ഈ മഹാനെ കാണാൻ ഒരു പെണ്ണ് വന്നു പിന്നെ സംഭവിച്ചത് അത്ഭുതമായിരുന്നു | Ambamkunnu Beeran Auliya Maqam

Ambamkunnu Beeran Auliya Maqam
അജ്മീർ ഫഖീർ അമ്പംകുന്ന് ബീരാൻ ഔലിയ
Ziyarat Malayalam സിയാറത്ത് കേന്ദ്രം
അത്ഭുത സിയാറത്ത് കേന്ദ്രം
.................................................................................................................................
വീഡിയോ ഷെയർ ചെയ്യണേ
ചാനൽ സബ്സ്ക്രൈബ് ചെയ്യണേ
കൃത്യസമയത്ത് വീഡിയോകൾ ലഭിക്കാൻ 🔔 ഓൺ ചെയ്ത ശേഷം ALL എന്നതിൽ അമർത്തുക.
വീഡിയോ കളെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക.
അവതരണത്തിൽ വരുന്ന തെറ്റുകൾ ചൂണ്ടിക്കാണിക്കുക.
_________________________________________________
Subscribe to my channel to get updates on my latest Malayalam videos in all tech domains including, tutorials , Apps, Gadgets, how to and troubleshooting
● My Associated Channel Link
For business enquiries abdulshahid771@gmail.com

Пікірлер: 85

  • @fasalrahaman2259
    @fasalrahaman22594 ай бұрын

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഇത് ആ നാട്ടിലെ ഉപ്പാപ്പയെ കണ്ട ഹൈന്ദവവിശ്വാസികൾ വരെ പറയാറുണ്ട്

  • @KhadeejKhadi-ld1mn
    @KhadeejKhadi-ld1mn Жыл бұрын

    മആഹആൻമരൊ.ബർകത്.നൽഗണൊ.അള്ളാഹ്🍀👌👌👌👍👍🍀

  • @azizpakarath7432
    @azizpakarath7432 Жыл бұрын

    ബീരാൻ ഔലിയ പാപ്പാ മഹാനവർകൾ അല്ലാഹുവിനോട് ഏറ്റവും അടുത്ത മഹാൻ

  • @ayshamavady8462
    @ayshamavady84626 ай бұрын

    ഞാൻ നേരിൽ രണ്ട് അ ഉ ലി യാ ക്ക ന്മാരെ കണ്ടു ബീ രാ ൻ അ ഉ ലിയ ഉപ്പാപ്പ C m അ ഉ ലിയ അൽഹംദുലില്ലാഹ് മാഷാ അള്ളാ

  • @MdmPkarakom
    @MdmPkarakom Жыл бұрын

    നന്ദി 🙏

  • @sinuziyad1134
    @sinuziyad1134 Жыл бұрын

    അവിടെ പോകാൻ ആഗ്രഹമുണ്ട് ماشاءالله

  • @NabeesaNabiya-rw4rz
    @NabeesaNabiya-rw4rz6 ай бұрын

    സുഹൃത്ത് പറയുന്ന കഥ സത്യം തന്നെ നൂറ്സാധമാനം സത്യം തന്നെ

  • @user-go5hz1yx3d
    @user-go5hz1yx3d6 ай бұрын

    നല്ല മലയാളം

  • @user-mm3pf1ro5w
    @user-mm3pf1ro5w10 ай бұрын

    Super Mashaallah😊

  • @KhadeejaKhadeeja-jg6bn
    @KhadeejaKhadeeja-jg6bn6 ай бұрын

    4:32 മരിച്ചുപോയാല് കറാമത്ത് എന്താണ്

  • @bs-li6px
    @bs-li6px Жыл бұрын

    Adipoli ayitund kada

  • @mohammedsageer8182
    @mohammedsageer8182 Жыл бұрын

    ഞങ്ങൾ ഒരുമിച്ച് വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ട്....

  • @YathraWide

    @YathraWide

    6 ай бұрын

    V....

  • @user-rb1gv5bk4h
    @user-rb1gv5bk4h9 ай бұрын

    الحمدلله

  • @shaheedp6485
    @shaheedp64856 ай бұрын

    നെഗറ്റീവ് കമന്റ് ഇടുന്ന കൂട്ടര് മിനിമം ആരാണ് മീറാൻ ഔലിയ ഉപ്പാപ്പ എന്ന് പഠിച്ചിട്ട് കമന്റ് ഇടുന്നതായിരിക്കും നല്ലത്

  • @Basheer_10-e9b
    @Basheer_10-e9b6 ай бұрын

    Njsaan. Innale. Avliyane. Swapnam. Kandirunnu. Ennod. Pala. Kaaryangalum. Paranju. Ini. Aamaqaamil. Kittunna. Varumaanam. Ennod. Vaangaan. Paranju. Athkond. Nale. Njaan. Angott. Varunnund. Ok

  • @niyatm8495
    @niyatm8495 Жыл бұрын

    മാഷാഅല്ലാഹ്‌ Maqamil പോകണമെന്ന ആഗ്രഹമു ണ്ട്‌

  • @user-go5hz1yx3d
    @user-go5hz1yx3d6 ай бұрын

    ട്ടോ, ട്ടോ, ട്ടോ, പയങ്കര അവതരണം. വല്ല ചാനലിലും പണി കിട്ടുമോ എന്ന് നോക്കാം.... നല്ല ശമ്പളം കിട്ടും. എവിടുന്ന് കിട്ടി ഈ ഈ ഹദീസ്. മഹാൻ അവർകൾ. എത്ര പ്രാവശ്യം പറഞ്ഞു 👏👏👏

  • @muhammadaboobacker388
    @muhammadaboobacker388 Жыл бұрын

    എടൊ ഉള്ളത് പറയണം

  • @sahadsahad4744
    @sahadsahad474411 ай бұрын

    മത പഠനം വളരെ വേഗം പൂർത്തിയാക്കി 😄😄 11 വയടുള്ള ഔല്യ പേടിച്ചു 😄 മഹാനും ജിന്നും 😀😀 ജിന്ന് കെട്ടിപിടിച്ചു 😀😀 താടിയും മുടിയും നീട്ടി വളർത്തിയ കുട്ടി 😄😄 വെള്ളം മന്ത്രിച്ചു ഊത്താനുള്ള അനുവാദം കൊടുത്തു 😄😄 എല്ലാം മഹാൻ ഉപ്പാപ്പാ ടെ ചുമലും മേലെ ചാരി സർവ്വ ബിതുഅ ത്തുകളും അങ്ങട് ഹലാക്കി ചപ്പാടും കൈമടക്കും ഉറപ്പിച്ചു എല്ലാ ആത്മക്കളും മരണത്തിന്റെ രുചി അരിയുക തന്നെ ചെയ്യും. ശെരിയായ ദീൻ മനസിലാക്കി റസൂലുള്ള (സ. അ ) യെ മാതൃക യാക്കി പിൻപറ്റി ജീവിച്ചു മരിക്കുവാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ..... ഒരു ഔലിയാകും ഒരു തരത്തിലുള്ള സഹായവുംചെയ്യാൻ കഴിയാത്ത...ദുനിയാവിലും ആഹിറത്തിലും...അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ

  • @haseebhasi8549

    @haseebhasi8549

    3 ай бұрын

    നീ ആരെ പറയുന്നേ. നീ അനുഭവിക്കും 🥵🥵

  • @MohamedAli-wv9xo
    @MohamedAli-wv9xo Жыл бұрын

    കുറെയാൾക്കാർവരണംസി പണം ഉണ്ടാക്കണം

  • @jabbarrahman-fw5ge
    @jabbarrahman-fw5ge Жыл бұрын

    Duhayil ulpeduttanam

  • @yahyayahya112
    @yahyayahya11210 ай бұрын

    U

  • @user-li9he7qt1u
    @user-li9he7qt1u Жыл бұрын

    11വയസസിൽഎങിന താടിയുമുടിയുനീടാനുഡാവുഖ

  • @tomykunnasseril3252

    @tomykunnasseril3252

    Жыл бұрын

    Poli adipoli 😅😅

  • @abulhassan9932
    @abulhassan9932 Жыл бұрын

    ഇനി ഓതാൻപോയാൽ പൗരോഹിത്യത്തിന്റെ നുണകളാണ് എന്നു മഹാന് മനസ്സിലായി മതത്തിൽ5 ശതമാനം ശരിയും ബാക്കി പൗരോഹിത്യ രണകളുമാണ്‌

  • @muhammdkutty4577

    @muhammdkutty4577

    Жыл бұрын

    വഹാബികളുടെ മനസ്സ് എപ്പോഴും കുരുട്ടുബുദ്ധിയാണ് ഇന്ന് കാണുന്ന എല്ലാ പണ്ഡിതന്മാരും പഠിച്ചു വളർന്നതാണ്

  • @muhammedp385

    @muhammedp385

    Жыл бұрын

    ഇവൻ പറഞ്ഞതൊക്കെ വിശ്വസിക്കുന്ന ആളുകൾ ഉണ്ടല്ലോ. വല്ലാത്ത ഔലിയ ഉപ്പാപ്പ

  • @sulaimansulaiman2613

    @sulaimansulaiman2613

    Жыл бұрын

    പഠിച്ചവരാരും ഔലിയാക്കളായി മാറിയതായി അറിയില്ല ഔലിയക്കാൻ മാരുടെ പേരിൽ കെട്ടുകഥകൾ ധരാളം കേട്ടിട്ടുണ്ട്.

  • @sulaimana4483
    @sulaimana44836 ай бұрын

    ഈമഹാനും സിഎം മടവൂരിനെപ്പോലെ മുഴുഭ്രാനാണെന്നാണ് നാട്ടുകാര്‍ പറയുന്നത്

  • @haseebhasi8549

    @haseebhasi8549

    3 ай бұрын

    പോടോ 🥵🥵

  • @realfresh-mn2de
    @realfresh-mn2de Жыл бұрын

    13വയസ്സിൽ എങ്ങനെ താടിയും മുടി വളർത്തി അജ്മീർ പോവുന്നതിനു മുമ്പ്

  • @nishadkhantp3945

    @nishadkhantp3945

    Жыл бұрын

    Nv64

  • @user-lb3px4ip3c

    @user-lb3px4ip3c

    6 ай бұрын

  • @MadhavanK-oe3nv

    @MadhavanK-oe3nv

    6 ай бұрын

    ​y

  • @KING_122

    @KING_122

    6 ай бұрын

    😅 8❤😮😅😊😢😂, z😂🎉😢😮😅😅❤❤❤❤❤❤❤❤aà😂 80h❤​@@nishadkhantp3945

  • @AbdulKadar-fo9li

    @AbdulKadar-fo9li

    6 ай бұрын

    ​@@MadhavanK-oe3nvJ

  • @gunsandlotus
    @gunsandlotus Жыл бұрын

    😅

  • @umarvallapil
    @umarvallapil Жыл бұрын

    കെട്ടുകഥകൾക്കൊപ്പം കുറെ തള്ളലുകളും കേട്ട് ചിരിച്ച് ചിരിച്ച് ഒരു വകയായി.

  • @user-kk8ui5yz3f

    @user-kk8ui5yz3f

    6 ай бұрын

    എന്നാൽ ചിരി തന്നെ ആവട്ടെ

  • @sidheeqaliup1535
    @sidheeqaliup15356 ай бұрын

    .oru pooda auliyayum rileessaayi

  • @alikolkattilalikolkattil2161
    @alikolkattilalikolkattil2161 Жыл бұрын

    പലരും അവരുടെ ഭാവനക്ക് അനുശരിച്ച് കഥകൾ ഉണ്ടാക്കും വെറുതെ കഥ പറയരുത് സുഹൃത്തേ അറിയുന്നത് മാത്രം പറഞാൽ പോരെ

  • @sanhasanu7796

    @sanhasanu7796

    9 ай бұрын

    എന്നാൽ താൻ പറ

  • @hamzamohammed9480
    @hamzamohammed94807 ай бұрын

    ഈ വീട്ടിയോയിൽ പറഞ്ഞ കാര്യം ശരിയല്ല 12.13 ഈ വയസിൽ എങ്ങിനെ താടിയും മീഷയും വളർത്തുന്നത് ആയതിന്നാൽ വീടിയോ ചെയ്യുമ്പോൾ ....

  • @jovee9531
    @jovee95316 ай бұрын

    കോയക്കുട്ടി മലയാള അക്ഷരം 'ഴ' ശരിയായി പറയാൻ പഠിക്കുക.

  • @chemistryclasstutorial
    @chemistryclasstutorial Жыл бұрын

    0

  • @gopikrishnan2090
    @gopikrishnan20908 ай бұрын

    😅😅😅😅 ചിരിപ്പിച്ച് കൊല്ലും

  • @ashraffarzeen5854
    @ashraffarzeen5854 Жыл бұрын

    ഇതെന്തൊരു തള്ളാണ് തള്ളുന്നത് --- പൗരോഹിത്യത്തിന്റെ നുണക്കഥകളുടെ അവസ്ഥ അതിഭയങ്കരൻ തന്നെ

  • @seediandulla5738
    @seediandulla57387 ай бұрын

    Kadam Veedan

  • @user-yh6oh3dr4w
    @user-yh6oh3dr4w Жыл бұрын

    😂

  • @mbhameed6715
    @mbhameed67157 ай бұрын

    അമ്പംകുന്നിൽ എന്താണ് ഉള്ളത് അല്ലാഹുവിനെ കൂടാതെ ഒരു സഹായി ഒരു രക്ഷകനും ഒരു ശുപാർശകനും ഇല്ല പിന്നെ എന്തിന് അങ്ങോട്ട് പോകുന്നു മുശിരിക്കാകാൻ അല്ലേ

  • @muhamedkunhahammed1612
    @muhamedkunhahammed1612 Жыл бұрын

    മഖാമികളേകൊണ്ട് വലിയശലൃമായിചെങ്ങായിഅണക് പോയിപണിഎടൂത്ത്നക്കികൂടേ

  • @fathima4045

    @fathima4045

    6 ай бұрын

    മഹാൻമാരെ ധിക്കരിക്കരുത് അവരുടെ കുരുത്തവും പൊറുത്താവും വാങ്ങാൻ നോക്ക്

  • @RedmiA-fb1yy
    @RedmiA-fb1yy Жыл бұрын

    Pooda Ku..Pu..my.....

  • @abdulsathar2596
    @abdulsathar2596 Жыл бұрын

    വീരാൻ ഔലിയയും ജിന്നുകളും ഒന്നിച്ചിരിക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് സത്യ. സന്ധമായ വിവരണം പററുമെങ്കിൽ ഒരു അവാർഡ് കൊടുക്കണം

  • @user-lo3tf3gh8s

    @user-lo3tf3gh8s

    Жыл бұрын

    നിങ്ങളും കണ്ടോ പാവം

  • @acbushra2862

    @acbushra2862

    Жыл бұрын

    @@user-lo3tf3gh8s . خ

  • @RedmiA-fb1yy
    @RedmiA-fb1yy Жыл бұрын

    Poorimonea...😂😂😂

  • @sosammakunjumon388
    @sosammakunjumon38811 ай бұрын

    😂😂😂

  • @muhammedkunjin.k6717
    @muhammedkunjin.k6717 Жыл бұрын

    Koppanu😂

  • @kunhimoideenkutty6380
    @kunhimoideenkutty63807 ай бұрын

    എന്ത് നല്ല ബണ്ടൽ

  • @naseefali7588
    @naseefali7588 Жыл бұрын

    ഇവർ ഇസലാം അല്ല ശിയാ ബറേൽ വികളാണ്. ജാ റ പൂജക്കാർ

  • @nasarayoob8531
    @nasarayoob85317 ай бұрын

    ഈ വീഡിയോയിൽ ആകെ തെറ്റും കളവും മാത്രമേയുള്ളൂ

  • @umarudheenkattetheyil4899
    @umarudheenkattetheyil4899 Жыл бұрын

    ബീരാൻ ഔലാണ്

  • @saithalavi5632
    @saithalavi5632 Жыл бұрын

    Onnu podaaaa

  • @umarudheenkattetheyil4899
    @umarudheenkattetheyil4899 Жыл бұрын

    തള്ള്

Келесі