Malayalam Super Hit Comedy Full Movie | Sundari Neeyum Sundaran Njanum | Ft.Mukesh, Ranjitha

Фильм және анимация

Sundari Neeyum Sundaran Njanum is a Indian Malayalam film, directed by Thulasidas, starring Mukesh and Ranjitha in the lead roles.It was one of the biggest hit in the year 1995.
A rich man is in trouble when his relatives wait for his death to amass all his wealth. However, his life takes a turn when his illegitimate daughter comes to his rescue.

Пікірлер: 416

  • @sajadthekkan4926
    @sajadthekkan49264 ай бұрын

    2024ആരെങ്കിലും undo

  • @shamilanaseer7230

    @shamilanaseer7230

    2 ай бұрын

    ഞാൻ 🖐️

  • @ms-cn5so

    @ms-cn5so

    2 ай бұрын

    ഇല്ല

  • @AbiPomo-hn1ny

    @AbiPomo-hn1ny

    2 ай бұрын

    Njan unde yee

  • @KaleshCn-nz3ie

    @KaleshCn-nz3ie

    18 күн бұрын

    24/05/24 😊✌️

  • @roshankl1697
    @roshankl16972 жыл бұрын

    മുകേഷേട്ടന്റെ movie ആയത് കൊണ്ട് ധൈര്യമായി കണ്ടു അടിപൊളി comedy family movie രഞ്ജിത നല്ല acting 👍എല്ലാവരും ഒന്നിനൊന്ന് മെച്ചം ❤❤

  • @badhucc1559
    @badhucc15593 жыл бұрын

    മുകേഷ് ജഗതീഷ് സിദിഖ് ഇവരെല്ലാംഉള്ള 90കളിലെ സിനിമകൾ കാണാൻതന്നെ നല്ലരസം കോമഡിയും എല്ലാ ചേരുവകൾചേരും. ഇതും അതുപോലെ അടിപൊളി famili കോമഡി super movie👍👍എല്ലാവരും 🌹🌹

  • @maryk8544

    @maryk8544

    2 жыл бұрын

    A

  • @muneeranaushad4296

    @muneeranaushad4296

    2 жыл бұрын

    Yes

  • @reenar2517

    @reenar2517

    Жыл бұрын

    Correct

  • @Nayan557

    @Nayan557

    Жыл бұрын

    സത്യം

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh28903 жыл бұрын

    ഒരു മണിക്കൂറും പതിമ്മൂന്നു മിനിറ്റും കഴിഞ്ഞിട്ടാണ് ഇതിലെ നായികയുടെ രംഗ പ്രവേശനം

  • @archanapt1440
    @archanapt14403 жыл бұрын

    Feel good movie കുട്ടികാലത്തെ അടുത്ത വീട്ടിൽ കുട്ടുകാരും വീട്ടുകാരും ഒരുമിച്ചിരുന്നു പണ്ടെപ്പോഴോ കണ്ടതാണ് പഴയ കാലത്തിലേക്ക് തിരിച്ചു പോയത് പോലെ 👌👌👌👌👌😍😍😍😍

  • @vishnukvijayan9928

    @vishnukvijayan9928

    Жыл бұрын

    നിനക്ക് 90 കഴിഞ്ഞു

  • @arunvlogmalayalam2572
    @arunvlogmalayalam25723 жыл бұрын

    1995 ൽ തുളസിദാസ് സംവിധാനം ചെയ്ത ഒരു മുഴു നീള കോമഡി ചലച്ചിത്രമാണ് സുന്ദരി നീയും സുന്ദരൻ ഞാനും. മനോഹരമായ പാട്ടുകൾ കണ്ടിരിക്കാൻ രസമുള്ള ഒരു മനോഹര സിനിമയാണ്👌👌👌👌👌👌👌👌👌👌👌👌 _മുകേഷ്_ _രഞ്ജിത_ _അഞ്ജു അരവിന്ദ്_ _ചിപ്പി_ _പ്രേംകുമാർ_ _തിലകൻ_ _ഇന്ദ്രൻസ്_ _പറവൂർ ഭരതൻ_ _ഇനാർദ്ദനൻ_ _നെടുമുടി വേണു_ _സൈനുദ്ദീൻ_ _സായ്കുമാർ_ _കെ.പി.സി ലളിത_ _കനകലത_ _ശാന്ത ദേവി_ _ശാന്തകുമാരി_ ഒരു നല്ല സിനിമയാണ്👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @axnsmanchu
    @axnsmanchu5 жыл бұрын

    തിലകൻ എന്നും മലയാള സിനിമക്ക്‌ തീരനഷ്ട്ടം.🙁🙁🙁🙁

  • @elmafransis9509
    @elmafransis95093 жыл бұрын

    പഴയ സിനിമകൾ കാണുമ്പോൾ ആദ്യം മനസ്സിലേക്ക് എത്തുന്ന കാര്യം ആണ്. എത്ര അതുല്യ പ്രതിഭകൾ ആണ് നമ്മെ വിട്ട് പോയിട്ടുള്ളത്. ശരിക്കും ഇവരെ ഒക്കെ നേരിട്ട് കാണുവാൻ സാധിച്ചവർ ഭാഗ്യം ചെയ്തവർ ആണ്.

  • @althafalthu5452
    @althafalthu54523 жыл бұрын

    ഞാൻ ഈ സിനിമ എൻ്റെ കുട്ടിക്കാലത്തു എപ്പഴോ കണ്ടതാണ് ഇപ്പോൾ സെർച്ചു ചെയ്തു കണ്ടുപിടിച്ചതാണ് സൂപ്പർ movie ആണ്

  • @ranjimaranjuu3289

    @ranjimaranjuu3289

    3 жыл бұрын

    Njanum

  • @askarali9198
    @askarali91982 жыл бұрын

    കാലം ഏത് മായികൊള്ളട്ടെ .. വേലക്കാരി. അതു ജാനു തന്നേ 😎😎

  • @FathimaIzza-pj6bi

    @FathimaIzza-pj6bi

    Ай бұрын

    😂😂

  • @sreejith_kottarakkara
    @sreejith_kottarakkara Жыл бұрын

    തുളസീദാസ് 90 കളിലെ മലയാളകോമഡി പടങ്ങളുടെ സംവിധായക രാജാവ്

  • @madhavam6276
    @madhavam62765 жыл бұрын

    09:55 ചേട്ടാ നിങ്ങൾക്കു കേറാൻ ഒരുപാട് ബസുണ്ട്.. എനിക്കിറങ്ങാൻ ഈ ബസ് മാത്രമല്ലെ ഒള്ളൂ.. ഇന്ദ്രൻസ് ചേട്ടൻ Thuglife😎😎😎😎😎

  • @anishjacob2906

    @anishjacob2906

    4 жыл бұрын

    😂

  • @sumesh.psubrahmaniansumesh2890

    @sumesh.psubrahmaniansumesh2890

    3 жыл бұрын

    സൂപ്പർ, ഇന്ദ്രൻസ്

  • @arahmanrahman5185

    @arahmanrahman5185

    3 жыл бұрын

    😀😀

  • @abhijith.v1849

    @abhijith.v1849

    3 жыл бұрын

    Ee same dialogue eppm erangiya yuvam movie ilum unde

  • @sreejith_kottarakkara

    @sreejith_kottarakkara

    Жыл бұрын

    ആ സീനിൽ ഈ സിനിമയുടെ assistant director ആയ ജോണി ആന്റണിയുമുണ്ട്

  • @aneeshrajan4773
    @aneeshrajan47734 жыл бұрын

    ഇത് ശ്രദ്ധിക്കപ്പെടാതെ പോയ ഒരു movi അല്ല... നല്ല രീതിയിൽ ഓടി വിജയിച്ചതാണ്. ഞാൻ തീയേറ്ററിൽ കണ്ട movi...

  • @jithinjose6905

    @jithinjose6905

    4 жыл бұрын

    Etirangiya varsham???

  • @appledream8573

    @appledream8573

    4 жыл бұрын

    @@jithinjose6905 1995

  • @anuanil3806

    @anuanil3806

    3 жыл бұрын

    നുണ ആണെങ്കിലും കേൾക്കാൻ നല്ല രസം ഉണ്ട്

  • @liyarinu9473

    @liyarinu9473

    3 жыл бұрын

    @@anuanil3806 athil nthaa nuna kedakkne

  • @manafmanaf1607

    @manafmanaf1607

    2 жыл бұрын

    @@liyarinu9473 👍👍👍

  • @halbihalk1237
    @halbihalk12372 жыл бұрын

    ബൾബ് അടിച്ചു പോയി ട്യൂബ് അടിച്ചു പോയി പേഴ്‌സ് അടിച്ചുപോയി എന്നൊക്കെ കെട്ടിട്ടൊണ്ട് ഗർഭപാത്രം അടിച്ചു പോയി അത് അദ്ദ്യമായിട്ട.... 😂😂😂

  • @kaleshcn5422
    @kaleshcn54222 жыл бұрын

    മുകേഷ് ..എനിക്ക് കള്ളം പറഞ്ഞു ശീലമില്ല 😂😂

  • @muhammedaslam1259
    @muhammedaslam12593 жыл бұрын

    മുകേഷേട്ടൻ പണ്ടേ പൊളിയാണ്‌

  • @imzareng8587
    @imzareng8587 Жыл бұрын

    അന്ന് cleche ആയിരുന്നെങ്കിലും ഈ type പടം ഇന്ന് miss ചെയ്യുന്നു.

  • @Abhi-iv9pp
    @Abhi-iv9pp3 жыл бұрын

    *2021 ഈ corona സമയത്ത് ആരേലും ഉണ്ടോ* 👇 *90s ജനിച്ച ഞാൻ ആദൃം ആയി* *കാണുവ ഈ സിനിമ അങ്ങനേ ആദൃം ആയി കാണുന്ന ആരേലും ഉണ്ടോ* 👇

  • @kidszone6050

    @kidszone6050

    3 жыл бұрын

    Njaanundeee

  • @shibinaprashilraj1981
    @shibinaprashilraj19813 жыл бұрын

    2021il ഈ പടം കാണുന്നവർ ഉണ്ടോ 🥰🥰🥰😍😍

  • @sreenandanam9347
    @sreenandanam93473 жыл бұрын

    നല്ലൊരു മൂവി ഇന്നത്തെ കാലത്തെ സിനിമ വച്ച് നോക്കുമ്പോൾ ഇതൊക്കെയാണ് ciw

  • @dileepjohn2637
    @dileepjohn26373 жыл бұрын

    ചേട്ടാ നിങ്ങൾക്കു കേറാൻ ഒരുപാട് ബസുണ്ട്.. എനിക്കിറങ്ങാൻ ഈ ബസ് മാത്രമല്ലെ ഒള്ളൂ - 2021 ile 2 padangangalil same dialogue

  • @sebastianta7979
    @sebastianta7979 Жыл бұрын

    ചിരിക്കാൻ ഉള്ള മൂവീസ്... മുകേഷ് & ദിലീപ്... പ്രവാസലോകത്ത് എല്ലാം മറന്നു സന്തോഷത്തോടെ ഉറങ്ങാൻ ഇവരുടെ സിനിമകൾക്കുള്ള പങ്ക് വേറെ ആണ് ♥️♥️♥️

  • @ARUNKUMARPD

    @ARUNKUMARPD

    6 ай бұрын

    Jayaram?

  • @Megastar369
    @Megastar3694 жыл бұрын

    കൊറോണ നാളുകളിൽ കാണുന്നവരുണ്ടോ😁

  • @safathasni2493

    @safathasni2493

    4 жыл бұрын

    M

  • @lifeoncell1256

    @lifeoncell1256

    4 жыл бұрын

    Undallooo

  • @sibikurienthomas2854

    @sibikurienthomas2854

    4 жыл бұрын

    🙋 6-6-2020

  • @sonashaji9858

    @sonashaji9858

    3 жыл бұрын

    4/01/2021

  • @bachusentertainment6139

    @bachusentertainment6139

    3 жыл бұрын

    Illa

  • @Nkworld260
    @Nkworld2608 ай бұрын

    ഒരടിപൊളി ഫാമിലി മൂവിയാണ് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഞാൻ ഇടക്ക് ഇടക്ക് കാണാറുണ്ട് 👍🏻👍🏻

  • @user-xm9el4oe6o
    @user-xm9el4oe6o3 жыл бұрын

    വേലക്കാരി എന്നും ജാനു തന്നെ.... 😅😅😅😅😅

  • @alhamdhulillaalhamdhulilla9054

    @alhamdhulillaalhamdhulilla9054

    3 жыл бұрын

    😁😁😁😁😁

  • @zakkeerhussainc4336

    @zakkeerhussainc4336

    3 жыл бұрын

    Athe

  • @blackcats192

    @blackcats192

    3 жыл бұрын

    Satyam .pinney head constable kuttanpilla doctor allenkil vakkeel aanenkil ath oru menon aayirikkum..

  • @Subi3994

    @Subi3994

    3 жыл бұрын

    Athe athe

  • @zakkeerhussainc4336

    @zakkeerhussainc4336

    3 жыл бұрын

    Mooppante makal neeli

  • @user-wr9lp6ev8w
    @user-wr9lp6ev8w2 жыл бұрын

    ഇന്ദ്രൻസ് എന്ന നടനു നല്ല റോളുകൾ ചെയ്യാൻ അവസരം നൽകിയത് തുളസി ദാസ് പിന്നെ രാജസേനൻ എന്ന സംവിായകറ്

  • @rijeshkchurath2507
    @rijeshkchurath25074 жыл бұрын

    അത് എങ്ങനാ എല്ലാവരും പറയുന്നതു എനിക്ക് അച്ഛന്റെ മുഖഛായായ ഇന്ദ്രൻസ് റോക്ക്സ്😂😂

  • @sudeeps1995
    @sudeeps1995 Жыл бұрын

    ഇത് കൊമേഴ്സ്യലി വലിയ വിജയമായ ചിത്രമാണ്... സൂപ്പർ ഫാമിലി എൻറ്റർടൈനർ 👌👌👌👌

  • @akhilkrishnan7073
    @akhilkrishnan70732 жыл бұрын

    ഇന്ദ്രൻസ് മാസ്റ്റർപീസ് Dialogue "കൊറേ കൊലകള് നടക്കും " 😂😂

  • @sahilmon1629
    @sahilmon16294 жыл бұрын

    2020 il kaanunnavar aarelum indoo 😁😁😁😍😍😍😍

  • @uclplayers7916

    @uclplayers7916

    3 жыл бұрын

    Onn podo

  • @g4jockeryt132

    @g4jockeryt132

    3 жыл бұрын

    Ni poda ulc players aaa

  • @kidszone6050

    @kidszone6050

    3 жыл бұрын

    2021 ലും കാണുന്നവരുണ്ട്

  • @hamerxoxo1365

    @hamerxoxo1365

    3 жыл бұрын

    21 aayadey

  • @cellfort2255
    @cellfort22555 жыл бұрын

    11:11 oru rakshayum illa...pwolichu...😂😂😂

  • @annammu_u
    @annammu_u3 жыл бұрын

    വേലക്കാരി ജാനു വിനു ഒന്നും ഒരു മാറ്റവും ഇല്ല

  • @chandrahasachandru76
    @chandrahasachandru763 жыл бұрын

    Nadumudi venu & Thilakan are the legends of malayalam film.

  • @vinusak2216

    @vinusak2216

    11 ай бұрын

    Watching 2023🎉

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh28903 жыл бұрын

    കള്ളന്മാരുടെ വേഷത്തിൽ വന്ന് തട്ടിക്കൊണ്ടു പോകുന്ന പരിപാടി അന്നത്തെ മിക്ക പടങ്ങളും ഉണ്ടാകും , മിക്കവാറും രണ്ടു കൂട്ടരും ഒരേ ദിവസം തന്നെയായിരിക്കും തെരെഞ്ഞെക്കുക 😄😄😄🤣🤣😂😂 ( മാന്നാർ മത്തായി, ത്രീമെൻ ആർമി )

  • @joicyvarghese5095

    @joicyvarghese5095

    3 жыл бұрын

    Adheham enna ideham also

  • @sumesh.psubrahmaniansumesh2890

    @sumesh.psubrahmaniansumesh2890

    3 жыл бұрын

    @@joicyvarghese5095 😄🙏

  • @krishnapriyas6159
    @krishnapriyas61592 жыл бұрын

    2022'ൽ ഈ പടം കാണുന്നവർ ഉണ്ടോ

  • @lijeeshlijil7104

    @lijeeshlijil7104

    Жыл бұрын

    Undeiiii

  • @aslamckpaslam3728

    @aslamckpaslam3728

    Жыл бұрын

    No

  • @scariapeapen66

    @scariapeapen66

    Жыл бұрын

    Undey

  • @asaluasalu4561

    @asaluasalu4561

    Жыл бұрын

    ഇല്ല

  • @subashsukumaran1615

    @subashsukumaran1615

    Жыл бұрын

    Pinnallathe

  • @user-jt6og8yi
    @user-jt6og8yi2 жыл бұрын

    Mukesh Supperanu.....💕💕💕💕💕💕

  • @lillyvalappil5671
    @lillyvalappil56713 жыл бұрын

    59:19,20 Nedumudi Saarinte bhavabhinayam... 👌👌👌🌷🌹🌷

  • @ameersha000
    @ameersha0003 жыл бұрын

    Super movie Thilakan❤️ Nostalgic comedy

  • @user-wr9lp6ev8w
    @user-wr9lp6ev8w2 жыл бұрын

    Thulasidas @. നല്ല എത്ര സിനിമ എടുത്തു എല്ലാം കാണാൻ കിടക്കുന്നു എല്ലാവരും മുകേഷിനെയും സിദ്ധിഖിനെയും പറ്റി മാത്ര പറയുമ്പോ മറക്കരുത് ആ പേര്

  • @ginsirpy823
    @ginsirpy8232 жыл бұрын

    Suspense movie. Ranjitha and Mukesh acted well in their role. Thilakan's performance is super.

  • @shamilanaseer7230
    @shamilanaseer72302 ай бұрын

    2024 കാണുന്നു 🥰😘

  • @abeautifulsoul4211
    @abeautifulsoul42114 жыл бұрын

    2020aprilul lockdown timil kaanunnavarundenkil innu like cheythitt poykko🙂

  • @sujithsuji545
    @sujithsuji5454 жыл бұрын

    കൊറോണ സമയത്തു കാണുന്നവർ ലൈക് അടിക്കുക.....

  • @surjithdony3829
    @surjithdony38293 жыл бұрын

    2021 ill kanunnavarundo... Lock down timeill😍

  • @lijoidukki
    @lijoidukki Жыл бұрын

    ഇതൊക്കെയാണ് സിനിമ ❤️❤️❤️

  • @jijothomas369
    @jijothomas369 Жыл бұрын

    സൂപ്പർ പടം😍 ഇന്ദ്രൻസ് ചേട്ടൻ സൂപ്പർ അഭിനയം ആണ് 😍😁

  • @nandanau2627

    @nandanau2627

    9 ай бұрын

    😊😊

  • @arjuntk8366
    @arjuntk83663 жыл бұрын

    Super film 😎

  • @arjuntk8366

    @arjuntk8366

    3 жыл бұрын

    😂😂😂😂

  • @saniyojoseph6135
    @saniyojoseph61353 жыл бұрын

    നല്ല ഒരു കോമഡി പടം....

  • @sreevesh4875
    @sreevesh48753 жыл бұрын

    നിങ്ങൾ രണ്ടാളും കൊല്ലും കൊല്ലും എന്ന് പറയുന്നുണ്ടലോ പക്ഷെ മരിക്കാൻ ഞാൻ മാത്രേ ഒള്ളൂ അത് നിങ്ങൾ മാസിലാക്കണം😆😆😆😆 വല്യച്ഛ കൊല്ലരുത് നമ്മളെ കൊണ്ട് കൊല്ലിച്ചു ഇവന് തടി തപ്പാനുള്ള പരിവാടിയ 😂🤣🤣😆😆😅😅😀

  • @achuachuzzz4684
    @achuachuzzz46843 жыл бұрын

    Super movie 😍

  • @infocountry16
    @infocountry163 жыл бұрын

    Really superb

  • @jinurajpm5325
    @jinurajpm53253 жыл бұрын

    May9 021 innu kanunnavar undo

  • @Flashmamba
    @Flashmamba4 жыл бұрын

    ഇതൊക്കെ ആണ് സിനിമ

  • @sugithgksugithgk5610
    @sugithgksugithgk56103 жыл бұрын

    Super movie.....

  • @anasmalik3500
    @anasmalik35003 жыл бұрын

    1: 01: 45 പ്രേം കുമാർ : ഞാൻ ആലോചിച്ചിട്ട് ഇനി ഒറ്റ വഴിയേ ഒള്ളു സൈനുദ്ധീൻ : പെരുവഴി ആയിരിക്കും

  • @ElSujith
    @ElSujith3 жыл бұрын

    2:19:55 abhinaya kulapathi thilakan ..ohh kannu niranju poyi aa expression

  • @izzafathima5974
    @izzafathima59743 жыл бұрын

    Nice film

  • @shamnas9809
    @shamnas98094 ай бұрын

    സൂപ്പർ movie..ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ C ക്ലാസ് തീയേറ്ററിൽ കണ്ട സിനിമ ❤❤❤

  • @vk2937
    @vk29372 жыл бұрын

    ആരോമൽ പൂവേ നീയെൻ ആരാമത്തിൽ പോരാമോ ❤️❤️

  • @nandanau2627
    @nandanau26279 ай бұрын

    Polichu cinima

  • @fayistla4036
    @fayistla40363 жыл бұрын

    Nice comedy movie

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    Nice film 💕💕💕💕💕💕💕

  • @ameervayalavalappil4224
    @ameervayalavalappil42243 жыл бұрын

    Nalla cinema.

  • @dreamdreamy6276
    @dreamdreamy62762 жыл бұрын

    Kollam nalla filmm

  • @akhilasunny8222
    @akhilasunny82224 жыл бұрын

    Nice 1

  • @AamiRajaHadi
    @AamiRajaHadi Жыл бұрын

    2023ൽ പടം കാണുന്നവരുണ്ടോ guyZzzz🥰

  • @elvisandaamiswonderland2482
    @elvisandaamiswonderland24823 жыл бұрын

    Super movie

  • @anandunr23.16
    @anandunr23.163 жыл бұрын

    Super Movie

  • @Gkm-
    @Gkm-Ай бұрын

    ഇന്ദ്രൻസ് ഏട്ടൻ കലക്കി കോമഡി

  • @sayhansafafiros8428
    @sayhansafafiros84283 жыл бұрын

    Nice

  • @jintoerumapetty3524
    @jintoerumapetty35244 жыл бұрын

    Lockdown movies ✌️

  • @gsreethugs1772
    @gsreethugs17723 ай бұрын

    2024 കാണുന്നവർ ഉണ്ടോ

  • @anjaliskrishna
    @anjaliskrishna2 жыл бұрын

    59.29 garbabpatram adich poy 😂...thug 👏👏

  • @riyazboss8918
    @riyazboss89184 жыл бұрын

    കിടിലൻ മൂവി

  • @user-th7zg5rw2t
    @user-th7zg5rw2t2 ай бұрын

    2024 il kanunnavar undo ennu chodikkunnavan chattho

  • @RenjithkChennangad
    @RenjithkChennangad2 ай бұрын

    Nice film ❤

  • @touringspiritindia
    @touringspiritindia3 жыл бұрын

    1:58:40 marine drive walkwayil innu ippo orupaad shops und, pakshe annum innum clean aanu sthalam 💯👍

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Жыл бұрын

    ഏതൊക്കെയോ സിനിമ കൂട്ടി കുഴച്ച് നിർമ്മിച്ചാണ് ഈ സിനിമ എന്നൊരു തോന്നൽ... കഥാനായകൻ, കാക്കക്കുയിൽ, കർമ്മ .... അങ്ങനെ കുറേ സിനിമകൾ മിക്സ് ചെയ്തു നിർമ്മിച്ച കഥ .... ആർക്കെങ്കിലും അങ്ങനെ തോന്നിയോ?

  • @sulfexmattress6882

    @sulfexmattress6882

    Жыл бұрын

    Ithil karma mathramanu ithinu munpirangiyathu

  • @umeshcg1942

    @umeshcg1942

    Жыл бұрын

    @@sulfexmattress6882 😂😁👍

  • @meenakshi5547
    @meenakshi55473 жыл бұрын

    2021 oru corona day fil kannunna njan

  • @salimkumar9748
    @salimkumar97483 жыл бұрын

    super

  • @Girl23551
    @Girl235512 жыл бұрын

    പാൽ തട്ടി കളയുന്ന സീൻ കണ്ടപ്പോൾ ആർക്കെങ്കിലും മണിചിത്രത്താഴിലെ സീൻ ഓർമ്മ വന്നോ ?

  • @elinmaryroy247
    @elinmaryroy2473 жыл бұрын

    Nice movie

  • @user-xf6in2qm4p
    @user-xf6in2qm4p3 ай бұрын

    Super muvi👍👍👍

  • @blackcats192
    @blackcats1923 жыл бұрын

    Aath filmilayalum indrans premkumar combo nammaley chirippikkum.. aniyan bava chetan bava kalamasseriyil kalyanayogam pinney ea film..

  • @manjimam3401
    @manjimam34014 жыл бұрын

    Nyz movie

  • @sahilmon1629
    @sahilmon16294 жыл бұрын

    ohh maan nice movie 😂😂😂

  • @jomsjoy6368
    @jomsjoy63684 жыл бұрын

    2:10:20 le background music sradhikuuu...oru song orma varum. Oru naal varum eanna movie le ' padaan ninakoru...'eanna Gaanam. Raja mani anu background music, avide aa song music cheythath mg sreekumar. Mg ee movie il padiyitumund.

  • @HariShankar-oy3ur
    @HariShankar-oy3ur2 жыл бұрын

    2:28:45to2:28:47ഇന്ദ്രൻസ് ഏട്ടൻ കലക്കി.

  • @anu323if
    @anu323if4 жыл бұрын

    13000 roopaku 3 pavan .😃

  • @anzentertainments9872
    @anzentertainments9872 Жыл бұрын

    2023 il first view 🤗😊

  • @hailadies8360
    @hailadies8360 Жыл бұрын

    2023 il കാണുന്നവരുണ്ടോ

  • @agnalsojan1843
    @agnalsojan1843 Жыл бұрын

    Mukesh movie❤❤❤

  • @aju4ever
    @aju4ever Жыл бұрын

    2023 ൽ കാണുന്നവർ ഉണ്ടോ?

  • @Samachan-fo9th
    @Samachan-fo9th3 жыл бұрын

    🔥🔥🔥

  • @chithrapratheesh2451
    @chithrapratheesh24514 жыл бұрын

    Plz upload oru maymasapulariyil full movie

  • @bachusentertainment6139
    @bachusentertainment61393 жыл бұрын

    2021 il kaanunna aarelum indo

  • @vinusak2216
    @vinusak221611 ай бұрын

    Watching in 2023

  • @sheharbanmohammed2534
    @sheharbanmohammed2534 Жыл бұрын

    രണ്ട് ഫാമിലിയും പാവങ്ങളോട് വളരെ കരുണയും, ദയയും ഉളളവർ ആണ്

  • @shainkarthikkarthik9281
    @shainkarthikkarthik9281 Жыл бұрын

    2022 December 2 night 11.43 pm

  • @jinsym9711
    @jinsym97114 жыл бұрын

    Edh movieyude comment nokkiyalum corona timel kaanuvar like adi ennollu. Allathe movieye kurich onnum illa

  • @sumesh.psubrahmaniansumesh2890

    @sumesh.psubrahmaniansumesh2890

    3 жыл бұрын

    യെസ്, ബ്രോ സത്യം 👍🙏

  • @suhaima9391

    @suhaima9391

    3 жыл бұрын

    ഇതിലും സിനിമയെ കുറിച് ഒന്നുമില്ലല്ലോ 😆

  • @radhikaradhu6466

    @radhikaradhu6466

    2 жыл бұрын

    @@suhaima9391 💯

Келесі