Malayalam Full Movie | ENTE PONNU THAMPURAN | Suresh Gopi and Urvashi

Ойын-сауық

Watch Malayalam Full Movie Ente Ponnu Thampuran Starring Suresh Gopi and Urvashi
Ente Ponnu Thampuran is a 1992 Indian Malayalam film, directed by AT Abu, starring Suresh Gopi and Urvashi in the lead roles.
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumaudiosofficial
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 485

  • @ROBY804
    @ROBY8042 ай бұрын

    ആരുമില്ലേ 🙋🏼‍♂️ 2024സിനിമയൊന്നും കണ്ട് രസിക്കാൻ....??🤩

  • @florapmks

    @florapmks

    20 күн бұрын

    Njan undyeee

  • @fsfworldvlogs7796

    @fsfworldvlogs7796

    20 күн бұрын

    Yes

  • @ShahanaShalutty

    @ShahanaShalutty

    19 күн бұрын

    ഞാനും

  • @user-sajeenarasheed

    @user-sajeenarasheed

    18 күн бұрын

    ഉണ്ടേ... അങ്ങ്ന്നു എവിടുന്നാ 😄

  • @busharahakeem378

    @busharahakeem378

    17 күн бұрын

    Njanundeyyy👍

  • @rafik24
    @rafik243 жыл бұрын

    എന്റെ പൊന്നോ ഇതിലെ പാട്ടുകൾ ഒരു രക്ഷയുമില്ല,, 👌👌👌നല്ല കോമഡി യും സൂപ്പർ പടം,,,,

  • @aryasprasad2558

    @aryasprasad2558

    Жыл бұрын

    അതെയതെ

  • @jitheshjithesh920

    @jitheshjithesh920

    Жыл бұрын

    സംഗീതം ചെയ്തത് ദേവരാജൻ ആണ്‌.... 🙏🙏🙏🙏🙏🌹🌹❤❤

  • @antosoloman3922
    @antosoloman3922 Жыл бұрын

    ഉർവശി ചേച്ചിയുടെ ആ ശൊ എന്നുള്ള പറച്ചിൽ 😂😂😂😂... Super നടിയാണ് 🌹🌹🌹

  • @nsaad659
    @nsaad6592 жыл бұрын

    പഴയ കോവളവും ബാബ സ്റ്റുഡിയോ ഒക്കെ കണ്ടപ്പോ പഴയ കാലം മതിയായിരുന്നു എന്ന് തോന്നിപോകുന്നു😍

  • @ncali

    @ncali

    Жыл бұрын

    Yes

  • @busharahakeem378

    @busharahakeem378

    17 күн бұрын

    👍👍👍👍

  • @Lithujaison1406
    @Lithujaison14062 жыл бұрын

    Tv യിൽ ഈ ഫിലിം നടക്കുന്നു... നമുക്ക് യൂട്യൂബിൽ കണ്ടാലേ ഒരു ഗും ഉള്ളു 🤪🤪🤪 ഫിലോമിന ചേച്ചി സൂപ്പർ 🥰🥰 പഴയ എല്ലാ കോമഡി തരങ്ങളും ഒരുമിച്ചു ഉണ്ടെങ്കിൽ കാണാൻ ആ ഫിലിം നല്ല രസമാ 😄😄 ഉർവശി എന്ത് സുന്ദരി ആണ്

  • @gmix596

    @gmix596

    2 жыл бұрын

    Njanum tv kanditu vannu kandatha....😂

  • @aryasprasad2558

    @aryasprasad2558

    Жыл бұрын

    സത്യം

  • @sumeshsubrahmanyansumeshps7708

    @sumeshsubrahmanyansumeshps7708

    7 ай бұрын

    സത്യം

  • @riju78
    @riju783 жыл бұрын

    1:11:10 അമ്മാവൻ: "ഞാൻ കസ്റ്റംസിൽ ആയിരുന്നു....ഇപ്പൊ തിരുവന്തപുരത്തു ഒരു ജ്വല്ലറി നടത്തുന്നു.." 😂😂

  • @mallubeatspresentation5554

    @mallubeatspresentation5554

    11 ай бұрын

    😂😂

  • @manukrishnasadhak1320

    @manukrishnasadhak1320

    9 ай бұрын

    😂😂

  • @RiyasVlogs-di7mi

    @RiyasVlogs-di7mi

    29 күн бұрын

    എജ്ജാതി 😄

  • @ROBY804
    @ROBY804 Жыл бұрын

    *കട്ട നൊസ്റ്റാൾജിയ ആണ്... 🤩🤩പണ്ട് സൂര്യ ടീവിയിൽ കണ്ട സിനിമ❣️❣️❣️ വീണ്ടും 2022-ൽ കാണുന്നു*

  • @ncali

    @ncali

    Жыл бұрын

    ആദ്യം കാണുന്നു പേര് ഉം ഇന്ന് കേൾക്കുന്നു ഫേസ് ബുക്ക് പേജിൽ ഭാഗം കണ്ടു അങ്ങനെ കാണാൻ തുടങ്ങി എന്റെ കണ്ണുകൾ ബ്ലൈൻഡ് ആണ് കുറച്ചു കുറച്ചു കാണാൻ പറ്റു സർജറി കഴിഞ്ഞു അമേരിക്ക യിൽ നിന്ന് ഇറക്കുമതി ചെയ്തവില കൂടിയ ലെൻസ്‌ വെച്ചു

  • @rohithradhakrishnan5671
    @rohithradhakrishnan56714 жыл бұрын

    കൊറോണ കാലത്തു കണ്ടു ചിരിക്കാൻ പറ്റിയ പടം തന്നെ. ടെന്ഷനുകൾക്ക് ഒരു റിലീഫ് ആകും

  • @eldhop1477

    @eldhop1477

    3 жыл бұрын

    @Vlogzz Vlogal0mkara0 l0mkara

  • @aneeshaneesh4960

    @aneeshaneesh4960

    3 жыл бұрын

    Sherikum atho kali paranjathano thamasha undo

  • @rohithradhakrishnan5671

    @rohithradhakrishnan5671

    3 жыл бұрын

    @@aneeshaneesh4960 aa bro

  • @swapnadevu1053

    @swapnadevu1053

    3 жыл бұрын

    സത്യം

  • @nithinnitz1239
    @nithinnitz1239 Жыл бұрын

    ഉർവ്വശി ഏത് തരത്തിലുള്ള വേഷങ്ങൾ ആയാലും മറ്റാർക്കും ചെയ്തു വേറെലെവിൽ ആക്കാൻപറ്റാത്ത വിധം അത്രത്തോളം അകമഴിഞ്ഞ് ചെയ്യാൻ കെല്പുള്ള അഭിനേത്രി.........

  • @jubimathew3169

    @jubimathew3169

    7 ай бұрын

    The one and only Lady Super Star!

  • @nishaadtk6718
    @nishaadtk67184 жыл бұрын

    സുരേഷ്ഗോപി 💗 ഉർവ്വശി ജോഡി 1. The city 2. ജനാധിപത്യം 3. തൂവൽ സ്പർശം 4. സിംഹധ്വനി 5. എന്റെ പൊന്നു തമ്പുരാൻ 6. ഉത്സവമേളം 7. അക്ഷരത്തെറ്റ് 8. New ഇയർ 9. കൗതുകവാർത്തകൾ 10. വർണ്ണത്തേര് 11. ഇത് മഞ്ഞുകാലം 12. വർത്തമാനകാലം 13. ഭൂമിക 14. ന്യൂ ഡൽഹി

  • @sebastianabel4609

    @sebastianabel4609

    4 жыл бұрын

    Orumich vere Cinemakal und.

  • @shameershaaz347

    @shameershaaz347

    4 жыл бұрын

    കൗതുക വാർത്തകൾ

  • @monptb0079

    @monptb0079

    3 жыл бұрын

    Ponnaram thottathe rajavu

  • @ArunKumar-po2or

    @ArunKumar-po2or

    Жыл бұрын

    @@monptb0079 jagadeesh anu hero

  • @indravarmancp2098

    @indravarmancp2098

    10 ай бұрын

    The city👍🏻👍🏻👍🏻

  • @shajipaappan6312
    @shajipaappan63123 жыл бұрын

    2021 - 2030 ഇടയിൽ കാണുന്നവർ ഇവിടെ ലൈക്‌

  • @vinunamboothiri3803

    @vinunamboothiri3803

    2 жыл бұрын

    2022

  • @dreamshore9

    @dreamshore9

    Жыл бұрын

    2023

  • @krishnaprasadz

    @krishnaprasadz

    7 ай бұрын

    2100

  • @arjinravi8389

    @arjinravi8389

    25 күн бұрын

    10.05.2024

  • @joyous764

    @joyous764

    18 күн бұрын

    24

  • @njr2776
    @njr27763 жыл бұрын

    ഇങ്ങനെ ഒരു സിനിമഉണ്ട് ലെ എന്നാ കോമഡിയാ 😂😂 ഇതൊന്നും TV ലും വരാറില്ല ഒലക്ക 😇 നല്ല പടം ❣😍

  • @fathimahaniya2461

    @fathimahaniya2461

    2 жыл бұрын

    Inn vannu athinte baakki kaanan vannatha njaan

  • @ROBY804

    @ROBY804

    Жыл бұрын

    ഈ സിനിമയൊക്കെ പണ്ട് സൂര്യ ടീവിയിൽ, ദൂരദർശനിലൊക്കെ ടെലികാസ്റ്റ് ചെയ്യാറുണ്ടായിരുന്നു .

  • @vahidek7106
    @vahidek71064 жыл бұрын

    Ente പൊന്നോ ഇത്രെയും കാലമായിട്ടും ഈ പടം കാണാൻ പറ്റിയില്ലല്ലോ.. എന്നാ കോമഡി ആ 😂😆😆😆

  • @shameershaaz347

    @shameershaaz347

    4 жыл бұрын

    Same

  • @anilsamuel3603

    @anilsamuel3603

    3 жыл бұрын

    ഒന്നൊന്നര കോമഡി ആണ് 😂

  • @sarithapk6011

    @sarithapk6011

    2 жыл бұрын

    Super

  • @sanjaypj7944

    @sanjaypj7944

    Жыл бұрын

    Ithoke kaanande aniya kiran TV lu idak night 10 nu iduna padam ithaanu . Ente achan pani kazhinju vannitayalum ee padam aanel irunnu kanunathaanu

  • @ponnammayadhu247

    @ponnammayadhu247

    Жыл бұрын

    ...!

  • @arunvlogmalayalam2572
    @arunvlogmalayalam25723 жыл бұрын

    1992ൽ എ.റ്റി അബു സംവിധാനം ചെയ്ത ഒരു കോമഡി ക്ലാസിക്ക്ചലച്ചിത്രമാണ് [എൻ്റെ പൊന്നു തമ്പുരാൻ ] കുറേ ചിരിക്കാൻ ഉള്ള ഒരു മനോഹര സിനിമയാണ്. എത്ര കണ്ടാലും മതിവരാത്ത ഒരു ചലച്ചിത്രമാണ്.👌👌👌👌👌👌👌👌👌👌👌 സുരേഷ് ഗോപി. ഉർവശി. സിദ്ധിക്ക്. ഇന്നസെൻറ്. ജഗതി ശ്രീകുമാർ. രാജൻ .പി .ദേവ്. മമ്മൂക്കോയ. മാള അരവിന്ദൻ. കുതിരവട്ടം പപ്പു. പറവൂർ ഭരതൻ. റിസബാവ. സൈനുദ്ദീൻ. എൻ.എൽ ബാലകൃഷ്ണൻ. ഫിലോമിന. ലളിത ശ്രീ. ത്യശൂർ എൽസി. തെസ്നി ഖാൻ.

  • @pratheeshlp6185

    @pratheeshlp6185

    2 жыл бұрын

    💕💕💕💕💕💕

  • @antosoloman3922

    @antosoloman3922

    Жыл бұрын

    മാള ചേട്ടൻ 😂😂😂😂

  • @Najadv

    @Najadv

    Жыл бұрын

    ഇതിൽ പറഞ്ഞ ആളുകൾ മാത്രം അല്ലാലോ ഇതിൽ അഭിനയിച്ചത്. ഇനിയും കുറേ ആളുകൾ ഇല്ലേ. അവരുടെ പേര് പറയാൻ എന്താ തനിക്ക് ഒരു മടി.

  • @sulthanmuhammed9290

    @sulthanmuhammed9290

    Ай бұрын

    At അബു 😊ഞങ്ങളെ നാട്ടുകാരൻ ആയിരുന്നു

  • @RiyasVlogs-di7mi
    @RiyasVlogs-di7mi29 күн бұрын

    90's movie ഒക്കെ കാണുമ്പോൾ ആണ് പ്രേമലു ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്

  • @sayedpp4208

    @sayedpp4208

    17 күн бұрын

    Ee generation kuttikalkku premalu ishtam

  • @swaminathan1372
    @swaminathan13723 жыл бұрын

    എത്ര മനോഹരമായ പാട്ടുകൾ.... ഗാനരചന: വയലാർ ശരത്ചന്ദ്രവർമ്മ സഗീതം: ജി.ദേവരാജൻ

  • @sumesh.psubrahmaniansumesh2890

    @sumesh.psubrahmaniansumesh2890

    3 жыл бұрын

    യെസ്, ബ്രോ സൂപ്പർ സോങ് 👍

  • @jobyjoseph6419

    @jobyjoseph6419

    3 жыл бұрын

    ഇപ്പോൾ ആണ് ഈ സിനിമ കണ്ടു തീർന്നത്.. സൂപ്പർ സിനിമ സൂപ്പർ സോങ്‌സ്.. വീണ്ടും നിങ്ങൾ രണ്ടു പേർക്കും നമസ്കാരം... 🙏🙏🙏

  • @swaminathan1372

    @swaminathan1372

    3 жыл бұрын

    @@jobyjoseph6419 😄😄😄

  • @abbas.atabbasat9303
    @abbas.atabbasat93033 жыл бұрын

    മാള അരവിന്ദൻ ഇഷ്ടം ഉള്ളവർ like

  • @sheejakuruvilla4247
    @sheejakuruvilla42474 жыл бұрын

    2020 il ee movie kanunnavar undooooo

  • @mariajose-pf3rt

    @mariajose-pf3rt

    2 жыл бұрын

    Unde

  • @saneeshasanisani5948
    @saneeshasanisani5948 Жыл бұрын

    എന്ത് ഭംഗിയാ സുരേട്ടനെയും ഉർവശിയെയും

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh28903 жыл бұрын

    അടിപൊളി പടം, നല്ല കോമഡി തഗ് life, എല്ലാവരും സൂപ്പർബ് ആയിട്ടുണ്ട്, 👍🙏

  • @akashnkmnkm5764
    @akashnkmnkm57645 жыл бұрын

    Suresh Gopi, urvashi, innocent, mamukoya, jagathi chetten, ellarum kalakki

  • @elmioliver4595

    @elmioliver4595

    4 жыл бұрын

    Mala chettan

  • @aneeshmc380
    @aneeshmc3803 жыл бұрын

    മാഘമാസം മല്ലികപൂ കോർക്കും കാവിൽ.❤️❤️❤️❤️❤️❤️

  • @nishaasanthosh6513

    @nishaasanthosh6513

    3 жыл бұрын

    Nice song

  • @priyass5796

    @priyass5796

    3 жыл бұрын

    One of my favrt 😘

  • @priyaanil801
    @priyaanil801 Жыл бұрын

    കോമഡി താരങ്ങൾ എല്ലാം ഉണ്ടല്ലോ 😂🤣ഇതുപോലെ ഉള്ള കിടു മൂവിയാണ് ഉത്സവമേളം

  • @sumeshsubrahmanyansumeshps7708

    @sumeshsubrahmanyansumeshps7708

    7 ай бұрын

    യെസ്

  • @angel_True_vibes
    @angel_True_vibes4 жыл бұрын

    Enthokke paranjalum urvashi maraga abinayam aaan😍😍💕

  • @fabulousworld2765
    @fabulousworld27654 жыл бұрын

    2019 undoooo old cenema ishtam😍

  • @abhilashkpmpm17
    @abhilashkpmpm17 Жыл бұрын

    എനിച്ച് വട്ട് കളിക്കളം അമ്മച്ചി : ഫിലോമിന : കളിക്കാതെ തന്നെ വട്ടണന്നാ നാട്ടുകർ പറയുന്നേ :😂

  • @nikilganga5647
    @nikilganga56473 жыл бұрын

    മാള,സൈനുദ്ധീൻ,ഫിലോമിന.പൊളി 🥰😂😂😂😂😂😂

  • @kinginihaifa3334
    @kinginihaifa333421 күн бұрын

    ഫുൾ വയനാട്ടുകാരാണല്ലോ.. മൂവിയുടെ പുറകിൽ 👍😍

  • @jollyjolly6161
    @jollyjolly6161 Жыл бұрын

    ഉർവ്വശി ചേച്ചിയുടെ ''മാഷ് '' എന്നുള്ള വിളി 🤣🤣🤣🤣👍🏽

  • @swaminathan1372
    @swaminathan13723 жыл бұрын

    പറയാനുള്ളത് ഞാൻ മുഖത്ത് നോക്കി പറയും അതെൻ്റെ ചെറുപ്പം മുതലേയുള്ള ശീലമാ.....😂😂 മാള സൂപ്പർ.

  • @sumesh.psubrahmaniansumesh2890

    @sumesh.psubrahmaniansumesh2890

    3 жыл бұрын

    യെസ്, ബ്രോ മാള അടിപൊളി😄😄😂😂🤣🤣

  • @jobyjoseph6419

    @jobyjoseph6419

    3 жыл бұрын

    ഞാൻ കാണുന്ന ഒട്ടു മിക്ക നല്ല ചിത്രങ്ങളുടെയും കമന്റ്‌ ബോക്സിൽ നിങ്ങൾ രണ്ടു പേരും ഉണ്ടാകും.. അഭിനന്ദനങ്ങൾ... 🙏🙏🙏🙏

  • @swaminathan1372

    @swaminathan1372

    3 жыл бұрын

    @@jobyjoseph6419 😄😄😄

  • @jobyjoseph6419

    @jobyjoseph6419

    3 жыл бұрын

    @@swaminathan1372 🙏🙏🙏

  • @famoustoway3317
    @famoustoway33173 жыл бұрын

    ഇന്നാണ് ഈ പടം കാണാൻ പറ്റിയത്.......👌👌💐💐💐

  • @johndonbosco610
    @johndonbosco6102 жыл бұрын

    "രാവുണ്ണീ... " "ഓ... " "മോൾ തോൽക്കാതിരിക്കാൻ എന്താ വഴി?" ''ഒറ്റ വഴിയേ ഉള്ളൂ." "എന്താണത്?" "പഠിപ്പിക്കാതിരിക്യ" 😂 😂😂😂

  • @aryasprasad2558

    @aryasprasad2558

    Жыл бұрын

    😂😂

  • @antosoloman3922

    @antosoloman3922

    Жыл бұрын

    മാള ചേട്ടൻ 😂😂😂😂

  • @vismaykrishna3176

    @vismaykrishna3176

    9 ай бұрын

    @@aryasprasad2558 p

  • @sangeethanarayanan8769

    @sangeethanarayanan8769

    3 ай бұрын

    🤣🤣

  • @priyas3242
    @priyas3242 Жыл бұрын

    സൂപ്പർ കോമഡി സിനിമ ആണല്ലോ 😂 എല്ലാരും പൊളിച്ചു .. super സൂപ്പർ super ഉർവശി അസാധ്യ അഭിനയം തന്നേ 😅😅😅 25.12.2022 ഞായർ 10:04 pm

  • @Amal.s_edu_zone5

    @Amal.s_edu_zone5

    8 ай бұрын

  • @sumeshsubrahmanyansumeshps7708

    @sumeshsubrahmanyansumeshps7708

    7 ай бұрын

    2023 ഒക്ടോബർ 9 തിങ്കൾ രാത്രി 10:15

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps77087 ай бұрын

    കോമഡി സിംഹങ്ങൾ എല്ലാവരും ഉണ്ട് , നൈസ് മൂവി, നല്ല ഗാനങ്ങൾ ❤️❤️❤️ 2023 ഒക്ടോബർ 9 തിങ്കൾ രാത്രി 10:15

  • @renuka8728
    @renuka87283 жыл бұрын

    Maagha masam songil suresh gopi look so Handsome.. Kanan enth സൗന്ദര്യം🥰...

  • @pratheeshlp6185
    @pratheeshlp61852 жыл бұрын

    Urveshi how funny....whaaaat a comedy sense of acting ......very difficult ...................great

  • @junaidthaha7475
    @junaidthaha74752 жыл бұрын

    മാമുക്കോയ ഇഷ്ടം😆😍

  • @sumeshsubrahmanyansumeshps7708

    @sumeshsubrahmanyansumeshps7708

    7 ай бұрын

    അതെ 👍

  • @Girl23551
    @Girl23551 Жыл бұрын

    one and only a complete actress Urvasi

  • @neemaa6780
    @neemaa67804 жыл бұрын

    'പൂച്ച പഴേ ഓർമയിൽ വരുന്നതാ.. '

  • @prasaanthb8800

    @prasaanthb8800

    4 жыл бұрын

    neema h കള്ളുഷാപ്പ് എന്ന് കരുതി അല്ലേ? 😀😀😀😀😀😀😀

  • @jayaprasadbindu9384

    @jayaprasadbindu9384

    4 жыл бұрын

    🤣🤣😁😜

  • @Thottekkad
    @Thottekkad4 жыл бұрын

    സിനിമാ ലൊക്കേഷൻ ,,,, തിരൂർ ,ഉണ്യാൽ ,തിരുനാവായ ,ചമ്രവട്ടം ,കുറ്റിപ്പുറം ,പൂക്കയിൽ വികാസ് ട്യൂട്ടോറിയൽ കോളേജ് പഴയത് ,വഞ്ഞേരി മന പൊറ്റത്തപ്പടി ,ആലിക്കുട്ടി നഴ്സിംഗ് ഹോം ,,,,പിന്നെ വള്ളിക്കുന്ന് നിറം കൈതക്കോട്ട ,,,,,

  • @prasaanthb8800

    @prasaanthb8800

    4 жыл бұрын

    RANJITH T ഈ സ്ഥാപനങ്ങൾ ഇപ്പോൾ ഉണ്ടോ? ഈ സ്ഥലങ്ങൾ ഇപ്പോൾ ഇത് പോലാണോ?

  • @Thottekkad

    @Thottekkad

    4 жыл бұрын

    പ്രദേശങ്ങൾ ഒരു പടി മാറി .നിളയടക്കം .വികാസ് കോളേജ് വികസിച്ചു .ഈ കാണുന്ന സ്ഥലത്തല്ല .കുറച്ചു മാറി .മന പൊളിച്ചു ... എല്ലാ പ്രദേശവും മാറി ... ഗ്രാമീണത പോയി

  • @anchanaar

    @anchanaar

    3 жыл бұрын

    @@Thottekkad kashtam. Okke pazhaya pole aarunnel

  • @silpak9082

    @silpak9082

    3 жыл бұрын

    KL.10 Daa....

  • @Thottekkad

    @Thottekkad

    3 жыл бұрын

    ഒരു ലൊക്കേഷൻ വിട്ടു താനൂർ ,,,, ഉർവ്വശിയുടെ വീട്

  • @remyamithrapuram
    @remyamithrapuram12 сағат бұрын

    പഴയ സിനിമ കാണാൻ ഇഷ്ട്ടം ഉള്ള ആരെങ്കിലും ഉണ്ടോ 2024ൽ ഇത് കാണുന്ന ഞാൻ 🙄😄

  • @ginsirpy823
    @ginsirpy8234 жыл бұрын

    Previous play time friends become united in present after crossing many trials. Gopi and Urvashi expressed their moderate action only.

  • @nithinnitz1239
    @nithinnitz1239 Жыл бұрын

    ഉർവ്വശി തനതായ ശൈലിയാൽ മലയാളത്തിലും മറ്റ് ഭാഷകളിലും വേറിട്ട വേഷങ്ങൾ ഭംഗിയായി അവതരിപ്പിച്ച അഭിനേത്രി.. അവർ തെരഞ്ഞെടുത്ത വേഷങ്ങൾ വർഷങ്ങൾ പോകും തോറും അതിന്റെ മാറ്റ് കൂടുന്നു , പ്രത്യേകിച്ച് മുഖവുര നൽകേണ്ടതില്ല തികച്ചും അസൂയാവഹമായ അഭിനയശേഷി പ്രേക്ഷകർ ഒന്നടങ്കം കൈയ്യടികളോടു കൂടി വരവേറ്റ അഭിനേത്രി ചെയ്തു വച്ച വേഷങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം..... എപ്പോഴും വിമർശകർക്ക് വരെ അസൂയ അത്യധികമാവേന തരമുള്ളൂ..... ഉർവ്വശി എന്ന അഭിനേത്രി യിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് വൈവിധ്യമാർന്ന വേഷങ്ങളാണെങ്കിൽ ഇവിടംവരെയും അവർ ചെയ്തു തീർത്ത വ്യത്യസ്തമായ ആവിഷ്ക്കാരത്താൽ വേറിട്ടതായി കാണപ്പെട്ടിട്ടുളള ഓരോ വേഷവും ഇപ്പോഴും ജനങ്ങളിലുണ്ട് അതിലുപരി പ്രേക്ഷകർ ഓരോരുത്തരും ഇപ്പോഴും അവയെല്ലാം ഇരുകൈയും നീട്ടി സ്വീകരിക്കുന്നു അങ്ങേയറ്റം ജാള്യതയില്ലാതെ സൂക്ഷിക്കുന്നു അത്രയധികം അറിയപ്പെടുന്നു എല്ലാവിധേനയും ആദരിക്കപ്പെടുന്നു , അംഗീകരിക്കപ്പെടുന്നു എന്നത് തന്നെയാണ് ഉർവ്വശി എന്ന അഭിനേത്രിക്ക് ജനങ്ങളിൽ നിന്നും ഉണ്ടാകുന്ന സപ്പോർട്ട്.......

  • @sujithathilakakumar3070

    @sujithathilakakumar3070

    Жыл бұрын

    മലയാള സിനിമയിലെ ഏക ലേഡി സൂപ്പർസ്റ്റാർ ❤👍

  • @RohitKrish78
    @RohitKrish784 жыл бұрын

    Silence is please...Kidu dialogue...jagathi Chetta miss u ❤️

  • @Nithyakurup
    @Nithyakurup Жыл бұрын

    ഉർവശി ചേച്ചി... റിയൽ ലേഡി സൂപ്പർസ്റ്റാർ..

  • @iqubaliqu673
    @iqubaliqu6733 жыл бұрын

    ഫിലോമിന ചേച്ചി സൂപ്പർ അഭിനയം.

  • @kannankannan-yh8nj
    @kannankannan-yh8nj4 жыл бұрын

    2020ഫെബ്രുവരി 20ആരൊക്കെ ഉണ്ട് മാമുക്കോയ സൂപ്പർ കോമഡി മൂവി

  • @rubiyaslakshadweepviewsnvo4945
    @rubiyaslakshadweepviewsnvo4945 Жыл бұрын

    Wow super movie and Songs very very beautiful 👍👍💯❤️❤️🎻🎧

  • @fabkhdbhrn1452
    @fabkhdbhrn14523 жыл бұрын

    Ingine oru cinema undayirunno. First time watching. Super movie

  • @chunksvedios3080
    @chunksvedios30805 жыл бұрын

    2019 ജൂൺ ലൈക്ക് ☺️☺️

  • @Hussan12626

    @Hussan12626

    3 жыл бұрын

    2020

  • @jithinzzz123
    @jithinzzz1234 жыл бұрын

    മാമുക്കോയ.... എജ്ജാതി തഗ്ഗ്‌

  • @vijaykrishnan4323
    @vijaykrishnan43233 жыл бұрын

    urvasi etra kazhivulla nadi..

  • @victoriajosephcheeranchira4560
    @victoriajosephcheeranchira45603 жыл бұрын

    ഇന്നാണ് ഈ സിനിമ കാണാൻ സാധിച്ചത്. റിസബാവ സൽസ്വഭാവി ആയ ഒരു സഹോദരൻ ആകാൻ ഒരിക്കലും വഴി ഇല്ല എന്ന് നമുക്കു അറിയാമല്ലോ.. അങ്ങനെ അത് അറിയാമായിരുന്നു. പിന്നെ കഥയുടെ രണ്ടാമത്തെ പകുതി വരെ ആകാംക്ഷ ഉണ്ടായിരുന്നത് തമ്പുരാൻ വരുമോ എന്നതായിരുന്നു.. അതിന്റെ ബാക്കി എന്താകും എന്നറിയാനും. ക്ലൈമാക്സ്‌ നന്നായിരുന്നു. കൊലപാതകം ഇല്ലാതെ സമാധാനമായി ക്ഷമ പറഞ്ഞു പിന്മാറിയ റിസബാവയെ ഇഷ്ടപ്പെട്ടു. സുരേഷ് ഗോപി, ഉർവശി, പറവൂർ ഭരതൻ, ഇന്നസെന്റ്, സിദ്ദിഖ്, ജഗതി, മാള, സൈനുദ്ധീൻ, മാമുക്കോയ, ബാല കൃഷ്ണ പിള്ള, ഫിലോമിന, ലളിത ശ്രീ, തെസ്നി ഖാൻ എല്ലാവരും ഭംഗിയായിരുന്നു. ദേവരാജൻ മാസ്റ്ററുടെ മാസ്മരിക സംഗീതം, ശരത് ചന്ദ്ര വർമയുടെ തുടക്കം മനോഹരം "മാഘ മാസം മല്ലിക പൂ, സുഭഗേ സുഭഗേ .... മരണം വരെയും ഹൃദയത്തിൽ നിൽക്കുന്ന ഗാനം, ❤️❤️❤️❤️❤️

  • @aniabraham7522

    @aniabraham7522

    3 жыл бұрын

    🙏🙏

  • @pranojKannur

    @pranojKannur

    2 жыл бұрын

    Nice comment

  • @sidhanthottungal9760
    @sidhanthottungal97603 жыл бұрын

    Suresh gopi 👏👏👏👌👌

  • @ncali

    @ncali

    Жыл бұрын

    കോഴിക്കോട് വന്നു കട്ട ഫാൻസ്‌ ആണ് ഞാൻ എന്റെ എബൌട്ട്‌ ൽ പേര് ഉണ്ട് ഏറ്റവും വലിയ ശക്തി മാൻ ആണ് സുരേഷ് ഗോപി ആ സുരേഷ് ഗോപി യുടെ കൈ പിടിച്ചു തിരിച്ചു ഞാൻ വിട്ടില്ല

  • @sarathbabu5545
    @sarathbabu55454 жыл бұрын

    nalla cinema njan neruthay kandathanu magamasam song allavarum eppozhum ishtapeunna oru ganamanu

  • @Girl23551
    @Girl23551 Жыл бұрын

    ഇതിലെ ആ വാടക വീട് "സൻമനസ്സുള്ളവർക്ക് സമാധാനം " എന്ന മൂവിയിലെ കാർത്തികയുടെ വീടല്ലേ !

  • @sumeshsubrahmanyansumeshps7708

    @sumeshsubrahmanyansumeshps7708

    7 ай бұрын

    അതെ 👍

  • @Sudhy-cy5cx
    @Sudhy-cy5cx7 жыл бұрын

    mamukoya dance super...

  • @neervilakomcommunity
    @neervilakomcommunity2 жыл бұрын

    new generation scientists: playing music yields more milk from cows Le Philomina : 🙄

  • @susmiunni1239
    @susmiunni12392 жыл бұрын

    Adipoli 👌 movie and songs was excellent 👌 👏 🙌 2022 il kanunna njan 😇👌

  • @hereme100
    @hereme1003 жыл бұрын

    Old is gold.

  • @pratheeshlp6185
    @pratheeshlp61852 жыл бұрын

    Paravoor Bharathan ❤❤❤ Bharathan Muthalaaaaaaali

  • @joshjoshcha7347
    @joshjoshcha73474 жыл бұрын

    NICE MOVIE URVASHICHAICHI KASHNAM NALLA MULAKALS KIDILAN PRAKADANAM LIKES BY JOSHCHA.INNOCENT,MAMUKOYA AND ALL NICE ACTING BEST OF LUCK LIKE THIS MOVIES BY JOSHI......

  • @akashnkmnkm5764
    @akashnkmnkm57645 жыл бұрын

    2019 marach masam kanunavar arokke und

  • @neenamjohny685

    @neenamjohny685

    5 жыл бұрын

    Marchil alla may 1 st

  • @subhamv3833
    @subhamv38335 жыл бұрын

    Subhageee ...... Super song

  • @sheejap4157
    @sheejap41576 жыл бұрын

    super song maka masam

  • @4riders364
    @4riders364 Жыл бұрын

    Aaaha pwoli 2022 kaaananam ❤️❤️

  • @rinshad1326
    @rinshad13264 жыл бұрын

    2020 kanunavar..👍👍

  • @explorer_things879
    @explorer_things8793 жыл бұрын

    Old is gold🥰🥰🥰

  • @vpnikhil
    @vpnikhil3 жыл бұрын

    സീൻ 1:17:13 ഇത് നിറംകൈതക്കോട്ട അമ്പലം ആണ് (മലപ്പുറം ജില്ല).108 ശാസ്താ അമ്പലങ്ങളിൽ ഒന്ന്. കടലുണ്ടിക്ക് അടുത്ത്

  • @dwozo.p7144

    @dwozo.p7144

    2 жыл бұрын

    Ok

  • @kiranr890
    @kiranr8904 жыл бұрын

    During 2020 corona time may.

  • @vipinsobhanam5287
    @vipinsobhanam52877 ай бұрын

    മാഗ മാസം പാട്ടിൽ സുരേഷ് ഗോപി ചേട്ടന്റെ ഇൻട്രോ സൂപ്പറാണ് 👍👍👍

  • @vishnuvsrk2427
    @vishnuvsrk24272 жыл бұрын

    നല്ല സിനിമ ❤️

  • @antosoloman3922
    @antosoloman3922 Жыл бұрын

    ഞാൻ പറയാനുള്ളത് മുഖത്ത് നോക്കി പറയും. അതെന്റെ ചെറുപ്പം മുതലേയുള്ള ശീലമാണ്... മാള ചേട്ടൻ 😂😂😂😂

  • @mallubeatspresentation5554

    @mallubeatspresentation5554

    11 ай бұрын

    😂

  • @shibiliyasar3832
    @shibiliyasar38324 жыл бұрын

    ഞാനീ പൈസഇല്ലത്തോടത്തുന്നു പലിശക് പൈസ ഇടത്തിട്ട പച്ചകുപ്പായം പാന്റും മങ്ങിയത്

  • @sweetgirl-uq1fw

    @sweetgirl-uq1fw

    4 жыл бұрын

    😆😆😆

  • @hareeshp2941
    @hareeshp29412 жыл бұрын

    Rizabawa so handsome 💓💓💓

  • @anil1383

    @anil1383

    2 жыл бұрын

    One of the Silent and very natural Villain and good Humen being

  • @sweetgirl-uq1fw
    @sweetgirl-uq1fw3 жыл бұрын

    1:28:36 അവര് പോലീസ് കാർക്ക് ട്യൂഷൻ എടുക്കാൻ പോയതാണ് 😂😂

  • @Megastar369
    @Megastar3693 жыл бұрын

    ഇന്ന് കാണുന്നവരുണ്ടോ 16|1|21 വിത്ത് കൊറോണ വാക്സിൻ കേരളത്തിൽ വന്ന ദിവസം😁😁🤣

  • @spprakash2037

    @spprakash2037

    3 жыл бұрын

    6/5/21

  • @Megastar369

    @Megastar369

    3 жыл бұрын

    @@spprakash2037 👍😊😊

  • @krishnakamalam1236
    @krishnakamalam12363 жыл бұрын

    Back ground music super

  • @prejithp007
    @prejithp0072 жыл бұрын

    18:00 ഇവിടെ കണക്ക് എടുക്കുന്നത് ഒരു കമ്പ്യൂട്ടറാ 🤣🤣🤣🤣

  • @pratheeshlp6185

    @pratheeshlp6185

    2 жыл бұрын

    Mammotty maaash ...maaamu kkoyaaaaaaaaaaaaaaa

  • @way2heaven670
    @way2heaven6702 жыл бұрын

    Innale raathri Tv il kanda padam ,thedippidichu veendum kandu,super entertaining movie nice performenence to

  • @pratheeshlp6185
    @pratheeshlp61852 жыл бұрын

    3 mashes ......adi poli

  • @rashiddachi6043
    @rashiddachi60434 жыл бұрын

    2019 November

  • @nithinnitz1239
    @nithinnitz1239 Жыл бұрын

    ഉർവ്വശി ഒരുപാട് വ്യത്യസ്തമായ വേഷങ്ങൾ അവതരിപ്പിച്ചു കണ്ടിട്ടുണ്ട്. എത്രയേറെ ഭംഗിയായി ചെയ്തിരിക്കുന്നു. മറ്റാർക്കും ഉർവ്വശി എന്ന നായിക യെ അനുകരിക്കാൻ സാധിക്കില്ല. വിമർശകരെ വരെ ചൊടിപ്പിച്ച മറ്റൊരു നായിക യും ഉർവ്വശി യോളം പ്പോന്ന പോൽ മലയാളത്തിലും മറ്റ് ഭാഷകളിലും കാണാൻ തരമില്ല. എല്ലാം അടച്ചാക്ഷേപിക്കുന്നവർക്ക് ഉർവ്വശി എന്ന നായിക യെ അംഗീകരിക്കാൻ സാധിക്കില്ല.

  • @kanishkanr9912
    @kanishkanr99125 жыл бұрын

    vanna cinemayum kanamennu vijaricha mathanga valippathinu avante ammomede logo,...milleniyumkunna

  • @pauloseputhenpurackal3135
    @pauloseputhenpurackal31353 жыл бұрын

    kidu wit dialogues

  • @renjithrenju8373
    @renjithrenju83734 жыл бұрын

    നല്ല പാട്ടുകൾ...

  • @samenglishvlog1533
    @samenglishvlog153319 күн бұрын

    Ende Daivane ithenthoru saadanam ith...Philomina chechi superb ❤❤😂😂

  • @user-qp5fx1ds8k
    @user-qp5fx1ds8k6 жыл бұрын

    good Movie

  • @Lucifer-el1tl
    @Lucifer-el1tl4 жыл бұрын

    തോറ്റവര്‍ക്കു വേണ്ടിയാണല്ലോ തോറ്റോറിയല്‍ കോളെജ്

  • @saleenaafsal6524

    @saleenaafsal6524

    4 жыл бұрын

    😇😇😇😇😇😇

  • @fasal2284

    @fasal2284

    3 жыл бұрын

    കിടുവേ

  • @santhoshtk7980
    @santhoshtk79803 жыл бұрын

    Super song

  • @swaminathan1372
    @swaminathan13723 жыл бұрын

    1:07:58 ''അതാരാ ജോർജു കുട്ടി''... ''ചിലപ്പോ ഡ്രൈവറായിരിയ്ക്കും''....😂😂😂

  • @kiduuadipoli982
    @kiduuadipoli9823 жыл бұрын

    Songsss pwliiiii

  • @rainbowflag9732
    @rainbowflag97324 жыл бұрын

    2019 December

  • @sree4721
    @sree47213 ай бұрын

    2024 il kanan arund

  • @farukabdullah473
    @farukabdullah473 Жыл бұрын

    Rip innocent, mammu Koya and mala aravind, appu....

  • @jamshadjamshad6103
    @jamshadjamshad61035 жыл бұрын

    Silence is please

  • @vipinsobhanam5287
    @vipinsobhanam52877 ай бұрын

    വയലാർ ശരത് ചന്ദ്ര വർമ്മയുടെ ആദ്യത്തെ ഗാന രചന ഈ പടത്തിൽ ആണ് , സൂപ്പർ

  • @jetlee7661
    @jetlee76614 жыл бұрын

    Watching in 2019

  • @anilbabu5955
    @anilbabu59553 жыл бұрын

    Nice movie ❤️ (28/September/2020)

  • @shamishammu5412
    @shamishammu54123 жыл бұрын

    Nice movie 19 January 2021

Келесі