മലയാളി അറിയാത്ത കേരളം Features of Kerala

Ойын-сауық

Пікірлер: 28

  • @PriyaLakshman-wh7yo
    @PriyaLakshman-wh7yo10 ай бұрын

    കേരളത്തിലെ കാലാവസ്ഥ എന്റെ കുട്ടിക്കാലത്തേതിൽ നിന്നും എത്രയോ മാറിപ്പോയി, പ്രകൃതി ഭംഗിയും. അന്നത്തെ കേരളം എത്ര മനോഹരമായിരുന്നു.

  • @crazyboy-ye3po
    @crazyboy-ye3po10 ай бұрын

    കുറ്റവും കുറവുമൊക്കെ ഉണ്ടെങ്കിലും നമ്മുടെ നാട് തന്നെയാ സ്വർഗം❤️❤️❤️ കേരളം 🌴

  • @johnsonvm12
    @johnsonvm1210 ай бұрын

    കേരളത്തിൽ മറ്റുള്ളവരോട് ബഹുമാനത്തോടെയും സ്നേഹത്തോടെയും പെരുമാറാൻ അറിയുന്നവർ കുറവാണ്.😮

  • @sa25077
    @sa2507710 ай бұрын

    വിഴിഞ്ഞം വന്നാൽ നമ്മുടെ കേരളവും അടിപൊളിയാകും❤️💪🏼🔥

  • @angrymanwithsillymoustasche
    @angrymanwithsillymoustasche10 ай бұрын

    Fun fact : ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കൂടുതൽ വിദേശത്ത് പോയി ജോലി ചെയ്യുന്ന ഭാഷാ സമൂഹം ബംഗാളികൾ ആണ്. അതായത്, ലോകത്ത് എവിടെ ചെന്നാലും 1) ബംഗാളി 2) ബീഹാറി 3) ഗുജറാത്തി 4) മറാത്തി 5) പഞ്ചാബി 6) തെലുങ്കൻ 7) തമിഴൻ അതുകഴിഞേ മലയാളി ഉള്ളു. ജനസംഖ്യ വെച്ച് നോക്കുമ്പോൾ മലയാളം സംസാരിക്കുന്ന ജനത വളരെ കുറവ് ആണ്. ഞാൻ പ്രളയത്തിന് മുൻപ് ഒരു വർഷം ജർമ്മനിയിൽ പോയിരുന്നു, അവിടെ ധാരാളം ഇന്ത്യൻ കുടിയേറ്റക്കാർ ഉണ്ടായിരുന്നു അവിടെ ഒരു സുഹൃത്ത് പറഞ്ഞതാണ് ഈ കാര്യം. എന്നുവച്ച് പഞ്ചാബികളും തമിഴന്മാരും തെലുങ്കുമാരും ഒന്നും പഞ്ചാബി പൊളിയല്ലേ തെലുങ്കൻ പൊളിയല്ലേ എന്ന് പറഞു നടക്കാറുമില്ല 😅😂

  • @aseemmp
    @aseemmp10 ай бұрын

    ആരൊക്ക എന്തൊക്കെ പറഞ്ഞാലും കേരളം അതൊരു സംഭവം തന്നെയാണ് .

  • @babumon656
    @babumon65610 ай бұрын

    കേരളം ഇപ്പോൾ ഈ കാണുന്നത് എല്ലാം പ്രവാസികൾ എല്ലു മുറിയെ പണി എടുത്തത് കൊണ്ടാണ്...

  • @harilalmn2143
    @harilalmn214310 ай бұрын

    ഇവിടെ പണിയെടുത്ത് ജീവിച്ചാൽ രക്ഷപ്പെടില്ല.... പുറത്ത് പോയാലേ രക്ഷപ്പെടൂ എന്നൊരു തെറ്റിദ്ധാരണ പലർക്കുമുണ്ട്....

  • @trsuresh1256
    @trsuresh125610 ай бұрын

    സ്വന്തം നാടിനെ ഇത്രയും മോശമാക്കി കാണിക്കുന്ന മറ്റൊരു ജനക്കൂട്ടം ലോകത്തിൽ ഉണ്ടോ എന്നും സംശയം തന്നെ. കാര്യങ്ങൾ വിശദീകരിച്ചു തന്നതിൽ സന്തോഷം.🎉

  • @user-hb2nh7fu1r
    @user-hb2nh7fu1r10 ай бұрын

    നല്ല അറിവുകൾ. ഡ്യൂഡ് പറഞ്ഞതിൽ തെറ്റും ഉണ്ട്. ഇന്ത്യയിൽ ഏറ്റവും ഉയർന്ന കൂലി ചോദിക്കുന്ന സംസ്ഥാനത്തു ഒരു സംരംഭകൻ എങ്ങനെ പിടിച്ചു നിൽക്കും. കേരളം ലോകത്തിലെ സുന്ദരമായ സ്ഥലങ്ങളിൽ ഒന്ന് തന്നെയാണ്. കേരളം മാത്രമാണ് നല്ലത് എന്നത് ശരിയല്ല. കാലാവസ്ഥ കൂടി പരിഗണിക്കുമ്പോൾ ചിലപ്പോൾ ഒന്നാം സ്ഥാനത്തു വരും എന്നത് സത്യം.

  • @johnsoncd579
    @johnsoncd57910 ай бұрын

    നഴ്സ്മാരുടെ എണ്ണത്തിന്റെ കാര്യത്തിൽ ഒരു പക്ഷെ ശരിയായിരിക്കാം. എന്നാൽ നൽകുന്ന സേവനത്തിന്റെ മികവിന്റെ കാര്യത്തിൽ കേരളം ഒന്നാമതു തന്നെയാണ്.

  • @sa25077
    @sa2507710 ай бұрын

    കേരളം വൈകാതെ തന്നെ വൃദ്ധൻമാരുടെ നാടാവുമെന്ന് എല്ലാവരും പറഞ്ഞ് കേട്ടിട്ടുണ്ട്. അതിൽ എത്രമാത്രം സത്യാവസ്ഥയുണ്ട് bro? ഒന്ന് explain ചെയ്യാമോ? അതോ ക്രിസ്ത്യൻ കമ്മ്യൂണിറ്റിയെയും ചില ഹിന്ദു കമ്മ്യൂണിറ്റിയിലും മാത്രമേ ഈ പ്രശ്നം ബാധിക്കുകയുള്ളോ?

  • @unnikrishnant8033
    @unnikrishnant803310 ай бұрын

    കേരളത്തിൻ്റെ ചില ന്യൂനതകൾ പർവതീകരിക്കുകയും കേരളത്തെ പരമാവധി ഇടിച്ചു താഴ്ത്തുകയും ചെയ്യുന്ന പ്രവണത സമീപ കാലത്ത് നിക്ഷിപ്‌ത താൽപര്യക്കാരായ മാധ്യമങ്ങൾ ഒരു അജണ്ടയായി സ്വീകരിച്ചു വരുന്നു.

  • @CSESPI-vx7wi
    @CSESPI-vx7wi10 ай бұрын

    Yes.. ഇവിടെ ആദ്യം എത്തിയത് പറങ്കികൾ ആണ്.. അവരുടെ ആദ്യത്തെ വരവിൽ മടങ്ങി പോയപ്പോൾ 60 മടങ് മൂല്യം ഉള്ള വസ്തു വകകൾ കൊണ്ട് ആണ് ഇവിടെ നിന്ന് തിരിച്ചു പോയത്

  • @pavanmanoj2239
    @pavanmanoj223910 ай бұрын

    കേരളം അത്ര മോശമല്ല, അത്രയ്കങ്ങ് കേമവുമല്ല😊

  • @jintojacob1632
    @jintojacob163210 ай бұрын

    Well sai. This is heaven. the world most fantastic country is India.

  • @abduaman4994
    @abduaman499410 ай бұрын

    മദ്യം ഏറ്റവും കൂടുതൽ വിറ്റ് പോവുന്നത് കേരളത്തിൽ ആണെന്ന് കേട്ടിട്ടുണ്ട്!ആ റിക്കാർഡ് എങ്കിലും നില നിർത്തിയാൽ മതിയായിരുന്നു 😂😂 13:22

  • @MD-ol9tt
    @MD-ol9tt10 ай бұрын

    Very correct

  • @muhsinm4257
    @muhsinm425710 ай бұрын

    10:32 hummmmm..Kochiyettheee😅

  • @XOS-sy4zi
    @XOS-sy4zi10 ай бұрын

    Bro Orissaയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @PeterThomaspadayattil
    @PeterThomaspadayattil10 ай бұрын

    Why Kitex Group Kick Out from Kerala?

  • @ansaranwar22692
    @ansaranwar2269210 ай бұрын

    Ettavum kooduthal annya samsthana thozhilalikal paniyedukkunnath keralathilano enn thettidharanayund. Pinne evde ninnu joli cheyythal cash pokunna vazhi ariyilla pakshe gulfil poyal cash save aakumennu palarum parayunnu avde poyalum veetile karyam alochikkathirukkan pattillallo

  • @SALU-489
    @SALU-48910 ай бұрын

    ❤❤❤

  • @yohannanpakkunnel8232
    @yohannanpakkunnel823210 ай бұрын

    👌🏻🥰

  • @ambadibhuvanesh5519
    @ambadibhuvanesh551910 ай бұрын

    👍

  • @sreekanthazhakathu
    @sreekanthazhakathu10 ай бұрын

    11:05 അപ്പോ തിരുവനന്തപുരം??

  • @royroy1323
    @royroy132310 ай бұрын

    👍

Келесі