No video

കിഡ്‌നി രോഗം ആദ്യ ലക്ഷണങ്ങളും ചികിത്സയും | Kidney Disease Malayalam Health Tips

Dr. Narayanan Unni Senior Consultant Nephrologist at Aster Medcity talk about Kidney Disease Symptoms and kidney transplantation.
Kidney disease or kidney failure means your kidneys are damaged and can’t filter blood the way they should. You are at greater risk for kidney disease if you have diabetes or high blood pressure. If you experience kidney failure, treatments include kidney transplant or dialysis. Other kidney problems include acute kidney injury, kidney cysts, kidney stones, and kidney infections.
കിഡ്‌നി രോഗ ലക്ഷണങ്ങളെ കുറിച്ചും Kidney transplant surgery യെ കുറിച്ചും പ്രശസ്ത കിഡ്‌നി രോഗ വിദഗ്ദ്ധൻ Dr Narayanan Unni ( Senior Consultant, Nephrology, at AsterMedcity ) സംസാരിക്കുന്നു.
കിഡ്‌നി രോഗത്തെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. ഡോക്ടർ മറുപടി നൽകുന്നതാണ്.
For More visit : astermedcity.com/
astermedcity.co...

Пікірлер: 1 500

  • @user-wr3gs4rh2p
    @user-wr3gs4rh2p3 жыл бұрын

    അള്ളാഹു ഇത്തരം അവയവ രോഗങ്ങളെ തൊട്ട് കാക്കുമാറാകട്ടെ. ആരോഗ്യമാണ് ഒരു മനുഷ്യന്റെ ആകെ ഉള്ള കൈമുതൽ. ആമീൻ.

  • @jinshadjinshad4859

    @jinshadjinshad4859

    3 жыл бұрын

    Ameen

  • @user-wr3gs4rh2p

    @user-wr3gs4rh2p

    3 жыл бұрын

    @@jinshadjinshad4859 😍😍😘🥰

  • @sanjaynandilath6154

    @sanjaynandilath6154

    3 жыл бұрын

    Ameen

  • @rifaim.s3916

    @rifaim.s3916

    3 жыл бұрын

    Aameen

  • @mujeebrahmanvlog3033

    @mujeebrahmanvlog3033

    3 жыл бұрын

    Aameen

  • @ansaredathara
    @ansaredathara2 жыл бұрын

    നല്ല മെസ്സേജ്, അള്ളാഹു ഇത്തരം രോഗങ്ങളിൽ നിന്നും നമ്മളെ എല്ലാവരെയും കാക്കട്ടെ ആമീൻ

  • @ummerp6928

    @ummerp6928

    2 жыл бұрын

    Aameen

  • @yaseenaifa6661

    @yaseenaifa6661

    2 жыл бұрын

    ആമീൻ

  • @abdu4x4koliyad38

    @abdu4x4koliyad38

    2 жыл бұрын

    Aameen

  • @abdurahman7413

    @abdurahman7413

    2 жыл бұрын

    ആമീൻ

  • @safeersamadcheppy4363

    @safeersamadcheppy4363

    2 жыл бұрын

    Ameen

  • @starkid3639
    @starkid36393 жыл бұрын

    Dr. Unni യെ ഒരിക്കൽ കണ്ട് സംസാരിക്കാൻ അവസരം കിട്ടിയാൽ അദ്ദേഹത്തെ ഒരിക്കലും മറക്കാൻ കഴിയില്ല അത്രയ്ക്ക് മൃദുവായിട്ടാണ് അദ്ദേഹം സംസാരിക്കുന്നത് ,അദ്ദേഹത്തിൻ്റെ മുന്നിലെത്തുന്ന രോഗി മുഴുവൻ കാര്യങ്ങളുo വളരേ വ്യക്ത്യമായി കേട്ടതിന് ശേഷമാണ് ചികിത്സ ആരംഭിക്കുക, അദ്ദേഹത്തെ കാണാൻ ഭാഗ്യം കിട്ടിയവരിൽ ഒരാണ് ഈ എളിയവൻ, ഒരിക്കലും മറക്കാൻ കഴിയാത്ത സ്വഭാവശുദ്ധിയുടെ ഉടമ,

  • @shafikhshafi6224

    @shafikhshafi6224

    2 жыл бұрын

    Ee dr contact cheyyan valla margavum undo

  • @lekhas_pet_Maxo

    @lekhas_pet_Maxo

    2 ай бұрын

    ​@@shafikhshafi6224 Aster Medcity Ernakulam

  • @salimetk
    @salimetk Жыл бұрын

    നല്ല മെസ്സേജ് ❤ ഇത് പോലുഉള്ള രോഗങ്ങളിൽ നിനും ദൈവം എല്ലാവരെയും കാത്തു രക്ഷക്കണേ. 🤲🤲🤲

  • @Shaboosshabu

    @Shaboosshabu

    Жыл бұрын

    Aameen

  • @habeebhabeeb1076

    @habeebhabeeb1076

    11 ай бұрын

    ആമീൻ

  • @user-kt8di1tq2y

    @user-kt8di1tq2y

    7 ай бұрын

    Aameen

  • @unnimayasanesh

    @unnimayasanesh

    6 ай бұрын

    Aameen 😢

  • @Arogyam
    @Arogyam6 жыл бұрын

    follow us on Instagram : instagram.com/arogyajeevitham/ join Arogyam whatsapp group : chat.whatsapp.com/BiY6xsyBzsm8HCnq15aVrN കൂടുതൽ ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ Subscribe ചെയ്യുക കിഡ്‌നി രോഗത്തെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr Narayanan Unni (Senior Consultant Nephrology, at Aster Medcity) മറുപടി നൽകുന്നതാണ്.

  • @sivas8770

    @sivas8770

    6 жыл бұрын

    Sir oru heart peationt ann ayakk kidney maathuveakan patumoo

  • @Dee-q-i7f

    @Dee-q-i7f

    6 жыл бұрын

    Docter njan muthram ozhikkunna sadanathill iddakkide pidichuamatharundu. Ennitu muthramano ennariyilla entho onnu purathekupokunnunikarillude.ithuvalla diseasum anoo soccer?

  • @veeranputhukkudi3327

    @veeranputhukkudi3327

    6 жыл бұрын

    Arogyam what are the medicine s causes for kidney failure

  • @abduulkareemmgl6576

    @abduulkareemmgl6576

    5 жыл бұрын

    Abdulkareem

  • @muzzumuzzu5856

    @muzzumuzzu5856

    5 жыл бұрын

    Arogyam sir enik edak edak urine infection undakarund Mathramalla sidel nalla vedhanayum undakarund

  • @haseenahasee6988
    @haseenahasee6988 Жыл бұрын

    പടച്ച റബ്ബ് കാക്കട്ടെ ഇങ്ങനെയുള്ള രോഗങ്ങളിൽ നിന്ന്

  • @kabeerparambil6905

    @kabeerparambil6905

    Жыл бұрын

    ആമീൻ

  • @bpworld7456

    @bpworld7456

    Жыл бұрын

    ആമീൻ

  • @vafil9820

    @vafil9820

    Жыл бұрын

    Aameen

  • @Shaboosshabu

    @Shaboosshabu

    Жыл бұрын

    Aameen

  • @bushrahafsas8401

    @bushrahafsas8401

    Жыл бұрын

    Ameen

  • @jnnjnn7722
    @jnnjnn77224 жыл бұрын

    വളരെനല്ല ഉപദേശം താങ്ക്സ് ഡോക്ടർ

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth2 жыл бұрын

    വളരെ നല്ല അവതരണ രീതി😊 നന്നായി പറഞ്ഞ് തന്നു ഡോക്ടർ 👍🏻😊

  • @user-wt4wm7cz1z

    @user-wt4wm7cz1z

    8 ай бұрын

    B😂😢😮a

  • @keralavillage5673
    @keralavillage56733 жыл бұрын

    നല്ല അവതരണം , സാധാരണക്കാരുക്ക മനസിലാകുന്ന രീതി നന്ദി

  • @nazaru8659
    @nazaru86592 жыл бұрын

    നമ്മളെ എല്ലാവരേയും" രോഗങ്ങളിൽ നിന്നും അള്ളാഹു കാക്കട്ടെ ആമീൻ "

  • @toxicgamingyt1136

    @toxicgamingyt1136

    2 жыл бұрын

    Ammen

  • @ismailkn9695

    @ismailkn9695

    2 жыл бұрын

    Aameen

  • @riswanriyanp.t.k.1300

    @riswanriyanp.t.k.1300

    Жыл бұрын

    Aameen

  • @fathimakp9461

    @fathimakp9461

    Жыл бұрын

    Ameen

  • @sajilmohammed8041

    @sajilmohammed8041

    Жыл бұрын

    Aaameen

  • @sugathankv5622
    @sugathankv56224 жыл бұрын

    വളരെ നല്ല വിവരണം. Thank you doctor.

  • @surendransurendran6880
    @surendransurendran68803 жыл бұрын

    എല്ലാം ഒരുഅട്ജെസ്റ്മെന്റ് തല്ക്കാലം മാത്രം, മരിക്കാൻ സമയം ആകുo പോൾ മരണം സംഭ വിച്ചിരിക്കും ആർക്കും തടുക്കാൻ കഴിയില്ല. അസുഖബാധിതരായ എല്ലാപേരെയും ഈശ്വര സഹായത്തോടെ ഡോക്ടർ മാർക്ക് സുഖപ്പെടുത്താൻ കഴിയട്ടെ!

  • @sairaamalu1227

    @sairaamalu1227

    2 жыл бұрын

    ഹലോ സാർ ബി പോസിറ്റീവ് വൃക്ക ഡൊണേറ്റ് ചെയ്യാനുള്ള ആൾ ഉണ്ടാവുമോ അത് എവിടെയാണ് അന്വേഷിക്കേണ്ടത്

  • @SALMAN.VP.658

    @SALMAN.VP.658

    Жыл бұрын

    Aameen

  • @sandhyaeappen3510
    @sandhyaeappen35106 жыл бұрын

    Sir, You are a good doctor...

  • @rubeenas1082
    @rubeenas10824 жыл бұрын

    Thanks Unni Dr my brother kk new life kodthath unni Dr aaa thanks for Aster medcity...

  • @renjithr8362

    @renjithr8362

    Жыл бұрын

    Pls contact

  • @saleenasaleena2728
    @saleenasaleena27286 жыл бұрын

    thanks Doctor for valuable health information about kidney disease..

  • @arabikunhi7886

    @arabikunhi7886

    6 жыл бұрын

    Dr good morning nice advaice thank u nani pls exply witch food v haved witch food v can take than u

  • @dileepmk8957

    @dileepmk8957

    4 жыл бұрын

    Kalil neerinte karanam kidney problem mathramàño

  • @shahidhazel3377

    @shahidhazel3377

    3 жыл бұрын

    @@arabikunhi7886 leached foods edukkam...pottasium കുറവ് വേണം,സോഡിയം കുറവ് വേണം.. protien മോഡറേറ്റ് ലെവൽ വേണം....

  • @thomast4402

    @thomast4402

    3 жыл бұрын

    Important and needy.....

  • @thomast4402

    @thomast4402

    3 жыл бұрын

    Thanks, . Dr...

  • @moosamoosa3702
    @moosamoosa37023 жыл бұрын

    സാർ കിഡ്നിയെ സംരക്ഷിക്കാൻ എന്ത് ഭക്ഷണം കഴിക്കണം എന്ത് പച്ചക്കറി കഴിക്കണം അത്ല്ലാo പറഞ്ഞു തരുസാർ

  • @psychoboy6208
    @psychoboy62083 жыл бұрын

    *രാവിലെ കിടക്കയിൽ നിന്നും എഴുന്നേൽക്കുമ്പോൾ തന്നെ (പ്രഭാത കൃത്യങ്ങൾക്ക് ഒക്കെ മുൻപ് ) വായ പോലും കുലുക്കി തുപ്പാതെ കുറഞ്ഞത് 2 ഗ്ലാസ്സ് വെള്ളം എങ്കിലും കുടിക്കുക. എനിക്ക് അനുഭവംകൊണ്ട് നല്ലതായിട്ടാണ് തോന്നിയത്, ഒരുപാട് ഗുണം ചെയുന്നുണ്ട്.* # *നല്ലത് എന്ന് തോന്നിയതുകൊണ്ട് അഭിപ്രായം പങ്കുവെക്കുന്നു.* #

  • @sujithsujith-ph6sr

    @sujithsujith-ph6sr

    3 жыл бұрын

    I am trying 15 year

  • @mahendrasmahi721
    @mahendrasmahi7212 жыл бұрын

    ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🤍

  • @jacksonlawrence9449
    @jacksonlawrence94494 жыл бұрын

    Blood test and urine test are normal but from one month paining while urination and pain on upper back once side and both side

  • @karthikakarthu3476
    @karthikakarthu34763 жыл бұрын

    Good presentation. Thnku so much Dr Narayanan Unni sir

  • @prabhaththiruvananthapuram6505
    @prabhaththiruvananthapuram65054 жыл бұрын

    വളരെ നല്ലതും ലെളുതവുമായ അവതരണം.......Thanks sir....

  • @rajasekharannairkrishnapil3369
    @rajasekharannairkrishnapil33693 жыл бұрын

    വളരെ ശ്രദ്ധേയമായ വിവരണം 🙏🌹

  • @dianaferreira4089
    @dianaferreira40892 жыл бұрын

    I was suffering from similar issue in the past,but I'm glad it has been fixed

  • @mercydency7582
    @mercydency75823 жыл бұрын

    Thanks dear Doctor. God bless you for sharing your knowledge with us. You are great.

  • @mercydency7582

    @mercydency7582

    3 жыл бұрын

    Thanks. God bless you dear

  • @mercydency7582

    @mercydency7582

    3 жыл бұрын

    Save the life of the people who are wi5 this kinds of illness. God will reward YOU for your comparison and mercy.

  • @vijayalakshmik5666
    @vijayalakshmik56665 жыл бұрын

    Thanks God bless you

  • @jammu_jamalpvk5972

    @jammu_jamalpvk5972

    3 жыл бұрын

    ee doctorde num kittimo 9747975457

  • @marker0016
    @marker00164 жыл бұрын

    Good programme....sir....

  • @Allahhelpus-k4u
    @Allahhelpus-k4u6 ай бұрын

    ഞാനൊരു കിഡ്നി രോഗിയാണ് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ് എനിക്ക് ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല ക്രിയാറ്റിൻ കൂടുതലായിരുന്നു എന്ന് മാത്രം ഡയാലിസിസ് വളരേ വേദനയുള്ള പ്രയാസമുള്ള ഒരുപാട് സൈഡ് എഫ്ഫക്റ്റ് ഉള്ള ഒരു ചികിത്സാ രീതിയാണ് അത് കിഡ്നിയേ കൂടുതൽ കേടുവരുത്തും കിഡ്നിയെ എല്ലാവരും സൂക്ഷിക്കുക സ്റ്റീം ബാത്ത് ക്രിയാറ്റിൻ കുറയ്ക്കാൻ നല്ലതാണ്

  • @AbhijithAmbady-km1mr

    @AbhijithAmbady-km1mr

    Ай бұрын

    Stim bath means

  • @anupamaslsl6628
    @anupamaslsl6628 Жыл бұрын

    Thanks for information , oru vrika mathrm an ullath enkl enthoke karyngl care cheynm

  • @akshayakomalankomalan775
    @akshayakomalankomalan7753 жыл бұрын

    Doctor my niece is suffering from right renal cortical cyst with thin internal septation.... Is it dangerous??? What should we do??? What are the treatments

  • @vinodt.r6563
    @vinodt.r6563 Жыл бұрын

    നമസ്കാരം സർ ഈ ഹോസ്പിറ്റലിൽ .. കിഡ്നി പരമായ ഫുൾ ചെക്കപ്പും എത്രയാണ് രൂപ...

  • @EdwinRaphael-mn5ek
    @EdwinRaphael-mn5ek4 ай бұрын

    Annu bathayaa what will be do A solution please

  • @arjunthemaliparambil5660
    @arjunthemaliparambil56606 ай бұрын

    .vellamkudichu maataaam ennu docter parayunna stone about 3.4 . vellam kudichathu kondu maatram maarumo docter.edakku edakku undaakunna stones bhaaviyil kidney failure nu karanamaakumo..plz replay sir.

  • @ashajose7381
    @ashajose73813 жыл бұрын

    Thank you doctor......you are sharing very good valuable Health information .....,Dr can u explain regarding ADPKD.....God bless you Dr

  • @robinshood2018

    @robinshood2018

    3 жыл бұрын

    Number ta bro

  • @pramodthacholi6449
    @pramodthacholi64495 жыл бұрын

    Sir മുഖത്തും കാലിലും നീർകെട്ടുകൾ വന്നു കഴിയുമ്പോയേക്കും രോഗം ബാധിച്ചിരിക്കുമല്ലോ അതിനു മുമ്പായിട്ട് എന്തെങ്കിലും രോഗ ലക്ഷണങ്ങൾ കാണിക്കുമോ രോഗം വരാനുള്ള സാധ്യതയെ കുറിച്ച്

  • @girijaaneesh6380
    @girijaaneesh63803 ай бұрын

    Hai sr najan sarintte oru pazhaya peashant anna eaniku byobsi. Cheyadhath sr anna sr nea epol kannan sadhichadhil orupadu sandhosham 🙏

  • @sudhabai.c.bcharuvilabhava4284
    @sudhabai.c.bcharuvilabhava428411 ай бұрын

    Thanks Dr for the valuable informations ....

  • @IndiraSunny-mj3km

    @IndiraSunny-mj3km

    2 ай бұрын

    Dogktyhf hmm good

  • @SuperAbsum
    @SuperAbsum3 жыл бұрын

    Microalbumin എത്ര വരെ കൂടിയാ ല്‍ ആണ്, creatin ല്‍ അറിയുക ?

  • @abijeetsv3481
    @abijeetsv34814 жыл бұрын

    Thank you so much Doctor for your valuable presentation with your valuable time All my prayers for you and your family

  • @BabuKlr-in1be
    @BabuKlr-in1be9 ай бұрын

    Thankyou sir for this information's about kidney. And it is so helpful for me.

  • @francisdcruz8588
    @francisdcruz85882 жыл бұрын

    Polycyst kidney രോഗിയാണ് ഞാൻ. ഇപ്പോൾ creatine 3.98 ആണ്. ഇതു കുറയാൻ ഞാൻ എന്ത് മരുന്നു കഴിച്ചാൽ മാറും. ദയവായി ഒരു മറുപടി പ്രതീക്ഷിക്കുന്നു.

  • @vilasachandrankezhemadam1705
    @vilasachandrankezhemadam17053 жыл бұрын

    Thank 🌹🌹🌹u. Well explained.

  • @glanzak96
    @glanzak962 жыл бұрын

    Thanks for sharing this video. I'm having patha in my urine whenever I pass it for the past 2 yrs. I am taking medicines for cholesterol(Rosuvas f 5mg) and BP(Telma 20 mg) for the past 2 years. Please advise what tests to be done for further analysis.

  • @drmithramp4264

    @drmithramp4264

    Жыл бұрын

    Check Urinary Microalbumin

  • @mufnaskomban5807

    @mufnaskomban5807

    7 ай бұрын

    Bodyil നിന്ന് protein യൂറിനിലൂടെ പോകുന്നതാ കുറച്ച് കുഴപ്പമാ

  • @shinyjoy371
    @shinyjoy3712 жыл бұрын

    ഡോക്ടർ എന്റെ അപ്പയ്ക് ഇക്കിട്ടം undakunnadhu kidniyk kuzhapa mulladhu kondanallo shugar um und bloodil kriyatin 4.1 idhu marunnale marumo idhinu marun sthiram kazhikyanamo?

  • @smartconsultant3852
    @smartconsultant38523 жыл бұрын

    sir please share kidney patient diet

  • @beenarafeeq5226
    @beenarafeeq52264 жыл бұрын

    ഇൻബോക്സിൽ ഉള്ള questions ഒന്നും ഒരു replyyum കൊടുത്തിട്ടില്ലല്ലോ

  • @anoop625
    @anoop6255 жыл бұрын

    Dr: good info👍

  • @abdulmajeedkalathil7688
    @abdulmajeedkalathil76884 жыл бұрын

    The title was about the primary symptoms of the kidney disease. But there was no explanation regarding that subject.

  • @arshad12339
    @arshad123398 ай бұрын

    എന്റെ husbandin കാലിന്റെ തുടയിൽ ചൊറിച്ചിലുണ്ട് but അവിടെ ചൊറിഞ്ഞ അടയാളം ഒന്നുമില്ല ath enthanenn parayamo dr

  • @ajmalaju4083
    @ajmalaju40835 жыл бұрын

    Sir njn ajmal from malappuram enikk 18 age aaaaa enikk idakk vallathew chardhiiii vayarilakkavum undavarnund 10 year munmb enikk cherthayittr kidney prblm undarnnnu pinnew njn checkup nadathillarnnu ippo creatine check cheythappol 1.2 und ithin enthenkilum markanirdhesham tharamo?

  • @seenamuhammedali3884
    @seenamuhammedali38845 жыл бұрын

    Hb 9.5ullu helo tonik kazhichapo 10.2 @€ayi kidney problem ano

  • @baijutkbaijutk5819
    @baijutkbaijutk58192 жыл бұрын

    Thank you doctor for giving me the knowledge about kidney...

  • @Osologic_videos
    @Osologic_videos Жыл бұрын

    ഇത്തരം പഞ്ച നക്ഷത്ര ആശുപത്രികളെ സാധാരണ ജനങ്ങൾ ഭയപ്പെടുന്നു!

  • @hakeemakku9949
    @hakeemakku99494 жыл бұрын

    Dr, ജന്മനാ ഒരു കിഡ്നി ഉള്ള ഒരാൾക്ക്, എന്തെകിലും പ്രശ്നം ഉണ്ടാകുമോ,

  • @archadas9656

    @archadas9656

    4 ай бұрын

    Already ulla kidney healthy anengil, namml diet lifestyle perfect aytt maintain chyyanam. One kidney is enough for one lifetime. But nammde lifestyle healthy ayirikkanam

  • @jamshadkunikkadan
    @jamshadkunikkadan6 жыл бұрын

    Informative kidney awareness..

  • @praseetharajan306

    @praseetharajan306

    4 жыл бұрын

    Jamshad kunikkadan

  • @rajmohan4904
    @rajmohan49043 жыл бұрын

    Thanks doctor,

  • @jeonmin_8858
    @jeonmin_88582 жыл бұрын

    Eeshoye ente ammayude asukam ellam matti kodukkaname 🙏🏻🙏🏻

  • @fousiyafouz1857
    @fousiyafouz18574 жыл бұрын

    Dr. Unni sir, he is an inborn doctor. Am complementing this because of my life experience. Thank you so much sir💕

  • @renjithr8362

    @renjithr8362

    Жыл бұрын

    Same experience

  • @sreejithnarayanan4340
    @sreejithnarayanan43404 жыл бұрын

    സർ എന്റെ അമ്മയെ തവിട്ട എന്ന പാമ്പ് കടിച്ചിരുന്നു ആദ്യം പച്ച മരുന്ന് ചികിത്സ ആണ് നൽകിയത് പക്ഷെ പാമ്പ് കടിച്ചതിന് 4 മണിക്കൂർ കഴിഞ്ഞതിനു ശേഷം വേദന കൂടുകയും നീര് കൂടുകയും ചെയ്തു, അപ്പോൾ തന്നെ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ അഡ്മിറ്റാക്കി ഇപ്പോൾ നീരുണ്ട് വേദനയില്ല ഡോക്ടർ പറഞ്ഞത് creatine 2 ഉണ്ട് ചിലപ്പോൾ ഡയാലിസിസ് ചെയ്യേണ്ടി വരുമെന്ന് ഇത് എന്തെങ്കിലു പ്രശ്നം ഉണ്ടാകുമോ രോഗിക്ക്

  • @anuragkannan8261

    @anuragkannan8261

    3 жыл бұрын

    മറുപടി കിട്ടിയോ

  • @sreejithnarayanan4340

    @sreejithnarayanan4340

    3 жыл бұрын

    ഇല്ല

  • @abdulnazeer6663
    @abdulnazeer6663 Жыл бұрын

    അള്ളാഹു. കാത്തു രക്ഷി ക്കട്ടെ. ആമീൻ

  • @vengenzvipin8361
    @vengenzvipin8361 Жыл бұрын

    Sir anxiety, bipolar, sheenam visappilla und kindney problem ano

  • @knowledgecloud6284
    @knowledgecloud62843 жыл бұрын

    Great Information Sir....

  • @Ramyajose1985
    @Ramyajose19855 жыл бұрын

    Health enthelum problm undannu doubt ullavar nalla oru doctorine poyi kaanu doubt clear cheyhu. Tension adichu ellatha rogam koodi varuthi vekkarud.

  • @karunakaranbangad567
    @karunakaranbangad5677 ай бұрын

    Congratulations Sir, Sundaramalayalathil ethra nannayi karyanghal manasilakki thannadine,kureyere doubtugal marikitti...

  • @Shraddha860

    @Shraddha860

    7 ай бұрын

    Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @varghesecx3244
    @varghesecx32443 жыл бұрын

    Dr please explain proclat cancer start information please send video thanks dr

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs4 жыл бұрын

    What are all the symptoms may show a person before damaging kidneys

  • @rajgopalnair9825
    @rajgopalnair98253 жыл бұрын

    Dear Doctor, I have froth in my urine since the past 2 years, I had taken microalbumen test in 2019 it was 66 and 2020 it was 36. Also 24 hr urine analysis test had a result of 53. The nephrologist at Palakkad hospital told me there is nothing to worry, my creatinine level is still 0.9, please advise.

  • @preethis.b9230

    @preethis.b9230

    2 жыл бұрын

    Same I have this same condition.now its low.sir something worry about this condition?

  • @rajgopalnair9825

    @rajgopalnair9825

    2 жыл бұрын

    @@preethis.b9230 how r u, are u asking me this or asking the doctor

  • @preethis.b9230

    @preethis.b9230

    2 жыл бұрын

    @@rajgopalnair9825 am asking you

  • @rajgopalnair9825

    @rajgopalnair9825

    2 жыл бұрын

    @@preethis.b9230 It is the beginning of kidney failure dear, diabetic patients how much ever we care, we cant prevent, even our medicines harm the kidneys. Take care

  • @safeer6811

    @safeer6811

    2 жыл бұрын

    Dear brother How is your blood pressure . If you have more protein leakage in the urine , please do kidney biopsy , early detection will helps you a lot.

  • @lukumanhakeem4819
    @lukumanhakeem48192 жыл бұрын

    DR Vrikka dhanam chaidhal nammude normal lifel valla mattavum udakumo .?

  • @sarunsuresh2567
    @sarunsuresh25672 ай бұрын

    ഡോക്ടർ എനിക്ക് ചെറുപ്പം തൊട്ട് വലത് വശം വയറിന്റെ പുറകിൽ വേദന വരുമായിരുന്നു. കഴിഞ്ഞ വർഷം അതുപോലെ വേദന വന്നു. അങ്ങനെ ഡോക്ടറിനെ കണ്ട് സ്കാൻ ഒക്കെ ചെയ്തപ്പോ പറഞ്ഞത് കിഡ്നിയുടെ മൂത്ര സഞ്ഞിയിലോട്ട് വാൽവിൽ ബ്ലോക്ക്‌ ഉണ്ട് എന്നും പറഞ്ഞ് സ്റ്റെന്റ് ഇട്ടിരുന്നു. ഒരു മാസം കഴിഞ്ഞപ്പോൾ സ്റ്റെന്റ് എടുത്തു. പക്ഷെ പിന്നെയും വേദന വരുന്നു.അപ്പോൾ അടുത്ത് ഉള്ള ഒരു പ്രൈവറ്റ് ആശുപത്രിയിൽ പോയി സ്കാൻ ചെയ്തപ്പോൾ അവിടുത്തെ ഡോക്ടർ പറഞ്ഞു കിഡ്നിയിൽ വെള്ളം കെട്ടി കിടന്ന് കിഡ്നിയിൽ കുഴികൾ ഉണ്ടായി അങ്ങനെ കിഡ്നിയുടെ അകം വീർത്തു എന്ന്. അതുകൊണ്ടാകും വേദന വരുന്നതെന്ന്. അങ്ങനെ എന്തേലും ഉണ്ടോ ഡോക്ടർ?

  • @kpthangalkpookoyathangal8879
    @kpthangalkpookoyathangal88793 жыл бұрын

    very useful,advice.Thank you Doctor

  • @IndiraSunny-mj3km

    @IndiraSunny-mj3km

    2 ай бұрын

    Chic and body

  • @anythingyouask9893
    @anythingyouask98932 жыл бұрын

    Hello, Recently my mom had a scanning, it's report was both kidney shows renal cortical echogenecity. But still Dr said it functions normally, but he suggested to consult a nephrologist very soon. What will be the reason? Is there any treatment? Her mother too suffered alot coz of kidney problems.

  • @dianaferreira4089

    @dianaferreira4089

    2 жыл бұрын

    Haw is her situation naw

  • @josephkv7259
    @josephkv7259 Жыл бұрын

    Hello good morning Dr. Urinil patha undu and kanninte thazhe swelling undu. What should l do

  • @dhruvadivya7096
    @dhruvadivya70963 жыл бұрын

    Dr creatinin 3 undangi daiyalisis cheyyendi varumo......baki organs ellam ok aanu......corona Vanna creatinine koodumo

  • @dhanyajoby741

    @dhanyajoby741

    3 жыл бұрын

    വളരെ നല്ല കാര്യം Thanks Dictor

  • @radharamankutty1847
    @radharamankutty18474 жыл бұрын

    Thank u sir

  • @shahim1827
    @shahim18275 жыл бұрын

    Doctor, you are the best doctor. 👌

  • @IAMGOATXd
    @IAMGOATXd3 жыл бұрын

    The truth is that I have never seen a person as simple as Dr. Unni. Because we have been in aster medicine for some time in dr treatment.

  • @takecare1605

    @takecare1605

    3 жыл бұрын

    kzread.info/dash/bejne/k4iuy4-aYZvfZ9I.html

  • @kunhikrishnan9714
    @kunhikrishnan97142 жыл бұрын

    സാർ എനിക്ക് 10 mm വലിപ്പമുള്ള കല്ല് ഇടത് കിഡ്നിയിൽ ഉള്ളതായി Scan ചെയ്തപ്പോൾ മനസ്സിലായി .ഇത് operation ചെയ്താൽ മാറിക്കിട്ടുമോ?operation ന് ഏകദേശം എത്ര രൂപയാകും

  • @shalinisatheesh2607
    @shalinisatheesh26075 жыл бұрын

    Sir ente Molk 5 vayassayi Avalk janmanal oru kidneye ullu appol Avalk ella foodum kodukan pattumo Enik pediyane

  • @Viralactivity

    @Viralactivity

    4 жыл бұрын

    നിങ്ങൾക്ക് അറിയുന്ന വിവരങ്ങളെല്ലാം കമൻറ് ബോക്സിൽ ഇടണേ എൻറെ സുഹൃത്തിൻറെ പെങ്ങൾക്കും ഇങ്ങനെ തന്നെയാണ്,😥😥😥

  • @nandankolakkattil4496

    @nandankolakkattil4496

    4 жыл бұрын

    I have severe pain on both sides of spinal and having pain on both sides of hip. When passing urine it not going completely and and I feel passing urine again after some time. I had kidney stone 8 years ( 3mm size both sides) back. When I checked with Dr. he had asked me to drink plenty of water and and it got cured..Can you please suggest what should I do?

  • @ashwares8427
    @ashwares84273 жыл бұрын

    നാരങ്ങ ഇട്ടു തിളപ്പിച്ച വെള്ളം കൂടുതൽ കുടിച്ചാൽ പ്രോബ്ലം വരുമോ

  • @manojjossy5151

    @manojjossy5151

    3 жыл бұрын

    Yes acid aanu

  • @joserajesh9374
    @joserajesh93743 жыл бұрын

    My bp is low will it affect my kidneys and hypertension too

  • @Letsbefriends88
    @Letsbefriends882 жыл бұрын

    OSP on the ASX. 99% down company focusing on preventing acute kidney failure. Good investment?

  • @ibmhbc7957
    @ibmhbc79576 жыл бұрын

    Thanks Dr,good information

  • @thomasdilip5

    @thomasdilip5

    5 жыл бұрын

    .o

  • @shamsutshamsut2079
    @shamsutshamsut20794 жыл бұрын

    ഇടത് സൈഡിൽ പിൻ ഭാഗത്തും വയറിന്റെ ആഭാഗത്തും വേദനയുണ്ട്. ഇടക്ക് വലത് ഭാഗത്തും???

  • @yelyemtec1403

    @yelyemtec1403

    3 жыл бұрын

    Same

  • @hilal-mhmd

    @hilal-mhmd

    3 жыл бұрын

    Bro number tharuo enikkm und korch information vendiya plzz

  • @fancystar7603

    @fancystar7603

    2 жыл бұрын

    Same

  • @BavaVava-z4f
    @BavaVava-z4fАй бұрын

    Urin il protine povunnund bayopsy paraghu ithavumo peeshnnam

  • @sudheerkhan9921
    @sudheerkhan99213 жыл бұрын

    കിഡ്നി സ്റ്റോൺ ഉള്ള ആൾക് എന്തല്ലാംആഹാരം കഴിക്കാം പഴവർഗ്ഗങ്ങൾ കഴിക്കാമോ

  • @mufnaskomban5807

    @mufnaskomban5807

    7 ай бұрын

    Ippo engane und

  • @momandbaby6411
    @momandbaby64115 жыл бұрын

    Dr. Enik vayarinu sidil cheyriya vedhanayannu. Gass trabil undakkunnu..njan drink kazhikkunna allum annu.ethu kidneyk valla problem ano.

  • @shamapa9977
    @shamapa99773 жыл бұрын

    Sar anujanu krayatin kooduthalanu kurakan marunnundo??pls riply

  • @viswanathantk9178
    @viswanathantk91783 жыл бұрын

    ഇതിന്റെ സാമ്പത്തിക താ എത്രെ എന്നു കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.

  • @anjuraj1744
    @anjuraj17445 жыл бұрын

    Vayaril oru side il veekam ullathu pole thonunathu enthu kondanu?

  • @issudheenissu2329
    @issudheenissu23293 жыл бұрын

    Dr shareeram tadich vann chori undakunnath end kondan pls teaply

  • @sheeshmaprasad6257
    @sheeshmaprasad62575 жыл бұрын

    neerkkattilathayum visappe kurayunnathe roghalakshanamano?

  • @faizaakbarakbar1196
    @faizaakbarakbar11966 жыл бұрын

    pain killers koodudal kazhichal kidney failr undakum enn kettittund adh engane test cheyyam?

  • @shahidhazel3377

    @shahidhazel3377

    3 жыл бұрын

    Do RFT

  • @josemonjoy3517
    @josemonjoy35173 жыл бұрын

    Hi doctor I did my abdomen scan my right kidney big left small right kidney size 116x49 left side 85x48 Is this series issue???

  • @howto.4867
    @howto.48673 жыл бұрын

    Dr, Urinate cheyyumbol vedanayum erichilum naduvedanayum rogalakshanamano?

  • @fancystar7603

    @fancystar7603

    2 жыл бұрын

    Stone

  • @unnikuttymundrayil9958
    @unnikuttymundrayil99582 жыл бұрын

    സാർ എനിക്ക് മൂത്രത്തിൽ ബ്ലഡ്ഡ് കാണുന്നു കിഡ്‌നിയിൽ prootin കൂടുതലാണ് ഞാൻ ബയോക്സിന് ചെയ്യണോ sar

  • @thamjeedtmj5761
    @thamjeedtmj57613 жыл бұрын

    എനിക്ക് ഉറക്കത്തിൽ നെട്ടലുകൾ ഉണ്ടാകുന്നു കൈ കാൽ നെട്ടലിൽ ഉയരുക പോലെയുള്ള കാര്യങ്ങൾ ഉണ്ടാവുന്നു.

  • @rithimageorge8827
    @rithimageorge88274 жыл бұрын

    sir enikkk swelling um kurach symptoms omkar kannikkunnn unddd what i should i do

  • @abelrajan1402
    @abelrajan1402 Жыл бұрын

    ഞാൻ വർഷം കൊണ്ട് B P യുടെ മരുന്ന് കഴിക്കുന്ന ആളാണ്. എന്നാൽ ഇപ്പോൾ എന്റെ 2കാലിന്റെ മുട്ടിനു താഴെ കറുത്ത പാടുകൾ കാണാപോടുന്നു. Night ഒരു 3 4 പ്രാവശ്യം മൂത്രം പോകുന്നുണ്ട്. എന്താണ് കാരണം. ഞാൻ ഒരു security ജീവനക്കാരൻ ആണ് ഈ മൂത്രം പോകുന്നത് കൊണ്ട് night ഉറക്കം കിട്ടുന്നില്ല.

  • @JOSERAJESHFRANCIS
    @JOSERAJESHFRANCIS3 жыл бұрын

    Good health programme

  • @veenavijayan5326
    @veenavijayan53264 жыл бұрын

    Polycystic kidney disorder ഉള്ള ഒരാൾക്കു intial stage cyst കണ്ടെത്തിയാൽ അത് കുറക്കാൻ കഴിയുമോ

  • @mufnaskomban5807

    @mufnaskomban5807

    7 ай бұрын

    Ys

  • @bineeshqiba6395
    @bineeshqiba63955 жыл бұрын

    Dr എന്റെ സഹോദരിക്ക് വൃക്ക മാറ്റി വക്കണം. ഞാൻ കൊടുത്താൽ എനിക്ക് പിന്നെ ജോലിച്ചയ്ന് മറ്റു ബുദ്ധിമുട്ട് എന്ത് എന്ന് ഒന്ന് പറഞ്ഞു തരുമോ?

  • @thusharaponnayi7038

    @thusharaponnayi7038

    4 жыл бұрын

    9656733378

Келесі