മൈഗ്രൈൻ തലവേദന ഉള്ളവർ ഈ 3 ഭക്ഷണങ്ങൾ കഴിച്ചാൽ രോഗം മാറും | Migraine Malayalam

സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
WhatsApp: wa.link/bcy8se
Contact For Booking :
+91 8762 211 402
+91 9447 501 900
Dr Shimji
Consultant Naturopathic medicine
Prakriti Soukyam
Natural medicine center
Kanghangad South , Kasargod
Contact For Booking :
+91 8762 211 402
+91 9447 501 900
WhatsApp: wa.link/bcy8se

Пікірлер: 551

  • @divyasworld2260
    @divyasworld2260 Жыл бұрын

    മൈഗ്രൈനെ എന്റെ കൂടപ്പിറപ്പാണ് ഡോക്ടർ, ഞാൻ എവിടെ പോയാലും ആവനും കൂടെ വരും, ഭയങ്കര സ്നേഹമാണ് എന്നോട് 🤭😁

  • @NuzaNaseer313

    @NuzaNaseer313

    Жыл бұрын

    എടപ്പാൾ ഒരു പച്ചമരുന്ന് ഉണ്ട് എല്ലാ വർക്കും മാറുന്നുണ്ട്

  • @divyasworld2260

    @divyasworld2260

    Жыл бұрын

    @@NuzaNaseer313 ഒറ്റമൂലി ഒക്കെ കുറെ ട്രൈ ചെയ്തു, നോ രക്ഷ

  • @itsme...5616

    @itsme...5616

    Жыл бұрын

    Enteyum

  • @divyasworld2260

    @divyasworld2260

    Жыл бұрын

    @@itsme...5616 😁

  • @edu-arabtips4455

    @edu-arabtips4455

    Жыл бұрын

    @@NuzaNaseer313 plkad dt koottanadinum padinjarangadikkum idayil oru pacha marunn nd, Avde nalla effective aanenn prnju kettu

  • @haseenaak5822
    @haseenaak5822 Жыл бұрын

    18 വർഷം ആയി എനിക്ക് maigrain വല്ലാത്ത ഒരു അസുഖം തന്നെയാണ് എന്റെ പടച്ചോനെ 🙆‍♀️സഹിക്കാൻ പറ്റാത്ത ഒരു അസുഖം ആണ് 😥😥

  • @yoosufyousuf3210

    @yoosufyousuf3210

    Жыл бұрын

    @@ayshaabbas1196 venam.numbertherumo

  • @nafeesathmisiriya7459

    @nafeesathmisiriya7459

    Жыл бұрын

    Mygreen thalavedana poornamayum maaranulla marunnund organic aahn complete food suppliments aahn kureperk result kittiyittund Venamengil number theram

  • @anvaranu4338

    @anvaranu4338

    Жыл бұрын

    @@nafeesathmisiriya7459 number tharuu??

  • @nafeesathmisiriya7459

    @nafeesathmisiriya7459

    Жыл бұрын

    @@anvaranu4338 എഴുപത്തിമൂന്ന്, അഞ്ഞൂറ്റിഅറുപത്, എഴുപത്, എഴുപത്, രണ്ട്, ee numberilekk whatsup cheyyuka

  • @whatsup_viral

    @whatsup_viral

    Жыл бұрын

    Njan homeo kanichu 98 percentage mari

  • @rolex7467
    @rolex7467 Жыл бұрын

    തലയോട്ടി പൊട്ടി പോകുന്ന വേദനയാണ് അന്നത്തെ ദിവസം പോക്കാ ഉറക്കം ഒരു പരിധി വരെ നല്ലതാണ്

  • @dataneesh20

    @dataneesh20

    Жыл бұрын

    Bro mukalil ente comment onnu check cheyyuu

  • @rfrancis3641

    @rfrancis3641

    Жыл бұрын

    @@nafeesathmisiriya7459 give details please

  • @yoosufyousuf3210

    @yoosufyousuf3210

    Жыл бұрын

    @@nafeesathmisiriya7459 venam

  • @nafeesathmisiriya7459

    @nafeesathmisiriya7459

    Жыл бұрын

    Mygreen thalavedana poornamayum maaranulla marunnund 💯result aahn complete food suppliments aahn kureperk result kittiyittund Venamengil number theram

  • @tigytijo6269

    @tigytijo6269

    Жыл бұрын

    @@nafeesathmisiriya7459 pls give details

  • @suhurbashajahansuhurba8635
    @suhurbashajahansuhurba8635 Жыл бұрын

    ഫുഡ്‌ correct ayi കഴിക്കുക വെള്ളം കുടിക്കുക വെയിൽ കൊള്ളാതിരിക്കുക ടെൻഷൻ ഒഴിവാക്കുക അതേയുള്ളു മെഡിസിൻ 😑

  • @misryaziz5467

    @misryaziz5467

    Жыл бұрын

    Mm

  • @misryaziz5467

    @misryaziz5467

    Жыл бұрын

    എന്റെ പ്രശ്നം ഇതാണ് പുറത്ത് പോയ അപ്പൊ വരും

  • @deepikarsnair4240

    @deepikarsnair4240

    11 ай бұрын

    Not possible always....

  • @advi774

    @advi774

    9 ай бұрын

    കൂലി പണിക്ക് പോവുന്ന ഞാൻ ഒകെ വെയിൽ കൊള്ളത പറ്റുക ഇല്ല ...

  • @shabeer.ali.cheriyam4756

    @shabeer.ali.cheriyam4756

    3 ай бұрын

    ഉറക്കം ഒരു 7 മണിക്കൂറെങ്കിലും ഉറങ്ങണം

  • @kichumolkichumol6323
    @kichumolkichumol6323 Жыл бұрын

    നല്ല അറിവ് താങ്ക്യൂ ഡോക്ടർ

  • @Ummazcakery
    @Ummazcakery Жыл бұрын

    Thanks Doctor very useful vdo for me now.

  • @elzybenjamin4008
    @elzybenjamin4008 Жыл бұрын

    Thanks Dr. Very useful infirmation

  • @selinmaryabraham3932
    @selinmaryabraham3932 Жыл бұрын

    Very good information....👌👌👌

  • @kavyasivaramjk7103
    @kavyasivaramjk7103 Жыл бұрын

    Thanks dr .Good information

  • @sindhumadhu2065
    @sindhumadhu2065 Жыл бұрын

    Thx sir good advice

  • @diyafathima869
    @diyafathima869 Жыл бұрын

    Thanks doctor ഗുഡ് information

  • @sreedevipappan2499
    @sreedevipappan2499 Жыл бұрын

    Very useful

  • @mayamani1164
    @mayamani1164 Жыл бұрын

    Thank you sir for valuable information

  • @jayajoseph2145
    @jayajoseph2145 Жыл бұрын

    Good information

  • @divyakp3197
    @divyakp3197 Жыл бұрын

    എനിക്കും ഉണ്ട്‌ തലവേദന. പുരികത്തിന്റെ താഴെ ആണ് വേദന ഇത് വന്നാൽ കണ്ണ് വേദനിക്കും. അത് പോലെ തല ഒരു കനവും തോന്നും. വീഴാൻ പോകുന്ന അവസ്ഥ 😒😒😒

  • @reshmidennythomas2663

    @reshmidennythomas2663

    11 ай бұрын

    എനിക്കും... തലകറക്കം ഇതിന്റെ കൂടെ കിട്ടുന്ന gift ആണ് 😞

  • @vaheedhamohd6515

    @vaheedhamohd6515

    10 ай бұрын

    ഇതേ ഉള്ളൂ ഇത് പോലത്തെ രോഗം ഇല്ല ട്രീറ്റ് മെന്റ് എടുത്തു കുറവില്ല

  • @josephkurien2349

    @josephkurien2349

    7 ай бұрын

    Homeo try chyyu

  • @user-qu9qu8jo7l

    @user-qu9qu8jo7l

    6 ай бұрын

    ​@@vaheedhamohd6515i pulse kayichal mathi marum

  • @arjuicee

    @arjuicee

    4 ай бұрын

    Same broo

  • @sadarusadaru4747
    @sadarusadaru4747 Жыл бұрын

    താങ്ക്യൂ സാർ ഇതില് താങ്കൾ പറയുന്നത് എത്രയോ കറക്റ്റ് ആണ്

  • @roopanangari4649
    @roopanangari4649 Жыл бұрын

    ഓർമ്മ വെച്ച നാൾ മുതൽ കൂടെയുണ്ട് ട്രീറ്റ്മെന്റ് ഒരു പാട് ചെയ്തു ഇപ്പോഴും മാറ്റമില്ല.

  • @clearthings9282

    @clearthings9282

    Жыл бұрын

    Migrane ullavar comment cheyyukaa

  • @akp5925

    @akp5925

    Жыл бұрын

    സ്ഥലം എവിടെയാ kannur ഒരു മാഷ് ഉണ്ട് ഒറ്റമുലി മുക്കിൽ തരും പിന്നെ മൈഗ്രൻ ആവഴിക്ക് വരില്ല

  • @simplebutpowerful7046

    @simplebutpowerful7046

    Жыл бұрын

    @@clearthings9282 i too have strong pain..what to do..

  • @itsme...5616

    @itsme...5616

    Жыл бұрын

    @@clearthings9282 njan und

  • @riyamiyamelethil2640

    @riyamiyamelethil2640

    Жыл бұрын

    Njanum

  • @sejithaaugustine1914
    @sejithaaugustine1914 Жыл бұрын

    Thankyou sir

  • @ayshamina1795
    @ayshamina1795 Жыл бұрын

    Thank you sir 🙏🙏

  • @PriyasUniqueWorld35
    @PriyasUniqueWorld35 Жыл бұрын

    എനിക്ക് മൈഗ്രൻ 4th ഇൽ പഠിക്കുമ്പോ വന്നതാണ് വർഷങ്ങൾ എടുത്തു അതിനെ ഒന്ന് കൺട്രോളിൽ നിർത്താൻ തന്നെ.. കുഞ്ഞിലേ അറിയില്ലലോ എങ്ങനെ ആണ് handle ചെയ്യണം എന്ന്.. ഒച്ചവെച്ചു കരഞ്ഞു തളർന്നു vomit ചെയ്തു 2 days ഒക്കെ കഴിയും അതിന്റെ ക്ഷീണം ഒന്ന് മാറിക്കിട്ടാൻ.. അപ്പോഴേക്കും വീണ്ടും വരും.. അങ്ങനെ ഓർക്കാൻ ഇഷ്ട്ടം അല്ലാത്ത ഒരു കാലവും ബാല്യത്തിൽ ഉണ്ടായിരുന്നു...ഒരുപാട് treatment എടുത്തു... Exam അടുത്താൽ tension ആയാലും.. കൂടുതൽ ഒന്ന് ചിരിക്കാൻ പോലും പേടി..ഇപ്പോഴും ആ പേടി എപ്പോഴും ഉള്ളിൽ.. ഒരാൾക്കു പറഞ്ഞാൽ മനസിലാവാത്ത അവസ്ഥ 😒.. എന്റെ experience ഇൽ നിന്നും ഞാൻ കുറച്ചു കാര്യങ്ങൾ മനസിലാക്കി അതിനനുസരിച്ചു മുന്നോട്ട് പോകാൻ തുടങ്ങിയപ്പോൾ മാറ്റങ്ങൾ കണ്ടു തുടങ്ങി.. കുറച്ചു നുറുങ്ങു വിദ്യകളും. അല്ലാതെ എന്റെ അനുഭവം ആണ് ഒരു മരുന്ന് കൊണ്ടും ഇത് മാറുമെന്ന് തോന്നുന്നില്ല.. വന്നാൽ വേദനക്കി മരുന്ന് കഴിക്കാം എന്നല്ലാതെ

  • @muhammedismailmuhammedhabe8543

    @muhammedismailmuhammedhabe8543

    Жыл бұрын

    സത്യം ഞാനും ഇതുപോലെ യാണ്.

  • @nafeesathmisiriya7459

    @nafeesathmisiriya7459

    Жыл бұрын

    Mygreen thalavedana poornamayum maaranulla marunnund organic aahn complete food suppliments aahn kureperk result kittiyittund 13vayasulla kuttikk vare maariyittund venamengil number theram

  • @hijackz9457

    @hijackz9457

    29 күн бұрын

    ആ നുറുങ്ങു വിദ്യ ന്താന്ന് പറഞ്ഞു തരോ

  • @ramlusulaiman372
    @ramlusulaiman372 Жыл бұрын

    Thanks sir

  • @meeraabraham5395
    @meeraabraham5395 Жыл бұрын

    Thank you doctor

  • @nadheerak1166
    @nadheerak116611 ай бұрын

    എനിക്ക് നല്ല വേദന ആണ് എവിടെ പോവാനും ആവില്ല പോയിവന്നാൽ തലവേദനയാണ്

  • @praseedaa

    @praseedaa

    11 ай бұрын

    ദിവസവും രാവിലെ മുതൽ ചുടു വെള്ളം ഇടക്കിടെക്ക് കുടിച്ചു നോക്കൂ.. വല്ലാത്ത ചൂട് വേണ്ട..

  • @sheelabvattoth
    @sheelabvattoth Жыл бұрын

    Very tru.... തല വേദന sign കാണിക്കുമ്പോൾ തന്നെ food അതികം കഴിക്കാതെ ഇരുന്നാൽ പെട്ടന്ന് തല വേദന കുറയാൻ സാധ്യത ഉണ്ട്... കണ്ണ് വേദന ചിലപ്പോൾ starting sign കാണിക്കാറുണ്ട്. Thanks for yr വീഡിയോ... മാതള നാരങ്ങ കഴിച്ചപ്പോ കുറവ് ഉണ്ടാകുണ്ട്.... താങ്ക്സ്...

  • @beebishasiya3123

    @beebishasiya3123

    Жыл бұрын

    Enikku kannu vethana kudi und entha che hyenas

  • @sheelabvattoth

    @sheelabvattoth

    Жыл бұрын

    @@beebishasiya3123 പെട്ടന്നു തന്നെ ഒരു eye ഡോക്ടർ കാണിക്കുന്നത് ആണ് കൂടുതൽ നല്ലത്... തല വേദന ഉള്ളവർ specks വെച്ചു books paper ഒക്കെ വായിക്കുന്നത് നല്ലത്.. Eye strain കുറയും...

  • @lakshmiperiya5186
    @lakshmiperiya5186 Жыл бұрын

    വളരെ ഉപകാര പ്രദം

  • @whatsup_viral
    @whatsup_viral Жыл бұрын

    This is new information ♥️

  • @radhikasuresh9999
    @radhikasuresh999910 ай бұрын

    Thank u so much Doctor 🙏😊

  • @Jss393
    @Jss393 Жыл бұрын

    Doctor പറഞ്ഞത് ശെരിയാ...

  • @user-hk8tl6le8r
    @user-hk8tl6le8r Жыл бұрын

    പെട്ടന്ന് കണ്ണിൽ ഇരുട്ട് കേറും... പിന്നെ തല പൊട്ടി പോകുന്ന വേദന. പിന്നെ ശര്ധിച്ചു കൊണ്ടേ ഇരിക്കും.. ഹോസ്പിറ്റലിൽ പോയി 2 ഇൻജെക്ഷൻ എടുത്തു പിറ്റേന്ന് എണീക്കാൻ കഴിയു... സൗണ്ട് വെളിച്ചം ഒകെ അലർജി ആകും... കൂടുതൽ യാത്ര ചെയുന്ന ദിവസം ആണ്.. ഹോമിയോ മരുന്ന് കഴിക്കുമ്പോൾ ഒരു പരിധി വരെ കുറവുണ്ട്... ശര്ധി പറഞ്ഞാൽ 10..12 തവണ

  • @sachoostips8305

    @sachoostips8305

    Жыл бұрын

    Enik ingane aan

  • @shibilielayodath235

    @shibilielayodath235

    Жыл бұрын

    Same

  • @suneerasuneeravv7299

    @suneerasuneeravv7299

    Жыл бұрын

    Same

  • @abduljaleel5839

    @abduljaleel5839

    Жыл бұрын

    Enikkum inghane aan

  • @aneeshneethuneethu9213

    @aneeshneethuneethu9213

    Жыл бұрын

    Enikkum

  • @sunnyjnr
    @sunnyjnr Жыл бұрын

    Helpful information ❤

  • @parvathynanda
    @parvathynanda11 ай бұрын

    Homeo medicine നല്ലതാണ് നല്ല മാറ്റം ഉണ്ടാക്കും എനിക്ക് 20 വർഷമായി ഉണ്ടായിരുന്ന വേദന 80 ശതമാനം മാറിയിട്ടുണ്ട്

  • @fahinamuthufahinamuthu8296
    @fahinamuthufahinamuthu8296 Жыл бұрын

    Tbq Sir for the information 🙏🏻

  • @sabirarashid3018

    @sabirarashid3018

    Жыл бұрын

    Brainssa use cheyth nokk nalla mattam kitt...Migraine,thalaveandana ,ennivakk nalla mattam kittm..thalparyamundeal rply me.💯organic aanu..no side effects..thalparyamundeal rply me.

  • @sabharinathm8066
    @sabharinathm8066 Жыл бұрын

    Churuki paranjal Kanjji kudich jeevika🤗

  • @georgeantony1901
    @georgeantony1901 Жыл бұрын

    Thanks doctor

  • @sajithomas5829
    @sajithomas5829 Жыл бұрын

    Nalla arivu

  • @enjoyfullifenatural.cultiv8441

    @enjoyfullifenatural.cultiv8441

    Жыл бұрын

    ഏറ്റവും ആധുനിക ജീവിതം :: (മനോഹരവും, അതിശയകരവുമായ ഒരു ജീവിതം ലഭിക്കാൻ, ഈ പോയിന്റുകൾ പിന്തുടരുക.) രണ്ടും ഉപയോഗത്തിൽ - ലുണ്ട്. i. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ, ഒഴിവാക്കാനാവാത്ത ഇനങ്ങൾക്കു മാത്രം മാർക്കറ്റ് സ്ഥലത്തെ ആശ്രയിക്കുക. ii. സ്വന്തം കൃഷിയെ കൂടുതൽ ആശ്രയിക്കുകയും രോഗവും, ജീവന് ഭീഷണിയുയർത്തുന്ന രോഗവും ഒഴിവാക്കുകയും ചെയ്യുക. വിജയകരമായ ജീവിതത്തിന്റെ രഹസ്യം എന്താണ് ? മനുഷ്യരാശിയുടെ ജീവിതം (ശ്വാസം) തന്നെ സ്രഷ്ടാവിന്റെ സൗജന്യ സമ്മാനമാണ്, സ്രഷ്ടാവിന്റെ നന്മയുടെ ഭാഗം അല്ലെ നമ്മുടെ ജീവിതം? പിന്നെ എങ്ങനെയാണ് ഒരാൾക്ക് അവർ ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാൻ കഴിയുക? നല്ലത് മാത്രം പറയുക, ചെയ്യുക, കാരണം നന്മ അതാണ് നിങ്ങളുടെ ജീവിതം. നിയമങ്ങൾ നൽകിയിട്ടില്ല സൃഷ്ടാവ്. നന്മ ആയി ജീവിക്കുക. നന്മ ചെയ്യൂ.. നന്മ മാത്രം. അത്രമാത്രം ബഹുമാനവും മനസ്സിലാക്കലും ... അത് സാരമില്ല എന്ന ചിന്ത. സത്യം ആകുക. സത്യത്തോടൊപ്പം ആയിരിക്കുക:. ലോകത്തിൽ, മനുഷ്യർ ഉണ്ടാക്കിയ പണം ആണോ നിങ്ങളുടെ വിലയേറിയ ജീവിതത്തിലെ 'പ്രധാന' ഘടകം? അതിനാനോ നിങ്ങൾ ജനിച്ചത്?? ലോകത്ത് (ഭൂമി, ആകാശം, സമുദ്രം), എല്ലാ സമയത്തും, സന്തോഷo, സമാധാനം, സമൃദ്ധിയ്യോടെ ജീവിക്കാനുള്ളതാണ് ജീവിതം. അല്ലാത് ധാരാളം ലൗകികമായത് ശേഖരിക്കുന്നതിന് വേണ്ടിയല്ല. അതിൻ്റെ ആവശ്യവും ഇല്ല. മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം). ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് തന്നു, ശരീരo അതായത്. (ലോകത്തിന്റെ) - ഭൂമി (മാതാപിതാക്കളാൽ) എലീസിയവും, ലോകവും=രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് - 1 ബി. അവന്റെ സൃഷ്ടികൾ ഭൂമി, ആകാശം, സമുദ്രം, മനുഷ്യവർഗ്ഗം മുതലായവ പോലെ. യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ. …. അയ്യോ... ജീവിതo: a. ഭൂമിയിൽ സമൃദ്ധി നൽകുന്ന സ്രഷ്ടാവിനൊപ്പം (അവിരാമമായ , നിർത്തലില്ലാത്ത സ്രഷ്ടാവ് = 1) ജീവിക്കുക. ; എലിസിയം (സ്രഷ്ടാവിന്റെ സ്ഥലം) b. ലോകത്ത്, ഈ സ്വയം വിനാശകരമായ വിഷങ്ങളുമായി ജീവിക്കുകയാണോ? അതായത് സ്വാർത്ഥത, അഹങ്കാരം, നുണ, ഏഷ്നി, പണം, സ്വത്ത്, അധികാരം മുതലായവ? ഇത്തരം കാര്യങ്ങളിൽ വിശക്കുന്നു? ഇതുമായി പോയി രോഗങ്ങൾ, ദുരിതങ്ങൾ, കഷ്ടപ്പാടു, വേദന അനുഭവിക്കുക പിന്നെ? • മനുഷ്യർ ഉണ്ടാക്കിയ മതം, രാഷ്ട്രീയം നിർത്തുക. മനുഷ്യർ ഉണ്ടാക്കിയ എല്ലാ വസ്തുക്കളുടെയും മിനിമം ഉപയോഗം. ഒഴിവാക്കാനാകാത്ത ആവശ്യങ്ങളിൽ മാത്രo, മനുഷ്യവർഗം ഉണ്ടാക്കിയ വസ്തുക്കളെ ഉപയോഗപ്പെടുത്തുക. • എല്ലാ തിൻമ - ചീത്ത കാര്യങ്ങളും, ആളുകളും ബന്ധങ്ങളും പോലും ജീവിതത്തിൽ നിന്ന് ഉപേക്ഷിക്കുക. • അടുക്കും ചിട്ടയുമായി ജീവിക്കുക • പ്രകൃതിദത്തമായ: ലളിതവും, ശാന്തവു മായ ജീവിതo നയ്ക്കുക o കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. ലാഭം അതിൽ നിന്ന് കിട്ടും. o സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം. പ്രകൃതിദത്തo - Natural (കാറ്റ്) അല്ലെങ്കിൽ ലൗകികo - worldly (ബലൂൺ, പുറo ചട്ട)??? സ്വാഭാവികവും, ലളിതവും, ശാന്തവുമാണ് സമൃദ്ധി. ഭൂമിയിൽ സുഖവും, സന്തോഷകരവുo, സമൃദ്ധവുമായ ജീവിതം നയിക്കാൻ - ഉണ്ടാകുവൻ - കിട്ടാൻ:: അടുക്കും ചിട്ടയുമായി ജീവിക്കുക, പ്രകൃതിദത്തമായ: ലളിതവും, ശാന്തവുo. കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം. ഭക്ഷണo 5-6 തവണ ആകാo ഒരു ദിവസത്തിൽ - വെനമെങ്കിൽ. നമ്മുടെ മണ്ണിലോ നമ്മുടെ കസ്റ്റഡിയിലോ ഉള്ള മണ്ണിലോ ഉള്ള പ്രകൃതിദത്തമായ വസ്തുക്കൾ ഒരാൾക്ക് ധാരാളമായി ഉപയോഗിക്കാൻ കഴിയും, മാത്രമല്ല, അത് നമ്മെ ആശ്രയിച്ചിരിക്കുന്നു എന്നതാണ് പ്രധാനം. വിപണിയിൽ നിന്ന് വാങ്ങുന്നത് മറ്റുള്ളവരെയും മറ്റ് പല കാര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു.

  • @salimmoyikal-fv9cd
    @salimmoyikal-fv9cd Жыл бұрын

    എനിക്ക് 42 വയസ്സായി ഓർമ്മ വെച്ച നാൾ മുതൽ മൈഗ്രേൻ ഉണ്ട് , ഇന്നും ശക്തമായി തന്നെ എന്റെ കൂടെയുണ്ട് ജീവിതവും ജീവിതമാർഗ്ഗവും ദുഷ്കരമാക്കുന്ന രീതിയിൽ , ചെയ്യാത്ത ചികിത്സകളില്ല അലോപതി, ആയൂർവ്വേദം, ഹോമിയോ , യുനാനി, ഒറ്റമൂലികൾ etc.... ഇന്നും ഒരു മാറ്റവുമില്ലാതെ തുടരുന്നു.

  • @AjithKumar-wq8xg

    @AjithKumar-wq8xg

    10 ай бұрын

    Yoga breathing നല്ലതാണ്.. ദിവസവും breathing ചെയ്യുക

  • @aboobackervaliyaveettil2048

    @aboobackervaliyaveettil2048

    10 ай бұрын

    Same

  • @shymappshyma4235
    @shymappshyma4235 Жыл бұрын

    Correct

  • @anilamv4570
    @anilamv4570 Жыл бұрын

    Thank you sir ❤️❤️❤️

  • @enjoyfullifenatural.cultiv8441

    @enjoyfullifenatural.cultiv8441

    Жыл бұрын

    ഏറ്റവും ആധുനിക ജീവിതം :: (മനോഹരവും, അതിശയകരവുമായ ഒരു ജീവിതം ലഭിക്കാൻ, ഈ പോയിന്റുകൾ പിന്തുടരുക.) രണ്ടും ഉപയോഗത്തിൽ - ലുണ്ട്. i. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ, ഒഴിവാക്കാനാവാത്ത ഇനങ്ങൾക്കു മാത്രം മാർക്കറ്റ് സ്ഥലത്തെ ആശ്രയിക്കുക. ii. സ്വന്തം കൃഷിയെ കൂടുതൽ ആശ്രയിക്കുകയും രോഗവും, ജീവന് ഭീഷണിയുയർത്തുന്ന രോഗവും ഒഴിവാക്കുകയും ചെയ്യുക. വിജയകരമായ ജീവിതത്തിന്റെ രഹസ്യം എന്താണ് ? മനുഷ്യരാശിയുടെ ജീവിതം (ശ്വാസം) തന്നെ സ്രഷ്ടാവിന്റെ സൗജന്യ സമ്മാനമാണ്, സ്രഷ്ടാവിന്റെ നന്മയുടെ ഭാഗം അല്ലെ നമ്മുടെ ജീവിതം? പിന്നെ എങ്ങനെയാണ് ഒരാൾക്ക് അവർ ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാൻ കഴിയുക? നല്ലത് മാത്രം പറയുക, ചെയ്യുക, കാരണം നന്മ അതാണ് നിങ്ങളുടെ ജീവിതം. നിയമങ്ങൾ നൽകിയിട്ടില്ല സൃഷ്ടാവ്. നന്മ ആയി ജീവിക്കുക. നന്മ ചെയ്യൂ.. നന്മ മാത്രം. അത്രമാത്രം ബഹുമാനവും മനസ്സിലാക്കലും ... അത് സാരമില്ല എന്ന ചിന്ത. സത്യം ആകുക. സത്യത്തോടൊപ്പം ആയിരിക്കുക:. ലോകത്തിൽ, മനുഷ്യർ ഉണ്ടാക്കിയ പണം ആണോ നിങ്ങളുടെ വിലയേറിയ ജീവിതത്തിലെ 'പ്രധാന' ഘടകം? അതിനാനോ നിങ്ങൾ ജനിച്ചത്?? ലോകത്ത് (ഭൂമി, ആകാശം, സമുദ്രം), എല്ലാ സമയത്തും, സന്തോഷo, സമാധാനം, സമൃദ്ധിയ്യോടെ ജീവിക്കാനുള്ളതാണ് ജീവിതം. അല്ലാത് ധാരാളം ലൗകികമായത് ശേഖരിക്കുന്നതിന് വേണ്ടിയല്ല. അതിൻ്റെ ആവശ്യവും ഇല്ല. മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം). ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് തന്നു, ശരീരo അതായത്. (ലോകത്തിന്റെ) - ഭൂമി (മാതാപിതാക്കളാൽ) എലീസിയവും, ലോകവും=രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് - 1 ബി. അവന്റെ സൃഷ്ടികൾ ഭൂമി, ആകാശം, സമുദ്രം, മനുഷ്യവർഗ്ഗം മുതലായവ പോലെ. യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ. …. അയ്യോ... ജീവിതo: a. ഭൂമിയിൽ സമൃദ്ധി നൽകുന്ന സ്രഷ്ടാവിനൊപ്പം (അവിരാമമായ , നിർത്തലില്ലാത്ത സ്രഷ്ടാവ് = 1) ജീവിക്കുക. ; എലിസിയം (സ്രഷ്ടാവിന്റെ സ്ഥലം) b. ലോകത്ത്, ഈ സ്വയം വിനാശകരമായ വിഷങ്ങളുമായി ജീവിക്കുകയാണോ? അതായത് സ്വാർത്ഥത, അഹങ്കാരം, നുണ, ഏഷ്നി, പണം, സ്വത്ത്, അധികാരം മുതലായവ? ഇത്തരം കാര്യങ്ങളിൽ വിശക്കുന്നു? ഇതുമായി പോയി രോഗങ്ങൾ, ദുരിതങ്ങൾ, കഷ്ടപ്പാടു, വേദന അനുഭവിക്കുക പിന്നെ? • മനുഷ്യർ ഉണ്ടാക്കിയ മതം, രാഷ്ട്രീയം നിർത്തുക. മനുഷ്യർ ഉണ്ടാക്കിയ എല്ലാ വസ്തുക്കളുടെയും മിനിമം ഉപയോഗം. ഒഴിവാക്കാനാകാത്ത ആവശ്യങ്ങളിൽ മാത്രo, മനുഷ്യവർഗം ഉണ്ടാക്കിയ വസ്തുക്കളെ ഉപയോഗപ്പെടുത്തുക. • എല്ലാ തിൻമ - ചീത്ത കാര്യങ്ങളും, ആളുകളും ബന്ധങ്ങളും പോലും ജീവിതത്തിൽ നിന്ന് ഉപേക്ഷിക്കുക. • അടുക്കും ചിട്ടയുമായി ജീവിക്കുക • പ്രകൃതിദത്തമായ: ലളിതവും, ശാന്തവു മായ ജീവിതo നയ്ക്കുക o കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. ലാഭം അതിൽ നിന്ന് കിട്ടും. o സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം. പ്രകൃതിദത്തo - Natural (കാറ്റ്) അല്ലെങ്കിൽ ലൗകികo - worldly (ബലൂൺ, പുറo ചട്ട)??? സ്വാഭാവികവും, ലളിതവും, ശാന്തവുമാണ് സമൃദ്ധി. ഭൂമിയിൽ സുഖവും, സന്തോഷകരവുo, സമൃദ്ധവുമായ ജീവിതം നയിക്കാൻ - ഉണ്ടാകുവൻ - കിട്ടാൻ:: അടുക്കും ചിട്ടയുമായി ജീവിക്കുക, പ്രകൃതിദത്തമായ: ലളിതവും, ശാന്തവുo. കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം. ഭക്ഷണo 5-6 തവണ ആകാo ഒരു ദിവസത്തിൽ - വെനമെങ്കിൽ. നമ്മുടെ മണ്ണിലോ നമ്മുടെ കസ്റ്റഡിയിലോ ഉള്ള മണ്ണിലോ ഉള്ള പ്രകൃതിദത്തമായ വസ്തുക്കൾ ഒരാൾക്ക് ധാരാളമായി ഉപയോഗിക്കാൻ കഴിയും, മാത്രമല്ല, അത് നമ്മെ ആശ്രയിച്ചിരിക്കുന്നു എന്നതാണ് പ്രധാനം. വിപണിയിൽ നിന്ന് വാങ്ങുന്നത് മറ്റുള്ളവരെയും മറ്റ് പല കാര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു.

  • @safiyac8139
    @safiyac813911 ай бұрын

    My probs are gastrocardiac syndrome, or insulin resistance mygrain.

  • @ajithas9617
    @ajithas96177 ай бұрын

    Thankyoudr❤️🙏🙏👌

  • @shezafathima4883
    @shezafathima4883 Жыл бұрын

    H pyloriyaye kurichoru vedio cheyyamo Dr 😊

  • @jagadeesnambibabu
    @jagadeesnambibabu Жыл бұрын

    ഇനി തല മാറ്റി നോക്കാൻ മാത്രം ബാക്കി ഉള്ളൂ..ബാക്കി എല്ലാം ആയി.....🤒🤒🤒

  • @neethubibin3172

    @neethubibin3172

    Жыл бұрын

    Satyam😂😂😂

  • @aminacp576

    @aminacp576

    Жыл бұрын

    🤣🤣🤣

  • @siniep4046

    @siniep4046

    Жыл бұрын

    👍👍

  • @mivlogs3137

    @mivlogs3137

    Жыл бұрын

    😂

  • @feelgood4163

    @feelgood4163

    Жыл бұрын

    @@nafeesathmisiriya7459 nmbr onnu tharu 😪

  • @user-qk4jj7qb5i
    @user-qk4jj7qb5i3 ай бұрын

    Thanks Dr🙏

  • @anjalipc3719
    @anjalipc371911 ай бұрын

    മെൻസസ് സമയത്ത് എനിക്കു ഉണ്ടാകാറുണ്ട്

  • @aslaandaflasworld
    @aslaandaflasworld10 ай бұрын

    THANk YOU SIR ❤

  • @hemarajn1676
    @hemarajn1676 Жыл бұрын

    🙏🙏

  • @geethamenon8255
    @geethamenon8255 Жыл бұрын

    വളരെ നന്ദി സാർ👍

  • @enjoyfullifenatural.cultiv8441

    @enjoyfullifenatural.cultiv8441

    Жыл бұрын

    ഏറ്റവും ആധുനിക ജീവിതം :: (മനോഹരവും, അതിശയകരവുമായ ഒരു ജീവിതം ലഭിക്കാൻ, ഈ പോയിന്റുകൾ പിന്തുടരുക.) രണ്ടും ഉപയോഗത്തിൽ - ലുണ്ട്. i. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ, ഒഴിവാക്കാനാവാത്ത ഇനങ്ങൾക്കു മാത്രം മാർക്കറ്റ് സ്ഥലത്തെ ആശ്രയിക്കുക. ii. സ്വന്തം കൃഷിയെ കൂടുതൽ ആശ്രയിക്കുകയും രോഗവും, ജീവന് ഭീഷണിയുയർത്തുന്ന രോഗവും ഒഴിവാക്കുകയും ചെയ്യുക. വിജയകരമായ ജീവിതത്തിന്റെ രഹസ്യം എന്താണ് ? മനുഷ്യരാശിയുടെ ജീവിതം (ശ്വാസം) തന്നെ സ്രഷ്ടാവിന്റെ സൗജന്യ സമ്മാനമാണ്, സ്രഷ്ടാവിന്റെ നന്മയുടെ ഭാഗം അല്ലെ നമ്മുടെ ജീവിതം? പിന്നെ എങ്ങനെയാണ് ഒരാൾക്ക് അവർ ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാൻ കഴിയുക? നല്ലത് മാത്രം പറയുക, ചെയ്യുക, കാരണം നന്മ അതാണ് നിങ്ങളുടെ ജീവിതം. നിയമങ്ങൾ നൽകിയിട്ടില്ല സൃഷ്ടാവ്. നന്മ ആയി ജീവിക്കുക. നന്മ ചെയ്യൂ.. നന്മ മാത്രം. അത്രമാത്രം ബഹുമാനവും മനസ്സിലാക്കലും ... അത് സാരമില്ല എന്ന ചിന്ത. സത്യം ആകുക. സത്യത്തോടൊപ്പം ആയിരിക്കുക:. ലോകത്തിൽ, മനുഷ്യർ ഉണ്ടാക്കിയ പണം ആണോ നിങ്ങളുടെ വിലയേറിയ ജീവിതത്തിലെ 'പ്രധാന' ഘടകം? അതിനാനോ നിങ്ങൾ ജനിച്ചത്?? ലോകത്ത് (ഭൂമി, ആകാശം, സമുദ്രം), എല്ലാ സമയത്തും, സന്തോഷo, സമാധാനം, സമൃദ്ധിയ്യോടെ ജീവിക്കാനുള്ളതാണ് ജീവിതം. അല്ലാത് ധാരാളം ലൗകികമായത് ശേഖരിക്കുന്നതിന് വേണ്ടിയല്ല. അതിൻ്റെ ആവശ്യവും ഇല്ല. മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം). ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് തന്നു, ശരീരo അതായത്. (ലോകത്തിന്റെ) - ഭൂമി (മാതാപിതാക്കളാൽ) എലീസിയവും, ലോകവും=രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് - 1 ബി. അവന്റെ സൃഷ്ടികൾ ഭൂമി, ആകാശം, സമുദ്രം, മനുഷ്യവർഗ്ഗം മുതലായവ പോലെ. യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ. …. അയ്യോ... ജീവിതo: a. ഭൂമിയിൽ സമൃദ്ധി നൽകുന്ന സ്രഷ്ടാവിനൊപ്പം (അവിരാമമായ , നിർത്തലില്ലാത്ത സ്രഷ്ടാവ് = 1) ജീവിക്കുക. ; എലിസിയം (സ്രഷ്ടാവിന്റെ സ്ഥലം) b. ലോകത്ത്, ഈ സ്വയം വിനാശകരമായ വിഷങ്ങളുമായി ജീവിക്കുകയാണോ? അതായത് സ്വാർത്ഥത, അഹങ്കാരം, നുണ, ഏഷ്നി, പണം, സ്വത്ത്, അധികാരം മുതലായവ? ഇത്തരം കാര്യങ്ങളിൽ വിശക്കുന്നു? ഇതുമായി പോയി രോഗങ്ങൾ, ദുരിതങ്ങൾ, കഷ്ടപ്പാടു, വേദന അനുഭവിക്കുക പിന്നെ? • മനുഷ്യർ ഉണ്ടാക്കിയ മതം, രാഷ്ട്രീയം നിർത്തുക. മനുഷ്യർ ഉണ്ടാക്കിയ എല്ലാ വസ്തുക്കളുടെയും മിനിമം ഉപയോഗം. ഒഴിവാക്കാനാകാത്ത ആവശ്യങ്ങളിൽ മാത്രo, മനുഷ്യവർഗം ഉണ്ടാക്കിയ വസ്തുക്കളെ ഉപയോഗപ്പെടുത്തുക. • എല്ലാ തിൻമ - ചീത്ത കാര്യങ്ങളും, ആളുകളും ബന്ധങ്ങളും പോലും ജീവിതത്തിൽ നിന്ന് ഉപേക്ഷിക്കുക. • അടുക്കും ചിട്ടയുമായി ജീവിക്കുക • പ്രകൃതിദത്തമായ: ലളിതവും, ശാന്തവു മായ ജീവിതo നയ്ക്കുക o കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. ലാഭം അതിൽ നിന്ന് കിട്ടും. o സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം. പ്രകൃതിദത്തo - Natural (കാറ്റ്) അല്ലെങ്കിൽ ലൗകികo - worldly (ബലൂൺ, പുറo ചട്ട)??? സ്വാഭാവികവും, ലളിതവും, ശാന്തവുമാണ് സമൃദ്ധി. ഭൂമിയിൽ സുഖവും, സന്തോഷകരവുo, സമൃദ്ധവുമായ ജീവിതം നയിക്കാൻ - ഉണ്ടാകുവൻ - കിട്ടാൻ:: അടുക്കും ചിട്ടയുമായി ജീവിക്കുക, പ്രകൃതിദത്തമായ: ലളിതവും, ശാന്തവുo. കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം. ഭക്ഷണo 5-6 തവണ ആകാo ഒരു ദിവസത്തിൽ - വെനമെങ്കിൽ. നമ്മുടെ മണ്ണിലോ നമ്മുടെ കസ്റ്റഡിയിലോ ഉള്ള മണ്ണിലോ ഉള്ള പ്രകൃതിദത്തമായ വസ്തുക്കൾ ഒരാൾക്ക് ധാരാളമായി ഉപയോഗിക്കാൻ കഴിയും, മാത്രമല്ല, അത് നമ്മെ ആശ്രയിച്ചിരിക്കുന്നു എന്നതാണ് പ്രധാനം. വിപണിയിൽ നിന്ന് വാങ്ങുന്നത് മറ്റുള്ളവരെയും മറ്റ് പല കാര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു.

  • @geethaxavier4257
    @geethaxavier4257 Жыл бұрын

    Good information Dr.. Thank You.. ♥️

  • @hafsathvelaraani43
    @hafsathvelaraani4311 ай бұрын

    Enikkum

  • @hameedpcmalayamma9664
    @hameedpcmalayamma9664 Жыл бұрын

    👍🏻

  • @sajithaca4959
    @sajithaca4959 Жыл бұрын

    👍👍👍👍🌷🌹

  • @aadiaji7468
    @aadiaji7468 Жыл бұрын

    Enik ee asugam ind sir kure varsham aayi ith njan anubhavikunu😢 sir paranjapole nokaam njan tq sir🙏🙏🙏🙏🥰

  • @nafeesathmisiriya7459

    @nafeesathmisiriya7459

    Жыл бұрын

    Mygreen thalavedana poornamayum maaranulla marunnund organic aahn complete food suppliments aahn kureperk result kittiyittund 13vayasulla kuttikk vare maariyittund venamengil number theram

  • @ushakumar3536
    @ushakumar3536 Жыл бұрын

    👌👌👌

  • @jomoljoy681
    @jomoljoy681 Жыл бұрын

    Dr പറന്നത് ശെരി ആണ്.. എനിക്ക് ഹോർമോൺ റിലേറ്റഡ് ആണ് മയ്ഗ്രൈൻ

  • @mathangicreations1400
    @mathangicreations1400 Жыл бұрын

    Sir Sinusitis um undu

  • @mathews5577
    @mathews5577 Жыл бұрын

    Very useful information, thanks Doctor.

  • @enjoyfullifenatural.cultiv8441

    @enjoyfullifenatural.cultiv8441

    Жыл бұрын

    ഏറ്റവും ആധുനിക ജീവിതം :: (മനോഹരവും, അതിശയകരവുമായ ഒരു ജീവിതം ലഭിക്കാൻ, ഈ പോയിന്റുകൾ പിന്തുടരുക.) രണ്ടും ഉപയോഗത്തിൽ - ലുണ്ട്. i. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ, ഒഴിവാക്കാനാവാത്ത ഇനങ്ങൾക്കു മാത്രം മാർക്കറ്റ് സ്ഥലത്തെ ആശ്രയിക്കുക. ii. സ്വന്തം കൃഷിയെ കൂടുതൽ ആശ്രയിക്കുകയും രോഗവും, ജീവന് ഭീഷണിയുയർത്തുന്ന രോഗവും ഒഴിവാക്കുകയും ചെയ്യുക. വിജയകരമായ ജീവിതത്തിന്റെ രഹസ്യം എന്താണ് ? മനുഷ്യരാശിയുടെ ജീവിതം (ശ്വാസം) തന്നെ സ്രഷ്ടാവിന്റെ സൗജന്യ സമ്മാനമാണ്, സ്രഷ്ടാവിന്റെ നന്മയുടെ ഭാഗം അല്ലെ നമ്മുടെ ജീവിതം? പിന്നെ എങ്ങനെയാണ് ഒരാൾക്ക് അവർ ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാൻ കഴിയുക? നല്ലത് മാത്രം പറയുക, ചെയ്യുക, കാരണം നന്മ അതാണ് നിങ്ങളുടെ ജീവിതം. നിയമങ്ങൾ നൽകിയിട്ടില്ല സൃഷ്ടാവ്. നന്മ ആയി ജീവിക്കുക. നന്മ ചെയ്യൂ.. നന്മ മാത്രം. അത്രമാത്രം ബഹുമാനവും മനസ്സിലാക്കലും ... അത് സാരമില്ല എന്ന ചിന്ത. സത്യം ആകുക. സത്യത്തോടൊപ്പം ആയിരിക്കുക:. ലോകത്തിൽ, മനുഷ്യർ ഉണ്ടാക്കിയ പണം ആണോ നിങ്ങളുടെ വിലയേറിയ ജീവിതത്തിലെ 'പ്രധാന' ഘടകം? അതിനാനോ നിങ്ങൾ ജനിച്ചത്?? ലോകത്ത് (ഭൂമി, ആകാശം, സമുദ്രം), എല്ലാ സമയത്തും, സന്തോഷo, സമാധാനം, സമൃദ്ധിയ്യോടെ ജീവിക്കാനുള്ളതാണ് ജീവിതം. അല്ലാത് ധാരാളം ലൗകികമായത് ശേഖരിക്കുന്നതിന് വേണ്ടിയല്ല. അതിൻ്റെ ആവശ്യവും ഇല്ല. മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം). ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് തന്നു, ശരീരo അതായത്. (ലോകത്തിന്റെ) - ഭൂമി (മാതാപിതാക്കളാൽ) എലീസിയവും, ലോകവും=രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് - 1 ബി. അവന്റെ സൃഷ്ടികൾ ഭൂമി, ആകാശം, സമുദ്രം, മനുഷ്യവർഗ്ഗം മുതലായവ പോലെ. യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ. …. അയ്യോ... ജീവിതo: a. ഭൂമിയിൽ സമൃദ്ധി നൽകുന്ന സ്രഷ്ടാവിനൊപ്പം (അവിരാമമായ , നിർത്തലില്ലാത്ത സ്രഷ്ടാവ് = 1) ജീവിക്കുക. ; എലിസിയം (സ്രഷ്ടാവിന്റെ സ്ഥലം) b. ലോകത്ത്, ഈ സ്വയം വിനാശകരമായ വിഷങ്ങളുമായി ജീവിക്കുകയാണോ? അതായത് സ്വാർത്ഥത, അഹങ്കാരം, നുണ, ഏഷ്നി, പണം, സ്വത്ത്, അധികാരം മുതലായവ? ഇത്തരം കാര്യങ്ങളിൽ വിശക്കുന്നു? ഇതുമായി പോയി രോഗങ്ങൾ, ദുരിതങ്ങൾ, കഷ്ടപ്പാടു, വേദന അനുഭവിക്കുക പിന്നെ? • മനുഷ്യർ ഉണ്ടാക്കിയ മതം, രാഷ്ട്രീയം നിർത്തുക. മനുഷ്യർ ഉണ്ടാക്കിയ എല്ലാ വസ്തുക്കളുടെയും മിനിമം ഉപയോഗം. ഒഴിവാക്കാനാകാത്ത ആവശ്യങ്ങളിൽ മാത്രo, മനുഷ്യവർഗം ഉണ്ടാക്കിയ വസ്തുക്കളെ ഉപയോഗപ്പെടുത്തുക. • എല്ലാ തിൻമ - ചീത്ത കാര്യങ്ങളും, ആളുകളും ബന്ധങ്ങളും പോലും ജീവിതത്തിൽ നിന്ന് ഉപേക്ഷിക്കുക. • അടുക്കും ചിട്ടയുമായി ജീവിക്കുക • പ്രകൃതിദത്തമായ: ലളിതവും, ശാന്തവു മായ ജീവിതo നയ്ക്കുക o കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. ലാഭം അതിൽ നിന്ന് കിട്ടും. o സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം. പ്രകൃതിദത്തo - Natural (കാറ്റ്) അല്ലെങ്കിൽ ലൗകികo - worldly (ബലൂൺ, പുറo ചട്ട)??? സ്വാഭാവികവും, ലളിതവും, ശാന്തവുമാണ് സമൃദ്ധി. ഭൂമിയിൽ സുഖവും, സന്തോഷകരവുo, സമൃദ്ധവുമായ ജീവിതം നയിക്കാൻ - ഉണ്ടാകുവൻ - കിട്ടാൻ:: അടുക്കും ചിട്ടയുമായി ജീവിക്കുക, പ്രകൃതിദത്തമായ: ലളിതവും, ശാന്തവുo. കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം. ഭക്ഷണo 5-6 തവണ ആകാo ഒരു ദിവസത്തിൽ - വെനമെങ്കിൽ. നമ്മുടെ മണ്ണിലോ നമ്മുടെ കസ്റ്റഡിയിലോ ഉള്ള മണ്ണിലോ ഉള്ള പ്രകൃതിദത്തമായ വസ്തുക്കൾ ഒരാൾക്ക് ധാരാളമായി ഉപയോഗിക്കാൻ കഴിയും, മാത്രമല്ല, അത് നമ്മെ ആശ്രയിച്ചിരിക്കുന്നു എന്നതാണ് പ്രധാനം. വിപണിയിൽ നിന്ന് വാങ്ങുന്നത് മറ്റുള്ളവരെയും മറ്റ് പല കാര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു.

  • @shymappshyma4235

    @shymappshyma4235

    Жыл бұрын

    Correct no tension

  • @rasheedanazar9917
    @rasheedanazar9917 Жыл бұрын

    താങ്ക് യൂ

  • @sabira9693
    @sabira9693 Жыл бұрын

    ഞാൻ ഒരുപാട് വർഷായി തലവേദന കൊണ്ട് നടക്കുന്നു ഡോക്ടർ പറഞ്ഞ ത് പോലെ എല്ലാം എനിക്കുണ്ട്

  • @nafeesathmisiriya7459

    @nafeesathmisiriya7459

    Жыл бұрын

    Mygreen thalavedana poornamayum maaranulla marunnund organic aahn complete food suppliments aahn kureperk result kittiyittund 13vayasulla kuttikk vare maariyittund venamengil number theram

  • @sabirarashid3018

    @sabirarashid3018

    Жыл бұрын

    Brainssa use aakiya mathii..nalla mattam kittm.thalparyamundela rply me

  • @zainoruvil5386

    @zainoruvil5386

    Жыл бұрын

    @@sabirarashid3018 I'd yevide kittum

  • @sabirarashid3018

    @sabirarashid3018

    Жыл бұрын

    First 77361

  • @sabirarashid3018

    @sabirarashid3018

    Жыл бұрын

    Scnd 59761

  • @aadiaji7468
    @aadiaji7468 Жыл бұрын

    Gulika kazhikan pediya nala vethana varumpol matharame gulika kazhiku njan

  • @user-ld3zd4no9n
    @user-ld3zd4no9n4 ай бұрын

    Enikku vedana kuravanu zbra line pole valuthayi kannu Kanan pattilla kurachu samayam kannadachu erunnal marikkittum thalkkalam

  • @divyabinu777
    @divyabinu777 Жыл бұрын

    മൈഗ്രൈൻ വന്നാൽ one വീക്ക്‌ എനിക്ക് തലവേദന ശർദി പിന്നെ ഭയങ്കര ക്ഷീണവും

  • @nafeesathmisiriya7459

    @nafeesathmisiriya7459

    Жыл бұрын

    Mygreen thalavedana poornamayum maaranulla marunnund organic aahn complete food suppliments aahn kureperk result kittiyittund 13vayasulla kuttikk vare maariyittund venamengil number theram

  • @ishoosfamily
    @ishoosfamily Жыл бұрын

    എനിക്ക് യാത്ര ചെയ്താൽ ഉണ്ടാവും ഫങ്ഷൻ പോയാൽ ഉണ്ട്. കുട്ടിക്കാലം മുതൽ ഉണ്ട്. ഉറങ്ങി എണീക്കണം എന്നാൽ പരിധി വരെ മാറും

  • @ayshukuttivlog678

    @ayshukuttivlog678

    Жыл бұрын

    എനിക്കും

  • @ushasuresh5212

    @ushasuresh5212

    3 ай бұрын

    എനിക്കും same

  • @saidhalavikoya9516
    @saidhalavikoya951611 ай бұрын

    ഞാനും വർഷങ്ങൾ ആയി ഇത് അനുഭവിക്കുന്നു. (മോര് പുളിമാങ്ങ, ചോക്ലേറ്റ് കൈപ്പക്ക ഇവ അധികമായി കഴിച്ചാൽ എനിക്ക് ഉണ്ടാവും. കട്ടൻ ചായ ഏറെ കുടിക്കുന്ന എനിക്ക് കാരണം ഇതും ആവും. ആന്റി ഗ്രൈൻ ഇന്ഗ്ലിഷ് ഗുളിക ഒന്ന് കഴിച്ചാൽ അന്ന് തലവേദന മാറുന്നു.)

  • @sumamahesh2170
    @sumamahesh2170 Жыл бұрын

    ഗോതമ്പും പാലും ഒഴിവാക്കി നോക്കൂ.എൻ്റെ അനുഭവം 25 years ആയി മൈഗ്രെയ്ൻ ഉണ്ടാരുന്നു .ഗോതമ്പ് ആയിരുന്നു problem . ഇപ്പൊൾ one year aayi no issues

  • @selinmaryabraham3932

    @selinmaryabraham3932

    Жыл бұрын

    Sariyaano ?...enikkum bhayenkara migraine aanu...Pakshe gothambum paalum use cheyyunnundu...

  • @sumamahesh2170

    @sumamahesh2170

    Жыл бұрын

    @@selinmaryabraham3932 ozhivaakki nokku

  • @monumolu9380

    @monumolu9380

    4 ай бұрын

    ഞാനും

  • @seenabenny2228
    @seenabenny2228 Жыл бұрын

    👍👍👍

  • @anu5966
    @anu5966 Жыл бұрын

    Sir,sirparanja symptoms allam thanne enikku undu oruneram food kazhichillengil shivering thudangum sahikkaanpattatha head ache um

  • @sabirarashid3018

    @sabirarashid3018

    Жыл бұрын

    Brainssa use cheyth nokk nalla mattam kitt...Migraine,thalaveandana ,ennivakk nalla mattam kittm..thalparyamundeal rply me.💯organic aanu..no side effects..thalparyamundeal rply me.

  • @sachukannan5723
    @sachukannan5723 Жыл бұрын

    Evening Yatra, timil food kazhikathirikka ithokeyanu ente triggers.vasograine tab enik effective aanu. Uterine bleeding thudangiyappol migraine kuranju.. Marena use cheythapol orupad maari.

  • @sabirarashid3018

    @sabirarashid3018

    Жыл бұрын

    Brainssa use cheyth nokk nalla mattam kitt...Migraine,thalaveandana ,ennivakk nalla mattam kittm..thalparyamundeal rply me.💯organic aanu..no side effects..thalparyamundeal rply me.

  • @sharafalik4338

    @sharafalik4338

    Жыл бұрын

    Really

  • @sharafalik4338

    @sharafalik4338

    Жыл бұрын

    @@sabirarashid3018 contact?

  • @sabirarashid3018

    @sabirarashid3018

    Жыл бұрын

    First 77361

  • @sabirarashid3018

    @sabirarashid3018

    Жыл бұрын

    Scnd 59761

  • @beebishasiya3123
    @beebishasiya3123 Жыл бұрын

    Mulapicha pair kayikkamo dr

  • @naseerashah2011
    @naseerashah20118 ай бұрын

    Hi

  • @farhansvlog7056
    @farhansvlog70568 ай бұрын

    Nikm kurey years ayi thudanguyit... Veyil kondalm yathra cheythalm urakkam ozhinjalm varum.kanninanum thalayudey sidelm anu vedana sahikan pattathoravasthayanu

  • @shymappshyma4235
    @shymappshyma4235 Жыл бұрын

    Yes 💯 💯 💯 💯 💯 💯 💯

  • @naseerashah2011
    @naseerashah20118 ай бұрын

    Enik 40 years aayi thalavedana koodeyundu

  • @shahulshalushalu9989
    @shahulshalushalu9989 Жыл бұрын

    Ayyo Nan anubavichu orupad epol kurachu kuravayi varunnund

  • @shahin.k5892
    @shahin.k5892 Жыл бұрын

    Aaaah

  • @VijayKumar-bf7gf
    @VijayKumar-bf7gf Жыл бұрын

    I THANK YOU VERY MUCH DOCTOR FOR YOUR DETAILED INFORMATION GIVEN FOR THE MIGRAINE. I WILL TRY AND LET YOU KNOW THE RESULT.

  • @Sureshponpara
    @Sureshponpara Жыл бұрын

    എനിക്ക് മൈഗ്രൈൻ ഉണ്ടായിരുന്നു ഞാൻ. മലപ്പുറം എടപ്പാൾ പാഞ്ഞാറേ അങ്ങാടി യിൽ. ഹുസൈൻ എന്ന വൈദ്യർ കണ്ടു അദ്ദേഹം പച്ചമരുന്നു നെറ്റിയിൽ വെച്ച് കെട്ടി. ഇപ്പോൾ നല്ല കുറവുണ്ട്. ആ ചികിത്സക്ക് ശേഷം കണ്ണിൽ ഇരുട്ട് കയറില്ല നല്ല സുഖം..

  • @user-dy4xm2hl9q

    @user-dy4xm2hl9q

    Жыл бұрын

    കോൺടാക്ട് നമ്പർ ഉണ്ടോ

  • @hadiyasadath3193

    @hadiyasadath3193

    Жыл бұрын

    Number send

  • @edu-arabtips4455

    @edu-arabtips4455

    Жыл бұрын

    @@user-dy4xm2hl9q nxt dy theram

  • @dreamslight8600

    @dreamslight8600

    Жыл бұрын

    ആന്നോ എവിട്യ ആ മരുന്നു കട

  • @josephkurien2349

    @josephkurien2349

    7 ай бұрын

    ​@@edu-arabtips4455evda

  • @rathivijayanrathi3537
    @rathivijayanrathi3537 Жыл бұрын

    Shimji sir alle soukhyam

  • @shabnajasmin6506
    @shabnajasmin6506 Жыл бұрын

    എനിക്ക് എപ്പോ യാത്ര ചെയ്‌താലും വീട്ടിൽ എത്തിയാൽ കഠിന മായ തല വേദന യാണ്, ഇദ് മാറണമെങ്കിൽ ഗുളിക കഴിക്കണം, അല്ലെങ്കിൽ രാത്രി ഉറങ്ഹി എണീക്കണം, ഇദ് മൈഗ്രൻ ന്റെ ലക്ഷണം ആണോ dr

  • @thasninajeeb4150

    @thasninajeeb4150

    Жыл бұрын

    എനിക്കും ഇതേ അവസ്ഥയാണ്

  • @cpakbar8755

    @cpakbar8755

    Жыл бұрын

    പറമ്പിൽ തൊട്ടാൽ വാടി ചെടി ഉണ്ടോ തലേന്ന് പറിച്ചു വെക്കുക പിറ്റേന്ന് രാവിലെ സൂര്യൻ ഉദിക്കുന്നതിന്റെ മുൻപ് നെറ്റിയിൽ അരച്ചിടുക ഉണങ്ങുന്ന വരെവെയിട്ട്ചെയ്യുക ശേഷം കഴുകി കളയുക പ്രത്യേകം ശ്രദ്ധിക്കുക സൂര്യൻ ഉദിക്കുന്നതിന്റെ മുൻപ് നെറ്റിയിൽ അരച്ചിട്ട് ഉണങ്ങണം ഒറ്റ പ്രാവശ്യം ചെയ്തു നോക്കൂ

  • @ameeraabdulla5953

    @ameeraabdulla5953

    Жыл бұрын

    Yenikum ithe avasthayanu

  • @jimsha4291

    @jimsha4291

    Жыл бұрын

    എനിക്ക് ഇങ്ങനെ ആയിരുന്നു തുടക്കം

  • @ayshaaysha1715

    @ayshaaysha1715

    Жыл бұрын

    Same to you

  • @sameeragafoor787
    @sameeragafoor787 Жыл бұрын

    എനിയ്ക്കും ഭക്ഷണത്തിന്റെ പ്രശ്നം കൊണ്ടാണ് മൈഗ്രയിൻ വരുന്നത്. ഞാൻ 8 വർഷമായി വാസോ ഗ്രയ്ൻ ടാബ് ലറ്റ് കഴിക്കുന്നു. തലവേദന വരുമ്പഴേക്ക് കഴിക്കാൻ Doctor പറഞ്ഞു. ഈ ഗുളിക ഇങ്ങനെ കഴിക്കുന്നത് കൊണ്ട് എന്തേലും Side efect ഉണ്ടാവുമോ സർ

  • @mariyajojo6176

    @mariyajojo6176

    Жыл бұрын

    Enikum ethu thanne anu.... Side efect undu ennanu oru Dr ennodu paranjathi

  • @dreamingpilot_

    @dreamingpilot_

    Жыл бұрын

    Continuously kazhikuvanel ath kidney ine bhadikkan chance ind..Karanam marunnukal okke vayattinte akath pokumbo kidney ahn filter cheyyane..so reduce cheyth vaa marunn🙂

  • @raseenaak8431

    @raseenaak8431

    Жыл бұрын

    പടച്ചോനെ എന്റെ ഒക്കെ കിഡ്നി ഒക്കെ അടിച്ചു കാണും 😔

  • @ponnattasworld6507

    @ponnattasworld6507

    8 ай бұрын

    Am also adicted vasograi😢

  • @jannathparvin593
    @jannathparvin593 Жыл бұрын

    Njan bakshannum cantrol cheyuthappol aannu mattam vannath

  • @shanushanuendertinmend4016
    @shanushanuendertinmend4016 Жыл бұрын

    ഇത് വല്ലാത്തൊരു അസുഖം ആണ്

  • @nafeesathmisiriya7459

    @nafeesathmisiriya7459

    Жыл бұрын

    Mygreen thalavedana poornamayum maaranulla marunnund organic aahn complete food suppliments aahn kureperk result kittiyittund 13vayasulla kuttikk vare maariyittund venamengil number theram

  • @sarithaanoop9901
    @sarithaanoop9901 Жыл бұрын

    Dr എനിക്ക് മൈഗ്രൈൻ ഉണ്ട്. കരഞ്ഞാൽ എനിക്ക് പെട്ടന്ന് മൈഗ്രൈൻ വരുന്നത്.. ഇത് മാറ്റികളയാൻ പറ്റുമോ

  • @twinklingstars-d2y

    @twinklingstars-d2y

    Жыл бұрын

    Enikkum. ആർക്കും ഈ രോഗം വരുത്തല്ലേ എന്നാ പ്രാർത്ഥിക്കാറ്. അത്ര ബുദ്ധിമുട്ട്. Periods time ഇൽ പറയണ്ട.

  • @safiyaunity1743

    @safiyaunity1743

    Жыл бұрын

    Enikum😭

  • @nafeesathmisiriya7459

    @nafeesathmisiriya7459

    Жыл бұрын

    Thalavedana maranulla merunnund veno

  • @ayshaabbas1196

    @ayshaabbas1196

    Жыл бұрын

    thalavedhana kond sahikkan pattunnillayirunnu entte friend mukena njan brainsa enna oru merunn vaggich kayichu athin shesham enikk thalavedhana undayittilla venamengil avarude number theram

  • @sarithaanoop9901

    @sarithaanoop9901

    Жыл бұрын

    @@ayshaabbas1196 no തരുമോ

  • @sharafalik4338
    @sharafalik4338 Жыл бұрын

    Comments kanumbol oru manasugam

  • @tomshelby312
    @tomshelby3123 ай бұрын

    Visual aura ulla aarelum indo ? Treatment nthlum indo athin ? I am so depressed

  • @arifaarifa1118
    @arifaarifa111810 ай бұрын

    എനിക് ഗ്യാസിന്റെ പ്രശ്നം കൊണ്ട് ് എന്ത് ഭക്ഷണം കഴിച്ചാലും വയർ വീർക്കുകയാണ് മൈഗ്രൈൻ തലവേദനയും ഉണ്ട് അതിന് എന്താണ് കഴിക്കേണ്ടത്??

  • @Aldanacomplex
    @Aldanacomplex Жыл бұрын

    ഹോ എന്റെ ഡോക്ടർ സഹിക്കാൻ പറ്റാത്ത ഒരു തലവേദന ആഴ്ചയിൽ ഒരുതവണ അല്ലെങ്കിൽ രണ്ടാഴ്ച കൂടുമ്പോൾ ഒരുതവണ കണ്ണിൻറെ പിറകുവശത്ത് കാള കൊമ്പ് വെച്ച് കുത്തുന്ന വേദന

  • @jameelakp7466

    @jameelakp7466

    Жыл бұрын

    ഇതിന് ഒരു മാർഗമുണ്ട് മാറാൻ ഒമ്പതു ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @ambilytk5963
    @ambilytk5963 Жыл бұрын

    Ente makanu thalavedana appozhum undu Joli polum nastapettu

  • @sulaikhaalikutty3120
    @sulaikhaalikutty3120 Жыл бұрын

    Aysha.abbas.kazhicha.aa.marunninte.perum.anumbarum.onnutharumo

  • @jameelakp7466

    @jameelakp7466

    Жыл бұрын

    Migrain മാറാൻ ഒരു പ്രോഡക്റ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പതു ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @sherasspicyworld2444
    @sherasspicyworld2444 Жыл бұрын

    എനിക്ക് തലവേദന യും ശർത്തിയും

  • @nusaibanusi4072
    @nusaibanusi4072 Жыл бұрын

    Balance prblm kondulla thalakarakam maaraanulla tip paranh tharumo 17 varshamaayi chokilsokunnu maarunnilla

  • @jameelakp7466

    @jameelakp7466

    Жыл бұрын

    ഇതി ഒരു പ്രോഡക്റ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @minivinod6795
    @minivinod6795 Жыл бұрын

    30varshamayi ente husbend marunnu kazhikunnu ennate kalath marikolam marunnu kazhika

  • @vs-uo9ej

    @vs-uo9ej

    Жыл бұрын

    Ente aniyathide migraine poornamaayum mari...ippo undavaarilla....☺️

  • @salmaap4918

    @salmaap4918

    Жыл бұрын

    @@vs-uo9ej enganeya mariyath

  • @sanjusnehaserah7174
    @sanjusnehaserah7174 Жыл бұрын

    ദാ ഇപ്പോഴും ന്റ്റ്‌ കൂടെ ഉണ്ട്....

  • @dataneesh20

    @dataneesh20

    Жыл бұрын

    ബ്രോ മുകളിലെ എന്റെ കമെന്റ് ഒന്നു നോക്കൂ

  • @sreejakesadavasan9103
    @sreejakesadavasan9103 Жыл бұрын

    എനിക്കു ഭയങ്കര കണ്ണുവേദന വരും മൈഗ്രേൻ ആണെന്നു പറഞ്ഞു

  • @enjoyfullifenatural.cultiv8441

    @enjoyfullifenatural.cultiv8441

    Жыл бұрын

    ഏറ്റവും ആധുനിക ജീവിതം :: (മനോഹരവും, അതിശയകരവുമായ ഒരു ജീവിതം ലഭിക്കാൻ, ഈ പോയിന്റുകൾ പിന്തുടരുക.) രണ്ടും ഉപയോഗത്തിൽ - ലുണ്ട്. i. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ, ഒഴിവാക്കാനാവാത്ത ഇനങ്ങൾക്കു മാത്രം മാർക്കറ്റ് സ്ഥലത്തെ ആശ്രയിക്കുക. ii. സ്വന്തം കൃഷിയെ കൂടുതൽ ആശ്രയിക്കുകയും രോഗവും, ജീവന് ഭീഷണിയുയർത്തുന്ന രോഗവും ഒഴിവാക്കുകയും ചെയ്യുക. വിജയകരമായ ജീവിതത്തിന്റെ രഹസ്യം എന്താണ് ? മനുഷ്യരാശിയുടെ ജീവിതം (ശ്വാസം) തന്നെ സ്രഷ്ടാവിന്റെ സൗജന്യ സമ്മാനമാണ്, സ്രഷ്ടാവിന്റെ നന്മയുടെ ഭാഗം അല്ലെ നമ്മുടെ ജീവിതം? പിന്നെ എങ്ങനെയാണ് ഒരാൾക്ക് അവർ ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാൻ കഴിയുക? നല്ലത് മാത്രം പറയുക, ചെയ്യുക, കാരണം നന്മ അതാണ് നിങ്ങളുടെ ജീവിതം. നിയമങ്ങൾ നൽകിയിട്ടില്ല സൃഷ്ടാവ്. നന്മ ആയി ജീവിക്കുക. നന്മ ചെയ്യൂ.. നന്മ മാത്രം. അത്രമാത്രം ബഹുമാനവും മനസ്സിലാക്കലും ... അത് സാരമില്ല എന്ന ചിന്ത. സത്യം ആകുക. സത്യത്തോടൊപ്പം ആയിരിക്കുക:. ലോകത്തിൽ, മനുഷ്യർ ഉണ്ടാക്കിയ പണം ആണോ നിങ്ങളുടെ വിലയേറിയ ജീവിതത്തിലെ 'പ്രധാന' ഘടകം? അതിനാനോ നിങ്ങൾ ജനിച്ചത്?? ലോകത്ത് (ഭൂമി, ആകാശം, സമുദ്രം), എല്ലാ സമയത്തും, സന്തോഷo, സമാധാനം, സമൃദ്ധിയ്യോടെ ജീവിക്കാനുള്ളതാണ് ജീവിതം. അല്ലാത് ധാരാളം ലൗകികമായത് ശേഖരിക്കുന്നതിന് വേണ്ടിയല്ല. അതിൻ്റെ ആവശ്യവും ഇല്ല. മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം). ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് തന്നു, ശരീരo അതായത്. (ലോകത്തിന്റെ) - ഭൂമി (മാതാപിതാക്കളാൽ) എലീസിയവും, ലോകവും=രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് - 1 ബി. അവന്റെ സൃഷ്ടികൾ ഭൂമി, ആകാശം, സമുദ്രം, മനുഷ്യവർഗ്ഗം മുതലായവ പോലെ. യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ. …. അയ്യോ... ജീവിതo: a. ഭൂമിയിൽ സമൃദ്ധി നൽകുന്ന സ്രഷ്ടാവിനൊപ്പം (അവിരാമമായ , നിർത്തലില്ലാത്ത സ്രഷ്ടാവ് = 1) ജീവിക്കുക. ; എലിസിയം (സ്രഷ്ടാവിന്റെ സ്ഥലം) b. ലോകത്ത്, ഈ സ്വയം വിനാശകരമായ വിഷങ്ങളുമായി ജീവിക്കുകയാണോ? അതായത് സ്വാർത്ഥത, അഹങ്കാരം, നുണ, ഏഷ്നി, പണം, സ്വത്ത്, അധികാരം മുതലായവ? ഇത്തരം കാര്യങ്ങളിൽ വിശക്കുന്നു? ഇതുമായി പോയി രോഗങ്ങൾ, ദുരിതങ്ങൾ, കഷ്ടപ്പാടു, വേദന അനുഭവിക്കുക പിന്നെ? • മനുഷ്യർ ഉണ്ടാക്കിയ മതം, രാഷ്ട്രീയം നിർത്തുക. മനുഷ്യർ ഉണ്ടാക്കിയ എല്ലാ വസ്തുക്കളുടെയും മിനിമം ഉപയോഗം. ഒഴിവാക്കാനാകാത്ത ആവശ്യങ്ങളിൽ മാത്രo, മനുഷ്യവർഗം ഉണ്ടാക്കിയ വസ്തുക്കളെ ഉപയോഗപ്പെടുത്തുക. • എല്ലാ തിൻമ - ചീത്ത കാര്യങ്ങളും, ആളുകളും ബന്ധങ്ങളും പോലും ജീവിതത്തിൽ നിന്ന് ഉപേക്ഷിക്കുക. • അടുക്കും ചിട്ടയുമായി ജീവിക്കുക • പ്രകൃതിദത്തമായ: ലളിതവും, ശാന്തവു മായ ജീവിതo നയ്ക്കുക o കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. ലാഭം അതിൽ നിന്ന് കിട്ടും. o സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം. പ്രകൃതിദത്തo - Natural (കാറ്റ്) അല്ലെങ്കിൽ ലൗകികo - worldly (ബലൂൺ, പുറo ചട്ട)??? സ്വാഭാവികവും, ലളിതവും, ശാന്തവുമാണ് സമൃദ്ധി. ഭൂമിയിൽ സുഖവും, സന്തോഷകരവുo, സമൃദ്ധവുമായ ജീവിതം നയിക്കാൻ - ഉണ്ടാകുവൻ - കിട്ടാൻ:: അടുക്കും ചിട്ടയുമായി ജീവിക്കുക, പ്രകൃതിദത്തമായ: ലളിതവും, ശാന്തവുo. കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം. ഭക്ഷണo 5-6 തവണ ആകാo ഒരു ദിവസത്തിൽ - വെനമെങ്കിൽ. നമ്മുടെ മണ്ണിലോ നമ്മുടെ കസ്റ്റഡിയിലോ ഉള്ള മണ്ണിലോ ഉള്ള പ്രകൃതിദത്തമായ വസ്തുക്കൾ ഒരാൾക്ക് ധാരാളമായി ഉപയോഗിക്കാൻ കഴിയും, മാത്രമല്ല, അത് നമ്മെ ആശ്രയിച്ചിരിക്കുന്നു എന്നതാണ് പ്രധാനം. വിപണിയിൽ നിന്ന് വാങ്ങുന്നത് മറ്റുള്ളവരെയും മറ്റ് പല കാര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു.

  • @twinklingstars-d2y

    @twinklingstars-d2y

    Жыл бұрын

    കണ്ണിന് power ഉണ്ടെങ്കിൽ trigger ആണ്. എനിക്ക് യാത്ര ചെയ്യുമ്പോ migrain വരും.eyes are trying to focus more in journeys. Doctor said i have power for eyes. So use glass in journey.. എന്ന്.

  • @nafeesathmisiriya7459

    @nafeesathmisiriya7459

    Жыл бұрын

    Mygreen thalavedana poornamayum maaranulla marunnund organic aahn complete food suppliments aahn kureperk result kittiyittund 13vayasulla kuttikk vare maariyittund venamengil number theram

  • @jannathparvin593
    @jannathparvin593 Жыл бұрын

    Anik foodiludyannu

  • @julieanto4408
    @julieanto44087 ай бұрын

    Chicken kazhichal ente migraine koodarundu, kappi kudichalum koodum

  • @salmurafeeqparambil7181
    @salmurafeeqparambil7181 Жыл бұрын

    രണ്ടു ദിവസം കയിഞ്ഞ് ഒന്നു ചർത്ഥിച്ചാൽ കുറച്ചു കുറയും പിന്നെ ഒന് dr പറഞ്ഞപോലെ ഒറ്റക് ഒരു റൂമിൽ ഒരു വെളിച്ചം ശബ്‌ദം ഒന്നും ഇല്ലാതെ കിട്ടിന് ഉറങ്ങിയാൽ മാറും

  • @ayshaabbas1196

    @ayshaabbas1196

    Жыл бұрын

    Mygreen thalavedhana poornamayum maaranulla marunnund complete food supplements aahn organic aahn kure perkk result kittiyittund 13 vayasulla kuttikk vare kuranjittund venamengil number theraam

  • @deepikarsnair4240

    @deepikarsnair4240

    11 ай бұрын

    Yes Eruttu muri... Andasu

  • @misryaziz5467
    @misryaziz5467 Жыл бұрын

    ഞാനും മടുത്തു തല വേദന ഒരുമാസം 3പ്രാവശ്യം ഹോസ്പിറ്റലിൽ പോകുന്നു

  • @nafeesathmisiriya7459

    @nafeesathmisiriya7459

    Жыл бұрын

    Mygreen thalavedana poornamayum maaranulla marunnund organic aahn complete food suppliments aahn kureperk result kittiyittund 13vayasulla kuttikk vare maariyittund venamengil number theram

  • @hadiasru5661

    @hadiasru5661

    10 ай бұрын

    Orumasam 4,5divasam illathirikku.bakki Ella divasavum pain anu

  • @sulaikhaalikutty3120
    @sulaikhaalikutty3120 Жыл бұрын

    Innaleundayi

  • @reshikanidhin
    @reshikanidhin20 күн бұрын

    Maygeen varumbol Bp low akunu athu enthu konda

  • @jeenap.r6648
    @jeenap.r6648 Жыл бұрын

    ഒരു ഡോക്ടർ പറഞ്ഞു Amitone 10mg രാത്രി കഴിച്ചപ്പോൾ migrane മാറി കുറെ നാൾ കഴിഞ്ഞ് നിർത്തിയപ്പോൾ വീണ്ടും വന്നു. head ache varubol ഇഞ്ചി വെളത്തുള്ളി ചതച്ച് വെള്ളം തിളപ്പിച്ച് 3cup കുടിച്ചാൽ കുറെ മാറും.അല്ലെങ്കിൽ vitaminC yum ധാരാളം വെള്ളവും കുടികുക Dehydration കൊണ്ട് headache വരും Beetroot.,pomagranate എന്നിവ കഴിക്കുന്നതും നല്ലതാണ് എനിക്കു രത്രി കപ്പ chakka ,egg portotta ennee heavy food kazhichaalum migrane Varun Rathri food ozhivaakiyal nallathu

Келесі