malayinchy chelakadu village |ആളുകൾ ഒഴിഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്ന ചേലകാട് ഗ്രാമം

*Chelakadu situated 28 km from Thodupuzha in Idukki district .It is an inland village in Idukki district where there are views that capture us with its natural beauty.
Chelakad is a hilly village that must be visited at least once as people have all left their homes due to the threat of landslides.
follow me on Facebook / anooptraveldreams .
*follo me on instagram.... / toanoop .
Anooptraveldreams#chelakadu#village #kerala #idukki #idukkinews #malayinchi#thodupuzha #localvillagekerala#forestvillage #keralagodsowncountry #keralanews

Пікірлер: 142

  • @radamaniamma749
    @radamaniamma749

    എത്ര മനോഹരമാണെങ്കിലും അവിടെ താമസിക്കുന്നവരുടെ ഒറ്റപ്പെടൽ വല്ലാത്ത അവസ്ഥതന്നെ

  • @shijuabdulsamad4441
    @shijuabdulsamad4441

    ഇവിടത്തെ ഭൂമിയൊക്കെ നഷ്ടപരിഹാരം കൊടുത്ത് റിസേർവ് ആക്കിക്കൂടെ ജനങ്ങൾക്കും ഉപകാരം പരിസ്ഥിതിക്കും ഗുണം

  • @MSgaming-bq2ml
    @MSgaming-bq2ml

    ഒരുപാട് തവണ കൃഷിനാശം വിലയിരുത്തുന്നതിനും മറ്റുമായി പോയ സ്ഥലങ്ങൾ 4 മാസം മുൻപ് വരെ പോയിരുന്നു.2018 ലെ ഉരുൾപൊട്ടൽ അവശേഷിപ്പുകൾ ഇന്നും മായാതെ നിൽക്കുന്നു മനസ്സിൽ വീണ്ടും കണ്ടപ്പോൾ ഓർമ്മകൾ ഉണർന്നു എല്ലാം ഇന്നലെ കഴിഞ്ഞപോലെ കാഴ്ചയുടെ ഒരു വിസ്മയമാണ് ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മലയിഞ്ചിയും അതിലുൾപ്പെടുന്ന ചേലകാടും തൂക്കുപാലങ്ങളുടെ വിസ്മയം എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം.മലയിഞ്ചിയിൽ നിന്നുള്ള ചെറുതേൻമാരി വെള്ളച്ചാട്ടത്തിന്റെ മനോഹാരിത എത്ര ആസ്വദിച്ചാലും മതിവരില്ല ചേലകാടിനെ ഇത്ര മനോഹരമായി അവതരിപ്പിച്ച വ്ലോഗർക്കും, മലയിഞ്ചിയുടെ സ്വന്തം അപ്പച്ചൻചേട്ടനും അഭിനന്ദനങ്ങൾ.

  • @donaldjacob3419
    @donaldjacob3419

    വീഡിയോ സൂപ്പർ, അതിമനോഹരമായ ഗ്രാമം അടിപൊളി ആമ്പിയൻസ് ❤

  • @SunojKurian
    @SunojKurian

    മലയിജ്ഞി ഗ്രാമത്തിലെ കാഴ്ചകൾ അതിമനോഹരം.

  • @shilpashilpa8234
    @shilpashilpa8234

    ഒറ്റപ്പെടൽ ഒരു വല്ലാത്ത അവസ്ഥ തന്നെ...may god bless them

  • @kamarubanu8176
    @kamarubanu8176

    സൂപ്പർ മോനെ, ഇനിയും ഇത് പോലുള്ള നല്ല വീഡിയോ പ്രതീക്ഷിക്കുന്നു❤❤❤

  • @ChandranPk-ih8cv
    @ChandranPk-ih8cv

    Thank you Anoop for the wonderful video. 👍🏼🪷

  • @pbvr2023
    @pbvr2023

    വളരെ നല്ല വീഡിയോ, ഇതുപോലെ അധികം ആരും എത്തിപെടാത്ത ഗ്രാമ vlog പ്രതീക്ഷിക്കുന്നു.

  • @ABHILASHCHANDRAN-ms3pw
    @ABHILASHCHANDRAN-ms3pw

    ഒന്നും പറയാനില്ല സൂപ്പർ. എന്നാൽ അവരുടെ ദുരിതങ്ങൾ ഓർക്കുബോൾ വല്ലാത്തൊരു നൊമ്പരം.

  • @SK-kp6kx
    @SK-kp6kx

    Nice one. In fact each 50 Meter , KSEB can setup a Mini / micro hydropower turbine for generating the current of 100KW - 1000 KW easily. The water flow current is very strong in this area. We may be able to address all Idukki Power requirements. I hope KSEB will notice this.

  • @chithramaracreations9707
    @chithramaracreations9707

    വന്യമായ സൗന്ദര്യം.

  • @ushacr2196
    @ushacr2196

    വല്ലപ്പോഴും പോയി ആസ്വദിക്കാൻ കൊള്ളാം. സ്ഥിര thamasakkarku അറിയാം അതിൻ്റെ ബുദ്ധിമുട്ട്

  • @sumabiju9016
    @sumabiju9016

    മനോഹരമായ സ്ഥലങ്ങള്‍ ❤❤

  • @safeerak0077
    @safeerak0077

    എന്ത് മനോഹരമാണ് ഈ ഗ്രാമങ്ങൾ.

  • @gjkelakom
    @gjkelakom

    മനോഹരഗ്രാമം...

  • @jerrinsaji2079
    @jerrinsaji2079

    Quality Video ❤ Great Work done 💯

  • @thaj.thodupuzha
    @thaj.thodupuzha

    എന്റെ ഉമ്മയുടെ നാട് ❤️❤️❤️❤️👌👌👌🌹🌹🌹

  • @jalexrosh
    @jalexrosh

    നല്ല videography, നല്ല വിവരണങ്ങൾ. 😊👍

  • @jayaprasad4937
    @jayaprasad4937

    ഗുഡ് 👍

Келесі