മലബാര്‍ സിമന്റ്സ് മുൻകമ്പനി സെക്രട്ടറി ശശീന്ദ്രനെയും കുടുംബത്തേയും വകവരുത്തിയത് ആര്? I Joy Kaitharam

Ойын-сауық

ശശീന്ദ്രനേയും മക്കളേയും കൊന്നതുതന്നെ
ആ തെളിവുകൾ ഇവയാണ് ജോയ് കൈതാരം പറയുന്നു..;
മലബാര്‍ സിമന്റ്സ് മുൻകമ്പനി സെക്രട്ടറി ശശീന്ദ്രനെയും കുടുംബത്തേയും വകവരുത്തിയത് ആര്?
#malabarcements #saseendrancase #keralapolice #keralagovernment
#cbi #investingation #me001

Пікірлер: 140

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858Ай бұрын

    ഇങ്ങനെ. എത്രയോ. കേസുകൾ. ഇവിടുത്തെ പാർട്ടിക്കാരുടെ സ്വാധീനത്താൽ പുറംലോകമറിയാതെ കിടക്കുന്നു

  • @thambinelloore7795

    @thambinelloore7795

    23 күн бұрын

    Horrible things happening even in Kerala 😢😢😢

  • @XUserbaijan743
    @XUserbaijan743Ай бұрын

    ഈ case ഇതു വരെ തീർന്നില്ലേ 😢 ഇതു ഞാൻ പണ്ട് സൂര്യ tv യിൽ കണ്ടതാണ്, ഈ കുട്ടികളുടെ അമ്മ ആ മക്കളെ പറ്റി പറയുന്നുണ്ടായിരുന്നു, ടീച്ചർ ചോദിച്ചു വളർന്നു വലുതാകുമ്പോൾ ആരാകണം എന്ന് അപ്പോൾ കുട്ടി പറഞ്ഞു aironotical engeneer എന്ന് അത് കേട്ട് മറ്റൊരു കുട്ടി aironotical ചപ്പാത്തി എന്ന് പറഞ്ഞു ഇത് കേട്ട് എനിക്ക് ചിരി നിർത്താൻ പറ്റിയില്ല അമ്മ എന്ന് 😢ചെറിയ പ്രായത്തിൽ തന്നെ ഇങ്ങനൊരു answer പറയാൻ തക്ക tallent ഉള്ള കുട്ടി ആയിരുന്നു, ഈ മക്കളും അച്ഛനും വീട്ടിൽ ആയിരുന്ന സമയം അമ്മ കടയിലോ മറ്റോ പോയി തിരികെ വന്നപ്പോൾ ആണ് തൂങ്ങി നില്കുന്നത് കണ്ടത്.. ആ പ്രോഗ്രാം കണ്ടതിൽ പിന്നെ ഞാൻ ഒരു mental truamo യിലേക്ക് പോയി ഈ കുട്ടികളെ എങ്ങനെ ആയിരിക്കും ആ നായ്ക്കൾ കൊന്നിട്ടുണ്ടാവുക അവർ ഭയന്ന് പോയി കാണില്ലേ ജീവന് വേണ്ടി യാചിച്ചു കാണില്ലേ അച്ഛനെ ആയിരിക്കുമോ ആദ്യം കൊന്നത് മക്കൾ നിസ്സഹായതയോടെ നിലവിളിച്ചു രക്ഷപെടാൻ പരക്കം പാഞ്ഞു കാണില്ലേ 😢ഓർക്കുമ്പോൾ തന്നെ തല പെരുത്ത് കേറും, ഇത് ഓർമ വരുമ്പോൾ കൊലപാതകികളെ ഭ്രാന്തമായി ശപിക്കാറുണ്ട് ഈ ചെയ്തവർ cancer പിടിച്ചു തൊണ്ട പഴുത്തു ഒരിറ്റ് വെള്ളം ഉറങ്ങാതെ നരകിക്കണം ജീവനോടെ ഇവനെയൊക്കെ പുഴു അരിക്കണം എന്നാലും അവൻമാർ ചെയ്ത പാപം തീരില്ല

  • @sarithamenon5772

    @sarithamenon5772

    Ай бұрын

    സത്യം... 😭🤝

  • @aneeshbhargavan465

    @aneeshbhargavan465

    Ай бұрын

    Sathyamanu, alochikumpol valare vishamam thonum

  • @saranyas6280

    @saranyas6280

    Ай бұрын

    Sheriyaa avarde kudumbaam thanne nashikyanam... 😞this place is near my house.. And its painful passing through that place

  • @SajeevSreenivas

    @SajeevSreenivas

    Ай бұрын

    thayolikal thayolikalkkuventi niyamam

  • @sheebajacob1078

    @sheebajacob1078

    Ай бұрын

    ഈ ന്യൂസ് എനിക്ക് എന്നും ഒരു വേദനയായിരുന്നു, ഈയടുത്തകാലത്ത് ആ കുഞ്ഞുങ്ങളുടെ അമ്മയും ദുരൂഹമായി മരണമടഞ്ഞു, അവരെയും കൊന്നത് ആകാനാണ് സാധ്യത, ഇൻ ന്യൂസിന് ശേഷം ദുഷ്ട ശക്തികളുടെ പവറിൽ എനിക്ക് ഒരു പേടി തോന്നി.

  • @devassypl6913
    @devassypl6913Ай бұрын

    രാധാകൃഷ്ണനെയും കുഞ്ഞുങ്ങളെയും കൊന്നതാണെന്ന് അരിഭക്ഷണം കഴിക്കുന്ന ആർക്കും അന്നേ അറിയാമായിരുന്നു ചാക്ക് രാധാകൃഷ്ണനും രാഷ്ട്രീയക്കാരും കൂടി ഒതുക്കി

  • @devassypl6913

    @devassypl6913

    Ай бұрын

    വെറുതെയാണോ ഈ രാഷ്ട്രീയക്കാരെല്ലാം കൊടിപ്തികൾ ആകുന്നത്

  • @sarithamenon5772

    @sarithamenon5772

    Ай бұрын

    🤝😭

  • @josephkv2029

    @josephkv2029

    Ай бұрын

    ശശി ന്ദ്രൻ രാധയല്ല

  • @josephkv2029

    @josephkv2029

    Ай бұрын

    ചാക്ക്ചത്തിട്ടില്ല

  • @sheebajacob1078

    @sheebajacob1078

    Ай бұрын

    ​@@josephkv2029അയാൽ ഒരു വല്ലാത്ത മനുഷ്യൻ തന്നെ, ആ കുഞ്ഞുങ്ങളുടെ അമ്മയും ദുരൂഹമായി മരിച്ചു😢

  • @mohammedvkmohammedvk8019
    @mohammedvkmohammedvk801923 күн бұрын

    ഈ കേസ് റീ ഓപ്പൻ ചൈതു നല്ല നേരും നെറിയുമുള്ള സത്യസന്ധ്യ നായ പോലീസ് ഓഫീസർ അന്വേഷിക്കണം

  • @sanucreations5448

    @sanucreations5448

    18 күн бұрын

    അങ്ങനെ ആരുണ്ട്?

  • @SajeevSreenivas
    @SajeevSreenivasАй бұрын

    Remove all കേരളത്തിലെ എല്ലാ ചെങ്കൊടികളും നീക്കം ചെയ്യുക

  • @annammamlavil8217
    @annammamlavil8217Ай бұрын

    നന്മ തിന്മകൾ തമ്മിൽ നടന്ന മത്സരം.പകരം കൊടുത്തത് നല്ലവനായ ഒരു മനുഷ്യന്റെ കുടുംബത്തിന്റെ ജീവൻ.

  • @kaladharankaladharan7292
    @kaladharankaladharan7292Ай бұрын

    ഇടതനും വലതനും പങ്ക് ഒരുപോലെയാണ് പിന്നെ എങ്ങനെ നീതി കിട്ടുക അവർക്ക്

  • @mahamoodvp9129

    @mahamoodvp9129

    Ай бұрын

    CBI modiyuda kayyil alla ? enthu kondu sasi yuda kolayalikala arrest cheyyunnilla ?

  • @ajithmanayil8325

    @ajithmanayil8325

    Ай бұрын

    രണ്ട് പാർട്ടിക്കാരും ഒത്തു കളിക്കുന്നവരാണ്.

  • @chandramathykallupalathing413
    @chandramathykallupalathing413Ай бұрын

    സത്യസന്ധമായി ജോലി ചെയ്തു എന്നതാണ് അദ്ദേഹം ചെയ്ത തെറ്റ്. പിഞ്ചുകുഞ്ഞുങ്ങളെ എങ്കിലും വെറുതെ വിട്ടുകൂടായിരുന്നോ ചെകുത്താൻമാർക്ക് .

  • @jyothib9572
    @jyothib9572Ай бұрын

    സാർവർഷം ഇത് ചെയ്ത നരാധമൻമാരുടെ ഇപ്പഴത്തെ അവസ്ഥ അറിയുമെങ്കിൽ പറയുക പുഴു അരിക്കുന്നുണ്ടെന്ന് അറിഞ്ഞാൽ നന്നായിരുന്നു.

  • @tomy1843
    @tomy1843Ай бұрын

    Justice for Sasindran and family

  • @antonyleon1872

    @antonyleon1872

    Ай бұрын

    😢

  • @sheelavkurup7193
    @sheelavkurup7193Ай бұрын

    എന്തിനാണ് ഇങ്ങനെ ഒരു അന്വേഷണ സംഘം രാജ്യത്ത്.സത്യ സന്തർ എന്നെങ്കിലും ഉണ്ടാകുമോ

  • @shyamaretnakumar5868
    @shyamaretnakumar586825 күн бұрын

    ജനാധിപത്യം.🤬 ആരെ എല്ലാം എത്രയെല്ലാം കൊന്നു തള്ളിയാല്ലും ആർക്കും ഒരു പ്രശ്നവും ഇല്ലാ. Adjustment പുഴുങ്ങിയ പ്രതി പക്ഷം.

  • @sulaimansulaimanck7357
    @sulaimansulaimanck735729 күн бұрын

    നടവടി എടുക്കാൻ പറ്റില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ വകുപ്പുകൾ 😢

  • @shobhaprem775
    @shobhaprem77528 күн бұрын

    ഈശ്വരാ ഈ കൃത്യം ചെയ്യിച്ച എല്ലാ എണ്ണവും ഭ്രാന്ത് പിടിച്ച് ചാവണേ

  • @omanaraju2780
    @omanaraju2780Ай бұрын

    പിതാക്കന്മാരുടെ കാലത്ത് കട്ടും മോഷ്ടിച്ചും മറ്റുള്ളവരെ കൊന്നും സമ്പാദിച്ചു കൂട്ടിയത് ഒന്നും തലമുറകൾ അനുഭവിക്കുവാൻ ദൈവം അനുവദിക്കുന്നില്ല അൽപ കാലത്തേക്ക് ധനം ഉണ്ടെന്ന് ആശ്വസിക്കാം എന്നാൽ പിന്നത്തേതിൽ തലമുറകൾ അനുഭവിക്കുവാൻ ദൈവം അനുവദിക്കുന്നില്ല അനേക ജീവനുകൾ യൗവനക്കാർ വഴിയിൽ പട്ടു പോകുന്നു

  • @lazyscrolling
    @lazyscrollingАй бұрын

    A case common people cannot forget ever !!

  • @Sajis_Music_World
    @Sajis_Music_WorldАй бұрын

    ഹൊ..കണ്ടിരുന്നുപോയി.. Great Interview.. Hats off to you Marunaadan. Absolutely thrilling interview. നിങ്ങൾ രണ്ടുപേരും ഒന്നിനൊന്ന് മെച്ചം. കോരിത്തരിച്ചു പോയി .. But really sad about the things happening in our society 😢😢 Aneesh done a great job. AndJoy chettan❤❤❤❤❤❤❤

  • @saranyas6280
    @saranyas6280Ай бұрын

    That place kurudikaad is near me.. That story always hurts.. Justice for the family

  • @user-xk5ys2gq3l
    @user-xk5ys2gq3l25 күн бұрын

    എല്ലാം കാണുന്നവൻ ശിക്ഷ വിധിക്കട്ടെ!😢

  • @Roseroseeee860
    @Roseroseeee86018 күн бұрын

    ആ പാവങ്ങൾക്ക് എന്നെങ്കിലും നീതി കിട്ടും,

  • @teenajoseph37
    @teenajoseph37Ай бұрын

    ആ കുടുംബത്തിന് നീതി ലഭിക്കണം

  • @nishadma4822

    @nishadma4822

    24 күн бұрын

    aa kudumbam illadayi 🙏

  • @user-bg6si9pe1j

    @user-bg6si9pe1j

    18 күн бұрын

    😢​@@nishadma4822

  • @maryvarghese4798
    @maryvarghese479828 күн бұрын

    വളരെ നല്ല പോസിറ്റീവ് ചിന്താഗതി തന്നെ. ട്രാസ്‌ജ് ജന്റർ എന്നു വിചാരിച്ചിട്ട് സമൂഹത്തിൽ നിന്നും മാറി നിൽക്കേണ്ട കാര്യമൊന്നും ഇല്ല. ഇതുപോലെയുള്ളവർ പോസിറ്റീവ് ആയി ചിന്തിച്ചു ഓരോ ജോലിയിലേക്കും പ്രേവേശിക്കുവാൻ പരിശ്രെമിക്കണം. നിങ്ങൾ ആരും മാറിനിൽക്കേണ്ടവരല്ല നിങ്ങളുടെ കുറ്റം അല്ല ഒന്നും. പിന്നെ സ്വയം പരിഹാസ്യരാകാൻ ഇടക്കൊടുക്കരുത്. എല്ലാ ട്രാൻസ്ജന്റെഴ്സിനും All the best.

  • @Roseroseeee860
    @Roseroseeee86018 күн бұрын

    ആ കുഞ്ഞുങ്ങളെപോലും വെറുതെ വിടാത്ത കാപാലികര് ആരാണേലും അവരുടെ കുലം മുടിയും അനുഭവിച്ചേ ചാകു എല്ലാരും,

  • @lathu5571
    @lathu5571Ай бұрын

    പാവം കുറച്ചു നാൾക്ക് മുമ്പ് ഭാര്യയും ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു😢

  • @shyamaretnakumar5868

    @shyamaretnakumar5868

    25 күн бұрын

    എങ്ങനെ

  • @devadasanpn
    @devadasanpnАй бұрын

    ഇതിന് കുട്ടു നിന്ന us കിടന്നു നരകിക്കുന്ന ത്യാഗം ഈശ്വര രക്ഷാ കൂട്ടുന്നതിന് നിന്ന് ഉദ്യാഗസ്വരം നരകയാതന അനുഭവിക്കും

  • @prasadmyname
    @prasadmynameАй бұрын

    If it's true. See the trauma the family might have gone through. May god show his power to the sinners

  • @thomasabraham5963
    @thomasabraham5963Ай бұрын

    ജോയ് ചേട്ടൻ 👆🏻

  • @shyamaretnakumar5868
    @shyamaretnakumar586825 күн бұрын

    Still remember reading this in newspaper. So sad

  • @sreekumarpk7448
    @sreekumarpk7448Ай бұрын

    അനീഷ് നല്ല പ്രസൻ്റേഷൻ, Keep it up ...

  • @Zyx139
    @Zyx13929 күн бұрын

    മുൻകാലങ്ങളിൽ സമുദാത്തിനും മതത്തിനും വേണ്ടി ക്രൂരത മനുഷ്യർ ചെയ്തിട്ടുണ്ട് എന്നാൽ ഇന്ന് വ്യക്തി താല്പര്യത്തിന് വേണ്ടി എന്തും ചെയ്യുന്നവരിൽ ചില കൂട്ടരുണ്ട് അവരെ സൂക്ഷിക്കുക

  • @user-eu8oo1fs8l
    @user-eu8oo1fs8lАй бұрын

    This is true

  • @preethap1927
    @preethap1927Ай бұрын

    ഈ ചാക്ക് രാധാകൃഷ്ണൻ ഇ പി ജയരാജന്റെ സ്വന്തം ആളാ... ദേശാഭിമാനിക്കും ചാക്ക് ഫണ്ട്‌ ചെയ്തിരുന്നു

  • @georgevadakkel9363
    @georgevadakkel9363Ай бұрын

    This was one of the most distressing cases.

  • @SureshBabu-nt3mo
    @SureshBabu-nt3mo27 күн бұрын

    ദൈവമേ ഒരു കയ്യൊപ്പും ബാക്കി വെച്ചില്ലെ

  • @riaskolamulathilabdulla552
    @riaskolamulathilabdulla552Ай бұрын

    God's own country

  • @user-gp4fl6ex9d
    @user-gp4fl6ex9dАй бұрын

    aa kuttikaleyengilum veruthe vidaamayirunnu......🥲🥲🥲

  • @user-eu8oo1fs8l
    @user-eu8oo1fs8lАй бұрын

    Make it full episode with strong evidence let social media discuss about the criminal cm radahakrishnan

  • @LoidPaiva
    @LoidPaivaАй бұрын

    കൊടുംക്രൂരത

  • @XD123kkk

    @XD123kkk

    Ай бұрын

    Eeswaraa.... Aa kunjungalte mukham...?? 😢... Kaviyoor case nu samanam... Ee case..

  • @bijuanthony9469
    @bijuanthony9469Ай бұрын

    Terrible incident yet Police could not charge the offenders..what a shame??

  • @gdp8489

    @gdp8489

    Ай бұрын

    It is game.....ofcourse shame to all of us

  • @lazyscrolling
    @lazyscrollingАй бұрын

    How can any human kill those beautiful little children!!

  • @elizabethjacob4473
    @elizabethjacob4473Ай бұрын

    CPm കാരൻ ചാക്ക് രാധാകൃഷ്ണനാണ് കൊന്നത് ..

  • @thealchemist9504

    @thealchemist9504

    Ай бұрын

    അയാൾ കുഞ്ഞാലിക്കുട്ടിയുടെ ബിനാമി ആണ് എന്നാണ് പറയുന്നത്. എനിക്ക് ഈ കമ്പനിയിലെ ജോലിക്കാരെ പരിചയം ഉണ്ട്. ഞാൻ പാലക്കാട്‌കാരൻ ആണ്.

  • @elizabethjacob4473

    @elizabethjacob4473

    Ай бұрын

    @@thealchemist9504 ,, പിഞ്ചു കുഞ്ഞുങ്ങളെ കൂടി കൊന്നത് ശശീന്ദ്രൻ്റെ തലമുറ ഇല്ലാതാക്കുക ലക്ഷ്യത്തോട് .. ദൈവം ഉണ്ട് ദൈവം ചോദിക്കും .. കാണാം..

  • @sarithamenon5772

    @sarithamenon5772

    Ай бұрын

    🤝

  • @chandramathykallupalathing413

    @chandramathykallupalathing413

    Ай бұрын

    സത്യം

  • @suseelaraj955

    @suseelaraj955

    Ай бұрын

    Chak ippol undo

  • @sugathanm8001
    @sugathanm8001Ай бұрын

    What happened in the final get back the loss of the money?

  • @s-eprath
    @s-eprathАй бұрын

    😔😭

  • @SunilKumar-hq1vj
    @SunilKumar-hq1vjАй бұрын

    Kashtam

  • @user-oi8gr4bu2c
    @user-oi8gr4bu2cАй бұрын

    🙏🏻🙏🏻🙏🏻

  • @sajeevsadasivanpillai8455
    @sajeevsadasivanpillai8455Ай бұрын

    Horrible Kerala 😭

  • @babus4614
    @babus4614Ай бұрын

    കേരളത്തിൽ എന്തും നടക്കും

  • @rahulpalatel7006
    @rahulpalatel700629 күн бұрын

    Karma will smack at the right time.Ithu cheythavanulla kodooramaaya chaavu evideyo kathu irikkunnundu.

  • @reshmireeji21
    @reshmireeji21Ай бұрын

    Atrayo kudumbagale eganee konnu thalli, kaalathinte neethi theerchayaayum allarkkum kittumm...

  • @SajayaKumarVLOGS
    @SajayaKumarVLOGSАй бұрын

    Behind..cpm..മലബാർ..ലീഡർ

  • @Mastermindz9087

    @Mastermindz9087

    Ай бұрын

    ?

  • @SajayaKumarVLOGS

    @SajayaKumarVLOGS

    Ай бұрын

    @@Mastermindz9087 yes....one.union.leader

  • @lalu2886
    @lalu288628 күн бұрын

    Chakku Radhakrishnanente Chakkil petta....Oru Pavam CS.........

  • @gipsonalbert2350
    @gipsonalbert2350Ай бұрын

    AAP 20twenty comes CHANGE HAPPEN Automatically in all..

  • @ravivikas26
    @ravivikas2612 күн бұрын

    ആ പഴേ സംഭവത്തെ കുറിച്ചുള്ള ഈ interview ഇപ്പൊ ഓരോ സർക്കാർ വകുപ്പുകളിൽ സത്യസന്ധമായ ജോലി ചെയ്യുന്നവർക്ക് ഒരു മുന്നറിയിപ്പ് കൂടിയാണ്‌. ഈ വലിയ കളിയില്‍ ഭൂരിപക്ഷം മാത്രമേ വിജയിക്കു.. നമ്മുടെ ഈ മനുഷ്യ സ്വഭാവത്തില്‍ പ്രകൃതിയാൽ കാണപ്പെടുന്ന അപാകതകള്‍, ദുഷ്ടതരങ്ങള്‍, നമ്മുടെ മനുഷ്യ മനഃശാസ്ത്രതെ കുറിച്ചുള്ള നല്ല തിരിച്ചറിവുള്ള എന്നുപറഞ്ഞാല്‍ ശരിയായ വിവേകമുള്ള ആളുകള്‍ക്ക് അത് മനസ്സിലാവും!

  • @padminiem3818
    @padminiem3818Ай бұрын

    ആചാക്കിൻ്റെ ഇപ്പോഴത്തെ സ്ഥിതി എങ്ങനെയാണ്?

  • @rajitharaji9618

    @rajitharaji9618

    23 күн бұрын

    6:29 Avan kodeswaran anallo. Suhayittu erikunnu. Ayalea arkum thodan pattilla parti pidipadundd

  • @lazyscrolling
    @lazyscrollingАй бұрын

    More than anything suspicious death of their mother teena !!! Such cruelty!!

  • @XUserbaijan743

    @XUserbaijan743

    Ай бұрын

    അയ്യോ അമ്മയും മരിച്ചോ 😢

  • @chitranair2383

    @chitranair2383

    Ай бұрын

    Yes ..She was admitted to some hospital for some minor ailment but ended up dying with kidney failure

  • @powersward
    @powerswardАй бұрын

    നീതി നിഷേധം 👽🤬

  • @niyasniyas1770
    @niyasniyas1770Ай бұрын

    മലബാർ സിമന്റ്‌ കമ്പനി സെക്രട്ടറി സുരേന്ദ്രൻ കുട്ടികൾ അവരെ കൊന്ന ആൾക്കാർ ക്കു ഉള്ള ശിക്ഷ ദൈവം കൊടുക്കും

  • @malinids8423
    @malinids842322 күн бұрын

    ഇവിടെ ദൈവം ആരുടെ ഭാഗത്ത്?

  • @user-rl4bn9jm8q
    @user-rl4bn9jm8q22 күн бұрын

    Lokavasanam vare azhimathiyum unnddakkum

  • @beenavs9968
    @beenavs996825 күн бұрын

    എന്ത് കൊടുത്തുവോ അത് തന്നെ എണ്ണി എണ്ണി തിരിച്ചു കിട്ടും ഏഴ് തലമുറ അനുഭവിക്കും

  • @shyamaretnakumar5868

    @shyamaretnakumar5868

    25 күн бұрын

    നരകിക്കണം🤬

  • @user-di4wc8fz5b
    @user-di4wc8fz5bАй бұрын

    ചാക്ക് രാധാകൃഷ്ണന്റെ അവസ്ഥ എന്താണ്

  • @carpediem3325

    @carpediem3325

    29 күн бұрын

    ee feb il palakkad town il 20cr rupade veed oke ketti sugamayi jeevikunu🫠

  • @manojgopalakrishnannair765
    @manojgopalakrishnannair765Ай бұрын

    ചാക്ക് രാധാകൃഷ്‌ണൻ,പിണു വിൻ്റെ സ്വന്തക്കാരൻ..😡😡😡

  • @user-ln8sq3xq3s
    @user-ln8sq3xq3sАй бұрын

    Pc യൊ കെണ്ട് അന്വേഷിപ്പിച്ചലോ ശിയാകും കേലയാളിയൊ വേറുതേ വിടല്ലോ

  • @jjjishjanardhanan9508
    @jjjishjanardhanan950829 күн бұрын

    Cpim sdpi khangress 🤮🤮🤮

  • @vinu00007
    @vinu00007Ай бұрын

    Ettavum sathyasanthan aanu sasiyettan nerittu ariyam enikku aa kudumpathe, pavapetta aalukal aayi kudumpathil ellavarum ellel Kure thendikale annu thanne konnu thalliyene

  • @roymonyelavilayil2056
    @roymonyelavilayil2056Ай бұрын

    All Vanu Anu pavich poku thala mura kanak paran patu 👽

  • @jinseMj
    @jinseMj29 күн бұрын

    Cpm konnu aa pavathine😢😢

  • @rahulpalatel7006
    @rahulpalatel700629 күн бұрын

    Pinarayi Vijayan Chakku Radhakrishnan Ivardey okke chaavu athidhayaneeyam ayirikkum.

  • @PradeepKumar-zx7jv
    @PradeepKumar-zx7jvАй бұрын

    അവരെ കൊന്നത് തന്നെ. പച്ചപ്പകൽ പോലെ സത്യം. ചാക്കിന്റെ പങ്കും.

  • @LaljiPp
    @LaljiPpАй бұрын

    ᴩᴀᴛᴛɪᴋᴀᴊᴀᴛʜɪ ᴀyᴀᴛʜᴜᴋᴏᴅᴀʟʟᴇ

  • @user-bg6si9pe1j

    @user-bg6si9pe1j

    18 күн бұрын

    ഈഴവജാതി

Келесі