മലബന്ധം എന്ന പ്രതിബന്ധം

മലബന്ധം എന്ന പ്രതിബന്ധം
പുറം വൃത്തിയാക്കാൻ ശ്രദ്ധിക്കുന്ന നമ്മൾ അകം വൃത്തിയാക്കാൻ അത്ര ശ്രദ്ധിക്കാറില്ല. നമ്മുടെ ശാരീരിക മാനസിക ആരോഗ്യം തകർക്കുന്ന മലബന്ധം എങ്ങനെ ഉണ്ടാവുന്നു, എങ്ങനെ ഒഴിവാക്കാം തുടങ്ങിയ കാര്യങ്ങൾ ശ്രീ കെ വി ദയാൽ വിശദീകരിക്കുന്നു.
Date: November 18th, 2023
Time: 08:30 PM - 09:30 PM
For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
For Previous Health Webinars Click Here:
• Health Webinars
#kvdayal #greensignatureorganics #ecology #constipation #constipationrelief #constipationhomeremedies #bowel #bowelmovement
Subscribe to Green Signature Organics for More Updates
Follow us on Facebook : / greensignatureorganics
Follow us on Instagram : / green_signature_organics
About the Channel:
Green Signature Organics KZread channel is to create awareness about healthy food habits like superfoods and the importance of direct farm produce (seed to end product). That means healthy food. Healthy foods are those that provide you with the nutrients you need to sustain your body's well-being and retain energy. Water, carbohydrates, fat, protein, vitamins, and minerals are the key nutrients that make up a healthy, balanced diet. Food that makes us mentally and physically healthy. The vision of this channel is to make the upcoming generation healthy. All our body has invisible energy we can call that, universal energy. Spirituality meditation, and happiness through a healthy lifestyle. The importance of Annam (food). Importance of handmade food (positive vibration during farming cooking/health peace happiness of the consumer).

Пікірлер: 305

  • @GreenSignatureOrganics
    @GreenSignatureOrganics2 ай бұрын

    For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))

  • @devanandkatangot2931
    @devanandkatangot293116 күн бұрын

    മല ബന്ധമില്ലാത്ത ഒരു വ്യക്തി ഒരു ദിവസം ഒരു നേരം വിസർജ്ജനം ചെയ്താൽ തലേ ദിവസം കഴിച്ച് ദഹിച്ചുണ്ടായ മലം കൃത്യമായി പോകുന്നുണ്ടെങ്കിൽ, ഭയങ്കര ദുർഗന്ധം ഇല്ലെങ്കിൽ അതാണ്, അത്രയും ആണ് ആരോഗ്യകരമായ അളവിൽ ഉള്ള ഭക്ഷണം/ ഭക്ഷണ രീതി. മലത്തിന് ദുർ ഗന്ധം കൂടുതൽ ഉണ്ടാവുന്നു എങ്കിൽ ദഹനം ശരിയായില്ല എന്ന് ഉറപ്പിക്കാം. രണ്ടിൽ കൂടുതൽ തവണ ഇടക്കിടെയും രണ്ടു തവണ സ്ഥിരമായും മല വിസർജ്ജനം ചെയ്യേണ്ടി വരുന്നുണ്ടെങ്കിൽ എഴുതി വെച്ചോളൂ ആ വ്യക്തി ഭക്ഷണം കഴിക്കുന്നത് കൂടിയ അളവിലാണ് . അതു തീര്ച്ചയായും കുറക്കാം.

  • @mohannair5951
    @mohannair5951Ай бұрын

    വളരെ ഉപകാരപ്രദമായ അറിവ് നന്ദി ബഹുമാനപ്പെട്ട വൈദ്യരെ.

  • @GreenSignatureOrganics

    @GreenSignatureOrganics

    29 күн бұрын

    നന്ദി 🙏🏻

  • @kalyanikuttymullassery669
    @kalyanikuttymullassery6697 ай бұрын

    നല്ല ഒരു ക്ലാസ് വളരേ ഉപകാര പ്രധമായിരുന്നു നന്ദി🙏🙏

  • @GreenSignatureOrganics

    @GreenSignatureOrganics

    7 ай бұрын

    NAMASKARAM

  • @annampeter2891
    @annampeter289113 күн бұрын

    For those who are new to eating vegetables, increasing the portion slowly helps in body adaptation and reduce belching and gas problems.

  • @sreekumarbhaskaran5268
    @sreekumarbhaskaran52686 ай бұрын

    One of the reasons is not drinking enough water. Eat fiber rich foods. Have some physical exercise, Yoga, Walking breathing exercises etc. Avoid foods like bread, Porattta, meat foods, etc. Try Prana Violet Healing and there will surely be change.

  • @abdullakp8243
    @abdullakp82437 ай бұрын

    അമ്മയുടെ ദഹനം ശരിയായാൽ കുഞ്ഞിൻ്റെ ദഹനം ശരിയാവും. Very good knowledge.thank you sir.

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    നന്ദി🙏🏻

  • @sreedarantp608
    @sreedarantp6086 ай бұрын

    ഇതു പോലെയാണ് പറയേണ്ടത് കഥയല്ല വേണ്ടത്

  • @sumojnatarajan7813
    @sumojnatarajan78137 ай бұрын

    Thank you Sir 🙏🙏🙏

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    നന്ദി🙏🏻

  • @stephenvs6101
    @stephenvs610122 күн бұрын

    Thanks for al videos, very informative, 🙏🙏go ahead... 🙏

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    നന്ദി🙏🏻

  • @johnysebastian2135
    @johnysebastian21354 ай бұрын

    WHAT ABOUT KAYAM TABLET? IT IS FOUND VERY EFFECTIVE. ANY SIDE EFFECT ?

  • @jeethv9532
    @jeethv95326 ай бұрын

    Nandi Sir EeVilayeriya Arivu nalkiyathinu God bless you Sir

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    നന്ദി🙏🏻

  • @roshniandpremaskitchen9444
    @roshniandpremaskitchen944413 күн бұрын

    Very informative and useful. Thank you very much sir.❤

  • @GreenSignatureOrganics

    @GreenSignatureOrganics

    13 күн бұрын

    നന്ദി🙏🏻

  • @aliabraham579
    @aliabraham5792 ай бұрын

    very good information.Thank you.sir.

  • @GreenSignatureOrganics

    @GreenSignatureOrganics

    27 күн бұрын

    നന്ദി🙏🏻

  • @rukhiyakunnumal5354
    @rukhiyakunnumal53547 ай бұрын

    Avipathi oru divasam 10g aano kudikeandath

  • @suseelats6238
    @suseelats623819 сағат бұрын

    നമസ്കാരം സർ 🙏🏻നല്ലൊരു അറിവ് ലഭിച്ചു നന്ദി 🙏🏻മലബന്ധം

  • @GreenSignatureOrganics

    @GreenSignatureOrganics

    17 сағат бұрын

    നന്ദി 🙏🏻

  • @ANILKUMAR-kx4vr
    @ANILKUMAR-kx4vr4 ай бұрын

    hai dayal sir very good class sir your absolutely right thank you for your valuble informaion keep it ever this is Gods gift thankyou

  • @shanthakumari3464

    @shanthakumari3464

    4 ай бұрын

    Verygood information. Thank you Sir.

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    നന്ദി🙏🏻

  • @jumailajumu5774
    @jumailajumu57747 ай бұрын

    Thank you sr

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    നന്ദി🙏🏻

  • @raghavankv7415
    @raghavankv741525 күн бұрын

    Very nicely explained with remedies. God bless u Sir

  • @GreenSignatureOrganics

    @GreenSignatureOrganics

    24 күн бұрын

    നന്ദി🙏🏻

  • @jayalakshmy9783
    @jayalakshmy97837 ай бұрын

    സാറിന്റെ എല്ലാ ക്ലാസുകളും വളരെ വളരെ നല്ലതാണ്. ഇതുവരെ ആരും പറഞ്ഞു തരാത്ത വസ്തുതകൾ .വളരെ. നന്ദി സർ .❤എല്ലാ വീഡിയോസും കാണാൻ ശ്രമിക്കുന്നു . സർ , കൊടുങ്ങല്ലൂർ വരുന്നുണ്ടോ?

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    വളരെ സന്തോഷം

  • @sunnyac1031
    @sunnyac10314 ай бұрын

    നല്ല ഉപദേശം അഭിനന്ദനങ്ങൾ

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    നന്ദി🙏🏻

  • @nandasmenon9546
    @nandasmenon9546Ай бұрын

    chinnamukkiyila തിളപ്പിച്ചാണ് കഴിക്യാറുള്ളത്, തിളപ്പിക്യാതെ കഴിക്യമല്ലേ, ,Thank you Sir

  • @chandranathant.r5774
    @chandranathant.r57743 ай бұрын

    നന്നായി പഴുത്ത റോബസ്റ്റ വാഴ പഴം, പപ്പായ, പൈനാപ്പിൾ എന്നിവയിൽ ഏതെങ്കിലും രാത്രി കഴിച്ചാൽ രാവിലെ നന്നായി ശോധന ഉണ്ടാകും

  • @ishaquehaji6539
    @ishaquehaji65392 ай бұрын

    Very good information thanks very much

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    നന്ദി🙏🏻

  • @Vasantha_Kumari93
    @Vasantha_Kumari934 ай бұрын

    Thank you docter .valuble class you have taken.

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    നന്ദി🙏🏻

  • @myammayummonuvlogchanel
    @myammayummonuvlogchanel7 ай бұрын

    സുന്നാമക്കി എന്ന് പറയും മലപ്പുറം നല്ല ഒരു അറിവായി സാറിന്റെ ക്ലാസ് അഭിനന്ദനങ്ങൾ

  • @padmajamurali8576

    @padmajamurali8576

    Ай бұрын

    ചെന്നാ മുക്കി കഴിച്ചാൽ വല്ലാത്ത വയറു വേദന ആണ്.

  • @bhaskaranmulakkal4895
    @bhaskaranmulakkal48957 ай бұрын

    വളരെ നന്നായി. സന്തോഷം.

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    നന്ദി🙏🏻

  • @manukrishnan.m2563
    @manukrishnan.m25632 ай бұрын

    ജയ്നമസ്കാരം

  • @SasilalVelayudhan
    @SasilalVelayudhan7 ай бұрын

    Dear Sir Good morning, I am a new member to this group Thanks a lot for your very informative classes

  • @sulochanasivanpillai3953

    @sulochanasivanpillai3953

    2 ай бұрын

    ഫ്രീ

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    നന്ദി🙏🏻

  • @mohammadkuttynanath889
    @mohammadkuttynanath8894 ай бұрын

    നീണ്ട പ്റസംഗം രോഗം നന്നായി വശദീകരിക്കുന്നുണ്ട്. പ്തിവിധി എപ്പോഴാ പറയുക?

  • @sajedhassan1493
    @sajedhassan14934 ай бұрын

    💐👍 നാടൻ മരുന്ന് കടയിൽ കിട്ടും സുന്നാമാക്കി മലബന്ധത്തിന് നല്ലതാ

  • @lissysaju6935
    @lissysaju69357 ай бұрын

    Thanku sir👍👍👍

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    നന്ദി🙏🏻

  • @minithomas9222
    @minithomas92227 ай бұрын

    Very great help, Thank you Dayal sir.

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    നന്ദി🙏🏻

  • @alikunjuk3330

    @alikunjuk3330

    4 күн бұрын

    good

  • @LeelammaLeelamma-tw8dq
    @LeelammaLeelamma-tw8dq7 ай бұрын

    നല്ലൊരു ക്ലാസ് .

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    നന്ദി🙏🏻

  • @JosephKU-vm7zw
    @JosephKU-vm7zwАй бұрын

    Very informative message

  • @GreenSignatureOrganics

    @GreenSignatureOrganics

    Ай бұрын

    നന്ദി.. 🙏🏻

  • @sudhap8350
    @sudhap835012 күн бұрын

    നന്ദി സാർ 🙏🙏🙏

  • @GreenSignatureOrganics

    @GreenSignatureOrganics

    10 күн бұрын

    നന്ദി 🙏🏻

  • @philipisrael2730
    @philipisrael27306 ай бұрын

    ꜱɪʀ എനിക്ക് കൊളസ്ട്രോൾ 6മാസമായ് ഗുളിക കഴിക്കുനനു മലബന്ദവുഠ ഉണ്ട്. എന്ത മരുന്ന് കഴിക്കണഠ?

  • @jessya1052
    @jessya10524 ай бұрын

    Very useful and informative session. Leafy green vegetables cause gas i think

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    kzread.infoJNydi6atnC8?si=Nzpoa_nTvfYEb72G

  • @JosephKU-vm7zw
    @JosephKU-vm7zwАй бұрын

    Thanks sir,

  • @GreenSignatureOrganics

    @GreenSignatureOrganics

    Ай бұрын

    നന്ദി.. 🙏🏻

  • @mathewgeorge3153
    @mathewgeorge31532 ай бұрын

    Very good information

  • @GreenSignatureOrganics

    @GreenSignatureOrganics

    27 күн бұрын

    നന്ദി🙏🏻

  • @anzadmuhammed4427
    @anzadmuhammed44277 ай бұрын

    Thank you sir 🙏

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    നന്ദി🙏🏻

  • @cmpadmanabhannair7319
    @cmpadmanabhannair731911 күн бұрын

    Useful information.

  • @GreenSignatureOrganics

    @GreenSignatureOrganics

    10 күн бұрын

    നന്ദി 🙏🏻

  • @sajithabeevi4405
    @sajithabeevi44057 ай бұрын

    Sir എനിക് 46 വായസ് Aazhchayil 2 തവണ vayarilakkavum ബാകി ദിവസം മലബന്ധം igane mari വന്നു കൊണ്ട് ഇരിക്കുന്നു aekadesham 3 മാസം ആയി enthanu igane mari വരുന്ന തു

  • @shakkeelak.k1328
    @shakkeelak.k13287 ай бұрын

    🙏🏻👍❤

  • @GreenSignatureOrganics

    @GreenSignatureOrganics

    7 ай бұрын

    NAMASKARAM

  • @soudhap1400
    @soudhap14007 ай бұрын

    👌👌👌

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    നന്ദി🙏🏻

  • @jagadeeptharammel5045
    @jagadeeptharammel5045Ай бұрын

    അരഗ്ലാസ് കട്ടചായയിൽ നാല്തുള്ളി ബാലസുധ ഒഴിച്ച് കുടിച്ചപ്പോൾ നന്നായി വയറ് ഇളകി പോയിരുന്നു❤ നന്ദി വൈദ്യരേ🙏🙏🙏

  • @GreenSignatureOrganics

    @GreenSignatureOrganics

    Ай бұрын

    നന്ദി 🙏🏻

  • @francisxavier8971

    @francisxavier8971

    21 күн бұрын

    Triphala churanam Balasuha daily can I take. Immunity kurayumo?

  • @vinnyvincentneyyan313
    @vinnyvincentneyyan3133 ай бұрын

    Dear Doctor, how many spoons of poovarasu powder in how much water? for fatty liver? Vincent Neyyan🙏🏻

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    kzread.infoItLTLhSFQcc?si=pjOfXNXhFGfgRR8V

  • @jaai359
    @jaai3597 ай бұрын

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    നന്ദി🙏🏻

  • @jissmolrex6172
    @jissmolrex617211 күн бұрын

    Thank you doctor.

  • @GreenSignatureOrganics

    @GreenSignatureOrganics

    10 күн бұрын

    നന്ദി 🙏🏻

  • @jinilukose9297
    @jinilukose929718 күн бұрын

    Thank you sir ❤❤🎉🎉

  • @GreenSignatureOrganics

    @GreenSignatureOrganics

    17 күн бұрын

    നന്ദി🙏🏻

  • @user-jp4yo7fp4u
    @user-jp4yo7fp4u7 ай бұрын

    Pranamam sir

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    നമസ്കാരം

  • @sreejithcsb
    @sreejithcsb4 ай бұрын

    Very good information sir... eye opening..Thank you❤

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    നന്ദി🙏🏻

  • @bkumaripv1234
    @bkumaripv12345 ай бұрын

    സർ പറഞ്ഞത് വളരെ ശരിയാണ് ഈപ്രശ്നങ്ങൾ എനിക്ക് ഉണ്ട്

  • @sankarviswan6299

    @sankarviswan6299

    16 күн бұрын

    ബീറ്റ് root 250 gram ചെറു ചൂടില്‍ വേവിച്ചു അത് മൊത്തം കഴിക്കുക, വെള്ളം ഉള്‍പ്പെടെ കുടിക്കണം,ആവശ്യത്തിന് വെള്ളം കുടിക്കുക.fiber അടങ്ങിയ ആഹാരം കഴിക്കണം,പിന്നെ ഒരു കപ്പ് പുളliക്കാthathu കഴിക്കണം

  • @possitivevibe8414
    @possitivevibe84147 ай бұрын

    2 vayasulla molk malabendam undu enthaa dr cheyandathu please rpl

  • @FathimaVA-bk8un
    @FathimaVA-bk8un7 ай бұрын

    🙏👍👍👍👍👍

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    നന്ദി🙏🏻

  • @nafeesasharaf4723
    @nafeesasharaf47237 ай бұрын

    👍👍👍🙏

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    നന്ദി🙏🏻

  • @lalithaaa7898
    @lalithaaa789827 күн бұрын

    നല്ല ഡോക്ടർ

  • @GreenSignatureOrganics

    @GreenSignatureOrganics

    27 күн бұрын

    നന്ദി.. 🙏🏻

  • @seethalakshmi8027
    @seethalakshmi80277 ай бұрын

    Very good class thank you sir

  • @GilsonPayikatt

    @GilsonPayikatt

    5 ай бұрын

    നല്ലൊരുഅറിവുതന്നതിന് താങ്കളെദൈവംഅനുഗ്രഹിക്കട്ടെ

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    നന്ദി🙏🏻

  • @chanduprajan5436
    @chanduprajan54362 ай бұрын

    So Informative. Thank you so much. ❤❤

  • @GreenSignatureOrganics

    @GreenSignatureOrganics

    28 күн бұрын

    നന്ദി🙏🏻

  • @alicejose7933
    @alicejose79334 ай бұрын

    Thank you sir for this valuable talk.❤

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    നന്ദി🙏🏻

  • @murukesanrajappanachary5758
    @murukesanrajappanachary57587 ай бұрын

    നമസ്ക്കാരം മാഷേ

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    നന്ദി🙏🏻

  • @punchirid8043
    @punchirid80436 ай бұрын

    Tnk u sir

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    നന്ദി🙏🏻

  • @abrahamdavid-lo1qd
    @abrahamdavid-lo1qd6 ай бұрын

    Very very helpful, sir, thanks.

  • @niranjalapradeep3054

    @niranjalapradeep3054

    2 ай бұрын

    Thank you sir ❤❤❤

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    നന്ദി🙏🏻

  • @hairunisha2060
    @hairunisha20607 ай бұрын

    Sir. എന്റെ കണ്ണിനു ചുറ്റും കറുത്ത പാടുകൾ(dark circles)മാറ്റാൻ എന്തങ്കിലും remedy പറഞ്ഞു തരുമോ

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    kzread.infoZbuR7o9wPNE?si=9VRnzHb1DAMkyGJ-

  • @valsarajp3546
    @valsarajp35463 ай бұрын

    🙏🏾നന്ദി നല്ല അറിവുകൾ, പകർന്നതിനു 🙏🏾

  • @GreenSignatureOrganics

    @GreenSignatureOrganics

    20 күн бұрын

    നന്ദി🙏🏻

  • @varghesekora8378
    @varghesekora83784 ай бұрын

    congratulations

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    നന്ദി🙏🏻

  • @user-xs2qs7dz9p
    @user-xs2qs7dz9p5 ай бұрын

    നമസ്കാരം മാഷേ

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    🙏🏻നമസ്കാരം

  • @mf1216
    @mf12165 ай бұрын

    🙋‍♀️

  • @maninair8181
    @maninair81814 ай бұрын

    I am new member.I have constipation problems. I will follow your guidelines. Thank you Sir.

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    നന്ദി🙏🏻

  • @jayasreeks2428
    @jayasreeks24284 ай бұрын

    My husband is suffering from constipation, he was a Parkinson patient, give me a solution for t his problem

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    kzread.infoRfQ9OoAmHoE?si=l39QQzILbwaUYNyR

  • @rajoshkumarpt451
    @rajoshkumarpt4517 ай бұрын

    Namaste sir 🙏

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    🙏🏻നമസ്കാരം

  • @sreekumarsreekumar4892
    @sreekumarsreekumar48924 ай бұрын

    Thanku

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    നന്ദി🙏🏻

  • @kunjammajoseph9926
    @kunjammajoseph99267 ай бұрын

    Namasthesir ❤❤❤

  • @ValliVv-dx9ck
    @ValliVv-dx9ck7 ай бұрын

    Sir🙏poovarasinde vellam kudicha malabandham undavumo

  • @charlieea1073

    @charlieea1073

    6 ай бұрын

    Autism. Hyperactivity. Any help

  • @achuromeo4190
    @achuromeo41902 ай бұрын

    ഈ വയറിളക്കാനുള്ള ആയുർവേദ മരുന്നിനൊക്കെ പഥ്യം ഉണ്ടോ?

  • @srkarunajoseph5447
    @srkarunajoseph54473 ай бұрын

    What to do for fatty Liver in second. level. What to do? B. P medicine taking.a person from Bihar but Malayalee from kerala.first timer.Translate please.

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    kzread.infoItLTLhSFQcc?si=pjOfXNXhFGfgRR8V

  • @jessysamuel2819
    @jessysamuel28197 ай бұрын

    Randara age ulla monu malam pokunnilla.Kal pirichu vachanu ninnukondu bhankaramai mukkum.malam chilappol alpam pokum. Enthu cheyyanam sir pls.

  • @jissmolrex6172

    @jissmolrex6172

    11 күн бұрын

    @@jessysamuel2819 ,try to make him be seated,I mean, in sqatting position. I tried with my son by offering a small bucket of water infront of him to play while sitting in toilet. After few days it becomes habitual.

  • @jissmolrex6172

    @jissmolrex6172

    11 күн бұрын

    If they try to pass stools in standing position, surely will get constipation. It is one of the main reason.

  • @rafsinshanu3406
    @rafsinshanu34067 ай бұрын

    Sir eniku anubvm und perakka kazhicht nalla shodana undayitund

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    നന്ദി🙏🏻

  • @manojsangi
    @manojsangi3 ай бұрын

    🙏💐

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    നന്ദി🙏🏻

  • @Udaya_prabha
    @Udaya_prabha4 ай бұрын

    അഭിനന്ദന ങൾ🙏

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    നന്ദി🙏🏻

  • @lissysaju6935
    @lissysaju69357 ай бұрын

    Very good👍👍👍👍👍👍

  • @GreenSignatureOrganics

    @GreenSignatureOrganics

    20 күн бұрын

    നന്ദി🙏🏻

  • @user-eq4ll8rt2n
    @user-eq4ll8rt2n4 ай бұрын

    Sugar dhaahashamini ....engane purchase cheyaaam....???

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @mavilavijayan3241
    @mavilavijayan32415 ай бұрын

    🙏🙏പ്രണാമം sir സാറിന് ദീർഘായിസിന് പ്രാർത്ഥിക്കുന്നു 🙏🙏

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    നന്ദി🙏🏻

  • @abdulraufkm7474
    @abdulraufkm74742 ай бұрын

    Very nice class.Everybody can follow it for relief of constipation .Thank you very much.

  • @GreenSignatureOrganics

    @GreenSignatureOrganics

    28 күн бұрын

    നന്ദി🙏🏻

  • @prasannakumarip906
    @prasannakumarip9062 ай бұрын

    🙏🏻

  • @GreenSignatureOrganics

    @GreenSignatureOrganics

    27 күн бұрын

    നന്ദി.. 🙏🏻

  • @paulosemathay2872
    @paulosemathay28724 ай бұрын

    👍👍👍

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    നന്ദി🙏🏻

  • @jacobmathew8034
    @jacobmathew80345 ай бұрын

    What is Kakkiri ?

  • @user-zv9gj6km1n

    @user-zv9gj6km1n

    5 ай бұрын

    കുകുമ്പർ

  • @suseelats6238
    @suseelats623816 сағат бұрын

    നമസ്കാരം സർ 🙏🏻

  • @GreenSignatureOrganics

    @GreenSignatureOrganics

    8 сағат бұрын

    🙏🏻നമസ്കാരം

  • @sulochanasivanpillai3953
    @sulochanasivanpillai39532 ай бұрын

    👍👌

  • @GreenSignatureOrganics

    @GreenSignatureOrganics

    21 күн бұрын

    നന്ദി🙏🏻

  • @James-yf2jv
    @James-yf2jv4 ай бұрын

    While in the toilet press your little finger of your hand to help you to relieve.

  • @antonyav2230
    @antonyav223023 күн бұрын

    Very fruitful and useful information.

  • @GreenSignatureOrganics

    @GreenSignatureOrganics

    23 күн бұрын

    നന്ദി🙏🏻

  • @sheejavenu4544
    @sheejavenu454427 күн бұрын

    👍🌹😍

  • @GreenSignatureOrganics

    @GreenSignatureOrganics

    27 күн бұрын

    നന്ദി.. 🙏🏻

  • @Nikunjam1964
    @Nikunjam19647 ай бұрын

    Sir. സാറ്പറഞ്ഞഹോമിയോ കാൽസ്യം മഗ്നീഷ്യംഈടാബ്ലറ്റ്ഓൺലൈൻവാങ്ങാൻപറ്റുമോ സാറ്അതിൻ്റെNameFull ആയിട്ട് ഒന്ന് പറഞ്ഞ്തരുമോഅതിൻ്റെ doseഉം പറഞ്ഞു തരോ?

  • @GreenSignatureOrganics

    @GreenSignatureOrganics

    20 күн бұрын

    കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @sheeba1471
    @sheeba14717 ай бұрын

    Nella class sir

  • @GreenSignatureOrganics

    @GreenSignatureOrganics

    20 күн бұрын

    നന്ദി🙏🏻

  • @ashraft5695
    @ashraft56957 ай бұрын

    മലം കളയാൻ ദിവസവും മരുന്ന് ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ?

  • @ushanatarajan8122
    @ushanatarajan81224 ай бұрын

    പപ്പാളി പഴം തിന്നൽ നല്ലതാണ്.

  • @raamannair8072
    @raamannair80723 ай бұрын

    കുഞ്ഞുന്നാളിൽ എന്റെ അനുജന് വെളിക്കിറങ്ങാൻ പ്രയാസം ഉണ്ടായിരുന്നു. അമ്മ പുളിയുടെ നാർ ആസാനവായിൽ തിരുകി ഇരുത്തുമായിരുന്നു. കുറച്ചു കഴിഞ്ഞു അതു മാറ്റുമ്പോൾ നിഷ്പ്രയാസം പോകുമായിരുന്നു.

  • @mohankumarkmohankumark9105
    @mohankumarkmohankumark9105Ай бұрын

    🙏

  • @GreenSignatureOrganics

    @GreenSignatureOrganics

    29 күн бұрын

    നന്ദി 🙏🏻

  • @UshaKumari-ri8mt
    @UshaKumari-ri8mtАй бұрын

    👍🙏🙏🙏

  • @GreenSignatureOrganics

    @GreenSignatureOrganics

    Ай бұрын

    നന്ദി.. 🙏🏻

  • @jayakumarc1198
    @jayakumarc11986 ай бұрын

    Ibs, മലബന്ധം, same ആണോ

  • @GreenSignatureOrganics

    @GreenSignatureOrganics

    20 күн бұрын

    kzread.infozNZPbENh7MU?si=4r6IivahInHVSvu8

Келесі