Malayalam Full Movie | Thappana | Mammootty | Charmy Kaur | Murali Gopy | Malayalam Comedy Movie

Фильм және анимация

Thappana Malayalam Movie | താപ്പാന | Malayalam Full Movie | Mammootty, Charmy Kaur, Murali Gopy, Kalabhavan Shajohn | Malayalam Comedy Movie
Thappana is a 2012 Indian Malayalam-language action comedy film based on the work of Bengali novelist Ashapurna Debi and directed by Johny Antony. The film stars Mammootty in lead role. The film was released on 19 August 2012.
It tells the story of two convicts, the petty thief Samson (Mammootty) and the young girl Mallika (Charmy Kaur), who are released from prison on the same day. Samson accompanies the depressed girl on her journey back home in Karippa and finds out the cause of the murder attempt on Mallika's husband.
Mammootty as Samson
Charmy Kaur as Mallika, Manikuttan's wife
Murali Gopy as Manikuttan/Kannukuttan
Kalabhavan Shajohn as Kochappi
Irshad as Sudhakaran
Sajitha Betti as Nirmala, Sudhakaran's ex-wife and Manikuttan's second wife
Vijayaraghavan as Police Officer John George
Suresh Krishna as Chettiyar Shivan
Manikandan Pattambi as C. Pavithran/ C.P
Jubil Rajan P. Dev as Joymon
Vijeesh as Chedathi Sabu
Ponnamma Babu as Annamma Sabu
Namo Narayana as Scooty driver
👉Subscribe to watch more movies: cutt.ly/Nk96aPd
Check out our other channels and subscribe:
👉Tamil: / @speedtamilonlinemovies
👉Malayalam: / @speedaudiosandvideos
👉English Dubbed Movies cutt.ly/HxNcZ6C
👉Hindi Movies bit.ly/2PaUAG5
You can also follow us on:
👉Facebook / speedaudioandvideo
👉Whatsapp chat.whatsapp.com/HKEH7UMvMlB...
👉Twitter speedavs?s=08
👉Telegram t.me/Speedaudioandvideo
#malayalamfullmovie #mammootty #mammoottymovies #Malayalamcomedymovies

Пікірлер: 239

  • @riyasriyaspallikkal1303
    @riyasriyaspallikkal13032 жыл бұрын

    എത്ര പ്രാവിശ്യം കണ്ടാലും മടുപ്പ് വരാത്ത സിനിമ 😍😍😍എല്ലാരും സൂപ്പർ 👍🏻👍🏻👍🏻

  • @ashikasharaf2255
    @ashikasharaf22552 жыл бұрын

    എത്ര തവണ കണ്ടിട്ടും മടുക്കാത്ത ഒരു സിനിമ അടിപൊളി പടം 🥰🥰🥰🥰🥰🥰🥰🥰

  • @diljo77

    @diljo77

    2 жыл бұрын

    ശരിയാ 👍

  • @fasilppfasil1738

    @fasilppfasil1738

    2 жыл бұрын

    That you

  • @alphonsajacob8230

    @alphonsajacob8230

    2 жыл бұрын

    Ĺl

  • @sukumarakurup7375

    @sukumarakurup7375

    2 жыл бұрын

    സത്യം

  • @soumyas5420

    @soumyas5420

    2 жыл бұрын

    Sathyam

  • @roufpv8528
    @roufpv85282 жыл бұрын

    എത്ര കണ്ടാലും മതി വരാത്ത സിനിമ ആണ് mammokkade 🥰🥰🥰❤❤❤❤

  • @rajeshrajan9177
    @rajeshrajan91772 жыл бұрын

    ഒരു മമ്മൂട്ടി fan അല്ലാ എന്നാലും ഒരു 10 ഇൽ കൂടുതൽ ഞാൻ e പടം കണ്ടു ഇപ്പോൾ ഒന്നും കൂടി കണ്ടു കഴിഞ്ഞു

  • @kingfisher366

    @kingfisher366

    2 жыл бұрын

    അപ്പോൾ മായാവിയൊ?

  • @bijusuja1471

    @bijusuja1471

    2 жыл бұрын

    🤣🤣ചുമ്മാ തള്ളുവ

  • @biju1721

    @biju1721

    4 ай бұрын

    ​@@bijusuja1471😄😄

  • @Nightmare__-

    @Nightmare__-

    2 ай бұрын

    Innum onn kandu

  • @ashikasharaf2255
    @ashikasharaf22552 жыл бұрын

    ഒരു അടിപൊളി ഫാമിലി ആയി കാണാൻ പറ്റിയ സിനിമ തുടക്കം മുതൽ അവസാനം വരെ കണ്ടിരിക്കാൻ പറ്റിയ അടിപൊളി പടം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @rasheednaffco2580
    @rasheednaffco25804 жыл бұрын

    തുടക്കം മുതൽ ക്ലൈമാക്സ് വരെ പൊളിയാ പടം❤️

  • @iamanindian5790

    @iamanindian5790

    2 жыл бұрын

    പൊളിഞ്ഞ പടമാണോ

  • @norvinthomas8934

    @norvinthomas8934

    2 жыл бұрын

    😚

  • @usmanmohamed7355

    @usmanmohamed7355

    2 жыл бұрын

    @@norvinthomas8934 l

  • @shalushajan247
    @shalushajan247 Жыл бұрын

    തങ്കപ്പൻ ചേട്ടൻ ആന്നോ എങ്കിൽ മുന്നിൽ ക്യൂ ആയിട്ട് നിൽക്കൂ ഒരു ഡയറക്ടർ ബ്രില്ല്യൻസ് 👍

  • @Surya-nd6dl
    @Surya-nd6dl4 ай бұрын

    ഇതും മായാവിയും നല്ല രസമുള്ള സിനിമകൾ ആണ് ❤

  • @anilkumarkumar6207
    @anilkumarkumar62074 жыл бұрын

    ബോറടിക്കാത്ത ,രസകരമായ സിനിമയാ....കാണുംതോറും കാണണമെന്ന് തോന്നും....👍👍👍

  • @mhdashik9112
    @mhdashik91123 жыл бұрын

    ഈ പടം വേറൊരു ലെവേലാണ്....... മനസ്സിനൊരു സുഖം 🥰🥰🥰🥰🥰

  • @anilpillai3512
    @anilpillai35122 жыл бұрын

    ജയിലിന് ഇറങ്ങിയാലും മമൂട്ടിക്ക് നല്ല ഗ്ളാമർ

  • @kiranr890
    @kiranr8902 жыл бұрын

    2012ൽ മമ്മൂക്കയുടെ തപ്പനയും ലാലേട്ടന്റെ run baby run ഒരുമിച്ച് ആരുന്നു..റിലീസ് ആയത്...എന്നാൽ run baby run അന്ന് നല്ല ഒരു ഓളം കൊണ്ട് വന്നിരുന്നു..എന്നിരുന്നാലും ഒരു feel good മൂവി ഇക്കയുടെ താപ്പാന താന്നെ ആണ് , എപ്പോൾ കണ്ടാലും ഒരു മടുപ്പ് തോന്നില്ല..വളരെ രസകരമായ ഒരു സിനിമ.

  • @aliimran675
    @aliimran6753 жыл бұрын

    2012ഓണത്തിന് തിയേറ്റർ റിൽ പോയി കണ്ടത് ആണ് .... ഇപ്പോൾ അത് ഒക്കെ ഓർക്കുമ്പോൾ നൊസ്റ്റാൾജിയ

  • @sebastianta7979
    @sebastianta79792 жыл бұрын

    സാമാച്ചായൻ ഫാൻസ്‌.... ചേടത്തി സാബു ഫാൻസ്‌...

  • @vishnups7856
    @vishnups78562 жыл бұрын

    ചാർമിയുടെ അഭിനയ ജീവിതത്തിൽ എന്നും ചാർമിക്ക് ഓർത്തുവെക്കാൻ പറ്റിയ ഒരു നല്ല കഥാപാത്രം തെലുങ്ക് സിനിമയിലെ പോലെ പൊക്കിൾ, മുലചാൽ,തൊട,കുണ്ടി ഇവ ഒന്നും വെളിവാക്കാത്ത ചാർമിയുടെ ഒരു പടം

  • @spdrg86

    @spdrg86

    3 ай бұрын

    Athe malayalathil charmi cheytha nalla oru character. Dileep nte oru movie yum undayirunu, athilum nalla vesham aanu.

  • @epicmovieeeee
    @epicmovieeeee4 жыл бұрын

    2020 il kandavarr like

  • @theprincesssoul4838
    @theprincesssoul48382 ай бұрын

    2024 il kaninnavar undo

  • @8_j_e_s_s_gaming166
    @8_j_e_s_s_gaming1664 ай бұрын

    2024 il ee cinema kannunnavar undo

  • @sangeethaas6112
    @sangeethaas61122 жыл бұрын

    ഇതില് മമ്മൂട്ടിക്കു Lisping ഉണ്ട്.... സ ഉച്ചരിക്കുമ്പോൾ.. Another voice modulation milestones from legend 😍

  • @habibnatharshahabib5767

    @habibnatharshahabib5767

    2 жыл бұрын

    Y

  • @Aarzoo783

    @Aarzoo783

    2 жыл бұрын

    Ok

  • @crstafarkadappayil2432
    @crstafarkadappayil24323 жыл бұрын

    കണ്ടിരിക്കാൻ പറ്റുന്ന നല്ല മൂവി

  • @nafinazar1259

    @nafinazar1259

    2 жыл бұрын

    Baakki ellam kaanathirikkan pattunna movie aayrikkum

  • @rajeshpillai9099
    @rajeshpillai90994 жыл бұрын

    Koodee Undaayaal Oru Sukhmaa. Epic Romantic Dialogue. AETH ORU PENNUM ONN AALOGIKUM. Director 👌👌Mammoty 👏👏👍👍

  • @trollmediasentertainment7521
    @trollmediasentertainment75214 жыл бұрын

    ഒരു പാട് കണ്ട സിനിമ..Especially Mammukka Character Super

  • @Shan-em1yj
    @Shan-em1yj Жыл бұрын

    ഇന്നുംകൂടി കണ്ടു കിടുമൂവി... ഇനിയും കാണും

  • @nichuhaju9106
    @nichuhaju91063 жыл бұрын

    സൂപ്പർ മൂവി 👌👌👌💯💯🌹🌹

  • @jerinjoseph4364
    @jerinjoseph43643 жыл бұрын

    Annamma chedathi👏👏👏👏👍✨✨

  • @salmanmoidutty8966
    @salmanmoidutty89663 жыл бұрын

    അടിപൊളി പടം super

  • @afsalk.k5014
    @afsalk.k50143 жыл бұрын

    മമ്മൂക്കാ 😍

  • @indirachacko2268
    @indirachacko22684 ай бұрын

    Mammootty again, hilarious and serious. Very entertaining. Truth won in the movie but in real life, a different story. 31st dec 2023. Last movie I am watching. Mammootty my fan long life

  • @amrahanisweet7815
    @amrahanisweet78153 жыл бұрын

    2020 enaki istam ee malayala movie I'm from srilanka I like mammuka

  • @exex2845
    @exex28454 жыл бұрын

    നല്ല മൂവി. Arhicha വിജയം കിട്ടിയില്ല

  • @abanbinnajimuddin4802
    @abanbinnajimuddin48023 жыл бұрын

    i love you mammotty so much

  • @christinasatheesh8088
    @christinasatheesh80884 жыл бұрын

    സൂപ്പർ മൂവി 😇😇😀

  • @gp94477
    @gp944772 жыл бұрын

    Super padam 1000 vattam kandu 😄

  • @hishafathima3596
    @hishafathima35963 жыл бұрын

    Nice movie 👌🏼👌🏼👌🏼I like it mammookka movies 👍👍👍

  • @vinps9093
    @vinps90934 жыл бұрын

    അനുഗ്രഹആർട്സ് &സ്പോർട്സ് ക്ലബ്‌ കൊറാട്ടുവിളാകം കൂന്തള്ളൂർ ചിറയിൻകീഴ്

  • @john-guardian
    @john-guardian2 жыл бұрын

    2000 തിന് ശേഷം മമ്മൂട്ടിയുടെ ഒരേ ഒരു കാണാൻ കൊള്ളാവുന്ന സിനിമ..

  • @vishnups7856

    @vishnups7856

    2 жыл бұрын

    ആ സൈഡിലോട്ടു മാറി ഇരുന്നു ഊമ്പു മൈരേ

  • @sajimoncy1331

    @sajimoncy1331

    3 ай бұрын

    നീ ഈ പടം മാത്രം കണ്ടത് കൊണ്ടു പറയുന്നതാ

  • @john-guardian

    @john-guardian

    3 ай бұрын

    @@sajimoncy1331 അല്ല. എല്ലാ പടവും കണ്ടത് കൊണ്ടു പറയുവാ

  • @ashrafka6068
    @ashrafka60682 жыл бұрын

    സുസൂപ്പർ മൂവി മമ്മുക്ക 👍👍👍

  • @suryasunil2106
    @suryasunil21063 жыл бұрын

    Nalla cinema mammookkkaa

  • @smksss8663
    @smksss86634 жыл бұрын

    Nalla oru movie.....natural comedyy ......

  • @jayaprasadk.m71
    @jayaprasadk.m712 жыл бұрын

    Nalla kadha.... Loved it.... Song also

  • @shahirs9184
    @shahirs91844 жыл бұрын

    26:08 muthal scene kallan sonh👌✌️👍

  • @ambaabbas
    @ambaabbas2 жыл бұрын

    33:12 ഡോക്റ്റർക്ക് ഒന്ന് പൊട്ടിച്ച് കയ്യും പിടിച്ച് കൊണ്ട് പോവുന്ന സീൻ 👆😂🤣

  • @nambeesanvakil8972
    @nambeesanvakil89723 ай бұрын

    ജോണി ആൻ്റണി പടം... സൂപ്പർ

  • @KristecBabu
    @KristecBabu4 жыл бұрын

    Very simple story and screenplay. Good flow and time pass.. 👍👍

  • @lini485
    @lini4854 жыл бұрын

    10 times kuduthal kanda film...so funny

  • @sulfikar3370

    @sulfikar3370

    2 жыл бұрын

    @@akkuponnuzz5895 ഒന്ന് പോടാ

  • @sulfikar3370

    @sulfikar3370

    2 жыл бұрын

    @@akkuponnuzz5895 ശരി സാർ

  • @sulfikar3370

    @sulfikar3370

    2 жыл бұрын

    @@akkuponnuzz5895 🤔😅😅

  • @mathewvarghesekoshi6763
    @mathewvarghesekoshi67633 жыл бұрын

    Super movie. Megastar action very good. Great story. Nice heroine

  • @mathewvarghesekoshi6763

    @mathewvarghesekoshi6763

    2 жыл бұрын

    Mammootty super acting good story

  • @shameerthozhiyoor1716
    @shameerthozhiyoor17164 жыл бұрын

    Mammookka 😎

  • @shafeershareef6622
    @shafeershareef66222 жыл бұрын

    എന്റെ ഇച്ചായ ഇവളുടെ പുട്ടും കടലയും വൗ 😊

  • @farshadofctanur7984
    @farshadofctanur79842 жыл бұрын

    2044 ഇൽ കാണുന്നവർ ഇവിടെ like😛

  • @user-shyam.pootheri-4xw4v
    @user-shyam.pootheri-4xw4v2 жыл бұрын

    നല്ല നാടൻ കഥ മൂന്നു തവണ കണ്ടു രണ്ട് തവണ തിയേറ്ററിൽ നിന്ന് മടുപ്പ് തോന്നുന്നില്ല

  • @prasadkvprasadkv6384
    @prasadkvprasadkv63843 жыл бұрын

    മമ്മുക്ക പൊളി ❤❤❤

  • @rajeshpillai9099
    @rajeshpillai90994 жыл бұрын

    Adipoli Movie. Full entertainment .

  • @mohammedhashim6199
    @mohammedhashim619917 күн бұрын

    എപ്പോ കണ്ടാലും ബോറടിപ്പിക്കാത്ത അടിപൊളി സിനിമകളാണ് മമ്മൂട്ടിയുടെ മഹായാനം, അബ്കാരി, ബാലു മഹേന്ദ്രയുടെ യാത്ര,മൃഗയ സ്നേഹമുള്ള സിംഹം താപ്പാന, തുടങ്ങിയോ ചിത്രങ്ങൾ

  • @nadeermuhammed3637
    @nadeermuhammed36374 жыл бұрын

    Ikkayum saaajuvannanum pwoli combo 😀😀😀

  • @sreelethakrishnankutty9693
    @sreelethakrishnankutty96934 жыл бұрын

    ഇഷ്ടം mammottyyyy

  • @rubanthomasrubanthomas6485
    @rubanthomasrubanthomas64854 жыл бұрын

    Nice kidu cinima Njan thiruvonatthinu theateril poyi Kanda cinima

  • @abanbinnajimuddin4802
    @abanbinnajimuddin48023 жыл бұрын

    i love mammotty movies he have strong

  • @mikdadbnuibrahim9461
    @mikdadbnuibrahim94614 ай бұрын

    2024 ലും സാംസൺ ന്റെ തട്ട് താന്നിരിക്കും 🔥

  • @mohammedali1496
    @mohammedali14965 жыл бұрын

    suppar movie

  • @onlinecinemas2121

    @onlinecinemas2121

    5 жыл бұрын

    Fore More Tamil Dubbed Movies goo.gl/nzxKNn Please Subscribe for more videos Fore More Hindi Dubbed Movies goo.gl/yYTXjf Please Subscribe for more videos Fore More Telugu Dubbed Movies goo.gl/Pg9fYw Please Subscribe for more videos Fore More English Dubbed Movies goo.gl/SGRiaw Please Subscribe for more videos Fore More New Malayalam Movies goo.gl/CH9aqT Please Subscribe for more videos

  • @ebuebu2661
    @ebuebu26614 жыл бұрын

    I did wach 3 times. Best entertainment movie

  • @shamnadabdulazeez8464
    @shamnadabdulazeez84644 жыл бұрын

    15.38 ikkante caravan kandavarundo

  • @abanbinnajimuddin4802
    @abanbinnajimuddin48023 жыл бұрын

    mammmotty para i am so sad for mammotty

  • @barathchandranbarathchandr4803
    @barathchandranbarathchandr48034 жыл бұрын

    Charmi beautiful and bold❤❤👌

  • @yasssali3191
    @yasssali31914 жыл бұрын

    Wow dialogue kealkkan veandi varunnatha 😀

  • @niju63

    @niju63

    4 жыл бұрын

    Ouufff

  • @jominksimon9296

    @jominksimon9296

    2 жыл бұрын

    😂😂😂

  • @Sangeethkurian
    @Sangeethkurian4 жыл бұрын

    Adipoli movie anu ..

  • @shafishafi917
    @shafishafi9174 жыл бұрын

    ഈ പടം ഒക്കെ യെവനാണ് ഡിസ്‌ലൈക്ക് അടിച്ചത്.....

  • @navasnava999

    @navasnava999

    2 жыл бұрын

    മുഴുവൻ നടൻ ഫാൻസ്‌,, അല്ലാണ്ടാര് 😜

  • @sameesami1238

    @sameesami1238

    2 жыл бұрын

    @@navasnava999 ലാലപ്പൻ ഫാൻസ്‌ 😂😂

  • @siddiqaliyar5234
    @siddiqaliyar52343 жыл бұрын

    A good entertainer !! Nice photography 😍

  • @dhanrajstephen4418
    @dhanrajstephen44184 жыл бұрын

    Super movie

  • @lijoj1949
    @lijoj19494 жыл бұрын

    ഇനി വരാനുള്ളത് മൂപ്പരാ...bilal ikka Coming Soon...

  • @Oliver-yj3xl
    @Oliver-yj3xl2 жыл бұрын

    Interesting movie. I watched in theater now here again...

  • @user-ni1po2oy3h
    @user-ni1po2oy3h19 күн бұрын

    10ആം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ക്ലാസ്സ്‌ കട്ട്‌ ചെയ്ത് 3 പ്രാവശ്യം കണ്ട പടം ❤️❤️

  • @newentry3674
    @newentry36744 жыл бұрын

    Kidu movie😍

  • @MJ98.
    @MJ98.2 жыл бұрын

    Movie kidu ahuv 😉😉😉

  • @dbdhddbsh8306
    @dbdhddbsh83063 жыл бұрын

    Good cinema.i like it

  • @jobinlalu3183
    @jobinlalu31834 жыл бұрын

    എന്റെ പേര് സാംസൺ 🤣🤣

  • @muhammedmashood3330
    @muhammedmashood33302 жыл бұрын

    plz 2021ൽ കാണുന്നവരുണ്ടോ ?

  • @ummerbp7806
    @ummerbp78062 жыл бұрын

    കഴിഞ്ഞ ആഴ്ച ഈ ആഴ്ച ഞായറാഴ്ച ചേട്ടത്തി ബീഫ് ഉലത്തിയത് ഹു

  • @faijasizza1699
    @faijasizza16994 жыл бұрын

    Enikkishttayi nalla padam

  • @shameelahmedtp4759
    @shameelahmedtp47594 жыл бұрын

    Legg എന്താടാ സാബു റേറ്റ്.

  • @dailyvlogs1978
    @dailyvlogs19782 ай бұрын

    Kandalum kandalum madukkatha oru sinima oro scenum no borring ❤❤❤

  • @husainparambil7882
    @husainparambil78822 жыл бұрын

    മമ്മുക്കാന്റെ മാസ്റ്റർ പീസ് വളിപ്പില്ലാത്ത കോമഡി

  • @AjayRaj-dr7eh
    @AjayRaj-dr7eh2 жыл бұрын

    Super padam❤👌

  • @manoharanmanu1549
    @manoharanmanu15494 жыл бұрын

    Supper

  • @bigildonbigil2280
    @bigildonbigil22804 ай бұрын

    മമ്മുക്ക ❤

  • @sajeshpavi128
    @sajeshpavi1282 жыл бұрын

    Very nice movie

  • @jerinjoseph4364
    @jerinjoseph43643 жыл бұрын

    1:23:40 Chakachula poleirunna manushyana😇😇😋😋😋😋

  • @jomonjohny3932
    @jomonjohny39324 жыл бұрын

    poli sanam

  • @christinasatheesh8088
    @christinasatheesh80884 жыл бұрын

    Supermovie

  • @subincheriyan4643
    @subincheriyan46434 жыл бұрын

    Suppperb movie👌👌

  • @MJ98.
    @MJ98.2 жыл бұрын

    Egane irunne charmy kaur arunnu 😅

  • @prasadkvprasadkv6384
    @prasadkvprasadkv63843 жыл бұрын

    നല്ല മൂവി 👌👌👌👌

  • @thetrollen5146
    @thetrollen51463 ай бұрын

    45:44'എന്റെ കുഞ്ഞ് വന്നാട്ടെ' വിഷമം ഉള്ളിൽ തട്ടി ഉള്ള ഡയലോഗ് ഡെലിവറി epic 😂😂

  • @tpeter5866
    @tpeter58663 жыл бұрын

    സിനിമ കൊള്ളാം. പക്ഷേ രണ്ടാമതൊന്ന് കാണാനുള്ള മേൻമയൊന്നും ഇല്ല.

  • @vaisakh2857
    @vaisakh28574 жыл бұрын

    1:58:22 masssssssssssssssssss

  • @shiyasshiyas6034
    @shiyasshiyas60344 жыл бұрын

    Song kidu also visual

  • @pramodekumarkvpramo1879
    @pramodekumarkvpramo18794 жыл бұрын

    Mammukaye pole mammukka matram

  • @nodramazone
    @nodramazone2 жыл бұрын

    Nice movie👌

  • @riyaslooma468
    @riyaslooma4684 жыл бұрын

    Super

  • @soumyas5420
    @soumyas54202 жыл бұрын

    Super movie ❤️❤️

  • @silpamanoj4740
    @silpamanoj4740 Жыл бұрын

    Nice movie

Келесі