മൈനമ്മ യും കൂട്ടരും Lullaby വന്നതും യാമികുട്ടിയുടെ മുടി കളയൽ വിശേഷവും😍 lullaby postnatal care

CureSkin app link
app.curesk.in/Shas
Coupon code
SHAS300
🤱🏻 Lullaby പ്രസവാനന്തര പരിചരണം
ഇനി തിരൂരിൽ...!
‎ـــــــــــــــــــــــــــــــــــــــــــــــ
🔹*സമ്പൂർണ്ണ പ്രസവാനന്തര പരിചരണത്തിന്*
🤱🏻 Lullaby കൂടെയുണ്ട്...
🔹🩺*പ്രഗത്ഭരായ ഡോക്ടർമാരുടെയും വിദഗ്ധ ലേഡി തെറാപ്പിസ്റ്റുകളുടെയും മേൽനോട്ടത്തിൽ അമ്മക്കും കുഞ്ഞിനും സമ്പൂർണ്ണ ആരോഗ്യ പ്രസവാനന്തര ശുശ്രൂഷയിലൂടെ ആരോഗ്യവും സൗന്ദര്യവും വീണ്ടെടുക്കാം...*
♦️```🤱🏻Lullaby സവിശേഷതകൾ:```
🔹2 BHK A/C അപ്പാർട്ട്മെന്റ്
🔹ഫാർമസി സൗകര്യം (ആയുർവേദ)
🔷14,21,30 ദിവസ പാ േകജൂകൾ.
🔹പരിചയസമ്പന്നരായ തെറാപ്പിസ്റ്റ്, മറ്റ് സ്റ്റാഫുകൾ (സ്ത്രീകൾ മാത്രം)
🔹ഗർഭിണികൾ, മറ്റ് രോഗികൾ ഉൾപ്പെടെയുള്ളവർക്ക് ആയുർവേദ ഡോക്ടറുടെ OP സേവനം.
🔹ഓരോ അമ്മമാർക്കും അവരുടെ ശരീര പ്രകൃതിക്കനുസരിച്ച് തയ്യാറാക്കിയ പ്രത്യേക ഭക്ഷണം.
🔹പ്രസവരക്ഷ മരുന്നുകൾ.
🔹മദർ & ബേബി കെയർ ഉൽപ്പന്നങ്ങളുടെ ഷോപ്പ്.
🔹പാർക്കിംഗ്, സെക്യൂരിറ്റി, കോമൺ കിച്ചൻ സൗകര്യം.
🔹ആംബുലൻസ് സൗകര്യം ,
🔹ആയുർവേദ ബ്യൂട്ടി പാർലർ,
🔹കൂട്ടിരിപ്പുകാർക്ക് സൗജന്യ ഭക്ഷണം (പരമാവധി രണ്ടുപേർ),
🔹100 ഓളം പേരെ ഉൾക്കൊള്ളുന്ന പാർട്ടി ഹാൾ (A/C).
🔹ചിൽഡ്രൻസ് പാർക്ക്.
♦️വിളിക്കുക👇
♦️📞+91 70349 04000
♦️📞+91 7594-933000

Пікірлер: 1 300

  • @Shas_Dotcom_by_Shahadiyasakeer
    @Shas_Dotcom_by_Shahadiyasakeer3 ай бұрын

    CureSkin app link app.curesk.in/Shas Coupon code SHAS300

  • @shareenavp4143

    @shareenavp4143

    3 ай бұрын

    P

  • @shareenavp4143

    @shareenavp4143

    3 ай бұрын

    Ppp

  • @ubaidubaid2230

    @ubaidubaid2230

    3 ай бұрын

    Innale post ittirunna insta page ethayirunnu onnude parayoo please

  • @ayshahiba1498

    @ayshahiba1498

    3 ай бұрын

    0

  • @bazilbasheer4016

    @bazilbasheer4016

    3 ай бұрын

    ❤❤

  • @febajenson-5559
    @febajenson-55593 ай бұрын

    ഉപ്പാപ്പയുടെ പാട്ട് മൊട്ടക്കുട്ടിക്ക് ഇഷ്ടപ്പെട്ടു ഉപ്പാപ്പ പാട്ടുപാടുമ്പോൾ മൊട്ടക്കുട്ടി ശ്രദ്ധിച്ച് നോക്കിയിരിക്കുന്നത് കണ്ടോ ഇന്നത്തെ വീഡിയോ സൂപ്പർ ആയിരുന്നു ❤️❤️❤️👍

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    Thank u😍

  • @ajululu3222
    @ajululu32223 ай бұрын

    ഉപ്പാന്റെ പാട്ട് സൂപ്പർ അള്ളഹു സന്തോഷം നിറഞ്ഞ ജീവിതം എല്ലാർക്കും നൽകട്ടെ കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    Thank u ആമീൻ 😍

  • @HabeebaJabir
    @HabeebaJabir3 ай бұрын

    Relax ആവാൻ വേണ്ടി ആണ് ഞാൻ നിങ്ങടെ vlogs കാണുന്നത്.. ഒരു positive energy കിട്ടാറുണ്ട് vedios കാണുമ്പോ... നല്ല family... എല്ലാവരും.. Masha allah... Molkku 😘😘

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    മാഷാ അല്ലാഹ് 😍😍

  • @thasninoushad8615
    @thasninoushad86153 ай бұрын

    മാഷാ അല്ലാഹ് 😍കണ്ണ് തട്ടാതിരിക്കട്ടെ❤ എന്ത് സ്നേഹമുള്ള ഫാമിലി 😍മൈനമ്മാ♥️♥️♥️♥️

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    ആമീൻ 😍

  • @faseelafameesh7778
    @faseelafameesh77783 ай бұрын

    എന്തൊരു സ്നേഹമാണ് ഇക്കാടെ ഉമ്മക്കും ഉപ്പാക്കും masha allah🥰

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    മാഷാ അല്ലാഹ് 😍

  • @SuhailaVt-bk8kx
    @SuhailaVt-bk8kx3 ай бұрын

    മൈനമ്മ മാ ഷാ അല്ലാഹ് ഒരു സംഭവം തന്നെണ് 😅😅 അള്ളാഹു ആഫിയതുള്ള ദീർഗായുസ്സ് നല്കട്ടെ 🥰🥰

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    ആമീൻ 🥰

  • @adnanm4155

    @adnanm4155

    3 ай бұрын

    Ameen

  • @fathahfardan5425

    @fathahfardan5425

    3 ай бұрын

    Aameen❤

  • @KadeejaShafikadeeja-mt5cg

    @KadeejaShafikadeeja-mt5cg

    3 ай бұрын

    Mainummanea kanan nalla agraham udayirunnu... Mainummandea nishgalanga maya chiri kanan supera👍🏻👍🏻👍🏻❤

  • @raseenaansari8166

    @raseenaansari8166

    3 ай бұрын

    Aameen❤

  • @Jeevlog
    @Jeevlog3 ай бұрын

    മാഷാഅല്ലാഹ്‌. നമുക്കും നിങ്ങൾക്കും എല്ലാവർക്കും ആരോഗ്യവും ആഫിയത്തും ദീര്ഗായുസ്സ് നൽകണേ പടച്ചോനെ 🤲🤲

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    ആമീൻ 😍

  • @khairameharin.6087

    @khairameharin.6087

    3 ай бұрын

    Aameen ya rabbal aalameen

  • @jabbarjabbar3175

    @jabbarjabbar3175

    3 ай бұрын

    ആമീൻ

  • @user-mp7oc4mu9e

    @user-mp7oc4mu9e

    3 ай бұрын

    ആമീൻ

  • @shameena2271
    @shameena22713 ай бұрын

    മാഷാഅല്ലാഹ്‌ ❤ യാമികുട്ടി ചുന്ദരി ...അൽഹംദുലില്ലാഹ്

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    മാഷാ അല്ലാഹ് 😍

  • @asmayakkoob3251
    @asmayakkoob32513 ай бұрын

    യാമിക്കുട്ടിയുടെ മുടി കളയുമെന്നത് ഇപ്പപ്പാ സ്വപ്നത്തിൽ പോലും കരുതി ഉണ്ടാവില്ലല്ലേ 🥰❤️🫰🫰

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    😂😂😂😍😍

  • @zuharaskitchen2177
    @zuharaskitchen21773 ай бұрын

    Masha allha ❤ uppante song 🎵 super kududumbathin ayusum arogiyavum nalkatte rabbe aameen

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    ആമീൻ 😍😍

  • @ameerkp4642
    @ameerkp46423 ай бұрын

    Mashaallah uppante നിഷ്കളങ്കമായ സ്നേഹം ❤നല്ല പാട്ട് ഉമ്മയും അർത്‌പോലെന്നെ അള്ളാഹു അവർക്ക് ആഫിയതുള്ള ദീര്ഗായുസ്സ് കൊടുക്കട്ടെ 🥰🥰

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    ആമീൻ 🥰

  • @user-ug2yw4dq7r
    @user-ug2yw4dq7r3 ай бұрын

    Masha allah molk ഉപ്പാപ്പന്റെ പാട്ട് നല്ലോണം ഇഷ്ട്ടായിക്കണ്

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    മാഷാ അല്ലാഹ് 😍

  • @saleemsana6244
    @saleemsana62443 ай бұрын

    Mashaallah മൈനമ്മ ഉപ്പയും രണ്ട് ഫാമിലി യും സ്നെഹമുള്ള ഫാമിലി യാണ് ട്ടോ 😍എന്നും ഈ ഭന്ധം സന്തോഷത്തോടെ മുന്നോട് പോവട്ടെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲❤️മൈനമ്മ നിഷ്കളങ്കമായ ഒരു ഉമ്മയാണ് 🥰അവരോട് എന്റെ ഒരു സലാം പറയുട്ടോ ...ഞാൻ ഗർഭിണിയാണ് ദുആ ചെയ്യാൻ പറയണേ ...സുഖ പ്രസവത്തിനും ,ഖൈറായ നിലയിൽ ഒരു ആൺകുട്ടീ ഉണ്ടാവാനും ഉള്ള 3പെണ്മക്കളെ സ്വാലിഹീങ്ങളാകാനും 🤲പ്രായമുള്ളവരുടെ കുട്ടികളെ പ്രാർത്ഥന അള്ളാഹു സ്വീകരിക്കും എന്നല്ലേ പറയാറ് അതുകൊണ്ടാട്ടോ ..നാഥൻ എല്ലാവര്ക്കും ആഫയത്തോടുകൂടിയ ദീർഗായുസ് തരട്ടെ ....ആമീൻ 🤲😍

  • @nisamnaseef-vx8rs
    @nisamnaseef-vx8rs3 ай бұрын

    Mashaa allah. Uppapante Pattu super.mainammante samsaram nalla rasamaanne. Yamikutty chundari vava 🥰

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    Thank u😍

  • @lalyfiroz2669
    @lalyfiroz26693 ай бұрын

    Masha allha uppakum ummakum deergayisum arrogiyavum undakatte yamikuttikum❤

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    ആമീൻ 😍

  • @sanhanymabasith4504
    @sanhanymabasith45043 ай бұрын

    Maashaah allaah. Njanane inne vannille first gust nyma vannu aniyathod paranju seenayipoyi. Orupaad santhoshayi ningale vannu kandappo.❤❤❤❤

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    അതെയോ സാരല്ല്യ 😍🥰

  • @naseemabk2298
    @naseemabk22983 ай бұрын

    Masha allah uppanta paat adipoli dheergayus nalgate aameen

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    Thank u ആമീൻ 😍

  • @ShahiNishad
    @ShahiNishad3 ай бұрын

    Mashaallah.. yamikutty mottakuttiyayallo🥰 molutty uppappade paatt aswadich kidakka😍 mainammade samsam nalla rasand kelkkan❤️

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    😍😍😍

  • @Anoopkt-xl9ki
    @Anoopkt-xl9kiАй бұрын

    ഒരുപാട് ഇഷ്ട്ടം ആയി

  • @sabazahrasworld...4477
    @sabazahrasworld...44773 ай бұрын

    Uppapa adipoli.... Mashaallah... One month kzhinju njnum oru ummchiyavum.... 🥰🥰🥰

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    ഇൻശാ അല്ലാഹ് 😍

  • @rashikairu5514
    @rashikairu55143 ай бұрын

    Masha allah uppante pattu supera ❤yami mol aswadichu kekanind 🥰❤️

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    Thank u 😍😍

  • @noushadputhoor7926
    @noushadputhoor79263 ай бұрын

    Mashaallah...orupaadishttam ee familiyodu😘❤️❤️❤️❤️❤️❤️

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    ഒത്തിരി സന്തോഷം 😍

  • @muhammedrazan8630
    @muhammedrazan86303 ай бұрын

    Ante umma mma ഇങ്ങന്നെയാ ♥️♥️ നമ്മളെ ഉമ്മ ഉമ്മാമ്മ എല്ലാർക്കും ദീർഗായുസ് ആഫിയത് നൽകണേ allah🤲

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    ആമീൻ 😍😍

  • @eshaleshal7313

    @eshaleshal7313

    3 ай бұрын

    Aameen

  • @hamsahamsakk7417
    @hamsahamsakk74173 ай бұрын

    Masha allaah 😍 padachon ee paraspara sneham ennum nilanirthatte

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    ആമീൻ 😍😍

  • @asnaak5231
    @asnaak52313 ай бұрын

    മയ്നമ്മ & ഉപ്പ ഒരുപാട് ഇഷ്ടം . ഉപ്പ song super mashaallah

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    Thank u😍

  • @ramlup9486
    @ramlup94863 ай бұрын

    Mashallah Uppayum ummayum pavam Afiyatulla deergayus nalkane 🤲

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    ആമീൻ 😍

  • @dev_edits8604
    @dev_edits86043 ай бұрын

    Enikum oru molunddayitto February 7 nu cecerian aarunnu 🥰ende molde Peru Duayami ennanu☺️niggade familine orupadishttam ..yamikuttik ചക്കരുമ്മ❤️🥰

  • @zainabapk2122
    @zainabapk21223 ай бұрын

    Maashaallah uppappa polichu nalla song 👌🌹

  • @Shahana-sl6jf
    @Shahana-sl6jf3 ай бұрын

    യാമി കുട്ടി.... നിന്റെ ഓരോ വളർച്ചയും ഞങ്ങളുടെ എല്ലാരുടെയും സന്തോഷം ആണ്

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    😍😍😍

  • @shimnashahid652
    @shimnashahid6523 ай бұрын

    Mashah allah.. Cute family 🥰🥰🥰sugalle ithaaaa🥰🥰🥰🥰

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    സുഖമാണ് 😍

  • @raihanamuhin5807
    @raihanamuhin58073 ай бұрын

    Masha allha Super paatt uppantedh ❤❤

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    Thank u😍😍

  • @shelnashukkur961
    @shelnashukkur9613 ай бұрын

    Maasha allah uppade pattu nallathaayirunnutta edhu pole oru family onnum parayaanilla super

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    മാഷാ അല്ലാഹ് thank u😍😍

  • @siddiabu9441
    @siddiabu94413 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇനിയും ഒരുപാട് കാലം സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാൻ അല്ലാഹു തുണക്കട്ടെ

  • @jabbarjabbar3175

    @jabbarjabbar3175

    3 ай бұрын

    ആമീൻ

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    ആമീൻ 😍

  • @minip7501
    @minip75013 ай бұрын

    യാമി കുട്ടീ ലൗ യൂ❤❤❤❤❤❤❤ ഉപ്പൂപ്പയുടെ പാട്ട് സൂപ്പർ👍ഉപ്പൂപ്പയ്ക്കും ഉമ്മൂമ്മയ്ക്കും ദീർഘായുസ്സ് ആരോഗ്യം എല്ലാം ദൈവം കൊടുക്കട്ടെ🙌🙌🙌🙌🙌🙌

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    Thank u ആമീൻ 😍

  • @lachoosworld7633
    @lachoosworld76333 ай бұрын

    Adipoli masha allah.... Uppante paattum mainammade samsaravum ikkakkante caringum ellam🎉🎉🎉🎉masha allah

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    😍🥰🥰

  • @Crooss_dale.
    @Crooss_dale.3 ай бұрын

    ഇത്ത ന്റെ വിഡിയോ ക്ക് വേണ്ടി എന്നും നോക്കിയിരിക്കും..❤❤

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    😍😍😍

  • @rajilacp8508
    @rajilacp85083 ай бұрын

    Masha allahente mole mudi kalanjule alhamdulillah.... chundari aayi❤❤ mainammane pole orummaneyum ithupole oru uppaneyum kittanum oru baghyam venam randu familikumafiyathulla deeeghayus undavate aameen

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    മാഷാ അല്ലാഹ് ആമീൻ 😍

  • @jazafathima2313
    @jazafathima23133 ай бұрын

    ഒരുപാട് സന്തോഷം ഈ വീഡിയോ കണ്ടപ്പോ

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    🥰🥰

  • @siddiabu9441
    @siddiabu94413 ай бұрын

    നല്ല സ്നേഹം ഉണ്ട കുടുംബമാണ് നിങ്ങളുടെത്

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    മാഷാ അല്ലാഹ് 😍

  • @fathimaansila4484
    @fathimaansila44843 ай бұрын

    ഒരുപാട് സന്തോഷം മാഷാ അല്ലാഹ് 🥰🥰

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    😍😍

  • @user-wm4eg5nf2g
    @user-wm4eg5nf2g3 ай бұрын

    സ്നേഹ ക്കൂട്ടിലേക്ക് വന്നൊരു രാജകുമാരി 😘😘😘😘യാമി കുട്ടി.. മാഷാ അല്ലാഹ് ....

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    😍😍

  • @sinansanu4736
    @sinansanu47363 ай бұрын

    നിങ്ങളുടെ എല്ലാരുടെയും സ്നേഹം കാണുമ്പോൾ ഒരു പാട് സന്തോഷം. മാഷാ അല്ലഹ് എന്നും ഈ സ്നേഹം നിലനിൽക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    ആമീൻ 😍

  • @fathahfardan5425
    @fathahfardan54253 ай бұрын

    Ma sha Allah uppa ❤

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    😍😍😍

  • @jaseenabeevi8154
    @jaseenabeevi81543 ай бұрын

    Mashaallah uppazzhum ummazhum super ❤❤❤

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    😍😍

  • @Afsirazi1234
    @Afsirazi12343 ай бұрын

    Masha allah. Nalla family❤❤❤

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    😍😍

  • @Hadi_kp
    @Hadi_kp3 ай бұрын

    മാഷാ അള്ളാ...ഉപ്പാൻ്റെ പാട്ട് super ആയിട്ടുണ്ട്...ഒരുപാട് സന്തോഷം നല്ല ദീനിപരമായിട്ടുള്ള കുടുംബം...അല്ലാഹു ഉപ്പാക്ക് ആരോഗ്യത്തോടെ ഉള്ള ദീർഗായുസ്സ് നൽകട്ടെ..🤲🤲👍👍🥰

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    ആമീൻ 😍

  • @Charlies_ARK
    @Charlies_ARK3 ай бұрын

    മൈനമ്മ നല്ല സ്നേഹമുള്ള ഉമ്മി. യാമിക്കുട്ടി പെട്ടന്ന് നല്ല മുടിയൊക്കെ വന്നു ചുന്ദരി മണിയായി വരട്ടെ. 🥰🥰

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    മാഷാ അല്ലാഹ് 😍

  • @rafisebi
    @rafisebi3 ай бұрын

    Maashallahh... Nthooru സന്തോഷം ആയിനോ ഈ വീഡിയോ കണ്ടപ്പോ 🥰🥺.. ഇന്നലെ വീഡിയോ കാണാൻ പറ്റാത്ത സങ്കടത്തിൽ ആർന്നു... ഇപ്പൊ അൽഹംദുലില്ലാഹ് നല്ല ഹാപ്പി aayii❤️❤️ യാമി കുട്ടിക്ക് എന്റെ വക ഒരു ഉമ്മ കൊടക്കുമോ shaithaa 🥺💋💋💋

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    ആയിക്കോട്ടെ കൊടുക്കാംട്ടോ 😍

  • @najacp2147
    @najacp21473 ай бұрын

    മാഷാ അള്ളാ നിങ്ങളുടെ വീഡിയോ എപ്പം വന്നാലും എനിക്ക് കാണണം❤❤❤❤❤

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    ഒത്തിരി സന്തോഷം 😍

  • @asnamol5640
    @asnamol56403 ай бұрын

    Masha allah ഉപ്പാപ്പന്റ പാട്ട് അടിപൊളി 👍ഒരു പാട് ഇഷ്ടം ഉള്ള ചാനൽ 🥰🥰👍👍👍🥰🥰🥰🥰

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    Thank u😍

  • @shifnaalthaf7841
    @shifnaalthaf78413 ай бұрын

    Mainamma yum uppayum ellam kouthukathode noknath kanumbo orupad santhosham. Masha allah

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    🥰🥰🥰

  • @user-wd5sr4vy5h
    @user-wd5sr4vy5h3 ай бұрын

    Masha allha uppande patt suparan. Dirgayussum afiyathum arogyavum nalgane allha.

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    ആമീൻ 😍

  • @jamsheenakabeer2583
    @jamsheenakabeer25833 ай бұрын

    മാഷാ അല്ലാഹ്.... യാമി കുട്ടി ടെ ഉപ്പ പ്പാക്ക് ആഫിയത്തോടെ ദീർഘായുസ് നൽകണേ നാഥാ....🤲🤲

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    ആമീൻ 🥰🥰

  • @khairameharin.6087

    @khairameharin.6087

    3 ай бұрын

    Aameen ❤

  • @user-ip3dg7id2m

    @user-ip3dg7id2m

    3 ай бұрын

    Aameen

  • @shanumanushanu8444
    @shanumanushanu84443 ай бұрын

    Masha allha. Uppa ന്റെ പാട്ട് super. ❤️ യാമി കുട്ടി 🥰❤️❤️❤️❤️.......

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    Thank u😍

  • @user-xh3gz5te3m
    @user-xh3gz5te3m3 ай бұрын

    മുടി കളയുന്ന വിഡിയോ സൂപ്പർ ആയിട്ടുണ്ട് ഉപ്പുപ്പയും ഉമ്മുമ്മയും അടിപൊളിയാണുട്ടോ ഉപ്പുപാടെ പാട്ട് സൂപ്പർ നല്ല ഫീലിംഗ് ഉണ്ട് പാട്ട് 🥰😍👍യാമിക്കുട്ടി മൊട്ടകുട്ടി ഉമ്മ 😘😘😘😘😘😘

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    മാഷാ അല്ലാഹ് thank u😍

  • @RAHINASHUKKOOR
    @RAHINASHUKKOOR3 ай бұрын

    Masha Allah... ❤

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    😍😍

  • @Brestaurant-uc5cq
    @Brestaurant-uc5cq3 ай бұрын

    മാഷാ അള്ളാ ഒരുപാട് സന്തോഷം തോന്നി വീഡിയോ കണ്ടപ്പോൾ മൈ ഉമ്മാന്റെ സംസാരം കേട്ടപ്പോൾ സന്തോഷവും സങ്കടവും വന്നു ഉപ്പാപ്പ വരുമ്പോൾ ചായ കൊടുക്ക എന്ന് പറയുന്ന കുട്ടിയാണ് അല്ലാഹു അത് പറയാൻ യാമിക്കുട്ടിക്കും അത് വാങ്ങി കൊടുക്കാൻ ഉപ്പാക്കും നമ്മൾക്ക് എല്ലാവർക്കും അല്ലാഹു ദീർഘായുസ്സുള്ള ആരോഗ്യ ആഫിയത്തും തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    ആമീൻ 🥰

  • @dilshanafasil4316
    @dilshanafasil43163 ай бұрын

    Masha allah adipoli ithaa ❤

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    Thank u😍

  • @Haseena__Hameed.
    @Haseena__Hameed.3 ай бұрын

    Yaamikkuty ഉപ്പപ്പ ൻ്റേ പാട്ട് ആസ്വദിച്ചു കിടക്കുന്നു❤❤❤.masha allah

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    M അതെ 😍

  • @ajmalshahanas2839
    @ajmalshahanas28393 ай бұрын

    Superr polichuuu

  • @febnavas1755
    @febnavas17553 ай бұрын

    Nalla ummayum uppayum❤ummak ellathilum nalla santhosham😊

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    മാഷാ അല്ലാഹ് 😍

  • @vanajanath5041
    @vanajanath50413 ай бұрын

    Super vedeo adipoli god bless you dear

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    Thank u😍

  • @sweethomebyshabeebakasim3660
    @sweethomebyshabeebakasim36603 ай бұрын

    മോൾക് വെല്ലിപ്പന്റെ പാട്ട് നന്നായി ഇഷ്ടപെട്ടുന്നു തോന്നുന്നു നന്നായി നോക്കുന്നുണ്ട് ❤️❤️❤️

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    M അതെ 😍

  • @user-mb3yf1jb9g
    @user-mb3yf1jb9g3 ай бұрын

    Masha allah 😍😍😍👌👌👌👌

  • @raseenaufalrasee1637
    @raseenaufalrasee16373 ай бұрын

    Mashallh 😍mol uppuppante pattu ketirikkaa alle muthumani🥰

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    മാഷാ അല്ലാഹ് 😍

  • @AliAli-jx9fh
    @AliAli-jx9fh3 ай бұрын

    ആദ്യം ഒന്നും കാണാറില്ലായിരുന്നു ഇപ്പൊ നോക്കി ഇരിക്കും വ്ലോഗ് ഇട്ടോ എന്ന് ഇത്തായേ ഭയങ്കര ഇഷ്ടം ആണ് ❤❤❤

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    ആഹാ ഒത്തിരി സന്തോഷം 🥰😍

  • @ayishamr9077
    @ayishamr90773 ай бұрын

    Main amma is innocent women masha allaah ilove your family members shahadi ithaa❤

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    😍😍😍

  • @farusworld8214
    @farusworld82143 ай бұрын

    Hi ഷാഹി 🥰🥰🤲🤲🤲സന്തോഷം ഒരു വീഡിയോ kanddappo😚😚😚😚😊

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    ഹായ് 🥰😍😍

  • @haseenahasi59
    @haseenahasi593 ай бұрын

    എല്ലാരേയും ഇഷ്ടം ആണ് ട്ടോ ബൂബു ഇഷ്ടം

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    സന്തോഷം 😍

  • @dafeenasvlog5822
    @dafeenasvlog58223 ай бұрын

    Mashallah ❤️😘 vallippante pattu super 💗

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    Thank u😍

  • @jazasworld4801
    @jazasworld48013 ай бұрын

    Achoodaaaaa immantea ippantea kutti sundheeeriiiyeaaaa masha allah😍🥰

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    😍😍😍

  • @Nishava-tl9vo
    @Nishava-tl9vo3 ай бұрын

    Uppante patt.ithe reethiyilulla patt ente ummamayum padarundd😊.allah ella ummamarkum uppamarkum nammalkum deergayuss tharatte 🤲🤍🤍

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    ആമീൻ 😍😍

  • @fathimak3313

    @fathimak3313

    3 ай бұрын

    ❤❤

  • @nirangalnisa8471
    @nirangalnisa84713 ай бұрын

    Mashaallahhh❤❤❤uppade pattu polichu😊😊

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    Thank u😍

  • @nashabeeichu4950
    @nashabeeichu49503 ай бұрын

    Mashaallah,,,,,ഉപ്പച്ചിടെ പാട്ട് പൊളിച്ചു❤❤❤❤❤

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    Thank u😍

  • @noorjahanmuhammed1127
    @noorjahanmuhammed11273 ай бұрын

    Ma sha allah

  • @Shabnathings
    @Shabnathings3 ай бұрын

    ഇന്നത്തെ വിഡിയോ ഉപ്പ കൊണ്ട് പോയിലെ ithaaa ❤️❤️❤️❤️

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    M ഉപ്പ കൊണ്ടുപോയി 😍😍

  • @elizabeththomas9345
    @elizabeththomas93453 ай бұрын

    Excellent bless u all

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    😍😍

  • @jaseenajaseena5735
    @jaseenajaseena57353 ай бұрын

    ഉപ്പപ്പ യുടെ പാട്ട് സൂപ്പർ 🥰👌🏻റബ്ബ് ദീർകയുസ് ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ 🤲🏻 ഇത്ത ഉപ്പപ്പ പാടിയ പാട്ട് റീൽസ് ആക്കി അയക്കു യൂട്ടൂബിൽ 🥰

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    Thank u ആമീൻ ഇൻശാ അല്ലാഹ് 😍

  • @labeebaponnus
    @labeebaponnus3 ай бұрын

    എന്റെ ഉമ്മ ഇതുപോലെ ആയിരുന്നു വളരെ നിഷ്കളങ്കമായ പെരുമാറ്റം എല്ലാരോടും... വിട്ടുപോയി 4ഇയർ ആയി 😢....... ഈ ഉമ്മക്കും ഉപ്പക്കും ആഫിയത്തുല്ലാ ദീർഘായുസ് കൊടുക്കട്ടെ....... അമീൻ ❤ കുറെ കാലം നമ്മളെ പൊന്നുപോലെ നോക്കും നമ്മൾക്ക് തിരിച്ചറിവ് വരുമ്പോയേക്ക് നമ്മളെ വിട്ടുപോകും.... ഉമ്മനോടും ഉപ്പാനോട് ഒരു സലാം പറയണേ... അസ്സലാമു അലൈകും 🔥

  • @sameeranazeer6131
    @sameeranazeer61313 ай бұрын

    Mashaalla soooopur family

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    😍😍😍

  • @FarsanaAshiq9037
    @FarsanaAshiq90373 ай бұрын

    Super ❤ family mainamma cute 🥰

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    Thank u😍

  • @sharmilasherin1758
    @sharmilasherin17583 ай бұрын

    മൈനമ്മ എന്തൊരു നിഷ്കളങ്കയാ...♥️♥️♥️❤ ഉപ്പപ്പാന്റെ പാട്ട് അടിപൊളി... ♥️♥️♥️♥️

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    മാഷാ അല്ലാഹ് thank u😍

  • @noufiyaabbas-rt9vb
    @noufiyaabbas-rt9vb3 ай бұрын

    Hi itha sugalle Kure divasathin shesham mainammane kandu Mashallah video super ❤ Innathe like uppak

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    മാഷാ അല്ലാഹ് thank u😍

  • @JiyaViolet5953
    @JiyaViolet59533 ай бұрын

    ഭാഗ്യവതിയാണ് മോൾ ☺️... ജീവിതത്തിലുടനീളം ആ ഭാഗ്യം ഉണ്ടാവട്ടെ 🥰

  • @ramlaramla4975
    @ramlaramla49753 ай бұрын

    ഒത്തിരി ഇഷ്ട്ടം ഇ ഫാമിലിയെ. യാമിക്കുട്ടിക്ക് കണ്ണ് തട്ടാതിരിക്കട്ടെ

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    ആമീൻ 😍

  • @Haris-bl2df
    @Haris-bl2df3 ай бұрын

    Hii umma uppa assalam alaikkum wow adipoli mudilalaulla video adipoli aaethe onde umma uppa ⭐💫

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    വഅലൈകും മുസ്സലാം thank u😍

  • @mubashirathahsin8613
    @mubashirathahsin86133 ай бұрын

    ന്തൊകെ ആയാലും ഇക്കൊല്ലത്തെ നനച്ചുളി മിസ്സ്‌ ആയിട്ടോ 😁😁😹😹 യാമി കുട്ടി ശുന്ദരി ആയിക്ക്ണ് 😍😍😍❤️

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    M അടുത്ത നോമ്പിനു നോക്കാംട്ടോ ഇൻശാ അല്ലാഹ് 😍

  • @shanu1413
    @shanu14133 ай бұрын

    Ma sha allah ❤️❤️Supper

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    Thank u😍

  • @farshanailyas568
    @farshanailyas5683 ай бұрын

    Masha Allah.

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    😍😍

  • @SanuJazu
    @SanuJazu3 ай бұрын

    Masha Allha song super ayetto upphanted

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    Thank u😍

  • @FousiyaFouz
    @FousiyaFouz3 ай бұрын

    മാഷാ അല്ലാഹ്, സൂപ്പർ ഫാമിലി, മൈനമ്മ 👍🏼♥️

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    മാഷാ അല്ലാഹ് 😍

  • @vfamily0
    @vfamily03 ай бұрын

    ഉപ്പപ്പാന്റെ പാട്ട് സൂപ്പർ 💥വിടൽ മൊയ്തുവിന്റെ അത് പോലെ തന്നെ 💥masha allah 🎉

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    Thank u😍

  • @Ismayil12329
    @Ismayil123293 ай бұрын

    Mashaallah ❤

  • @hanapk948
    @hanapk9483 ай бұрын

    Masha Allahh🥰😘😘 yamii

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    🥰🥰🥰

  • @rubeenayousafali3653
    @rubeenayousafali36533 ай бұрын

    Masha allah upappaante.song super 👍🤲

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    Thank u😍

  • @shafin2175
    @shafin21753 ай бұрын

    Masha Allah ❤❤ uppante song 😊😊

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    🥰😍😍

  • @mumthazmuhammad2034
    @mumthazmuhammad20343 ай бұрын

    Masha allah

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    😍😍

  • @user-fp7ke6kj2z
    @user-fp7ke6kj2z3 ай бұрын

    Ma sha allah kann thattathirikatte molkum nigalkum ❤ molk dress safmon itt kodkumbol sraddikanam ❤

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    ആമീൻ 😍🥰

  • @raseenakp2736
    @raseenakp27363 ай бұрын

    Uppapante paatt👍👍 mashaallah yami mol🥰🥰🥰

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    3 ай бұрын

    😍😍😍

Келесі