Malayalam Evergreen Super Hit Full Movie | Mattoral [ HD ] | Ft.Mammootty, Karamana, Seema, Urvashi

Фильм және анимация

Mattoral is a Malayalam family drama film directed by K. G. George from a story by C. V. Balakrishnan, who co-wrote the screenplay with George.It features Mammootty, Karamana Janardanan Nair, Seema and Urvashi in the lead roles. The plot focuses the life of two couples' Silent treatment and the sudden desertion of a housewife.
M. B. Sreenivasan composed the film's score, while Ramachandra Babu served as the cinematographer. The film was shot in Thiruvananthapuram.
Kaimal, a rude and egotistical bureaucrat, and Susheela, a housewife, are leading an unhappy married life, with two children. Meanwhile, their family friends Balan and Veni, a newly married couple, seem to lead a different and liberal life.
Suddenly one evening, Susheela disappears from the house, only to identify later that she eloped with a car mechanic Giri and is at his home. Kaimal, though devastated, goes ahead with his insipid routine, but is hurt by many of his colleagues. Balan, the family friend, throughout supports Kaimal to get relief. Balan moves to get an answer for the mystery of this unprecedented desertion, while also trying to bring back Susheela, who was still having a discontented life with Giri, to Kaimal's life. It follows some dramatic turns portraying the inner conflict of the characters.

Пікірлер: 129

  • @smithakr3570
    @smithakr357016 күн бұрын

    ഇന്നും പ്രസക്തി യുള്ള നല്ല സിനിമ, സ്വന്തം മക്കളുടെ അച്ഛൻ തരുന്ന സുരക്ഷ മറ്റൊരു പുരുഷനും നൽകാൻ കഴിയില്ല. കാമം മാത്രമല്ല ദാമ്പത്യം, അർത്ഥങ്ങൾ ഒരുപാട് ഉണ്ട്,

  • @Lakshmi-dn1yi
    @Lakshmi-dn1yi17 күн бұрын

    നല്ല ജോലിയുള്ള ഭർത്താവ് നല്ല വീട് വണ്ടി ഭക്ഷണം രണ്ടു കുഞ്ഞുങ്ങൾ എന്നിട്ടും തൃപ്തി കിട്ടാതെ അലയുന്ന സ്ത്രീകൾ

  • @FadhiFadhi-dh6jx

    @FadhiFadhi-dh6jx

    2 күн бұрын

    Ore Pennine kittenda sneham Kittadhirunna pole thoni Karayum kadalum pole

  • @minia8995
    @minia89953 ай бұрын

    ഞാൻ ആദ്യം ആയി കാണുകയാണ് ഈ സിനിമ ശെരിക്കും എല്ലാവരേം ജീവിക്കുക ആയിരുന്നു 👍🏾👍🏾സൂപ്പർ

  • @sumeeraks6059
    @sumeeraks60594 ай бұрын

    ആരും അഭിനയിച്ചില്ല. ജീവിച്ചു കാണിച്ചു. Really touching

  • @princeantony9345
    @princeantony93454 ай бұрын

    ഇന്നത്തെ ആളുകൾ കാണേണ്ട സിനിമ. ഇത് കണ്ടിട്ടെങ്കിലും മനസ്സിലാക്കിയാൽ എത്ര നന്നായേനെ.

  • @321ranga4anna

    @321ranga4anna

    3 ай бұрын

    😂

  • @aanishani1512

    @aanishani1512

    2 ай бұрын

    Correcta ante mammookkayepole pavam mind aviella allpurushanmarum

  • @maradona2319

    @maradona2319

    17 күн бұрын

    Yes kore tevedishikal nannayene😂😂

  • @PoppyBinu
    @PoppyBinu4 ай бұрын

    സൂപ്പർ ഫിലിം..എനിക് ഒരുപാട് ഇഷ്ടായി . കരമനയ്ക് അവാർഡ് കിട്ടിയോ..what an acting❤❤

  • @aparnasasikumar7568
    @aparnasasikumar75685 ай бұрын

    ഇന്നത്തെ കാലത്ത് നടക്കുന്ന സംഭവം തന്നെ ആണ് ഈ ഫിലിമിൽ കൂടെ കാണിച്ചു തരുന്നത്.

  • @user-cs4gv9yd9z

    @user-cs4gv9yd9z

    3 ай бұрын

    😅

  • @maradona2319

    @maradona2319

    17 күн бұрын

    Innathe kalathu oruthanum athmahsthya chaiyilla😂😂mdma adichu kayatti onnukil avale erakki vittu verethelum oruthiye kettum😂😂illenkil vetta quotation kare eelpikum..ee Kanda car accidents ellam real anenno aunty vicharichekunne😂😂😂ellam fake alle 90 percentage um sthreekal😂😂

  • @aparnasasikumar7568

    @aparnasasikumar7568

    17 күн бұрын

    @@maradona2319 ഞാൻ മണ്ടി അല്ല അപ്പുപ്പൻ പറഞ്ഞ പോലെ ഇതൊക്കെ ഫിലി സ്റ്റോറി മാത്രം ആണെന്ന് അറിയാം. ബട്ട്‌ അന്നും ഇന്ന് ഇതൊക്കെ നാട്ടിൽ നടക്കുന്ന സ്റ്റോറി ആണ്. പിന്നെ അന്നത്തെ പോലെ ഇന്ന് നാണക്കേട് കാരണം സുസൈഡ് ആരും ചൂസ് ചെയ്യാറില്ല.എന്ന നടന്ന സംഭവവും ഉണ്ട്.എന്റെ നാട്ടിൽ അങ്ങനെ ഒരു സംഭവം ഈ അടുത്തിടെ ഉണ്ടായിട്. അത് സോഷ്യൽ മീഡിയ എല്ലാം വന്നെയാ

  • @haseenahasi3256
    @haseenahasi32566 ай бұрын

    Nalla movie

  • @sajnanazer955
    @sajnanazer9554 ай бұрын

    Super film

  • @shajraj-indian
    @shajraj-indian6 ай бұрын

    എന്നും പ്രസക്തം. ഇങ്ങനെ ഉള്ള ഒരുപാട് പേരുടെ കൂടെ സഹിച്ചു ജീവിതം നീക്കുന്ന ഒരുപാട് സ്ത്രീകൾ എന്നും ഉണ്ട്. ചിലർ ഇതു പോലെ ചിന്തയില്ലാതെ പോയി കുഴയിൽ വീഴും.

  • @smithaisaac-dv2cb

    @smithaisaac-dv2cb

    6 ай бұрын

    Some women’s cannot see their husbands real love , she didn’t even think about her kids, she should talk to her husband what she wants.

  • @salimmamathew7917

    @salimmamathew7917

    5 ай бұрын

    👍❤

  • @fasarabanu2156

    @fasarabanu2156

    5 ай бұрын

    ​@@smithaisaac-dv2cb¹

  • @Girijamma-rk9kk

    @Girijamma-rk9kk

    5 ай бұрын

    ​@@smithaisaac-dv2cbl😍😍😍

  • @athiraathi6320

    @athiraathi6320

    5 ай бұрын

    Right❤

  • @Vadipranthan2.0
    @Vadipranthan2.06 ай бұрын

    ❤❤❤❤❤😂😂😂പൊളിച്ചു

  • @ritube2981
    @ritube29815 ай бұрын

    സിനിമ കൊള്ളാം

  • @pkulangara1994
    @pkulangara19946 ай бұрын

    11:12 ഒരേ സാരീ... രണ്ടു പേരും 😁

  • @Dmj344
    @Dmj3446 күн бұрын

    Comments ellam 2024 le aanallo😊

  • @Neethu800
    @Neethu8005 ай бұрын

    എല്ലാക്കാലത്തും പ്രസക്തമായ വിഷയം... ഇപ്പോഴും സ്ത്രീകൾ ഇതുപോലെയുള്ള കെണിയിൽ വീണുകൊണ്ടേ ഇരിക്കുന്നു 🙄

  • @premdeepu17
    @premdeepu17Күн бұрын

    K. G. George ❤️

  • @Trueview1122
    @Trueview11226 ай бұрын

    What a acting, Mammootty and Karamana!!!

  • @shylajakp3485
    @shylajakp348516 күн бұрын

    കരമന❤️

  • @Hadhyafsal
    @Hadhyafsal5 ай бұрын

    👍❤️

  • @shellymerry3800
    @shellymerry38002 ай бұрын

    Nalla story 😢😢😢

  • @anilar7849
    @anilar78492 ай бұрын

    Nice 😕 story ,🎬

  • @zcmalayamBLOG2021
    @zcmalayamBLOG202127 күн бұрын

    K g ജോർജ് ❤❤❤

  • @user-op5yq2rk5k
    @user-op5yq2rk5k3 ай бұрын

    ഇന്നും ഇത്തരത്തിലുള്ള സ്ത്രീകൾ ഉണ്ട്

  • @maradona2319

    @maradona2319

    17 күн бұрын

    Annu koravanu ippol motham ithu tanne

  • @dreamslight8600
    @dreamslight86005 ай бұрын

  • @misriyamichi-cc7mz
    @misriyamichi-cc7mz5 ай бұрын

    Bharya aduthullappol vilayi..pinneed khedikkum.😢😮

  • @maradona2319

    @maradona2319

    17 күн бұрын

    😂😂😂athano feminist aunty kku mansulilaye.. swantham bharthavine kalanju Kanda vanmarude koode pokunna Sakala tevidishikaludegum avastha ithu pole vella colony kedannu veshya😂yayi jeevikum ennulatanu😂

  • @deepzzzs4226
    @deepzzzs4226Ай бұрын

    Spr flm

  • @lkru996
    @lkru9966 ай бұрын

    Nice 👍

  • @stonebanks6848
    @stonebanks68484 ай бұрын

    Nice movie

  • @jinujohn1476
    @jinujohn14763 ай бұрын

    01-02-2024 😊

  • @Charu_jith
    @Charu_jith2 ай бұрын

    4-3-2024❤

  • @user-nq9ox1qy5b
    @user-nq9ox1qy5b3 ай бұрын

    21223ൽ കണ്ടു

  • @user-sc1ce9yl3l
    @user-sc1ce9yl3l3 ай бұрын

    13.2.2024❤

  • @navyasiby1060
    @navyasiby10603 күн бұрын

    20/5/24

  • @user-un6el5bi5t
    @user-un6el5bi5t4 ай бұрын

    22/1/24 1:50 pm

  • @sujayk5371
    @sujayk53712 ай бұрын

    12/3/24

  • @ApputhiHasun
    @ApputhiHasunАй бұрын

    29 .4..2024

  • @user-kr7cf7im6q
    @user-kr7cf7im6q29 күн бұрын

    1/05/2024

  • @IgxuufxFdtdt-iw7zo
    @IgxuufxFdtdt-iw7zo4 ай бұрын

    28/01/2024 7:30pm

  • @Appzz742
    @Appzz742Күн бұрын

    29/5/2024

  • @neymer1098
    @neymer109811 күн бұрын

    19 5 24

  • @navashussain5300
    @navashussain5300Ай бұрын

    22.4.2024

  • @Gouri2810
    @Gouri2810Ай бұрын

    ജീവിതത്തിൽ നിന്നും ഒരു ഏട് ❤

  • @Ajinar-dy4fe
    @Ajinar-dy4fe4 ай бұрын

    പാവത്തിന്റെ ശമ്പളം മരണം ഗുഡ് മെസ്സേജ്

  • @nisamudheen8999
    @nisamudheen89997 күн бұрын

    മമ്മുട്ടിയുടെ അനിയൻ ഇബ്രാഹിൻകുട്ടിയാണ് ഇതിലെ വില്ലൻ

  • @azeezp3844
    @azeezp38448 күн бұрын

    28:42 അപ്പൊഴും ഇങ്ങനെ തന്നെ ആയിരുന്നു അല്ലെ 😅

  • @geethapavithran7781
    @geethapavithran77812 ай бұрын

    16/03/2024

  • @sindhuck6673
    @sindhuck66733 ай бұрын

    26.2.24..,. 10.30 pm

  • @Lakshmi-dn1yi
    @Lakshmi-dn1yi18 күн бұрын

    ഇതിനാണ് ഉണ്ടിരിക്കുന്ന നായക്ക് വിളി കേട്ടു എന്ന് പറയുന്നത്

  • @ASEEMA-jv4kv
    @ASEEMA-jv4kv4 ай бұрын

    6.1.2024 9.50.pm

  • @user-yk5lv8iw8x
    @user-yk5lv8iw8x4 ай бұрын

    20:11 Psycho Shammi

  • @maradona2319

    @maradona2319

    17 күн бұрын

    Athe athe ellam phyco anu ninakokke enittu athum paranju kandavanmarude ellam kedannu azhinjadam😂

  • @srividhya2187
    @srividhya218728 күн бұрын

    2.5. 2024

  • @davidl8788

    @davidl8788

    8 күн бұрын

    Hi

  • @reshmarithved3856
    @reshmarithved3856Күн бұрын

    2024

  • @SangeethaSangeetha-ec2sj
    @SangeethaSangeetha-ec2sj2 ай бұрын

    🤔🙄

  • @suku4979
    @suku49795 ай бұрын

    'Salmon' Rushdie😮 @16:30

  • @nisartvm9630
    @nisartvm963010 күн бұрын

    21-5--2024....12:15 am😊

  • @minit5728
    @minit57286 ай бұрын

    എന്ത് പരസ്യം. മനുഷ്യനെ ശല്ല്യം ചെയ്യാൻ

  • @abetrex1394

    @abetrex1394

    6 ай бұрын

    Use brave browser...no more ads

  • @jijogeorge3183
    @jijogeorge31838 ай бұрын

    Mahathma Malayalam movie uploaded

  • @renjuravi7810
    @renjuravi78105 ай бұрын

    Ee work shopkaran mammootyde aniyan ibrahim kutti ano

  • @Neethu800

    @Neethu800

    5 ай бұрын

    അല്ല...

  • @ShemiAnas

    @ShemiAnas

    5 ай бұрын

    No

  • @shahal_oz_7124
    @shahal_oz_712415 күн бұрын

    Super movi

  • @maradona2319
    @maradona231917 күн бұрын

    Sthreekalude alpatharavum budhi illaymayum manusilakki tarunna manoharamaya movie...nalla vanaya bharthavineyum.makkaleyum upekshichu kandavante koode poyi veshya yayi mariya oru padu sthreekalude jeevithathil ninnu oppi yedutha manoharamaya chithram

  • @sakkiram2906

    @sakkiram2906

    16 күн бұрын

    Athin ithile husband nalloru husband aanennu oru pennum parayillaa... Oru sthreek vendunna sneham care attention onnum kittathe aayapol aanu ithile baarya mattoru sneham thedi poyath

  • @ragendusasikumarnk3664
    @ragendusasikumarnk366418 күн бұрын

    13/05/2024 9:08 am

  • @Straightforward098
    @Straightforward0983 ай бұрын

    11/2/24 ഇൽ കണ്ടു.

  • @fathimahazna9999
    @fathimahazna999921 күн бұрын

    9.5.2024 4pm

  • @nivi1988

    @nivi1988

    18 күн бұрын

    13.5.2024. 12.30pm

  • @rajirajan7920

    @rajirajan7920

    7 күн бұрын

    23/5/2024

  • @Dmj344

    @Dmj344

    6 күн бұрын

    25/5/2024😅

  • @FadhiFadhi-dh6jx
    @FadhiFadhi-dh6jx2 күн бұрын

    29 5 2024 12 30pm dubai

  • @rajith240
    @rajith2403 ай бұрын

    കഴപ്പ് മൂത്ത്‌ ഓടി പോവുന്ന സ്ത്രീകൾക്ക് ഒരു പാഠമാണ് ഈ സിനിമ

  • @aanishani1512

    @aanishani1512

    2 ай бұрын

    Mister ranjith vakukal sushichu paranam alla sthreekalum ore kannukondu kanadal nigal purushanmarke anthum aakam mammookkaye kandu padikado atha purushan agaeyavanam oru manushyan

  • @rajith240

    @rajith240

    2 ай бұрын

    @@aanishani1512 ഉർവശിയെ കണ്ടു പഠിക്കടോ കഴപ്പ് മൂത്ത് ഉർവശി പോയില്ലല്ലോ. എല്ലാം സ്ത്രീകളെയും ഞാൻ എവിടെ പറഞ്ഞു ഊളെ മലയാളം വായിക്കാൻ അറിയില്ലേ. ഒരു ആണ് മാടി വിളിച്ചാൽ പോകാൻ ഉള്ളവർ അല്ല സ്ത്രീകൾ അത് ആദ്യം മനസ്സിലാക്ക് 👍👍

  • @rajith240

    @rajith240

    2 ай бұрын

    @@aanishani1512 ഉർവശിയെ കണ്ട് പഠിക്കടോ കഴപ്പ് മൂത്ത് ഉർവശി പോയോ. പിന്നെ ഞാൻ എവിടെയാ എല്ലാം സ്ത്രീകളെയും പറഞ്ഞത്. അങ്ങനെ ഒരു പുരുഷൻ മാടി വിളിച്ചാൽ പോകാൻ ഉള്ളവർ അല്ല സ്ത്രീകൾ. അങ്ങനെ പോവാത്ത സ്ത്രീകൾ ഇല്ലേ

  • @sufiyabeevi6145

    @sufiyabeevi6145

    2 ай бұрын

    ​@@aanishani1512ellapennungaleyum adeham paranjillallo seemayude character nepolulla sthreekalude karyamanu paranjathu

  • @maradona2319

    @maradona2319

    17 күн бұрын

    ​@@aanishani1512sookshichu paranjillel ne enthu chaiyum polayadi mole....ninne pole kazhappu moothu ka dandavante ellam koodi nerangunna polayadi pennungalkku ollathu kanumbol choriyum...avalde oru poottile feminism😂😂

  • @minit5728
    @minit57286 ай бұрын

    പരസ്യം കൂടുതൽ. മുഴുവൻ കാണുന്നില്ല വൃത്തികെട്ട പരസ്യം

  • @user-pe6iu8po8l

    @user-pe6iu8po8l

    6 ай бұрын

    adguard install cheyyu

  • @josevvvadakethil2126

    @josevvvadakethil2126

    6 ай бұрын

    55v

  • @suryaive4905

    @suryaive4905

    3 ай бұрын

    KZread thanne offline Download cheythitt Kanda mathi

  • @mittu598
    @mittu5986 ай бұрын

    Nthut padam aanu🙄

  • @anazrahim2011

    @anazrahim2011

    5 ай бұрын

    മലയാളം 🤣

  • @mittu598

    @mittu598

    5 ай бұрын

    @@anazrahim2011 നല്ല കോമഡി

  • @roadsailor79

    @roadsailor79

    4 ай бұрын

    ​@@anazrahim2011😂😂

  • @abijackson1000

    @abijackson1000

    3 ай бұрын

    .

  • @minikc4102
    @minikc41023 ай бұрын

    സീമയുടെ characterinu ഭർത്താവിന്റെ കൂടെ എന്ത്‌ കുറവായിരുന്നു ഉണ്ടായിരുന്നത്.

  • @suryaive4905

    @suryaive4905

    3 ай бұрын

    Emotional connection

  • @girishsuprilovethisporgame7068

    @girishsuprilovethisporgame7068

    2 ай бұрын

    പണി

  • @aanishani1512

    @aanishani1512

    2 ай бұрын

    Undairunnu kurve women freedom venam job cheyan veettinakathe adachidaruthe

  • @Eva2836

    @Eva2836

    Ай бұрын

    Chilav koduthal mathram bharthav aavuo

  • @maradona2319

    @maradona2319

    17 күн бұрын

    ​@@suryaive4905myranu 😂😂kali kitti thathinte koravu...polayadi teevedishi...nayinte molu

  • @JobinAlexvazhekattu
    @JobinAlexvazhekattu21 күн бұрын

    09.05.24 06:30 PM

  • @harishankar1434
    @harishankar143424 күн бұрын

    സ്നേഹം കിട്ടാതാകുമ്പോ ഭാര്യ പോകും

  • @maradona2319

    @maradona2319

    17 күн бұрын

    Allathe kadi mookunna kondalla😂😂

  • @abvvc574

    @abvvc574

    7 күн бұрын

    സ്നേഹം കിട്ടാത്ത എത്ര പെണ്ണുങ്ങൾ ഉണ്ട് ഭർത്താവ് മരിച്ചവർ ഒക്കെ,അവർ പോകുന്നില്ലാലോ

  • @abvvc574

    @abvvc574

    7 күн бұрын

    ​@@maradona2319 S

  • @kannanthebluffmaster8144
    @kannanthebluffmaster81443 ай бұрын

    20/02/24

Келесі