No video

മലാശയ കാൻസർ നേരത്തെ തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ | Cancer Malayalam Health Tips

What is colorectal cancer ? What are the causes and symptoms of colorectal cancer. Dr. Kamalesh (Sr. Consultant Gastrointestinal & Laparoscopic Surgeon- Aster Medcity) talk about all about colorectal cancer and Treatment of colon cancer.
About Dr. Kamalesh : A Surgical Gastroenterologist with 10 years of experience, Dr. Kamalesh is an expert in advanced laparoscopic procedures and complex gastrointestinal, hepatobiliary and surgeries. Trained extensively in surgical management of cancerous/ benign conditions of the colon, rectum, stomach, liver, pancreas, gallbladder and esophagus, his areas of special interest include laparoscopic colorectal and upper gastrointestinal surgery.
For more details visit : astermedcity.co...
-------------------------------------------------------------------------------------------------------
For more health videos visit: / arogyam
#coloncancer #astermedcity #arogyam

Пікірлер: 959

  • @Arogyam
    @Arogyam5 жыл бұрын

    മലാശയ കാൻസർ രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr. Kamalesh (Sr. Consultant Gastrointestinal & Laparoscopic Surgeon- Aster Medcity) മറുപടി നൽകുന്നതാണ്

  • @ajishjan2794

    @ajishjan2794

    5 жыл бұрын

    Why today one vedio about keto delete?

  • @rosehappy330

    @rosehappy330

    5 жыл бұрын

    Sir ..maladhwarathinte valathe bagath oru kadachil und...enthanu angane....,? Pllzzz reply sir....arodanu parayendath enn ariyilla

  • @shajiv7632

    @shajiv7632

    5 жыл бұрын

    Pls send your phon number

  • @DreamWorldYours

    @DreamWorldYours

    5 жыл бұрын

    ലൂസ്‌മോഷൻ പോലെ പോകുന്നു എന്‍ധ്ഗിലും പ്രേശ്നമുണ്ടോ

  • @shijubaskaran7587

    @shijubaskaran7587

    5 жыл бұрын

    സാർ എനിക്ക് കുറച്ചു ദിവസമായി രാവിലെ എഴുന്നേൽക്കുബോൾ ഒരു 10 മിനിറ്റ് വയറുവേദന ഉണ്ടാവാറുണ്ട്...അത് ശ്രദ്ധിക്കേണ്ടതുണ്ടോ

  • @fazilmp4455
    @fazilmp44553 жыл бұрын

    പെട്ടന്നുള്ള മരണങ്ങളെയും മറാ രോഗങ്ങളെയും തൊട്ട് ദൈവം നമ്മെ കാക്കട്ടെ...

  • @safa-il6sp

    @safa-il6sp

    3 жыл бұрын

    Aameeen

  • @jasnajasnashaji2996

    @jasnajasnashaji2996

    3 жыл бұрын

    Aameen

  • @rambopuliyakode3862

    @rambopuliyakode3862

    3 жыл бұрын

    ആമീൻ

  • @jishnu5846

    @jishnu5846

    2 жыл бұрын

    ആമീൻ............

  • @salmalatheef1507

    @salmalatheef1507

    2 жыл бұрын

    Aameen

  • @sirajusiraju117
    @sirajusiraju1175 жыл бұрын

    പടച്ചവൻ എല്ലാവർക്കും രോഗ ദുരിതങ്ങൾ നിന്ന് കാത്തൂ രക്ഷീക്കൂമാറകട്ടെ

  • @4ever520

    @4ever520

    5 жыл бұрын

    Aameen yarabbel aalameen

  • @raseenapk3103

    @raseenapk3103

    5 жыл бұрын

    ആമീൻ

  • @muhammedilliyas8859

    @muhammedilliyas8859

    5 жыл бұрын

    ആമീൻ

  • @nizunizamudheen4229

    @nizunizamudheen4229

    5 жыл бұрын

    Aameen yaa rabbal aalameen

  • @azeezvpr2635

    @azeezvpr2635

    5 жыл бұрын

    ആമീൻ

  • @user-ei6ok2gz7x
    @user-ei6ok2gz7x3 жыл бұрын

    അല്ലാഹ് ഞങ്ങളെ എല്ലാവരെയും മാരകമായ ഇതുപോലുള്ള അസുഖങ്ങളിൽ നിന്നും രക്ഷിക്കണേ ആമീൻ 🤲

  • @shahadinshadhilshadhil8331

    @shahadinshadhilshadhil8331

    3 жыл бұрын

    ആമീൻ

  • @vahidpv10

    @vahidpv10

    2 жыл бұрын

    Aameen

  • @jishnu5846

    @jishnu5846

    2 жыл бұрын

    ആമീൻ..

  • @rafimaster2631

    @rafimaster2631

    2 жыл бұрын

    Aameen

  • @salmalatheef1507

    @salmalatheef1507

    2 жыл бұрын

    Aameen

  • @avatharavathar1236
    @avatharavathar12363 жыл бұрын

    നമ്മുടെ ഗവണ്മെന്റിന്റെ കീയിലുള്ള ഹോമിയോവിൽ പൈൽ സിനുള്ള നല്ല ചികിത്സ ഉണ്ട് plis ട്രൈ

  • @aboobackerptv6000
    @aboobackerptv60005 жыл бұрын

    Allahuve maaragamaaya rogangal thann njangale nee pareekshikkalla Allah Aameen yaa rabbala aalamen

  • @jaseelafaisal3657

    @jaseelafaisal3657

    5 жыл бұрын

    Aameen

  • @safeedaaslam484

    @safeedaaslam484

    5 жыл бұрын

    Ameen

  • @techsmalayalam4521

    @techsmalayalam4521

    5 жыл бұрын

    آمين

  • @ashikhamarjanamabdulla

    @ashikhamarjanamabdulla

    4 жыл бұрын

    Ameen

  • @fathimathesnim7515

    @fathimathesnim7515

    4 жыл бұрын

    Aameen

  • @Fazilkuttassery
    @Fazilkuttassery2 жыл бұрын

    കംമെന്റിനു റിപ്ലൈ തരാൻ വയ്യെങ്കിൽ വീഡിയോ ചെയ്യേണ്ട ആവശ്യമില്ല. ഇത് ആളുകളെ ടെൻഷൻ ആകാൻ ഉപകരിക്കു. തനി തെമ്മാടിത്തരം. വ്യൂവേഴ്സിനെ കിട്ടാൻ വേണ്ടി മാത്രമാവരുത്.പ്രാധാമിക ധർമ്മം മറക്കരുത്.

  • @songbirddivya9806
    @songbirddivya98063 жыл бұрын

    Aarkkum igganonnum varalle 🙏🙏

  • @shibilkn6431

    @shibilkn6431

    3 жыл бұрын

    Ammeenn

  • @fftech2002
    @fftech20024 жыл бұрын

    Allahu ellaverayum kathu rashikata ameen

  • @shankm8844

    @shankm8844

    3 жыл бұрын

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Shakichen19

    @Shakichen19

    3 жыл бұрын

    Ameen

  • @mobilphon6677

    @mobilphon6677

    2 жыл бұрын

    Ameen yaa rabbal alameen

  • @nidha.p8479

    @nidha.p8479

    2 жыл бұрын

    Ameen ameenyarabbalalameen

  • @salahuddeensala1000
    @salahuddeensala10004 жыл бұрын

    സാധരണ കാരുടെ ഒന്നാമത്തെ പ്രശ്നം സാമ്പത്തിക ബുദ്ധിമുട്ടാ ഓരോ ചികത്സയുടെയും ഏകദശം ചിലവും കൂടി അവതാരിപ്പിച്ചാൽ കൊള്ളാമായിരുന്നു

  • @vishnumaayasaameenamaha3980

    @vishnumaayasaameenamaha3980

    3 жыл бұрын

    Absolutely correct brother

  • @hai4191
    @hai41914 жыл бұрын

    വായിൽ പുണ്ണ് ഉണ്ട്. 2 വർഷം ആയി. മരുന്നില്ല. ഇത് വായിൽ കാൻസർ വരാൻ ഉള്ള സാധ്യത ഉണ്ടോ

  • @dotzscornermalayalam
    @dotzscornermalayalam3 жыл бұрын

    Dr. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ വയറ്റിന്നു പോകുന്നത് ഇതിന്റെ ലക്ഷണമാകുമോ?

  • @jamshimedia666
    @jamshimedia6664 жыл бұрын

    Allah ingathe rogathe Thot kakaneee

  • @nasbasherinnasbasherin7863

    @nasbasherinnasbasherin7863

    3 жыл бұрын

    Aameeen

  • @AbdulJabbar-cm6kg
    @AbdulJabbar-cm6kg4 жыл бұрын

    എനിക്ക് ശരിയായ രീതിയിൽ വയറ്റിൽ നിന്നും പോകുനനില..കൂടാതെ മലദാരത്തിൽ പുകച്ചിലും ഉണ്ട്..എന്താണ് ചെയ്യേണ്ടത്..

  • @wellnessclub6252

    @wellnessclub6252

    4 жыл бұрын

    Ningal i-pulse use cheyyoo jeevitha shaylee rogangalil ninn mukthi nedooo www.i-pulse.in Whatsapp me➡️wa.me/917034694426

  • @nochurviswanathan4938
    @nochurviswanathan49383 жыл бұрын

    Thank you sir Sharing the good knowledge

  • @muthunni.a.k8309
    @muthunni.a.k83094 жыл бұрын

    Thanks sir Highly informative

  • @kuruppan0284
    @kuruppan02844 жыл бұрын

    Sir maladhwarathite sideil oru kuru kaanunnu red colour il ath idake bottum pinnem avide thanne indavum.vellam oke veenal nalla vedhanayum neetalum anu ath nthanuu plz replyyyy

  • @zayanzayyuzayyu7869
    @zayanzayyuzayyu78694 жыл бұрын

    Aameen yaarabbal aalameen

  • @suharazera580
    @suharazera5805 жыл бұрын

    What is the difference between kimo and radiation?

  • @JOSERAJESHFRANCIS
    @JOSERAJESHFRANCIS3 жыл бұрын

    What are the symptoms of colaritical cancer

  • @irfansait2555
    @irfansait25553 жыл бұрын

    Food kazichal udane food kazichal Bathroom pokum athendha agane evde hospital kanichappol food infection anennanu paraunnathu soyam cantrol cheyan paraju Doctor pls replay me

  • @kavithamanesh3798
    @kavithamanesh37983 жыл бұрын

    കഴിഞ്ഞ 10 വർഷം കൊണ്ട് ഈ ലക്ഷണങ്ങൾ എല്ലാം ഉണ്ട് doctor. ഈ അസുഖം വന്നാൽ എത്ര നാൾ normal ആയി life തുടരാൻ കഴിയും? ഇതു വരെ doctor നെ കണ്ടിട്ടില്ല.

  • @anshad.e8871

    @anshad.e8871

    2 жыл бұрын

    Ith cancer onnum aayirikilla

  • @mobilphon6677

    @mobilphon6677

    2 жыл бұрын

    Thodaral allo pinne doctore pettannu kandillankil kundi onninum kolllilla

  • @Saji-kl9mo
    @Saji-kl9mo4 жыл бұрын

    Enikku 10 year nu meleyayi malabandham undu, blleading illa

  • @100noufal
    @100noufal4 жыл бұрын

    സർ 39 വയസ് ഉള്ള എനിക് വർഷങ്ങൾ ആയി പൈൽസ് ഉണ്ട് മലദ്വാരത്തിൽ 3 ഇടത്തായി കുരിപ്പും നല്ലത് പോലെ തടിപ്പും ഉണ്ട് സ്ഥിരമായി ബ്ലീഡിങ് ഇല്ലാ ഇടക്ക് എപ്പോൾ എങ്കിലും ബ്ലീഡിങ് ഉണ്ടാകാറുണ്ട് അതോടൊപ്പം മലത്തിൽ ചെളിയും പോകാറുണ്ട് മലം പോകാൻ കൂടുതൽ സമയം ടോയ്‌ലെറ്റിൽ ഇരികേണ്ടതായും വരുന്നു പൈൽസിന് ആയുർവേദ മരുന്നാണ് കഴിച്ചിട്ടുള്ളത് എന്നാൽ ഇപ്പോൾ മലദ്വാരതിൽ എഡ്ജിന് മുകളിൽ ആയി അതായത് ഇന്ത്യൻ ക്ലോസെറ്റിൽ കുത്തി ഇരിക്കുബോൾ യൂറിൻ പാസ്സ് ചെയൂന്നതിനും മലദ്വാരത്തിനും ഇടയിൽ മലദ്വാരത്തിന് തൊട്ട് മുകളിൽ ആയി ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ നിഴലിപ് രൂപ പെട്ടിരിക്കുന്നു പുറമെ അല്ലാതെ മാംസത്തിന് ഉള്ളിൽ ആയിട്ടാണ് കാണപ്പെടുന്നത് ഇവിടെ തൊടുബോൾ വേദന ഒന്നും അനുഭവ പെടുന്നില്ല എന്നാൽ മലദ്വാരത്തിൽ വിരൽ കടത്തി പരിശോധിച്ചപ്പോൾ ആ നിഴലിപ് അറിയാൻ ഇല്ല. ക്ഷമിക്കണം താങ്കളുടെ വിലപ്പെട്ട സമയം കളയുന്നതിന് ഇത് താങ്കൾ പറഞ്ഞ രോഗ ലക്ഷണം ആണൊ ദയവായി മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദിയോടെ.

  • @santhisanthi9546

    @santhisanthi9546

    4 жыл бұрын

    എന്തായി മാറിയോ

  • @meerasm6849
    @meerasm68495 жыл бұрын

    ക്രിസ്റ്റൽ clear. ലവ് ഫോർ മലയാളം

  • @mohammedrameeskm7179

    @mohammedrameeskm7179

    3 жыл бұрын

    Entha athu

  • @musthafamv1515
    @musthafamv15155 жыл бұрын

    നല്ലൊരു അറിവാണിത്

  • @Arogyam

    @Arogyam

    5 жыл бұрын

    Thanks for your valuable feedback..😊

  • @dr.kamaleshnp9947

    @dr.kamaleshnp9947

    5 жыл бұрын

    Thank you

  • @shanibakv8660

    @shanibakv8660

    5 жыл бұрын

    Hai SR et ariyaan tessttundoo

  • @sayyidhishamthangal5666

    @sayyidhishamthangal5666

    4 жыл бұрын

    @@Arogyam colonoscopy cost???

  • @dotzscornermalayalam

    @dotzscornermalayalam

    3 жыл бұрын

    @@dr.kamaleshnp9947 dr. രണ്ട് അല്ലെങ്കിൽ മൂന്നു ദിവസം കൂടുമ്പോൾ വയറ്റിന്ന് പോകുന്നത് ഇതിന്റെ ലക്ഷണമാണോ?

  • @priyamvadam.c1248
    @priyamvadam.c12484 жыл бұрын

    Small intestine cancer, വയറിന്റെ C T scan കൊണ്ട് കണ്ടുപിടിക്കാൻ പറ്റുമോ

  • @priyamvadam.c1248

    @priyamvadam.c1248

    3 жыл бұрын

    @Toms which blood test?

  • @muhammedrayanrayan7761
    @muhammedrayanrayan77612 жыл бұрын

    Sir colonoscopy eduthappol rectum biopsy taken ennanu Kanan kayinjethh pleas replay

  • @anto8548
    @anto85484 жыл бұрын

    എന്തെങ്കിലും ഫുഡിന്റെ എഫക്ട് കൊണ്ട് മലത്തിൽ കൂടി ബ്ലഡ്‌ പോകാൻ സാധ്യത ഉണ്ടോ

  • @afiyastoys5332
    @afiyastoys53325 жыл бұрын

    മലദ്വാരത്തില്‍ തടിപ്പും ഇടയ്ക്ക് രക്തവും പോകുന്നു. 9 വര്‍ഷത്തോളമായി. ഡോക്ടര്‍ പറഞ്ഞ ലക്ഷണങ്ങള്‍ എല്ലാം ഉണ്ട്. കോഴിക്കോട് സ്വദേശിനിയാണ്. എവിടെയാണ് ചികില്‍സ തേടേണ്ടത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയില്‍ നില്‍കുന്ന ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ട സ്ത്രീയാണ്.

  • @nandananandz2771

    @nandananandz2771

    Жыл бұрын

    Ippol enghna ind?

  • @Mk-ox4gj
    @Mk-ox4gj4 жыл бұрын

    മലതിനോടൊപ്പം രക്തം വരുന്നത് എല്ലാം cancar ആയരികുമോ. എനിക്ക് 10 വർഷമായി വരുന്നുണ്ട്.

  • @thalirvlogs5427

    @thalirvlogs5427

    4 жыл бұрын

    No

  • @itsmetorque

    @itsmetorque

    4 жыл бұрын

    Mk why don't you consult then😦

  • @MotivFcuz

    @MotivFcuz

    4 жыл бұрын

    Plss consult a doctor

  • @Mk-ox4gj

    @Mk-ox4gj

    4 жыл бұрын

    @mecheri don ok

  • @avatharavathar1236

    @avatharavathar1236

    3 жыл бұрын

    ഭക്ഷണതോടൊപ്പം ഒരു നേരം (വയുദനിങ്ങ) കഴിച്ചാൽ പെയിൽസ് ആണെങ്കിൽ നില്കും അനുഭവം ഗുരു 👍👍👍

  • @devikrishnapb2923
    @devikrishnapb29233 жыл бұрын

    Proliferative neoplasm at 15cm in the rectum എന്നാണ് റിപ്പോർട്ട്‌.. Serious stage ആണോ?

  • @samad9905
    @samad99052 жыл бұрын

    ഞാൻ സൗദയിൽ ആണ് എനിക്ക് കുടൽ പുണ്ണ് ഉണ്ട് ulcerative colitis എനിക്ക്. അതിന് ഞാൻ MESACOL 400Mg കഴിക്കുന്നു അത് കിട്ടാതെ വന്നപ്പോൾ ഇവിടെ ഒരു ഡോക്ടർ തന്ന മരുന്ന് PENTASA 500Mg Mesalazine. ഇത് കഴിക്കാൻ പറ്റുമോ ?

  • @nasart3219
    @nasart32194 жыл бұрын

    dr. എന്റെ ഉപ്പാക് മൂലകുരു ഉണ്ട് ഉള്ളിൽ 3 കുരുഉണ്ട് കരീകുന്ന ഓപ്റേഷൻ ചെയ്തു 15 ദിവസം ആയിട്ട് ഇപ്പളും വേദനയും മൂത്രം പോവാൻ തടസവും ആണ് എന്താണ് പ്രശനം പ്ലീസ് റിപ്ലെ

  • @UmmerSab
    @UmmerSab4 жыл бұрын

    Good information doctor thank you

  • @maskff1873
    @maskff18733 жыл бұрын

    ആത്യമേയ് ct scan ചെയ്താൽ കുഴപ്പം എന്താന്ന് കണ്ടുപിടിക്കാൻ പറ്റോ sir

  • @josnajose1981
    @josnajose19812 жыл бұрын

    Doctor enik 3month ayi vayattinu sarikum pokunila 2pravisam bleeding undayi vayatinu pokumbo avide neettal undakunud doctor kanichapo piels annenna paranje anovate enna oilment thekumbo Kurayum pinneyum neettal undakunu ithu piels thanneyano please reply sir

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala58664 жыл бұрын

    Allah kathu rakshikatte aameen

  • @moviejunior8389

    @moviejunior8389

    4 жыл бұрын

    Aameen

  • @shanzafathima7829

    @shanzafathima7829

    4 жыл бұрын

    Aameen

  • @100noufal

    @100noufal

    4 жыл бұрын

    ആമീൻ

  • @muhfakrv3463

    @muhfakrv3463

    4 жыл бұрын

    Ameen

  • @abdulkareemch105

    @abdulkareemch105

    4 жыл бұрын

    Ameen

  • @safeerariyaz5837
    @safeerariyaz58374 жыл бұрын

    Sir. Enik 33 vayassund.adhyame enik gasnde budhimuttundu. Vishappilla edKide toilettil povuga. Endoscope cheydhu. Gasnde kuyapamanenna Dr parayunndh. Enik oru maatavumilla. EdKide vayar vedhanayud. Nhan edh Dr kanananm plz rpl

  • @majeedmajeed6816

    @majeedmajeed6816

    4 жыл бұрын

    എനിക്കും അങ്ങനെ തന്നെയാ

  • @raindrops1266

    @raindrops1266

    3 жыл бұрын

    ipo enganeyund?

  • @nisraanwar975

    @nisraanwar975

    Жыл бұрын

    Vishppilyma eppoum undo

  • @famidamuhammedali1433
    @famidamuhammedali14334 жыл бұрын

    Ravile ezhunnetta udan prabhadha karmangal kazhinja shesham verum vayattil ilam choodulla vellam 2 glass kudikkuka. Ithu pathivaakkuka. Headache, kidney,liver, digestion ,sambhandhamaaya Ella preshnavum maarikkittum. Enikk anubhavam und. Vellam kudich minimum 30 minutes kazhinje mattenthum kazhikkavu, kudikkaavu.

  • @jayannt9114
    @jayannt91142 жыл бұрын

    Dr. എനിക്ക് വൈറ്റിൽ പോകുമ്പോൾ അത് മലധ്വാരത്തിൽ നിന്ന് മാറി അതിനു ചുറ്റും ഉള്ള സ്ഥലത്ത് വന്നു കിടക്കുവ എന്നിട്ട് അത് ഒരു മുഴപോലെ വന്നു പൊട്ടുകയാണ് കുറച്ചു നാൾ അയി തുടങ്ങിട്ട് അതെന്താണ് എനിക്ക് എവിടേലും കാണിക്കാൻ തന്നേയ് പേടിയാകുന്നു plz പറയുയോ

  • @akppakpp6807
    @akppakpp68074 жыл бұрын

    മലതോടപ്പം കഫം [ഉമിനീര് ] പോലേ പോകുന്നത് എന്ത് കൊണ്ട് ആവും.മല ദ്വാരത്തിനും ചുറ്റും ഒരു തടിപ്പ് ഉണ്ട്. ചില സമയങ്ങളിൽ .ചെറിയ നീറ്റലും ചൊറിച്ചിലും ഉണ്ടാവാറുണ്ട്. 3-4 തവണ മോഷൻ പോവും ഡേയിൽ. കൂടുതലും ഉച്ചക്ക് മുമ്പാണ്.പ്രതിവിധി

  • @munawarc8747

    @munawarc8747

    4 жыл бұрын

    Ha

  • @mailtosalam
    @mailtosalam3 жыл бұрын

    Thank you so much Dr. Kamalesh

  • @kochuranipulivelil2119
    @kochuranipulivelil21193 жыл бұрын

    It's a good knowledge for everyone. Thankyou very much.

  • @vinayankumar921
    @vinayankumar9215 жыл бұрын

    സർ വൻകടലിന് പഴുപ്പ് വന്ന് മുന്ന് നാല് കൊല്ലമായി ചികിത്സ ഇപ്പോൾ കാലിന്റെ താഴത്ത് ചുകപ്പ് പാടും കുത്ത വേദനയും ഒരു പാട് ടെസ്റ്റ- നടത്തി വൻ കടലു മാ യി ബന്ധപ്പെട്ടതാണെന്നാ പറയുന്നേ എന്താണ് ചെയ്യണ്ടത് സർ

  • @soumiakuriakosesoumia2538
    @soumiakuriakosesoumia25384 жыл бұрын

    ഈ ലക്ഷണങ്ങൾ എല്ലാം ഉണ്ട് ...ulcerative colitis .....ആണ് അസുഖം.. എല്ലാം കാൻസർ ആയികൊള്ള ണം എന്നില്ല..,😊

  • @abdulraouf7960

    @abdulraouf7960

    4 жыл бұрын

    Onnu vishadamakkamo? ..

  • @munnizz1533

    @munnizz1533

    3 жыл бұрын

    Ulcerative collitis cancer aayi maranum chance ind..age kooduthalanenki there is high risk ..👍

  • @Vishal-el5eh

    @Vishal-el5eh

    3 жыл бұрын

    Athentha ?

  • @songbirddivya9806

    @songbirddivya9806

    3 жыл бұрын

    Hlo

  • @songbirddivya9806

    @songbirddivya9806

    3 жыл бұрын

    Enikkum igganokke und niggal endha cheithe?

  • @sayyidhishamthangal5666
    @sayyidhishamthangal56664 жыл бұрын

    Colonoscopy cost in Kerala please relay

  • @shafeekkovalam268
    @shafeekkovalam2683 жыл бұрын

    Doctor age 78aya ആൾക്ക് സർജറി perfer cheyumo ipoo waigth lost ayi kondirikuva also HGB korava

  • @abdullaabdulla1685
    @abdullaabdulla16855 жыл бұрын

    എനിക്കും ഇടകിടെ വയറു വേദന ഉണ്ടാകറുണ്ട് അതിനു dr കാണിച്ചു മരുന്ന് എടുത്തു ടെസ്‌റ്റിൽ ആമാശയകുടലിൽ ചെറിയ ഒരു പുണ്ണ് ആയിട്ടുണ്ട് ഇപ്പോൾ വേദന ഇടക്കിടെ ഉണ്ടടകരുണ്ട്‌ അതിനു ഞാൻ ഇനി എന്തുചെയ്യണം plz dr എനിക്ക് ഇതിനുള്ള മറുപടി എത്രയും പെട്ടന്ന് പറഞ്ഞുതരണം Dr നമ്പർ തന്നാലും മതി എനിക്ക് ചെറിയ ചെറിയ കുട്ടികള ഉള്ളത്

  • @manm8962

    @manm8962

    5 жыл бұрын

    Number udo dr ita

  • @happymoments4910
    @happymoments49105 жыл бұрын

    I am a 27 year old girl and I have very little blood Sometimes I have Blood, like constipation,When I went to Urin for a few days, I was feeling itchy Is this a cancer symptom please tell me

  • @anilmathew2803

    @anilmathew2803

    4 жыл бұрын

    എനിക്ക് ഇടയ്ക്കു ബ്ലീഡിങ് ഉണ്ട് മലം പോകുമ്പോൾ മലദ്വാരത്തിൽ വീർത്തു വരും പിന്നെ വിരലുകൊണ്ട് അത് കയറ്റി വെക്കണം ഇതു പൈൽസ് ആണോ ? എന്റെ അങ്കിൾ നു മലാശയ കാൻസർ ഉണ്ടായിരുന്നു എനിക്ക് ഉണ്ടാകാൻ ചാൻസ് ഉണ്ടോ

  • @akhilmohan9630

    @akhilmohan9630

    Жыл бұрын

    @@anilmathew2803 seri ayo ippo asugam ellam

  • @thankusirthomas46
    @thankusirthomas464 жыл бұрын

    Pilse. Vannal Enna cheyyanam( cheriya kurukal)

  • @georgesamkutty686
    @georgesamkutty6866 ай бұрын

    Is it called lymphatic cancer. ?leg nails get bended is a symptom . ? My father at87yrs. died recently at MVR cancer center at calicut .he was get infected at 1st at the intenstine system.

  • @binozacharia2329
    @binozacharia23293 жыл бұрын

    Maladarathinte purath ulla thadippeubde pedikkano

  • @ansaranu6906
    @ansaranu69064 жыл бұрын

    Thank you sir

  • @Heavensoultruepath
    @Heavensoultruepath5 жыл бұрын

    Thank u so much dr...useful informative msg...

  • @jyothirka9068
    @jyothirka90682 жыл бұрын

    Comment cheyyanam ennundayirinnu.. Pakshe itta comments onninum marupadi koduthittilla...

  • @freebirds1405
    @freebirds14053 жыл бұрын

    മലത്തിൽ ഒരു പത പോലെ കാണുന്നു. നന്നായി മദ്യപാന ശീലം ഉള്ള ഒരാളായിരുന്നു ഞാൻ. പക്ഷെ ഈ പ്രശ്നം കണ്ടതിനു ശേഷം മദ്യപിക്കാറില്ല. പക്ഷെ ഇപ്പോഴും അങ്ങനെ തന്നെ പത കാണുന്നു. വേറെ കുഴപ്പങ്ങൾ ഒന്നുമില്ല. ഫുഡ്‌ കഴിക്കുന്നുണ്ട്. വയറ്റിൽ നിന്ന് പോകുന്നുമുണ്ട്. ഇതിന് ഞാൻ വല്ല ഡോക്ടറെ കാണണോ. ദയവു ചെയ്തു മറുപടി പ്രതീക്ഷിക്കുന്നു.

  • @sidheeksidheek9689
    @sidheeksidheek96894 жыл бұрын

    എനിക്ക് പയിൽസ് ഉണ്ട് അത് വന്നതിനു ശേഷം ബാത്‌റൂമിൽ പോകുമ്പോൾ മലത്തിൽ ബ്ലെഡ്ഡ് വരുന്നു അത്തിപ്പഴം കഴിച്ചാൽ മാറുമോ എന്നറിയണം പ്ലീസ് ഒന്ന് പറയാമോ

  • @ahmedasjad4892

    @ahmedasjad4892

    4 жыл бұрын

    Attipazam vellathilit vellathilitt vech (2 veedam) ravile verum vayattilum rathri kidakkunna samayathum kazikkuka

  • @fathimathesnim7515

    @fathimathesnim7515

    4 жыл бұрын

    Randennam veetham venamo

  • @fevithaandgershon2788

    @fevithaandgershon2788

    4 жыл бұрын

    Dried aano kazhikendath

  • @fathimathesnim7515

    @fathimathesnim7515

    4 жыл бұрын

    @@fevithaandgershon2788 .....alla...

  • @binshadkt9569

    @binshadkt9569

    4 жыл бұрын

    Pariharam unde 9526462068

  • @asokankalakoduvath288
    @asokankalakoduvath2883 жыл бұрын

    Sir, lt is a very good informativeVideo about abdominal cancer. Asokan Kalakduvath

  • @ayshathasni5592
    @ayshathasni55927 ай бұрын

    Husbent n black clour constipation pokunu 4 day ayi vayar vedana und food kayikan thonunila entha preshnam husbent pediyila dr kanichila enthelum prblm undoo plz reply dr

  • @ardravlogs5405
    @ardravlogs54052 жыл бұрын

    Sir enikk 12varshamayi മലദരത്തിൽ ചെറിയ തടിപ്പുകൾ ഉണ്ട് അത് പയിൽസ് ആണ് എന്നു dr പറഞ്ഞു ഫസ്റ്റ് pregnancy സമയത്തു ആണ് ഉണ്ടായത് ഇപ്പോ എന്റെ husbent ഇതേ രീതിയിൽ ഉണ്ട് എന്റെ അച്ഛനും അമ്മ കും ഉണ്ട്അവർ ഒക്കെ dr കാണിച്ചപ്പോൾ ഇതേ അസുഖം തന്നെ ആണ് പറഞ്ഞത് പക്ഷെ അടുത്ത രണ്ട് ഫാമിലിയിൽ മലശയ കാൻസർ കണ്ടു അപ്പോൾ ഒരു ഭയം ഈ പയിൽസും മലശയ കാൻസർ എങ്ങനെ തിരിച്ചു അറിയാം എന്നു പറഞ്ഞു തരുമോ please🙏🙏🙏

  • @nandananandz2771

    @nandananandz2771

    Жыл бұрын

    Ippol enghana ind

  • @satheesanp.v8829
    @satheesanp.v88295 жыл бұрын

    God bless you doctor for your labour humbleness and information thankyou paid to learn and receive but freely serving and sharing I encourage you to continue not to become weary and tired

  • @vipink7662
    @vipink76625 жыл бұрын

    My mother had carcinoma in the rectum , now she is no more ,two months before passed away but the last time they found this , earlier they treated for piles , instead inform all the symptoms you mentioned , so should I need for a preventive test

  • @dr.kamaleshnp9947

    @dr.kamaleshnp9947

    5 жыл бұрын

    Hi Vipin, whats your age. If you are above 40 yrs of age, you can get a colonoscopy test done to check if you have any problems .

  • @vipink7662

    @vipink7662

    5 жыл бұрын

    @@dr.kamaleshnp9947 is it hereditary bucz me and brother has piles but it is under control

  • @yaseenavala4289

    @yaseenavala4289

    5 жыл бұрын

    Dr.Kamalesh NP dr my dad was a rectal cancer patient. He passed away before 8 years. Now iam 24 age. And i feel consgipation and incoplete lactation and feel somthing blocking. I did usg blood teat stool teat then what i do next?

  • @mommimommi9430
    @mommimommi94303 жыл бұрын

    Njaan 5 month pregnantaanu enik vayatil ninnu poyaal pukachilaanu pinne malathinoppam vella kalaril oru sravam pokunnu ithu canceraano

  • @binoytj6844
    @binoytj68444 жыл бұрын

    Useful ..video Kamelesh sir

  • @star-mw3yh
    @star-mw3yh5 жыл бұрын

    സർ, എനിക്ക് ഏകദേശം 3വർഷം മുൻപ് വയറിൽ അസിഡിറ്റിയുടെ പ്രശ്നം ഉണ്ടായിരിന്നു, അൾസർ ഉണ്ടോ എന്ന് നോക്കാൻ വായിലൂടെ പൈപ്പ് ഇറക്കിയുള്ള ടെസ്റ്റ്‌ ചെയ്തിരുന്നു, ടെസ്റ്റിൽ അൾസർ ഇല്ലാതിരിന്നു, ഗുളിക കഴിച്ചു അത് മാറിവന്ന ഉടനെ തന്നെ എനിക്ക് യൂറിൻ എമർജൻസി കൂടാതെ, മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ എന്നിവ അനുഭവപെട്ടു തുടർന്ന് യൂറോളേജി ഡോക്ടറെ കണ്ട്, യൂറിൻ കൾച്ചർ,psa ടെസ്റ്റ്‌,യൂറിട്രോ സ്കോപ്പി, ടോർച്ചു അടിച്ചുനോക്കൽ, hiv test എന്നിവ ചെയ്തു, എല്ലാ ടെസ്റ്റിലും കുഴപ്പമൊന്നുമില്ലായിരുന്നു, ഗുളികകൾ കഴിച്ച് 90%ഭേദമായി വന്നു, sir ഇപ്പോൾ എനിക്ക് വീണ്ടും അടിവയറ്റിൽ എരിച്ചിലും, ഗ്യാസിന്റെ പ്രശ്നവും, ചില ദിവസങ്ങളിൽ വയറുവേദന അനുഭവപ്പെടുന്നു. കൂടാതെ മലം ചിലപ്പോൾ വാട്ടർലി ഡിസ്ചാർജ് ആകുന്നു, ചിലപ്പോൾ മലം കറുപ്പ് നിറം അനുഭവപ്പെടുന്നു. മലം ടെസ്റ്റിൽ ഇതുവരെ രക്തത്തിന്റെ അംശം കാണപ്പെട്ടിട്ടില്ല. ഛർദി ഉണ്ടായിട്ടില്ല,നെറ്റിയുടെ മുകൾഭാഗത്തു തലവേദന എല്ലാദിവസവും ഉണ്ട്, ഇത് എന്ത്‌കൊണ്ടാണ്. സർ നല്ലൊരു മറുപടി പ്രതീക്ഷിക്കുന്നു

  • @riswansabaah4793

    @riswansabaah4793

    5 жыл бұрын

    എനിക്ക് ഇ പറഞ്ഞതൊക്കെ ഉണ്ട് എന്ത് കൊണ്ടാണ്

  • @riswansabaah4793

    @riswansabaah4793

    5 жыл бұрын

    Pls parayu

  • @star-mw3yh

    @star-mw3yh

    5 жыл бұрын

    @@riswansabaah4793 ഞാനും ഡോക്ടറുടെ മറുപടിക്ക് കാത്തുനിൽക്കുന്നു, നിങ്ങൾ എവിടെയാണ് നാട്ടിൽ

  • @riswansabaah4793

    @riswansabaah4793

    5 жыл бұрын

    @@star-mw3yh Malappuram

  • @shibupranayamol1740

    @shibupranayamol1740

    5 жыл бұрын

    rambo king l

  • @alphainc1995
    @alphainc19955 жыл бұрын

    Hotel food cause akumo. I have digetion problem and acidity since 2years.i am a traveller for business purposes and my food was from hotels since 8years.now can't eat any food that cause to loose motion and ulcer in mouth if eat spicy food.sir is it any serious situation and please give advice about treatment

  • @TheRhythm42002

    @TheRhythm42002

    5 жыл бұрын

    Cook and eat. Learn OPOS (one pot one shot)

  • @rainbowvlogadhil3026
    @rainbowvlogadhil30263 жыл бұрын

    Blood vazhi ithu kalarumo

  • @shuhaibsha1083
    @shuhaibsha10833 жыл бұрын

    Ente ummak ee cancer Anne nafla vedhanaya baby hospitala calicat 4 stage ayi enthakilum cheyan patto dr

  • @lalualex7395
    @lalualex73955 жыл бұрын

    സർ ഇൻഫർമേഷന് നന്ദി . എനിക്ക് ഇറച്ചി മുതലായ അഹാരം കഴിച്ചാൽ വയറിന് എരിച്ചിൽ ദഹനക്കുറവ് ഗ്യാസ് വയറുവേദന തുടങ്ങിയവ ഉണ്ടാകാറുണ്ട് ഞാൻ എന്താണ് ചെയ്യേണ്ടത്?

  • @nisarkp1121

    @nisarkp1121

    4 жыл бұрын

    Enikum und .karyamaya treatmentonnum illa meat,spicie ,egg ,koyupp iva oyivakkuka

  • @nidheeshkumardhanam7235
    @nidheeshkumardhanam72355 жыл бұрын

    Hi sir ഇത് വരാതിരിക്കാൻ എന്ത് മുൻകരുതൽ എടുക്കണം

  • @binshadkt9569

    @binshadkt9569

    4 жыл бұрын

    Unde contact 9526462068

  • @munnizz1533

    @munnizz1533

    3 жыл бұрын

    Nammaloke ipo fastfood alle kooduthalum...athoke ozhuvakan kayinja ellarum rakshapedum..main ee porotta..oru thavana nthelum fry cheyyan use cheitha oil veendum veendum ath thanne use cheyyumbozhoke cancer chance kooduthalan.(hotelil oke angananalo).athokeyaavum Karanam .malayalikalk pinne porotta athiland pattillalo😅

  • @marakkarkuttayi7793
    @marakkarkuttayi77932 жыл бұрын

    സാർ എന്റെ എന്ന രോഗത്തിന് ഒരു അവസ്ഥയാണ് ഞാൻ എഴുതുന്നു ഭക്ഷണം കഴിച്ചു രാത്രി കിടന്നുറങ്ങി അതിന് ശശി പുലർച്ച രാവിലെ ടോയ്‌ലറ്റിൽ പോകാൻ സാധാരണ ഉണ്ടാകുന്നതുപോലെ ഉണ്ടാകാറുണ്ട്. പക്ഷേ ഈ അടുത്ത കാലത്ത്..... ഉണ്ടാവുന്നുണ്ട് പോകുന്നില്ല ഇരുന്നു കഴിഞ്ഞാൽ അതു മേലോട്ട് പോകുന്നതുപോലെ തോന്നുന്നു താഴോട്ട് വരുന്നില്ല ഭയങ്കര വിഷമത്തിലാണ് ഞാൻ എന്ത് ചെയ്യണം എന്ന് പറഞ്ഞു തരണം എനിക്ക് വേദനകൾ ഒന്നും തന്നെ ഇല്ല

  • @vinodc9524
    @vinodc95242 жыл бұрын

    തടിപ്പും വേദനയം തള്ളലും അനുഭവപെടുന്നു ബ്ലഡ് വരുന്നില്ല പൈൽസാ ണ്ടോ?

  • @rakes484
    @rakes4845 жыл бұрын

    ഇതൊക്കെ നേരത്തെ അറിയാനുള്ള test ഉണ്ടോ ?

  • @komalamc7243

    @komalamc7243

    4 жыл бұрын

    രാമായണം ഗീതാ

  • @muhammednajeeb5627

    @muhammednajeeb5627

    4 жыл бұрын

    Pls call for me 7592979422

  • @seeliyalabeeb1047

    @seeliyalabeeb1047

    4 жыл бұрын

    Yes , colonoscopy chetal mathi

  • @georgefrancis515
    @georgefrancis5155 жыл бұрын

    സാർ എന്റെ അമ്മച്ചിക്ക് മല ശയ കാൻസർ ഉണ്ടായിരുന്നു സാർ എനിക്ക് ചില സമയങ്ങളിൽ വയറ്റിൽ മലബന്ധം ഉണ്ടാകുകയ്യു ചെയ്യറുണ്ട്. 60 വയസ്സ് ഉണ്ട് ക്യാൻസറിന്റെ ലക്ഷണങ്ങൾ ആണോ

  • @ullasannn2376
    @ullasannn2376 Жыл бұрын

    എനിക്ക് മലാശയ ക്യാൻസർ ആണ് ഇന്നലെ കീമോ തെറാപ്പി തുടങ്ങി ഇന്നലെ വൈകിട്ട് മുതൽ എനിക്ക് ലൂസ് മോഷൻ ആണ് ഗ്യാസ് പ്രോബ്ലം ഉണ്ട് പൈൽസ് പോലെ മലദ്വാരത്തിൽ ഒരു തടിപ്പ് പുറത്തേക്ക് തള്ളി വരികയും മനം തടഞ്ഞു നിൽക്കുകയും ചെയ്യും ഇപ്പോൾ അവസാനം ലൂസ് മോഷനായി കുറച്ച് മലവും ഗ്യാസും കൂടി പുറത്തുവരികയും തുള്ളി തുള്ളിയായി കുറച്ചു ബ്രെഡും പോയി പൈൽസ് പൊട്ടിയതാണോ എന്ന് സംശയിക്കുന്നു എന്താണ് പ്രതിവിധി സാർ ഞാൻ എന്താണ് ചെയ്യേണ്ടത്

  • @petsfarming7720
    @petsfarming77204 жыл бұрын

    Good information sir

  • @afzalkarathur1811
    @afzalkarathur18115 жыл бұрын

    നല്ല ഒരു അറിവ്

  • @dianadinu2114
    @dianadinu21142 жыл бұрын

    Air, is It have any conection with penis pain?

  • @shaniyasherin5614
    @shaniyasherin56145 жыл бұрын

    എനിക്ക് നല്ലവണ്ണം സ്വാദനം ഉണ്ടാവാറുണ്ട് പക്ഷെ തൃപ്തിയാവാറില്ല സ്വയമേ പോകുവാൻ ബുദ്ധിമുട്ടാണ് വെജിറ്റബിൾ കഴിച്ചാൽ സ്വമേധയാ മലം പോവും അല്ലാത്തപ്പോൾ കുറച്ച് പരിശ്രമിക്കണം അപ്പോൾ രക്തത്തിന്റെ അംശം കാണാം മല dhworathil കൈ കൊണ്ടു ചെയ്യുബോഴാണ് രക്തം കാണാറ് ദിവസം 3പ്രാവശ്യംമെങ്കിലും പോവും അതിൽ കുറയാറില്ല കൂടാറുണ്ട്

  • @midhunps6675

    @midhunps6675

    5 жыл бұрын

    abdul rahman sidhik അമീബ

  • @user-bd9et5ni3m

    @user-bd9et5ni3m

    5 жыл бұрын

    Ameeba means?

  • @binduvpaul1860
    @binduvpaul18603 жыл бұрын

    Dr. Surgery kku ശേഷം ശ്രദ്ധിക്കേണ്ട kaaryangal ഒന്ന് പറഞ്ഞു തരുമോ

  • @fowins4435
    @fowins44354 жыл бұрын

    മദ്രസ്സയിൽ പോയ എല്ലാരും ഇവിടെയുണ്ടല്ലൊ

  • @amalbasheer5154

    @amalbasheer5154

    4 жыл бұрын

    Aynu

  • @MrA514

    @MrA514

    4 жыл бұрын

    ഹിന്ദു ഭീകരൻ ഇവിടെയും !!

  • @sagarkishor9459

    @sagarkishor9459

    3 жыл бұрын

    @@MrA514 ഭീകരൻ നിന്റെ വാപ്പ പോടാ മൈരേ

  • @yoonuap7725

    @yoonuap7725

    3 жыл бұрын

    മദ്രസ്സ ( ഓത്തുപള്ളി) പോയ എല്ലാരും ഇവിടെയുണ്ടല്ലോ? രോഗം പറയുന്നിടത്ത് ഇങ്ങനെയൊരു കമൻ്റ് എന്തിനാ പൊന്നു സ്നേഹിതാ -

  • @abhilashcazrodian9751

    @abhilashcazrodian9751

    3 жыл бұрын

    @@MrA514 😡😡😡😡😡

  • @vinithavijitha8584
    @vinithavijitha85844 жыл бұрын

    സർ, ഞാൻ രാവിലെ ഒരു 6മണിക്ക് ടോയിലറ്റിൽ പോയാൽ അരമണിക്കൂർ കഴിയുമ്പോ വീണ്ടും പോവും ഇ രണ്ടു പ്രാവശ്യം മലം നന്നായി പോകും പിന്നെ പോകാൻ തോന്നില്ല പിറ്റേന്നും ഇങ്ങനെ തന്നെ അതെന്താ സർ പ്ലീസ് റിപ്ലൈ

  • @adilachu1315

    @adilachu1315

    3 жыл бұрын

    enikum inganeya

  • @Dreamer-lo7lh

    @Dreamer-lo7lh

    Жыл бұрын

    Ippam enganaya

  • @snehatv1156
    @snehatv11564 жыл бұрын

    ഇതേ ലക്ഷണങ്ങൾ ഉണ്ടാകിൽ ഏതു ഡോക്ടർനെയാണ് consult ചെയേണ്ടത്

  • @snehatv1156

    @snehatv1156

    4 жыл бұрын

    പൂർണമായും മാറ്റാൻ പറ്റുമോ ? ഈ ലക്ഷണങ്ങൾ എല്ലാം കാൻസർ തന്നെയാവുമോ ? Sir plz give reply 🙏🙏

  • @neethucr4221
    @neethucr4221 Жыл бұрын

    Dr. My father had clotted blood in stool. It seems often in two days. That's all. After the days or before nothing can found. Why it's happen ing? In this case we need to consult a docter or not?

  • @vavasibi884
    @vavasibi8845 жыл бұрын

    പൈൽസ് ഉണ്ടാങ്കിൽ കുഴപ്പം ഉണ്ടോ.എപ്പോഴും ഇല്ല വല്ലപ്പോഴും ഇങ്ങനെ blood പോകും.പൈൽസിൻ്റെ മരുന്ന് കഴിക്കുന്ന് ഉണ്ട്.മലദ്വാരത്തിൽ പുറത്ത് മാംസം പോലെ ചെറുതായി ഉണ്ട് പോകുമ്പോൾ ചില സമയത്ത് പ്രായസം വരുമ്പോൾ ഇത് വീർത്തു വരും 1 day കഴിഞ്ഞു പഴയപ്പോലെ ആകും.ആ സമയത്ത് bloodപോകും.ee time ഉപയോഗിച്ച ointment ..Himalaya pilex എന്ന ointment ആണ്...Scan ചെയ്യാൻ ചെയ്തു നോക്കണോ

  • @muhammednajeeb5627

    @muhammednajeeb5627

    4 жыл бұрын

    Pails poornamaayum maatitharunna product available pls contact for me 7592979422

  • @dragonfruit5234

    @dragonfruit5234

    2 жыл бұрын

    @@muhammednajeeb5627 pails alla piles aadyam chowwe nere ezhuthan padikk ennitt marunn vilkam 😂😂

  • @nandananandz2771

    @nandananandz2771

    Жыл бұрын

    Ippo enghna ind?

  • @Knowyourelectricity
    @Knowyourelectricity5 жыл бұрын

    സർ, എൻറെ അച്ഛനും വൻകുടലിൽ ട്യൂമർ കണ്ടു.. അച്ഛന് 80 വയസായി ഈ ageൽ operation. Risky ആണോ

  • @leoramees4736

    @leoramees4736

    4 жыл бұрын

    Aaann sir

  • @user-ol2rk4xc7f
    @user-ol2rk4xc7f2 ай бұрын

    Sir malathil blood idakku undayirunnu test cheyyano. Ipol illa

  • @Askmeee
    @Askmeee3 жыл бұрын

    Mimsil Ulla fullbody check up Vazhi ithellam ariyam pattui

  • @Aishu_VlogsKS
    @Aishu_VlogsKS5 жыл бұрын

    Sir eniku night ayal nalla pain undu. Stone 3point undu . Medicine use cheithittum kuravilla. Injection cheithalum kuravilka. 1day thane 3 injection varee ettitundu. Malam pokan budhimuttum undu. Ee video kandapol oru doubt. Pls reply me

  • @asheekaliasheek9966

    @asheekaliasheek9966

    4 жыл бұрын

    Hello..ningale problem sure aayum marum...pure aayurvedic aan..for details 9074213367,wtsap8129642529

  • @pkbava7411

    @pkbava7411

    4 жыл бұрын

    Tks very much

  • @zyyusworld8035
    @zyyusworld80355 жыл бұрын

    Yanik gasyrubl adigam und adin end cheyyanam

  • @ashrafp6220
    @ashrafp62205 жыл бұрын

    ഡോക്ടർ എനിക്ക് ഇതിൽ 3 ലക്ഷണങ്ങൾ ഉണ്ട് ഹോമിയോ കാണിച്ചപ്പോൾ മലം മുറുകുന്നത് ചിക്കൻ കഴിക്കുന്നത് കൊണ്ടാണ് എന്നാണ് പറന്നത് വെള്ളം നല്ലവണം കുടിക്കാനും പറഞ്ഞു എന്താണ് ഞാൻ ഇനി ചെയ്യണ്ടത്‌

  • @rashi1167
    @rashi11672 жыл бұрын

    It's note a small informations it's a great informations🤝🤝🤝

  • @hashid878
    @hashid8784 жыл бұрын

    Good information sir..

  • @sabeenam8668
    @sabeenam86685 жыл бұрын

    Dr ente ummak colorectal cancer ayirnnu. Major operation, 8 chemo, 10 radiation ellam chaithu . Umma rakshapettilla Njanghale vittu poyitt 6 masam aayi. Last stagela kandu pidichath

  • @diyathomas3345

    @diyathomas3345

    2 жыл бұрын

    😭omg

  • @shamseeraismail5379

    @shamseeraismail5379

    Жыл бұрын

    Antnokkeyayirunnu lakshanagal

  • @nisraanwar975

    @nisraanwar975

    Жыл бұрын

    ​@@shamseeraismail5379ee symtroms niglkkundo

  • @AnilKumar-xs5sc
    @AnilKumar-xs5sc9 ай бұрын

    സർ 🙏 എന്റെ ഭാര്യയ്ക്കു കുറച്ചു നാളായി രക്തക്കുറവ് കാണുകയും അടുത്ത ദിവസങ്ങളിൽ മലത്തിലൂടെ രക്തം പോവുകയും ചെയ്തിരുന്നു.. ഞങ്ങൾ ഹോസ്പിറ്റലിൽ പോയി പ്രോട്ടോസ്കോപ്പി. സ്കാൻ. മുതലായ ടെസ്റ്റുകളും. ബ്ലേഡ് ടെസ്റ്റും യൂറിൻ ടെസ്റ്റും നടത്തി... കുഴപ്പമൊന്നും ഇല്ല ചെറിയരീതിയിൽ പൈൽസ് ഉണ്ട് എന്നാണ് പറഞ്ഞത്... ഒരു ടോണിക്ക് തന്നു വേറെ മരുന്ന് ഒന്നും തന്നില്ല... രണ്ടുദിവസം മുൻപ് വീണ്ടു വയറ്റിൽ നിന്ന് ബ്ലഡ് പോയി.. സർ ഞങ്ങൾ ഇനി എന്താണ് ചെയ്യേണ്ടത്..... 🙏

  • @gilshapv1089
    @gilshapv1089 Жыл бұрын

    ഞാൻ ഒരു സംശയം ചോദിക്കാനാണ് എന്റെ ഒരു ഫ്രണ്ട് നെ കലാശയത്തിലാണ് കാൻസർ അവരിപ്പോൾ ഓപ്പറേഷൻ ചെയ്തിട്ടില്ല കീമോയും റേഡിയേഷനും ആണ് ചെയ്യുന്നത് ഓപ്പറേഷൻ ആണ് ആദ്യം പറഞ്ഞത് ഇപ്പോ ഇതാണ് ചെയ്യുന്നത് ഓപ്പറേഷൻ ചെയ്തിട്ടില്ല ഇനി ഓപ്പറേഷൻ ചെയ്യേണ്ടി വരുമോ

  • @rafirafeeq2485
    @rafirafeeq24855 жыл бұрын

    Sir enik malam pokumnnadinte munbu raktham pokunnund malam Poland prayasamund

  • @muhammedsavadsavad362

    @muhammedsavadsavad362

    5 жыл бұрын

    Hello

  • @rafirafeeq2485

    @rafirafeeq2485

    5 жыл бұрын

    Muhammed savad Savad sir

  • @ErenYeager-te7mm
    @ErenYeager-te7mm3 жыл бұрын

    8 മാസത്തോളം ആയി എനിക്ക് blood and mucus ഉണ്ട് 🙂, പിന്നെ ഇടക്ക് ചെറിയ വേദന and bloating!ഇടക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല 🙂!Am just 18 yo😊 and no family history of cancer!

  • @soumyamurali2116

    @soumyamurali2116

    3 жыл бұрын

    കാൻസർ ഒന്നും ആവുല്ല.... Blood കുറവ് ആണേലും ഇങ്ങനെ ഉണ്ടാവും.. Anaemic ആണെങ്കിൽ ഇങ്ങനെ ഉണ്ടാവും.. Don't worry.. Consult a doctor.. ഫുഡ്‌ നന്നായി കഴിക്കുക.. വയറിന്റെ പ്രശ്നങ്ങൾ മാത്രമാവും ഇത്.. 👍🏻👍🏻

  • @mushrifathasneem7780

    @mushrifathasneem7780

    2 жыл бұрын

    Treatment😢

  • @ErenYeager-te7mm

    @ErenYeager-te7mm

    2 жыл бұрын

    @@mushrifathasneem7780 1 varsham aayi 😂 ithuvare poyttilla

  • @akhilmohan9630

    @akhilmohan9630

    Жыл бұрын

    @@soumyamurali2116 idakku left side stomach il cheriya cramps pole varunund athupole right side lum 2 varsham syi pedikano pediyanu pokan ഡോക്ടറെ ന്യ kanam

  • @ErenYeager-te7mm

    @ErenYeager-te7mm

    Жыл бұрын

    @@akhilmohan9630 bruhh enikku ipozhuk und symptoms ellam😂ithuvare hospital poyittilla

  • @vahidanp1745
    @vahidanp17454 жыл бұрын

    Dr.... ഇപ്പറഞ്ഞ ലക്ഷണങ്ങളെല്ലാം അവസാന സ്റ്റേജിൽ കാണുന്നതല്ലേ തുടക്കത്തിലറിയാൻ എന്തെങ്കിലും വഴിയുണ്ടോ....

Келесі