മലയാളത്തിൽ ആദ്യമായ് | Evergreen Malayalam Movie Song | Nadodikkattu | Vaishaka Sandhye Duet

Музыка

Song : Vaishaka Sandhye
Movie : Nadodikkattu
Lyrics : Yusafali Kechery
Music : Shyam
Singer : KJ Yesudas | KS Chithra
Year : 1987
വൈശാഖസന്ധ്യേ നിന്‍ ചുണ്ടിലെന്തേ
അരുമസഖിതന്‍ അധരകാന്തിയോ (M)
മോഹമേ പറയു നീ (F)
വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ (M)
വൈശാഖസന്ധ്യേ നിന്‍ ചുണ്ടിലെന്തേ (M)
മദന വദന കിരണ കാന്തിയോ (F)
ഒരു യുഗം ഞാന്‍ തപസ്സിരുന്നു ഒന്നു കാണുവാന്‍
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടര്‍ന്നൂ (M)
ഒരു യുഗം ഞാന്‍ തപസ്സിരുന്നു ഒന്നു കാണുവാന്‍
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടര്‍ന്നൂ (F)
മൂകമാം എന്‍ മനസ്സില്‍ ഗാനമായ് നീ ഉണര്‍ന്നു (M)
മൂകമാം എന്‍ മനസ്സില്‍ ഗാനമായ് നീ ഉണര്‍ന്നു (F)
ഹൃദയ മൃദുല തന്ത്രിയേന്തി ദേവാമൃതം (M)
വൈശാഖസന്ധ്യേ നിന്‍ ചുണ്ടിലെന്തേ
മദന വദന കിരണ കാന്തിയോ (F)
മലരിതളില്‍ മണിശലഭം വീണു മയങ്ങി
രതിനദിയില്‍ ജലതരംഗം നീളെ മുഴങ്ങി (M)
മലരിതളില്‍ മണിശലഭം വീണു മയങ്ങി
രതിനദിയില്‍ ജലതരംഗം നീളെ മുഴങ്ങി (F)
നീറുമെന്‍ പ്രാണനില്‍ നീ ആശതന്‍ തേനൊഴുക്കി (M)
നീറുമെന്‍ പ്രാണനില്‍ നീ ആശതന്‍ തേനൊഴുക്കി (F)
പുളക മുകുളമേന്തി രാഗവൃന്ദാവനം (M)
വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ (F)
അരുമസഖിതന്‍ അധരകാന്തിയോ (M)
മോഹമേ പറയു നീ (F)
വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ (M)
വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
മദന വദന കിരണ കാന്തിയോ (F)

Пікірлер: 12

  • @shakeeralimathews1454
    @shakeeralimathews14542 ай бұрын

    Good 👍👍👍❤️❤️❤️ഇനിയും കേൾക്കുവാൻ ആഗ്രഹിക്കുന്ന പാട്ടുകൾ പ്രതീക്ഷിക്കട്ടെ

  • @SpeedDuet

    @SpeedDuet

    2 ай бұрын

    Thank u and Sure

  • @SunilKumar-oo2vy
    @SunilKumar-oo2vy9 күн бұрын

    ഇത് കലക്കി❤❤❤

  • @REALFACT-so6zu
    @REALFACT-so6zu2 ай бұрын

    Nice 👍

  • @SpeedDuet

    @SpeedDuet

    2 ай бұрын

    Thanks ✌

  • @RaheemGaanam
    @RaheemGaanam21 күн бұрын

    ❤❤

  • @sureshsumathipillai977
    @sureshsumathipillai9772 ай бұрын

    Jai Jai Shree Ram

  • @manojottamala5163
    @manojottamala51632 ай бұрын

    ❤❤❤

  • @SibiSasikumar
    @SibiSasikumar2 ай бұрын

    💙💙💙💙🥳🥳👍

  • @SpeedDuet

    @SpeedDuet

    2 ай бұрын

    Thanks

  • @bineeshaug
    @bineeshaug2 ай бұрын

    ❤❤❤❤❤❤❤❤

  • @SpeedDuet

    @SpeedDuet

    2 ай бұрын

    Thanks

Келесі