മലാശയത്തിനോ വൻകുടലിനോ കാൻസർ ഉണ്ടെന്ന് തിരിച്ചറിയാൻ ഏതൊക്കെ ടെസ്റ്റുകളാണ് ചെയ്തു നോക്കേണ്ടത്? Part 1

Ғылым және технология

മലാശയത്തിനോ വൻകുടലിനോ കാൻസർ ഉണ്ടെന്ന് സംശയമുണ്ടങ്കിൽ ഏതൊക്കെ ടെസ്റ്റുകളാണ് ചെയ്തു നോക്കേണ്ടത് എന്നതാണ് ഇന്നത്തെ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.
ഒരാൾക്ക് കോളോറെക്ടൽ കാൻസറിന്റെ രോഗ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ഡോക്ടറെ കാണാൻ പോയാൽ കാൻസർ സ്ഥിരീകരിക്കാൻ എന്തൊക്കെ ടെസ്റ്റുകളാണ് ചെയ്തു നോക്കേണ്ടതെന്ന്‌ നോക്കാം. സ്കാനിംഗ്, കൊളോനോസ്കോപ്പി, ബയോപ്സി ഇവയൊക്കെ ചെയ്തുനോക്കും. ഇവയിൽ ബയോപ്സിയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഒരു മുഴയൊ പുണ്ണൊ ഉണ്ടെന്ന് കണ്ടെത്തിയാൽ ബയോപ്സി നിർബന്ധമായും എടുത്ത് നോക്കണം. കാൻസർ ഉണ്ടെന്ന് കണ്ടെത്തിയാൽ അടുത്ത ടെസ്റ്റുകൾ ചെയ്യാനുണ്ട്.
കാൻസർ സ്ഥിരീകരിച്ച് കഴിഞ്ഞാൽ അടുത്തത് സ്റ്റേജ് ഏതാണ് എന്നതാണ് കണ്ടെത്തേണ്ടത്. CT സ്കാൻ ആണ് സ്റ്റേജ് കണ്ടെത്താൻ സാധാരണമായി ചെയ്യേണ്ടത്.
രോഗം ലിംഫ് ഗ്രന്ധികളിൽ എത്തിയിട്ടുണ്ടെങ്കിൽ pet ct സ്കാൻ ആണ് ചെയ്യേണ്ടത്. രോഗത്തിന്റെ സ്റ്റേജ് കണ്ടെത്തിയാൽ അടുത്തതായി ബയോമാർക്കർ ടെസ്റ്റ്. ഈ രോഗം ചികിൽസിച്ചാൽ മാറുമോ, ഏത് തരം കീമോതെറാപ്പിയാണ് കൊടുക്കേണ്ടത്, കീമോതെറാപ്പി കൊണ്ട് രോഗം മാറുമോ, കീമോതെറാപ്പിയുടെ സൈഡ് എഫക്ട് എത്രത്തോളം ഉണ്ടാവും എന്നൊക്കെ ഈ ടെസ്റ്റിലൂടെ കണ്ടെത്താൻ സാധിക്കും.
അതുപോലെ MSI എന്ന ടെസ്റ്റ് ഉണ്ട്. ഇതൊരു പ്രോട്ടീൻ ടെസ്റ്റാണ്. MSI പ്രൊഫിയൻറ് MSI ഡെഫിഷ്യൻറ് . MSI ഡെഫിഷ്യൻറ് ആയ ആളുകൾക്കാണ് ഇമ്മ്യൂണോതെറാപ്പി ഏറ്റവും നന്നായി ഫലിക്കുക , അതുപോലെ HER2 ടെസ്റ്റ്, മോളികുലാർ ടെസ്റ്റ് രോഗത്തിന്റെ സ്റ്റേജ് തീവ്രതയൊക്കെ കണ്ടെത്താനും ഏതൊക്കെ ചികിത്സയാണ് നന്നായി ഫലിക്കുക എന്നതൊക്കെ കണ്ടെത്താനുമാണ്‌ ഈ ടെസ്റ്റുകൾ ചെയ്തു നോക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് അടുത്ത വീഡിയോ കാണുക.
In today's video, we focus on the comprehensive tests for colorectal cancer, ensuring an accurate diagnosis. If you or someone you know identifies with the potential symptoms of colorectal cancer, seeking medical consultation is crucial. The diagnostic process often encompasses scanning, colonoscopy, and an essential biopsy. If tumors or abscesses are present, securing a biopsy becomes non-negotiable.
Once there's a confirmed diagnosis, determining the cancer's stage is paramount. Typically, a CT scan is employed for this. If the disease shows signs of spreading to the lymph nodes, a PET scan is required.
Biomarker testing offers deeper insights into the disease's progression, shedding light on effective treatments, the optimal chemotherapy strategies, potential side effects, and their duration.
Further, the Microsatellite Instability (MSI) test holds significant importance. Differentiating between MSI Proficient and MSI Deficient is crucial. For those diagnosed with MSI deficiency, immunotherapy is often the most beneficial. Additional tests like HER2 testing and molecular testing assist in gauging the disease's severity and the success rate of treatments.
Stay with us for our next video, where we delve deeper into this topic.
I'm Dr Unni S. Pillai, MBBS., MD., DM., a medical oncologist with 15+ years of experience in the field of medical oncology and radiotherapy.
Do visit our website to read articles on Cancer and related topics - oncoviews.in/
Disclaimer: The Video Content has been made available for informational and educational purposes only. The Onco Views team does not make any representation or warranties concerning the accuracy, applicability, fitness, or completeness of the video content. We do not warrant the performance, effectiveness or applicability of any
treatments explained in any Video Content for a patient, as each patient’s case is unique and requires diagnosis by a medical professional.
The Video Content is not intended to be a substitute for professional medical advice, diagnosis, or treatment. Always seek the advice of your physician or another qualified health provider with any questions you may have regarding a medical condition. Never disregard professional medical advice or delay in seeking it because of something you have read or seen in these videos.
The Onco Views team also hereby disclaims any liability to any party for any direct, indirect, implied, punitive, special, incidental or other consequential damages arising directly or indirectly from any use of the Video Content, which is provided as is, and without warranties.

Пікірлер

    Келесі