Major part replace ചെയ്യിത്ത പുത്തൻ വാഹനം നൽകി വഞ്ചിച്ചു 😭 ഇനി സംഭവിക്കാതിരിക്കട്ടെ 🙏

#cheating #newcar #delivery

Пікірлер: 19

  • @rajeebpanayil9774
    @rajeebpanayil9774 Жыл бұрын

    Tata car എടുക്കാൻ നിൽക്കുന്ന എല്ലാവരും കിളിമാനൂർ ഉള്ള Trivandrum Motors ൽ നിന്നും എടുക്കാൻ പ്ലാൻ ഉണ്ടെങ്കിൽ എല്ലാ ഡോക്യൂമെൻറ്സും ക്ലോസും വായിച്ച ശേഷം മാത്രം വാഹനം എടുക്കണം ... പിന്നീട് ഒരു കാര്യങ്ങളും അവർ നിങ്ങളുമായി സഹകരിക്കില്ല ... എന്ന് .... ഒരു ഇര .. ഒപ്പ്

  • @aj18367
    @aj18367 Жыл бұрын

    Tiruvalla avg motors engana und.decent aahno

  • @amarap3000
    @amarap3000 Жыл бұрын

    sad state of affairs, please check your vehicle before delivery, check it 4 times.

  • @aswathipg850
    @aswathipg850 Жыл бұрын

    😊

  • @anupmanohar3762
    @anupmanohar3762 Жыл бұрын

    Comapny അല്ല പ്രതി. ആ dealership ആണ്. പിന്നെ pre delivery ഇൻസ്‌പെക്ഷൻ നടത്തി എല്ലാം ഓക്കേ ആണെങ്കിൽ engine, chase number ഫോട്ടോ എടുത്തു വെക്കണം. പിന്നെ full പേയ്‌മെന്റ് കൊടുക്കും മുൻപ് വീണ്ടും വണ്ടി കൊണ്ടിരിക്കണം. എന്നിട്ടേ ഡെലിവറി note sign ചെയ്യാവു

  • @user-fd2qi9cz1j

    @user-fd2qi9cz1j

    Жыл бұрын

    എന്റെ അറിവിൽ വണ്ടി മെയിൻ യാർഡിൽ നിന്നും നമ്മുടെ ഷോറൂമിലേക് വരാണെങ്കിൽ കപ്ലീറ്റ് പേയ്‌മെന്റ് ചെയ്യണമെന്നു ആണ് ചെയ്യാതെ വണ്ടി അയക്കില്ല എന്നാണ് ഞാൻ വണ്ടി എടുത്ത സമയത് പറഞ്ഞത്

  • @rajeebpanayil9774

    @rajeebpanayil9774

    Жыл бұрын

    Tata car എടുക്കാൻ നിൽക്കുന്ന എല്ലാവരും കിളിമാനൂർ ഉള്ള Trivandrum Motors ൽ നിന്നും എടുക്കാൻ പ്ലാൻ ഉണ്ടെങ്കിൽ എല്ലാ ഡോക്യൂമെൻറ്സും ക്ലോസും വായിച്ച ശേഷം മാത്രം വാഹനം എടുക്കണം ... പിന്നീട് ഒരു കാര്യങ്ങളും അവർ നിങ്ങളുമായി സഹകരിക്കില്ല ... എന്ന് .... ഒരു ഇര .. ഒപ്പ്

  • @mahroofmm3270
    @mahroofmm3270 Жыл бұрын

    🖐️

  • @marhabaytmedia
    @marhabaytmedia11 ай бұрын

    കഴിഞ്ഞ ദിവസം എനിക്ക് ഒരു test drive ന് കൊണ്ടു തന്നത് meter Cable ഊരിയിട്ട് മറ്റാർക്കോDelivery ക്കുള്ള വണ്ടിയായിരുന്നു അത്

  • @user-dg3gb3no9z
    @user-dg3gb3no9z Жыл бұрын

    ഇതുപോലെ 16000 km ഓടിയ എന്റെ Hyundai i20 ടെ ഡിക്കിയിൽ മഴയത്തു വെള്ളോം കയറാൻ തുടങി. kannur apco Hyundai ൽ ഞാൻ രണ്ടു വട്ടം ശെരിയാക്കാൻ കൊടുത്തു. എപ്പോഴും വെള്ളോം കയറുന്ന issue ഉണ്ട് ഇപ്പോൾ സർവീസ് സെന്റർ ൽ വിളിച്ചിട്ടു ഫോൺ പോലും എടുക്കുന്നില്ല

  • @user-fd2qi9cz1j

    @user-fd2qi9cz1j

    Жыл бұрын

    hyundaide service seenanalle

  • @user-dg3gb3no9z

    @user-dg3gb3no9z

    Жыл бұрын

    Kannur apco Hyundai 😇😇

  • @user-fd2qi9cz1j

    @user-fd2qi9cz1j

    Жыл бұрын

    @@user-dg3gb3no9z കണ്ണൂർ വേറെ ഹുണ്ടായി ഷോറൂം ഉണ്ടോ

  • @user-dg3gb3no9z

    @user-dg3gb3no9z

    Жыл бұрын

    ഇല്ല

  • @rageshthalavil7490
    @rageshthalavil7490 Жыл бұрын

    Njaan yardil oru car pre delivery inspection cheythu everything is ok but car 60 km odiyathaayi kaanunnu, is there any problem?

  • @anupmanohar3762

    @anupmanohar3762

    Жыл бұрын

    വേറെ dealership ഇൽ നിന്ന് കൊണ്ടുവന്ന വണ്ടി ആണോ. സാധാരണ ഇത്രയും km ഓടേണ്ട കാര്യം ഇല്ല.

  • @user-fd2qi9cz1j

    @user-fd2qi9cz1j

    Жыл бұрын

    chodichille

  • @marhabaytmedia

    @marhabaytmedia

    11 ай бұрын

    കഴിഞ്ഞ ദിവസം എനിക്ക് ഒരു test drive ന് കൊണ്ടു തന്നത് meter Cable ഊരിയിട്ട് മറ്റാർക്കോDelivery ക്കുള്ള വണ്ടിയായിരുന്നു അത്

  • @sooraj178
    @sooraj178 Жыл бұрын

    BRODE NUMBER THARUVO?

Келесі