Malayalam Comedy Full Movie Mookilla Rajyathu | Mukesh | Sidhique | Thilakan | Jagathy Sreekumar

Фильм және анимация

Пікірлер

  • @swapnakoodu1528
    @swapnakoodu15288 ай бұрын

    പുതിയ പടങ്ങൾ കാണാൻ എടുത്തിട്ട് ബോർ അടിച്ചു പണ്ടാരമടങ്ങി പഴയ പടങ്ങൾ തിരഞ്ഞു പിടിച്ചു കാണാൻ വരുന്നവർ ഉണ്ടോ? എന്നെ പോലെ 😄

  • @SharonSharonsunny

    @SharonSharonsunny

    5 ай бұрын

    Undallo👋😅

  • @BaqalaRadar-jj1oo

    @BaqalaRadar-jj1oo

    5 ай бұрын

    Indalloo😂😂😂

  • @deepakms5596

    @deepakms5596

    5 ай бұрын

    🙋🙋🙋😊

  • @celinkpaul6087

    @celinkpaul6087

    4 ай бұрын

    ❤😂😢🎉😮😅😊

  • @ajeshphilip5692

    @ajeshphilip5692

    4 ай бұрын

    ദേ ഇപ്പൊ ഞാനും

  • @shinasyousuf3811
    @shinasyousuf38113 жыл бұрын

    രാജൻ പി ദേവ് :- Your Goodname please? സിദ്ദിഖ് :- ഗുഡ്നൈറ്റ് 😂😂

  • @lijojose8475
    @lijojose84752 ай бұрын

    2024 ആരേലും ഉണ്ടോ 😄😄

  • @leorazz2882
    @leorazz2882 Жыл бұрын

    എത്ര കണ്ടാലും മടുപ്പ് വരാത്ത ഒരു കോമഡി movie തന്നെ 2023 കാണുന്നവർ ഉണ്ടോ🥰🥰🥰

  • @rajeshmannadiarrithikar

    @rajeshmannadiarrithikar

    11 ай бұрын

    ഉണ്ടെ 😅

  • @fayizk8672

    @fayizk8672

    11 ай бұрын

    2030🥱

  • @athirarajesh6752

    @athirarajesh6752

    11 ай бұрын

    Yse😍

  • @manukrishnan7024

    @manukrishnan7024

    11 ай бұрын

    2023 🎉

  • @spectrumdesignspala

    @spectrumdesignspala

    11 ай бұрын

    🥰

  • @rustyshackleford4888
    @rustyshackleford48885 жыл бұрын

    01:12:10 കൊലപാതകം easy യാ.. കൊന്നു കഴിഞ്ഞ് ചത്തവന്‍ എഴുന്നേറ്റ് വന്ന് സാക്ഷി പറയില്ലല്ലോ.. ഇത് പോലുള്ള സൈക്കോ മാത്രം ഉള്ള സിനിമ വേറെ ഇല്ല.. ഇനി ഉണ്ടാവുകയും ഇല്ല.. Legends only.. Casting പക്കാ.. 4 men combination മാരകം.. സിദ്ദിഖ് മുകേഷ് ജഗതി തിലകന്‍.. ഫിലോമിന ചേച്ചി വേറെ level.. കണ്ടാലും മതി വരാത്ത ഒരു പ്രത്യേക തരം making.. തുടക്കം മുതല്‍ ഒടുക്കം വരെ ഉടനീളം ചിരി.. 👌👌👌😂😂😂😂😂😂😂 2019 ഏപ്രിൽ 12.. Still people here to watch this extra ordinary movie.. ❤️❤️❤️👌👌👌👌👌👌👌👌😂😂😂🤣🤣🤣🤣🤣😅😅😅😅😅

  • @sharafalims3859

    @sharafalims3859

    3 жыл бұрын

    2020 ജൂലൈ 26

  • @shibukumars9196

    @shibukumars9196

    2 жыл бұрын

    എന്റെ പൊന്നോ സത്യം ചിരിച്ചു ചിരിച്ചു ഒരു വഴിയായി

  • @sherinfathima588
    @sherinfathima5885 жыл бұрын

    Rip,, തിലകൻ സർ, ഫിലോമിന ചേച്ചി, ഒടുവിൽ ചേട്ടൻ, മാള അരവിന്ദൻ ചേട്ടൻ,പപ്പു ചേട്ടൻ, രാജൻ p ദേവ് സർ, ഇവരെയെല്ലാം നമ്മൾ വല്ലാതെ മിസ്സ്‌ ചെയുന്നു

  • @aktech8102

    @aktech8102

    4 жыл бұрын

    Sathyam😟

  • @mohd.8258

    @mohd.8258

    4 жыл бұрын

    Legends

  • @rishadmuhammed9235

    @rishadmuhammed9235

    4 жыл бұрын

    Sherin Fathima ☺

  • @prajiponnu27

    @prajiponnu27

    4 жыл бұрын

    വിട്ടുപോയവരുണ്ട് പറവൂർ ഭരതൻ കൃഷ്ണൻ കുട്ടിനായർ ബാലകൃഷ്ണൻ

  • @Arjuntk98

    @Arjuntk98

    4 жыл бұрын

    🤧😢

  • @rossim788
    @rossim788 Жыл бұрын

    ഒരു ഒറ്റ ഡബിൾ മീനിങ് ഡയലോഗ് പോലും ഇല്ലാതെ ഇത്ര സൂപ്പർ കോമഡി എങ്ങനെ ആക്കാം എന്നു കണ്ട് പഠിക്കണം ന്യൂ ജൻ പിള്ളേര്

  • @Ani-gi1pf

    @Ani-gi1pf

    7 ай бұрын

    Sathyam👏👍

  • @chikkupious4332
    @chikkupious43322 жыл бұрын

    43:04 ജഗതിയുടെ കോപ്രായം കണ്ടു സിദ്ദിഖിനെ കൂടെ ചിരി വന്നു🤣🤣🤣🤣

  • @vishnum6777

    @vishnum6777

    2 жыл бұрын

    സത്യം ഇപ്പോഴാ അത് ശ്രദ്ധിക്കുന്നേ

  • @muhammedshakir7955

    @muhammedshakir7955

    Жыл бұрын

    😂😂 yes

  • @jishnukuttan1890

    @jishnukuttan1890

    Жыл бұрын

    Yes

  • @Ash-zw6ch

    @Ash-zw6ch

    Жыл бұрын

    Right😀

  • @popy748
    @popy7482 жыл бұрын

    11:08 മോന്റെ പേരെന്താ.. ബാലൻ കണ്ടാലും ഒരു ബാലനെ പോലെ തന്നെ ☺️😆

  • @edwinkt836
    @edwinkt8363 жыл бұрын

    തിലകൻ ചേട്ടൻ comedy വേഷങ്ങൾ കുറവേ ചെയ്തിട്ടുള്ളൂ എന്നാലും cheytha വേഷങ്ങൾ ഒക്കെ വേറെ level aanu ഇതിലെ തിലകൻ ചേട്ടന്റെ break dance polichu 💯 😁😆😂

  • @harshadp3612

    @harshadp3612

    3 жыл бұрын

    Ithum pattanapravesham, nadodikkattu,sanmann . .samdadnam,..ellathilum pulli poliyanu

  • @svlogs4057

    @svlogs4057

    2 жыл бұрын

    നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം 😅

  • @gangadharachuthaprabhu6154

    @gangadharachuthaprabhu6154

    2 жыл бұрын

    , 🔥damodarji 🔥 🔥

  • @ranjithramachandran3468

    @ranjithramachandran3468

    2 жыл бұрын

    MRC 😁

  • @nithinnitz1239

    @nithinnitz1239

    2 жыл бұрын

    കാണാതെ പോകല്ലേ , സൂക്ഷ്മതയോടെ മുഴുവൻപടവും കാണുക ആശങ്ക വരുമ്പോൾ റോമിയോ , ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റ് , പൊന്നുച്ചാമി , ഉത്സവപിറ്റേന്ന് തുടങ്ങിയപടങ്ങളും കാണാൻ പറ്റോന്ന് ശ്രദ്ധിക്കുക .

  • @yasirptmukkam3989
    @yasirptmukkam398910 ай бұрын

    ഡയറക്ടർ brilliant ആണ്... ഇതിൽ ഉള്ള മിക്ക കഥാപാത്രവും ഇച്ചിരി വട്ടുള്ള ആൾക്കാരാണ്😅😅

  • @anjali5233

    @anjali5233

    2 ай бұрын

    😂😂😂😂

  • @nikhilpv06

    @nikhilpv06

    Ай бұрын

    Correct 💯

  • @sajeerap7581
    @sajeerap75817 ай бұрын

    ആരങ്കിലും ഒരു കൊച്ചു മാരുതി കാർ കൊണ്ട് വന്നകിൽ 😅😅😅

  • @rihanfarhan
    @rihanfarhan5 жыл бұрын

    @ 50:24 "ബുദ്ധിമുട്ട് ഇല്ലാത്ത പണി പാട്ട് പടുന്നതാ കേൾക്കുന്നവർക്ക് മാത്രമേ ബുദ്ധിമുട്ട് ഉള്ളൂ" epic..😂😂😂

  • @munshid1628

    @munshid1628

    3 жыл бұрын

    One and only jagathy

  • @abhijithmk698

    @abhijithmk698

    3 жыл бұрын

    Epic

  • @SumeshsubrahmanyanSumeshps

    @SumeshsubrahmanyanSumeshps

    Жыл бұрын

    സൂപ്പർ 😆

  • @mohdyasinkm3665
    @mohdyasinkm36655 жыл бұрын

    മലയാള സിനിമയിലെ evergreen psycho കളെ കാണാൻ വന്നവർ ഇവിടെ ഒന്നു ലൈകിയെ

  • @nafid7572

    @nafid7572

    4 жыл бұрын

    Yaaa

  • @arpithbiju9417

    @arpithbiju9417

    3 жыл бұрын

    എല്ലാം ഒന്നിനൊന്നു സൈക്കോ നായിക അടക്കം.

  • @imthiyasimthiyas3876

    @imthiyasimthiyas3876

    3 жыл бұрын

    No

  • @renjithranju7805
    @renjithranju78058 ай бұрын

    ഡെയ് ഞാൻ എങ്ങാനും ചിരിച് ചത്തുപോയാൽ എന്റെ ലെച്ചുനു പിന്നെ ആരുണ്ടട😂

  • @harshadmannil-rs1eg
    @harshadmannil-rs1eg2 ай бұрын

    2024 ഇൽ കാണുന്നവരുണ്ടോ 😂

  • @gopinathgopinath4679
    @gopinathgopinath46795 жыл бұрын

    ഡോക്ടർ പറയുന്നതിലും കൂടുതൽ ഗുളിക ഞാനല്ലെ കഴിക്കാറ് ജഗതി ചേട്ടൻ.👌

  • @vishnucheenivilayivishnu6745
    @vishnucheenivilayivishnu67454 жыл бұрын

    വാടക കൊലയാളി ഭീം സിങ്ങിന്റെ ഫാൻസ് ഉണ്ടോ

  • @shazz_shahina792

    @shazz_shahina792

    3 жыл бұрын

    🤣🤣🤣😄😄😄😄

  • @vishnucheenivilayivishnu6745

    @vishnucheenivilayivishnu6745

    3 жыл бұрын

    @@shazz_shahina792 😁😁😁😁

  • @mahindransukumaran8353

    @mahindransukumaran8353

    3 жыл бұрын

    @@vishnucheenivilayivishnu6745 😃😃😃😃😃🕺👍👍👍👍👍

  • @periyattadukkam3339

    @periyattadukkam3339

    3 жыл бұрын

    ഇയാൾ റബ്ബർ പാൽ കുടിച്ചിട്ടന്നോ വന്നേ 😆

  • @darkhumour2210

    @darkhumour2210

    2 жыл бұрын

    Ayal adikkan parayumbo malakutham mariyunnath kand chirich chathu🤣🤣

  • @boombob9950
    @boombob9950Ай бұрын

    2024ൽ കാണുന്നവർ ഉണ്ടകിൽ Come on💗

  • @shaikh6757
    @shaikh67572 ай бұрын

    ഇപ്പോഴാണെങ്കിൽ ഈ സിനിമ ഇറങ്ങിയതെങ്കിൽ 500cr+ 😂 തൂക്കുന്ന മൊതല് 🔥🔥

  • @jithinlal1991
    @jithinlal19912 жыл бұрын

    ഇതിൽ ഉള്ള ഒരു കഥാപാത്രവും നോർമൽ അല്ല എന്നുള്ളതാണ് ഈ മൂവിയുടെ പ്രത്യേകത.. എല്ലാവർക്കും കുറച്ചു വട്ടുണ്ട്...

  • @avinash.aavinash1733

    @avinash.aavinash1733

    Жыл бұрын

    Sariya ne paranjapola sradiche😄

  • @travelmate6822

    @travelmate6822

    Жыл бұрын

    💯

  • @imuiscooking5767

    @imuiscooking5767

    Жыл бұрын

    Athe especially Dr ..oduvill unnikrishnan vare 😄😄😄😄😄

  • @Hope-li3pw

    @Hope-li3pw

    Жыл бұрын

    അതുകൊണ്ട് തന്നെ ഇതിലെ കോമഡി രംഗങ്ങൾ ആരും ഒരു കാലത്തും ലോജിക്പരമായി ചോദ്യം ചെയ്യില്ല.

  • @Vks1992

    @Vks1992

    Жыл бұрын

    Suchitra ഒഴിച്ച് ഉള്ള characters

  • @prajeshkumarpr6095
    @prajeshkumarpr60954 жыл бұрын

    മനസ് ശാന്തമാക്കാൻ വന്നവർ like adik

  • @prajithslibrary
    @prajithslibrary10 ай бұрын

    ഇതൊക്കെ കാണുമ്പോൾ ആണ് doubil meaning കഞ്ചാവ് പുതിയ കാല പടങ്ങളെ എടുത്ത് കിണറ്റില് ഇടാൻ തോന്നുന്നേ

  • @anupvphilip
    @anupvphilip2 жыл бұрын

    43:07 ജഗതി ച്ചേട്ടന്റെ അഭിനയം കണ്ടു സിദ്ദിഖ് ചിരി നിർത്താൻ പാട് പെടുന്നത് കണ്ടോ? 🤣

  • @Robin-zd5bd
    @Robin-zd5bd5 жыл бұрын

    10:00 ജഗതിയുടെ തല കട്ടിലില്‍ ഇടിക്കുന്ന സീന്‍ അത് പിന്നെയും പിന്നെയും കണ്ടവര്‍ ലൈക്ക്😁👍🏻

  • @reddevil3085

    @reddevil3085

    3 жыл бұрын

    Jai Athul Entertainment 🤣🤣

  • @reddevil3085

    @reddevil3085

    3 жыл бұрын

    Jai Athul Entertainment ആ അലർച്ച കേട്ടാൽ ചിരി വരും 🤣🤣

  • @kayyoomkalikavu2811
    @kayyoomkalikavu28113 жыл бұрын

    സിനിമയുടെ 34മിനിറ്റ് കഴിഞ്ഞാൽ തിലകൻ വീട്ടിൽ വരുന്നസീനിൽ ശരിക്കും കരഞ്ഞു പോയി മഹാനടന് പ്രണാമം 🙏😥

  • @nithinnitz1239

    @nithinnitz1239

    2 жыл бұрын

    കാണാതെ പോകല്ലേ , സൂക്ഷ്മതയോടെ മുഴുവൻപടവും കാണുക ആശങ്ക വരുമ്പോൾ റോമിയോ , ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റ് , പൊന്നുച്ചാമി , ഉത്സവപിറ്റേന്ന് തുടങ്ങിയപടങ്ങളും കാണാൻ പറ്റോന്ന് ശ്രദ്ധിക്കുക .

  • @theeralaharii7867

    @theeralaharii7867

    Жыл бұрын

    Athu kazhinju jagathy chetante oru dialoge um und.......kannu nirayum...❤️❤️❤️❤️❤️

  • @lukmanhakeem573
    @lukmanhakeem5732 жыл бұрын

    ഇത്രയും മനോഹരമായൊരു കഥയും തിരക്കഥയും നിർവഹിച്ച ബി ജയചന്ദ്രൻ എന്ന ആ അസാമാന്യ ബ്രില്ല്യൻസ് 👍👍👍👍

  • @berryberry4116

    @berryberry4116

    Жыл бұрын

    Hollywood copy aan

  • @tpvin

    @tpvin

    Жыл бұрын

    @@berryberry4116 ayinu

  • @SabuXL

    @SabuXL

    Жыл бұрын

    @@tpvin "അയിന് ഒന്നൂല്യേ..!"😇

  • @favouritemedia6786

    @favouritemedia6786

    Жыл бұрын

    @@berryberry4116 ഏതാ ആ copy പടം

  • @berryberry4116

    @berryberry4116

    Жыл бұрын

    @@favouritemedia6786 the dreamteam

  • @sarannyaachu8846
    @sarannyaachu88467 ай бұрын

    എജ്ജാതി കോമഡി ചിരിച്ചു ചത്തു 😁😁😁

  • @niyasshamsudeen820
    @niyasshamsudeen8204 жыл бұрын

    1:49:10 അവിടെ ഒരു ദ്വാരം ഇട് കൃഷ്ണ തിലകൻ ചേട്ടൻ വേറെ ലെവൽ 😂😂😂

  • @rohithftw2187

    @rohithftw2187

    2 жыл бұрын

    Athukond entha udhesichath?

  • @aneesdestyar4865

    @aneesdestyar4865

    2 жыл бұрын

    @@rohithftw2187 തല മുട്ടുന്നത് ഒഴിവാക്കാൻ sunshide തുളക്കാനാ പറയുന്നെന്നു തോന്നുന്നു 😹

  • @RenjiniGrangad
    @RenjiniGrangad4 жыл бұрын

    ജഗതി: "ഇതിനാണ് ഒരു ഗായകന്റെ പതനം എന്ന് പറയുന്നത് ല്ലേ ചേട്ടാ.." തിലകൻ : "The great fall... " എന്റെ പോന്നോ 😆😆😂😂😂😂

  • @akhilprem1529

    @akhilprem1529

    2 жыл бұрын

    എജ്ജാതി 🤣🤣🤣🤣🤣🤣🤣👌👌

  • @ArunRajoo7

    @ArunRajoo7

    Жыл бұрын

    😂😂😁

  • @muhammedmuhammed7293

    @muhammedmuhammed7293

    Жыл бұрын

    @@ArunRajoo7 àÀ1q12

  • @galaxy2073

    @galaxy2073

    Жыл бұрын

    Athinte artham manisilayilla 🥲

  • @HEXLANG
    @HEXLANG10 ай бұрын

    1:26:30 Thilakan 😂

  • @sitalakshmi11
    @sitalakshmi11 Жыл бұрын

    ഇതിൽ ഏറ്റവും വട്ട് ആ ലീനക്ക് ആണ് 🤣

  • @aljazeem576
    @aljazeem5763 жыл бұрын

    90s ജനിച്ചാലും എന്നെ പോലെ 20s ജനിച്ചാലും മലയാളത്തെയും മലയാളസിനിമയെ ഇഷ്ടപെടുന്നവർ ഇ ചിത്ത്രങ്ങൾ ഒറപ്പായും കണ്ടിരിക്കും ഞാൻ വ്യക്തിപരമായി ഒരു 80s 90s film ആരാധനാണ്‌ 😍

  • @muhammedhafin4152

    @muhammedhafin4152

    2 жыл бұрын

    Njanum😍😍

  • @muhammedhafin4152

    @muhammedhafin4152

    2 жыл бұрын

    Enikk, 19 age

  • @arunvlogmalayalam2572

    @arunvlogmalayalam2572

    2 жыл бұрын

    Njanum

  • @4share78

    @4share78

    2 жыл бұрын

    Njanum

  • @Noomuslogam501

    @Noomuslogam501

    2 жыл бұрын

    Ithupole ulla movies suggest cheyyaamo ??

  • @shamshadhussain6328
    @shamshadhussain63285 жыл бұрын

    ജഗതി, തിലകൻ സാർ പകരം വെക്കാൻ ഇല്ലാത്ത നടന്മാർ. എത്ര തവണ കണ്ടാലും മടുക്കാത്ത ഒരു ചിത്രം

  • @TheLivingworld007
    @TheLivingworld0074 ай бұрын

    അല്ലെങ്കിലും പഴയ പടങ്ങൾക് ഒടുക്കത്തെ റിപ്പീറ്റ് value ആണ്

  • @malluhub6863
    @malluhub68637 ай бұрын

    ഇന്നാണ് കാണാൻ കഴിഞ്ഞത് കിടു 😂❤❤

  • @namithavikasvikaskv6119
    @namithavikasvikaskv61192 жыл бұрын

    🤣നാലാമൻ എവടെ... കൊന്നു!!!!നമ്മൾ കൊന്നു.....🤣🤣🤣🤣ഇജ്ജാതി 🤣

  • @arshadarshu8958
    @arshadarshu89585 жыл бұрын

    ശുദ്ധ ഹാസ്യം ഒരിക്കലും വെറുപ്പിക്കാത്ത പടം

  • @abilliondreams8046

    @abilliondreams8046

    3 жыл бұрын

    @@reddevil3085 ok boomer. നിനക്ക് ബോധിച്ചില്ലെ വേണ്ട 😌

  • @thomasbaby464

    @thomasbaby464

    3 жыл бұрын

    @@reddevil3085 സിനിമയിൽ അവരുടെ കഥാപാത്രങ്ങൾക്ക് യോജിച്ച കോമഡി അണ് ഉപയോഗിച്ചിരിക്കുന്നത്

  • @usererror2436
    @usererror24362 жыл бұрын

    20:01. Jagathi chettan : ayyo ! Appo nammal avidunnu poonnittu 1 maasam aayo 🤣💥

  • @favouritemedia6786
    @favouritemedia67862 жыл бұрын

    ഈ പടത്തിന്റെ സംവിധായകൻ ന്റെ പടം ആണ്... ഈ പറക്കും തളിക

  • @PrajithPrasad
    @PrajithPrasad5 жыл бұрын

    "ഒടുവിൽ" ചേട്ടനെയും സ്മരിക്കുന്നു

  • @jomitjohn6862
    @jomitjohn68622 жыл бұрын

    പെരുംതച്ചൻ ആയി അഭിനയിച്ച തിലകൻ ആണ് ആ ബ്രേക്ക് ഡാൻസ് കളിച്ചെന്നു വിശ്വസിക്കാൻ പറ്റുന്നില്ല👌

  • @fandalisious
    @fandalisious8 ай бұрын

    A different type of a story 😅😂🥰

  • @leorazz2882
    @leorazz2882 Жыл бұрын

    ഇതിൽ തിലകൻ ചേട്ടൻ്റെ ജോലി പോകുമ്പോൾ ഉള്ള ഒരു അഭിനയം 🥲🥲🥲🥲 കരഞ്ഞ് പോകും ഏത അഭിനയം 🔥🔥🔥👌👌

  • @vineethvpillai9851

    @vineethvpillai9851

    Жыл бұрын

    Leo razz. 1 mo ago.. . ... .. .. .. . . ... .. . 12

  • @RANDOMINTELLIGENCE
    @RANDOMINTELLIGENCE4 жыл бұрын

    2:00:00.. അയ്യോ നമ്മടെ ബെന്നി എന്തിയേ.. അവനെ കുഴിച്ചിട്ട് കാണും ...കള്ള ചവം😂🤣🤣🤣..അയ്യോ ഇജ്‌ജാതി

  • @anandrakesh1237
    @anandrakesh12372 жыл бұрын

    ഫിലോമിന ചേച്ചി... :-ഇതെന്തു ജീവിയാണെന്റെ ഈശ്വര... എട്ടുകാൽ.. എട്ടുകാലിയാ.. 😆😆😆😆😆😆🙏🙏🙏🙏🤣🤣🤣🤣🤣

  • @subinehsan4699

    @subinehsan4699

    2 ай бұрын

    🤣🤣

  • @Shaarutrivian

    @Shaarutrivian

    2 ай бұрын

    😂😂😂😂😂

  • @Greenday96
    @Greenday962 жыл бұрын

    ഇതുപോലൊരു പടം മലയാള സിനിമ ഹിസ്റ്റ്ററയിൽ ഇതിനുമുമ്പും ഇത് കഴിഞ്ഞും ഉണ്ടാവാൻ പോണില്ല എന്ന് തോന്നുന്നവർ ഇവിടെ come on

  • @anasmuhammedanas334
    @anasmuhammedanas3346 ай бұрын

    Ethrakandalum aadyam kanunna pole chirikkum

  • @akhilmsms392
    @akhilmsms3924 жыл бұрын

    ഈ മൂവി ഇതുപോലുള്ള പഴയ film കാണാൻ ഇഷ്ടപ്പെടുന്നവർ like അടിച്ചേ

  • @jayaprakashs8329

    @jayaprakashs8329

    4 жыл бұрын

    Measurer film

  • @busownerbabu6828
    @busownerbabu68285 жыл бұрын

    41:40 കാശിത്തുമ്പക്കാവായ് നീലവാനം. ഈ ഗാനം ഇഷ്ടമുള്ളവരൊക്കെ വന്ന് ലൈക്കടിച്ചു പൊക്കോ.

  • @abumuhammad3308

    @abumuhammad3308

    4 жыл бұрын

    bus owner babu TikTok ൽ കേട്ടതിന് ശേഷം ഇഷ്ടമായവർ ലൈക് അടിക്കാമോ 😀

  • @vineeshshambhu

    @vineeshshambhu

    4 жыл бұрын

    bus owner babu ചിലർ ഈ സോങ് ഇപ്പോഴാണ് കേൾക്കാൻ തുടങ്ങിയത്. ഇപ്പോഴത്തെ new ജനറേഷൻ ഈ സോങ് പാടി നശിപ്പിച്ചു.. ശ്രീയേട്ടന്റെ കിടിലൻ സോങ് 😍😍

  • @navajyothkrishnan8041

    @navajyothkrishnan8041

    4 жыл бұрын

    സൂപ്പർ സോങ് mg ഏട്ടൻ സോങ് കിടുക്കി

  • @navajyothkrishnan8041

    @navajyothkrishnan8041

    4 жыл бұрын

    New സോങ് ബോർ ആണ് old is ഗോൾഡ്

  • @santhoshav1429

    @santhoshav1429

    4 жыл бұрын

    Supper song

  • @Vishnushaji7770
    @Vishnushaji77702 ай бұрын

    1:20:02 കൃഷ്‌ണ്.... ശ്രീ കൃഷ്‌ണ് 😂😂😂😂

  • @actingpsycho8545
    @actingpsycho85452 ай бұрын

    തുടക്കം മുതൽ ഒടുക്കം വരെ ചിരിപ്പിച്ച പടം 😅😅

  • @ConquerTheWoRLd90
    @ConquerTheWoRLd905 жыл бұрын

    കൊണ്ട് വരാൻ ഇത്ര താമസിച്ചത് എന്താ?? അടി കിട്ടിയാൽ അല്ലെ കൊണ്ട് വരാൻ പറ്റൂ 😂😂

  • @fahadcraftart2431
    @fahadcraftart24313 жыл бұрын

    എജ്ജാതി മൂവി ൻ്റെ പൊന്നോ🔥🤣🤣🤣🤣🤣 എത്ര വർഷങ്ങൾ കയിഞ്ഞാലും ever Green കോമഡി മൂവി

  • @esp4485
    @esp44859 ай бұрын

    8:58 intro

  • @saviosandeep
    @saviosandeep6 ай бұрын

    Sidhique is very under rated actor... Whether it's comedy, serious roles, or as an evil villian.. He just nails all the roles with such ease..

  • @abhijithmk698
    @abhijithmk6983 жыл бұрын

    മലയാളത്തിൽ ഇറങ്ങിയിട്ടുള്ള മറ്റേത് കോമഡി പടങ്ങൾ വച്ചു നോക്കിയാലും മൂക്കില്ലാരാജയത്തിന്റെ തട്ട് താണ് തന്നെ ഇരിക്കും.

  • @jeffphilix1883
    @jeffphilix18835 жыл бұрын

    നീ ഓടിക്കോ ഞാൻ ഓട്ടോറിക്ഷയിൽ varam😂😂

  • @user-mmdark
    @user-mmdark Жыл бұрын

    എനിക്കിതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് തിലകൻ സാറിന്റെ അഭിനയം ആണ്..അടിപൊളി

  • @Rocky-dm7bi
    @Rocky-dm7bi2 жыл бұрын

    ഇതൊക്കെ തിയേറ്റർ കാണാൻ പറ്റിയവർ ഭാഗ്യവാന്മാർ ❤

  • @rahulthomas8392
    @rahulthomas83924 жыл бұрын

    അവിടെ സെക്യൂരിറ്റി ഉണ്ടാവും... ജഗതി ചേട്ടൻ :ഞാൻ തലക്കു അടിച്ചു വീഴ്ത്താം ആയോ സെക്യൂരിറ്റി ഇല്ല നമ്മുടെ പ്ലാൻ പൊളിഞ്ഞു ഇജ്ജാതി 😂😂😂😂😂

  • @ozummedia661

    @ozummedia661

    2 жыл бұрын

    Evdanu🧐

  • @kichukichu6781

    @kichukichu6781

    2 жыл бұрын

    ഇങ്ങനെ ഒരു സീൻ ഇല്ല

  • @hasifachu5672

    @hasifachu5672

    2 жыл бұрын

    അങ്ങനെ ഒരു സീനേ ഇല്ല

  • @lllllllll2079

    @lllllllll2079

    2 жыл бұрын

    എവിടെ man?? Mention cheyy

  • @utharath5100

    @utharath5100

    2 жыл бұрын

    @@lllllllll2079 und ..bt ithil illa cut cheythu

  • @user-fr5qv7wy6d
    @user-fr5qv7wy6d2 жыл бұрын

    1:26:30 തിലകൻ ചേട്ടന്റെ step ന്റെ പൊന്നോ 😂

  • @najeebpeevi9347

    @najeebpeevi9347

    2 жыл бұрын

    കൊല്ലത്തിനടുത്തുള്ള കായൽ ...കൊല്ലക്കായൽ 🤣🤣

  • @shibukumars9196

    @shibukumars9196

    2 жыл бұрын

    ഗുഡ് ഒബ്സെർവഷൻ 👏

  • @sajusaimon5693
    @sajusaimon56933 ай бұрын

    സിനിമ പിടിക്കാൻ വരുന്ന പപ്പു ചേട്ടൻ മെസ്സിയിക് ആണ് 😂😂😂

  • @arjunramesh2255
    @arjunramesh225511 ай бұрын

    ജീവിതത്തെക്കുറിച്ച് ഓരോന്ന് ചിന്തിച്ച് കൂട്ടി മൂഞ്ചിതെറ്റി ഇരിക്കുമ്പോൾ ഈ പടം കാണുന്നത് വലിയൊരു ആശ്വാസമാണ് 😍 തിലകൻ ചേട്ടന്റെയടുത്ത്നിന്ന് ഇങ്ങനൊരു പെർഫോമൻസ് പ്രതീക്ഷിച്ചില്ല .... STILL RUNNING SUCCESSFULLY 2023😍😍

  • @resajm6448
    @resajm64485 жыл бұрын

    സ്റ്റാർട്ടിങ് മുതൽ എൻഡ് വരെ ഫുൾ കോമഡിയുള്ള അപൂർവ്വം സിനിമകളിൽ ഒന്ന്.

  • @shihabkm4727
    @shihabkm47273 жыл бұрын

    ജഗതി വെല്ലാൻ ആരുണ്ട്. മലയാളം സിനിമയിൽ. ലെജൻഡ് 😍

  • @shidhunns4923
    @shidhunns49239 ай бұрын

    Emotionally down ആയിരിക്കുന്ന time വന്ന് relaxed ആവാൻ കാണുന്ന പടം ❤

  • @abhijithmk698
    @abhijithmk6985 ай бұрын

    അസാമാന്യ പ്രതിഭകളുടെ അത്ഭുത വിളയാട്ടം. ഈ നിമിഷം വരെ ഇറങ്ങിയ മലയാള സിനിമകളിൽ വച്ച് ഏറ്റവും മികച്ച ഹാസ്യ ചിത്രം.

  • @naveennavi2563
    @naveennavi25636 жыл бұрын

    ഞാനല്പം താമസിച്ചുപ്പോയി തിലകൻ പൊളിച്ചു

  • @mathaidevassymathaidevassy538
    @mathaidevassymathaidevassy5383 жыл бұрын

    ഇതാണ്.. കോമഡി.. ഇപ്പോൾ...ഇതിന്റെ.. പകുതിയും ഇല്ല.....

  • @shyamshyam5695
    @shyamshyam56952 жыл бұрын

    ഏത് കാലഘട്ടത്തിലും റീമേക്ക് ചെയ്യാൻ കഴിയാവുന്ന സിനിമ.പക്ഷേ റീമേക്ക് ചെയ്യുമ്പോൾ ഇത്രയും മനോഹരമായി അഭിനയിക്കാൻ ഈ കാലഘട്ടത്തിൽ അഭിനേതാക്കൾ ഇല്ല.നല്ല തിരക്കഥ നല്ല സംവിധാനം നല്ല അഭിനേതാക്കൾ.

  • @stefinco9655

    @stefinco9655

    2 жыл бұрын

    True

  • @Shreya_Sree
    @Shreya_SreeАй бұрын

    ഇതെക്കെ ആണ് കോമഡി പടം 😂❤️‍🔥

  • @cocker2820
    @cocker28205 жыл бұрын

    2019 ല്‍ ഇത് കാണുന്ന ആരേലും ഉണ്ടോ??

  • @sonitaa6707

    @sonitaa6707

    5 жыл бұрын

    me

  • @chunkscafemalayalam6839

    @chunkscafemalayalam6839

    4 жыл бұрын

    Me

  • @rishadmuhammed9235

    @rishadmuhammed9235

    4 жыл бұрын

    fsvorate

  • @rishadmuhammed9235

    @rishadmuhammed9235

    4 жыл бұрын

    favorate

  • @sajans2183

    @sajans2183

    4 жыл бұрын

    malik dinar yes

  • @aljojose4210
    @aljojose42105 жыл бұрын

    Thilakan fans like here 😍

  • @manusukumaran4474

    @manusukumaran4474

    5 жыл бұрын

    Nice

  • @judhan93

    @judhan93

    5 жыл бұрын

    LegenD

  • @siyadyazeen6850

    @siyadyazeen6850

    4 жыл бұрын

    Mee

  • @santhoshav1429

    @santhoshav1429

    4 жыл бұрын

    Yes

  • @harshat1932

    @harshat1932

    4 жыл бұрын

    Moopparu powliyalle.eathu veshavum suprr aay cheyyum.villanayum nalloru achanayum pinne comedy rolum powliyalle.legend😍😍😍😍

  • @nishanthviru5360
    @nishanthviru53602 жыл бұрын

    ലീനയുടെ ഡാഡി വരുമ്പോൾ ഉള്ള ആ സീൻ 😂😂 അസൂയ കാരണം full കൊളമാക്കുന്ന ജഗതി ചേട്ടൻ 😆😆

  • @sabeerkooku5432
    @sabeerkooku54322 жыл бұрын

    എല്ലാവരും മതിൽ ചാടിയപ്പോ തിലകൻ ചേട്ടൻ ഗെറ്റ് തുറന്നു വന്നു 😏😏😏😁😁

  • @sidharthabhimanyu6297
    @sidharthabhimanyu62975 жыл бұрын

    കയ്യിലൊതുങ്ങുന്ന ഒന്നുമില്ലല്ലോ അടിച്ചു മാറ്റാൻ !!!! ആരെങ്കിലും ഒരു കുഞ്ഞ് മാരുതി കാറ് കൊണ്ട് വന്നിട്ടിരുന്നെങ്കിൽ😂😂

  • @bhasimaanu1894

    @bhasimaanu1894

    4 жыл бұрын

    hijygb

  • @arpithbiju9417

    @arpithbiju9417

    3 жыл бұрын

    😁😁അതുകഴിഞ്ഞുള്ള ആ നടപ്പ് 😁😆

  • @nithinnitz1239

    @nithinnitz1239

    2 жыл бұрын

    കാണാതെ പോകല്ലേ , സൂക്ഷ്മതയോടെ മുഴുവൻപടവും കാണുക ആശങ്ക വരുമ്പോൾ റോമിയോ , ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റ് , പൊന്നുച്ചാമി , ഉത്സവപിറ്റേന്ന് തുടങ്ങിയപടങ്ങളും കാണാൻ പറ്റോന്ന് ശ്രദ്ധിക്കുക .

  • @Anas_p

    @Anas_p

    2 жыл бұрын

    @@arpithbiju9417 cult

  • @kvshobins9820

    @kvshobins9820

    2 жыл бұрын

    🤣😃

  • @mariyamskitchen8081
    @mariyamskitchen80813 жыл бұрын

    ഒരു പടം കണ്ടുകൊണ്ട് ഉറങ്ങാമെന്നുകരുതി എന്റെ 2 ദിവസത്തെ ഉറക്കംപോയി ചിരിച്ചുപണ്ടാരടങ്ങി 🤣ഇജ്ജാതി പടം...ഇപ്പോഴും കണുന്നവരുണ്ടോ 👍

  • @gangadharansheeba5578

    @gangadharansheeba5578

    2 жыл бұрын

    Thank you 😂😁😁😁

  • @Rocky-dm7bi

    @Rocky-dm7bi

    2 жыл бұрын

    ഇതുപോലെ വേറെ ഒരു പടം ഉണ്ട് ചെറിയ ലോകം വലിയ മനുഷ്യർ

  • @anooptg5866

    @anooptg5866

    2 жыл бұрын

    Yes

  • @BGn882

    @BGn882

    Жыл бұрын

    @@Rocky-dm7bi athu second half vere trackil aayi poi...ithupole repeat watch value illa

  • @The_Lone_Wolf_Anzal.

    @The_Lone_Wolf_Anzal.

    Жыл бұрын

    എനിക്കൊന്ന് ഉറങ്ങാനെ പറ്റിയില്ല

  • @abhiram3501
    @abhiram35012 жыл бұрын

    2022 il kanan vannavar ondo

  • @shanavastk8901
    @shanavastk89017 ай бұрын

    ഈ 2023 ലും എത്ര സന്തോഷത്തോടെയാണ് ഈ പടം കാണാൻ സാധിക്കുന്നത്😂

  • @iamhere4022
    @iamhere40223 жыл бұрын

    തിലകൻ ചേട്ടന്റെ വിദേശ വസ്ത്ര ബഹിഷ്കരണം 😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣

  • @vineethvpillai9851

    @vineethvpillai9851

    Жыл бұрын

    I am here. 2 yr ago .. .. ... ... . ... . . .. ... ... .. . 14

  • @jamshadtm7787
    @jamshadtm77874 жыл бұрын

    പാടുവോ ഇല്ല എന്നാ പൊക്കോ തിലകൻ ചേട്ടൻ പൊളി

  • @rajibiju8156
    @rajibiju8156 Жыл бұрын

    പഴയ സിനിമയിൽ ഇതുപോലൊരു സിനിമ ഒരണ്ണം കൂടെ സജസ്റ്റ് ചെയ്യാമോ പ്ലീസ്.

  • @shyjukm8487
    @shyjukm8487Ай бұрын

    Innu irangiyal 100 cr club il kerenda padam🔥😍

  • @craftygirllotsofcrafts5283
    @craftygirllotsofcrafts52833 жыл бұрын

    2021 ൽ നിങ്ങൾ ഇത് കണ്ടാൽ like

  • @rinurajan6585
    @rinurajan65854 жыл бұрын

    എപ്പോൾ എങ്കിലും വിഷമം വന്നാൽ കാണാൻ പറ്റിയ സിനിമ.... നല്ല തമാശകൾ എല്ലാ പ്രായത്തിലും ഉള്ളവർക്കും കാണാം... സിനിമ കാണാൻ ആണേൽ ഇതേ പോലത്തെ സിനിമ കാണണം

  • @ajinianeesh6169
    @ajinianeesh61697 ай бұрын

    മുകേഷിന്റെ ഏണി കൊണ്ട് nadakkal😂

  • @hari00J98
    @hari00J98 Жыл бұрын

    പ്രാന്തില്ലാത്തർ പ്രാന്തരായി അഭിനയിക്കുമ്പോൾ, അത് കാണുന്ന നമ്മുക്ക് പ്രാന്ത് ഉണ്ടോ എന്ന് സംശയിക്കും 💝💝💖🤣🤣 എവേർഗ്രീൻ സിനിമകളിൽ ഒന്ന്💖

  • @aslamask2907
    @aslamask29075 жыл бұрын

    വെറുതേ ഇരുന്നപ്പോ പഴയ കോമഡി മൂവീസ് കാണാൻ വന്നവർ ലൈക് 😉

  • @akhilesh.s.a.

    @akhilesh.s.a.

    4 жыл бұрын

    Old gold cinemas..

  • @sophiaalson164

    @sophiaalson164

    4 жыл бұрын

    Old Is Gold annu thonunavar adi like

  • @sabithch6700

    @sabithch6700

    4 жыл бұрын

    kzread.info/dash/bejne/qnp1ybumfsncac4.html Plz watch and support

  • @sibinasiya67

    @sibinasiya67

    3 жыл бұрын

    @@akhilesh.s.a. a vada pav to get to see the email I will have the opportunity and look ok thanks d kuzhappamilla nallapole to be able a vadakakkanu I will send the money I owe

  • @ibnumashood5525

    @ibnumashood5525

    3 жыл бұрын

    @@akhilesh.s.a. źźźźźźźźźź

  • @Roby169
    @Roby1692 жыл бұрын

    """ഈ സിനിമ പല വെട്ടം കണ്ടിട്ടും ചിരിച്ചു ചത്തുയെന്നു 🤣🤣വെറുതെ ഒരു ഭംഗി പറയുകയല്ല..❤❤❤.അതാണ് സത്യമെന്ന് വേണമെങ്കിൽ പറയാം 😍😍😍😍.കാരണം അതുപോലെയാണ്ഈ സിനിമ ഒരുക്കിയത് 🔥🔥🔥🔥."""

  • @vishnus2837

    @vishnus2837

    2 жыл бұрын

    ithile directorkkum vattu ullathu pole....allenkil engane ethrayum krithyamayittu edukkum....

  • @muhammedshan7484
    @muhammedshan7484 Жыл бұрын

    2023 ൽ ഞാൻ യൂ ടൂബിൽ കണ്ട ആദ്യ പടം , കുറച്ച് കരഞ്ഞു ഒരു പാട് ചിരിച്ചു, എല്ലാറ്റിലും ഉപരി സോങ്ങ് " കാശിത്തുബത്ത് ...... 100%❤️👍

  • @whitewolf12632
    @whitewolf126322 жыл бұрын

    കിളിപോയ കുറച്ചു മനുഷ്യർ ചിരിപ്പിച്ചു നമ്മുടെ പിരി ലൂസാക്കിയ സിനിമ 🔥

  • @shibindas5031
    @shibindas50314 жыл бұрын

    17:46 ഇതാ മറ്റൊരു മഞ്ഞ മതിൽ 😆

  • @thilakanp.s4679
    @thilakanp.s46795 жыл бұрын

    മലയാളത്തിൽ വേറെ കോമഡി മൂവീസ് ഇൻഡെല്ലും ഇ പടം തരുന്ന ത്രില്ല് എത്ര കണ്ടാലും മാറില്ല.... Mass thriller movie💓

  • @prasanthgmuttath8384
    @prasanthgmuttath83844 ай бұрын

    ഏതോ ഒരുത്തൻ എന്നോട് പറഞ്ഞു അതും fb യിൽ ഈ പടത്തിനേക്കാളും കോമഡി രോമാഞ്ചം ആണെന്ന് അവനോടൊക്കെ എന്ത് parayana😀😀😀

  • @arrooonn7919
    @arrooonn79192 жыл бұрын

    1:59:41 കൊണ്ടുവരാൻ ഇത്ര താമസിച്ചതെന്താ? അടി കിട്ടിയാൽ അല്ലെ കൊണ്ട് വരാൻ പറ്റൂ... 🤣🤣

  • @Shaarutrivian

    @Shaarutrivian

    2 ай бұрын

    😂😂😂😂

  • @muhammadafsal2549
    @muhammadafsal25493 жыл бұрын

    അഭിനയത്തിൽ തിലകനോളം പോന്ന ഒരു നടൻ ഇന്ത്യൻ സിനിമയിൽ വേറെ ഇല്ല.

  • @aaronsiju9e565

    @aaronsiju9e565

    2 жыл бұрын

    Bharat Gopy sir

  • @jenkinsmj9692

    @jenkinsmj9692

    2 жыл бұрын

    Thilakan 😍😘

  • @Noomuslogam501

    @Noomuslogam501

    2 жыл бұрын

    Sathyam😎💖

  • @galcrazy

    @galcrazy

    2 жыл бұрын

    @@aaronsiju9e565 Nowhere near Thilakan

  • @Hari-kx2er

    @Hari-kx2er

    2 жыл бұрын

    @@galcrazy See 'Panchavadi Palam', 'Kattathe Kilikoodu' and 'Yavanika', they are close. Whether in comedy or serious roles. You can't imagine another actor in the roles he played in these films and many others. It is just that Thilakan acted in many more films and is the more popular actor. Personal preference is one thing and you can prefer Thilakan, but saying 'no where near Thilakan' is outright false and insulting to a National award winning actor like Bharat Gopi.

  • @fakirmasood
    @fakirmasood5 жыл бұрын

    നല്ല നിഷ്കളങ്കമായ comady അല്ലെ, ഇപ്പോഴത്തെ സിനിമയിലെ comady വെറും double meaning സംസാരവും മറ്റുമായി ഒതുങ്ങിയിരിക്കുന്നു,

  • @azizksrgd

    @azizksrgd

    4 жыл бұрын

    Ys

  • @harshat1932

    @harshat1932

    4 жыл бұрын

    Crct.pinne ippozhathe chali comedies okke first time kanam pinne randamath kanumbol bore adikkum

  • @hahgsgshs9944

    @hahgsgshs9944

    4 жыл бұрын

    Amazing. Movi

  • @AV-kl3dx

    @AV-kl3dx

    4 жыл бұрын

    Satyam.

  • @user-jk1tw2mz1d
    @user-jk1tw2mz1d8 ай бұрын

    parvatham pollulla sidhique nte chettanodu philomena chechi - ente ponnumkudam ee vathil onnu thuranne 🤣 11:10

  • @user-ct6vp8ei3t
    @user-ct6vp8ei3t7 ай бұрын

    ഈ ഗ്യാങ്ങിൽ ഇന്നോസ്ന്റ് കൂടി ഉണ്ടായിരുന്നെങ്കിൽ. 😂😂😂

Келесі