No video

Mahindra Alturas user review Malayalam

Video Chapters:
00:00 Video highlights
01:15 Introduction and interview starts
03:20 Why Alturas
04:25 Price
05:40 Mileage
06:00 Service
07:40 Rear side and boot space
11:30 Off road experience
13:00 Drive and travel comfort
15:50 Drive experience
17:30 Service costs
17:55 Alturas vs Fortuner
25:28 Tyre mileage
26:45 Conclusion
Subscribe my channel : / @walkwithneff
Camera used:
Canon EOS 60D
Canon 50mm f/1.8
Canon 75-300mm
Oneplus 8 Pro
Insta360 Go2
DJI Mavic Mini
Mic used :
Boya BY-M1
Editing software :
Adobe Premiere Pro 2020
Laptop : Asus Tuf Gaming
Follow me on :
Instagram : / neffzcapture
Facebook : / nephy123

Пікірлер: 209

  • @firozsubairkhan3601
    @firozsubairkhan3601 Жыл бұрын

    ഇത്രയും നല്ല ഒരു user review മുൻപ് ഒരിക്കലും കണ്ടിട്ടില്ല ആ ചേട്ടനും കാര്യങ്ങൾ detailed ആയിട്ടാണ് പറഞ്ഞത് നന്നായിട്ടുണ്ട് skip അടിക്കാൻ പോലും തോന്നിയില്ല❤👌👌👍👍👍

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Athe bro.. he explained it very well... Thankew for watching broo 🥰

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    @Ali Badusha atheythe 😬

  • @villagetastychannel2945
    @villagetastychannel2945 Жыл бұрын

    Owner ചേട്ടൻ കൊള്ളാം.... നല്ല സ്റ്റാൻഡേർഡ് സംസാരം 👍🏻

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    😍😍thnq for watching broo 🥰

  • @Wayanattukaaran

    @Wayanattukaaran

    Жыл бұрын

    അതെ, സാധാരണ luxury വണ്ടി ഓണേഴ്സ് നിന്നും തീർത്തും വ്യത്യസ്തമായ സംസാരം.. 👍

  • @vshotz8280
    @vshotz8280 Жыл бұрын

    പണ്ടൊരിക്കൽ മഹീന്ദ്ര ഷോറൂമിൽ പോയപ്പോൾ ആണ് ഇത് ആദ്യമായി കാണുന്നത് ... അപ്പോഴാണ് ഇങ്ങനെ ഒരു വണ്ടി മഹീന്ദ്രക്ക് ഉണ്ടെന്ന് മനസ്സിലായത്... അന്ന് ഇതിൻ്റെ വലിപ്പം കണ്ട് നോക്കി നിന്നുപോയി... അപാര size ആണ് വണ്ടിക്ക്

  • @ScooTouristVlogs
    @ScooTouristVlogs Жыл бұрын

    മഹീന്ദ്രയുടെ നല്ല സാധനങ്ങൾ ഒന്നും അവർ വേണ്ടത്ര പ്രാധാന്യം കൊടുക്കാതെ ഇരിക്കുന്നതാണ് പതിവ് അതിൻ്റെ ഉദാഹരണമാണ് മഹീന്ദ്ര മോജോ bike

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Sathyam bro😅

  • @qwerty3416

    @qwerty3416

    Жыл бұрын

    Proud bs6 owner

  • @Dashamuulam

    @Dashamuulam

    Жыл бұрын

    ഇത്രയും മൂഞ്ചിയ look ഉം outdated tech ഉം ഉള്ള ഈ സാധനം ആണ് endeavour ന്റേം fortuner ന്റേം segment ൽ കൊണ്ട് ഇട്ടത്..അതാണ് പ്രശ്‍നം..size മാത്രം ഉണ്ടായാൽ പോരാ

  • @adithdas1994

    @adithdas1994

    Жыл бұрын

    Marazzo🙂

  • @Role377

    @Role377

    Жыл бұрын

    @@Dashamuulam vandi havy aann look kuzhappam ella , 👍🏻

  • @user-lw2hg6gv4n
    @user-lw2hg6gv4n Жыл бұрын

    ഒന്നും പറയാനില്ല ബ്രോ നന്നായിട്ടുണ്ട്, ഈ വണ്ടി റോഡിൽ അങ്ങനെ കാണാനെയില്ല വളരെ അപൂർവം ആണ് എന്തായാലും പൊളി നന്നായിട്ടുണ്ട്👍🥰😍❤️ ബ്രോ കൊറോള ആൾട്ടീസും കൂടി ചെയ്യണെ😔 Waiting

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Thankew so much bro😍😍 Corolla chyam bro..🥰

  • @jeffinthomas3819
    @jeffinthomas3819 Жыл бұрын

    Last week ee vandi kandu on the way to kottarakara.. i was following this car 😊 for some kilometres .. ithine pass cheyth frontil ninn nokipo front look oru rekshyam ila really Mass .. payakara happy ayi User review kandapo.. well done bro nice presentation keep going 👍

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Aaha ee same vandi kndirunno..🥰 Thnx for watching broo 😍🙂 Vdos ellam kananee

  • @princevarughese6419
    @princevarughese6419 Жыл бұрын

    The owner is super knowledgeable! Wonderful review

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Thankew so much for watching broo 😍🥰

  • @jayasankarsasidharan4520
    @jayasankarsasidharan4520 Жыл бұрын

    ഓണേഴ്സ് റിവ്യൂ എന്ന് പറഞ്ഞാൽ ദിതാണ്.... വണ്ടിയെ അറിഞ്ഞു യൂസ് ചെയ്യുന്ന ഓണർ 💐👍

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 Жыл бұрын

    ഈ ആല്‍ട്ടൂറാസിന്‍റെ ചേട്ടന്‍ വാഹനങ്ങളെ പറ്റി റിവ്യൂ ഇടുകയാണെങ്കില്‍ സത്യസന്ധമായ കാര്യങ്ങള്‍ അറിയാന്‍ സാധിക്കും എന്നു തോന്നുന്നു--- 👍👍കൃത്യമായി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ചേട്ടന് മല്ല മിടുക്കുണ്ട്---സൂപ്പര്‍....👍👍

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Athe bro.. adipoliyaytt karyangal paranjuthannu..

  • @ChandraGupthan123
    @ChandraGupthan1233 ай бұрын

    ഈ വണ്ടിയിൽ ആകെ എനിക്ക് ഒരു കാഴ്ച്ച അഭംഗി ആയി തോന്നിയത് ആ D pillar ൾ ഉള്ള Quarter glass ആണ്. അതിന്റെ size ഒരുപാട് കുറഞ്ഞു പോയി. വണ്ടിയുടെ വലുപ്പത്തിന് proportional ആയിട്ടല്ല ആ glass design ചെയ്തിരിക്കുന്നത്. അൽപ്പം കൂടി ആ glass പിറകിലേക്ക് extend ചെയ്തിരുന്നേൽ വശ കാഴ്ച്ച കൂടുതൽ മനോഹരമാക്കിയേനെ! ഇപ്പോൾ ഇറങ്ങിയ ഏറ്റവും പുതിയ 2024 മോഡൽ Rexton facelift ൽ പോലും ഈ glass അതുപോലെ തന്നെയാണ്! ഒരു മാറ്റവും ഇല്ല.

  • @autobhannmedia5282
    @autobhannmedia5282 Жыл бұрын

    Owner pwoli explaining in detail

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Yehh🔥

  • @osamabinahmed1496
    @osamabinahmed1496 Жыл бұрын

    Njanum oru Alturas user aan …. Almost 1 Lakh kilometer aayi ..! The best SUV .!!

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Woww great bro 😍😍 Maintanence costs okke engnund

  • @alenalenbjoseph4855

    @alenalenbjoseph4855

    Жыл бұрын

    Ok da mone nee poyi cycle vang adyam

  • @rithwij

    @rithwij

    Жыл бұрын

    @@alenalenbjoseph4855 ayaalde son aan picll , ive seen that guy don’t be a punk mf

  • @Yasirvavad
    @Yasirvavad Жыл бұрын

    Good 👍. നന്നായിട്ടുണ്ട്. Skip അടിക്കാൻ ഒന്നും തോന്നുന്നില്ല. നല്ലപോലെ എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്നുണ്ട്

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Thanq so much for watching broo 😍🥰

  • @ajmalroshan9995
    @ajmalroshan9995 Жыл бұрын

    അടിപൊളി വീഡിയോ ❤തീരെ skip ചെയ്തില്ല bro .Alturas ന്റെ riew ഇത് വരെയും ഞാൻ കണ്ടിട്ടില്ല .സൂപ്പർ 👍👍👍

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Thankeew so much for watching bro 😍

  • @anilchandran9739
    @anilchandran9739 Жыл бұрын

    My dream vehicle ❤🎉

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Mine too bro🥰

  • @trav3l_guru698
    @trav3l_guru698 Жыл бұрын

    Adikam kanathey enna oru adipoli vandi aan Alturas. Adipoli review.

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Atheythe 😍 🥰

  • @wavesnsprings
    @wavesnsprings Жыл бұрын

    It's an amazing car as I have been using it for the last 3/4 yrs !!!!

  • @bot.prototyp
    @bot.prototyp Жыл бұрын

    Owner chettan..kidu.. Genuine..thx

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Yeh..thnx for watching broo 😍😍

  • @DD.643
    @DD.643 Жыл бұрын

    Good detailing... Mahindra always shows sincere experience...iam using XUV 300 ...after testing all I hav choosd 300

  • @muhammedaliquism.p9627
    @muhammedaliquism.p9627 Жыл бұрын

    ഒരിക്കൽ കണ്ട്, കുറെ ആയി അന്വേഷിക്കുന്നു ഏതാണ് fortune പോലെ ഉള്ള mahindra വണ്ടി എന്ന്, പലരോടും ചോദിച്ചു ആർക്കും അറിയില്ല.. ആളെ ഇപ്പോ പിടി കിട്ടി

  • @brovinaj7850
    @brovinaj7850 Жыл бұрын

    ഇത് പൊളി വണ്ടിയാ ഡ്രൈവ് ചെയ്താൽ മനസിലാവും .😍

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Athe bro..njnm adymayta

  • @shyamsundar9453
    @shyamsundar9453 Жыл бұрын

    Perfect user review in a very simple way 👌

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Thnqq soo much for watching broo 🥰

  • @anandkptr
    @anandkptr Жыл бұрын

    Rare Sanam poli review Neff bro

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Thankew mhnn😍

  • @nikhilkerala2331
    @nikhilkerala2331 Жыл бұрын

    @owner chetta vandi kodu ane stock condition alle super coz its a premium segment car rght , like door edge protector in red ottum attractive ayit thonnalila also the orvm mukalil illa blind spot ee vandik athra edupillane thonnunu aux lamp kidu 👍🏻👍🏻👍🏻 vandi oru rakshayum illa looks heavy

  • @zafaarmuhammed2529
    @zafaarmuhammed2529 Жыл бұрын

    Nice feedback from the owner 👌🏻

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Thnx for watching broo 🥰

  • @priyamprosoundsmvka
    @priyamprosoundsmvka5 ай бұрын

    Genuine presentation..Good and knowledgeable Information given by the owner.Congrats to both.

  • @jibykalex907
    @jibykalex907 Жыл бұрын

    ഈ വണ്ടിയുടെ ബാക്ക് ആരോ ഇടിച്ചു ചളുക്കിയർന്നോ... കോഴഞ്ചേരി വെച്ച ഇത് കണ്ടപോലെ ഒരു ഓർമ......

  • @jbvlogs9867
    @jbvlogs9867 Жыл бұрын

    Bro ഇടക് ഇടക് ഇടുന്ന BGM സൗണ്ട് ഒന്ന് കുറക്കണം ഒരു ആവറേജ് സൗണ്ട് മതി irritation ആണ്

  • @kmgarage7807
    @kmgarage7807 Жыл бұрын

    Bro rexton face lift mathram annu mattam and engines oke Mahindra thanney manufactured annu

  • @drarunaj
    @drarunaj Жыл бұрын

    നല്ല വണ്ടി....എന്താണ് ഇത് അധികം ചിലവ് ആകാഞ്ഞത്?? 40 ലക്ഷം രൂപക്ക് മഹിന്ദ്രയോ എന്ന brand value ഇഷ്യൂ ആണോ??

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Ottum promotion ilarnu bro..ad okke chythalalle ingnoru vandi undenn ariyu.. Pinneed ckd unit ayond..spare parts delay avmennulla pedi kanm alkark

  • @drarunaj

    @drarunaj

    Жыл бұрын

    @@WalkWithNeffOh...ennalum ford endeavor koodi poya sthithikk ippo premium SUV segment shokam aayi. Aake ullath fortuner pinne ippo jeep meridian. Pakse jeep ella areayilum illallo

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    @@drarunaj athe bro..jeep showrooms illa..and mg gloster also..

  • @9947959191
    @9947959191 Жыл бұрын

    Isuzu Mux adikam kanathe vandi review cheyyyu

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Nokkatte bro kittmonn

  • @jithin8862
    @jithin8862 Жыл бұрын

    👌🏼👌🏼👌🏼ഓണർ അടിപൊളി.. Video 👌🏼👌🏼👌🏼👌🏼

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Athe bro..owner nallayt samsarichitnd.. Thnx for watching broo 🥰

  • @Sarath-0021
    @Sarath-0021 Жыл бұрын

    Fortunerintem, Alturasinum keri veran pattatha oru veliya porali aayirunnj Endeavour.... Feature, look pwoliyaanu Company poyathanu vishamam aayth

  • @bipinjoseph4371
    @bipinjoseph4371 Жыл бұрын

    2014 il oru fortuneril keriyappol i felt jumping feel even in good road in Abu Dhabi

  • @sreenath9912
    @sreenath9912 Жыл бұрын

    കിടിലൻ വണ്ടി ഇന്റീരിയർ 👌

  • @secretspeaker4465
    @secretspeaker4465 Жыл бұрын

    ആ ചേട്ടന്‍ കാണുമ്പോള്‍ തന്നെ അറിയാമായിരുന്നു, ഒരു yamandan look ഉള്ള ഒരു ഉടമ തന്നെ.... Maass ആയിരിക്കും Vehicle and Owner. . പണക്കാരന്‍ തന്നെ, പിന്നെ KL 03 aayathondu, ഒരു benz car ഉള്ള aalakkum😀😀😃😃😆😆

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Athaanu😁🥰 thnx for watching broo 😍🥰

  • @niriap9780

    @niriap9780

    Жыл бұрын

    Keralathile majority panakkarum KL03 KL05 KL06 KL07il okke aanu...

  • @secretspeaker4465

    @secretspeaker4465

    Жыл бұрын

    @@niriap9780 mostly will be Gulf, USA , UK or Australia alle

  • @rithwij

    @rithwij

    Жыл бұрын

    @@niriap9780 KL10 and KL13 laughing in the corner

  • @jaindevasia4585

    @jaindevasia4585

    Жыл бұрын

    @@rithwij 😁😁🔥

  • @Aj-cv1zs
    @Aj-cv1zs7 ай бұрын

    Better design anel market pidichene... Design shokam.. side cutting valare bore. New design vachu ippo irakkanam .❤

  • @dieseltechs8156
    @dieseltechs8156 Жыл бұрын

    Adipoli review 👍💖💖

  • @AJASP.K
    @AJASP.K Жыл бұрын

    ഇപ്പോൾ 4x2 ടോപ്ഏൻഡ് മാത്രമേയുള്ളു .4x4 നിർത്തി . പക്ഷെ ഇതിന്റെ ഫേസ്ലിഫ്റ്റ് അടിപൊളി ലുക്ക് ആണ്

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    4x4 nirthyo..😬 Thnx for the info bro 🥰

  • @admk1648
    @admk1648 Жыл бұрын

    👍.. Poly... Gloster കൂടി ചെയ്യണം...

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Kure Nokki bro ..kittunnilla😬

  • @amaresh.b3453
    @amaresh.b3453 Жыл бұрын

    Super Bro Video Polichu Super 👌👌👌❤❤❤🥰🥰🥰😍😍😍

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Thankew so much bro 😍

  • @automotiveactivity
    @automotiveactivity Жыл бұрын

    Uff Rare saanam.. 🔥😍

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Athythe 😍

  • @Jithu123h
    @Jithu123h Жыл бұрын

    Advertisement ellatha ottakaranam konde demand ellathe poye💢💥

  • @sankarparameswarannair8191
    @sankarparameswarannair8191 Жыл бұрын

    Video sound is very low use rodeo Mike for video shooting. Very good review

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Thankew so much broo 🥰 Rode mic costs around 30k rs bro.. o cant afford it ryt now..thats y . Will surely improve the sound quality as i can.. thnx for the suggestion bro 🥰 😇

  • @B2KV
    @B2KV Жыл бұрын

    Dhileesh chettai polichu super

  • @anakkattil1233
    @anakkattil1233 Жыл бұрын

    Excellent review

  • @dev1142
    @dev1142 Жыл бұрын

    Perfect 🥰

  • @ronysjohnson1794
    @ronysjohnson1794 Жыл бұрын

    Good work bro

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Thankew so much bro😍🥰

  • @gokulrajesh106
    @gokulrajesh106 Жыл бұрын

    Alturas adipoli anu ❤️

  • @alanbinoy6801
    @alanbinoy6801 Жыл бұрын

    kushaq 1.0 vedio cheyyamo bro

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Udane vernund bro 🥰

  • @killadiannan4311
    @killadiannan4311 Жыл бұрын

    India's best unrated suv

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Yehhh

  • @godwinpaul489
    @godwinpaul4897 ай бұрын

    Are they still making this?

  • @anands3258
    @anands3258 Жыл бұрын

    Nice color and nice vehicle 👌

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    😍😍

  • @rohithjithu7380
    @rohithjithu7380 Жыл бұрын

    Still still waiting for rs 200 bs6 review

  • @bipinjoseph4371
    @bipinjoseph4371 Жыл бұрын

    Chettan paranjathu correct aanu fortuner chattam kooduthal aanu

  • @nasheefmohammed90
    @nasheefmohammed90Ай бұрын

    I liked alturas. A good car

  • @udaynarayananpp9242
    @udaynarayananpp9242 Жыл бұрын

    Machane poli

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Thankeww bro😍😍

  • @sunandks
    @sunandks Жыл бұрын

    Mahindra took all the learnings from Alturas and made Scorpio N.

  • @niriap9780

    @niriap9780

    Жыл бұрын

    Satyam...Scorpio N vere level vandi aanu...test drive adiku..set vandi aanu... premium ride quality 👌

  • @sunandks

    @sunandks

    Жыл бұрын

    @@niriap9780 test drive kazhiju..book um aki..2023 April deliver akum with price protection 😀

  • @minivarughese6193
    @minivarughese6193 Жыл бұрын

    Great video 👍

  • @anithananu6133
    @anithananu6133 Жыл бұрын

    Super 👌👌Rajakala 😍

  • @shoukathalipullat3817
    @shoukathalipullat3817 Жыл бұрын

    Bro mg gloster owners reviews

  • @jaisonpjoy1007
    @jaisonpjoy1007 Жыл бұрын

    Nice👏💙

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    😍😍thnqqq

  • @jidhinjp
    @jidhinjp Жыл бұрын

    Nice 🔥🔥

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Thnx mhnn😍😍

  • @KERALATRAILS
    @KERALATRAILS Жыл бұрын

    owner pwoliii

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    😍😍

  • @sainulabid7505
    @sainulabid7505 Жыл бұрын

    Wonderful

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Thnx for watching broo 🥰

  • @thomsonsunil7394
    @thomsonsunil7394 Жыл бұрын

    Owner pwoli

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    😍😍

  • @lp6015
    @lp6015 Жыл бұрын

    Altooranadano Kali?

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Haha😅😅

  • @Redline20223
    @Redline20223 Жыл бұрын

    Great work 👍

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Thnxx bro🥰😍

  • @b4u132
    @b4u132 Жыл бұрын

    Owner പുലി ✌🏻

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Sathyam😅🥰

  • @b4u132

    @b4u132

    Жыл бұрын

    @@WalkWithNeff 🤩

  • @man8491
    @man8491 Жыл бұрын

    പത്തനംതിട്ടയിൽ 2, 3 എണ്ണം കണ്ടിട്ടുണ്ട്. പക്ഷെ ഇത് കണ്ടിട്ടില്ല

  • @jayarajambu2794
    @jayarajambu2794 Жыл бұрын

    Alturas💕

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Yehh 😍 🔥

  • @mahi_talk
    @mahi_talk Жыл бұрын

    Hyundai verna ബൂട്ട് ഓപ്പൺ ആവുന്ന സെയിം ഓപ്ഷൻ ഉണ്ട് .

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Jst poy ninnal mthyo athinu?

  • @mahi_talk

    @mahi_talk

    Жыл бұрын

    @@WalkWithNeff yah, with key

  • @pb6211.
    @pb6211. Жыл бұрын

    awsome👍👍

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Thankeww for watching broo 😍

  • @youtuberpachu3548
    @youtuberpachu3548 Жыл бұрын

    Alturas g4 nirtheetila..ipozum und

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Yepp..undello.. nirthyen prnjilla bro

  • @youtuberpachu3548

    @youtuberpachu3548

    Жыл бұрын

    @@WalkWithNeff ❤️

  • @shankargr26
    @shankargr26 Жыл бұрын

    എന്താ ലുക്ക് 💥💯 ക്യാഷ് ഉണ്ടായിരുന്നു എങ്കിൽ നോക്കായിരുന്നു 😹💥♥️

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Sheriya bro..enikm thonni

  • @anythingandeverythingforyo2803
    @anythingandeverythingforyo2803 Жыл бұрын

    ഒരു കുഴപ്പം, 3rd row നല്ല പോലെ claustrophobic ഫീൽ ഉണ്ട്. ഗ്ലാസ്‌ ഇല്ലാത്ത കൊണ്ട്

  • @sudeeps2456

    @sudeeps2456

    Жыл бұрын

    Claustrophobic?? Bro onnu clear akkithaeamo??

  • @anythingandeverythingforyo2803

    @anythingandeverythingforyo2803

    Жыл бұрын

    @@sudeeps2456 ഇടുങ്ങിയ പോലെ ഒരു ഫീൽ ഉണ്ടാകും.. അത് ചിലർക്ക് ഭയം ആണ്...

  • @realone6288
    @realone6288 Жыл бұрын

    Owner 💥

  • @b4u132
    @b4u132 Жыл бұрын

    First✌🏻

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    😍😍 bruhh🥰🔥

  • @abhirajsasidharan478
    @abhirajsasidharan478 Жыл бұрын

    ❤️❤️

  • @akhilkrishna429
    @akhilkrishna429 Жыл бұрын

    👌👌👌

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    😍😍

  • @Lolanlolan304
    @Lolanlolan304 Жыл бұрын

    Alturasinde frontinu fortunerinde oru look athu eniku mathram aano thonyathu 😂

  • @MohamedMohamed-kz3lm
    @MohamedMohamed-kz3lm Жыл бұрын

    Fortuner 10 lack km odiyalum engin anagilla enna mahedra yude eee vandi 1 lack odiyal pinne ariyammm maintanence adu thagilla...adukondaanu 20 lack nu mukalot ulla vandikal aarum edukilla

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Ith fully mahindra allelo bro..rexton alle

  • @midhunmadhu8587
    @midhunmadhu8587 Жыл бұрын

    😍😍❤️❤️

  • @prasanthsasidharan152
    @prasanthsasidharan152 Жыл бұрын

    Dhileesh soman poli

  • @sampath.7773
    @sampath.7773 Жыл бұрын

    ♥️

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    😍

  • @amtsh2755
    @amtsh2755 Жыл бұрын

    No Stepney

  • @dileeshsoman7066

    @dileeshsoman7066

    Жыл бұрын

    Stepney is there under dicky

  • @sebastianthomas7781
    @sebastianthomas7781 Жыл бұрын

    Never buy this type of unbranded vehicle.....go for Toyota

  • @GODZILLA.314
    @GODZILLA.314 Жыл бұрын

    💥💥💥

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    😍😍

  • @abbaadoorvlog6181
    @abbaadoorvlog6181 Жыл бұрын

    After 18:00 minവണ്ടിക് കുലുക്കം ഒട്ടും ഇല്ല 😁😁

  • @travelwithrakesh6339

    @travelwithrakesh6339

    Жыл бұрын

    Kulathumon route angane aan bro,road moshamanu

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Bro ath road allarnu..off road enn thanne pryam.. bmw il poyalm aah shake kanm avde vdo il vermbm

  • @user-hy1di7js1b
    @user-hy1di7js1b Жыл бұрын

    നമ്മുടെ റോഡിൽ പോലും ഇ വണ്ടി കാണാൻ ഇല്ല

  • @sahadsalman8027
    @sahadsalman8027 Жыл бұрын

    😎🔥✌️🏁

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    🥰😍

  • @Lolanlolan304
    @Lolanlolan304 Жыл бұрын

    Pullide vayaru kandal ariyan cash team ananu 🤪😀

  • @kuriachanbaby
    @kuriachanbaby Жыл бұрын

    Fortuner vere level annu....u cannot even compare ....

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Ith try chyth nokit para bro.. power mathrm porello nmk

  • @ajikoikal1

    @ajikoikal1

    Жыл бұрын

    ഫോർച്ച്യൂണർ യാത്രാസുഖം കുറവാണ്. പുതിയതിന് കുറച്ച് വ്യത്യാസമുണ്ടെന്ന് കേൾക്കുന്നു.

  • @hera6181

    @hera6181

    Жыл бұрын

    😂 why so.. No car is perfect!

  • @Laiq_369

    @Laiq_369

    Жыл бұрын

    ഉണ്ടയാണ് ടൊയോട്ട എന്ന ബ്രാൻഡ് നെയിം അത്രേ ഒള്ളു ഇതുവരെ റിയർ വീൽ ഡിസ്ക് ആക്കാൻ അവർക്ക് സാധിച്ചിട്ടില്ല അപ്പൊ പിന്നെ ബാക്കി ഫീച്ചേസിന്റെ കാര്യം പറയണോ സെയിം കാറ്റഗരിയാണ് എൻഡവർ എൻഡവറിന്റെ വാലിൽ കെട്ടാൻ പോലും കൊള്ളില്ല ഫോർച്യൂണർ

  • @monishthomasp

    @monishthomasp

    Жыл бұрын

    @@Laiq_369 Correct bro… Fortuner is nothing but the Hilux pickup which is used abroad !! They just replaced the leaf springs with coils. That’s it. It’s basically a pickup based. Endeavor too based on the Ranger pickup but they’ve done better suspension damping on that to suit passengers.

  • @Lolanlolan304
    @Lolanlolan304 Жыл бұрын

    Vlogger mobile pidichu odikunathu kanikan paadilaarunu 😂 ithu thettaya information aanu pothujanagalku nalkunathu

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Bro mobile kaiyyil pidichenne ullu.. ath vech vdo shooting o call o chythitilla.. shoot chyunath mirror il mount chytha camera il aanu..

  • @rahulc480
    @rahulc480 Жыл бұрын

    Owner chettan puli anallo

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Athaanu😁😁

  • @wanderinheathen4010
    @wanderinheathen4010 Жыл бұрын

    Rebadged sangyong rexton.. Pure korean

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Yes bro

  • @ajikoikal1

    @ajikoikal1

    Жыл бұрын

    I think Mahindra bought that company

  • @YTinterForce

    @YTinterForce

    Жыл бұрын

    @@ajikoikal1 now sold

  • @mubeenka3843
    @mubeenka3843 Жыл бұрын

    Thankunj ponkunju😊

  • @sadhiq1867
    @sadhiq1867 Жыл бұрын

    Toyota fortuner 👌👌😍

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Alturas is better i think

  • @sdas61
    @sdas61 Жыл бұрын

    fortuner 60lakhs kodth vaangiyal 60 years kayinjalum 90lkahs in vare vilkaam beacuse of toyota quality and reliablity electronics are mostly gimmicks and will age fast adding to maintainance cost

  • @pranavaramana8141

    @pranavaramana8141

    Жыл бұрын

    60 nu vangi 90 kitumenno

  • @RB-jx1pd

    @RB-jx1pd

    Жыл бұрын

    Thalli marikkathe podo .. 60 eduthit 90 nu vilkan mg roadile plot onnum alllalo .. oro oolatharam alkarkk paranju kodukan vannolum.

  • @jiffinukranraphy3678
    @jiffinukranraphy3678 Жыл бұрын

    polli vandi

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Athythe 😍