu yenne onnu help cheyamo madem
Hi Rimi Chechi love u❣️❣️❣️
ചേച്ചി ഇപ്പൊ റിയാദ് ലെ ചേച്ചി ടെ കേളി ടെ program കണ്ടിട്ട് വന്നതേ ഉള്ള് അടിപൊളി program ആരുന്നു ചേച്ചി 💞💞 എനിക്ക് ഒരുപാട് ഇഷ്ടമുള്ള ആളാണ് ചേച്ചി, back ൽ നിന്നാണ് കണ്ടത് അടുത്ത് വന്നു ഒന്ന് കാണണം ന്നു ഉണ്ടാരുന്നു പക്ഷെ 😔😔 love u chechy❤️❤️ എന്റെ സ്റ്റാറ്റസ് ഒക്കെ ചേച്ചി ആണ് ഇപ്പൊ 🥰🥰❤️❤️
@Rimiofficial
Жыл бұрын
❤❤❤
@AchuSanish2391
Жыл бұрын
Thank u ചേച്ചി for the heart😘😘 അശ്വതി stage ലേക്ക് വരൂ ഒരു സെൽഫി എടുത്തു തരാം ന്നു പറഞ്ഞു ഒന്ന് വിളിക്കാൻ മേലാരുന്നോ 🤣🤣🤣🤣
Super👍👍🥰
സുപ്പർ സ്ഥലങ്ങൾ
മ്യൂസിക്കിന്റെ വോളിയം ഇത്തിരി കൊറച്ചൊട്ടോ rimu
Super rimy
Gucci & LV ❤️
രാം രാം. ❤❤❤❤
Rimi chechi
Nice video rimmy
😍😍
Mammi🤗🥰😘
Love you rimi❤
Mummy adipoli 🥰
@Rimiofficial
Жыл бұрын
🤩
Super paceando
Amma and mol. Keep rocking. Beautiful women.
@Rimiofficial
Жыл бұрын
Thank you so much
👌👌
Adi poli yala Kannan.
❣️
👍
Vedio clarity kuravanu
Hi rimu chechi ❤️❤️❤️ super please 👍👍👍👍👍
Chechiyae kannanam yentae valiya agraham
Beautiful video.😍😋
@Rimiofficial
Жыл бұрын
Thank you
Super vlog
Hope this will be a super gift for your mother
Hai.