Mahindra XUV 400 Range Test | എത്ര കിട്ടി ? | Najeeb

Автокөліктер мен көлік құралдары

Malayalam Review | Tips&Tricks Videos by Najeeb Rehman KP
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / najeebrkp
Instagram: / najeebrkp

Пікірлер: 36

  • @anwarcharath3193
    @anwarcharath319311 ай бұрын

    Najeeb bro..Adipli👍👍👍

  • @JGeorge_c
    @JGeorge_c Жыл бұрын

    Return trip from munnar ,means these km might be added due to regenerative breaking as well , so in normal way ,many arent getting the 300 per some other reviews in net , Hope mahindra does better battery management efficiency in next model

  • @ashiqcbe
    @ashiqcbe Жыл бұрын

    New Welfare review ചെയ്യൂ bro

  • @rihan7772
    @rihan7772 Жыл бұрын

    Bro bolero 2023 rivewe cheyyo

  • @binoyvishnu.
    @binoyvishnu.11 ай бұрын

    Battery cooling system ഇതിൽ ഉണ്ടോ

  • @Desaradhamvlogs
    @Desaradhamvlogs Жыл бұрын

    Hyundai exter ന്റെ വീഡിയോ എന്താ ഇടാത്തത്

  • @arjun1562
    @arjun1562 Жыл бұрын

    Steering wheel looks dope

  • @RISHMEDIAS
    @RISHMEDIAS Жыл бұрын

    👍najeeb bro

  • @user-uh7lj9cr8p
    @user-uh7lj9cr8p Жыл бұрын

    Broo XUV 700 review cheyamooo

  • @vishnuvishnuvishnuvishnu3819
    @vishnuvishnuvishnuvishnu3819 Жыл бұрын

    Bro Hyundai exter cheyyi

  • @azizksrgd
    @azizksrgd Жыл бұрын

    Test drive ചെയ്യുന്ന വണ്ടികൾ കമ്പനി എന്ത് ചെയ്യുന്നു.. കസ്റ്റമർ ക്ക് വിൽക്കുമോൾ km zeero ആക്കി കൊടുക്കുന്നത് ആണോ

  • @mohammedsinansha6429

    @mohammedsinansha6429

    Жыл бұрын

    Demo car and test car enn oke parajju nalla kurajja price l sale cheyylund .test car edukath ann nallath demo seen illa

  • @FuadSanin-tb8yp
    @FuadSanin-tb8yp Жыл бұрын

    Tesla indiayil varumenn parayunnath Kettu anghneyannenkil nilavilulla ev cars okke pidichu nilakan pattilla Budget friendly Tesla cars koodi kondvanna pinne noknda, rate koodiyalum aalukal Tesla vanghukayum cheyyum,Tesla trust company and quality 🔥

  • @JGeorge_c

    @JGeorge_c

    Жыл бұрын

    Tesla prices oke high thane avum

  • @hell1207

    @hell1207

    11 ай бұрын

    ​@@JGeorge_cbudget erikan noku India enthayilum😌

  • @rafeeqp7241
    @rafeeqp7241 Жыл бұрын

    Adipoli❤

  • @indrajithenil1880
    @indrajithenil1880 Жыл бұрын

    👍

  • @kishorsathya7525
    @kishorsathya75252 ай бұрын

    Dear Mr Najib How can I get you?

  • @Roopesh357
    @Roopesh3572 ай бұрын

    Company executive claiming for XUV 400 give fun mod 330-320 KM rang, fast around 280 and fearless 250. however few review showing in fun mode with normal road 220-250 KM range. What is the range can expect if drive 100kmph also road with steep hill and curve road. Also suggest which is best .. Puch EV and XUV 400 ( Xuv have more power and additional 8 CM width

  • @saheer3547

    @saheer3547

    21 күн бұрын

    Xuv400

  • @manzoorali2408
    @manzoorali2408 Жыл бұрын

    Hai sir....

  • @yathrakal8104
    @yathrakal8104 Жыл бұрын

    മൂന്നാറിൽ നിന്ന് താഴോട്ട് പോരുന്നതിലൂടെ റേഞ്ച് പറയുന്നത് തീർത്തും യുക്തിരഹിതമാണ്. കാരണം താഴെ എത്തുംവരെ കാര്യമായി വൈദ്യുതി ഉപയോഗിക്കുന്നില്ല. കുറച്ച് റിജെനറേഷനിലൂടെ തിരിച്ച് കയറുകയും ചെയ്യും. അത് പോലെ ഫാസ്റ്റ് ചാർജിങ്സ്റ്റേഷനിൽ നിന്ന് കൊണ്ട് യൂണിറ്റിന് 7 രൂപ എന്നൊക്കെ പറയുന്നത് എന്ത് തെറ്റിദ്ധരിപ്പിക്കലാണ് !!! ഒരു യൂണിറ്റിന് ഇരുപത് രൂപയോളം വരും (ടാക്സ് അടക്കം) ഫാസ്റ്റ് ചാർജ് ചെയ്യുന്നതിന്. പരസ്യം ചെയ്യുന്നതാണെങ്കിൽ അക്കാര്യം സ്ക്രീനിൽ എഴുതി കാണിക്കുന്നതാണ് മര്യാദ. റിവ്യൂ എന്നാണ് പറയുന്നത് എങ്കിൽ വസ്തുനിഷ്ഠമായി പഠിച്ച് പറയുക. വെറുതെ എന്തൊക്കെയോ പറഞ്ഞ് ആളുകളെ പറ്റിക്കരുത്. റേഞ്ചും വൈദ്യുതി ചെലവിലെ ലാഭവുമാണ് ഇവിയിൽ പ്രധാനമായി ആളുകൾ നോക്കുക. രണ്ടും ഈ റിവ്യൂവിൽ തെറ്റിദ്ധരിപ്പിക്കും വിധമാണ് പറഞ്ഞിട്ടുള്ളത്.

  • @jithinkottakkal

    @jithinkottakkal

    11 ай бұрын

    സത്യം

  • @jithinkottakkal

    @jithinkottakkal

    11 ай бұрын

    7 രൂപ എന്നത് വീട്ടിൽ ചാർജ് ചെയ്യുന്നതിന്റെ cost ആവും

  • @puma1989
    @puma198911 ай бұрын

    ❤❤❤❤❤

  • @ansikasatheesh1900
    @ansikasatheesh1900 Жыл бұрын

    Hyundai exter Review plzz

  • @fasilsulaiman9524
    @fasilsulaiman9524 Жыл бұрын

    Shirt ആടിപൊളി

  • @farhanparu5768
    @farhanparu5768 Жыл бұрын

    hero vida v1 pro

  • @advsuhailpa4443
    @advsuhailpa4443 Жыл бұрын

    8:33 നേര്യമംഗലം പലം കടന്ന് പോകുന്ന സീൻ

  • @abdulmajeedrubi5728
    @abdulmajeedrubi5728 Жыл бұрын

    180🌷👋👌❤️❤️❤️❤️

  • @saneesh786
    @saneesh786 Жыл бұрын

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @milinjk
    @milinjk Жыл бұрын

    The real milage is only 220 km on 100% charge and if we drive with every thing off and consume 100% off charge which is not possible So actual range is less than 190 km Totally misleading review , because the company representative have send mail to me accepting the same and that they cannot do anything about it

  • @samgeorgebush9216

    @samgeorgebush9216

    11 ай бұрын

    You are driving in which mode?

  • @niriap9780

    @niriap9780

    10 ай бұрын

    But 400km range kittiyavarum und...330km kittunnavar und... Ee paranja 400km kittiya aalude vandi chilapol mattoraalu odichaal 300km okke range kittu...all depends on driving style.

  • @sagarsivan158
    @sagarsivan158 Жыл бұрын

    👍🏼👍🏼👍🏼

Келесі