പുത്തൻ വാഹനം ഡെലിവറി ♦️350 km ഓടിയ വാഹനം നൽകി വഞ്ചിച്ചു 😨 2 ഡോർ replace ചെയ്യ്തു 😨

#shocked #newcar #delivery

Пікірлер: 21

  • @ojassathya5847
    @ojassathya5847 Жыл бұрын

    Bruh please mention company and dealership indirectly so we can understand and they can't do legally against you so pls mention them indirectly

  • @DileepPg

    @DileepPg

    Жыл бұрын

    സദ്യയിൽ ഉണ്ട്, കോഴി കറിയിൽ ഇല്ല 😂

  • @user-fd2qi9cz1j

    @user-fd2qi9cz1j

    Жыл бұрын

    Maruthi arikum സദ്യ( പപ്പടം ) തോനുന്നു 😅

  • @IamSajaY
    @IamSajaY Жыл бұрын

    Etha brand ennenkilum parayathe ningal parayunnath engane viswasikkim??

  • @gokuldas5274
    @gokuldas5274 Жыл бұрын

    ഇത് ഏതാ ഡിലീർഷിപ് ന്ന് പറയു പിന്നെ അവിടന്ന് വണ്ടി എടുക്കണ്ടല്ലോ ഏതാ ബ്രാൻഡ് ന്നും പറയു

  • @athulnaduvathur1583
    @athulnaduvathur1583 Жыл бұрын

    Ithokke ella showroomilum nadakkunnund

  • @tharunt.r8742
    @tharunt.r8742 Жыл бұрын

    Ethoke case kodukannam

  • @MohanDas-mv8tb
    @MohanDas-mv8tb Жыл бұрын

    വിവരങ്ങൾ details ആയി പറഞ്ഞാലല്ലേ മറ്റുള്ളവർക്ക് ആ രീതിയിലേക്ക് നീങ്ങാൻ പറ്റുകയള്ളൂ ?

  • @VISHNU.9
    @VISHNU.9 Жыл бұрын

    Edha dealership and brand enn parayan pattillel pine upadesham venda. Avare nannaki ningalk views kondu kaashum kittan vendi njngade samayam kalayan thalparyam illa.

  • @maneshmathew383
    @maneshmathew383 Жыл бұрын

    Puthiya vandi ethra km odan pakukyula

  • @grifinsurendran2208
    @grifinsurendran2208 Жыл бұрын

    നിങൾ ഡെലിവറി മുന്നേ 200 km ഒടിയെന്ന് പറഞ്ഞപ്പോൾ തന്നെ മനസിലായി അത് ഏതാണ് ഡീലർ എന്ന് 😂

  • @Shymon.7333
    @Shymon.7333 Жыл бұрын

    Consumer കോർട്ടിൽ കേസ് കൊടുത്ത് കൂടെ ഇങ്ങനെ ഉള്ള കേസ്

  • @sugeshsugesh95
    @sugeshsugesh9511 ай бұрын

    Njaan annakil avane kudubathil keri rhirkkum

  • @renjithomas937
    @renjithomas937 Жыл бұрын

    Broo. Car കമ്പനി ഏത്, ഏത് ഡീലർഷിപ്പ്, അതുകൂടി നിങ്ങൾ പറയണം.. എന്നാലേ ഒരു പുതിയ വാഹനം എടുക്കാൻ പോകുന്ന ആളുകൾക്ക് മനസ്സിലാവൂ.. കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പൈസയാണ്, അത് ഒരു ചതിയിൽ കൂടി പോകുന്നത് ശരിയല്ല.

  • @sugeshsugesh95
    @sugeshsugesh9511 ай бұрын

    Avaneyokke purathu kittiyal kalu pottichu edukkannam

  • @marhabaytmedia
    @marhabaytmedia11 ай бұрын

    Maruthi ആയിരിക്കും ഞാൻ ignis എടുക്കുമ്പോൾ 400ൽ അധികം km ഓടിയതാ തന്നത് അന്ന് എനിക്കറിയില്ലായിരുന്നു

  • @binilrajkrishna7668
    @binilrajkrishna7668 Жыл бұрын

    ദിലീപ് ബ്രോ ഞാൻ fronx ബുക്ക് ചെയ്തിരുന്നു.12/07/23 ഇൽ വണ്ടി കേറി എന്ന് പറഞ്ഞു വിളിച്ചു.ഡൽഹി ന്ന് വണ്ടി പോന്നു എന്ന് പറഞ്ഞു.ഇവിടെ എത്താൻ 13 ദിവസമാണ് പറഞ്ഞത്.പക്ഷേ വണ്ടി യാർഡിൽ എത്തുന്നതിനു മുമ്പ് ഫുൾ payemet കൊടുക്കണമെന്ന് അവർ പറഞ്ഞു.8 days nu മുമ്പ് payment അയില്ലേൽ booking cancel ആകുമെന്ന് ആണ് പറഞ്ഞത്.എന്തുചെയ്യണമെന്ന് ഐഡിയ ഇല്ല.ഒരു suggestion parayavo?

  • @bindhu_pm

    @bindhu_pm

    11 ай бұрын

    Enthayiiii. Vandi edutho.. ennodum eppo anghane yanu parayunnath

  • @binilrajkrishna7668

    @binilrajkrishna7668

    11 ай бұрын

    @@bindhu_pm vandi vannu ...

  • @manikandadas7875
    @manikandadas787511 ай бұрын

    ഇങ്ങനെ പറഞ്ഞിട്ട് കാര്യമില്ല. എല്ലാ ഡീലർ മാരേയും സംശയത്തിൽ നിർത്തുകയാണ് ഇപ്പോൾ ചെയ്തത്. പറയുവാനുള്ള ധൈര്യം കാണിക്കണം. ഏതു ബ്രാൻഡ്? ഏതു ഡീലർ? അല്ലങ്കിൽ ഈ വീഡിയോ ഞങ്ങൾക്ക് യാതൊരു പ്രയോജനവും ഇല്ല.

  • @praveenkrishnan6585
    @praveenkrishnan6585 Жыл бұрын

    Dileep bro, atleast ah compliant paranja alude insta/fb id enkilum share cheyumo. Ethu yethu brand and dealership anenu ariyan vendi anu Already oru baleno book cheythitu irikuka anu. Athanu oru anthalip 😢

Келесі