Mk Studiozmk

Mk Studiozmk

Mk Studiozmk

Пікірлер

  • @sreeyeshvayalil818
    @sreeyeshvayalil8186 минут бұрын

    സത്യം

  • @jaleelj6273
    @jaleelj627312 минут бұрын

    പാലം കടക്കുന്നവരെ നാരായണ പാലം കടന്ന കൂരായണ

  • @saidsaidalavi5343
    @saidsaidalavi534326 минут бұрын

    Maheenr jeeep

  • @sajisajeesh5772
    @sajisajeesh577238 минут бұрын

    കേരളത്തിൽ ആണ് ഇതൊക്കെ പ്രശ്നം but 4×4 jeep ഇന്ത്യൻ ആർമി ഒഴിവാക്കിയട്ട് 9വർഷം ആയി

  • @nvg3859
    @nvg385945 минут бұрын

    Yes,only service...nothing else

  • @gireeshtk0
    @gireeshtk053 минут бұрын

    ഗണേശ് കുമാർ സാറിന് ഒരു നിർദ്ദേശം നൽകി നോക്കി

  • @mkstudiozmk6956
    @mkstudiozmk695639 минут бұрын

    @@gireeshtk0 വാഹനത്തിൻറെ ആർ സി ക്ക് വരെ ഇതുവരെ തീരുമാനം കണ്ടെത്തിയിട്ടില്ല..🤗

  • @swalihkp5908
    @swalihkp5908Сағат бұрын

    👍🌹

  • @ranjithmattankot2104
    @ranjithmattankot2104Сағат бұрын

    👍🏽

  • @user-wy8kn3ed2x
    @user-wy8kn3ed2xСағат бұрын

    ❤❤❤❤❤❤❤❤

  • @Gopankunnel
    @Gopankunnel2 сағат бұрын

    Vivara sankethika vidyayil valarey purakotanu mvd

  • @chullans2846
    @chullans28462 сағат бұрын

    കോപ്പാണ് കാര്യം കഴിഞ്ഞാൽ ഫൈൻ വീട്ടിൽ വരും

  • @galaxy-uo4mn
    @galaxy-uo4mn2 сағат бұрын

    Modified vehicle allam eni eangilum avark permission kodukkanam

  • @ashrafalikunjutty7074
    @ashrafalikunjutty70742 сағат бұрын

    ഇത് കഴിഞ്ഞാൽ ചിലപ്പോ mvd ഫൈൻ അടിക്കുമോ ഓവർ ലോഡ് എന്ന് പറഞ് പറയാൻ പറ്റില്ല 😂

  • @sujithspumattam5655
    @sujithspumattam56553 сағат бұрын

    🥰

  • @vyshuvikey7149
    @vyshuvikey71493 сағат бұрын

    Indian Army have a lot of vehicle, but now modify vehicle was help to engine army and other people have to help to in Wayanad

  • @vyshuvikey7149
    @vyshuvikey71493 сағат бұрын

    MVD sir 👍 keep look ON THIS VEHICLE. WHERE IS YOUR 🚓SIR I CANT SEE ANY MVD VEHICLE .. To help people in Kerala Go to catch the modified vehicle who have modified in Kerala. You can salute the people who have modified to help . Now you look …..they are gods

  • @FaisalFisal-ws4pe
    @FaisalFisal-ws4pe3 сағат бұрын

    അവർക്ക് സർക്കാരിനെ രഷിക്കൽ ആണ് പണി പാവങ്ങളുടെ പോക്കറ്റിൽ നിന്ന് കൈ ഇട്ട് വരാൻ മാത്രം അവരോട് പറഞ്ഞിട്ട് കാര്യം ഇല്ല

  • @jamshi0452
    @jamshi04523 сағат бұрын

    Theerchayaayum👍 permission kittyal athu dhurupayogam cheyyarud🙏 Vere oru problem varunnad permission kittyal pinne roadil kaanunna vandingal ellam off road aakkum anganem oru problem und..! Nilavil ingana ulla sandharbangalil odi ethunna vandigalk mathram permission kodkka❤❤

  • @irshadsiddiqanoormohammad4954
    @irshadsiddiqanoormohammad49543 сағат бұрын

    Number please

  • @jomonjosephkalarickal4136
    @jomonjosephkalarickal41364 сағат бұрын

    ഗവൺമെൻറിന് പോലും ചെയ്യാൻ പറ്റാത്തത് ഇവർ ചെയ്യുന്നു... ഇത് നമ്മൾ പ്രോത്സാഹിപ്പിക്കണം

  • @mujeebunneenkutty8762
    @mujeebunneenkutty87625 сағат бұрын

    Idhuonnu kazhiyatee avarkkulla fine pinnale varum

  • @babeeshcv2484
    @babeeshcv24845 сағат бұрын

    🔥🔥🔥

  • @RajeshRajesh-rl4xx
    @RajeshRajesh-rl4xx5 сағат бұрын

    പുതിയ വണ്ടി വിലയാണല്ലോ

  • @goodfriend1445
    @goodfriend14456 сағат бұрын

    കഴിഞ്ഞ തവണ കുരങ്ങുമണി ഡാംതുറന്നുവിട്ട് പ്രളയദുരന്തമുണ്ടാക്കിയപ്പോൾ ഇത്തരം വാഹനങ്ങളാണ് അനേകംപേരെ രക്ഷപെടാൻ സഹായിച്ചത്. അന്ന് MVD യും POLICE ഉ മെല്ലാം വേണ്ട പ്രോത്സാഹനവും സഹായവും ചെയ്തുകൊടുത്തു എന്നാൽ രണ്ടാഴ്ചകഴിഞ്ഞപ്പോൾ വാഹനത്തിൽ അനധികൃത ഓൾട്രേഷൻവരുത്തി ഉപയോഗിച്ചതിന് ഇതേ അമയോളികൾതന്നെ ആ വാഹനംപിടിച്ചുവയ്കുകയും വലിയൊരുതുക പിഴയടയ്കാൻ നോട്ടീസ് കൊടുക്കുകയും ചെയ്ത ചെറ്റകളുടെ നാടാണ് നമ്മുടേത് ?.

  • @MorningBabu-kq4vg
    @MorningBabu-kq4vg6 сағат бұрын

    Mvdude vandikonduvannu kettan avamarodu para

  • @babuousephbabu2217
    @babuousephbabu22177 сағат бұрын

    , വലിയ സേവനസമാണ് അഭിനന്ദനങ്ങൾ. ഇവിടെ സേവനങ്ങൾക്ക് എന്ത് പ്രസക്തി ഇവിടെ സങ്കുചിത താല്പര്യങ്ങൾക്കാണ് പ്രസക്തി.. ഈ സേവനങ്ങൾ ഇതോടെ വിസ്മരിക്കും. റോബിൻ ബസിനെ വരിഞ്ഞു മുറുക്കിയ നിയമം..

  • @sivadaspallippurath1081
    @sivadaspallippurath10818 сағат бұрын

    അതു വൈകാതെ MVD പണിതരു൦. നാലു ദിവസം കഴിഞ്ഞാൽ ഇതൊക്കെ അവൻ മറന്നോളു൦.

  • @mithinmanoharan2954
    @mithinmanoharan29548 сағат бұрын

    2018ലും ചെയ്തായിരുന്ന് എല്ലാം കഴിഞ്ഞപ്പോ അളന്ന് ഫൈൻ ഇട്ട് കൊടുത്തായിരുന്നു

  • @Mechanic619
    @Mechanic6198 сағат бұрын

    Aa vandikalude munne militery truck koode poyittund

  • @ajishnsam5757
    @ajishnsam57579 сағат бұрын

    നമ്മുടെ കേരളത്തിൽ മഹിന്ദ്ര ജീപ്പ് ഒരിക്കലും ഒഴിവാക്കാൻ പറ്റില്ല

  • @MalammalshajiVkShaji
    @MalammalshajiVkShaji9 сағат бұрын

    ഓഫ്‌ റോഡ് വാഹനങ്ങൾ നിയമവിധേയമാക്കണം,,, പക്ഷേ.... ചുമ്മാ ഇരുന്ന് കഴപ്പ് മൂത്ത ഓഫ്‌ റോഡ് ഓളികൾ കാരണം ആണ് അംഗീകാരം കിട്ടാതെ പോകുന്നത്,,, ഓഫ്‌ റോഡ് റൈഡിംഗ് എന്ന പേരിൽ ആ വാഹനം വച്ച് കാണിക്കുന്ന ചെറ്റത്തരം ഒരു MVD യും അംഗീകരിക്കില്ല,,,

  • @jobinscariya2976
    @jobinscariya29769 сағат бұрын

    Chetta😢 video idallay mvd petty adikkum aviday poyiii

  • @Vivoy19Y19-qo3ll
    @Vivoy19Y19-qo3ll9 сағат бұрын

    അത് നടക്കത്തില്ല മോനേ റോഡിലെ ഈ വാഹനം കണ്ടാൽ 5000 രൂപ ഫൈൻ

  • @AnishKumar-lv5tr
    @AnishKumar-lv5tr10 сағат бұрын

    ഇതുപോലുള്ള അവസരങ്ങളിൽ പെർമിഷൻ കൊടുക്കുന്നതിൽ കുഴപ്പമില്ല അത് മുതലെടുത്തുകൊണ്ട് ചിലർ കാണിക്കുന്നത് പോലെ കാണിക്കുന്നതിനോട് താങ്കളുടെ അഭിപ്രായം എന്താണ്

  • @user-to3xv5pb4b
    @user-to3xv5pb4b11 сағат бұрын

    😂😂😂😂😂😂😂😂😂😂😂😂

  • @prajeeshkuttan4316
    @prajeeshkuttan431611 сағат бұрын

    🙏🏻

  • @riyasriyas5131
    @riyasriyas513111 сағат бұрын

    ❤️❤️👍

  • @nizar7449
    @nizar744911 сағат бұрын

    💯

  • @shameemtn9712
    @shameemtn971211 сағат бұрын

    💕💕💕🥰

  • @user-mx7qu8be5s
    @user-mx7qu8be5s11 сағат бұрын

    ബിഗ് സല്യൂട്ട്

  • @navasmcd3833
    @navasmcd383312 сағат бұрын

    ഇത്തരം വാഹനങ്ങളെ ഒരു പ്രത്യേക കാറ്റഗറിയിൽ പരിഗണിച്ച് പെർമിഷൻ കൊടുക്കണം, മാത്രമല്ല ഓരോ attempt അനുസരിച്ച് ഇവർക്ക്, റിവാർഡ് പോയിൻറ് ഏർപ്പെടുത്തണം. റോഡ് ഷോ കാണിക്കുന്നവരെ, അവരുടെ ഹിസ്റ്ററി അനുസരിച്ച് ചെയ്താൽ മതി.

  • @John67880
    @John6788012 сағат бұрын

    Correct, but roadil pattila

  • @Indianishjal
    @Indianishjal13 сағат бұрын

    ഹലോ എം വി ഡി സാർ റോട്ടിൽ ആൾട്ടറേഷൻ ചെയ്തു കളിക്കാനുള്ള അനുമതി അല്ല ഇവർ ചോദിക്കുന്നത് മസിൽ കരുത്തുള്ള ഫോർവീൽ ഡ്രൈവ് വെഹിക്കിൾസ് ഉണ്ട് അതു കൂടുതലും വണ്ടി ഭ്രാന്തന്റെ കൈകളിൽ ആയിരിക്കും ഇനിയെങ്കിലും അത്തരം വാഹനം ഉപയോഗിക്കുന്നവരെ പ്രശംസിക്കു അത്തരം വാഹനങ്ങൾ മെയിൻടൈൻ ചെയ്തു കൊണ്ടുനടക്കുന്നതിലൂടെ ഉത്തരം ഉരുൾപൊട്ടലുകളുടെ ഹീറോ നായകരാവാൻ അവർക്ക് കഴിയും🧏🏼❤ ഓഫ് റോഡ് വെഹിക്കിൾസുകൾക്ക് 😊

  • @MalayaliSultan
    @MalayaliSultan13 сағат бұрын

    #STANDSWITHWAYNAD ❤😢 THIS IS #KERALA❤😪

  • @AbdulAzeez-tp9it
    @AbdulAzeez-tp9it13 сағат бұрын

    അടവ് എത്ര വരും

  • @noorjahanchembottuthodi3816
    @noorjahanchembottuthodi381616 сағат бұрын

    എല്ലാം കഴിഞ്ഞാൽ എല്ലാം മറക്കും bro.... പിന്നെ എല്ലാം ശുഭം..... നമ്മൾ മലയാളികൾ ഒരുമിച്ച് കക്ഷി മത രാഷ്ട്രീയങ്ങൾ ബേധമില്ലതെ ഒരുമിച്ചു നിന്നാൽ നമ്മുടെ നാട്ടിൽ ഒരു ദുരന്തവും വരില്ല...... എന്നോ നമ്മൾ രക്ഷപെടും