മലബാര്‍ സിമന്റ്സ് അഴിമതി മൂടിവെയ്ക്കാൻ ആറ് കൊലപാതകങ്ങൾ ? I Joy Kaitharam- Part-2

Ойын-сауық

മൂന്നുപേരെ കേരളത്തിൽ കൊന്നു കോയമ്പത്തൂരിൽ മൂന്നെണ്ണം വേറെ...ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...
മലബാര്‍ സിമന്റ്സ് അഴിമതി മൂടിവെയ്ക്കാൻ ആറ് കൊലപാതകങ്ങൾ ?
#malabarcements #saseendrancase #keralapolice #keralagovernment
#cbi #investingation #me001

Пікірлер: 60

  • @nishasivakumar1951
    @nishasivakumar195113 күн бұрын

    എന്നും ഒരു വേദനയാണ് ഈ കുടുംബത്തിന്റെ കാര്യം ഓർക്കുമ്പോൾ..

  • @anuroopabraham227
    @anuroopabraham22713 күн бұрын

    കുഞ്ഞാലിക്കുട്ടിയും തായ്ക്കണ്ടി വിജയനും അറിയാതെ കേരളത്തിൽ ഒരു അഴിമതിയും നടക്കില്ല

  • @muraleedharanmm2966
    @muraleedharanmm296613 күн бұрын

    നിയമം വഴി വിട്ട് സഹായിക്കാൻ ഇടതനും വലതനും നടുവനും ഒറ്റകെട്ടാണ്!! സാധാരണക്കാരൻ മരവാഴ ......😂😂😂

  • @somarajakurupm4328
    @somarajakurupm432813 күн бұрын

    അഴിമതിയുടെ കാര്യത്തിൽ ഇടതെന്നോ വലതെന്നോ വ്യത്യാസം ഇല്ല. എല്ലാരും കള്ളമാരാണു

  • @Sajis_Music_World
    @Sajis_Music_World13 күн бұрын

    കരയിപ്പിച്ചു കളഞ്ഞല്ലോ സാർ.. ഇൻ്റർവ്യൂ ൻ്റെ അവസാനത്തെ ജോയ് സാറിൻ്റെ ഡയലോഗ് മനസിൽ തുളച്ച് കയറി..ദൈവമേ എന്ന് അറിയാതെ വിളിച്ചു പോയി.. നീതി നടപ്പാകും എന്ന വിശ്വാസത്തോടെ ഞാനും..❤❤❤

  • @PrasanthJNair

    @PrasanthJNair

    11 күн бұрын

    നീതി നടപ്പാകും. കുറച്ച് കാലതാമസം ഉണ്ടായാലും നടക്കും. കാരണം മനുഷ്യന് മുകളിലും ചില കോടതികൾ ഉണ്ട്.

  • @venugopal2347
    @venugopal234713 күн бұрын

    ഉമ്മൻ ചാണ്ടിയെ വിശുദ്ധനാക്കിയവർ ഇതെല്ലാം ഓർക്കുമല്ലോ…

  • @alicepurackel7293

    @alicepurackel7293

    13 күн бұрын

    വിശുദ്ധന്മാരൊക്കെ കാട്ടിക്കൂട്ടിയ കൊള്ളയുടെയും കൊലപാതങ്ങങ്ങളുടെയും കണക്കുകളൊക്കെ ഇനി പൊതുജനത്തിനു കിട്ടും. സോഷ്യൽ മീഡിയയിൽ വരുന്നത് സത്യസന്ധമായ റിപ്പോർട്ടുകൾ കാണുക. മാപ്രാകൾ മറച്ചു വച്ച പല സത്യങ്ങളും മറനീക്കി പുറത്തു വന്നുകൊണ്ടിരിക്കുന്നു. കാലം മാറി ഇനി ഈ നികൃഷ്ട ജീവികൾക്ക് ഒരു രക്ഷയുമില്ല.. ........

  • @PrasanthJNair

    @PrasanthJNair

    11 күн бұрын

    (കേരള)രാഷ്‌ട്രീയത്തിൽ വിശുദ്ധർ ഇല്ല.

  • @manasamanivenu
    @manasamanivenu8 күн бұрын

    My uncle was the GM there some years ago. He was against their looting. Don't know what happened. He was bed ridden and in hospital for several months in Palghat. Like coma stage. When someone ( a big tycoon) visited him, I have heard my aunty saying that my uncle had shouted" YOU KILLED ME"😢 Now it's clear that he was right😢

  • @sandeepmykd87
    @sandeepmykd8713 күн бұрын

    ചത്തുന്നും പറഞ്ഞു ഉമ്മൻ ചാണ്ടി പുണ്യാളൻ ആവില്ല

  • @Gypsy29242
    @Gypsy2924212 күн бұрын

    അന്ന് സിപിഎം ന്റെ മക്ക ആയിരുന്നു പാലക്കാട് ജില്ല.... അവിടെ സിപിഎം,ഉം CITU...വും ഒന്നും അറിയാതെ ഒന്നും നടക്കില്ല....

  • @swathi5271

    @swathi5271

    4 күн бұрын

    ഓഹോ അതും സിപിഎം ന്റെ തലയിൽ ആക്കിയോ.. Vs ചെയ്തു കൊടുത്ത നല്ല കാര്യങ്ങൾ ഒക്കെ ഈ സർ ആദ്യത്തെ എപ്പിസോഡിൽ പറയുന്നുണ്ട്

  • @narayananab3097
    @narayananab309713 күн бұрын

    സേർ അങ്ങ് ഒരു അപേഷ നമ്മുടെ പ്രധാനമന്ത്രിക്ക് കൊടുക്കുമോ

  • @AnilKumar-zb5ip
    @AnilKumar-zb5ip12 күн бұрын

    😢😢 oh my god 😢😢

  • @sajizakka7699
    @sajizakka76995 күн бұрын

    ഇതാണ് റിയൽ ഹ്യൂമൻ being പച്ചയായ് മനുഷ്യൻ നീതിമാൻ

  • @ajithakumariradhakrishnan1249
    @ajithakumariradhakrishnan124913 күн бұрын

    Thanks

  • @user-gp4fl6ex9d
    @user-gp4fl6ex9d13 күн бұрын

    🥲🥲🥲🥲😔😔😔 enthinu ee krooratha aa kuttikalodu cheythooo...eeswara...

  • @bincybhaskar9232
    @bincybhaskar92329 күн бұрын

    Dirty politicians and their cheapest game .

  • @georgejohn7522
    @georgejohn752212 күн бұрын

    😂😂😂😂 ഇടത്തോട്ട് ചിന്തിക്കുന്ന ആളുകളുടെ എണ്ണം കേരളത്തിൽ കൂടുതൽ ആണ് 😂😂😂 പക്ഷെ ഇതേ ആൾക്കാർ കേരളത്തിനു പുറത്തോ, ഇന്ത്യക്കു പുറത്തോ ഈ ഇടതുചിന്ത കാണിക്കുകയുമില്ല 😂😂 അതെന്താ 😂😂😂 ഒറ്റ വാക്കുണ്ട് " പിതൃശൂന്യത "😂😂😂😂

  • @sureshs1897
    @sureshs189713 күн бұрын

    CAG റിപ്പോർട്ടിനെ ചാരമാക്കി CBI , അങ്ങനെ എത്രയുണ്ട് പുണ്യാളന്റെ ടൈറ്റാനിക്കിൽ .... എന്തിന് പരിതപിക്കുക കണ്ടില്ല കേട്ടില്ല മാത്രമാണ് സ്വരക്ഷ .....

  • @Roseroseeee860
    @Roseroseeee860Күн бұрын

    അപ്പൊ ഉമ്മൻ‌ചാണ്ടിയുടെ കയ്യിലും പാപത്തിന്റെ കറ പറ്റിയിട്ടുണ്ട് അല്ലേ,നിവർത്തിയില്ലാതെ ചെയ്തതാണ് എങ്കിലും അതിന്റെ ഫലം അനുഭവിച്ചല്ലേ പറ്റു, അതിന്റെ തെളിവാകും അദ്ദേഹത്തിന്റെ അവസാന നാളിൽ അനുഭവിച്ചതൊക്കെ

  • @maryadapur9979
    @maryadapur997913 күн бұрын

    🤔

  • @georgekc2152
    @georgekc215213 күн бұрын

    Kunjappayudei Pangum Ethilundu. Bharanapreithipakshathintei Malabar Neithakkel ottumikathum Chakkintei Ullila.

  • @Roseroseeee860
    @Roseroseeee860Күн бұрын

    ഈ കേൾക്കുന്നതൊക്കെ ഒരു സിനിമാ കഥയെ വെല്ലുന്ന സംഭവം, അതും സംഭവിച്ച സത്യങ്ങൾ, കേട്ടിട്ട്തന്നെ ഭയം തോന്നുന്നു, 🙄

  • @swathi5271
    @swathi52714 күн бұрын

    പുണ്യാളൻ ഉമ്മൻ ചാണ്ടി ഫെൻസ് assemble ഹിയർ...

  • @vijayankp9995
    @vijayankp999512 күн бұрын

    Edathan+ valathan + chacke Radha+ thamara oru kudumpam illathakki

  • @riaskolamulathilabdulla552
    @riaskolamulathilabdulla55210 күн бұрын

    God's own country, a cursed land ?

  • @Dare5
    @Dare513 күн бұрын

    മാറ്റിമറിച്ച് പ്രതികളെ രക്ഷിച്ചോ?

  • @ranjithp5929
    @ranjithp592911 күн бұрын

    Umman chandy verum moonchiya Chandi.....

  • @akhilks3320
    @akhilks332011 күн бұрын

    Chakk radakrisnan tayoli

  • @jjjishjanardhanan9508
    @jjjishjanardhanan950812 күн бұрын

    Cpim khangress andardara shaktham aan dustavargam

  • @gangadevisankunny8391
    @gangadevisankunny839113 күн бұрын

    🙏🙏

  • @raj-mu3hd
    @raj-mu3hd13 күн бұрын

    ഇയാൾ ഇത്ര വൃത്തി കെട്ടവനാണോ?

  • @ragachitra9204
    @ragachitra920413 күн бұрын

    കേരളത്തിൽ CBI അന്വേഷിച്ച കേസുകളിൽ ഒന്നും തെളിയിക്കാൻ പറ്റാത്തതിന്റെ കാരണം കേരള CBI യിലെ Dysp ആയിരുന്ന, പിന്നീട് SP ആയ ഒരുത്തൻ ആണെന്ന് ആർക്കാണ് അറിയാത്തത്. കവിയുർ കേസിലെ അയാളുടെ report മാത്രം മതി, അയാൾ ആരെന്നു അറിയാൻ. ഒരു അദൃശ്യ ശക്തി നമ്മെ നിരീക്ഷിക്കുന്നു എന്ന് ശരിയെങ്കിൽ, ഇയാൾ മരിക്കും മുൻപ് പലതും അറിയാൻ ഇടവരും.

  • @Gypsy29242

    @Gypsy29242

    12 күн бұрын

    കേരള പോലീസിന് തെളിവ് 24 മണിക്കൂറിനുള്ളിൽ തന്നെ നശിപ്പിക്കാൻ പാകത്തിൽ ഉള്ള ഒരു team അന്നും ഉണ്ട്‌... ഇന്നും മാറ്റമില്ല...

  • @job117

    @job117

    10 күн бұрын

    നന്ദകുമാർ നായർ അല്ലെ??

  • @aliaspv3248
    @aliaspv324812 күн бұрын

    ഒന്ന് പോടോ അപ്പോൾ ഇവിടെ നിയമവാഴ്ച ഇല്ലാത്ത സ്ഥലമാണോ?

  • @Shrishri24

    @Shrishri24

    12 күн бұрын

    നിയമാവയാഴ്ച ഇപ്പഴും ഉണ്ട് എങ്കിലും എത്ര കേസ് നീതി കിട്ടുന്നു??????

  • @aliaspv3248

    @aliaspv3248

    12 күн бұрын

    @@Shrishri24 ആത്മഹത്യയാണെന്ന് സിബിഐയും കണ്ടെത്തി. വീണ്ടും ആളെ പറ്റിക്കാൻ ഓരോ പുരാണവുമായി വന്നിരിക്കുന്നു!

  • @job117

    @job117

    10 күн бұрын

    ​@@aliaspv3248സിബിഐ ഏതു കേസ്‌ ആണ് സത്യസന്ധം ആയി തെളിയിച്ചിട്ടുള്ളത്? കതിരൂർ കേസ്‌, പോളക്കൽ കേസ്‌, si സോമൻ കേസ്‌, അഭയ കേസ്‌, എല്ലാത്തിലും നിരപരാധികളെ പ്രതികൾ ആക്കി, പ്രതികളെ രക്ഷപ്പെടുത്തി

  • @aparna8676

    @aparna8676

    3 күн бұрын

    നിയമവാഴ്ച ഉണ്ട് പാവങ്ങളോട്

  • @Roseroseeee860

    @Roseroseeee860

    Күн бұрын

    താങ്കൾക്ക് അറിയാവുന്ന ശരിയ്ക്കുള്ള നിയമ വാഴ്ചയെ പറ്റി ഒന്ന് പറയുക,

  • @thealchemist9504
    @thealchemist950413 күн бұрын

    ഇയാൾ വെറുതെ ആറ്റം തള്ള് തള്ളുകയാണ്. ഞാൻ മലബാർ cements ന്റെ ഓഡിറ്റ് ടീമിൽ ഉണ്ടായിരുന്നു. നല്ല ലാഭത്തിൽ പോകുന്ന കമ്പനി ആണ്.

  • @muraleedharanmm2966

    @muraleedharanmm2966

    13 күн бұрын

    തീയ്യില്ലാതെ പുകയുണ്ടാവുമോ ടേ.....😂

  • @somarajakurupm4328

    @somarajakurupm4328

    13 күн бұрын

    തന്റെ കണ്ണിൽ നെയ്മൂടികാണും

  • @venugopal2347

    @venugopal2347

    13 күн бұрын

    താനും ചാക്കിൽ കയറിക്കാണും

  • @sathibaij5295

    @sathibaij5295

    13 күн бұрын

    കഷ്ടം. ജനങ്ങൾക്കറിയാം എല്ലാം. ashtam

  • @job117

    @job117

    10 күн бұрын

    മറ്റൊരു കമന്റ്‌ ഇൽ താങ്കൾ പറയുന്നു, മലബാർ cements ലെ ജോലിക്കാരെ പരിജയം ഉണ്ട്, അതുകൊണ്ട് അറിയാം എന്ന്, ഇപ്പോൾ പറയുന്നു താങ്കൾ അവിടുത്തെ ജീവനക്കാരൻ ആയിരുന്നു എന്ന്, പാർട്ടി യെ വെളുപ്പിക്കൻ ആണോ ഇതൊക്ക