മലയാളപ്പെരുമയിൽ | Ponnin Thiruvonam | Onam Song | Madhu Balakrishnan

Музыка

..പൊന്നിൻ തിരുവോണം..
..അന്നോണം ഇനി എന്നോണം..
Lyrics : Sreenish Punartham
Music : Ajith G. Krishnan
Singer : Madhu Balakrishnan
Orchestration : Vishnu Sivan
Director : Deepak Vrindavanam
Nadaswaram : O.K. Gopi
Veena : Soundar Rajan
Chorus : Satheesh Dev, Vishnu, Ajith and Bharath
Mixing and Mastering : Ajith G. Krishnan (AJ Studioz, PTA)
DOP : Abhijith Mahendra
Edits : Vinayak C. Sekhar (Vinu's Visual Lab - VVL, Alappey)
Recording Studios :
Metro, Kochi Engineer : Shiyas Manolil
Digi Track, Thrissur Engineer : Sundar
Aarabhi Record Inn,TVM Engineer : Ani M. Arjunan, Bharath M. Arjunan
Special Thanks : Anoop Sathyaraj, Jaison Daniel

Пікірлер: 380

  • @user-po2gh7sp3c
    @user-po2gh7sp3c10 ай бұрын

    Madhuchettente voice...wow.. ..

  • @lakshmymenon4775
    @lakshmymenon4775 Жыл бұрын

    വള്ളപ്പാട്ടിന് ഈണം തുഴയും പായിപ്പാടാറും കൊയ്തുമെതിക്കും പുഞ്ചപ്പാട സ്വർണ്ണകതിരുകളും ഓണപ്പുടവയും ഓണസദ്യയും ഓണത്തുമ്പികളും കുമ്മാട്ടിക്കളിഎല്ലാം ചേർന്നൊരു നാടിന് പൊന്നോണം

  • @shymavarghese8095
    @shymavarghese809511 ай бұрын

    Onnum parayaanilya athrayum sundharamaaya gaanam aduthengum nammude keralatheyum keraleeya kalakaleyum itha bhangiyil ketitilya ithinte pinnil pravarthicha ellaavarkum ellaa vidha bhavukangalum 🙏🙏

  • 2 жыл бұрын

    🌸🌸 Happy 😃nam 🌸🌸

  • @vinayaksekhar000

    @vinayaksekhar000

    2 жыл бұрын

    🥰🥰🥰❤️❤️❤️😘😘😘😘

  • @liyonscj7125
    @liyonscj71252 жыл бұрын

    Vinayak ettan😍😍

  • @princem1001
    @princem10012 жыл бұрын

    Vinayak ettan ❣️

  • @ajithgkrishnan2004
    @ajithgkrishnan2004 Жыл бұрын

    എല്ലാവർക്കും ഒരായിരം നന്ദി.. വീണ്ടും ഞങ്ങളുടെ ഓണപ്പാട്ടിനു തരുന്ന support ന് നന്ദി.. എല്ലാവർക്കും advanced onam wishes.. ❤❤🙏🙏🎼🎼..

  • @user-rh5nx9mg5g
    @user-rh5nx9mg5g11 ай бұрын

    മനോഹരം തന്നെ

  • @sujathamanu8781
    @sujathamanu87812 жыл бұрын

    അജിത് ( അപ്പു ) അഭിനന്ദനങ്ങൾ ആലാപനം 🌼രചന 🌼സംഗീതം 🌼🌼ഓർക്കസ്ട്രേഷൻ 🌼ചിത്രീകരണം 🌼എല്ലാം അഭിനന്ദനാർഹം 🌼

  • @vishnuvardhanp0422
    @vishnuvardhanp04222 жыл бұрын

    അടുത്ത കാലത്തു കേട്ട ഓണ പാട്ടുകളിൽ ഒരു കിടിലം song ❤️

  • @ajithgkrishnan2004

    @ajithgkrishnan2004

    Жыл бұрын

    Thank youu

  • @Lyricsqueen12366
    @Lyricsqueen123662 жыл бұрын

    😍🥰😍 vinayak annan uyir

  • @wk-dora8805

    @wk-dora8805

    2 жыл бұрын

    👾

  • @nxndz
    @nxndz2 жыл бұрын

    🥰😍poli

  • @vishnusivanmusical
    @vishnusivanmusical2 жыл бұрын

    😍😍😍

  • @malumurali4874
    @malumurali4874 Жыл бұрын

    FM il നിന്നാണ് പാട്ട് കേട്ടത്. നല്ല ഒരു പാട്ട് ആണ്. നല്ല ഒരു ഓണപാട്ട് ഒരുക്കി തന്ന ഈ പാട്ടിന്റെ എല്ലാ പ്രവർത്തകർക്കും നന്ദി.

  • @Fzjoku
    @Fzjoku2 жыл бұрын

    Adipoli😍

  • @Parvathy09
    @Parvathy0911 ай бұрын

    ഈ പാട്ട് എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു

  • @dxgaming9295
    @dxgaming92952 жыл бұрын

    🥳🤩🥳

  • @ajithgkrishnan2004

    @ajithgkrishnan2004

    Жыл бұрын

    Thank you

  • @abhimon3339
    @abhimon333910 ай бұрын

    Very nice song

  • @manuashi1135
    @manuashi11352 жыл бұрын

    പാട്ട് ഒരുപാട് ഇഷ്ടപ്പെട്ടു 👌സ്റ്റുഡിയോ രംഗങ്ങൾ കുറച്ചു കൂടിപ്പോയോ.... കണ്ണിനു കുളിരെകുന്ന കാഴ്ചകൾ കുറച്ചൂടെ ഉൾപ്പെടുത്താമായിരുന്നു, എന്നാലും ഒരുപാടിഷ്ട്ടമായി നല്ലൊരു ഓണപ്പാട് തന്നതിന് താങ്ക്സ് 😍😍

  • @Jai_Hanuman36
    @Jai_Hanuman362 жыл бұрын

    കൊഴിഞ്ഞു പോയ ഓണ നാളിന്‍റെ പെരുമയും തനിമയും വീണ്ടും മധു ചേട്ടന്‍റെ പാട്ടിലൂടെ... നഷ്ട്ട സ്വര്‍ഗ്ഗത്തിന്‍റെ ഗൃഹാതുര സ്മരണ 🌸🌸🌸🌸❤️

  • @ajithgkrishnan2004

    @ajithgkrishnan2004

    Жыл бұрын

    Thank you

  • @ajithgkrishnan2004
    @ajithgkrishnan20042 жыл бұрын

    എല്ലാവരുടെയും support ന് നന്ദി.. 🙏🙏❤❤🎼🎻.

  • @deviskjose07
    @deviskjose072 жыл бұрын

    നല്ല ഓണം ഓർമ്മകൾ ഉണർത്തുന്ന ഗാനം ☹️☹️💕💕♥♥🥺🥺

  • @aswanthunni6542
    @aswanthunni65422 жыл бұрын

    Madhubalakrishnan sir

  • @devishdev6981
    @devishdev69812 жыл бұрын

    Ajith aliya❤vishnu dear❤deepak aliyoo❤❤pwoliyeyyyy ❤❤❤oru rekshemilla👌👌👌

  • @vishnuvardhanp0422
    @vishnuvardhanp04222 жыл бұрын

    Polichuuuuu👏👏👏👏🥰🥰

  • @arjunsreevasan5548
    @arjunsreevasan55482 жыл бұрын

    Vinayak ❤️

  • @haridasan3598
    @haridasan35982 жыл бұрын

    Onnummm parayanillaaaa abijithettaaaa madhuchettaaa athimanoharam👃💚💛💜👌👌👍👍oman

  • @ajithgkrishnan2004

    @ajithgkrishnan2004

    Жыл бұрын

    Thank you..

  • @akhilrajendrakurup7524
    @akhilrajendrakurup75242 жыл бұрын

    പാട്ട് ഗംഭീരം ആയിട്ടുണ്ട്, അണിയറയിൽ പ്രവർത്തിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ പ്രത്യേകിച്ച് ഡയറക്ടർ ദീപക് ചേട്ടൻ ❤️

  • @ajithgkrishnan2004

    @ajithgkrishnan2004

    Жыл бұрын

    Thank you

  • @anilkumardp984
    @anilkumardp9842 жыл бұрын

    അജിത്തിന്റെ സംഗീതം അതി മനോഹരം . ഈ കോവിഡിൻ പ്രതിസന്ധിയിൽ ഓണകാലത്തേക്ക് കൈപിടിച്ചു കൊണ്ട് പോയ അജിത്തിനും കൂട്ടുകാർക്കും നന്ദി '

  • @joelabel7257
    @joelabel7257 Жыл бұрын

    Thirr sanam🔥

  • @ajithgkrishnan2004

    @ajithgkrishnan2004

    Жыл бұрын

    Thank youu

  • @Black-dp4ny
    @Black-dp4ny2 жыл бұрын

    ❤️ From sultan gamer

  • @vijimong.v.2266
    @vijimong.v.22662 жыл бұрын

    💓💓💓സൂപ്പർ 😍😍😍😍

  • @nitinnarayan1524
    @nitinnarayan15242 жыл бұрын

    മനോഹരമായ പാട്ട് അജിത്ത് കൃഷ്ണന് പ്രത്യേകം അഭിനന്ദനങ്ങൾ ..നല്ലൊരംപാട്ട് സമ്മാനിച്ചതിന്...പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ..

  • @ajithgkrishnan2004

    @ajithgkrishnan2004

    Жыл бұрын

    Thank you

  • @prayagppramod5140
    @prayagppramod51402 жыл бұрын

    P jayachandran sarine pole mall sayliyil padi....super

  • @bijucnair7867
    @bijucnair7867 Жыл бұрын

    മലയാളിത്തംതുളുമ്പുന്ന,... നല്ലൊരു ഓണപാട്ട്.... മാജിക്കൽ വോയിസ്‌ മധുച്ചേട്ടൻ.👍🏻👍🏻👍🏻👍🏻🥰🥰🥰🥰

  • @ajithgkrishnan2004

    @ajithgkrishnan2004

    Жыл бұрын

    Thank you..

  • @deepakt947
    @deepakt947 Жыл бұрын

    സൂപ്പർ 👍👍👍👍🌹🌹🌹

  • @mahesh_rajan
    @mahesh_rajan11 ай бұрын

    Good one👌👍🏻

  • @vijayakumarannair257
    @vijayakumarannair2572 жыл бұрын

    Manoharamaya ganam, pravasi aaya ente pazhaya oru onakkalam ❤️. Deepak vrindavanam, priya suhruthe ninagalum ningalude teamum thakarthu thank you so mach ❤️❤️❤️

  • @warkeralaofficial3505
    @warkeralaofficial35052 жыл бұрын

    🥰🥰🥰🌹🌹🌹🎶🎶

  • @balakrishnanbalakrishna2870
    @balakrishnanbalakrishna287011 ай бұрын

    സൂപ്പർ ഓണ പാട്ട് ഇതുപോലുള്ള ഓണ പാട്ടുകൾ പ്രതീക്ഷിക്കുന്നു

  • @rekhareveendran2318
    @rekhareveendran23182 жыл бұрын

    Pazhaya ona ormakale thottunarthunna puthumayulla nalloru onapattu.ethil pravarthicha ellarvarkkum enta onasamsakall.deepuchetta adipoli ayittundu 😘😘😘😘😍😍😍😘😘😘😘

  • @satheeshkumar9273
    @satheeshkumar92732 жыл бұрын

    വളരെ നല്ല ഒരു ഓണപ്പാട്ട് തന്നതിന് നന്ദി. പാട്ട് ചിട്ടപ്പെടുത്തിയ അജിത്തിന് പ്രത്യേകം അഭിനന്ദനങ്ങൾ 🌹

  • @ajithgkrishnan2004

    @ajithgkrishnan2004

    Жыл бұрын

    Thank you

  • @sajilaajithan1838
    @sajilaajithan18382 жыл бұрын

    ഒത്തിരി ഇഷ്ടായി💞

  • @sreejamadhavadas9360
    @sreejamadhavadas93602 жыл бұрын

    An excellent creation with genuine music by Ajith....soulful rendition by Madhu chettan....veena...nadaswaram...a complete treat for this ONAM.....🌻🌼🌷⚘🌹🌺

  • @ajithgkrishnan2004

    @ajithgkrishnan2004

    Жыл бұрын

    Thank you

  • @hareesh007
    @hareesh0072 жыл бұрын

    മനസ്സിന് കുളിർമ തരുന്ന നല്ലൊരു ഓണ പാട്ട് 👌👌👌👌👏👏👏👏🌺🌸💐🏵️

  • @sujathamanu8781
    @sujathamanu87812 жыл бұрын

    മനോഹരമായ എഡിറ്റിങ് 🌼വിനായക് ശേഖറിന് പ്രത്യേകം അഭിനന്ദനം 🌼

  • @drishyamritham70
    @drishyamritham702 жыл бұрын

    ഓണം .......മനസ്സിൽ പൂത്തിരി കത്തിച്ച പാട്ട്.......

  • @kamalmohanjs
    @kamalmohanjs2 жыл бұрын

    Good team work...and reethigowla ❤️ Ajith chettaa...pwolichuu... ❤️❤️ Deepak chettaa👏🏼👏🏼❤️❤️

  • @akhilaprasad4902
    @akhilaprasad49022 жыл бұрын

    പഴയ ഓണത്തിന്റെ ഓർമ്മയെ ഉണർത്തുന്ന അതിമനോഹര ഗാനം👍👍👍

  • @ajithgkrishnan2004

    @ajithgkrishnan2004

    Жыл бұрын

    Thank you

  • @sheejanair4971
    @sheejanair49712 жыл бұрын

    Wowww excellent song lyrics Sreenish Punartham😍gambeeram. Athimanoharam alapanam . Music sundaram Ellavarkum ashamsakal🌹🌹🌹

  • @krishnaprasadnamboothiri28
    @krishnaprasadnamboothiri2811 ай бұрын

    ആഹാ !!ഗൃഹാതുരമീ സംഗീതം.. ഗാനം.. എല്ലാം എല്ലാം.... മനോഹരം ♥️👏👌🙏

  • @ajithasukumaran793
    @ajithasukumaran7932 жыл бұрын

    Superr song ഈ song കേട്ടപ്പോൾ പഴയ കാലം ഓർമ വരുന്നു ഈ സോങ്‌ജിനുപിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഒനാശംസകൾ ❤️❤️❤️👍👍

  • @Lyricsqueen12366

    @Lyricsqueen12366

    2 жыл бұрын

    Thanks 🌝

  • @NK-zo8sn

    @NK-zo8sn

    2 жыл бұрын

    ഒനാശംസകളലാ ഓണാശംസകൾ എന്നാണ്

  • @maheshb7635
    @maheshb7635 Жыл бұрын

    മനോഹരം...❤❤❤❤ അണിയറയിൽ പ്രവർത്തിച്ച എല്ലവർക്കും എന്റെ...❤

  • @rasheedbabu3027
    @rasheedbabu30272 жыл бұрын

    അടിപൊളി പാട്ട് music എല്ലാം വളരെ നന്നായി 👍👍👍 superb 👏👏👏👏👏

  • @binukumari5849

    @binukumari5849

    2 жыл бұрын

    Super👌👌👌👌

  • @user-ip9ig5wk9n
    @user-ip9ig5wk9n2 жыл бұрын

    ❤️❤️❤️❤️

  • @dhanyav.v9385
    @dhanyav.v93852 жыл бұрын

    അതിസുന്ദരം. ഓർമ്മയിൽ ഓടിയെത്തുന്ന ഓണത്തിന് എത്ര മധുരം.നല്ല വരികളും, മികച്ച സംഗീതവും, അതിമനോഹരമായ ആലാപനവും.. ഓർക്കസ്ട്രാ, എഡിറ്റിംഗ് എല്ലാം മികച്ചു നിൽക്കുന്നു. ആശംസകൾ ടീം👍🌷🌷🌷

  • @rajeevkr8336

    @rajeevkr8336

    2 жыл бұрын

    അതേ👍

  • @ajithgkrishnan2004

    @ajithgkrishnan2004

    Жыл бұрын

    Thank you

  • @ajithgkrishnan2004

    @ajithgkrishnan2004

    Жыл бұрын

    @@rajeevkr8336 thanks

  • @ashaharish3841
    @ashaharish38412 жыл бұрын

    Madhu chettan super👍👍👍

  • @Rrjoby
    @Rrjoby2 жыл бұрын

    polichu kidukkiii happpyyyy onam

  • @wk-dora8805
    @wk-dora88052 жыл бұрын

    adipoli

  • @shefeen

    @shefeen

    2 жыл бұрын

    😄

  • @shibuothera1201
    @shibuothera12012 жыл бұрын

    Super Song Congrats Deepak

  • @satheesh9553
    @satheesh955310 ай бұрын

    Super ...congrats...

  • @wkmrcap5462
    @wkmrcap54622 жыл бұрын

    Vinayak bhai killadi🤩

  • @vinayaksekhar000

    @vinayaksekhar000

    2 жыл бұрын

    🕺

  • @ajithgkrishnan2004

    @ajithgkrishnan2004

    Жыл бұрын

    Thank you

  • @b.bdevanand
    @b.bdevanand2 жыл бұрын

    ഓണം ❤😍👌

  • @amalsaji9026
    @amalsaji90262 жыл бұрын

    Pwolihhhhh🥰🥰🥰🥰🥰

  • @sandeepvk7664
    @sandeepvk7664 Жыл бұрын

    Like it

  • @brmusicvevo
    @brmusicvevo2 жыл бұрын

    സൂപ്പർ.സംഗീതം, ആലാപനം എല്ലാം സൂപ്പർ

  • @ajeshjohn6659
    @ajeshjohn66592 жыл бұрын

    പഴയ ഓണക്കാല ഓർമ്മ...Superb മച്ചാ ...ദൈവം അനുഗ്രഹിക്കട്ടെ...A big salute Deepak സർ...🥰🙏

  • @ajithgkrishnan2004

    @ajithgkrishnan2004

    Жыл бұрын

    Thank you

  • @BINOJ8341
    @BINOJ83412 жыл бұрын

    സൂപ്പർ

  • @padmanabhanananth2146
    @padmanabhanananth21462 жыл бұрын

    അതി മനോഹരം.... 🌹🌹

  • @blackbeeff9757
    @blackbeeff97572 жыл бұрын

    Poli 💞

  • @hepsonn
    @hepsonn2 жыл бұрын

    ❤️

  • @i_was_there_that_moment

    @i_was_there_that_moment

    2 жыл бұрын

    👽

  • @ajithgkrishnan2004

    @ajithgkrishnan2004

    Жыл бұрын

    Thank you

  • @vinayaksekhar000
    @vinayaksekhar0002 жыл бұрын

    🥰🥰🥰🥰🙏🙏🙏

  • @wksooraj6801

    @wksooraj6801

    2 жыл бұрын

    Poweresh

  • @princem1001

    @princem1001

    2 жыл бұрын

    Powli ✨

  • @athulkrishna926

    @athulkrishna926

    2 жыл бұрын

    😘poweresh ❤️

  • @wk-dora8805

    @wk-dora8805

    2 жыл бұрын

    pwoli

  • @user-wi2pi8fk9f

    @user-wi2pi8fk9f

    2 жыл бұрын

    Pwoliii💥💥

  • @dipinsoman5582
    @dipinsoman55822 жыл бұрын

    Madhu sir...u great......amazing

  • @kvsurdas
    @kvsurdas2 жыл бұрын

    ദാസേട്ടൻ പാടിയെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു... മധു നന്നായി പാടി.. 🙏🙏🙏

  • @sajisabana
    @sajisabana2 жыл бұрын

    മനോഹരം🥰🥰🥰🥰 ഹൃദ്യം

  • @ajithgkrishnan2004

    @ajithgkrishnan2004

    Жыл бұрын

    Thank you

  • @sreejithpanniyodan983
    @sreejithpanniyodan9832 жыл бұрын

    വളരെ നന്നായിട്ടുണ്ട്... ടീമിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ.. Special congrats dear friend Deepak vrindhavanam

  • @ajithgkrishnan2004

    @ajithgkrishnan2004

    Жыл бұрын

    Thank you

  • @wkferro3945
    @wkferro39452 жыл бұрын

    LOVE FROM WAR KERALA ❤️😘

  • @JohnKunnathu
    @JohnKunnathu10 ай бұрын

    തെയ് തകതക തെയ് താരോ തെയ് തകതക തെയ് താരോ തെയ് തകതക തെയ് താരോ തെയ് തകതക തെയ് താരോ തെയ് തകതക തെയ് താരോ തെയ് തകതക തെയ് താരോ തെയ് തകതക തെയ് താരോ തെയ് തകതക തെയ് താരോ മലയാള പെരുമയിലുണരും പൊന്നിൻ തിരുവോണം മാവേലി തമ്പുരാൻ എത്തുന്നൊരു തിരുവോണം മലയാള പെരുമയിലുണരും പൊന്നിൻ തിരുവോണം മാവേലി തമ്പുരാൻ എത്തുന്നൊരു തിരുവോണം പുലികളിയും പൂവിളിയും പൊന്നൂഞ്ഞാൽ പാട്ടുകളും അത്തപ്പൂവിൻ ചമയം ചേർത്തൊരു ചിങ്ങപ്പൊന്നോണം ഈ ചിങ്ങപ്പൊന്നോണം മലയാള പെരുമയിലുണരും പൊന്നിൻ തിരുവോണം മാവേലി തമ്പുരാൻ എത്തുന്നൊരു തിരുവോണം intelude വള്ളപ്പാട്ടിൻ ഈണം തുഴയും പായിപ്പാടാറും കൊയ്തുമെതിക്കും പുഞ്ചപ്പാട സ്വർണ്ണക്കതിരുകളും വള്ളപ്പാട്ടിൻ ഈണം തുഴയും പായിപ്പാടാറും കൊയ്തുമെതിക്കും പുഞ്ചപ്പാട സ്വർണ്ണക്കതിരുകളും ഓണപ്പുടവയും ഓണസദ്യയും ഓണത്തുമ്പികളും കുമ്മാട്ടിക്കളിയെല്ലാം ചേർന്നൊരു നാടിൻ പൊന്നോണം ഓണപ്പുടവയും ഓണസദ്യയും ഓണത്തുമ്പികളും കുമ്മാട്ടിക്കളിയെല്ലാം ചേർന്നൊരു നാടിൻ പൊന്നോണം ഈ നാടിൻ പൊന്നോണം ഓണം പൊന്നോണം തിരുവോണം വരവായി മലയാള നാടിന്റെ പൊന്നോണം വരവായി Interlude തെയ് തകതക തെയ് താരോ തെയ് തകതക തെയ് താരോ തെയ് തകതക തെയ് താരോ തെയ് തകതക തെയ് താരോ ഓണത്തപ്പനെ വരവേൽക്കാനായി കേരളമുണരുമ്പോൾ മലയാളത്തിന് മങ്കകളൊന്നായി കുമ്മിയടിക്കുന്നു ഓണത്തപ്പനെ വരവേൽക്കാനായി കേരളമുണരുമ്പോൾ മലയാളത്തിന് മങ്കകളൊന്നായി കുമ്മിയടിക്കുന്നു അത്തപ്പൂക്കളം കണ്ടു മഹാബലി നന്മകളോതുമ്പോൾ മാമല നാട്ടിലെ ഓണനിലാവിൽ ഊഞ്ഞാലാടുന്നു അത്തപ്പൂക്കളം കണ്ടു മഹാബലി നന്മകളോതുമ്പോൾ മാമല നാട്ടിലെ ഓണനിലാവിൽ ഊഞ്ഞാലാടുന്നു ചിങ്ങം ഊഞ്ഞാലാടുന്നു മലയാള പെരുമയിലുണരും പൊന്നിൻ തിരുവോണം മാവേലി തമ്പുരാൻ എത്തുന്നൊരു തിരുവോണം പുലികളിയും പൂവിളിയും പൊന്നൂഞ്ഞാൽ പാട്ടുകളും അത്തപ്പൂവിൻ ചമയം ചേർത്തൊരു ചിങ്ങപ്പൊന്നോണം ഈ ചിങ്ങപ്പൊന്നോണം മലയാള പെരുമയിലുണരും പൊന്നിൻ തിരുവോണം മാവേലി തമ്പുരാൻ എത്തുന്നൊരു തിരുവോണം തെയ് തകതക തെയ് താരോ തെയ് തകതക തെയ് താരോ തെയ് തകതക തെയ് താരോ തെയ് തകതക തെയ് താരോ

  • @alphonsasithosh8699

    @alphonsasithosh8699

    10 ай бұрын

    😊

  • @kel081jayank6
    @kel081jayank62 жыл бұрын

    ഒന്നും പറയാനില്ല സൂപ്പർ....... ❤

  • @user-jx1ks3gu4e
    @user-jx1ks3gu4e2 жыл бұрын

    ❤️😍

  • @musiq_penta
    @musiq_penta Жыл бұрын

    അടിപൊളി ഓണപ്പാട്ട്

  • @nandhuanandhu2163
    @nandhuanandhu2163 Жыл бұрын

    Excellent

  • @vidhyadharanappu3115
    @vidhyadharanappu31152 жыл бұрын

    ഗാനം അതിഗംഭീരം എന്നു പറയാതെ വയ്യ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ അണിയറപവർത്തകർക്കും വലിയൊരു നന്ദി പ്രത്യേകിച്ച് മധു സാറിന്റെ ശബ്ദവും അജിത്ത് കൃഷ്ണ എന്ന സാറിന്റെ സംഗീത സംവിധാനവും എനിക്ക് ഈ പ്പാട്ടിൽ ഒരു പോരായ്മ തോന്നിയത് .... അനുപല്ലവിയിലും ചരണത്തിലും അവസാന വരിക്കു ശേഷം അതായത് നാഗസ്വരം വരുന്നതിന് മുൻപ് സ്ത്രീകളുടെ ശബ്ദത്തിൽ കോറസ് കൂടി ഉണ്ടെങ്കിൽ (പൂവേ പൊലി പൂവേ പൊലി... പൊലി. പൊലി പൊലി പൂവേ .. ഉദ: ഹരണമാണ് പറഞ്ഞത് ) പൊളിച്ചു

  • @priyageorge5770
    @priyageorge57702 жыл бұрын

    സൂപ്പർ song ഒത്തിരി ഇഷ്ട്ടമായി 👏👏👏👏

  • @neenaanil6915
    @neenaanil69152 жыл бұрын

    വളരെ മനോഹരം 🌹🌻🌼🌷🌸🏵️

  • @ADITYA-pf6wz
    @ADITYA-pf6wz2 жыл бұрын

    💖

  • @anandhushekhar1990
    @anandhushekhar19902 жыл бұрын

    ഓണത്തിന്റെ ഓർമ്മകളുണർത്തുന്ന നല്ലൊരു ഓണപാട്ട് ❤️.........superb song Really miss those old golden days of onam

  • @sheyon7846
    @sheyon78462 жыл бұрын

    ᑎIᑕᗴ ՏOᑎᘜ ❤️

  • @abhijiths4700
    @abhijiths47002 жыл бұрын

    Vishnu broi❤❤🥰🔥

  • @aashithacraj9109
    @aashithacraj91092 жыл бұрын

    അതിമനോഹരം 👌👌👌👌👌

  • @naveencrapheal
    @naveencrapheal2 жыл бұрын

    Kidilan 👏 👏 👏 👏

  • @user-no7bx8ht6i
    @user-no7bx8ht6i2 жыл бұрын

    💕💕

  • @r7trends244
    @r7trends244 Жыл бұрын

    Ahaa 💖🕊️🤍

  • @sreejiths2872
    @sreejiths2872 Жыл бұрын

    Ellamkondum nalloru onamsong ❤️

  • @ajithgkrishnan2004

    @ajithgkrishnan2004

    Жыл бұрын

    Thank you

  • @ushakumariushakumari5453
    @ushakumariushakumari54532 жыл бұрын

    നല്ല വരികൾ.... മനോഹരമായ ആലാപനം.🙏🙏🙏🙏❤

  • @sudhik7
    @sudhik7 Жыл бұрын

    മനോഹരം 🌹🌹🌹👌

  • @ajithgkrishnan2004

    @ajithgkrishnan2004

    Жыл бұрын

    Thank you

  • @dhileeshkhan8914
    @dhileeshkhan89142 жыл бұрын

    നല്ല മനോഹരമായ ഒരു ഓണപ്പാട്ട്👍👍👍

  • @emmanuelmichaelthomas3709
    @emmanuelmichaelthomas3709 Жыл бұрын

    Supersongsgodblessyou

  • @user-sc5oi7io4v
    @user-sc5oi7io4v2 жыл бұрын

    മധു ബാലകൃഷ്ണൻ

  • @sibyphilip5097
    @sibyphilip50972 жыл бұрын

    Super...Very good song. Congrats all...

Келесі