Malayalam Superhit Movie | January Oru Orma | Full Movie | Ft. Mohanlal, Suresh Gopi, Karthika

Фильм және анимация

For More Movies Please Subscribe goo.gl/cHLoqz
January Oru Orma is a 1987 Indian Malayalam film, directed by Joshiy. The film stars Mohanlal, Suresh Gopi, Karthika and Jayabharathi in lead roles. The film had musical score by Ouseppachan and lyrics was written by Shibu Chakravarthy.

Пікірлер: 245

  • @RajKumar-ow2ii
    @RajKumar-ow2ii2 жыл бұрын

    എന്റെ ലാലേട്ടാ നിങ്ങൾ എന്താ ഇങ്ങനെ..... Lalettan ❤❤❤❤❤ What a performance One of the best climax.

  • @sasimp767
    @sasimp7673 жыл бұрын

    Karthika fans aadi like❤💖💖💖💗💗💗💝💝💝

  • @vasanthk4418
    @vasanthk44183 жыл бұрын

    ചെറുപ്പത്തിൽ കണ്ട നല്ലൊരു സിനിമ ഇനി സമയം കിട്ടുമ്പോൾ കാണുന്നത് ജനുവരി ഒരു ഓർമ ആണ്

  • @sadiksalim3855
    @sadiksalim38552 жыл бұрын

    "ജനുവരി ഒരു ഓർമ" ഈ ചിത്രത്തിന്റെ ക്ലൈമാക്സ്‌ പണ്ടെങ്ങോ ചെറുപ്പത്തിൽ ടീവിയിൽ കണ്ട ഒരു ഓർമ ഉള്ളതുകൊണ്ടാകാം ഇത്രയും നാൾ ഈ സിനിമ കാണാനേ തീരെ ഇഷ്ടമില്ലായിരുന്നു പക്ഷെ ഇന്നു വെറുതെ പഴയകാല നല്ല കുറേ സിനിമകൾ അന്വേഷിച്ചു വന്ന കൂട്ടത്തിൽ ഇന്നു ഈ സിനിമ എന്റെ കണ്ണിൽ ഉടക്കി ഒന്നു കാണണമെന്ന് വെറുതെ തോന്നി പക്ഷെ മുഴുവനും കണ്ടു കഴിഞ്ഞപ്പോൾ വല്ലാത്തൊരു വിങ്ങലാണ് അതിലുപരി ഇത്രയും നാൾ ഈ സിനിമ കാണാതിരുന്നതിലുള്ള നഷ്ടബോധവും എന്തോ വല്ലാതെ ഹൃദയത്തിൽ സ്പർശിച്ചു 😪ലാലേട്ടാ നിങ്ങള്ക്ക് തുല്യം നിങ്ങൾ മാത്രം❤️ 🙏

  • @hadiyahadizz6892

    @hadiyahadizz6892

    11 ай бұрын

    Aa

  • @vipinkv1307
    @vipinkv13073 жыл бұрын

    എനിക്കൊരു സങ്കടം പറയാൻ ഉണ്ട് . എന്റെ കസ്റ്റമേഴ്സിന്റെ മുന്നിൽ വച്ച് സാർ എന്നേ ഇൻസെൽട്ട് ചെയ്യരുത് അതെന്റെ തൊഴിലിനെ ബാധിക്കും "ജനിച്ചുപോയില്ലേ സാറേ ജീവിക്കണ്ടെ"😢😢😢. നല്ല സിനിമ.2020 ഒക്ടോബർ

  • @syamlals4708

    @syamlals4708

    3 жыл бұрын

  • @irshadvava7

    @irshadvava7

    3 жыл бұрын

    Sad 😢

  • @afsalmp2937

    @afsalmp2937

    4 ай бұрын

    👍

  • @dileepparameswaran4455
    @dileepparameswaran44554 жыл бұрын

    നിഷ്കളങ്കനായ രാജു ലാലേട്ടൻ ❤️👌😍🌹

  • @ajithreji1479
    @ajithreji14794 жыл бұрын

    ഞാൻ ഇന്നാണ് 17 മെയ് 2020 ഈ സിനിമ കാണുന്നത്.ഇത്രയും നാൾ കാണാതെ ഇരുന്നതിൽ ദുഃഖം തോന്നുന്നു.കാരണം മികച്ച ഒരു സിനിമയാണിത്...

  • @manojmuloorkara1197

    @manojmuloorkara1197

    3 жыл бұрын

    Supar padam

  • @anooplalettanarookutty9724
    @anooplalettanarookutty97243 жыл бұрын

    ജനുവരി ഒരു ഓർമ ഈ സിനിമയിൽ അമ്മ ആരാണെന്ന് അറിയുമ്പോൾ സ്റ്റേഷനിൽച്ചെന്ന് നിന്ന സീനിൽ അമ്മ വരുമ്പോൾ സ്വന്തം മകനാണ് എന്നറിയാതെ എല്ലാത്തിനും കാരാണം ഇവനാണ് എന്നു പറയുമ്പോൾ ഏട്ടന്റെ മുഖത്ത് . നോക്കി ഒരു പാട് സങ്കടപ്പെട്ടിട്ടുണ്ട് ഒരു പാട് ആ രാത്രി അമ്മയെ കാണാൻ ച്ചെല്ലുമ്പോൾ ഗ്ലാസ് തുടച്ച് അമ്മയെ കാണുമ്പോൾ ഉള്ള സന്തോഷവും സങ്കടവും ഏട്ടന്റെ മുഖത്ത് മിന്നിമറയുന്നത് കാണാം ക്ലൈമാക്സിൽ ലാലേട്ടൻ മരിച്ചില്ലായിരുന്നെങ്കിൽ ആ അമ്മയുടെയും മകന്റെയും സ്നേഹത്തിന് മുൻപിൽ നമ്മൾ തോറ്റു പോയേനേ good filim

  • @thecompleteentertainment5113
    @thecompleteentertainment51133 жыл бұрын

    January Oru Orma Release Date : 23/01/1987 Released @ 11 Theatres 25 Days in All Theatres 50 Days in 4 Theatres 75 Days in 3 Theatres 100 Days in 2 Theatres 150 Days in 1 Theatre 200 Days in 1 Theatre Four grosser of 1987 Blockbuster

  • @jobinsamuel4831
    @jobinsamuel48313 жыл бұрын

    ഒന്നും നോക്കേണ്ട കണ്ടോളൂ super film😍 Laletten Soman sir heroine jayabharathi mam suresh a10 jagathi ചേട്ടൻ കലക്കി especially Soman sir🤗🤗🤗🤗

  • @anilarajan6240

    @anilarajan6240

    2 жыл бұрын

    Heroine' s name karthika.

  • @ranjithvava2950
    @ranjithvava29504 жыл бұрын

    ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമ... ഞാൻ ഇപ്പോളും കാണുന്നു 7:4:2020

  • @umaraveendran8625
    @umaraveendran86252 жыл бұрын

    💞💞💞🌹🌹🌹💐💐💐ലാലേട്ടൻ കാർത്തിക ചേച്ചി ജോഡി I like ദിസ്‌ ഈ മൂവി 2021ൽ കാണുന്നവർ ഉണ്ടോ? നല്ല song കുട്ടികാലം 10ൽ സ്കൂളിൽ നിന്നും ടൂർ പോയത് ഓർമ വരും. ഇന്ന് കൊടൈക്കനാൽ നല്ല മാറ്റം വന്നു.2008ൽ കോളേജ് study ടൂർ പോയപ്പോൾ നല്ല മാറ്റം song എല്ലാം 👌👌👌💞💞💞💞💞🌹🌹🌹🌹💐💐💐💐

  • @jayamole2638

    @jayamole2638

    2 жыл бұрын

    mm

  • @SANJUKUTTAN826

    @SANJUKUTTAN826

    Жыл бұрын

    2022 😌 Just innale N8 kandu TV lu😀 Apo tanne vannu Search um cheytu YT lu💪

  • @SANJUKUTTAN826

    @SANJUKUTTAN826

    Жыл бұрын

    @@Sanathemysterygirl1701 21 June 2022 😀

  • @bijudevassy1497

    @bijudevassy1497

    Жыл бұрын

    2022

  • @deepuraj2925

    @deepuraj2925

    Жыл бұрын

    Today watching 😁june 18 2022

  • @ganeshchungath4437
    @ganeshchungath44374 жыл бұрын

    കാർത്തിക and ലാലേട്ടൻ.. super

  • @Adithyan12253
    @Adithyan1225326 күн бұрын

    മഞ്ഞുമ്മേൽ ബോയ്സിന് ശേഷം ഗുണ സിനിമ കണ്ടു. അതിനു ശേഷം ലാലേട്ടന്റെ ജനുവരി ഒരു ഓർമ്മ. കൊടൈക്കനാലും ഗുണ കർവും ഒരു ഉന്മാദം തന്നെ 🔥🔥

  • @vijiprakash1632
    @vijiprakash16323 жыл бұрын

    കാർത്തിക യ്ക്ക് കരയാനും കരയിക്കാനും മാത്രമേ നേരം ഉണ്ടായിരുന്നുള്ളൂ.കാർത്തികയുടെ കണ്ട പടങ്ങളെല്ലാം Last sad ആണ്.

  • @sumeshsumeshps5318

    @sumeshsumeshps5318

    2 жыл бұрын

    യെസ്

  • @user-bi2qz4yv1p

    @user-bi2qz4yv1p

    2 жыл бұрын

    But leading actress aayirunnu annathekalath

  • @hamsak9335

    @hamsak9335

    2 жыл бұрын

    +mb@@user-bi2qz4yv1p

  • @hamsak9335

    @hamsak9335

    2 жыл бұрын

    @123 𝓥 𝓱

  • @hamsak9335

    @hamsak9335

    2 жыл бұрын

    @@user-bi2qz4yv1p 𝓭𝔂 𝓫𝔂

  • @salimvs3768
    @salimvs3768 Жыл бұрын

    ഗായത്രി ഡിസൈൻ ചെയ്‌ത ഈ സിനിമയുടെ പോസ്റ്റർ മറക്കില്ലൊരിക്കലും. എന്തൊരു ഭംഗി.. സിനിമ ഒരുപാട് ഇഷ്ടം.. ❤🌹🌺

  • @anthonykurian8834
    @anthonykurian88347 ай бұрын

    Mohanlal in his prime. Acting with so much emotion :)

  • @ragilpr9551
    @ragilpr95512 жыл бұрын

    1ഗാന്ധി നഗർ സെക്കൻഡ് Street, 2സന്മനസ്സുള്ളവർക്ക് സമാധാനം, 3 ഉന്നികളെ ഒരു കഥ പറയാം, 4താളവട്ടം, 5 ജനുവരി ഒരു ഓർമ , 6അടിവേരുകൾ 6 പടം ഇവർ ഒന്നിച്ച് അഭിനയിച ഹിറ്റ് ചിത്രങ്ങൾ...

  • @narmadaaravind1930

    @narmadaaravind1930

    2 жыл бұрын

    ദേശടനക്കിളികൾ കരയാറില്ല

  • @ragilpr9551

    @ragilpr9551

    2 жыл бұрын

    @@narmadaaravind1930 ദേശാടനക്കിളി കരയാറില്ല.. കാർത്തിക സ്കൂൾ സ്റ്റുഡൻ്റ്..yes.. correct..

  • @user-bi2qz4yv1p

    @user-bi2qz4yv1p

    2 жыл бұрын

    Ente entethu mathram

  • @maneshattingal7298

    @maneshattingal7298

    Жыл бұрын

    Ivide ellavarkum sukham

  • @arunmj3475

    @arunmj3475

    Жыл бұрын

    Kariyilakkattu pole

  • @sobhasudhir8251
    @sobhasudhir82512 жыл бұрын

    പൂകൈത പൂക്കുന്ന പാടങ്ങളിൽ ............. ഷിബു ചക്രവർത്തിക്കും ഔസേപ്പച്ചനും അഭിമാനിക്കാവുന്ന ഒരു composition. മലയാളിമയുടെ വരികളും സംഗീതവും.

  • @Sushraj152
    @Sushraj1522 жыл бұрын

    At 7:51. The person on the horse, I met his son in Saint Louis today. He is exactly look like his father. He is a very nice person. He told me the story how his father got the opportunity in this film. That was really nice 👍.

  • @mansssymail

    @mansssymail

    2 жыл бұрын

    Great.. Could you please elaborate how his father got that opportunity

  • @joseprakash21

    @joseprakash21

    Жыл бұрын

    മിയാമി ബീച്ചിൽ വെച്ചാണോ സായിപ്പിനെ കണ്ടുമുട്ടിയെ 🤭🤣

  • @harigovind6220
    @harigovind62202 жыл бұрын

    Sir ചൂടാവരുത് എനിക്കൊരു സങ്കടം പറയാനുണ്ട് എന്റെ കസ്റ്റമേഴ്സിന്റെ മുന്നിൽ വെച്ച് സാർ എന്നെ ഇൻസൾട്ട് ചെയ്യരുത് അതെന്റെ തൊഴിലിനെ ബാധിക്കും ജനിച്ചു പോയില്ലേ സാറെ ജീവിക്കണ്ടേ 🙇‍♂️🙇‍♂️🙇‍♂️

  • @kj.rockzz6761
    @kj.rockzz67614 жыл бұрын

    Anybody watching @2019..😀

  • @profnesamony
    @profnesamony Жыл бұрын

    Excellent movie with a good story and great action. The climax is super and the ending is tragic. Super Star Mohanlal’s performance is superb.

  • @deepuneduveli3853
    @deepuneduveli38533 жыл бұрын

    ❤❤❤❤സ്നേഹപൂർവ്വം ലാലേട്ടന് 🌹

  • @swaminathan1372
    @swaminathan13724 жыл бұрын

    2020 ൽ ആരൊക്കെ കാണുന്നുണ്ട്..🙏🙏🙏

  • @antosoloman3922

    @antosoloman3922

    3 жыл бұрын

    കാണുന്നു

  • @HiShAM278

    @HiShAM278

    10 ай бұрын

    2023

  • @thengakola
    @thengakola4 жыл бұрын

    Lalu Alex is a tremendously underrated actor.

  • @sumeshsumeshps5318

    @sumeshsumeshps5318

    2 жыл бұрын

    യെസ്

  • @sajinraj1598
    @sajinraj1598 Жыл бұрын

    ലാലേട്ടൻ ❤❤❤ ഇതാണ് മോഹൻലാലിനെ ലാലേട്ടാ എന്ന് വിളിക്കുന്നത്...

  • @manojmangalam6940
    @manojmangalam69402 жыл бұрын

    Can't such a movie now!!! Heart touching

  • @manojjosejose2813
    @manojjosejose28134 жыл бұрын

    Super film 🎞 what a climax

  • @ananthananilkumar9549
    @ananthananilkumar95494 жыл бұрын

    Is anyone seeing a similarity to Mahabharata. Mohanlal-Karna Jayabharathi-Kunti Suresh Gopi-Arjun

  • @amalraj4285

    @amalraj4285

    3 жыл бұрын

    In മഹാഭാരത കർണ്ണനെ വധിച്ചത് അർജുനൻ. ഇവിടെ അങ്ങനെ allallo

  • @ananthananilkumar9549

    @ananthananilkumar9549

    3 жыл бұрын

    @@amalraj4285 maranam vedu bro,i am talking about the characters not the story line

  • @ajithudhayabhanu3722

    @ajithudhayabhanu3722

    3 жыл бұрын

    അങ്ങനെ എങ്കിൽ തൂവാനതുമ്പികൾ മോഹൻലാൽ ഭീമൻ സുമലത ഹിഡുംബി പാഞ്ചലീ പാർവതി അങ്ങനെ ഒരു സാമ്യം ഉണ്ട് മോഹൻലാൽന്റെ ബാച്ചിൽ 5പേര് ദുര്യോധനൻ ജഗതി

  • @KAATALANENTERTAINMENTS

    @KAATALANENTERTAINMENTS

    2 жыл бұрын

    Sathyam 💯💯💯💯

  • @abhia145

    @abhia145

    2 жыл бұрын

    ജയഭാരതിയുടെ കുണ്ടിയുടെ കാര്യം മാത്രം പറയരുത്😂

  • @typicalmalayali4337
    @typicalmalayali4337 Жыл бұрын

    33:40 to 34:18. Woww... Lalettante aahh chammiya expression. What a natural talent

  • @sherinsaju7326
    @sherinsaju73263 жыл бұрын

    I love this film best climax and I cried

  • @manojmangalam6940
    @manojmangalam69402 жыл бұрын

    This movie should reach to all parts of the world......

  • @ninejot
    @ninejot2 жыл бұрын

    I wish to see this Mohanlal again - the acting genius, not the 'Superstar Mass Hero' Mohanlal.

  • @merris134
    @merris1342 жыл бұрын

    Mohanlal is the Genius of an Actor.

  • @sidharthm3805
    @sidharthm38052 жыл бұрын

    53:51 very touching dialogue delivery and expression 😢👌🌹

  • @vijayviji2675
    @vijayviji26754 жыл бұрын

    I am Mysore Karnataka I am Mohanlal big fan I love Mohana Lal I love Kerala people

  • @sreejicherukanam2707

    @sreejicherukanam2707

    3 жыл бұрын

    ppl

  • @muraleedharanthazhakode7239

    @muraleedharanthazhakode7239

    3 жыл бұрын

    Except jihadhis 🔥

  • @Jasir12345

    @Jasir12345

    4 ай бұрын

    ​@@muraleedharanthazhakode7239 Except theetam sanghi

  • @amalrai7817

    @amalrai7817

    3 ай бұрын

    I am from Thiruvananthapuram, Kerala, and I am a big fan of your Vishnuvardhan sir...

  • @krishnaprasad9128
    @krishnaprasad912826 күн бұрын

    അവസാനം ഭാഗം കാണുവാൻ വേണ്ടി മാത്രം വീണ്ടും വന്നു....9/05/2024

  • @mohanlal-tw5lp
    @mohanlal-tw5lp4 жыл бұрын

    joseph chettan super ....

  • @shamirmohammed5214
    @shamirmohammed52148 ай бұрын

    ക്ലൈമാക്സ് ഹാപ്പി എൻഡിങ് ആക്കാമായിരുന്നു

  • @psgfan5693
    @psgfan56936 ай бұрын

    Mohalal and Karthik what a connection ❤.2023 Nov 14👀

  • @flamingofloat6053
    @flamingofloat60535 ай бұрын

    Memories ❤....

  • @deshipara334
    @deshipara3344 жыл бұрын

    ലാലേട്ടന്‍റെ ഇംഗ്ലീഷ് സൂപ്പറാ...😁

  • @jithuc.m4758

    @jithuc.m4758

    4 жыл бұрын

    Malayalam serikk arinjooda .. ennitta English... nonsense 😂😂

  • @agnalsojan4426

    @agnalsojan4426

    3 жыл бұрын

    Poda myre

  • @Rambaan601

    @Rambaan601

    Жыл бұрын

    @R J ur father aayirikkum🤣🤣🤣🤣

  • @jithinzzz123
    @jithinzzz1234 жыл бұрын

    Superb movie 👌👌

  • @Fatladinnit
    @Fatladinnit10 ай бұрын

    46:05 hands down the greatest Indian actor ever🐐

  • @hotkitchen199
    @hotkitchen1995 ай бұрын

    ക്ലൈമാക്സ്‌ അടിപൊളി 👌👌

  • @mohanlal-tw5lp
    @mohanlal-tw5lp4 жыл бұрын

    that expression at 46:05 when he gets slapped .... pure genius ...

  • @akhiledakkudiyil9935

    @akhiledakkudiyil9935

    4 жыл бұрын

    👌👌👍

  • @sandeshps8455

    @sandeshps8455

    3 жыл бұрын

    Heart-melting moment.

  • @valsalakumari2196

    @valsalakumari2196

    2 жыл бұрын

    @Riveterduo m

  • @susammathomas545

    @susammathomas545

    2 жыл бұрын

    @@akhiledakkudiyil9935 l

  • @VKremixstudio
    @VKremixstudio Жыл бұрын

    ഈ ലാലേട്ടൻ... ❤️😍🥺

  • @ajaigosh7489
    @ajaigosh74894 жыл бұрын

    Super movie 👌

  • @althafahmed4102
    @althafahmed4102 Жыл бұрын

    ഈ സ്വർഗകാലം വീഡും തിരിച്ചു തരുമോ ദൈവമേ

  • @akshay__8534
    @akshay__85345 жыл бұрын

    Climax..... Touching.kannu niranjupoi

  • @abinbabu2938
    @abinbabu29383 жыл бұрын

    സൂപ്പർ film

  • @vismayasyam578
    @vismayasyam5782 жыл бұрын

    Nice movies ❤️

  • @shanmohan9304
    @shanmohan93043 жыл бұрын

    Nice movie 😊💓🙌❤️🙌💓❤️

  • @sudheesh5086
    @sudheesh50864 жыл бұрын

    Nice movie...

  • @yoursseven2557
    @yoursseven25573 жыл бұрын

    Pratap Chandran shined in this movie....

  • @abdulazeez8842
    @abdulazeez8842 Жыл бұрын

    What an amazing movie

  • @arjunk.s4504
    @arjunk.s45046 жыл бұрын

    climax emoshanal

  • @travelnaturebeuti7578
    @travelnaturebeuti75784 жыл бұрын

    Climax kandh karaju poyi 😭😭😖

  • @anwaranu3103
    @anwaranu31034 жыл бұрын

    Adipoli padam

  • @sajirkhan8723
    @sajirkhan87234 жыл бұрын

    Super move

  • @shijinrejiabraham6806
    @shijinrejiabraham68064 жыл бұрын

    Avaru sandhosathode kazhinjal nallathayirunnu

  • @imamimam9062
    @imamimam90624 жыл бұрын

    Super.movie👍👍👍👍

  • @franciska749
    @franciska7499 ай бұрын

    ജനുവരി ഒരു ഓർമ

  • @minimolaalinaalin2509
    @minimolaalinaalin25093 ай бұрын

    കരയിച്ചു ഈ ചിത്രം അവസാനം ഇതുപോലെ അല്ലാതെ പ്രേക്ഷകർക്ക് സന്തോഷം നൽകുന്ന വിധം ആയിരുന്നു എങ്കിൽ എന്ന് ആശിച്ചു 😌

  • @prasanthms9868
    @prasanthms98682 жыл бұрын

    Lal ettan👌 ഗുഡ് മൂവി 🎻✌️👌👌👌👌👌

  • @anwaranu3103
    @anwaranu31034 жыл бұрын

    Supper

  • @harigovind6220
    @harigovind62202 жыл бұрын

    Sho vallathoru movie 🤦‍♂️❤️❤️❤️❤️ nothing to say 🙏

  • @althafahmed4102
    @althafahmed4102 Жыл бұрын

    ഈ സിനിമ കാലം കാണുമ്പോൾ എന്തെര് ആശ്വാസം ഇപ്പോൾ ഈ കാലം നോക്കുബോൾ ഭയം തോന്നുന്നു

  • @nizamuddinsyed4566
    @nizamuddinsyed45663 жыл бұрын

    Karthika real. Beauty

  • @abraham8879
    @abraham88793 жыл бұрын

    Joshy magic. One of the best climax in malayalam film

  • @antosoloman3922
    @antosoloman39223 жыл бұрын

    കരഞ്ഞുപോയി

  • @jibinsaju6793
    @jibinsaju67933 жыл бұрын

    Super 💗😘

  • @maryderlin6222
    @maryderlin62223 жыл бұрын

    2021ill kanunnavarundo

  • @adila2309
    @adila23093 жыл бұрын

    Climaxl ammayum makanum orumichirunnel enda kuzhapam? 😐

  • @shafeekshafeekshafeek555
    @shafeekshafeekshafeek5553 жыл бұрын

    Best movie

  • @gangadharannambiar7228
    @gangadharannambiar72282 жыл бұрын

    The sad part is that they have co acted only a few films despite every films they have combined been hit.

  • @shafeekshafeekshafeek555
    @shafeekshafeekshafeek5553 жыл бұрын

    My fav

  • @reshmithacholasheri91
    @reshmithacholasheri912 жыл бұрын

    Entha cinema....ohhhh....

  • @greeshmaearath7339
    @greeshmaearath73394 ай бұрын

    Nice👍

  • @aneeshpg2167
    @aneeshpg21672 жыл бұрын

    2022 see😘♥️😘

  • @vivekpnair3484
    @vivekpnair34844 жыл бұрын

    Super Movie 👌👌👌

  • @lekshmis215
    @lekshmis215 Жыл бұрын

    2022. ഇൽ കാണുന്ന ഞാനും എന്റെ husum

  • @indiakrishna7310
    @indiakrishna73103 жыл бұрын

    Spr movie Laletan kidu

  • @mossad7716
    @mossad77167 жыл бұрын

    soooper

  • @akbarkilimanoor3177
    @akbarkilimanoor31772 жыл бұрын

  • @festivaeventdesigners6054
    @festivaeventdesigners60543 жыл бұрын

    hbd laletan

  • @abhijithkrishnan4243
    @abhijithkrishnan42432 жыл бұрын

    34:53 ഇത് കൊടയക്കനാൽ ആണെങ്കിൽ ഇപ്പം കൊടയക്കനാലിലെ Golf club ന്റെ ഗ്രൗണ്ട് ആണ് ഈ പ്രദേശം ഇപ്പം

  • @gangavenkidesh7600
    @gangavenkidesh76004 жыл бұрын

    Climax engane akandayrunnu😞

  • @sheelakumary7386
    @sheelakumary73863 жыл бұрын

    Supermovie

  • @jofanhridayadasan2062
    @jofanhridayadasan2062 Жыл бұрын

    2022

  • @muhammadshafipk4155
    @muhammadshafipk41553 жыл бұрын

    Any body 2021

  • @agnalsojan4426
    @agnalsojan44263 жыл бұрын

    I like mohanlal ❤

  • @vishnusivadas856
    @vishnusivadas8562 жыл бұрын

    Karthika 😍lalettan compo

  • @justujustu6388
    @justujustu6388 Жыл бұрын

    Ithrem sad movie...... Visham8pichu vallathe

  • @renjithraju6552
    @renjithraju65524 жыл бұрын

    6.40 I'm the Jacky 🤣🤣

  • @usmanhadikakkadan8992
    @usmanhadikakkadan89922 жыл бұрын

    രാജു 😢

  • @shamilamal6565
    @shamilamal65654 жыл бұрын

    5:32 lol 😂

  • @user-ux6dv6qy6f
    @user-ux6dv6qy6f3 жыл бұрын

    ,👌👌👌

  • @jinujoy1815
    @jinujoy18155 ай бұрын

    ഇതൊക്കെ എത്ര കണ്ടാലും മറക്കില്ല

Келесі