Mahindra supro minivan AC power steering life tax. Mahindra maximo mini van

Автокөліктер мен көлік құралдары

#used#Mahindra#supro#minivan#Kerala Malappuram#
മഹീന്ദ്രയുടെ സുപ്രോ മിനി വാനുകൾ നാലു മിനി വാനുകളാണ് വില്പനയ്ക്ക് വച്ചിട്ടുള്ളത്
2016 മോഡൽ സുപ്രോ മിനി വാൻ എസി പവർ സ്റ്റീയറിംഗ് 88000 റണ്ണിങ്ങ് എൻജിൻ പണി കഴിഞ്ഞതാണ് സിംഗിൾ ആർസി ഓണർ ആണ്
വാഹനത്തിന് ഉദ്ദേശിക്കുന്ന വില നാല് ലക്ഷം രൂപ
അതേ കളറിൽ തന്നെ 2017 18 രജിസ്ട്രേഷൻ
8 സീറ്റ് വാഹനമാണ്
പവർ സ്റ്റീയറിംഗ് മാത്രമാണ്
ഉദ്ദേശിക്കുന്ന വില നാല് ലക്ഷം രൂപ തന്നെ
2018 മോഡൽ മഹീന്ദ്രയുടെ സുപ്രൊ മിനി വാൻ തന്നെയാണ്
എസി പവർ സ്റ്റീയറിംഗ് ഇല്ല
മൂന്നു ലക്ഷത്തി അമ്പതിനായിരം രൂപയാണ് ഉദ്ദേശിക്കുന്നത്
മറ്റൊന്ന് 2015 മോഡൽ
മഹീന്ദ്ര മാക്സിമൊ മിനി വാൻ
ഉദ്ദേശിക്കുന്നില്ല മൂന്നു ലക്ഷത്തി 35,000 രൂപ
എല്ലാ വാഹനങ്ങളും ലോൺ സൗകര്യം ലഭ്യമാണ്
ലോൺ ചെയ്യാൻ ഉദ്ദേശിക്കുന്ന ആളുകൾ നിലവിൽ ലോണിന്റെ പേപ്പറുകൾ എല്ലാം റെഡിയായിരിക്കണം എന്നതിനു ശേഷം വാഹനം വാങ്ങാൻ വരിക
ലൊക്കേഷൻ മലപ്പുറം കൊണ്ടോട്ടി അടുത്ത്
നിങ്ങളുടെ വാഹനം വിൽക്കുവാൻ എക്സ്ചേഞ്ച് ചെയ്യുവാൻ താല്പര്യമുണ്ടെങ്കിൽ ബന്ധപ്പെടുക ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്യാത്ത ആളുകൾ ആണെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക പുതിയ വീഡിയോകൾക്കായി ബെൽ ഐക്കൺ അമർത്താനും മറക്കരുത്
ചാനൽ സന്ദർശിച്ചതിനു നന്ദി
പുതിയ ഷോക്ക് 2021 മോഡൽ എസി പവർ സ്റ്റീയറിംഗ് 10 സീറ്റ് വാഹനം അടുത്ത വീഡിയോ ഉണ്ടാകും

Пікірлер: 12

  • @vargheseev9545
    @vargheseev954528 күн бұрын

    പറ്റിക്കലാണ് കിലോമീറ്റർ ഒന്നും കറക്റ്റില്ല

  • @Driving_lover-prasad
    @Driving_lover-prasad6 күн бұрын

    Supro available sir

  • @sasimk9288
    @sasimk92886 ай бұрын

    Suppo Ro 18 മോഡൽ വണ്ടിക്ക് എന്താവിലവരിക എത്ര

  • @sasimk9288
    @sasimk92886 ай бұрын

    ഇതിന ആദ്യം എത്ര മുടക്കിയാൽ കിട്ടും

  • @user-vb7kv1iu1s
    @user-vb7kv1iu1s3 ай бұрын

    റീ ഫിനാൻസ് ഇട്ടു കൊടുക്കുമോ

  • @dhaneshkuzhikkattil9055
    @dhaneshkuzhikkattil90553 ай бұрын

    80000കിലോമീറ്റർ ഓടിയ വണ്ടി എഞ്ചിൻ പണിതോ 😊

  • @manu-jr5st
    @manu-jr5st9 ай бұрын

    Vdo ചെയ്യാൻ ഇനിയും പഠിച്ചില്ലേ. ഓരോ വണ്ടിയും പറയുമ്പോൾ വില അടക്കം തീർത്ത് പറഞ്ഞ് പോകണം.

  • @mkstudiozmk6956

    @mkstudiozmk6956

    9 ай бұрын

    വിൽപ്പന നടന്നിട്ടുണ്ട് വില പറഞ്ഞു ലാസ്റ്റ്

  • @alluymon9453

    @alluymon9453

    9 ай бұрын

    Pls number

  • @shafeeqmk3057

    @shafeeqmk3057

    Ай бұрын

    വണ്ടി ആവശ്യം ഉണ്ട്

  • @mariyamma929
    @mariyamma9294 ай бұрын

    How can we contact you

Келесі