Malayalam full comedy movie P.C 369 | Malayalam full Movie P.C 369

Ойын-сауық

Malayalam full Movie P.C 369 (1987) is a Malayalam comedy movie. Directed by P Chandrakumar. starring Mukesh ,Saritha ,Suresh Gopi ,Maniyanpilla Raju ,TG Ravi ,Vijayaraghavan ,Rohini ,Shanthakumari and others. It's a comedy blend of 1980's. Which says about the funny moments of two Men, who are haunted by the destiny. Life is full of surprises and twists. What we planned may never come to us. But what is beyond our vision and plans always comes to us.
The real success lies one how we utilize it. Many people cry and crouch saying that they have no opportunities. Their life is full of sacrifices. they fed up with life so and so. But the person who know to change his problems into strings of success always fetch the height of life. We may cry in front of life or face it. Most people
comes in the first part. Some in the second. We have to take care of another side too. In some situations such circumstances make people criminals. The situations lead to the problems and eventually the problems lead to crimes.
Yes, we have to face our challenges, but it's not advised to go for a crime. The pool of crime is large,and it's sides are slippery. If ones we fell into it. We skip out. It's a trap. Movie also has this message. Here we have an example of the same in a more explained way.The unlucky life of two bachelors and their where abouts are framed here.
P.C 369, Police Constable no: 369, is a code name of Police men in constable rank.Damodaran Pilla who is an innocent police constable frequently gets transfer and suspension for his straight forward attitude. He is roaming around the state for this strange charactor. His code number is PC 369. Mean while John varghese who is a post graduate is on the other hand. He is searching for a job matching his profile. meanwhile his brother Job is a thief and font off with stealing cars. Their parents were dead long ago, and they born as orphans.
Job turned into crimes for the sake of his brother.But he never want him to join in crimes. So he persuaded a good life to pay back his brother. Movie starts with the intro of Damodaran Pilla, he now came to a new village with his new transfer order. S.I Sudhakaran was in charge. He gave the initial advices. Damodaran says about his mis fortune and his unlucky life. He went to take down John, who get up into a huge tree with a suicide threat. They scrolled him down and he escaped in Job's car.
Damodaran caught a liquor dealer but he tactically framed him as the culprit and brought ot Police Station, Damodran go the punishment transfer and he left.On the way he met with Job and joined with him, the bags which he trough out dramatically got into the hands of John.John think it as his chance, and leaves to the said Police station. He takes charge as PC 369. All the following incidents are coloured in humour. S.I Kuruppu is a funny guy and he is off with his daily farming.
Eventually John fell in love with Elsa who was the female constable in the police station. On the other hand Damodaran pilla and Sudha also fell in love. But both love stories were built in lies. Gopikuttan who is a local handsome thief comes and goes in the story. One day Kurup takes him to custody for loving his daughter Vilasini. We wants Damodaran (John) to marry her. Mean while Damodaran Pilla also comes to the scene after his escape form Job. The twists and twigs keep the story till climax very funny and interesting. Experience it, see the full movie.

Пікірлер: 174

  • @manojsilvykeechery498
    @manojsilvykeechery4982 жыл бұрын

    സുരേഷ് ഗോപി ഇങ്ങനെയൊക്കെ അഭിനയിക്കുമെന്ന് ആരും പറഞ്ഞു കൂടി കേട്ടിട്ടില്ല😂😂😂 അണ്ണൻ സൂപ്പർ തന്നെ👍

  • @gangadharachuthaprabhu6154

    @gangadharachuthaprabhu6154

    2 жыл бұрын

    Manu uncle movie Minal prathapan kanu kidu Anu Suresh Gopi super actor but 80s diaractors not use his talent 🔥

  • @amaljose1704

    @amaljose1704

    Жыл бұрын

    Watch Aanaval mothiram

  • @sabual6193

    @sabual6193

    Жыл бұрын

    തുടക്കം ഇങ്ങനെ 😄

  • @princekattappana601
    @princekattappana6012 жыл бұрын

    ഈ സിനിമാ കണ്ട് ചിരിച്ച് ചാകും സുരേഷ് ഗോപി ചേട്ടന്റെ മുണ്ട് ഉടുക്ക അണ്ടർ വയർ .എന്തൊരു പൊളി

  • @arunvlogmalayalam2572
    @arunvlogmalayalam25723 жыл бұрын

    അടിപൊളി കോമഡി മൂവി . പി ചന്ദ്രകുമാർ സംവിധാനം അടിപൊളി സിനിമ.സുരേഷ് ഗോപി ഗോപികുട്ടനായി, ജോണി വർഗ്ഗീസായി മുകേഷ്, സുധയായി രോഹിണി, മണിയൻപില്ല രാജു പി.സി. ദാമോദരൻ പിള്ള, സരിത പി.സി. എൽസമ്മ മാത്യു, ടി.ജി. രവി എച്ച്.സി. ചീങ്കണ്ണി വാസു കുറുപ്, ജോണിയുടെ സഹോദരനായി വിജയരാഘവൻ, മന്ദാരയായി ശാന്താദേവി, ഒടുവിൽ ഉണ്ണികൃഷ്ണൻ അഡ്വ. സ്വാമിനാഥൻ /സൂപ്പർ കോമഡി മൂവി ആണ്. വീണ്ടും വീണ്ടും കണ്ടിരിക്കാൻ ഇഷ്ടമാണ്. വളരെ മനോഹരമായ ഗാനങ്ങൾ

  • @homedept1762

    @homedept1762

    3 жыл бұрын

    ഇനി ഇതുപോലുള്ള സിനിമകൾ ഒരിക്കലും ഈ യുഗത്തിൽ ഉണ്ടാകില്ല.

  • @JithuRaj2024

    @JithuRaj2024

    2 жыл бұрын

    t g രവിയുടെ മകൾ എത

  • @aswinrajan7312
    @aswinrajan73123 жыл бұрын

    ഈ സിനിമകാണുന്നതുവരെ സുരേഷ്ഗോപി ചെയ്തഒരേയൊരുകോമഡിവേഷം മനുഅങ്കിൾ എന്നസിനിമയിലെ മിന്നൽ പ്രതാപൻ ആണെന്ന് കരുതി. പക്ഷെ ഈ സിനിമയിലെ പ്രകടനം അതിനേക്കാൾ മേലെ നിൽക്കുന്നു. കോമഡിയും നന്നായിചേരും എന്നും സുരേഷ് ഗോപി ചേട്ടൻ തെളിയിച്ചു.

  • @uniqueurl

    @uniqueurl

    3 жыл бұрын

    മിന്നൽ പ്രതാപൻ ജഗതി ചെയ്യണ്ട വേഷമാണ്. ഷൂട്ടിങ് തുടങ്ങി ആണ് അത് സുരേഷ് ഗോപി ഏറ്റെടുത്തത്

  • @gangadharachuthaprabhu6154

    @gangadharachuthaprabhu6154

    2 жыл бұрын

    Suresh Gopi super actor but 80s diaractors not use his talent 🔥

  • @onlyviews5899
    @onlyviews58993 жыл бұрын

    "കൊള്ളാം കൊള്ളാം"നല്ല Comedy Movie. 🤗സുരേഷ് ഗോപി ചേട്ടന്റെ വ്യത്യസ്തമായ അഭിനയം 😁😊 ❗

  • @gangadharachuthaprabhu6154

    @gangadharachuthaprabhu6154

    2 жыл бұрын

    Suresh Gopi super actor but 80s diaractors not use his talent 🔥

  • @sabual6193

    @sabual6193

    Жыл бұрын

    സുരേഷ് ഗോപിയുടെ തുടക്കം ഇങ്ങനെ 😄

  • @AbcdEfgh-px7ez

    @AbcdEfgh-px7ez

    7 ай бұрын

    ❤❤

  • @AbcdEfgh-px7ez

    @AbcdEfgh-px7ez

    7 ай бұрын

    ❤❤❤❤

  • @AbcdEfgh-px7ez

    @AbcdEfgh-px7ez

    7 ай бұрын

    ​@@sabual61935:45 😀

  • @pramodasha123
    @pramodasha1233 жыл бұрын

    Fb യിൽ കോമഡി സീൻ കണ്ട് വന്നതാണ് അങ്ങനെ വന്നവർ ഉണ്ടോ ഇവിടെ????

  • @cookingasmr2877

    @cookingasmr2877

    3 жыл бұрын

    🤣

  • @ajeeshpathanapuram6115

    @ajeeshpathanapuram6115

    3 жыл бұрын

    ഞാനും 🤣

  • @roopesh197

    @roopesh197

    3 жыл бұрын

    Suresh gopi times ♥️♥️ നമ്മൾ ഫാൻസുകാരുടെ പേജ് ആണ്. Thanks

  • @syamkumar7520

    @syamkumar7520

    3 жыл бұрын

    Und 🤣

  • @asifph603

    @asifph603

    3 жыл бұрын

    😜😜😜ഞാനും

  • @Latitude_Longitude
    @Latitude_Longitude3 жыл бұрын

    ആണും പെണ്ണും ആദ്യം കണ്ടു മുട്ടുമ്പോൾ തന്നെ കെട്ടി പിടിക്കുന്ന പ്രണയം...😀..അതും ആ കാലത്ത്

  • @cijoyjose4893

    @cijoyjose4893

    Ай бұрын

    ആ കാലത്ത് അല്ലായിരുന്നോ തൂവാനത്തുമ്പികൾ

  • @Gkm-
    @Gkm-5 жыл бұрын

    സുരേഷ് ഏട്ടന്റെ വിത്യസ്ത കോമഡി വേഷം കലക്കി സിനിമ

  • @Gkm-

    @Gkm-

    3 жыл бұрын

    @Tom Jose yes

  • @gangadharachuthaprabhu6154

    @gangadharachuthaprabhu6154

    2 жыл бұрын

    Suresh Gopi super actor but 80s diaractors not use his talent 🔥

  • @arunghoshkp7389
    @arunghoshkp73893 жыл бұрын

    എത്ര വർഷം മുൻപ് TV ൽ കണ്ടതാണ് വീണ്ടും കാണുന്നത് ഇപ്പോഴാണ് മൊബൈലിൽ 😍😍😍😍😍😍😍😍

  • @sabual6193

    @sabual6193

    Жыл бұрын

    ചെറുതായി 😄

  • @ROBY804
    @ROBY8042 жыл бұрын

    *പണ്ട് സൂര്യ ടീവിയിൽ കണ്ട സിനിമയാണ് 👌👌👌*

  • @Wander_Kannuraan
    @Wander_Kannuraan3 жыл бұрын

    Movie Street പോസ്റ്റ്‌ കണ്ട് വന്നവരുണ്ടോ??

  • @dreamcatcher854
    @dreamcatcher854 Жыл бұрын

    സുരേഷേട്ടൻ ഒരു രക്ഷയും ഇല്ല അടിപൊളി സിനിമ

  • @bijithbalakrishnan1789
    @bijithbalakrishnan17894 жыл бұрын

    പാലക്കാടൻ ഗ്രമഭംഗി

  • @gangadharachuthaprabhu6154
    @gangadharachuthaprabhu61542 жыл бұрын

    Suresh Gopi acting kidu 🔥

  • @ukn1140
    @ukn11403 жыл бұрын

    മിക്ക സീനുകളും ഇരട്ടാണല്ലോ ലൈറ്റിഗ് എന്നൊരു പരിപാടിയൊന്നു മില്ലേ

  • @harithaharitha3673
    @harithaharitha36737 жыл бұрын

    സുരേഷ് ഗോപി പൊളിച്ചു ::

  • @mansoorkaloor6893

    @mansoorkaloor6893

    5 жыл бұрын

    Super

  • @aavanisandeep6540

    @aavanisandeep6540

    4 жыл бұрын

    Super movie

  • @jamesthadathil8244
    @jamesthadathil82442 жыл бұрын

    Nature beauty of 1980& 90s

  • @getmeash
    @getmeash2 жыл бұрын

    2021ൽ ഈ സിനിമ ആദ്യമായി കാണുന്നവർ ഇവിടെ Like 👍

  • @Kunjappankottakuzhi

    @Kunjappankottakuzhi

    10 ай бұрын

    വട്ടൻമാരുടെസംസ്ഥാനസംമ്മേളനം

  • @ajivshaji8755
    @ajivshaji87552 жыл бұрын

    സുരേഷ് ഗോപി......ഈ സിനിമ തൂക്കി........

  • @mdkchand3086
    @mdkchand30864 жыл бұрын

    കസ്റ്റഡിയിൽ ഉള്ളവരെ തുറന്ന് വിടുമ്പോൾ ആലോചിക്കണം

  • @pratheeshrk1674

    @pratheeshrk1674

    3 жыл бұрын

    ഞാൻ പറയാൻ വയ്യ ഡയലോഗ്

  • @arfu1541
    @arfu15413 жыл бұрын

    സുരേഷ് ഗോപി DORA BUJIലെ കുരുന്നരിയെ പോലെ 😂🤣വേറെ LEVEL😬👇

  • @prasaanthb8800
    @prasaanthb88004 жыл бұрын

    ടി ജി രവി 80കളിലെ ക്രൂരനായ വില്ലൻ വേഷങ്ങൾ മാത്രം ചെയ്തിരുന്ന ഒരു നടനായിരുന്നപ്പോൾ വ്യത്യസ്തമായ ഒരു മുഴുനീള കോമഡി വേഷമായിരുന്നു ഈ സിനിമയിലെ പൊലീസ് ഹെഡ് കോൺസ്റ്റബിൾ ചീങ്കണ്ണി കുറുപ്പ്. കോമഡി വേഷങ്ങൾ തനിക്ക് ചെയ്യാൻ പറ്റും എന്ന് അദ്ദേഹം ഇതിലൂടെ തെളിയിച്ചു.

  • @user-gx1tf4nm3j

    @user-gx1tf4nm3j

    3 жыл бұрын

    02/07/2020 1:18pm #പ്ലീസ് #മാക്സിമം# ഷെയർ# 12 മണിക്കൂർ 75 ലക്ഷം,,,, മലപ്പുറം വേങ്ങര യാറംപടി അയ്യൂബ്ക്കാക്ക് കരൾ മാറ്റൽ ശസ്ത്രക്രിയക്ക് നിങ്ങൾ നൽകിയത് 12 മണിക്കൂർ കൊണ്ട് 75 ലക്ഷം ഇനി പൈസ അയക്കേണ്ടതില്ല നന്ദി ...................................... #ഇനി #വെറും #48മണിക്കൂർ #നമ്മുടെ #മുന്നിലുണ്ട് ഈ 4 കുഞ്ഞു മക്കൾക്ക് അവരുടെ ഉപ്പാനെ തിരിച്ച് നൽകാൻ. പാവപ്പെട്ട കുടുംബമാണ് 4 കുഞ്ഞു മക്കളാണ് അതും പെൺകുട്ടികൾ ചികിത്സയ്ക്കും ഭക്ഷണത്തിനും മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടിയാണ് ഇതുവരെ എത്തിയത്. ഇനി നിങ്ങൾ കനിഞ്ഞാൽ ഈ കുടുംബം അനാഥമാവില്ല.ഭാര്യ സഹോദരനാണ് കരൾ നൽകുന്നത്.നമുക്ക് കൈ കോർക്കാം #മലപ്പുറം #വേങ്ങര #യാറംപടി #അയ്യൂബ്ക്കാനെ #സഹായിക്കാം ഈ മക്കൾക്ക് ബാപ്പയെ നൽകാം 02/07/2020 NAME: MAIMUNATH A/c NO: 12940100280588 IFSC: FDRL0001294 FEDERAL BANK BR: OORAKAM MOB:9744545015

  • @poiykail2009
    @poiykail20094 жыл бұрын

    I took more than 2 week to finish watching this movie, today finished 4.26 pm 23.02.2020

  • @abrahamjoseph3183

    @abrahamjoseph3183

    3 жыл бұрын

    me too😂

  • @roopesh197
    @roopesh1973 жыл бұрын

    നമ്മുടെ പേജ് ആയ suresh gopi times ലെ വീഡിയോ പോസ്റ്റ് കണ്ട് വന്നവർ ലൈക്‌ അടി ♥️♥️♥️♥️

  • @saliquepc3865
    @saliquepc38652 жыл бұрын

    Climax polichu oru rakshayu illahh Sureshgopi Mukesh . Ellarum polichuu

  • @ajeeshpathanapuram6115
    @ajeeshpathanapuram61153 жыл бұрын

    Fb യിൽ കോമഡി കണ്ടു ഇവിടെ വന്നു ഞാനും

  • @user-pn8vw2rh6j
    @user-pn8vw2rh6j3 жыл бұрын

    ബാലരമ ചിത്രകഥ പോലെയാണ് പണ്ടത്തെ ചില commercial പടങ്ങൾ . യുക്തിക്കു പുല്ല് വിലയാണ്

  • @thameem8524
    @thameem85242 жыл бұрын

    Adipoli kure chirikaan ond😁😁💖❤️

  • @roshankl1697
    @roshankl16972 жыл бұрын

    Last ജനഗനമന പൊളിച്ചു സൂപ്പർ comedy മൂവി 😄😄

  • @krishnadarshan4788
    @krishnadarshan47885 жыл бұрын

    Suresh ettan polichu

  • @user-gx1tf4nm3j

    @user-gx1tf4nm3j

    3 жыл бұрын

    സുരേഷ് ഗോപി😎😎😎😎

  • @vishnu6613
    @vishnu66135 жыл бұрын

    Nalla oru nadan comedy movie. Time poytharinjila

  • @j4ujishnu133
    @j4ujishnu1333 жыл бұрын

    I love This comedy epic movie "🤣🤣🤣"

  • @arfu1541
    @arfu15413 жыл бұрын

    FFC STICKER കണ്ട് കഷ്ടപ്പെട്ട് തപ്പി വന്നതാ 🤣😂ആണ എന്ന കുഞ്ഞിരുന്ന് 0m/? &%p06!"😬🤣👇

  • @abuakarshabaker9143
    @abuakarshabaker9143 Жыл бұрын

    കൂടുതൽനല്ല ഒരു കോമഡിപടം ആകാമായിരുന്നു പക്ഷേ അവസാനം എന്തക്കയൊ ആക്കി തീർത്തു...

  • @vipinchandran1223
    @vipinchandran12232 жыл бұрын

    Suresh Gopi 😀😀😀😀

  • @user-fb2fm9bj9f
    @user-fb2fm9bj9f3 жыл бұрын

    1:34:59 1:34:59 *വിജയരാഘവൻ.* 😂😂😂😂

  • @vinilsyam8057
    @vinilsyam80572 жыл бұрын

    ഈ പടത്തിൽ T G രവിയുടെ വീടാണ് മീശമാധവനിലെ ദിലീപിന്റെ വീടെന്ന് ആർക്കൊക്കെ അറിയാം ലാസ്റ്റ് സ്റ്റൻഡിൽ മുഖേഷ് വരുന്ന ഗെയ്റ്റ് ശ്രെദ്ധിക്കുക 👍👍👍

  • @aksrp258
    @aksrp2584 жыл бұрын

    45. 00 Great nostalgic song

  • @KhaleelRahman-om3mq
    @KhaleelRahman-om3mq10 ай бұрын

    ഒന്നും പറയാനില്ല സൂപ്പർ എല്ലാവരും അടിപൊളി സുരേഷേട്ടൻ 👍👍👍

  • @jidhu1269
    @jidhu12692 жыл бұрын

    Pwli 🥳 Suresh Gopi 😘 good film

  • @rajufrancis4101
    @rajufrancis41013 жыл бұрын

    18-6-2021 ശേഷം കണ്ടവരുണ്ടോ?

  • @iam-Sanu-3Not7
    @iam-Sanu-3Not711 ай бұрын

    FB യിൽ കോമഡി കണ്ടിട്ട് ഇപ്പോ കാണുന്നവർ ഉണ്ടോ 2023♥️

  • @007vikatan
    @007vikatan2 жыл бұрын

    Did Mukesh-Saritha love start from this movie?? Or before this movie??

  • @sachinsaigautham1469
    @sachinsaigautham14692 жыл бұрын

    ഇന്ന് രാഷ്ട്രീയത്തിൽ ഇറങ്ങി സ്വന്തം വില കളഞ്ഞ ഈ സുരേഷ് ഗോപി ആണോ ഇത്, എന്ത് നല്ല അഭിനയം, ഇതിൽ സുരേഷ് ഗോപി ആണ് പൊളി

  • @mariechang2679
    @mariechang26792 жыл бұрын

    ജന ഗണ മന ലാസ്റ്റ് സൂപ്പർ

  • @achusivaachusiva4334

    @achusivaachusiva4334

    Жыл бұрын

    😂athe

  • @rafeeqm3647
    @rafeeqm36472 жыл бұрын

    അന്നത്തെ ന്യൂ ജനറേഷൻ ഫിലിം ❤️❤️

  • @shsh5330
    @shsh53303 жыл бұрын

    നല്ല ഒരു സിനിമ ആണ് ഇത്

  • @gangadharachuthaprabhu6154
    @gangadharachuthaprabhu61542 жыл бұрын

    Suresh gopiyuda abinayam Kanan vanatha ettan ulla scenes matram time paraju tarumo

  • @SahadCholakkal
    @SahadCholakkal2 жыл бұрын

    369 മമ്മുക്ക 😍

  • @JithuRaj2024
    @JithuRaj20242 жыл бұрын

    ക്ലൈമാക്സ് ഡയോലോഗ് delivery all of us 🤣🤣🤣🤣

  • @muthu8825
    @muthu88254 жыл бұрын

    Suresh gopi mone vere lvl

  • @mariechang2679
    @mariechang26792 жыл бұрын

    TG രവി തകർത്തു

  • @tkutty8355
    @tkutty8355 Жыл бұрын

    Kidu Padam👏🏻😆🔥

  • @j4ujishnu133
    @j4ujishnu1333 жыл бұрын

    unlimited Comedy 😂😂😂

  • @prajithslibrary
    @prajithslibrary2 жыл бұрын

    Superr ❤️❤️❤️

  • @afinmuhammed3330
    @afinmuhammed33303 жыл бұрын

    കിടു പടം 😂😂😂

  • @arunk5307
    @arunk53072 жыл бұрын

    I love the title songs and opening scenes of such movies

  • @ajeeshpathanapuram6115
    @ajeeshpathanapuram61153 жыл бұрын

    പടത്തിനെ ലൈറ്റ് വർക്ക് കുറവാണ്

  • @johnantony7237
    @johnantony72373 жыл бұрын

    Ending superr

  • @niasthayyil8317
    @niasthayyil83173 жыл бұрын

    നല്ല ഒരു സിനിമ പക്ഷേ കൃാമറ ക്ലാരിറ്റിയില്ല അതോ ഇനി lighting കറക്ടായി ചെയ്യാത്തതോണ്ടാണാവോ ക്ലിയറില്ല‌ അതോ ഇനി ഈ ചാനലുക്കാരുടെ പ്രശ്നാണൊ

  • @ELDORADO19954
    @ELDORADO199543 жыл бұрын

    2021 kaanuvarundo

  • @dillusdk9082
    @dillusdk90824 жыл бұрын

    Kandirikkam.story onnumilla,last bagam kandal eshunettu odum.Eth cinema ude kootathil koottan pattilla. Oru drama(nadakam) model aanu.. Cheenkannikuduppinte molu vilasini....🤣. Ethile vanithapolice elsa ayruno mukesh inte wife? Saritha.

  • @NOUFUVKD
    @NOUFUVKD2 жыл бұрын

    Anyone watching after June 2021

  • @hanashaheer7347
    @hanashaheer73472 жыл бұрын

    1000 മത്തെ Like എന്റെ വക.

  • @NatureBeautyTravelVideos
    @NatureBeautyTravelVideos9 ай бұрын

    Suresh Gopi🔥

  • @soorajhari4233
    @soorajhari4233Ай бұрын

    ഒടുവിൽ ഉണ്ണികൃഷ്ണൻ scene acting😂😂

  • @akhildevasia3402
    @akhildevasia34022 жыл бұрын

    Climax polichu 😁😂

  • @nandhuma983
    @nandhuma9835 жыл бұрын

    poli

  • @kalamandalamjineshottanthullal
    @kalamandalamjineshottanthullal2 жыл бұрын

    ഒരു സിനിമ ഉണ്ടെന്നറിയാൻ fb വേണ്ടിവന്നു

  • @jintojpk365
    @jintojpk3653 жыл бұрын

    Nice മൂവി... 😍😍😍

  • @user-fb2fm9bj9f
    @user-fb2fm9bj9f3 жыл бұрын

    1:35:47 1:35:47 *അമ്മക്ക് ഒരു മോനെയുള്ളു..* 😄😄😄😄

  • @maheshj1880
    @maheshj18808 ай бұрын

    mukesh line kambi valachathe evide vechu anu allle🤣🤣🤣

  • @anooprajan5438
    @anooprajan54382 жыл бұрын

    നല്ല കോമഡി ഫിലിം

  • @shanurules8753
    @shanurules87534 жыл бұрын

    Maniyanpille naayakan🤔..aa..mukesh maniyanpillai ye pilkkaalath marikadannu...mukeshine suresh gopyum

  • @midhun1625
    @midhun16252 жыл бұрын

    Suresh gopi 😂

  • @antonypa9723
    @antonypa97232 жыл бұрын

    അത് ... ഐ ലവ് യു . ഏഹ്?

  • @remeshnair5478
    @remeshnair5478 Жыл бұрын

    Good comady film 👍

  • @ratheeshputhupully7020
    @ratheeshputhupully70202 жыл бұрын

    ഇത് ലാസ്റ്റ് കാണുന്നത് ഞാൻ 24/6/2021

  • @rajeevpr4615

    @rajeevpr4615

    2 жыл бұрын

    ഞാൻ 02/ 07/2021

  • @amaljose1704

    @amaljose1704

    Жыл бұрын

    Njan 28-09-2022

  • @homedept1762
    @homedept17622 жыл бұрын

    T G രവി... 🤣🤣🤣🤣🤣

  • @shanurules8753
    @shanurules87534 жыл бұрын

    Gopykkuttan😍

  • @prasaanthb8800

    @prasaanthb8800

    4 жыл бұрын

    Shanu rules gopikkuttan

  • @user-fb2fm9bj9f
    @user-fb2fm9bj9f3 жыл бұрын

    1:54:46 1:54:46 *അയ് അത് ഇപ്പോൾ ലാഭമായില്ലേടോ..!!*

  • @user-fb2fm9bj9f
    @user-fb2fm9bj9f3 жыл бұрын

    1:31:55 1:31:55 *പോലീസുകാരനെ കണ്ടിട്ട് മനസിലായില്ലേ..!!??* 😆😆😆😆

  • @wilsonkuriakose7534
    @wilsonkuriakose7534 Жыл бұрын

    Super comedy 🤣🤣🤣

  • @SureshSuresh-bt7vh
    @SureshSuresh-bt7vh3 жыл бұрын

    SureshgopSupar

  • @ismailtv9338
    @ismailtv933810 ай бұрын

    മലയാളത്തിലെ ആദ്യ 100 കോടി പടം

  • @jamsheerjamshi3530
    @jamsheerjamshi35303 жыл бұрын

    ചെക്കു ഈ സുലൈമാനെ കൊണ്ട് തോറ്റു

  • @vaibhav_unni.2407
    @vaibhav_unni.24072 жыл бұрын

    Suresh Gopi at 16:50 and at 1:28:45 😂😂😂

  • @muhtharmuthu2899
    @muhtharmuthu28995 жыл бұрын

    Nalla padam

  • @ambiliambika2598

    @ambiliambika2598

    4 жыл бұрын

    പൊളി മൂവി

  • @user-nn1yf8hr8b
    @user-nn1yf8hr8b3 жыл бұрын

    ഉസാർ

  • @moonwalk1676
    @moonwalk16764 жыл бұрын

    9.23....

  • @renjithraj6063
    @renjithraj60633 жыл бұрын

    കാലിക പ്രസക്തിയുള്ള സിനിമ ആ ഏട്ടിനെ പിണ്റേയ് ആയും കുട്ട ഗോപിയെ റിയേഷായും ഒന്ന് സങ്കൽപ്പിച്ചു നോക്കിയേ? ഐ ചുമ്മാങ്ങ് സെങ്കല്പ്പിച്ചേരാ...എങ്ങനിണ്ട്?..പൊരിച്ചാ?.. ഇനി ബേക്കി ഉള്ളോരേടെ അങ്ട് സെങ്കൽപ്പിക്കിഷ്ടാ.. ഓ ചുമ്മാ ങ്ട് സെങ്കൽപ്പിക്ക് .. എങ്ങനെ?.. ഉവ്വാ ഉവ്വാ ..ഈ പറയണ്ടടേക്കാ..ആ പിന്നെ ആർട്ടിഫിഷ്യൽ ലെയിറ്റ് ഇല്ലാതെ എടുത്ത മലയാളത്തിലെ ആദ്യ സിലിമയാടോ ഇത്...ആ..

  • @SureKhs-vn9bg
    @SureKhs-vn9bg4 ай бұрын

    1:52 ente ammumya

  • @JackVlogsOfficial
    @JackVlogsOfficial Жыл бұрын

    9th November 2022

  • @homedept1762
    @homedept1762 Жыл бұрын

    നല്ല ഗ്രാമീണ ഭംഗിയുള്ള സ്ഥലങ്ങളൾ ഇപ്പോൾ എങ്ങനെയാണോ?

  • @mohammedshameem2582
    @mohammedshameem25822 жыл бұрын

    ആകെ ഇരുട്ട് ആണല്ലോ ഇതിന്റെ നല്ല ഫയൽ വല്ലതും കിട്ടാനുണ്ടോ ??

  • @sharathkannur9561
    @sharathkannur95613 жыл бұрын

    എത് ഏരപ്പനാ ഇതിന്റെ ഡയറക്ടർ ലൈറ്റിംഗ് പോലും നേരാംവണ്ണം ചെയ്യാൻ അറിയില്ല

  • @m4mathees965

    @m4mathees965

    3 жыл бұрын

    ലൈറ്റിംഗ് അറിയാവുന്ന നീ ""ഒണ്ടാക്കിയ"" പടം ഒന്ന് കാണിക്കാമോ ഫുത്തിമാനേ

  • @emergentcma6019

    @emergentcma6019

    2 жыл бұрын

    ബ്ലാക്ക്‌ ആൻഡ് വൈറ്റ് ഇതിലും ഭേദം

  • @user-wj2gc6he4t
    @user-wj2gc6he4t2 жыл бұрын

    2025 kannunnavar undo

  • @shihabomanoor
    @shihabomanoor2 жыл бұрын

    suresh as ulli sura

  • @arjunr4682
    @arjunr46823 жыл бұрын

    Suresh gopi poli

  • @vinilsyam8057
    @vinilsyam80572 жыл бұрын

    ഈ പടത്തിൽ മണിയപിള്ളയും, മുഖേഷും കൂടി സംസാരിക്കുമ്പൾ ഭിത്തിയിൽ 1:48:. ൽ പല്ലി വരുന്നത് ഞാൻ മാത്രമേ കണ്ടുള്ളൂ

  • @homedept1762

    @homedept1762

    2 жыл бұрын

    പല്ലിക്ക് ഷൂട്ടിങ്ങ് നടക്കുന്നു എന്നറിയില്ലായിരുന്നു.

Келесі