Malayalam Movie Characters Inspired from Real Persons

Ойын-сауық

We discussed About malayalam movie character inspired from real life persons
00:00 Introduction
00:45 Daivame Kaithozham
01:41 Aadu
02:18 Adu 2
02:47 Oohakachavadam
03:26 Kalipattam
03:51 Korappan
04:35 Chathikatha Chanthu
04:58 CBI Series
05:49 Simhavalan Menon
06:10 Saroj kumar
08:20 Driving License
09:15 Vakkalathu NarayananKutty
09:40 Kerala House
09:55 Outro
Mohanlal Mammooty Srinivasan Jagathy Sreekumar
Padmasree Bharat Dr. Saroj Kumar
Udayananu Tharam
Jagratha, CBI 5,CBI Dairy Kuripp,Sethuramayyar

Пікірлер: 278

  • @KHANMAX
    @KHANMAX2 ай бұрын

    അപരൻമാർ അഭിനയിച്ച സിനിമകൾ kzread.info/dash/bejne/aomMt6WMnb2Zp7g.html Imposter Characters in Malayalam Parody Movies

  • @ciraykkalsreehari
    @ciraykkalsreehari2 ай бұрын

    Chalakkudikkaaran ചങ്ങാതി എന്ന filmile ഒട്ടുമിക്ക എല്ലാ കാര്യങ്ങളും real lifeil നടന്നത് ആണ്

  • @jovinthomas3359
    @jovinthomas33592 ай бұрын

    അടുത്ത കാലത്തു മോഹൻലാലിന്റെ പല സിനിമകൾ കണ്ടപ്പോൾ സരോജ് കുമാർ സിനിമയിൽ പറഞ്ഞത് യഥാർത്ഥത്തിൽ സംഭവിച്ചു

  • @shijovarghese8087

    @shijovarghese8087

    2 ай бұрын

    Aagane nokkuvanel 28 padam adupich bomb itta ikkaye appol enthanu parayandeth

  • @dreamshore9

    @dreamshore9

    2 ай бұрын

    ആൾറെഡി കാസനോവ അങ്ങനെ ആണ്... Same ഡയറക്റ്റർ

  • @Vpr2255

    @Vpr2255

    2 ай бұрын

    അപ്പോൾ പരസ്യം 😂

  • @ardravrc5808

    @ardravrc5808

    2 ай бұрын

    Ice cream പരസ്യം 😂😂😂

  • @kichuuKTD_19

    @kichuuKTD_19

    2 ай бұрын

    മമ്മൂട്ടിയെ കുറിച്ച് ചെയ്യാതതാണ് ആ കതാപാത്രം എന്ന് ശ്രീനിവാസൻ പറഞ്ഞിണ്ട്......ശ്രീനിവാസന്റെ പുതിയ ഇന്റർവ്യൂ കണ്ട മതി

  • @sajilnelson33
    @sajilnelson332 ай бұрын

    രാമലീല യിൽ സിദ്ധിക്കിന്റെ കഥാപാത്രത്തിന്റെ സംസാരശൈലി കെ സുധാകരനുമായി സാമ്യമുണ്ട്.

  • @funnymalayalam4250

    @funnymalayalam4250

    2 ай бұрын

    സിദ്ദിഖിന്റെ ക്യാരക്ടറിനു ഒരു കാൽ ഇല്ലാത്ത ആളായിട്ടാണ് കാണിക്കുന്നത്. ഒരു പക്ഷെ പി ജയരാജനെ ഇൻസ്പെയർ ചെയ്ത് കൊണ്ടാവും അങ്ങനെ കാണിക്കുന്നത്. മാനറിസം കംപ്ലീറ്റ് തങ്ങൾ പറഞ്ഞപോലെ കെ സുധാകരനെ തന്നെയാണ് ഇൻസ്പെയർ ചെയ്തിരിക്കുന്നത്.

  • @akhilprasad114

    @akhilprasad114

    Ай бұрын

    ​@@funnymalayalam4250PJ സഖാവ് ആണ്. സിദ്ധിക്ക് ആ മൂവിയിൽ കൊണ്ഗ്രെസ്സ് നേതാവ് ആണ്.

  • @kichukichu6781
    @kichukichu67812 ай бұрын

    കുട്ടനാടൻ മാർപ്പാപ്പയിൽ ധർമജൻ മാരി സിനിമയിലെ ധനൂഷിനെ അനുകരിക്കുന്നുണ്ട് അതേ വേഷത്തിൽ

  • @floccinaucinihilipilification0

    @floccinaucinihilipilification0

    2 ай бұрын

    അങ്ങനേ൦ ഒരു സിനിമയുണ്ടോ🤔

  • @kichukichu6781

    @kichukichu6781

    2 ай бұрын

    @@floccinaucinihilipilification0 yes kunchako bobante

  • @ronykthomas3430

    @ronykthomas3430

    2 ай бұрын

    10:08 ​@@floccinaucinihilipilification0 ആ സിനിമ വൻവിജയമായിരുന്നു... എന്നിട്ടും അറിഞ്ഞില്ലേ....😮

  • @Vpr2255
    @Vpr22552 ай бұрын

    വെള്ളാപ്പള്ളി നടേശൻ & ഉമ്മൻ ചാണ്ടി : ശിവം ടോമിൻ താചെങ്കരി : ജഗതി

  • @NithinzMedia

    @NithinzMedia

    2 ай бұрын

    വെള്ളാപ്പള്ളി നടേശൻ - സിംഹാസനം - സായ്കുമാർ

  • @user-rj6ru1pm2r

    @user-rj6ru1pm2r

    Ай бұрын

    ​@@NithinzMediaathu നാടുവാഴികളുടെ കഥ തന്നെ ആണ്. സായ് മധു പൃഥ്വി മോഹൻലാൽ devan-siddhique murali-devan&ജയകൃഷ്ണൻ roopa -Aishwarya..

  • @achuthharisankar
    @achuthharisankar2 ай бұрын

    9:12 ഭദ്രൻ എന്ന കഥാപാത്രത്തിനു മമ്മൂട്ടി & ദിലീപ് ഇൽ നിന്നും inspiration ഒണ്ട്. അയാൾക്ക് dance വഴങ്ങുന്നില്ല, പിന്നെ അതിലെ oru സീനൽ ഭദ്രൻ Kerala Blasters jersey ഇട്ടുകൊണ്ട് football pose ഉകൾ കാണിക്കുന്നുണ്ട്(അത് മമ്മൂക്ക KBFC വേണ്ടി ചെയ്ത പരസ്യമാണ്. 2. ഭദ്രൻ എതിരാളികളെ ഒതുക്കാൻ ശ്രമിക്കുന്നുണ്ട്. അത് ദിലീപിന്റെ സ്വഭാവത്തെ സൂചിപ്പിക്കുന്നു.

  • @Milan-pd5xn

    @Milan-pd5xn

    2 ай бұрын

    ദിലീപ് എങ്ങനെ എതിരാളികളെ ഒതുക്കി

  • @achuthharisankar

    @achuthharisankar

    2 ай бұрын

    @@Milan-pd5xn തിലകൻ and director വിനയൻ രണ്ട് പേർക്കിട്ടും പണിഞ്ഞത് ദിലീപ് ആണ്. അതാണ് കുറച്ചു കാലം cസിനിമയിൽ നിന്ന് വിട്ടു നിക്കേണ്ടി വന്നത്.

  • @abhijith7480

    @abhijith7480

    2 ай бұрын

    ​@@achuthharisankar തിലകനും വിനയനും ജീവിതത്തിൽ തനി നാറികൾ തന്നെയാണ് അവർക്കിട്ട് പണിഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളൂ 🥴🥴🥴

  • @Abhi36949

    @Abhi36949

    2 ай бұрын

    Suresh gopi kanikunde

  • @reborn_user

    @reborn_user

    2 ай бұрын

    Dubb ചെയ്യുന്നത് വജ്രം മൂവിയിലെ മമ്മൂട്ടി ചെയ്ത സീൻ റഫറൻസ് ആണ് 😅

  • @saleequesq
    @saleequesq2 ай бұрын

    Lucifer Tovino... Rahul Gandhi

  • @bluetheliving
    @bluetheliving2 ай бұрын

    Sreenivasan sir always legendary 😂

  • @trickstar6008

    @trickstar6008

    Ай бұрын

    Myran😂

  • @funnymalayalam4250
    @funnymalayalam42502 ай бұрын

    കഥ പറയുമ്പോളിലെ സലിംകുമാറിന്റെ രൂപം പന്ന്യൻ രവീന്ദ്രനെ ഇൻസ്‌പൈർ ചെയ്ത് ഉണ്ടാക്കിയത് ആണ്. പന്ന്യന്റെ അനുവാദം ചോദിച്ചിട്ടാണ് ആ രൂപത്തിൽ അഭിനയിച്ചതെന്നും സലിംകുമാർ പറഞ്ഞതായാണ് ഓർമ.

  • @sneakyhydra3357
    @sneakyhydra33572 ай бұрын

    ഗണേഷ് കുമാറിന്റെയും അച്ഛൻ ബാലകൃഷ്ണപിള്ളയുടെയും കഥ - ലയൺ സിനിമ (ദിലീപ് )

  • @abhijith7480

    @abhijith7480

    2 ай бұрын

    അതിൽ ദിലീപ് നല്ല മന്ത്രിയും മനുഷ്യനുമാണ്. ഗണേഷ് ജീവിതത്തിൽ ഭൂലോക നാറിയും 🥴🥴🥴😂😂😂

  • @ganabhooshanamgirishkochin

    @ganabhooshanamgirishkochin

    2 ай бұрын

    ഇത്രയും നാൾ ആ പടം കണ്ടിട്ട് അങ്ങനെ തോന്നിയിട്ടില്ല 😮ഇപ്പോ പറഞ്ഞപ്പോഴാ ശ്രദ്ധിച്ചത്

  • @Alchemist337

    @Alchemist337

    2 ай бұрын

    പക്ഷെ അതിൽ ഉള്ള ദിലീപിന്റെ സ്വാഭാവം ആണോ ഗണേഷിനു സംശയം ആണ്

  • @abhijith7480

    @abhijith7480

    2 ай бұрын

    @@Alchemist337 അതെ ഗണേഷ് ഭൂലോക നാറിയാണ് ജീവിതത്തിൽ 🥴🥴🥴🥴

  • @ganabhooshanamgirishkochin

    @ganabhooshanamgirishkochin

    2 ай бұрын

    @@Alchemist337 90s ഇലെ പല പടങ്ങളിലും കാണിക്കുന്ന നിഷേധി ആയ മന്ത്രിയുടെ മകൻ കഥാപാത്രങ്ങൾ പുള്ളിയെ ഉദ്ദേശിച്ചാണെന്ന് കേട്ടിട്ടുണ്ട്

  • @aravindR001
    @aravindR0012 ай бұрын

    പ്രജയിലെ പൊന്നമ്മ ബാബു >>> പത്മജ വേണുഗോപാൽ

  • @rahuls4915
    @rahuls49152 ай бұрын

    Lion സിനിമയിൽ ദിലീപും ദിലീപിന്റെ അച്ഛൻ കലാശാല ബാബു കഥാപാത്രങ്ങൾ കെബി ഗണേഷ് കുമാറും അച്ഛൻ ബാലകൃഷ്ണപിള്ള എന്നിവരുടെ രാഷ്ട്രീയ ജീവിതമാണ് സിനിമ പറയുന്നത് അച്ഛനും മകനും രണ്ടു പാർട്ടിക്കാരായിട്ട്, പൊറിഞ്ചു മറിയം ജോസ്. കാട്ടാളൻ പൊറിഞ്ചു എന്ന ഒരു വ്യക്തി തൃശ്ശൂരിൽ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമാണ് സിനിമ

  • @noufalk7676
    @noufalk76762 ай бұрын

    മരുഭൂമിയിലെ ആന എന്ന സിനിമയിലും ബോബി ചെമ്മണ്ണൂരിനെ അവതരിപ്പിക്കുന്നുണ്ട്. ജയരാജ് വാര്യർ ആണ് ഓട്ടക്കാരൻ ജ്വല്ലറി മുതലാളി ആയി അഭിനയിച്ചത്

  • @anirudhsreekumar
    @anirudhsreekumar2 ай бұрын

    9:00 9:05 Correction: Driving Licenseil Suresh Krishnayude Badhran character Dileepine base cheythann ezhuthiyath (jyotsane nokunath, sahanadanmare thaazhthan enthum cheyan madiyillatath, aale vittu preshnangal undaakunath....), koode Mammootty-Mohanlalinthe physical mannerisms koduthu, athukoodathe aa dubbing sceneil main aayitt kaliyakunath Sohan Seenulal (ipo stiram Mammootty cinemakalil character rolesil varunnu) Mammoottye vech edutha Doublesine aan.

  • @rohansunny1107
    @rohansunny11072 ай бұрын

    Thanni oruvan sidharth abhimanyu was inspired from p chidambaram son character

  • @dewdropzzz3719
    @dewdropzzz37192 ай бұрын

    സരോജ് പടത്തിൽ കൂടുതൽ കളിയാക്കിയത് മമ്മൂട്ടിയെ ആണ് ശ്രീനിവാസൻ തന്നെ പറഞ്ഞതാ 😅😅😅

  • @cheetta_puli_broi4341

    @cheetta_puli_broi4341

    2 ай бұрын

    taste buds, kvr=mcr, aanakomb, lt colonel, ithokke aara

  • @dewdropzzz3719

    @dewdropzzz3719

    2 ай бұрын

    @@cheetta_puli_broi4341 kooduthal kaliyakiyath mamoottyya ആണ്

  • @arunmdaz8476

    @arunmdaz8476

    2 ай бұрын

    ​@@cheetta_puli_broi4341കാളക്കൊമ്പ്

  • @sathulsreeraj7309

    @sathulsreeraj7309

    2 ай бұрын

    Athoke sheriyayirum pashe padathil koodathalum mohanlala😂😂

  • @azfarfaisn5622

    @azfarfaisn5622

    2 ай бұрын

    ennu swandham lalappan foon booyi. mammootty onnu rando scenesile kaliyakkal ettuvangiyoolu. but aa movie motham lalappante troll aayirunnu. athinu shesham lalappanum sreeni sirum pinangiyirunnu. antony sreenivasane theriyum vilichirunnnu.

  • @arunmdaz8476
    @arunmdaz84762 ай бұрын

    Left right left ൽ. വിജയ്. രാഘവൻ അച്യുതാനന്ദൻ ആണ്

  • @ajuk421
    @ajuk4212 ай бұрын

    Adipoli super beautiful wonderful amazing

  • @user-us8me6pm8x
    @user-us8me6pm8x2 ай бұрын

    Crime file മൂവിയിൽ രാജൻ പി ദേവ് അവതരിപ്പിച്ച കഥാപാത്രം കെ എം മാണിയുമായി സാമ്യമുണ്ട്

  • @abhi-te2dl
    @abhi-te2dl2 ай бұрын

    Do watch sreenivasan latest interview.then you will get clear idea😊.

  • @jibicena6630

    @jibicena6630

    2 ай бұрын

    Yes മമ്മൂട്ടി 🤣🤣🤣

  • @sapiens8141

    @sapiens8141

    2 ай бұрын

    ഈ വീഡിയോയിൽ തന്നെ പറയുന്നുണ്ടല്ലോ രണ്ട് പേരുടെയും inspiration ഉണ്ടെന്ന്. പിന്നെ ഒരു 75% ഏട്ടൻ്റെ ആണെന്ന് മാത്രം 👀

  • @jimmycobjimmycob3494

    @jimmycobjimmycob3494

    2 ай бұрын

    Pakshe athil 90 shathamanavum mohanlal anu. Baki 10 shathamaname mammootty ulloo

  • @ganabhooshanamgirishkochin

    @ganabhooshanamgirishkochin

    2 ай бұрын

    ​@@jibicena6630അതെ മമ്മൂട്ടി ആണ് ആനക്കൊമ്പ് കൈവശം വെച്ചതും കേണൽ പദവി വാങ്ങിച്ചതുമൊക്കെ 🥰

  • @amalm2665

    @amalm2665

    2 ай бұрын

    90% മോഹൻലാൽ നെ കുറിച്😂

  • @prajeeshprasannakumar
    @prajeeshprasannakumar2 ай бұрын

    സ്ഫടികം സിനിമയിലെ ആടുതോമ (നോബിള്‍ )

  • @punchaami6248
    @punchaami62482 ай бұрын

    Left right left, ജനപ്രിയൻ , ആഗസ്റ്റ് 15 (പുതിയത്) ( PV) ആഗസ്റ്റ് 15 ( VS - നെടുമുടി) വൈറസ് (KK ശൈലജ - രേവതി ) കണ്ണൂർ സ്ക്വാഡ് ( മമ്മൂട്ടി- ശ്രീജിത്ത് Sir) ക്രയിം ഫയയൽ ( സിസ്റ്റർ നിർമല - സിസ്സർ അഭയ), ദി ട്രൂത്ത് - ഏറ്റുമാനൂർ വിഗ്രഹ മോഷണ പ്രതിയെ റെഫറൻസ് ചെയ്ത് ഒരു രംഗം ആദ്യം കാണിക്കുന്നു....... ഹിറ്റ്‌ലർ ബ്രദേഴ്സ് - ജഗതി ഷൺമുഖി യായി വരുന്നു. ( കമല ഹാസാൻ്റെ അവെവ്വ ഷൻ മുഖി) നന്ദനം - ഉബിടി സ്വാമി ലയൺ - സൈജു കുറുപ്പ് ൻ്റെ കൊലപാതകം പതാക - ഷീലാമ്മ ഇന്ദിരാ ഗാന്ധിയെ പോലെ യാണ് രക്‌തസാക്ഷികൾ സിന്ദാബാദ് - KC മണി ( ലാസ്റ്റ് സീൻ ) CP യെ കൊലപ്പെടുത്താൻ നോക്കിയ സംഭവം

  • @asteriskmedia9354
    @asteriskmedia93542 ай бұрын

    ഇന്നും പിടികിട്ടാത്ത ഒരു കഥാപാത്രം ആണ് മോഹൻകുമാർ ഫാൻസ്‌ എന്ന സിനിമയിലെ വിനയ് ഫോർട്ടിന്റെ ആഘോഷ് മേനോൻ

  • @sreekanthiyer1133

    @sreekanthiyer1133

    Ай бұрын

    Jayasurya

  • @MrVineeshpaul
    @MrVineeshpaul2 ай бұрын

    ദി കിംഗ് സിനിമയിലെ രാജൻ.പി.ദേവ്. അവതരിപ്പിച്ച കഥാപാത്രം കെ. കരുണാകരനാണ്. (നീന്തൽക്കുളം) അന്നത്തെ പത്രങ്ങളിലെ പ്രമുഖ ന്യൂസായിരുന്നു.

  • @reborn_user
    @reborn_user2 ай бұрын

    @9:05 വജ്രം മൂവിയിലെ മമ്മൂട്ടി ചെയ്ത സീൻ റഫറൻസ് ആണ് അത് 🙂

  • @rajmonraju2640
    @rajmonraju26402 ай бұрын

    നസ്രാണി- വിജയ രാഘവൻ (KM mani),CM ആയി VS നേം കാണിക്കുന്നു ചതുരംഗം,കടുവ,ലീഡർ,FIR,രൗദ്രം,ഭരത്ചന്ദ്രൻ,- political leaders ഒരുപാട് കാണിച്ചു.. Run baby run - ബിജു മേനോൻ (നികേഷ്)

  • @raizalconcepts1457
    @raizalconcepts14572 ай бұрын

    @KhanMax Malayalam CBI 5 Ivide parayenda karyam illaarunnu... Am i right?

  • @user-zh9sd4np1b
    @user-zh9sd4np1b2 ай бұрын

    മരുഭൂമിയിലെ ആന എന്ന സിനിമയിൽ ബോബി ചെമ്മണ്ണൂരിന്റെ രീതിയിൽ ഒരു കഥാപാത്രമുണ്ട്

  • @ajmalnavas6587

    @ajmalnavas6587

    2 ай бұрын

    punyalan agarbattilum und

  • @Arshad-pk6lv
    @Arshad-pk6lvАй бұрын

    2018-ൽ വിനയൻ സംവിധാനം ചെയ്ത സിനിമയിൽ.ഐശ്വര്യ റായ്. ദിവ്യ ഉണ്ണി എന്നിവരെ കളിയാക്കിയത് പോലെയായിരുന്നു ഹണി റോസ് അഭിനയിച്ചത്

  • @reshmip4227

    @reshmip4227

    Ай бұрын

    Atheth cinema

  • @ABINSIBY90
    @ABINSIBY902 ай бұрын

    Good video

  • @ansaadtheparambil
    @ansaadtheparambil2 ай бұрын

    5:50 priyadarshan ആണെന്ന് കരുതി..!!

  • @lintojohn2595
    @lintojohn25952 ай бұрын

    Crime file le punnasseril thirumeni enna jaganatha varama yude character kottayam Archbishop ayirunna Kuriakose kunnasseril il ninnum inspired ayirunnu

  • @athulsathya913
    @athulsathya9132 ай бұрын

    വർഷങ്ങൾക്ക് ശേഷം moveile nivinpauli dailouge style Bigboss Robin radhakrishnan polaundu

  • @rizlequaresma
    @rizlequaresma2 ай бұрын

    വിദേശങ്ങളിൽ ഷൂട്ട് ചെയ്ത മലയാള സിനിമകളെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യുമോ ?! Eg: Two Countries, King Liar, Adam Joan, Ivide, Ranam, White etc... പിന്നെ ഏറ്റവും കൂടുതൽ വിദേശ സിനിമകൾ ചെയ്ത മലയാള നടന്മാരെ പറ്റിയും ഒരു വീഡിയോ വേണം. Eg: Prithvi Raj, Dileep, Mammootty etc...

  • @lintojohn2595

    @lintojohn2595

    2 ай бұрын

    Mukesh um Lalu Alex um anu ettavum kooduthal foreign movies cheythittullath

  • @Vishnu-bx6of

    @Vishnu-bx6of

    Ай бұрын

    Lalettan💝 yodhdhaa -nepal Arabiyum ottakavum - Dubai Cassanova - Dubai Peruchazhi - USA L2: empuraan - UK.

  • @JithuRaj2024
    @JithuRaj20242 ай бұрын

    ബുള്ളറ്റ് സിനിമയിൽ മനോജ് k ജയൻ സ്വാമി ആയി പോലീസ് സ്റ്റേഷനിൽ തോക് എടുക്കുന്നുണ്ട്. അത് നടന്നത് ആണ്

  • @akhilsomarajan8173
    @akhilsomarajan81732 ай бұрын

    kuttanadan marpappa cinemayile dharmajan bolgattyuda character maari movielle Dhanushine inspreshan cheyith ആണ്...👍

  • @Myphone-nh2os
    @Myphone-nh2os2 ай бұрын

    ഇതേ പോലെ തന്നെ പട്ടണ പ്രവേശത്തിൽ ഇന്ന്സെൻറ് ൻ്റെ കഥാപാത്രത്തിൻ്റെ പേര് ബാലൻ എന്ന് ആണ്. അതിൽ തിലകൻ ൻ്റെ mn നമ്പിയാർ എന്ന കഥാപാത്രം ഇങ്ങനെ പറയുന്നുണ്ട്. "എന്താടാ ബാല നിൻ്റെ തലയിൽ എന്താടാ മരം കൊത്തിയെ പോലെ ഒരു ചോന്ന കേട്ട് ഭാ അഴിച്ച് മാറ്റ് ഡ പട്ടി " ഇത് ആർക്കിട്ടോ കൊള്ളിച്ചു പറയും പോലെ തോന്നാറുണ്ട്😂

  • @joemathew4799
    @joemathew47992 ай бұрын

    Simhavalan Menonl Siddiquente Inspecter Jalaram

  • @muhsinn4568
    @muhsinn45682 ай бұрын

    Bro dhashavatharthil helicoptaril tsunami varumpol orginal jayalalitha ano

  • @Rahul-iu7jl
    @Rahul-iu7jlАй бұрын

    സൂപ്പർ

  • @hajasrahmanhajas8059
    @hajasrahmanhajas80592 ай бұрын

    1 Jayasurya movie capatain :VP sathyan 2 Jayasurya movie Vellam: Murali kunnumpurath 3:Narain movie veera puthran :mohammed abdurahiman 4 prithviraj movie enn ninte moidern :B P Moideen 5 prithviraj movie Thalappav :Varghese 6 prithviraj movie celluloid :JC daniel

  • @ZoyaKhan-pd4zi

    @ZoyaKhan-pd4zi

    Ай бұрын

    Ithokke biopics alle... Athalla vdo yil udheshichath

  • @adholokam1769
    @adholokam1769Ай бұрын

    ❤️

  • @sinoysibi8061
    @sinoysibi80612 ай бұрын

    ശ്രീനിവാസൻ തന്നെ പറഞ്ഞു രണ്ട് പേരെയും ഒന്നിച്ച അന് സരോജ് കുമാർ ചെയ്തത് എന്ന്

  • @arjundnair455
    @arjundnair4552 ай бұрын

    ഡ്രൈവിംഗ് ലൈസൻസിൽ നായകനായി പ്ലാൻ ചെയ്തത് മമ്മൂട്ടിയെ ആയിരുന്നു. ഡേറ്റ് പ്രശ്നം കാരണം മമ്മൂട്ടി പിൻവാങ്ങിയപ്പോൾ പകരം പൃഥ്വിരാജിനെ തീരുമാനിക്കുകയായിരുന്നു.

  • @AswathiAnay

    @AswathiAnay

    2 ай бұрын

    Athinu

  • @arjundnair455

    @arjundnair455

    2 ай бұрын

    @@AswathiAnay അതുകൊണ്ടാണ് കഥാപാത്രത്തിന് മമ്മൂട്ടിയുടെ mannerism കൊടുത്തിട്ടുള്ളത്. മമ്മൂട്ടിയും വാഹനപ്രേമിയാണ്. സ്വന്തമായി ഡ്രൈവ് ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളുമാണ്.

  • @rahulj8012

    @rahulj8012

    Ай бұрын

    Pritwi angane aanu​@@arjundnair455

  • @gopakumar8843
    @gopakumar88432 ай бұрын

    5:19 സായി ചേട്ടന്റെ ടൈമിംഗ്......

  • @djworks4700
    @djworks47002 ай бұрын

    Jagathy legend

  • @shijovarghese8087
    @shijovarghese80872 ай бұрын

    Sreenivasan iyade oru intreview ill paranjayirunnu Mammottye udeshich aan saroj kumar cheythath ennu

  • @abhijith7480

    @abhijith7480

    2 ай бұрын

    രണ്ടാളെയും കളിയാക്കിയിട്ടുണ്ട്

  • @priyankarajeev1348

    @priyankarajeev1348

    2 ай бұрын

    Randalkum randu filmilayi koduthitund.. Mammutty pinangum.. Mohanlal onnum karyamayit eduth pinangarum illa ennanu paranjathu

  • @jijeshjijesh4570
    @jijeshjijesh45702 ай бұрын

    കൈതേരി സഹദേവൻ എവിടെ

  • @akhilbsuvarnan5400
    @akhilbsuvarnan54002 ай бұрын

    എല്ലാം ശെരിയാകും movie മാമ ഷാജൻ

  • @MaryVarghese-om8sy
    @MaryVarghese-om8syАй бұрын

    Ellam Sheriyakum enna asif ali സിനിമയിൽ കോട്ടയം ramesh അവധരിപ്പിച്ച കഥാപാത്രം KM Mani enna Rastriya nedhavayittu reference und

  • @user-px6do6me4x
    @user-px6do6me4x2 ай бұрын

    Sreenivasam poli ann

  • @angrymanwithsillymoustasche
    @angrymanwithsillymoustasche2 ай бұрын

    6:32 ഈ സിനിമയുടെ അടുത്ത ഭാഗം വരണം

  • @ganabhooshanamgirishkochin

    @ganabhooshanamgirishkochin

    2 ай бұрын

    കാവാലം ജെട്ടിക്ക് പകരം kiwi ice cream ആയിരിക്കും

  • @smijithlallal3589
    @smijithlallal3589Ай бұрын

    അലിഭായ് ലാലേട്ടൻ സിനിമ അലി ബാബു എന്ന കൊണ്ടോട്ടിക്കാരൻ്റെ കഥയാണ് TA ഷാഹിദ് ആണ് തിരക്കഥ .... എൻ്റെ നാട്ടുകാരൻ ആണ്...

  • @adheera_
    @adheera_2 ай бұрын

    Jigarthanda double xx ലെ ക്ലൈമാക്സ് ഇൻസിഡൻ്റ്സ് വീരപ്പൻ സംഭവവും അവസാനം വരുന്ന ആ സ്ത്രീയായ മന്ത്രി കഥാപാത്രം ജയലളിതയാണെന്നും മനസിലാകുവാണേൽ മനസിലാക്ക് എന്ന രീതിയിൽ ആ സിനിമയിൽ കാർത്തിക്ക് സുബ്ബരാജ് കാണിക്കുന്നുണ്ട്. ക്ലിൻ്റ് ഈസ്റ്റ്വുഡിൻ്റെ മാനറിസങ്ങൾ രാഘവ ലോറൻസിന് കൊടുത്തിട്ടൊണ്ട്. മഹാൻ സിനിമയിൽ വിക്രം സ്വപ്നം കാണുന്ന രീതിയിൽ ക്ലിൻ്റ് ഈസ്റ്റ്വുഡിൻ്റെ സിനിമാ രംഗങ്ങളിലൂടെ അദ്ദേഹത്തെ അനുകരിക്കുന്നുണ്ട്. പ്രേതം 2 സിനിമയിൽ ഒരു കഥാപാത്രം തുടക്കം മുതൽ ഒടുക്കം വരെ മോഹൻലാലിനെ ഇമിറ്റേറ്റ് ചെയ്യുന്നുണ്ട്. The great decorator ൽ ചാർളി ചാപ്ലിൻ Hitler നെ ഇമിറ്റേറ്റ് ചെയ്യുന്നുണ്ട്. The Dictator സിനിമയിൽ അലാദീൻ എന്ന കഥാപാത്രം ഉണ്ടാക്കിയത് real life characters ആയ Kim Jong Il, Idi Amin, Muammar Gaddafi, Jean-Bédel Bokassa, Mobutu Sese Seko, and Saparmurat😮 Niyazov എന്നിവരിൽ നിന്നാണ്. ടമാർ പഠാർ സിനിമയിലും ബോച്ചേയുടെ കൂട്ടയോട്ടത്തെ ദിലീഷ് പോത്തൻ ഇമിറ്റേറ്റ് ചെയ്യുന്നുണ്ട്

  • @Vishnu-bx6of
    @Vishnu-bx6ofАй бұрын

    Honey bee 2013 opening scene il prithwiraj ne inspire cheythekunnu...

  • @lintojohn2595
    @lintojohn25952 ай бұрын

    Lion movie il CM Thomman chakko oomman Chandi alle

  • @shrutimohan8908
    @shrutimohan8908Ай бұрын

    Secret home...Attingal iratta kolbathakam ane Sukamo devi...Veenu nagavalli sir character shankar sir... Lalettan character friend ayirunnu ..adeham happy go lucky ayirunnu accident marichthu..

  • @JerinJohnson-it6lk
    @JerinJohnson-it6lk2 ай бұрын

    Mission 90 days Rajeev Gandhi songil

  • @Pranav51505
    @Pranav515052 ай бұрын

    Saroj kumar Mohanlal maathralla Mammootty um und... Sreenivasan thanne ath oru interview il parayunnund

  • @princekappil
    @princekappil2 ай бұрын

    Nivin pauly as Nithin Molly as the real Nivin Pauly 😂😂😂

  • @VASU-
    @VASU-2 ай бұрын

    💃🎉

  • @darknoobsgaming8192
    @darknoobsgaming8192Ай бұрын

    3 kings movie il veerappante oru scene kaanikkunnund

  • @thalapathyarmy5456
    @thalapathyarmy54562 ай бұрын

    2005 IL lalettan double role il vana movie anu udayon athi jagathy sir cheyuna character 'Shavappetty Thoma' enna character athu 'spadikam' movie il lalettan thane avatharippicha character aya aadu thoma il ninnu inspire ayathu anu

  • @UNNIBROTHERnkn
    @UNNIBROTHERnkn2 ай бұрын

    9:05 E scene mammotyude vajram movile unde

  • @saleequesq
    @saleequesq2 ай бұрын

    Varshangalkk shesham Nivin pouly as Nidin Moly

  • @athulbuddy
    @athulbuddy2 ай бұрын

    3 kings le cricket selection athile sreesanth ne imitate cheyyunne unde

  • @priyankarajeev1348
    @priyankarajeev13482 ай бұрын

    Sreenivasan udheshichath mammootty e aanu.. Udayananu tharam filmil.. Second filmil mohanlalineyum kurachu kaliyakkiyitund.. Adhehathinte interview kand nokku.

  • @sumeshsumu6843
    @sumeshsumu6843Ай бұрын

    ശ്രീനിവാസൻ അപമാനിച്ചത് മമ്മൂട്ടിയെ ആയിരുന്നു 😁😁😁😁

  • @universeboss9072
    @universeboss90722 ай бұрын

    Aayudham Suresh Gopi movie il Thilakan sir - VS Achuthanandan

  • @NavasAp-ie6bn
    @NavasAp-ie6bnАй бұрын

    ശ്രീനിവാസൻ്റെ പുതിയ interview യിൽ പറഞ്ഞിട്ടുണ്ട് സരോജ് കുമാർ സത്യത്തിൽ മമ്മൂട്ടിക്ക് ആണ് കൂടുൽ apt എന്ന് , ഡ്യൂപ്പിനെ സ്ഥിരം ഉപയോഗിക്കൽ , 100 face കൂളിങ് ഗ്ലാസ് പണ്ട് use , ഫ്ലക്സ് അടിക്കൽ സംഭവം ( സ്ഥടികം കണ്ടിട്ട് ) , ബഹുമാനിച്ചില്ല എന്ന പേരിൽ Staff and നടികളെ പിരിച്ച് വിടൽ , കഥ , തിരക്കഥ സ്വന്തം ഇഷ്ടത്തിന് മാറ്റൽ , അടികൊള്ളുന്നവർ മമ്മൂട്ടിയുടെ അടുത്ത് പോയി കൊള്ളൽ ( മമ്മൂട്ടിക്ക് മുട്ടിന് പ്രശ്നം ഉള്ളത് കൊണ്ട് ) , ബാക്കി തീയ്യേറ്ററിൽ കൂകാൻ വിടൽ ദിലീപ് - പ്രിതി പ്രശ്നം , പിന്നെ കാള കൊമ്പ് , കേണൽ ഒക്കെ മോഹൻലാലിനെ ഉദ്ദേശിച്ച് ആണ്

  • @KHANMAX

    @KHANMAX

    Ай бұрын

    Video lum athu thannayalle paranjadh?

  • @subinjosesabu
    @subinjosesabu2 ай бұрын

    part 2 part 3 okke poratte😂

  • @ratheeshchandran4849
    @ratheeshchandran48492 ай бұрын

    Kaduva - K. M. Mani by Sivaji Guruvayoor!

  • @poocchaaaaaa
    @poocchaaaaaa2 ай бұрын

    Appo virus film le ആരോഗ്യ മന്ധ്രു

  • @sneakyhydra3357

    @sneakyhydra3357

    2 ай бұрын

    വൈറസ് സിനിമ തന്നെ കോപ്പി ആണ്.. (The Contingent )

  • @rahulj8012
    @rahulj8012Ай бұрын

    CBI diaries sukumarnte makan ayi aanu mister pinne ulla series saikumar cheyunnath

  • @Shaarutrivian
    @Shaarutrivian2 ай бұрын

    Good 👍🏾

  • @KHANMAX

    @KHANMAX

    2 ай бұрын

    Thanks 💯

  • @rizlequaresma

    @rizlequaresma

    2 ай бұрын

    ​@@KHANMAX വിദേശങ്ങളിൽ ഷൂട്ട് ചെയ്ത മലയാള സിനിമകളെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യുമോ ?! Eg: Two Countries, King Liar, Adam Joan, Ivide, Ranam, White etc... പിന്നെ ഏറ്റവും കൂടുതൽ വിദേശ സിനിമകൾ ചെയ്ത മലയാള നടന്മാരെ പറ്റിയും ഒരു വീഡിയോ വേണം. Eg: Prithvi Raj, Dileep, Mammootty etc...

  • @anandsai14
    @anandsai142 ай бұрын

    Punyalan private limited and left right left - pinarayi vijayan Cinema kampany - prithviraj

  • @anupama2808
    @anupama28082 ай бұрын

    Dr robin - varshamgalkk shesham

  • @SDXEDITZ181
    @SDXEDITZ181Ай бұрын

    Bro marubhoomiyile aana cinemayilum bokby chemmanurinte dupe und

  • @Dhikrdua
    @DhikrduaАй бұрын

    PP sasi 🔥🔥🔥

  • @user-te3kh8zw1r
    @user-te3kh8zw1r2 ай бұрын

    കഥപറയുമ്പോൾ സിനിമ യിൽ കവി ദാസ് വടക്കേമുറി ആയിട്ട് സലിം കുമാർ അവതരിപ്പിച്ച കഥാപാത്രം പന്ന്യൻ രവീന്ദ്രനെ കളിയാക്കുന്നത് ആണ്.. ആ hairstyle ഒക്കെ

  • @sarathalfredbeelfreddisoos9525
    @sarathalfredbeelfreddisoos9525Ай бұрын

    മമ്മൂട്ടിയെ ആണ് പരിഹസിച്ചത് 😄

  • @agmpesderby1742
    @agmpesderby1742Ай бұрын

    Aadu 3 varatte

  • @vysakhv4390
    @vysakhv43902 ай бұрын

    Kaduva & ottakomban inspired from real kaduvakunnel kuruvachan & devasuram also real life character

  • @fasalmp_1994

    @fasalmp_1994

    25 күн бұрын

    Devasuram ?

  • @vysakhv4390

    @vysakhv4390

    25 күн бұрын

    @@fasalmp_1994 character inspiration

  • @Abhinand450
    @Abhinand450Ай бұрын

    Gramapanchayath enna movie yil rajanikath dupe unde

  • @KHANMAX

    @KHANMAX

    Ай бұрын

    Done in previous episode of dupes

  • @ramkumarsdev2677
    @ramkumarsdev2677Ай бұрын

    Lion cinema yil ak antony umman chandi ye trollund manthri sabha pirichuvuttathinu shesham ulla scene

  • @mml8813
    @mml88132 ай бұрын

    Lal salam was real life inspired

  • @invisiblereporter_
    @invisiblereporter_2 ай бұрын

    ലയൺ സിനിമയിലെ 2 CM 1, ആന്റണി 2- Oomman ചാണ്ടിയും ആണ്.

  • @georgemathew3008
    @georgemathew30082 ай бұрын

    Orikkalum boby chemanur kaliyakaruth

  • @cine_minds
    @cine_mindsАй бұрын

    ellam sheriyaakum cinemayil k.karunakarane inspire cheythaanu siddique charecter athekanakk v.d satheeshan inspiration ind aa moviel thanne

  • @PrasanthKumar-vg6tp
    @PrasanthKumar-vg6tpАй бұрын

    Dance master വിക്രം ആയിട്ട് പിൽക്കാലത്ത് നവ്യാ നയർ വന്നിട്ടുണ്ട്.

  • @sks1719
    @sks17192 ай бұрын

    Benjamin C Kuruvila done by jagathy in mayaponman is inspired from Tomin J Thachankary😂

  • @sidharthsuresh5391
    @sidharthsuresh5391Ай бұрын

    Chalakkudikkaran changathi missed

  • @ABINSIBY90
    @ABINSIBY902 ай бұрын

    എല്ലാം ശരിയാകും എന്ന സിനിമയിൽ മീഡിയക്കാര് സിദ്ദിഖ് അവതരിപ്പിക്കുന്ന രാഷ്‌ടീയക്കാരനായ കഥാപാത്രത്തോട് ഇത്രയും നാളത്തെ രാഷ്ട്രീയ ജീവിതത്തെ നിങ്ങൾ എങ്ങനെ തിരിഞ്ഞു നോക്കുന്നു എന്ന് ചോദിക്കുമ്പോൾ, സിദ്ദിഖ് നിന്നിടത്തു നിന്നും ജസ്റ്റ്‌ ഒന്ന് തിരിഞ്ഞു നോക്കുന്ന സീനുണ്ട്. ഇത് ലീഡർ കെ കരുണകാരന്റെ ജീവിതത്തിൽ നടന്ന സംഭവമാണ്. കെ കരുണാകരൻ ചെയ്തപ്പോൾ ചിരിയും സിദ്ദിഖ് ചെയ്തപ്പോൾ നല്ല ബോറുമായിട്ടാണ് തോന്നിയത്..

  • @arunmdaz8476
    @arunmdaz84762 ай бұрын

    സിനിമ ആക്കിയ indian നോവൽ നെ പറ്റി ചെയ്യാമോ

  • @Monster52561

    @Monster52561

    Ай бұрын

    Byomkesh bakshi ആടുജീവിതം

  • @ameenami1177
    @ameenami1177Ай бұрын

    നസ്രാണി എന്ന മുവിൽ vs അച്ചുദനന്തൻ കാണിക്കുന്നുണ്ട്

  • @theatresmoviemirror5271
    @theatresmoviemirror5271Ай бұрын

    Vadaken selfi inspection dyan

  • @jishnumohanmp9391
    @jishnumohanmp93912 ай бұрын

    സരോജ് കുമാർ : നിങ്ങൾക് ഇല്ലാത്ത ടൈഫോയ്ഡ് എനിക്ക് എന്തിനു മോഹൻലാൽ : നിങ്ങളില്ലാതെ എനിക്ക് എന്തു ആഘോഷം 😂

  • @Naveen-KS91
    @Naveen-KS91Ай бұрын

    സരോജ് കുമാർ 2 പേരെയും തങ്ങുന്നുണ്ട്

  • @anwinappuzz5935
    @anwinappuzz5935Ай бұрын

    Kgf movie ramika sen inspired from indira gandhi

  • @chandrabose66463

    @chandrabose66463

    Ай бұрын

    Onnu po kunne

  • @anwinappuzz5935

    @anwinappuzz5935

    Ай бұрын

    @@chandrabose66463 fake account punda

  • @anwinappuzz5935

    @anwinappuzz5935

    25 күн бұрын

    @@chandrabose66463 fake account punda

Келесі