No video

മലപ്പുറത്തിൻ്റെ ചരിത്രം | E 01 MALAPPURAM SHUHADHAKKAL (മലപ്പുറം ശുഹദാക്കൾ ) | Roaming Tales

To join Roaming Tales Followers group (Whatsapp): chat.whatsapp....
1728 ലെ യുദ്ധത്തിന് ശേഷം നാടുവാഴികൾ മുസ്ലിംകൾക്ക് വേണ്ട എല്ലാ സൗകര്യവും ചെയ്തുകൊടുക്കുന്നു. സഹോദര്യത്തിലും പരസ്പര ബഹുമാന, സ്നേഹത്തിലും പിന്നീട് മലപ്പുറം വളരുന്നു ...
#Malappuram shuhadhakkal
#Malappuram pada

Пікірлер: 41

  • @peoplesservice...lifemissi2660
    @peoplesservice...lifemissi26602 жыл бұрын

    എന്റെ ഉപ്പൂപ്പമാരിലെ ഒരാളായിരുന്നു അവിടത്തെ അന്നത്തെ ഉസ്താദ് മങ്കരത്തൊടി യൂസുഫ് മുസ്ല്യാര്..

  • @m.safwanam6561

    @m.safwanam6561

    Жыл бұрын

    വീട് മലപ്പുറത്താണോ?

  • @mubashiryzz6774

    @mubashiryzz6774

    6 ай бұрын

    Hai

  • @pcarahman9320
    @pcarahman93202 жыл бұрын

    മറഞ്ഞ് കിടക്കുന്ന ചരിത്രമുത്തുകൾ പുറത്തെടുത്ത് പ്രദർശിപ്പിക്കാൻ മുന്നിട്ടിറങ്ങിയ താങ്കൾക്ക് الله അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ --💟

  • @hashirc9611
    @hashirc96112 жыл бұрын

    വളരെ ഉപകാരം ഇത്തരം ചരിത്രങ്ങൾ ജനങ്ങൾ അറിയട്ടെ

  • @sameerbabu4419
    @sameerbabu44192 жыл бұрын

    മലപ്പുറം പട എന്ന് കേട്ടിട്ടുണ്ടെങ്കിലും ഇതിന്റെ ചരിത്രം അറിയില്ലായിരുന്നു. ഈ വഴിക്കുള്ള താങ്കളുടെ ശ്രമങ്ങളെ ആത്മാർഥമായി അഭിനന്ദിക്കുന്നു. ഭാഷാപ്രയോഗങ്ങളിൽ ഒന്ന് കൂടി ശ്രദ്ധിക്കുമെന്ന് കരുതുന്നു.

  • @saleeemasaleema1607
    @saleeemasaleema16072 жыл бұрын

    Super.

  • @sidheeqck6852
    @sidheeqck68522 жыл бұрын

    മാഷാ അള്ളാ

  • @abdulgafoorcheruthodika7334
    @abdulgafoorcheruthodika73342 жыл бұрын

    സംഭാഷണം വ്യക്തമല്ല. ഈ പരിശ്രമത്തിന് അഭിനന്ദനങ്ങൾ

  • @apmmedia6055
    @apmmedia60552 жыл бұрын

    Masha allah Agrahicha oru charithram

  • @shameermadani
    @shameermadani2 жыл бұрын

    ഇപ്പൊ ആണ് ചരിത്രം മനസ്സിൽ ആയത്, വളരെ നന്ദി.

  • @jaseelyes2220
    @jaseelyes22202 жыл бұрын

    Nice👏👏

  • @sreemalappuram
    @sreemalappuram2 жыл бұрын

    മനുഷ്യർ അന്നും ഇന്നും എന്നും വിശ്വാസങ്ങൾക്ക് അടിമകൾതന്നെ. മോയിൻകുട്ടി വൈദ്യരുടെ മലപ്പുറം പട ഒന്നിലധികം പ്രാവശ്യം വായിച്ചിട്ടുണ്ട്. നാടുവാഴിക്ക് പരിക്കേറ്റപ്പോൾ ഉറഞ്ഞു തുള്ളി കോമരം പറഞ്ഞത് പള്ളിയുടെ ഓല കത്തിച്ച് അതിന്റെ ഭസ്മം നാടുവഴിയുടെ മുറിവിൽ പുരട്ടണം എന്നാണ്. വിശ്വാസിയായ നാടുവാഴി സ്വാഭാവികമായും അതിനു തുനിഞ്ഞു. അക്കാലത്ത് അമ്പലങ്ങളും പള്ളികളും കൊട്ടാരങ്ങളും ഓല മേഞ്ഞവ ആയിരുന്നു. ചെറുത്തു നിൽപ്പിന്റെ ഒരു ഘട്ടത്തിൽ പള്ളിയുടെ ഒരു കരിയോല മാത്രം എടുത്തു കത്തിച്ചു അതിന്റെ ഭസ്മം പുരട്ടാം എന്ന് മധ്യസ്ഥം വന്നെങ്കിലും വിശ്വാസികൾ അതിന് സമ്മതിച്ചില്ല. മുൻ വർഷം മേഞ്ഞിട്ടുള്ള പഴയ ഓലയാണ് കരിയോല. വിശ്വാസമാണല്ലോ ഇവിടെയും പ്രധാനം. തുടർന്നുണ്ടായ കാര്യങ്ങൾ അവതാരകൻ പറഞ്ഞതുപോലെ. കാര്യങ്ങൾ കൈവിട്ടു പോയി എന്ന് മനസ്സിലാക്കിയ കോമരം അവസാനം ഉറഞ്ഞു തുള്ളി പറഞ്ഞു വീണ്ടും പള്ളി ഉണ്ടാക്കാനും മുസ്ലീങ്ങളെ തിരിച്ചു വിളിക്കാനും. കോമരം പറയുന്നത് അക്കാലത്തും ഇന്നും ചിലർക്ക് ദൈവവചനം തന്നെയാണല്ലോ. നിഷ്പക്ഷമായി ചിന്തിച്ചാൽ കരങ്ങൾ മനസിലാവും . വിശ്വാസം അതല്ലേ എല്ലാം. എന്നാൽ വിശ്വാസം അതല്ല ഒന്നും.

  • @ayishakarippali7699
    @ayishakarippali76992 жыл бұрын

    വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചോരപുരണ്ട മണ്ണാണ് മലപ്പുറത്തിന് ഖുതുബുസ്സമാൻ സയ്യിദ് അലവി തങ്ങൾ അന്തിയുറങ്ങുന്ന മണ്ണാണ് മലപ്പുറത്തിന് വെളിയങ്കോട് ഉമർഖാദി അന്തിയുറങ്ങുന്ന മണ്ണാണ് മലപ്പുറത്തിന് ഖാൻ ബഹദൂർ കെ കുട്ടിയുടെ തലയറുത്ത് മണ്ണാണ് മലപ്പുറത്തിന്

  • @sajjadsaju8953
    @sajjadsaju89532 жыл бұрын

    Super

  • @sabeelmts
    @sabeelmts2 жыл бұрын

    അഭിമാനം 👍🏻👍🏻എന്റെ കുടുംബം മങ്കരതൊടി

  • @user-gp6pc3jl4s
    @user-gp6pc3jl4s9 ай бұрын

    കേരളത്തിലെ പേരുകേട്ട ജില്ലയാണ് മലപ്പുറം ജില്ല മുസ്ലിംങ്ങൾ കൂടുതൽ ഉള്ള ജില്ല മലപ്പുറം നമ്പർ 5 മലപ്പുറം ❤️❤️❤️❤️❤️❤️❤️❤️

  • @nasrushamna
    @nasrushamna2 жыл бұрын

    അഭിമാനം എനിക്ക് എന്റെ മലപ്പുറം അരീക്കോട്.

  • @basik2550

    @basik2550

    4 ай бұрын

    Intethum joude

  • @hassainarclarihassainarcla9422
    @hassainarclarihassainarcla94222 жыл бұрын

    54 വയസ്സായ എനിക്ക് പുതിയ അറിവാണ് റബ്ബ് സീകരിക്കട്ടെ ആമീൻ

  • @sulaimanmp2583
    @sulaimanmp25832 жыл бұрын

    👍👍

  • @akbarAli-kk1fo
    @akbarAli-kk1fo4 ай бұрын

  • @kwtk5494
    @kwtk54942 жыл бұрын

    Good

  • @jamalreddish4826
    @jamalreddish48262 жыл бұрын

    Help nature people masha allah

  • @Ramees510
    @Ramees5102 жыл бұрын

    👍🏻👍🏻👍🏻

  • @baijubhavara4452
    @baijubhavara44522 жыл бұрын

    A thattan kunhcheluvinte thalamurayilull nchan 👍👍

  • @salimsalim4400
    @salimsalim44002 жыл бұрын

    എന്റെ മലപ്പുറം എന്റെ താനൂർ

  • @muhammadmidlajpookottur6959
    @muhammadmidlajpookottur6959 Жыл бұрын

    👍👍👍

  • @jinn2556
    @jinn25562 жыл бұрын

    Dobbing sound പൊളി 😍😍

  • @akhilvarghese5636
    @akhilvarghese5636 Жыл бұрын

    Superb

  • @mohammedvadakkemanna9621
    @mohammedvadakkemanna96218 ай бұрын

    വീഡിയോ വളരെ ലാഗ് ചെയ്യുന്നു എഡിറ്റിംഗ് ശ്രദ്ധിച്ചാൽ നല്ലത്

  • @RoamingTalesSB

    @RoamingTalesSB

    8 ай бұрын

    First video aayirunnu… shraddhikkam.. Thank u 😊

  • @sufaid6638
    @sufaid66382 жыл бұрын

    Hlo

  • @GURDIANS_OF_GOD
    @GURDIANS_OF_GOD Жыл бұрын

    🕉️🕉️🕉️🕉️

  • @Knmedia2892
    @Knmedia28924 ай бұрын

    മനസ്സിലാക്കാൻ വേണ്ടി എന്ന് പറയേണ്ട മനസ്സിലാക്കാൻ എന്ന് പറഞ്ഞാൽ മതി

  • @manafkalam536
    @manafkalam5362 жыл бұрын

    malapuram

  • @shifasivakasi8959
    @shifasivakasi89592 жыл бұрын

    സിലബസിൽ ഉൾപ്പെടുത്തേണ്ടതാണ്

  • @razinrechu6249
    @razinrechu62492 жыл бұрын

    Ende nade

  • @abdallahabdallah4439
    @abdallahabdallah44392 жыл бұрын

    Hussain molla

Келесі