Malayalam Full Movie | Guru [ HD ] | Superhit Movie | Ft. Mohanlal, Suresh Gopi, Madhupal

Фильм және анимация

For More Movies Please Subscribe goo.gl/yX2xEr
Guru (literally "the teacher and spiritual guide") is a 1997 Indian Malayalam-language fantasy film film written by C.G. Rajendra Babu and directed by Rajiv Anchal. Mohanlal played the lead role in the film, while Nedumudi Venu, Srinivasan, Suresh Gopi, Sithara, Kaveri Muralidharan and Sreelakshmi appeared in supporting roles.
The film was selected as India's official entry to the Oscars to the Best Foreign Film category.
The original musical score and songs were composed by Ilaiyaraaja. He composed and conducted his symphonic score with musicians from the Budapest Symphony Orchestra, Hungary.
Guru is a fantasy film. It is highly symbolic and makes a statement on terrorism by religions and the evils of the world. The story starts in small peaceful village in India. There is peace between the Hindus and the Muslims that live there. They all get along like family. Raghurāman (Mohanlal) is the son of the local Hindu temple's priest. When an ambitious politician's (NF Varghese) goons disguised as Muslims cause trouble at the local temple, tensions break out between the two communities. The tensions soon flame into a religious riot. Muslims and Hindus began killing each other for the sake of their own religions. Raghurāman joins Hindu gang which is about to attack a group of Muslims who have taken refuge in a guru's asram (a place where a holy guru lived and worked). But at a point Raghurāman has an out of the world experience in the asram.
He is now in the world of the blind. He is taken to a world where everyone is blind (Religious) and where people do not believe in the sense of sight (Logic/commonsense). Raghurāman saves a man from death and befriends him. He is astonished by the perfect activities of the citizens. They actually believe it as a sin to think that there is a thing called sight. Their children are taught that there is no world of sight from childhood (brainwashed by parents religion). When Raghurāman tries to tell them that there is a world of sight (common sense) and that he can see, they don't believe him. They consider him evil because he can do things that they can't.
Raghurāman eats a common fruit (Ilaama pazham: Symbolic of religious beliefs) that they have in that land. He finds out the hard way that this tasty addictive fruit is the cause of their blindness. Now that he is blind (religious) and helpless. The kings soldiers, whom he had evaded before because of his sight, captures him. The king (Suresh Gopi) sentences him to death by drinking the extract from the seeds of the same fruit that made him blind. This form of punishment has never been given to anyone before. The seeds (commonsense) of the addictive fruit that Reghuraman eats is considered to be fatally poisonous and bitter (Atheism). After the soldiers carry out the sentence he is left to die. But instead he sees that his blindness is cured by the seeds extract.
He then spreads the message throughout the kingdom that their beliefs were wrong. They still refuse to believe him. Some people take the seeds and experience sight. The people with sight try to take revenge on the people without sight. Raghurāman stops this with a wonderful speech. In the end everyone including the king is convinced to take the bitter seed (truth) than delicious fruit (Lie). He is brought back into the normal world by the Guru's spirit. Raghurāman realizes that his thirst for revenge by the sake of religion is a sin. He stops the riot gang's plan to kill the Muslims by blasting a bomb. And help people without seeing their religious status.
Facebook : / musiczonee

Пікірлер: 4 200

  • @MolyElison
    @MolyElison5 ай бұрын

    2024 ലും കണ്ടോണ്ടിരിക്കുന്നവർ ഉണ്ടോ 😂❤

  • @Mehajabin1608

    @Mehajabin1608

    3 ай бұрын

    😂 yes

  • @amana.p.f6545

    @amana.p.f6545

    3 ай бұрын

    yes

  • @nishasindhu6196

    @nishasindhu6196

    3 ай бұрын

    Yes

  • @aydiaydi2414

    @aydiaydi2414

    3 ай бұрын

    Yes

  • @nihaljith.s3145

    @nihaljith.s3145

    3 ай бұрын

    👋🏻

  • @sfqcp941
    @sfqcp9415 жыл бұрын

    ചെറുപ്പത്തിൽ ഈ സിനിമ കണ്ടിട്ട് ഒന്നും മനസിലായില്ല ഇപ്പോഴാ ഈ സിനിമയുടെ value മനസിലായത്

  • @plenty779

    @plenty779

    4 жыл бұрын

    Exactly ...

  • @souja1933

    @souja1933

    4 жыл бұрын

    Sathyam...annu pedyaayrunnu kandapo..

  • @NainuGL

    @NainuGL

    4 жыл бұрын

    Ya

  • @firoskhan1122

    @firoskhan1122

    4 жыл бұрын

    Yes

  • @sciencebudsayiroor3897

    @sciencebudsayiroor3897

    4 жыл бұрын

    Sathyam

  • @bibinjoseph40
    @bibinjoseph403 жыл бұрын

    കാലത്തിനു മുമ്പേ സഞ്ചരിച്ച ഒരു സിനിമ . ഇന്നത്തെ മത- രാഷ്ട്രീയങ്ങളെ വളരെ മുമ്പു തന്നെ കാണിച്ചു തന്ന സിനിമ❤️

  • @HumanSpiritSupreme

    @HumanSpiritSupreme

    2 жыл бұрын

    Religion was created for Political motives only. ..Telling we are special than others faith...creating we and them.kind of a feeling....

  • @Alaadhin
    @Alaadhin3 жыл бұрын

    2021 ൽ ആദ്യത്തെ എന്റെ സിനിമ..... കണ്ടതിനു കണക്കില്ല.... 2021 ൽ കണ്ടവർ ഇവിടെ വരൂ 😇

  • @chefuad181

    @chefuad181

    3 жыл бұрын

    Pwoli movie 👍🏻

  • @Libinperinganadu

    @Libinperinganadu

    3 жыл бұрын

    21

  • @kkstorehandpost2810

    @kkstorehandpost2810

    3 жыл бұрын

    Ente 2 mathe senema

  • @kabeerkk2546

    @kabeerkk2546

    3 жыл бұрын

    Njanum😋😋

  • @Fineautotech

    @Fineautotech

    3 жыл бұрын

    Anna njanum

  • @mujibr5618
    @mujibr56184 жыл бұрын

    2020 യിൽ ഈ സിനിമ കാണുന്നവർ ഒന്നു കയ്യ് പൊക്കിയെ...

  • @jamsheerkavungal

    @jamsheerkavungal

    4 жыл бұрын

    ഇപ്പോൾ ഇന്ത്യയിലെ അവസ്ഥ കാണുമ്പോൾ ഈ പടം എല്ലാവരും കാണണം എന്ന് തോന്നിപോകാണ്

  • @aseeali2684

    @aseeali2684

    4 жыл бұрын

    Sathyam an

  • @smokingweed5365

    @smokingweed5365

    4 жыл бұрын

    @@jamsheerkavungal trueee

  • @NIZAMMAANIVLOGS

    @NIZAMMAANIVLOGS

    4 жыл бұрын

    Here

  • @malup1172

    @malup1172

    4 жыл бұрын

    ✋️

  • @khadeejaponnu8515
    @khadeejaponnu85154 жыл бұрын

    കാഴ്ച പോകുന്ന സമയത്തെ ലാലേട്ടന്റെ അഭിനയവും.... കാഴ്ച്ച തിരിച്ചു കിട്ടുമ്പോഴുമുള്ള അഭിനയവും... uffff😍😍😍😍

  • @xaviermarydasan1429

    @xaviermarydasan1429

    3 жыл бұрын

    Engane Anu laletta ningalku engane afinayikkan pattunnathu

  • @anasca1028

    @anasca1028

    3 жыл бұрын

    കറക്റ്റ് ലോകനിലവാരമുള്ള ഒരു റിയലിസ്റ്റിക് acting ആണ് മോഹൻലാൽ ഇതുപോലുള്ള സിനിമകളിൽ കാണിച്ചു തരുന്നത്...... അഭിനയത്തിൽ മറ്റു നടന്മാരായി താരതമ്യം ചെയ്യാതെ ദയവായി ഇദ്ദേഹത്തെ മാറ്റി നിർത്തുക പറ്റുമെങ്കിൽ പഠിക്കാൻ ശ്രമിക്കുക.. പ്രതേകിച്ചു ഫാൻസ്‌.....

  • @vivekchandran6234

    @vivekchandran6234

    3 жыл бұрын

    Legend lalettan♥️

  • @shefirahman8221

    @shefirahman8221

    3 жыл бұрын

    🔥🔥

  • @asifmujthaba1713

    @asifmujthaba1713

    3 жыл бұрын

    സിനിമയിൽ മോഹൻലാലിൻ്റെ അഭിനയം എന്നത്തേയും പോലെ മികച്ചത് തന്നെ. പക്ഷേ സിനിമ നൽകുന്ന സന്ദേശത്തെക്കാൾ അദ്ദേഹത്തിൻ്റെ അഭിനയത്തിൻ്റെ കാര്യം നമ്മൾ ശ്രദ്ധിക്കുന്നുണ്ടെങ്കിൽ നമ്മളും ഒരു ഇലാമപ്പഴത്താൽ ഉൾകാഴ്ച നഷ്ട്ടെപ്പട്ടവർ തന്നെ

  • @swaminathan1372
    @swaminathan13723 жыл бұрын

    "97''ൽ റിലീസായ സിനിമ...👍👍👍 സാങ്കേതിക പരമായി സിനിമ ഇത്രയും വളർന്നിട്ടില്ലാത്ത ആ കാലത്ത് ഇങ്ങനെ ഒരു ചിത്രം എടുത്ത രാജീവ് അഞ്ചലിൻ്റെ കഴിവിനെ സമ്മതിച്ചേ പറ്റു...🙏🙏🙏

  • @rajeshburgman2110

    @rajeshburgman2110

    2 жыл бұрын

    എന്റെ അച്ഛന്റെ സഹപാടി ആണ് രാജീവ്‌ ഏട്ടൻ

  • @swaminathan1372

    @swaminathan1372

    2 жыл бұрын

    @@rajeshburgman2110 👍👍👍

  • @sojajose9886

    @sojajose9886

    Ай бұрын

    അതിനു ഈ സിനിമ 1950 ഇറങ്ങിയ പടം അല്ല

  • @sojajose9886

    @sojajose9886

    Ай бұрын

    ഇന്നത്തെ സിനിമകൾ കൂണുകൾ പോലെ ആണ്

  • @sojajose9886

    @sojajose9886

    Ай бұрын

    ഓസ്കാർ നോമിനേഷൻ പോയ ഒരേ ഒരു മലയാള സിനിമ ❤️👑

  • @abhijithsagar4398
    @abhijithsagar43983 жыл бұрын

    പുണ്യം നിറഞ്ഞ ചലച്ചിത്രം, ഇതിന് മുമ്പും ശേഷവും ഇത് പോലെ ഒരു സിനിമ ഉണ്ടായിട്ടില്ല. എന്നെ ഒരുപാട് സ്വാധീനിച്ച സിനിമ 🙏🌺

  • @roshnikp9514
    @roshnikp95146 жыл бұрын

    ഈ പടമൊക്കെ സ്കൂളിൽ നിന്നും കുട്ടികൾക്ക് കാണിച്ചു കൊടുക്കണം. ജാതിയുടെയും മതത്തിന്റെയും പേരിൽ അടുത്ത തലമുറയിലെങ്കിലും കലാപമുണ്ടാകാതിരിക്കട്ടെ.

  • @ashiqashi6992

    @ashiqashi6992

    5 жыл бұрын

    Great👍

  • @ashiqashi6992

    @ashiqashi6992

    5 жыл бұрын

    Adutha thalamuraikenkilum velicham kitate💞

  • @sreenathvijayakrishnan475

    @sreenathvijayakrishnan475

    5 жыл бұрын

    +Jayaprakash Suseelam Lol😂

  • @roshnikp9514

    @roshnikp9514

    5 жыл бұрын

    @Jayaprakash Suseelam വർമ്മ എന്ന് പേരിന്റെ അവസാനം വയ്ക്കുന്നത് വർഗീയത ആണോ

  • @roshnikp9514

    @roshnikp9514

    5 жыл бұрын

    @Jayaprakash Suseelam അത് ശെരി. ഞാൻ ജാതിപ്പേര് എടുത്തു മാറ്റി ഇവിടെ കലാപം ഉണ്ടാക്കിയാൽ എന്നേ ഒരു മതേതരവാദി ആയി അംഗീകരിക്കില്ലല്ലോ അല്ലെ. അതെ സമയം ജാതിപ്പേര് പുറകിൽ ഉണ്ടായിട്ടും ഞാൻ എല്ലാ മതങ്ങളെയും സ്നേഹിച്ചു ജീവിച്ചാൽ പ്രശ്നമുണ്ടോ. നിങ്ങളുടെ logic പ്രകാരം ആണെങ്കിൽ ഇ.എം.എസ്, vt ഭട്ടത്തിരിപ്പാട്, ലളിതാംബിക അന്തർജനം, മന്നത്തു പത്മനാഭൻ നായർ ഇവരൊക്കെ വർഗീയവാദികൾ ആയിരിക്കണമല്ലോ

  • @abjalie3046
    @abjalie30464 жыл бұрын

    ഈ സിനിമ 100 വർഷം കഴിഞ്ഞ് റിലീസായാലും ഇതിൽ പറഞ്ഞ കാര്യങ്ങൾ സത്യസദ്ധരായിരിക്കും

  • @KRISHNAHEMANTH1

    @KRISHNAHEMANTH1

    3 жыл бұрын

    100%

  • @salmamariam9573

    @salmamariam9573

    3 жыл бұрын

    Sathyam njn ippozha kaann nnea

  • @anandun9262

    @anandun9262

    3 жыл бұрын

    Athe

  • @sajanp537

    @sajanp537

    3 жыл бұрын

    science ne kurich parayunnath thettalle?

  • @salmamariam9573

    @salmamariam9573

    3 жыл бұрын

    @@sajanp537 allaloo..shasthrathin kandpidikkan pattatha orupaad karyangal ippozhum illea..shadthram theatt aannallalo. Paranjath

  • @spiderman6173
    @spiderman61733 жыл бұрын

    ഒരു പക്ഷെ കേരളത്തിൽ അല്ലാതെ ഈ സിനിമയും ലാലേട്ടനും പിറന്നതെങ്കിൽ world best ഫിലിം എന്നും world's best actor പറഞ്ഞു നമ്മൾ മലയാളികൾ കൊണ്ടാടിയേനെ

  • @sajimk8334

    @sajimk8334

    2 жыл бұрын

    Sure.❤️😒

  • @haneeshs6919

    @haneeshs6919

    Жыл бұрын

    Keralathelallengil പിന്നെങ്ങനെ ബ്രോ മലയാളികൾ കൊണ്ടടുന്നെ 😂😂

  • @Aadhil_Ashraf
    @Aadhil_Ashraf3 жыл бұрын

    2021 ൽ ഈ സിനിമ കാണുന്നവർ ഒന്ന് കൈ പൊക്കിക്കേ...

  • @abhaysunil4256

    @abhaysunil4256

    Жыл бұрын

    2023

  • @atheenabiju897

    @atheenabiju897

    26 күн бұрын

    2024

  • @nezrll3814
    @nezrll38144 жыл бұрын

    ""നാളെ നമ്മുടെ നാട്ടിൽ സംഭവിക്കാവുന്ന ഒരു മഹാദുരന്തം ഒഴിവാക്കാൻ മനുഷ്യ മനസാക്ഷിക്ക് നേരെ പിടിക്കുന്ന ഒരു കണ്ണാടിയാണ് ഈ ചിത്രം''

  • @sree984
    @sree9848 жыл бұрын

    നിങ്ങളും ഞാനും ഈ രാജാവുമെല്ലാം യുഗ യുഗാന്തരങ്ങളായി ഉൾക്കാഴ്ച നഷ്ടപ്പെട്ട മാനവരാശിയുടെ പ്രതീകങ്ങൾ മാത്രമാണ്...

  • @rahulrajjr4611

    @rahulrajjr4611

    4 жыл бұрын

    ദീർഘ വീക്ഷണമുള്ള എക്കാലത്തെയും ഒരു മികച്ച സംഭാഷണം

  • @seethalekshmi.s7578

    @seethalekshmi.s7578

    3 жыл бұрын

    @@rahulrajjr4611 Yes👏👏

  • @shoukathali6547
    @shoukathali65473 жыл бұрын

    രാഷ്ട്രീയക്കാർ പത്ത് പ്രാവശ്യം ഈ സിനിമ കണ്ടാലും ഒരു ചുക്കും മനസ്സിലാവില്ല നിങ്ങൾ ജനങ്ങളെ കൊണ്ട് ഇലാമാ പഴം കഴിപ്പിച്ച് കൊണ്ടേയിരിക്കും 😭😭

  • @aravindjiji497

    @aravindjiji497

    3 жыл бұрын

    Janakal ellama pazha venda ene paraunna kalam varum👍

  • @jijinrjayan7058
    @jijinrjayan70583 жыл бұрын

    ഈ സിനിമയുടെ പശ്ചാത്തല സംഗീതം പെർഫോം ചെയ്ത ഹങ്കറിയിലെ Budapest symphony orchestra വളരെ മികച്ച രീതിയിൽ ശ്രോതാക്കളെ ആകർഷിച്ചു. പശ്ചാത്തല സംഗീതം ഇന്ത്യയ്ക്ക് പുറത്തു വെച്ചു ചെയ്ത ആദ്യ ഇന്ത്യൻ സിനിമ എന്ന പ്രത്യേകതയും ഗുരുവിനുണ്ട്💖.

  • @user-fv2oz2qj3y

    @user-fv2oz2qj3y

    2 жыл бұрын

    👍👍👍👍👍

  • @user-ps2oh6mg8j
    @user-ps2oh6mg8j5 жыл бұрын

    പടത്തിന്റെ writer time traveller ആണെന്ന് തോന്നുന്നു ..അല്ലാതെ ഇതുപോലൊരു script എഴുതാൻ പറ്റില്ല ..കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ.ഇത് വല്ല ഹോളിവുഡ് film ആയിരുന്നെങ്കിൽ എല്ലാവരും പൊക്കി പിടിച്ചേനെ .

  • @delwinignatious1096

    @delwinignatious1096

    3 жыл бұрын

    Ithupole kurach padangal tamilil ind... Especially movies from kamal Hassan sir....

  • @TheJoshuacassel

    @TheJoshuacassel

    3 жыл бұрын

    Yes bro . I feel the same .

  • @abbasabbas-cu2wi

    @abbasabbas-cu2wi

    3 жыл бұрын

    yes bro

  • @thefanofhighflyers5173

    @thefanofhighflyers5173

    3 жыл бұрын

    അന്ന് ഈ സിനിമ ഓസ്കാര്‍ നോമിനേഷന് തെരഞ്ഞെടുക്പ്പെട്ട ആദ്യത്തെ മലയാള സിനിമ ആയിരുന്നു

  • @viber8449

    @viber8449

    3 жыл бұрын

    Ganja smoker..🔥🔥🔥

  • @abcdas1098
    @abcdas10986 жыл бұрын

    മലയാളത്തിൽ നിന്ന് ഓസ്കാർ അവാർഡിന് നോമിനേറ്റ് ചെയ്‌ത സിനിമ

  • @user-bt8bw8os7z

    @user-bt8bw8os7z

    4 жыл бұрын

    Satyam

  • @ishanmhmd3555

    @ishanmhmd3555

    4 жыл бұрын

    പിന്നീട് ഒടിയൻ

  • @jagannathanmenon3708

    @jagannathanmenon3708

    4 жыл бұрын

    ഒരേ ഒരു മലയാള സിനിമ

  • @shibilin6972

    @shibilin6972

    4 жыл бұрын

    @@ishanmhmd3555 😀😀

  • @janbazrishi

    @janbazrishi

    4 жыл бұрын

    nomination kittiyilla.nominationu ulla indian entry.

  • @binoyms9573
    @binoyms95733 жыл бұрын

    ഈ സിനിമ ഇന്ന് കാണുന്നവർ like അടി 😂 ഇന്നത്തെ (2021)അവസ്ഥ വച്ച് കുറെ പേർ ഈ സിനിമയെ എതിർക്കും , പക്ഷേ e യൂട്യൂബിൻ്റെ comments box കാണുമ്പോൾ ഒരു നല്ല ഭാവിയുടെ പ്രതീക്ഷ നൽകു ന്നു ❤️

  • @pbkrishnanunni7874
    @pbkrishnanunni78743 жыл бұрын

    ഓരോ തവണ കാണുമ്പോഴും ഓരോ പുതിയ കാര്യങ്ങൾ പഠിപ്പിച്ചു തരുന്ന ഒരു മനോഹര ചിത്രം ❤️

  • @pychunk

    @pychunk

    2 жыл бұрын

  • @raj.r866
    @raj.r8668 жыл бұрын

    ഇ സിനിമ REMASTERED ചെയിത് HI DEFINITION AUDIO QUALITY-യില്‍ ഒന്നുകൂടി തിയേറ്ററില്‍ റിലീസ് ചെയ്യണം....!പടത്തിന്റെ ആ ഒരു FEEL വിട്ടുപോകുന്നില്ല....

  • @ansonjohn7963

    @ansonjohn7963

    7 жыл бұрын

    exactly my thought

  • @hafisurahman2924

    @hafisurahman2924

    7 жыл бұрын

    Raj .R yes

  • @sudheeshdhanya

    @sudheeshdhanya

    7 жыл бұрын

    s

  • @harisabdulhakkim358

    @harisabdulhakkim358

    6 жыл бұрын

    Nice

  • @harisabdulhakkim358

    @harisabdulhakkim358

    6 жыл бұрын

    Oscar

  • @RRNair-vm2yk
    @RRNair-vm2yk5 жыл бұрын

    എന്റെ ജീവിതത്തിൽ ഒരു മറക്കാൻ പറ്റാത്ത മൂവി ആണ്. ഇതിനു ഓസ്കാർ അവാർഡ് കൊടുക്കണം മായിരുന്നു. മലയാളികളുടെ അഭി മാനം ആണ് ഇതു

  • @KRISHNAHEMANTH1

    @KRISHNAHEMANTH1

    3 жыл бұрын

    100%

  • @pearly8580

    @pearly8580

    3 жыл бұрын

    Oscar kitana movie allamonnum great alla kitathathellam great aawathe irikunnumilla...Ath just oru hyped global award...kala srishty ath udesikapetitulla audienceil undakunna response ath etrakalam undakunna ithokeyaanu athine classic aakunnath!!!This movie is a classic

  • @spiderman6173
    @spiderman61733 жыл бұрын

    വാക്കുകൾക്ക് അധീതമായ തിരക്കഥ, അഭിനയം, അനുഭവം അതാണ് ഈ സിനിമ 🔥ഗുരു 💯💯

  • @ShinuThodupuzha
    @ShinuThodupuzha3 жыл бұрын

    KZread യിൽ കേറിപ്പോ ചെറിയ ഒരു ക്ലിപ്പ് കണ്ടു അപ്പോൾ തന്നെ വാക്കി കഥ കൂടി അറിയണം എന്ന് തോന്നി ദ ഇപ്പോ ഫുൾ മൂവി കണ്ടു 💜💜💜🥰

  • @sherinjahfar6099

    @sherinjahfar6099

    2 жыл бұрын

    Njanum 😜

  • @user-xw7ui7hu8v

    @user-xw7ui7hu8v

    2 жыл бұрын

    njanum

  • @leemasimon1595

    @leemasimon1595

    2 жыл бұрын

    Me too

  • @abhikurishinkal8835

    @abhikurishinkal8835

    2 жыл бұрын

    nanaum

  • @mohammedshamiltm7461

    @mohammedshamiltm7461

    2 жыл бұрын

    Njanum 💯

  • @as-ow7vn
    @as-ow7vn4 жыл бұрын

    എന്റെ കണ്ണ് തുറപ്പിച്ച സിനിമ ...ഓസ്കാർ നോമിനേഷൻ കിട്ടിയ ആദ്യ മലയാള സിനിമ

  • @mpganeshganesh348
    @mpganeshganesh3484 жыл бұрын

    2020 ൽ ഈ പടം കണ്ട് വർഗീയത മാറാത്തവർ ഒരികലും നന്നാവില്ല ഇവിടെ ഹിന്ദു , മുസ്ലീം, ക്രിസ്ത്യൻ എല്ലാവരും സന്തോഷത്തോടെ ഇരിക്കണം എന്ന് ഞാൻ ദൈവത്തിനോട് പ്രാർത്തിക്കുന്നു

  • @minasworldsubscribeforgift2049

    @minasworldsubscribeforgift2049

    3 жыл бұрын

    Njanum vishwasikkunnu

  • @muhammadalimuhammadali6892

    @muhammadalimuhammadali6892

    3 жыл бұрын

    Nee muthada ninney poley ellavarum chindichrngil

  • @KRISHNAHEMANTH1

    @KRISHNAHEMANTH1

    3 жыл бұрын

    realy

  • @vipin4060

    @vipin4060

    3 жыл бұрын

    ഈ സിനിമയുടെ താഴെ ഞാൻ തിരഞ്ഞ ഏക കമന്റ്..!!!! അവസാനം കണ്ടെത്തി.. അതേ ഇങ്ങനെ ഒരു ചിന്താഗതി എല്ലാ മനുഷ്യരിലും ഉണ്ടായാൽ ഈ ലോകം രക്ഷപെടും..

  • @muhammadalimuhammadali6892

    @muhammadalimuhammadali6892

    3 жыл бұрын

    Yes muthei

  • @anilanoop9326
    @anilanoop9326 Жыл бұрын

    എന്തൊരു concept ആണ് ♥️♥️♥️ഇനി പിറക്കുമോ ഇതുപോലെ ഒരു അസാധ്യ ചിത്രം 😔

  • @sojajose9886

    @sojajose9886

    Ай бұрын

    ഒരിക്കലും ഇല്ല അതാണ് 90's

  • @Unniu2
    @Unniu23 жыл бұрын

    ഇതാണ് യഥാർത്ഥ ക്ലാസിക് മൂവി. എക്കാലത്തും ചിന്തിക്കാനും ചർച്ച ചെയ്യപ്പെടാനും അതിൽനിന്നു യാഥാർത്ഥ്യം മനസ്സിലാക്കി ജീവിക്കുവാനും വേണ്ടിയിട്ട് ഉള്ളത്. I love this movie... My one of the favorite movie.❤🙏❤

  • @RAHMU100
    @RAHMU1005 жыл бұрын

    ഈ സിനിമ കാണാൻ പെട്ടെന്നു ആഗ്രഹം തോന്നി കണ്ടവർ.. അതിന്റെ അർത്ഥം ഗ്രഹിച്ചവർ.. തിരഞ്ഞെടുക്കപെട്ടവരാകുന്നു.. 26/01/2019

  • @yasirkk1233
    @yasirkk12337 жыл бұрын

    ഈ സിനിമ എത്ര കാലമായി പലതവണ കാണുന്നു... ഇന്നും ഇത്‌ കാണുമ്പോള്‍ (പ്രത്യേകിച്ചും ആ സ്വപ്ന ലോകഭാഗം) ഒരു രോമാഞ്ചമാണ്‌.

  • @sanjaypp7109
    @sanjaypp71093 жыл бұрын

    രാജീവ് അഞ്ചൽ ഇത്രയും മനോഹരമായി സിനിമയെടുത്ത താങ്കൾ പിന്നെ എവിടെ പ്പോയി.?

  • @shadusha6949

    @shadusha6949

    3 жыл бұрын

    Corona karanam eppo pulli vittil thanne yaa...

  • @pearly8580

    @pearly8580

    3 жыл бұрын

    Pulliyanu chadayamangalathe Jadayu parayude shilpi ❤️

  • @vivek5204

    @vivek5204

    2 жыл бұрын

    Jadayu earth centre nte shilpi pulliyaa.... Classic director

  • @FasilLJ
    @FasilLJ2 жыл бұрын

    What a movie! 🔥

  • @fahimafaami3723

    @fahimafaami3723

    2 жыл бұрын

    Ennaa kaanaam alle???

  • @mohammedafsal4803

    @mohammedafsal4803

    2 жыл бұрын

    Guru

  • @francisk.j.9869

    @francisk.j.9869

    2 жыл бұрын

    Yes

  • @vssabareenath651

    @vssabareenath651

    2 жыл бұрын

    Ee cinema ippo eranganamayirunnu👍

  • @Thomas-kl6gv
    @Thomas-kl6gv4 жыл бұрын

    ഈ സിനിമ എത്ര വട്ടം കണ്ടിട്ടുണ്ടെന്ന് പോലും അറിയില്ല!!! ഇന്ന് 2020 feb. 24.. സേർച്ച്‌ ചെയ്തു വന്നു ഇന്ന് വീണ്ടും കണ്ടു... ഇലാമാ പഴം എന്താണെന്നും അതിന്റെ ദോഷം എന്താണെന്നും ഈ ലോകം മുഴുവൻ മനസിലാക്കിയെങ്കി, മരണ ശേഷമുള്ള ഒരു സ്വർഗം നോക്കി വിഡ്ഢികളായി ജീവിക്കാതെ, ഈ ഭൂമി തന്നെ ഒരു സ്വർഗം ആക്കാമായിരുന്നു.. എന്നെങ്കിലും നേരിട്ട് കാണാൻ ഭാഗ്യമുണ്ടെങ്കി, രാജീവ്‌ അഞ്ചൽ സെർ ന്റെ കൈവെള്ളയിൽ നൽകാനായി ഒരു മുത്തം ഞാൻ പണ്ടു മുതലേ സൂക്ഷിക്കുന്നു..

  • @abhijitham6619

    @abhijitham6619

    4 жыл бұрын

    ഒരുപാട് അർത്ഥവത്തായ സിനിമ പണ്ട് കണ്ടിട്ട് ഒന്നും മനസിലായിരുന്നില്ല ഒരു പാട് പ്രവിശ്യം കണ്ടപോഴാണ് അന്തസത്ത മനസിലായത്😍.

  • @AliHassan-ud1td

    @AliHassan-ud1td

    4 жыл бұрын

    അതെ. എത്ര അർത്ഥവത്തതായ സത്യം ❤️

  • @thokanavayakodan2813
    @thokanavayakodan28133 жыл бұрын

    അക്കാലത്തെ ബാഹുബലി ലെവൽ മൂവി ആണ് (1997)😍👍

  • @aswathykrishna8683

    @aswathykrishna8683

    3 жыл бұрын

    അതുക്കും മേലെ

  • @albinvp8421

    @albinvp8421

    3 жыл бұрын

    അതെ അ മഞ്ഞിൽകുടി പോവുന്നു സീൻ കണ്ടാൽ ബാഹുബലി പോലെ തന്നെ ഉണ്ട്

  • @DavidBro-vz2zi

    @DavidBro-vz2zi

    3 жыл бұрын

    Yes

  • @aswathykrishna8683

    @aswathykrishna8683

    3 жыл бұрын

    കാലത്തിനു മുന്പേ സഞ്ചരിച്ച കഥ

  • @drago2op572

    @drago2op572

    3 жыл бұрын

    Sathyam

  • @priyanlal666
    @priyanlal6663 жыл бұрын

    ലോകത്തിന്റെ കണ്ണ് തുറപ്പിച്ച passion of christ ഇനും ഇതിനും oscar കിട്ടിട്ടില്ല എന്ന് പറയുന്നത് അന്തസ്സ് ആണ്. Oscar കൊണ്ട് മലിനം ആയില്ലല്ലോ ഇത് 🙏

  • @diliyacleetus271
    @diliyacleetus2714 жыл бұрын

    ദൈവമേ എന്തൊരു movie ആണ് ഇത് ❤ ഇപ്പോൾ മതത്തിന്റെ പേരിൽ തമ്മിൽ തല്ലുന്ന വർഗീയത പരത്തുന്ന എല്ലാരും ഇത് കണ്ടിരുന്നു എങ്കിൽ😥😥.. എക്കാലത്തെയും എന്റെ ഇഷ്ട സിനിമ ... ❤💓👌

  • @safeer.kadavilakam7888
    @safeer.kadavilakam78886 жыл бұрын

    കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ. ഇന്ത്യയിൽ ഇതുവരെ ഇറങ്ങിയ സിനിമകളിൽ ആദ്യ പത്തിൽ ഈ സിനിമ ഉണ്ടാകും. രാജീവ് അഞ്ചൽ ബിഗ് സല്യൂട്ട്

  • @basheerbasheer8877

    @basheerbasheer8877

    4 жыл бұрын

    Super movie

  • @arunretnakumar5242
    @arunretnakumar52423 жыл бұрын

    ഒറ്റയ്ക്കിരുന്നു പടം കണ്ടു കണ്ണ് നിറഞ്പോയവരുണ്ടോ 🔥🔥🔥

  • @harveyrex941
    @harveyrex9413 жыл бұрын

    വീട്ടിൽ ടിവി വാങ്ങിയ കാലം മുതൽ ഈ സിനിമ കാണുന്നു☺️ കാണും തോറും underrated അവുന്ന സിനിമ👌🏻💯 ലാലേട്ടൻ്റെ performance 👏🏻👏🏻🔥😍

  • @anjupradeep5318
    @anjupradeep53186 жыл бұрын

    മതം മതം മദം..... ഈ കൊലവെറിയുമായി നടക്കുന്ന എതൊരുവനും കാണേണ്ട ചിത്രം, വരും തലമുറയ്ക്ക് പകർന്നു നൽകേണ്ട ഒരു നല്ല പാഠം ... Hatsoff to each and every one worked on screen and behind the screen, 👏👏👏 no words.... #beinghuman...

  • @amithvuce

    @amithvuce

    6 жыл бұрын

    Great

  • @sreesanthraroth8445
    @sreesanthraroth84457 жыл бұрын

    what a film!!!!. ഇ ഫിലിം ചെറുപ്പത്തിൽ ഒരിക്കൽ കണ്ടിരുന്നു. പഷേ ഇത്രത്തോളം പ്രാധാന്യമുള്ള ഒരു മെസേജ് ഇതിലുണ്ടെന്നു മനസിലാവുന്ന തിപ്പോഴാണ്. തികച്ചും ഇപ്പോൾ ആനുകാലിക പ്രാധാന്യമുള്ള ചിത്രം.ഇന്ത്യയിലും ഒരു പക്ഷേ കേരളത്തിലും അല്ലായിരുന്നെങ്കിൽ ഒരു പാട് അംഗീകരങ്ങൾ അന്താരാഷ്ട്ര ല വലിൽ കിട്ടുമായിരുന്ന ഫിലിം.Great work. Rajeev Anchal..big salute

  • @_ammuzzdreamworldmedia3545

    @_ammuzzdreamworldmedia3545

    6 жыл бұрын

    ഞാനും എന്റെ ചെറുപ്പകാലത്ത് കണ്ട സിനിമ പക്ഷേ അന്ന് ഈ സിനിമയുടെ മെസേജ് മനസ്സിലാക്കാൻ പറ്റിയില്ല...

  • @shamsdeen516

    @shamsdeen516

    5 жыл бұрын

    സത്യം

  • @adarshediyottil

    @adarshediyottil

    5 жыл бұрын

    സത്യം

  • @fathimarahulpathukunjan9163
    @fathimarahulpathukunjan91633 жыл бұрын

    Njn ഇന്നാണ് ഈ സിനിമ കാണുന്നത് അടിപൊളി 👏👏👏 Enk വല്ലാതെ ഇഷ്ടം ആയി ലാലേട്ടന്റെ യും എല്ലാവരുടെയും ആക്ടിംഗ് ഗംഭീരം 😀😀

  • @rinurinju6018

    @rinurinju6018

    3 жыл бұрын

    Njanum... pand kandinu... ippala aan kadha manssilaavunnth

  • @fathimarahulpathukunjan9163

    @fathimarahulpathukunjan9163

    3 жыл бұрын

    @@rinurinju6018 😀😀

  • @user-dj4ei9yd5r

    @user-dj4ei9yd5r

    3 жыл бұрын

    Njan kandirunn mansilayi pakshe ithinte praskthi etrthollam undennu mansilayi

  • @ibrahimbadusha100

    @ibrahimbadusha100

    3 жыл бұрын

    ഞാനും ഇന്നാണ് കാണുന്നത്

  • @noblebaby1516

    @noblebaby1516

    3 жыл бұрын

    @@ibrahimbadusha100 .

  • @rashidkannoth
    @rashidkannoth Жыл бұрын

    4K യിൽ ഈ സിനിമ വരണം. അവസാനമുള്ള ഗ്രാഫിക്സ് മാറ്റി പുതിയ ടെക്നോളജി ഉപയോഗിച് ഗ്രാഫിക്സ് re create ചെയ്യണം. എല്ലാ south indian ഭാഷകളിലും ഹിന്ദിയിലും dub ചെയ്ത് ഇറക്കണം ഈ സിനിമ. അന്ധത ബാധിച്ച സമൂഹത്തിന് ഒരു വെളിച്ചമാകട്ടെ ഈ സിനിമ......

  • @techtalkandcinema5556
    @techtalkandcinema55564 жыл бұрын

    മോഹന്‍ലാല്‍ സര്‍ നായകനായി അഭിനയിച്ച ക്ലാസിക് എന്നു തന്നെ പറയാവുന്ന ഒരു സിനിമയാണ് ഗുരു..അതിലെ വരികളാണ് .. "ഇരുളിന്റെ ലോകത്തെ രാജാവുവന്നാല്‍ പകലിന്റെ ലോകത്തില്‍ കാര്യമില്ല.. കാക്കകള്‍ മൂങ്ങയെ കൊത്തിത്തുരത്തും.." ഇൗ വരികള്‍ എന്താണുദ്ധേശിക്കുന്നതെന്നു പലര്‍ക്കും അറിയാന്‍ വഴിയില്ല.. മൂങ്ങയാണ് ഇരുളിന്റെ ലോകത്തിലെ രാജാവ്...അജ്ഞാനമാകുന്ന അന്ധകാരത്തിനാല്‍ കണ്ണുകള്‍ മൂടപ്പെട്ട സമൂഹത്തെയാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്..അവര്‍ വിജ്ഞാനമാകുന്ന വെളിച്ചത്തെ ഉള്‍ക്കൊള്ളാന്‍ തയ്യാറല്ലാത്തവരാണ്. ഈ ഉപമക്കാധാരം ഒരു കഥയാണ്..ഞാൻ മുമ്പെങ്ങോ പറഞ്ഞു കേട്ടതാണ്..പണ്ട് പക്ഷിരാജാവായ ഗരുഡന്റെ പുത്രിക്കായി വരനെ അന്വേഷിച്ചു പോല്‍..അന്നേരം കാട്ടിലെ ഒരു മരപ്പൊത്തില്‍ വസിക്കുന്ന മൂങ്ങ ഒരു ദൂതനെ അയച്ചു ഇങ്ങനെ പറഞ്ഞുവത്രെ.. "ഇരുളിന്റെ രാജാവാണ് ഞാന്‍.എന്റെയത്ര കരുത്തും ബുദ്ധിയുമുള്ള ഒരു പക്ഷിയും ഈ ലോകത്തില്ല..അങ്ങയുടെ മകളെ എനിക്കു വധുവായി നല്‍കിയാലും" അതു കേട്ട് ഗരുഡന് കോപാകുലനായി..എന്നാലും മൂങ്ങയുടെ വങ്കത്തം മൂങ്ങക്ക് മനസ്സിലാക്കിക്കൊടുക്കണമെന്നുകരുതി പക്ഷിരാജന്‍ മൂങ്ങയോട് തന്റെ മകളെ വിവാഹം കഴിച്ചുതരാന്‍ സമ്മതമാണെന്നും പിറ്റേന്ന് ഉച്ചക്ക് തന്റെ വീട്ടിലെത്തി ഭക്ഷണം കഴിക്കണമെന്നും അപ്പോള്‍ മകളെ കാണാമെന്നും അറിയിച്ചു പോല്‍..ഇതു കേട്ട മൂങ്ങ സന്തോഷത്തോടെ ആതിഥ്യം സ്വീകരിച്ചു..പിറ്റേന്ന് സകലവട്ടങ്ങളോടും ഒരുങ്ങി പ്രൗഡിയോടെ മൂങ്ങ ഗരുഡന്റെ വീട്ടിലേക്ക് യാത്രയായി..പറക്കുന്നതിനിടയില്‍ വെയില്‍ കൂടിക്കൂടിവന്നു..പകല്‍ മൂങ്ങക്ക് കണ്ണു കാണില്ലെന്നത് പ്രസിദ്ധമാണല്ലോ..അവസാനം കണ്ണു കാണാതെ വെയിലില്‍ ചിറകു തളര്‍ന്നും ഉരുണ്ടും പിരണ്ടും മൂങ്ങ ഗരുഢ ഭവനത്തിലെത്തുന്നതിനു മുമ്പ് തളര്‍ന്നുവീണു..ഗരുഢനും പരിവാരങ്ങളും പകല്‍ അന്ധനായ മൂങ്ങയുടെ വങ്കത്തത്തെയും ഗരുഡപുത്രിയെ വിവാഹം കഴിക്കാനുള്ള വ്യാമോഹത്തേയും പരിഹസിച്ചു..ഗരുഡന്റെ പരിവാരങ്ങളില്‍പ്പെട്ട കാക്കകള്‍ മൂങ്ങയെ കൊത്തിയോടിച്ചു... ഇതാണ് കഥ... മുകളിലെഴുതിയത് ഒരു സിനിമയിലെ വരികളാണ്.ഇനി ആ പശ്ചാത്തലത്തിലേക്ക് വരാം..ഈ സിനിമ സമൂഹത്തിലെ ജാതിമത വെറികളുടെയും കലാപങ്ങളുടെയും കഥയാണ് പറയുന്നത്...മനുഷ്യന്‍ മനുഷ്യനെ കൊലപ്പെടുത്തുന്നത് അവന്‍ അന്ധനായതു കൊണ്ടാണ്..ജാതി മത വെറികളാല്‍ അവന്റെ ഉള്‍ക്കാഴ്ച മൂടപ്പെട്ടിരിക്കുന്നു..ആ ഉള്‍ക്കണ്ണ് തുറക്കാന്‍ വിജ്ഞാനത്തിനു മാത്രമേ സാധിക്കുകയുള്ളു..ഇൗ സിനിമയില്‍ രണ്ടു പശ്ചാത്തലമുണ്ട്..ശാന്തിഗിരി ശൃംഘത്തിലെ അന്ധരുടെ രാജ്യവും നാം വസിക്കുന്ന വര്‍ത്തമാനകാല സമൂഹവും ..രഘുരാമനെന്ന വ്യക്തി ഈ രണ്ടു സമൂഹങ്ങളെയും വീക്ഷിക്കുകയാണ്..വെളിച്ചത്തെ മിഥ്യയായിക്കാണുന്ന അന്ധരായ രാജ്യവാസികളും രാജാവ് വിജയേന്ദനും ജാതിയും മതവും സമൂഹത്തെ ഭിന്നിപ്പിക്കാനല്ല മറിച്ച് ഒന്നിപ്പിക്കാനാണെന്നറിയാത്ത വെറിപൂണ്ട വര്‍ത്തമാനകാല സമൂഹവും താദാത്മ്യം പ്രാപിക്കുകയാണ് ഈ സിനിമയില്‍..അവസാനം വെളിച്ചത്തിന്റെ ഇലാമാപ്പഴവും പേറി രഘുരാമനെന്ന ദൂതനെത്തി അന്ധതയില്‍ നിന്നവരെ കരകയറ്റിയതു പോലെ ജാതിമതവെറികളാകുന്ന വിഷവിത്തുകളായ അന്ധതയില്‍ നിന്ന് വര്‍ത്തമാനകാലത്തെ സമൂഹത്തെ മോചിപ്പിക്കാന്‍ ഇലാമാപ്പഴത്തിന്റെ പൊരുളറിഞ്ഞ ഒരു ദൈവദൂതനെത്തുമെന്ന പ്രതീക്ഷയില്‍ സിനിമയും അവസാനിക്കുന്നു...ഇലാമാപ്പഴം വിജ്ഞാനത്തിന്റെ പ്രതീകമാണ്.മനുഷ്യര്‍ തന്റെ അറിവിനനുസരിച്ച് ആ വിജ്ഞാനത്തെ മനസിലാക്കുന്നു .ഇലാമാപ്പഴത്തിന്റെ മധുരമായ പുറന്തോടുപോലെ.പക്ഷേ ഇലാമപ്പഴത്തിന്റെ കുരുപോലെ കയ്പ്പേറിയ അറിവിന്റെ ആന്തരാര്‍ത്ഥം അറിയുവാന്‍ ജ്ഞാനികള്‍ക്കുമാത്രമേ സാധിക്കൂ..അറിയുന്തോറും ആഴം കൂടുന്ന അറിവിനെ മനസിലാക്കാന്‍ പണ്ഢിതര്‍ക്കുപോലും സാധ്യമാകണമെന്നില്ല.. അജ്ഞാനമാകുന്ന അന്ധകാരത്തിനാല്‍ കണ്ണുകള്‍ മൂടപ്പെട്ട സമൂഹത്തെ വിജ്ഞാനമാകുന്ന വെളിച്ചത്താല്‍ ജയിക്കുകയെന്നാണ് ഈ വരികള്‍ പറയാതെ പറയുന്നതും..

  • @neethumary3117

    @neethumary3117

    4 жыл бұрын

    Thank you... Meaning manassilakki thannathinu

  • @adithyakiran3345

    @adithyakiran3345

    4 жыл бұрын

    Mister twitter arjunaaaa 😅

  • @techtalkandcinema5556

    @techtalkandcinema5556

    4 жыл бұрын

    @@adithyakiran3345 hello

  • @mossesjoy9607

    @mossesjoy9607

    3 жыл бұрын

    ♥️♥️

  • @abhijithmk698

    @abhijithmk698

    3 жыл бұрын

    Great

  • @Vaishnav-fn4ig
    @Vaishnav-fn4ig3 жыл бұрын

    ലാലേട്ടന് മാത്രം ചെയ്യാൻ കഴിയുന്ന character ആണ് രഘുരാമൻ .... അന്ധതയിൽനിന്ന് വെളിച്ചത്തിലേക്ക് നയിച്ച രഘുരാമന്‌ ഒരായിരം appreciation ♥️♥️

  • @seethalekshmi.s7578

    @seethalekshmi.s7578

    3 жыл бұрын

    👍

  • @vivekchandran6234

    @vivekchandran6234

    3 жыл бұрын

    Yes lalettan ♥️

  • @saheermoyin8918

    @saheermoyin8918

    3 жыл бұрын

    Mammootikkum cheyyan kayiyum tto thayyoli

  • @hananadnan9097

    @hananadnan9097

    3 жыл бұрын

    Script in d hero

  • @Babadook600

    @Babadook600

    3 жыл бұрын

    💯

  • @ThePetVlogsByRahul
    @ThePetVlogsByRahul3 жыл бұрын

    മലയാളികൾക്ക് ഒരു ഓസ്കാർ ഉണ്ടെങ്കിൽ.... ഗുരു💪💪, ഈ ചിത്രത്തിന് കൊടുക്കണം

  • @user-th7zg5rw2t
    @user-th7zg5rw2t3 ай бұрын

    2024 il kanunnavar undo ennu chodikkunnavan chattho

  • @ismucp
    @ismucp5 жыл бұрын

    ഈ സിനിമ വർഷങ്ങൾക്ക്‌ മുമ്പ്‌ കണ്ടപ്പഴേ എനിക്കൊരു അൽഭുതമായി തോന്നിയിരുന്നു, ഒരു സ്വപ്നം ആയല്ലാതെ യഥാർത്ഥമായി അവതരിപ്പിച്ചിരുന്നെങ്കിൽ അതി ഗംഭീരമായേനേ, എന്നൽ ഈ സിനിമ ഒരു ബോക്സോഫീസ്‌ പരാജയം ആയിരുന്നു, അന്നത്തെ ആസ്വാദകരുടെ കുഴപ്പം എന്നല്ലാതെ മറ്റൊന്നും പറയാനില്ല, ഇന്നായിരുന്നെങ്കിൽ ഈ സിനിമ ഇരുനൂറു കോടിയിൽ എത്തിയേനേ, യാതൊരു സന്ദേശവും നൽകാത്ത ഇന്നത്തെ സൂപ്പർ ഹിറ്റുകളുടെ തിരക്കഥ ഒക്കെ വച്ചു നോക്കുമ്പോൾ മഹത്തായ സന്ദേശം നൽകുന്ന ഈ സിനിമ മഹത്തരം തന്നെ

  • @naveenrs6047
    @naveenrs60475 жыл бұрын

    മലയാള സിനിമയിലെ എ കാലത്തെയും മികച്ച സിനിമകളിലൊന്ന്.. ദൗർഭാഗ്യം എന്ന് പറയട്ടെ ഈ സിനിമ പരാജയം ആവുകയായിരുന്നു.. ഈ സിനിമ കാണുമ്പോൾ ശരിക്കും കണ്ണുകൾ നിറയുന്നു..

  • @abdulbasithcp6971
    @abdulbasithcp69713 жыл бұрын

    കാഴ്ചയുള്ളവരുടെ ലോകത്ത് മതങ്ങളുടെ മതിൽക്കട്ടുകൾ ഈശ്വരനെ മറയ്ക്കുന്നത് പോലെ കാഴ്ചയില്ലാത്ത നിങ്ങളുടെ ലോകത്ത് ഈ മതിൽക്കട്ട് സത്യത്തിൽ നിന്നും എന്നെ മറയ്ക്കുന്നു....👌

  • @deepump8578
    @deepump85783 жыл бұрын

    23 വർഷമായിട്ടുള്ള ഏറ്റവും വലിയ നഷ്ടം ആണ് ഈ സിനിമ ഇതു വരെ കാണാതെ ഇരുന്നത്.❤️.... ഇലാമാ പഴം കഴിച്ചു അന്ധത ബാധിച്ച ഈ ജനതയെ പോലെ ആവാതിരിക്കട്ടെ നമ്മുടെ ലോകം എന്നു ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏

  • @lightoflifebydarshan1699
    @lightoflifebydarshan16994 жыл бұрын

    *അജ്ഞയുടെ തിമിരം കൊണ്ട് അന്ധരാകുന്നവരെ അറിവിന്റെ അഞ്ജനത്താൽ കണ്ണ് തുറപ്പിക്കുന്നവനാണ് ഗുരു🙏🙏🙏🙏*

  • @mohammedshafeeqms3410
    @mohammedshafeeqms34106 жыл бұрын

    കാലത്തിനു മുൻപേ വന്ന ഒരു സിനിമ. വർഗീയത തുലയട്ടെ ഇവിടെ മുസ്ലിം ഹിന്ദു ക്രിസ്ത്യൻ എന്നില്ല എല്ലാവരും ഒന്ന്. ലാലേട്ടൻ ശരിക്കും പൊളിച്ചു.👌

  • @ashith4161

    @ashith4161

    5 жыл бұрын

    like

  • @leononrods8639

    @leononrods8639

    5 жыл бұрын

    Yes crt

  • @moonwalk1676

    @moonwalk1676

    4 жыл бұрын

    കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമയൊന്നും അല്ല ഇത്... ഇതു പോലുള്ളത് എല്ലാ കാലത്തും അരങ്ങേറുന്നു

  • @harik2770

    @harik2770

    4 жыл бұрын

    ഇതു ശാന്തിഗിരി ആശ്രമം എടുത്ത സിനിമ

  • @arjunarjun-ie3en

    @arjunarjun-ie3en

    4 жыл бұрын

    @@hashimqpc1725 sanghikale elavareyum angane kanunnathanu ningal cheyyunna valare valuable thett

  • @mambrarenjith25
    @mambrarenjith253 жыл бұрын

    എന്തൊരു മഹത്വരമായ കാലാസൃഷ്ടിയാണ് ..... ചെറിയ ഒരു പോരായ്മയായി എനിക്ക് തോന്നിയത് ഗുരുവിന്റെ പാദത്തിന് പകരം ഒരു യൂണിവേഴ്സൽ എനർജി എന്ന കൺസ്പ്റ്റായിരുന്നെങ്കിൽ അത് ഭൂമിയിലേ എല്ലാ ആളുകൾക്കും സ്വീകാര്യമാകുമായിരുന്നു .......

  • @arifakareem9819
    @arifakareem98193 жыл бұрын

    അജ്ഞതയുടെ തിമിരം കൊണ്ട് അന്തരാകുന്നവരെ അറിവിന്റെ അഞ്ജനതാൽ കണ്ണ് തുറപ്പിക്കുന്ന വനാണ്‌ ഗുരു

  • @sujithrv2845

    @sujithrv2845

    Жыл бұрын

    Budhan

  • @abpt7647
    @abpt76474 жыл бұрын

    ഒരു ദൃശ്യവിസ്മയം എന്നതിന് പുറത്ത് ഇതിന്റെ മൂല്യം മനസ്സിലാക്കിത്തന്ന ഗുരു എനിക്ക് എന്റെ അച്ഛനാണ്👍😎👌

  • @abhilashkdy5385
    @abhilashkdy53855 жыл бұрын

    വെറുതെയല്ല മക്കളെ ഈ സിനിമ ഓസ്കാർ ന് നോമിനേഷൻ ലഭിച്ചത്.........

  • @aswathy9387

    @aswathy9387

    4 жыл бұрын

    It was oscar entry..not nomination

  • @janbazrishi

    @janbazrishi

    4 жыл бұрын

    oscar nomination illa.oscar nominationu ulla indian entry.

  • @jishnuunni7293
    @jishnuunni72933 жыл бұрын

    ഓസ്കാർ ഐറ്റം ആണ് മക്കളെ.👌 ബാഹുബലി ഒക്കെ എന്ത്‌. രാജീവ്‌ അഞ്ചൽ. ലാലേട്ടാ 🥰.

  • @ft9477
    @ft94773 жыл бұрын

    "കണ്ണുണ്ടായിട്ടും കണ്ണത്തവരുടെ ലോകമണിത് രഘുരാമാ നിനക്ക് ഗുരു തന്ന അറിവിന്റെ വെളിച്ചം പുതിയ തലമുറകളിലൂടെ ലോകത്തിന് പകരൂ വരും നൂറ്റാണ്ടിൽ ഭാരതം ലോകത്തിന്റെ ഗുരുസ്ഥാനത്തിലെത്തട്ടെ " ഈ വാക്ക് ഇന്നും ഓർക്കുന്നത് നല്ലത് ഈ മൂവി ഈ കാലഘട്ടത്തിലും കാണുന്നത് നല്ലത് ഇലമാ പഴം കഴിച്ചു കാഴ്ച നഷ്ട്ടപെട്ട എല്ലാവരും കാഴ്ച പകരുന്ന നല്ലൊരു മൂവി ✌️😍♥️

  • @saninmuhammed6732
    @saninmuhammed67324 жыл бұрын

    ഇന്ത്യൻ സിനിമയുടെ അവിസ്മരണീയ നടന്.. ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് ഒരുപാട് കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഞങ്ങളുടെ പ്രിയ ലാലേട്ടന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 💞💞💞😍😍😍😍

  • @vavakrishnakumar
    @vavakrishnakumar4 жыл бұрын

    നിങ്ങൾ ഈ സിനിമ ഇതുവരെ കണ്ടിട്ടില്ലേ...എങ്കിൽ കാണാനുള്ള ഏറ്റവും മികച്ച സമയം ഇപ്പോഴാണ്. കണ്ണുണ്ടായിട്ടും കാഴ്ച നഷ്ടപ്പെട്ടവരാണ് നമ്മളിൽ ഏറെയും.

  • @jimmykysor5813
    @jimmykysor58133 жыл бұрын

    ഈ പടത്തിന് കൺസെപ്റ്റ് ഒരു രക്ഷയും ഇല്ല... മലയാളത്തിൽ നിന്ന് ആദ്യമായി ഓസ്കാർ നോമിനേഷൻ ചെയ്ത പടം 🔥🔥❤️❤️

  • @anuyesodharan7151
    @anuyesodharan71513 жыл бұрын

    നീ ഒരിക്കലും മലയാളം മൂവി ഇതുപോലെ ഒരു സിനിമ ഉണ്ടാകുമെന്ന് കരുതുന്നില്ല..... കാരണം വലിയ രീതിയിൽ ടെക്നോളജി പോലുമില്ലാത്ത ഒരു കാലത്ത്. ഇതുപോലെ അതിമനോഹരമായ ഒരു ലോകവും കഥയും സിനിമയും നിർമ്മിച്ച എടുത്തവരെ നമിക്കണം....🙏🙏🙏

  • @ganeshsnair3728
    @ganeshsnair37285 жыл бұрын

    സിനിമകളുടെ രാജാവ്....ഒരു രക്ഷയും ഇല്ല👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻😍😍♥️♥️

  • @rahulr1835
    @rahulr18356 жыл бұрын

    ഇതൊരു സിനിമയല്ല , നമ്മുടെ സമൂഹം മനസ്സിലാക്കേണ്ട ഒരു യാഥാർഥ്യമാണ് .. ഇത് ഒന്നുകുടി റീലീസ് ചെയ്തിതിരുന്നേൽ എന്ന് ആഗ്രഹിച്ചു പോയി

  • @kidskids7476

    @kidskids7476

    4 жыл бұрын

    Exactly

  • @tollfreeriders4989
    @tollfreeriders49893 жыл бұрын

    ഇപ്പൊ കണ്ടു കിളി പാറിയ 94 kids ഉണ്ടോ ഇവിടെ 🙄🙄🙄

  • @shadiyaalia.k9949

    @shadiyaalia.k9949

    3 жыл бұрын

    97

  • @rbzcreative2355

    @rbzcreative2355

    3 жыл бұрын

    94

  • @gokulkb9632

    @gokulkb9632

    3 жыл бұрын

    99

  • @naseera2799

    @naseera2799

    3 жыл бұрын

    99

  • @abbyj7150

    @abbyj7150

    3 жыл бұрын

    92 KID here😜😜😌

  • @nuclearfriends
    @nuclearfriends3 жыл бұрын

    3000 വര്ഷം കഴിഞ്ഞാലും ഇതിന്റെ അന്തസത്ത നിലനിൽകും .അപ്പോഴും ഈ സിനിമയ്ക്ക് മാറ്റ് കൂടുകയേയൂള്ളു .

  • @muhammednoufalns8083
    @muhammednoufalns80834 жыл бұрын

    രാജീവ് അഞ്ചലിന് ഒരായിരം നന്ദി. കൊള്ളാം പൊളി സാനം🤩🤩

  • @KRISHNAHEMANTH1

    @KRISHNAHEMANTH1

    3 жыл бұрын

    orukody Varshangalk munpu thanne lokatheyum lokama mnasineyum thottarinjavan

  • @vivekchandran6234

    @vivekchandran6234

    3 жыл бұрын

    Great director

  • @ramsheedmc3110
    @ramsheedmc31105 жыл бұрын

    ജാതി മതം ലിംഗം വർഗം രാഷ്ട്രീയം എന്നിവയ്ക്കുപരിയായി എല്ലാവരെയും എല്ലാത്തിനെയും സ്നേഹിക്കുന്ന ആളുകൾ ഇവിടെ സംഘടിക്കണം എന്നു എന്റെ കൂട്ടികാരിൽ പലരും ആഗ്രഹിക്കുന്നില്ലേ ?

  • @changulf212

    @changulf212

    4 жыл бұрын

    Puthiyoru tudakamakate

  • @anilachari1

    @anilachari1

    4 жыл бұрын

    ആത് തന്നെയാണ് അദൈത ദർശനം,,, പക്ഷെ! മനസ്സിലാക്കിയവർ വിരളം

  • @anu7562

    @anu7562

    4 жыл бұрын

    Yessss

  • @lansnik9822

    @lansnik9822

    4 жыл бұрын

    അദ്വൈതം കുട്ടികളെ പഠിപ്പിച്ചാൽ മതി.

  • @muhsinasina4948

    @muhsinasina4948

    3 жыл бұрын

    aagrahamund kootukaara...ennaalum ee lokam ennum inganethenne☠ ini varunna thalamura enkilum jathi matha varga vethyasamillaathe jeevikkatte😊

  • @faizalmohammed6593
    @faizalmohammed65933 жыл бұрын

    ഈ കാലഘട്ടത്തിൽ റിലീസ് ആകേണ്ട സിനിമ ആയിരുന്നു.. എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള സിനിമകളിൽ ഒന്നാണ് ഗുരു......,..❤️❤️❤️

  • @siniak8133

    @siniak8133

    Жыл бұрын

    സ്ഫടികം പോലെ ഇത് ഒന്നൂടെ തിയറ്ററിൽ വന്നെങ്കിൽ ❤❤❤

  • @muhammednaijun
    @muhammednaijun3 жыл бұрын

    1991 - Sandhesham 1997 - Guru 🙏🙏❤️

  • @jishnuir7720
    @jishnuir77205 жыл бұрын

    കുട്ടിക്കാലത്തു ഹൃദയത്തിലേറ്റിയതാ ദേവസംഗീതം നീയല്ലേ, എന്ന ഗാനം..അന്ന് സിനിമ കണ്ട കൂട്ടുകാരൊക്കെ പറയുമായിരുന്നു ഇലാമാ പഴം തിന്നു ലാലേട്ടന്റെ കാഴ്ച്ച പോവും എന്ന്..പക്ഷേ ഞാൻ 2016 ൽ ഈ സിനിമ ആദ്യമായിട്ട് സിനിമ ക്ലബ്ബിൽ തുടക്കം തൊട്ട് കണ്ടപ്പോൾ ഞാൻ ആദ്യഭാഗം ഇഷ്ടപ്പെടാതെ പകുതിക്കുവച്ചു മാറ്റി...എന്നാൽ സിനിമാ വിരോധിയായ എന്റെ സുഹൃത്ത് സുഹൈൽ പറഞ്ഞു സൂപ്പർ സിനിമ ആണ് ഗുരു എന്ന്.. ഞാൻ കണ്ടു😘😘ലാലേട്ടന്റെ ഏറ്റവും നല്ല പടം..കണ്ണുനിറഞ്ഞുപോയി..എന്തേ ഇതുവരെ കണ്ടില്ല എന്നോർത്ത്..മോഹൻലാൽ അഭിനയിച്ച പടങ്ങളിൽ എനിക്കേറ്റവും ഇഷ്ടപെട്ട സിനിമ, രാജീവ് അഞ്ചൽ എന്ന സംവിധായകനെ മലയാളികൾ എന്നും ഇഷ്ടപെടുന്നുണ്ടെങ്കിൽ ഗുരു എന്നസിനിമയിലൂടെ ആയിരിക്കും...ഞാനിത്രയും എഴുതിയത് എനിക്കത്രയും പ്രിയപ്പെട്ടതാണീ പടം jio sim എടുത്തപ്പോൾ ആദ്യം കണ്ടപടം

  • @farzaah

    @farzaah

    11 ай бұрын

    🥹❤️

  • @unaismuhammedvt6508
    @unaismuhammedvt65084 жыл бұрын

    ഈ പടം അന്ന് വിജയിച്ചിട്ടില്ല ഗുരു &ചന്ദ്രലേഖ ഒരേ സമയം റിലീസ് ചെയ്തു എന്നാൽ ചന്ദ്രലേഖ സൂപ്പർ ഹിറ്റായി മാറി . എന്നാ ഇന്നായിരുന്നെങ്കിൽ ഇത്‌ ബോസ്‌ഓഫീസ് തൂത്ത് വാരിയേനെ

  • @shameemanksha1234

    @shameemanksha1234

    3 жыл бұрын

    Oscar nomination il select cheytha film aado ith😂

  • @user-dj4ei9yd5r

    @user-dj4ei9yd5r

    3 жыл бұрын

    @@mr.trader7340 illa irangum

  • @user-dj4ei9yd5r

    @user-dj4ei9yd5r

    3 жыл бұрын

    @@mr.trader7340 karyvendhanno choyikknmm

  • @user-dj4ei9yd5r

    @user-dj4ei9yd5r

    3 жыл бұрын

    @@mr.trader7340 Alla cinima undakkiyavarkk athu mattam allatheyum mattam enthelum karannam undell entha paryanamm

  • @user-dj4ei9yd5r

    @user-dj4ei9yd5r

    3 жыл бұрын

    @@mr.trader7340 kadha ezhuthiyall muslimarnno

  • @santhoshkumarn3922
    @santhoshkumarn39224 ай бұрын

    2024കാണുന്നവർ ഉണ്ടോ

  • @appu2685

    @appu2685

    3 ай бұрын

    😂

  • @snehaams7585

    @snehaams7585

    3 ай бұрын

    ഉണ്ടല്ലോ

  • @winnebagolocks8749

    @winnebagolocks8749

    2 ай бұрын

    Yes

  • @shine9111

    @shine9111

    2 ай бұрын

    Yes❤

  • @farook28
    @farook283 жыл бұрын

    ചെറുപ്പത്തിൽ ഈ സിനിമ കണ്ട് ഒന്നും മനസിലായില്ല. ഇന്ന് വീണ്ടും കണ്ടു ഇപ്പോൾ ഞാൻ മനസിലാക്കിയതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ഈ സിനിമ യിൽ നിന്ന് മനസിലാകാനുണ്ട്. വീണ്ടും കാണും

  • @zcreationz9340
    @zcreationz93407 жыл бұрын

    I am so proud that i am a malayalali and that a malayali did directed this great thought provoking piece of art....... ഒരു മഹാ കാവ്യം വായിക്കുന്ന ഫീൽ ആണിത് തരുന്നത്.... ഈ സിനിമയിൽ അഭിനയിക്കാൻ ലാലേട്ടൻ കാണിച്ച താൽപ്പര്യം പ്രശംസനീയം....... hats off to the work of costume designer and production designer....... Itz like a painting on a canvas

  • @ajishpg1

    @ajishpg1

    5 жыл бұрын

    Z Creationz , it’s costume designer is my brother in law S.B. Satheesh

  • @AkhilAkhil-rd6hg

    @AkhilAkhil-rd6hg

    4 жыл бұрын

    ചേട്ടൻ. അങ്ങ് ഇംഗ്ലീഷ് പറഞ്ഞാൽ മതിയാരുന്നു...

  • @joeyjoseph8142
    @joeyjoseph81423 жыл бұрын

    അന്ധത നിറഞ്ഞ ഇൗ ലോകത്ത് ഒരു രഘുരാമൻ ജനിക്കട്ടെ ♥️

  • @sreekuttysree8576

    @sreekuttysree8576

    3 жыл бұрын

    എന്തിനാ ഒരു രഘു രാമൻ ജനിക്കട്ടെ എന്ന് ആഗ്രഹിക്കുന്നേ???? നമ്മൾ തന്നെ രഘു രാമൻ ആയിക്കൂടെ. മറ്റുള്ളവർ വന്ന എല്ലാം ശരിയാക്കും എന്ന് ചിന്തിക്കാതെ, എല്ലാവരും സ്വയം മാറി തീരാവുന്നതേയുള്ളൂ.

  • @aswinik4940

    @aswinik4940

    3 жыл бұрын

    Janikkunund ...ath thirichariyunilla....

  • @albinvp8421

    @albinvp8421

    3 жыл бұрын

    അപ്പോൾ യുക്‌തിവാദികളും നിരീശ്വരവാദികളും ആണ് നല്ലത്

  • @priyanlal666

    @priyanlal666

    3 жыл бұрын

    @@albinvp8421 യുക്തിവാദി ok. നിരീശ്വര വാദികളിൽ satanist കളും പെടും

  • @joelflyaway

    @joelflyaway

    3 жыл бұрын

    Arenkilum ith 100 akadey

  • @muhammedshereefshereef9762
    @muhammedshereefshereef97623 жыл бұрын

    2021 ൽ ഈ സിനിമ കാണുന്നവർ ആരൊക്കെ??

  • @nizasworld8631
    @nizasworld86313 жыл бұрын

    കുട്ടിക്കാലത്ത് ആണ് ഈ പടം കണ്ടത്.. അന്ന് ഇതിന്റെ അർത്ഥം മനസിലായില്ലാരുന്നു.. ഇന്ന് കണ്ടപ്പോ എത്ര നല്ല അർത്ഥവത്തായ സന്ദേശം തരുന്ന നല്ല ഒരു സിനിമ 😍😍

  • @jishaayush1147

    @jishaayush1147

    3 жыл бұрын

    Njan innu devasangeetham song kettu appo filim Kanan thoni❤️❤️

  • @thefittestsurvivor1980
    @thefittestsurvivor19804 жыл бұрын

    ചെറുപ്പത്തിൽ ഈ സിനിമ കണ്ടപ്പോൾ ഇലാമാപഴത്തിൻ്റെ നാട്ടിലെ കഥ മാത്രം ആണ് മനസിലായത്.... ഇപ്പൊ മനസ്സിലായപ്പോൾ ബഹുമാനം തോന്നുന്നു കഥാകാരനോട്.ഈ പടത്തിന് കൂടുതൽ പബ്ലിസിറ്റി നൽകണം.നാട് നന്നാവട്ടെ.... മതസൗഹാർദ്ദം വളരട്ടെ

  • @botany6011

    @botany6011

    2 жыл бұрын

    A Q1

  • @niyasniyas7978
    @niyasniyas79786 жыл бұрын

    ഈ സിനിമ ഇപ്പോൾ റിലീസ് ചെയ്‌താൽ 200കോടി ക്ലബ്ബിൽ എത്തും ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞു തല്ല് കൂടുന്നവരെ ഈ സിനിമ ഒന്ന് കാണിക്കണം

  • @ragamstudio1837

    @ragamstudio1837

    5 жыл бұрын

    yes dts soundil

  • @muhammedsafeer2550

    @muhammedsafeer2550

    5 жыл бұрын

    Ippol e cinema release cheyyaan polum sammathikkalla bro Anthanmaar aanu innu kaaryangal theerumanikkunnathu Kazhycha ullavar urakkilaanu... Sugamayi urangooo Illenkil avar urakki kidathum

  • @shameersha4581

    @shameersha4581

    5 жыл бұрын

    Yes

  • @najimudeennajim

    @najimudeennajim

    5 жыл бұрын

    പടം കണ്ടാൽ പോരാ കാണുന്നവർക്ക് ചിന്താശേഷി കൂടി വേണം. കാലത്തിനു മുമ്പേ സഞ്ചരിച്ച സിനിമ.

  • @ansiyak3983

    @ansiyak3983

    5 жыл бұрын

    Its true

  • @kethankradhakrishnan8486
    @kethankradhakrishnan84863 ай бұрын

    ഈ സിനിമ എത്ര വട്ടം കണ്ടു എന്ന് എനിക്ക് ഒരു പിടിയും ഇല്ല ഇപ്പോഴും കാണാൻ ഇഷ്ട്ടപെടുന്നു ( 2024)

  • @ibrahimbadusha100
    @ibrahimbadusha1003 жыл бұрын

    ഇപ്പൊ എന്നോട് കണ്ടതിൽ വെച്ച് ഏറ്റവും മികച്ച സിനിമ ഏതെന്നു ചോദിച്ചാൽ ഞാൻ പറയും ഇതെന്ന്.

  • @abhilash6848

    @abhilash6848

    2 жыл бұрын

    ഇപ്പോ ഒക്കെ കുറച്ചു നേരം കഴിഞ്ഞു ചോദിച്ചാലോ?

  • @BHASI_BOY_VYSHAKH

    @BHASI_BOY_VYSHAKH

    2 жыл бұрын

    @@abhilash6848 😂😂

  • @kannan_soman
    @kannan_soman7 жыл бұрын

    മലയാള സിനിമ ചരിത്രത്തില്‍ സുവര്‍ണ്ണലിപികള്‍ കൊണ്ട് എഴുതിചേര്‍ത്ത ഒരു സിനിമ............ഇതുപോലെ ഒരു സിനിമ ഇനിയും മലയാളത്തില്‍ ഉണ്ടാകുമോ? കാണുന്ന സംവിധയാകരുടെ കണ്ണു തുറക്കട്ടെ..വാക്കുകള്‍ ഇല്ല..ഒരുപാട് നല്ലകാര്യങ്ങള്‍ക്കു.. അടിവര ഇട്ടുകൊണ്ടാണ്..പടം തീരുന്നത്....ഇതിന്റെ 2 ഭാഗം ഉണ്ടായാല്‍ നന്നു എന്നു ഞാന്‍ വെറുതെ ആശിക്കുന്നു,,,,,,,,,,,,

  • @yasifsalih5178

    @yasifsalih5178

    7 жыл бұрын

    മരുപച്ച തേടുന്നവന് പ്രവാസി but this film was commercially hit.. why? because we mallus only watch these kind of movies when thy came on television or you tube

  • @prrajil007

    @prrajil007

    7 жыл бұрын

    This film was a biggest boxoffice flop when it released. I still remember this movie got a tough competition from Mohanlal's slapstick comedy flick "Chandralekha"..

  • @mohanp6906

    @mohanp6906

    7 жыл бұрын

    Rajil P.R .

  • @shazmonanurag

    @shazmonanurag

    6 жыл бұрын

    ഇല്ല സുഹൃത്തേ വരില്ല ഇനി ഇതുപോലത്തെ സിനിമകൾ...ഈ സിനിമകളുടെ ക്യാമറാ ടോൺ അത് വേറെ ലെവൽ തന്നെയാണ്...പിന്നെയുള്ളത് ഒരു പ്രതീക്ഷ മാത്രം കഥമൂല്യമുൾ..., സിനിമകൾ വരട്ടെ...

  • @nasarnaas8534
    @nasarnaas85345 жыл бұрын

    ഏത് മഹാനാണ് ഈ കഥ എഴുതിയത്?😢😢😢😢 ദൈവദൂതൻ

  • @ranjithr3939

    @ranjithr3939

    4 жыл бұрын

    രാജീവ്‌ അഞ്ചൽ

  • @nelsonbabukalluthundil716

    @nelsonbabukalluthundil716

    4 жыл бұрын

    Rajeev Anchal.Jadayu para yude silppi

  • @nelsonbabukalluthundil716

    @nelsonbabukalluthundil716

    4 жыл бұрын

    Chadayamangalam

  • @as-ow7vn

    @as-ow7vn

    4 жыл бұрын

    1 ഓസ്കാർ നോമിനേഷൻ നേടിയ മലയാള സിനിമ

  • @peasantdennis

    @peasantdennis

    4 жыл бұрын

    HG Wells's Country of Blinds is the inspiration behind the movie. Movie was India's official entry for Oscars (not nomintaion).

  • @anshadpkm7742
    @anshadpkm77423 жыл бұрын

    കണ്ടു.. വീണ്ടും കണ്ടു.. ഇപ്പയും കാണുന്നു.. ഇഷ്ട സിനിമ😍

  • @MaheshKumar-iq4sx
    @MaheshKumar-iq4sx3 жыл бұрын

    ഒരുപാട് അർത്ഥം ഉള്ള സിനിമ. ഈ കഥ എഴുതിയ ആളിന് ഒരു ബിഗ് സല്യൂട്ട്. ഇതിലെ ഓരോ കഥാപാത്രം അവരുടെ റോൾ അവർ ജീവിച്ചു കാണിച്ചു തന്നു...

  • @apsanooj5453
    @apsanooj54534 жыл бұрын

    ശബ്ദ ശാസ്ത്രത്തിൽ മാത്രമല്ല ചാരവൃത്തി യിലും ഈ ശ്രവണൻ അഗ്രഗണ്യൻ ആണ്.👌😅

  • @mambrarenjith25

    @mambrarenjith25

    3 жыл бұрын

    ശ്രവണൻ ഡയലോഗ് പൊളി

  • @durjayandurjayan1150
    @durjayandurjayan11504 жыл бұрын

    I'm from Tamil Nadu , This is a Rare and Experimental Film, I Bow to the Whole Crew.

  • @renjurajan3747
    @renjurajan37472 ай бұрын

    ലോകത്തെമ്പാടുമുള്ള ജനങ്ങൾക്ക് നിർബന്ധമായും കിട്ടേണ്ട ഏറ്റവും വലിയ സന്ദേശം ആണ് ഈ സിനിമയും ഇതിലെ അതിശക്തമായ ഉള്ളടക്കവും.

  • @saheerali1533
    @saheerali15333 жыл бұрын

    ഇൗ ചിത്രം അന്ന് കണ്ട് ഇന്നുകണ്ടവർ നാളെ കനുന്നവർ like adi ennu paranj ithinte artham മനസ്സിലാകാതെ വീണ്ടും ഇരുളിൽ ആവരുത് നമ്മൾ എല്ലാവരും ഒന്നാണ് പരസ്പരം drohikathe സ്നേഹിച്ച് ജീവിക്കുക

  • @fabstory3884
    @fabstory38844 жыл бұрын

    "വാക്കാണ് സത്യം"........."സത്യമാണ് ഗുരു"....." ഗുരു ആണ് ദൈവം".....കാഴ്ച ഉള്ളവരുടെ ലോകത്ത് മതങ്ങൾ ദൈവങ്ങളെ മറക്കുന്ന പോലെ കാഴ്ച ഇല്ലാത്തവരുടെ ലോകത്ത് സത്യത്തെ മറക്കുന്നു

  • @shijochacko4862
    @shijochacko48626 жыл бұрын

    ഇപ്പോൾ കണ്ടതുകൂടിക്കൂട്ടിയാൽ. ഏകദേശം ഒരു പതിന്നൊന്നു തവണയാണ് ഈ മൂവി കാണുന്നത് ഓരോ തവണ കാണുന്പോഴും ഇതിന്റ പ്രസക്തിയേറുന്നു. Good move

  • @aioc6339

    @aioc6339

    5 жыл бұрын

    Shijo Chacko njan 5 thavana

  • @user-qs8wi6kw9s
    @user-qs8wi6kw9s3 жыл бұрын

    കണ്ണ് kanathavarude lokathe kadha baakki kaananam ennund, ath pettann theerathirunnenkil enn aagrahich poyi😍😍😍😍😍

  • @alisharazak7258
    @alisharazak72584 ай бұрын

    2024 ൽ കാണുന്നവരുണ്ടോ?

  • @dileepvgd621

    @dileepvgd621

    3 ай бұрын

    👍👍

  • @sajinsubinsajinsubin5481
    @sajinsubinsajinsubin54814 жыл бұрын

    ലോകനിലവാരമുള്ള സിനിമയും ലോകനിലവാരമുള്ള നടൻമാരും ലാലേട്ടൻ ഒരു വിസ്മയം

  • @Aneesh-D
    @Aneesh-D5 жыл бұрын

    ലാലേട്ടൻ എന്തൊരു ആക്ടിങ് 😍😍

  • @arunjo7385
    @arunjo73853 жыл бұрын

    20 12 2020 അന്ധമായ മതവിശ്വാസികൾ കണ്ടിരിക്കേണ്ട സിനിമ

  • @sadhik5084
    @sadhik50844 ай бұрын

    പണ്ട് മതവുമായി relate ആവുന്ന സിനിമ.. ഇപ്പൊ കമ്മ്യൂണിസവും ആയി relate ആവുന്നു 🙄

  • @f30seconds75

    @f30seconds75

    4 ай бұрын

    😂😂😂

  • @vishnuraj8556
    @vishnuraj85567 жыл бұрын

    ഇതൊരു മാന്ത്രിക സിനിമയാണ്....... ഇങ്ങനെയൊരു സിനിമ ഇനി ഒരിക്കലും ഉണ്ടാകാന്‍ പോകുന്നില്ല..............

  • @vishnuvicbu4104

    @vishnuvicbu4104

    6 жыл бұрын

    Yes

  • @wilsoneassy1040

    @wilsoneassy1040

    6 жыл бұрын

    good film

  • @aryakj9602

    @aryakj9602

    5 жыл бұрын

    U r correct

  • @seethalekshmi.s7578

    @seethalekshmi.s7578

    3 жыл бұрын

    മനസിലാക്കാനാണെങ്കിൽ ഇത് തന്നെ ധാരാളം... !!!!!

Келесі