Visual Effect Breakdown in Malayalam VFX Series Single Watch

Ойын-сауық

Visual effect breakdown in Malayalam about
Double Role Scenes ,Digital Replacement Scenes,De aging Techniques, Face re creation Etc

Пікірлер: 49

  • @nisanthsagar2482
    @nisanthsagar24823 ай бұрын

    ഒരുപാട് കഷ്ട്ടപെട്ടൂല്ലേ... വളരെ നന്നായിട്ടുണ്ട് ബ്രോ 👍

  • @anjanaproductions8848
    @anjanaproductions88483 ай бұрын

    രാവണപ്രഭു, കുഞ്ഞികൂനൻ, മിഴിരണ്ടിലും 3 സിനിമകളും VFX ചെയ്തത് ബഹുബലിയും എന്തിരനും VFX ചെയ്ത ശ്രീനിവാസ് മോഹൻ ആണ്

  • @sskkvatakara5828

    @sskkvatakara5828

    3 ай бұрын

    Kamalakannananu

  • @anandhuranganath9064

    @anandhuranganath9064

    3 ай бұрын

    ​@@sskkvatakara5828kanalkannan stunt master alle.. Angerkk VFX um aayitt enth bandham🙄

  • @diljithdinesh6886

    @diljithdinesh6886

    3 ай бұрын

    @@sskkvatakara5828 ദാദ സാഹിബിലും അദ്ദേഹമായിരുന്നു

  • @diljithdinesh6886
    @diljithdinesh68863 ай бұрын

    2000ൽ സൂപ്പർഹിറ്റായ വിനയൻ മമ്മൂട്ടി ടീമിന്റെ ദാദ സാഹിബ്‌ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ അച്ഛൻ കഥപാത്രത്തെ ഉണ്ടാക്കിയിരിക്കുന്നത് vfx വെച്ചാണ്.ബൽറാം vs താരദാസിനു മുന്നേ അദ്ദേഹം ഡബിൾ റോൾ ചെയ്ത സിനിമയായിരുന്നു അത്. ആദ്യത്തെ ഡബിൾ റോൾ സിനിമ 1990ൽ സിബി മലയിൽ സംവിധാനം ചെയ്ത പരമ്പര ആയിരുന്നു.

  • @jrjtoons761
    @jrjtoons7613 ай бұрын

    കമൽഹാസനാണ് ഇന്ത്യയിൽ പുത്തൻ double role technology നടത്തിയത് motion control rigged camera. ❤.

  • @diljithdinesh6886

    @diljithdinesh6886

    3 ай бұрын

    കെ എസ് രവികുമാർ സംവിധാനം ചെയ്ത ദശാവാതരം ഉദാഹരണമാണ് ഒരു സിനിമയിൽ 10 കഥപാത്രങ്ങൾ അവതരിപ്പിച്ചു.

  • @jishnusubran9038
    @jishnusubran90383 ай бұрын

    6:33 6:41 മിഴിരണ്ടിലും സിനിമയിലെ vfx വളരെ മികച്ചതാണ്

  • @jishnusubran9038
    @jishnusubran90383 ай бұрын

    6:42 ഇവിടെ red dress ഇട്ട ആളാണ് dupe. ഒരു കർച്ചീഫ് size green screen വെച്ചാണ് തല മാറ്റിയത്.

  • @nithinmonroji7756
    @nithinmonroji77563 ай бұрын

    മലയാളത്തിൽ ഡബിൾ റോൾ കൂടുതൽ ചെയ്തിട്ടുള്ളത് മമ്മുകയാണ് ❤️❤️❤️🔥🔥🔥🔥🔥

  • @AbbasPeechani

    @AbbasPeechani

    2 ай бұрын

    പ്രേം നസീർ ആണ് ഏറ്റവും കൂടുതൽ ഡബിൾ റോൾ ചെയ്തിട്ടുള്ളത്. മമ്മുക്ക രണ്ടാം സ്ഥാനതാണ്

  • @arunmdaz8476
    @arunmdaz84763 ай бұрын

    നന്നായി റിസർച്ച് ചെയ്തിട്ടുണ്ട് well👏

  • @jishnusubran9038
    @jishnusubran90383 ай бұрын

    1:20 ഒരു വശം മറച്ചു ഷൂട്ട്‌ ചെയ്ത ഈ പഴയ technique നേ പറ്റി രാമചന്ദ്രബാബു (സിനിമ കാര്യങ്ങൾ-അമൃത tv)പറഞ്ഞത് കേട്ടിട്ടുണ്ട്. അതെ technique തന്നെയാണ് ആകാശഗംഗ (1999) യിലെ ചില ഭാഗങ്ങളിൽ പുള്ളി ഉപയോഗിച്ചത്

  • @jishnusubran9038
    @jishnusubran90383 ай бұрын

    6:33 ഒറ്റനോട്ടത്തിൽ ഇവിടെ extra ചേർത്തത് ചുരിദാർ ഇട്ട കണ്ണട വെച്ച ഭാമയെ ആണെന്ന് കരുതുമെങ്കിലും, അപ്പുറത്ത് ഉള്ള ഭദ്രയാണ് dupe അവരുടെ മുഖം ആണ് extra ചേർത്തത് .

  • @sskkvatakara5828
    @sskkvatakara58283 ай бұрын

    1:06 michacamera yusing dubleroll shots

  • @sreekuttankukku8526
    @sreekuttankukku85263 ай бұрын

    Dashavatharam movie engane ayirikkum double roll shoot Cheyithathu

  • @jishnusubran9038
    @jishnusubran90383 ай бұрын

    6:26 ഈ ഭാഗത്തും അതുപോലെ രേവതിയെ കാണാൻ പോകുന്ന സീനിലും camera+കട്ടിങ് മതി, greenscreen വേണ്ട. ഇതേ technique ‘മാണിക്യ കല്ലാൽ’ വർണപക്കിട്ട് സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്

  • @jeslinek7676
    @jeslinek76763 ай бұрын

    Very good 👍

  • @pinkbeauty007
    @pinkbeauty0073 ай бұрын

    Bheeshmaparvathil Mammootty kku deaging technique upayogichittind

  • @vishnuo1254
    @vishnuo12543 ай бұрын

    First

  • @sakeerhussain5944
    @sakeerhussain59443 ай бұрын

    ഫസ്റ്റേ 😊

  • @jishnusubran9038
    @jishnusubran90383 ай бұрын

    😮 6:47 കഴുത്തിൽ തെന്നി നീങ്ങുന്ന തല, പക്ഷെ remastered version ലെ കാണു 6:56 പഴയ വീട്ടിലെ കട്ടിള ഉള്ള വാതിലിലൂടെ ഭദ്ര യെ താങ്ങി വരുന്ന, കണ്ണട വെച്ച ഭാമ താഴേക്കു നോക്കുന്നേ ഇല്ല 😲 3-4 ഇഞ്ച് ഉയരം ഉണ്ടാകും പഴയ കട്ടിലക്ക്, ശ്രദ്ധിച്ചില്ലെങ്കി വീണ് പല്ല് പോകും- പക്ഷെ ഇവിടെ door മുഴുവൻ ഫ്രെയ്മിൽ വരുന്നില്ല, കഥയെ ബാധിക്കില്ല അതു കൊണ്ട് കുഴപ്പംഇല്ല

  • @kalidasan.pskingdomofheave8361
    @kalidasan.pskingdomofheave83613 ай бұрын

    Divyabharatiyude kadha aanu bandrail kanukkunathu

  • @jeanettewee8805
    @jeanettewee88053 ай бұрын

    make a video on how nolan's inception is copied from paprika

  • @jrjtoons761
    @jrjtoons7613 ай бұрын

    20:08 എന്ത് height ഉണ്ടായിരുന്നു , 😮

  • @Anulevin
    @Anulevin2 ай бұрын

    Mani chettaney konduvannal kollamayirikkum

  • @jishnusubran9038
    @jishnusubran90383 ай бұрын

    23:14 തലയിൽ വെക്കുന്ന വിഗ് മുറിച്ചാണ് താടിയിൽ ഒട്ടിച്ചത് എന്ന രഹസ്യം 😮കണ്ണിലേക്ക് വളർന്ന താടി തിരകഥ എഴുതിയ ആളിന്റെസൃഷ്ടിആയിരുന്നു 😮

  • @ratheeshchandran4849
    @ratheeshchandran48493 ай бұрын

    Surya in the movie 24!

  • @SharonS-sl1vw
    @SharonS-sl1vw3 ай бұрын

    Jayane veendum onnu kananam yennu ond

  • @Saynabapk-ut1we
    @Saynabapk-ut1we3 ай бұрын

    Mark antony movieyile sillk

  • @MUTHUNABIMADEENA9146
    @MUTHUNABIMADEENA91463 ай бұрын

    ഉത്സാഹ കമ്മിറ്റിയിൽ പ്രേം നസീറിനെ കാണിച്ചിട്ടുണ്ട്.ഷീല ഫ്ലാഷ് ബാക്ക് പറയുന്നിടത്ത് ആണ് പ്രേം നസീറിനെ കാണിക്കുന്നത്.

  • @realrulers9104
    @realrulers91043 ай бұрын

    26:00 ആര്യൻ ഖാനെ വെച്ചാൽ മതിയായിരുന്നു 😢

  • @arjunk2027
    @arjunk20273 ай бұрын

    Heath ledger

  • @Abhijithsevenstar
    @Abhijithsevenstar3 ай бұрын

    Ai vechchu deep fake video undakkunna 5 am classil padikkunna payyanmaru ithu kandaal chirichchu chaavum

  • @felidaebi6239
    @felidaebi62393 ай бұрын

    24:11 വെറുപ്പിച്ച എഡിറ്റ്‌ 😂

  • @jishnusubran9038
    @jishnusubran90383 ай бұрын

    6:54 മോഷൻ എന്ന് പറയു 😅മോശൻ എന്ന് പറയുന്നത് ‘മോശം‘ എന്നാണ് കേൾക്കുന്നത്..

  • @KHANMAX

    @KHANMAX

    3 ай бұрын

    Englishൽ എന്ത് ശ എന്ത് ഷ

  • @vaishnavashok9859
    @vaishnavashok98593 ай бұрын

    Kannichathu thanne kannikan engana thonnunu bro😢

  • @nanma_stardust

    @nanma_stardust

    3 ай бұрын

    Single watch എന്ന് പറയുന്നത് തന്നെ പല videos compilation ആണ്... ഓരോന്നും തപ്പി പിടിച്ചു കാണാതെ ഒരുമിച്ച് ഒറ്റയടിക്ക് കാണാൻ വേണ്ടി

  • @sskkvatakara5828
    @sskkvatakara58283 ай бұрын

    Kamalakannan grafix artist Kunjikonanmovi bikeseen Dilepnu dupitatu Nadrisha broter samad ayrunnu Dileeina banchi iruty snnitu bikilpokunnaretyilshootchaitu talaeditchaitu vschu

  • @Allin-jq4eq

    @Allin-jq4eq

    3 ай бұрын

    Ne enthuva parayan udheshikunne ??

  • @vishnuchandran2063

    @vishnuchandran2063

    3 ай бұрын

    😂😂😂

  • @BijuKarmel-ip1bp
    @BijuKarmel-ip1bpАй бұрын

    Puneeth Rajkumar

  • @mmanishmmanish1507
    @mmanishmmanish1507Ай бұрын

    കണ്ടമാനം പേസ്റ്റ് ചെലവായിക്കാണും...കോള്‍ഗേറ്റ്..

  • @hopefullyearth
    @hopefullyearth3 ай бұрын

    Dhoom 3 waste the perfect top notched double role experience

  • @felidaebi6239
    @felidaebi62393 ай бұрын

    12:11 -12:23 വെറുപ്പീര് 😑

  • @Azezal502

    @Azezal502

    3 ай бұрын

    🤣😂😂 വിനയൻ ബ്രില്ലൻസ്..

Келесі