Mahavaidyanam | Christian Devotional Songs Malayalam | Roy Kanichar | Joji Johns | Surya Narayanan

Музыка

MAHAVAIDYANAM EESHOYE...........
Lyrics : Roy Kanichar
Music : Joji Johns
Singer : Surya Narayanan
Welcome to Music Shack Christian Devotional Songs You Tube Channel
Music Shack Entertainments is the leading player in the Indian Music industry.office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/KLz4CsWtSkc...
Website : www.movieworldentertainments.com
Get More Movies -Subscribe➜kzread.info...
Get More Movies -Facebook ➜ / christiandevotionalson...
#ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
#ChristianDevotionalSongs #ChristianDevotionalSongsMalayalam #MalayalamChristianDevotionalSongs #MusicShackChristianDevotionalSongs #JesusSong
#NewmalayalamChristianSongs #latestchristiandevotionalsongsmalayalam
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MUSIC SHACK and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MUSIC SHACK.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MUSIC SHACK.
Those who wish to post any audio video content , licensed to MUSIC SHACK, in their KZread Channels/ Social Media sites must contact MUSIC SHACK over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MUSIC SHACK must contain the link to MUSIC SHACK KZread Channels.
Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

Пікірлер: 747

  • @businessmail6433
    @businessmail64333 жыл бұрын

    ഒരു പാട്ട് പാടുന്നത് 3 പ്രാവിശ്ശ്യം പ്രാർത്ഥിക്കുന്നത്തിന് സമം ഈശോ എപ്പോഴും മോന്റെ കൂടെ ഉണ്ടാകട്ടെ ഉയരങ്ങളിൽ എത്തട്ടെ ആമ്മേൻ

  • @reenajose1765
    @reenajose17653 жыл бұрын

    എന്റെ ഈശോ സൂര്യയിലൂടെ ഈ ഗാനം കേൾക്കാൻ കഴിഞ്ഞതിലും നിന്നെ ആഴത്തിൽ ഉൾകൊള്ളാൻ കഴിയുന്നതിലും സന്തോഷം ആ മകനെ അനുഗ്രഹിക്കണമേ

  • @ChristianSongsNew

    @ChristianSongsNew

    3 жыл бұрын

    🙏🏻

  • @suryanarayananofficial

    @suryanarayananofficial

    3 жыл бұрын

    Thank you so much❤️🙏🥰

  • @shajik.m9410

    @shajik.m9410

    3 жыл бұрын

    Hi 🌷

  • @gracymathew3617

    @gracymathew3617

    3 жыл бұрын

    God bless you Soorya

  • @tomyantony9423
    @tomyantony94232 жыл бұрын

    മഹാവൈദ്യനായ ഈശോയുടെ വിരൽ സ്പർശത്താൽ സുഖപ്പെട്ട വനാണ് ഞാൻ.

  • @user-ez5gy8bw2n
    @user-ez5gy8bw2n18 күн бұрын

    ഈ ഗാനം ഞാൻ ആദ്യമായി കേൾക്കുന്നത് st james ഹോസ്പിറ്റലിൽ വച്ച് ആണ് ഈ ഗാനം കേൾക്കുമ്പോൾ ഈശോ എന്നെ തൊടുന്ന അനുഭവമാണ് തോന്നിയത്

  • @bennykv9213
    @bennykv92132 жыл бұрын

    മഹാവൈദ്യന്നാം ഈശോയെ നിൻ വിരൽ തുമ്പോന്നു തൊടുമോ 😥😥😥😥😥😥😥

  • @alenjoseph5115
    @alenjoseph51153 жыл бұрын

    മോൻ നന്നായി പാടി സൂര്യ ഒരുപാട് താമസിച്ചു പോയി പാട്ടുകേൾക്കാൻ അച്ഛൻറെയും അമ്മയുടെയും സ്വപ്നങ്ങൾ പൂവണിയട്ടെ

  • @maryky4301

    @maryky4301

    3 жыл бұрын

    സൂര്യ...ഒരുപാട് അവസരങ്ങൾഉണ്ടാവും.നല്ല പാട്ടുകാരൻ...ഈ.പാട്ട് ഇഷ്ടമുള്ള ഒന്നാണ്.

  • @sathyannarayanan2657

    @sathyannarayanan2657

    2 жыл бұрын

    @@maryky4301 ²¹¹¹¹²¹1¹11 and 1¹²²

  • @Er00ruser

    @Er00ruser

    2 жыл бұрын

    @@maryky4301 )

  • @meenunair9487
    @meenunair94873 жыл бұрын

    സൂര്യനാരായണൻ 💞💕💞heartmelting voice......സൂര്യനാരായണൻ പാടുമ്പോൾ ഉള്ള feel വേറെ level ആണ്.......

  • @suryanarayananofficial

    @suryanarayananofficial

    3 жыл бұрын

    Thank you so much❤️🙏🥰

  • @sheejafrancis732

    @sheejafrancis732

    3 жыл бұрын

    Very much touching song🙏🏻❤🌹

  • @sangeethlkaentertalnments1774
    @sangeethlkaentertalnments17743 жыл бұрын

    മോനേ.. നന്നായി പാടി - നല്ല ഭാവമുണ്ടയിരുന്നു .കൂടുതൽ അവസരങ്ങൾ വന്നു ചേരട്ടെ.. മോൻ തകർക്കുന്നതായിരിക്കും

  • @suryanarayananofficial

    @suryanarayananofficial

    3 жыл бұрын

    Thank you so much❤️🙏🥰

  • @JoseJose-qp5lz

    @JoseJose-qp5lz

    3 жыл бұрын

    Monee sooper . Sooper voice and sooper lyrics

  • @Mj-yz5jl

    @Mj-yz5jl

    2 жыл бұрын

    Mone esoku jathiyo mathamo onnumilla, eso thanne mone anugrahikum, eniyum heart ♥ thoching songs padan kazjiyatte

  • @anithaskitchenspecialrecip1906
    @anithaskitchenspecialrecip1906 Жыл бұрын

    കർത്താവേ എന്റെ അണ്ണന്റെ അസുഖം പൂർണ്ണമായി മാറ്റിതിയേ അപ്പാ...🙏🙏🙏🙏🙏

  • @lettycyriak7091
    @lettycyriak70913 жыл бұрын

    ഒരുദിവസം പലതവണ ഞാൻ ഈ പാട്ടു കേൾക്കും.. ദൈവം വലിയ ഒരു പാട്ടുകാരനാക്കും മോനെ 🌹🙏👏👏

  • @ushakumary8873
    @ushakumary88733 жыл бұрын

    മോനെ, സൂര്യാ,. മോൻറെ ഈ പാട്ടിലൂടെ അനേകരുടെ ഹൃദയങ്ങളെ ഈശോ തൊടട്ടെ.. ദൈവം മോനെ അനുഗ്രഹിക്കട്ടെ. ഇനിയും ഈശോയ്ക്കൂവേണ്ടി അനേകം പാട്ടുകൾ പാടാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @appayachankallarackal9155

    @appayachankallarackal9155

    3 жыл бұрын

    മോനെ സൂര്യാ നല്ല നല്ല പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നുgod bless you

  • @sumachristopher7419

    @sumachristopher7419

    3 жыл бұрын

    Very good. God bless you.

  • @ibyvarghese8272

    @ibyvarghese8272

    3 жыл бұрын

    Ethu. Sooreya. Naarayannanalle. Top. Singer. Mone. Orupaadu. Pattu. Paaduvan. Dheivam. Anugrahikkatte. Nannaayi. Paadiy.

  • @babygeorge5157

    @babygeorge5157

    2 жыл бұрын

    Good song God blessing you with 🥰👍🙏🙏🙏

  • @valsammavasu476

    @valsammavasu476

    2 жыл бұрын

    Very good surya.God bless you

  • @ramesanrameshpaul5375
    @ramesanrameshpaul53752 жыл бұрын

    എത്ര കേട്ടാലും മതിവരാത്ത ഗാനം, സൗഖ്യ ശക്തി ഒഴുകി വന്നു ഹൃദയത്തെ തഴുകി തലോടുന്ന ഗാനം, എന്തൊരു ദൈവിക ആശ്വാസം ആണ് ഇത് കേൾക്കുമ്പോൾ, നല്ല ഫീൽ, ആദ്യം കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി, ഹൃദയം തേങ്ങി. ഇത്രയും ദൈവാനുഭവം ഉള്ള ഗാനം ഈ അടുത്തൊന്നും കേട്ടിട്ടില്ല. Thank God,, and God bless you. 🌹❤🌹

  • @taabrahamliterator9606

    @taabrahamliterator9606

    2 жыл бұрын

    darling surya, your heavenly musical sound is gods gift.your humble nice prayer request sound will surely console all pains.dont drink or smoke.dont waste time in evil ways.study carnatic music under a grate music guru. eate vegetable foods only .may you will become purandadasa,bedhovan, muhammadraffy ,yesudas and spb.hear the dong of spb urukunnanombsrsm in the album thanal . waiting for grate fiture and reply.babyvennikulam.hesdmaster retired writer.novels,,stories,poems,lirics

  • @cyballasadanandan6413
    @cyballasadanandan64132 жыл бұрын

    രോഗത്താൽ ദുഃഖം അനുഭവിക്കുന്നവർക്ക് ആശ്വാസമായ ഒരു ഗാനമാണിത്. വളർന്നു വരുന്ന ഈ മോൻ നന്നായി പാടിയിരിക്കുന്നു

  • @rynyfrancis5866
    @rynyfrancis58662 жыл бұрын

    മോനെ ,നിന്റെ ഇൗ പാട്ടിലൂടെ അനേകം രോഗികളെ ഈശോ തൊട്ടു സുഖ പെടുത്ത ട്ടെ..🙏🙏🙏,ശരീര വേദന അനുഭവിക്കുന്ന ഓരോ രോഗികളെയും മഹാ വൈദ്യൻ ആയ ഈശോ തൊട്ടു സുഖ പെടുത്ത ട്ടെ🙏🙏🙏

  • @anithaskitchenspecialrecip1906
    @anithaskitchenspecialrecip19062 жыл бұрын

    എന്റെ അസുഖം പൂർണ്ണമായി മാറ്റിതായേ അപ്പാ...🙏🙏🙏

  • @ramesanrameshpaul5375
    @ramesanrameshpaul53752 жыл бұрын

    മനോഹരമായ ഗാനം. ദൈവത്തിന്റെ അതിശയകരമായ ശക്തി ഒഴുകി വന്നു ഹൃദയങ്ങൾക്ക് സാന്ത്വനം നൽകുന്ന ഗാനം. Thank God.🌹❤🌹❤❤🌹❤❤രവിലെ അഞ്ചരയ്ക്കു എണീറ്റപ്പോൾ ഈ പാട്ടു കേട്ടു, കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി.നല്ല വരികൾ നല്ല ശബ്ദം, നന്നായി പാടി. God bless you 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @snehaes6096
    @snehaes60963 жыл бұрын

    കേട്ടിട്ടും കേട്ടിട്ടും. മതി.വരുന്നില്ല.മുത്തേ.എന്തൊരു.ഫീൽ.സൂപ്പർ.പാട്ട്.❤❤❤❤❤❤❤❤💕💕💕💕💕

  • @suryanarayananofficial

    @suryanarayananofficial

    3 жыл бұрын

    Thank you so much❤️🙏🥰

  • @lillykuttyjacob2392

    @lillykuttyjacob2392

    3 жыл бұрын

    God bless you Surya. Heart touching song and your amazing voice.

  • @sibigeorge4466
    @sibigeorge44662 жыл бұрын

    ഒരായിരം അഭിനന്ദനങ്ങൾ സൂര്യനാരായണ ഈശോ നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @sr.alphinabraham978
    @sr.alphinabraham9783 жыл бұрын

    നന്നായി പാടി, സൂര്യ മോന് ഇനിയും ഒരുപാട് ഗാനങ്ങൾ പാടാൻ അവസ്സരം ലഭിക്കട്ടെ. എല്ലാ വിധ അനുഗ്രെഹങ്ങളും

  • @chackochantd9774
    @chackochantd97742 жыл бұрын

    എന്റെ മോനെ സൂര്യ മോന്റെ ഈ പാട്ടു കേട്ടപ്പോൾ സത്യത്തിൽ ഞാൻ കരഞ്ഞു പോയി മോനെ. മഹാ വൈദ്യനായ ഈശ്വയെ എന്നാ പാട്ടി ലൂടെ എന്നെ മോൻ കാരെയിപ്പിച്ചു. മോൻ ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ ദൈവം മോനെ അനുഗ്രഹിക്കട്ടെ.🙏.. 🌹. 👏

  • @justinphilip8651
    @justinphilip86513 жыл бұрын

    🔴 "നിൻ വിരൽ തുമ്പൊന്നു തൊടുമോ" എന്ന വരിയാണ് ഈ പാട്ടിന്റെ ഏറ്റവും വലിയ ആകർഷണം.......ആ വരികൾ, അതിന്റെ സംഗീതം, ആലാപനം, ഈ പാട്ടിനെ കൊതിപ്പിക്കുന്നതാക്കി... എത്ര മനോഹരവും അനായാസവും വികാരസ്പർശിയുമായ ആലാപനം... I'm hearing his voice for the first time, it's simply mesmerizing...💗💗💗💗💗💗💗💗

  • @meenunair9487

    @meenunair9487

    3 жыл бұрын

    സൂര്യനാരായണൻ🔥🔥🔥🔥pls do watch top singer starnite episode 6 part B Suryanarayanans പ്രമദവനം .......His voice is divine

  • @jancykurisuveettil8751
    @jancykurisuveettil87512 ай бұрын

    ♥ എന്തൊരു ഫീലാണ് ഈ പാട്ട് പാടുന്ന മോനെ മഹാ വൈദ്യനായ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ🙏🏼♥ ഒരുപാട് ഒരുപാട് ഇഷ്ടമായ പാട്ട് വരികൾ വളരെ നല്ലത്

  • @rosnasabs9214
    @rosnasabs92143 жыл бұрын

    ഈശോയെ ഞങ്ങളെ എല്ലാം എല്ലാ രോഗത്തിൽ നിന്നും ആപത്തിൽ നിന്നും കാത്തു രക്ഷിക്കണേ

  • @bindumanesh2071
    @bindumanesh20713 жыл бұрын

    കുട്ടാ.... എന്തൊരു ഫീലാണ്..... ദൈവത്തിന്റെ കൃപ.... എപ്പോഴും കൂടെയുണ്ട്.... 🙏🙏❤️❤️❤️

  • @sudharaveendran1369
    @sudharaveendran13692 жыл бұрын

    ദൈവത്തിനു വേണ്ടി പാടുവാൻ സൂര്യനാരായണ്ണനെ എന്റെ ദൈവം സഹായിക്കട്ടെ എന്നു പ്രർതി ക്കുന്നു

  • @anithaskitchenspecialrecip1906
    @anithaskitchenspecialrecip19062 жыл бұрын

    കർത്താവേ സ്തോത്രം അപ്പാ സ്തുതി🙏🙏🙏🙏

  • @cissybenjamin865
    @cissybenjamin8653 жыл бұрын

    സൂര്യമോനെ എന്തൊരു ഫീൽ ആയിരുന്നു മഹാവൈദ്യനായ ഈശോ നമ്മളെ ഈ മഹാമാരിയിൽ നിന്നും കാത്തു രക്ഷിക്കട്ടെ മോൻ ഇനിയും പാടണം ദൈവം അനുഗ്രഹിക്കട്ടെ

  • @annammap.v7993
    @annammap.v79932 жыл бұрын

    എന്റെ ഈശോയെ എന്റെ മക്കളെയും തൊടണമെ

  • @rosnasabs7461
    @rosnasabs74615 күн бұрын

    ഈശോയെ മമ്മിയുടെ പനി മാറ്റി അനുഗ്രഹിക്കേണമേ

  • @Omana-ub3gl
    @Omana-ub3gl8 ай бұрын

    നമ്മെ thodunna അനുഭവം ഭാവം ഉണ്ട്...... പടവുകൾ കടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ....... മിഴികളിൽ ഒളിയായി കർത്താവു തെളിഞ്ഞു വരുന്നു... നല്ലബ് വരികൾ jayakan നന്നായി പാടി... ഈശോ..... എല്ലാവരെയും ടച്ച്‌ ചെയ്യണേ...

  • @leghaajay6331
    @leghaajay6331 Жыл бұрын

    ഒത്തിരി ഇഷ്ടം ഈ പാട്ട്.ഒരു ദിവസം 10 പ്രാവശ്യമെങ്കിലും കേൾക്കും.stay blessed സൂര്യ നാരായണൻ 👍👍❤❤❤❤❤❤❤

  • @rocky-mm2ym
    @rocky-mm2ym3 жыл бұрын

    യേശുവേ എൻ്റെരോഗo നീക്കി എന്നെ കാക്കേണമേ ആമേൻ

  • @helennicxon7797
    @helennicxon77972 жыл бұрын

    Surya... മോനേ നീ നന്നായി പാടി. ഇതിന് ഞങ്ങൾ നൽകുന്നു............... A extreme.... God bless U with love ❤❤❤🙏🙏🙏👍

  • @paulosepj9058

    @paulosepj9058

    2 жыл бұрын

    Very nice Suryamone.

  • @geethaxavier4257
    @geethaxavier42573 жыл бұрын

    മോനെ... എന്തൊരു feel ആണ് ഉയരങ്ങൾ കീഴടക്കും.. പ്രാർത്ഥയോടെ... God bless You Kanna

  • @suryanarayananofficial

    @suryanarayananofficial

    3 жыл бұрын

    Thank you so much 🙏❤️❤️🥰🥰

  • @marychirayathchummar6989

    @marychirayathchummar6989

    3 жыл бұрын

    Heart melting voice....stay blessed mone...

  • @appayachankallarackal9155

    @appayachankallarackal9155

    3 жыл бұрын

    മോനേ നല്ല പാട്ട് മോൻ നന്നായി പാടി . ദൈവം അനു ഗ്രഹിക്കുo

  • @matthewpurackal2426

    @matthewpurackal2426

    2 жыл бұрын

    Good

  • @rajilorance1016
    @rajilorance10162 жыл бұрын

    ഹൃദയത്തെ തൊട്ട ആലാപനം ❤തീർച്ചയായും ഉയർച്ചകളിൽ എത്തും.. 👍 മമജീവനിൽ കുളിരേകും.... ❤

  • @sherinjoy2232
    @sherinjoy22322 жыл бұрын

    ദൈവം ഇനിയും ധാരാളം കൃപ തരട്ടെ എന്നു ആശംസിക്കുന്നു

  • @lizyruben1632
    @lizyruben16322 жыл бұрын

    ആഴത്തിൽ അലിയുന്ന ഗാനലാപനം അർത്ഥ സമ്പുഷ്ടമായ വരികൾ 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻

  • @prasannakumari9515
    @prasannakumari95153 жыл бұрын

    Soorya chakkare etrafeel aanu mone deivam anugrahickatte❤❤❤❤

  • @kochuthresiadavid1830
    @kochuthresiadavid18303 жыл бұрын

    ആരും ഇഷ്ടപ്പെടുന്ന ഗാനവും ഗാന മാധുര്യവുംGod bless you

  • @suryanarayananofficial

    @suryanarayananofficial

    3 жыл бұрын

    Thank you so much❤️🙏🥰

  • @devudiyafans8836
    @devudiyafans88363 жыл бұрын

    കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ 🙏

  • @rosilykunjachankunjachan6328
    @rosilykunjachankunjachan63282 жыл бұрын

    മോന്റെ ഇ പാട്ട് കേൾക്കു ബോൾ മനസിൽ ഒരു കുളിർ കോരുന്നു കണ്ണു നിറയു

  • @vaisakhbabu1154
    @vaisakhbabu11543 жыл бұрын

    പറയാൻ വാക്കുകൾ കിട്ടുന്നില്ല.. സൂപ്പർ മോനെ 😍😍 ദൈവം അനുഗ്രഹിക്കട്ടെ 😘

  • @omanakuttan7002
    @omanakuttan70023 жыл бұрын

    Essoye ee ganam ente jeevithathil viduthalakatte yesuve nadhi

  • @sunnyjoseph7538
    @sunnyjoseph75383 жыл бұрын

    Mon Nallathupolea Paadi....Dhayvam Anugrahikkattea

  • @cicilykuruvilla9525
    @cicilykuruvilla9525 Жыл бұрын

    സത്യം പറഞ്ഞാൽ മോന്റെ ഈ പാട്ട് കേട്ടാണിപ്പോൾ ഉറങ്ങുന്നത്... Loving song... Good feeling... 🙏🏻

  • @sophianelson9186
    @sophianelson91863 жыл бұрын

    സൂര്യ മോൻ നന്നായി പാടി വളരെ മനോഹരം ദൈവം അനുഗ്രഹിക്കട്ടെ 👍👍🙏🙏🙏

  • @ameensabith1993

    @ameensabith1993

    3 жыл бұрын

    👍

  • @lathanilakantan685
    @lathanilakantan6852 жыл бұрын

    Ethra beautiful ee song! Aa mahavaidhyanam Yesho yodu ninde daddye poornamai soukyamakkan naam prarthikkam!

  • @sabijoy7607
    @sabijoy76073 жыл бұрын

    നല്ല സോങ് ആണ്, മോൻ വളരെ നന്നായി പാടി. ദൈവം എല്ലാരേം അനുഗ്രഹിക്കട്ടെ

  • @cicisojan2847
    @cicisojan2847 Жыл бұрын

    അതിമനോഹരമായ ഗാനം മോനേ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻

  • @user-ez5gy8bw2n
    @user-ez5gy8bw2n18 күн бұрын

    എത്ര തവണ കേട്ടാലും മതിയാവില്ല സൂര്യ 🎉🎉🎉

  • @aanavina9782
    @aanavina97823 жыл бұрын

    മഹാവൈദ്യനാം ഈശോയെ..... കണ്ണു നിറഞ്ഞു പ്രാർത്ഥിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം എഴുതുന്നു..... പാടിയ ആ കുട്ടി അത് എഴുതിയ സംഗീതം നൽകിയ മ്യൂസിക് ചിട്ടപ്പെടുത്തിയ റെക്കോർഡ് ചെയ്ത അതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും സ്നേഹവും നന്ദിയും അറിയിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏

  • @phenamol19
    @phenamol192 жыл бұрын

    Super song 🙏🙏🙏🙏ഈ ശോയെ എല്ലാവരെയും തൊടണേ 🙏🙏🙏🙏സുഖപ്പെടുത്തണേ

  • @suryanarayananofficial
    @suryanarayananofficial3 жыл бұрын

    Thank you so much everyone❤️🥰 ❤️🙏

  • @suryanarayananofficial

    @suryanarayananofficial

    3 жыл бұрын

    Thank you so much❤️🙏🥰

  • @reenajoy2104

    @reenajoy2104

    3 жыл бұрын

    ഈ പാട്ട് എത്ര കേട്ടിട്ടും മതി വരുന്നില്ല മോനെ ഈശോ അനുഗ്രഹിക്കട്ടെ ♥️♥️

  • @smrithys9373

    @smrithys9373

    3 жыл бұрын

    Amazing Well done surya👏👏😍

  • @tesmoljames8592

    @tesmoljames8592

    3 жыл бұрын

    Amazing Voice and may you be blessed to give Him glory always!! Great song! Monay, would you be able to sing few of my few humble lyrics i have. please let me know. tesneil@icloud.com Thank you. God bless you!!

  • @thankammasunny6286

    @thankammasunny6286

    3 жыл бұрын

    God bless u monu❤️

  • @anithachacko3754
    @anithachacko37542 жыл бұрын

    Surya wow, I am glad to hear your voice, for Lord Jesus. Yes 💕. Jesus is in your heart, to Bless you always.

  • @laliroy8458
    @laliroy84583 жыл бұрын

    മോനെ സൂര്യ , എന്താ ഫീൽ കുട്ടാ നിന്റെ വോയിസ്‌. എത്ര പ്രാവശ്യം കേട്ടെന്നു എനിക്ക് അറിയില്ല. അത്രയും ഇഷ്ടപ്പെട്ടു

  • @anilani7475
    @anilani74753 жыл бұрын

    ഹൃദയത്തിലേക്ക് ഇറങ്ങിചെല്ലുന്ന ഫീൽ..... Thanks Dear Surya... ❤️

  • @suryanarayananofficial

    @suryanarayananofficial

    3 жыл бұрын

    Thank you so much❤️🙏🥰

  • @celineaswanikumar4519

    @celineaswanikumar4519

    3 жыл бұрын

    So nice surya

  • @pappypunnoose7626

    @pappypunnoose7626

    3 жыл бұрын

    @@suryanarayananofficial pp

  • @ibyvarghese8272

    @ibyvarghese8272

    2 жыл бұрын

    Sooreya. Ee. Paattu. Paadumbol. Ethile. Varikal ..kellkkunnavar. Sradhayode. Kellkumengil. Ee. Paattiloode. Othri. Rogikal. Sughamagum...Monte. Aa. Chabdham. Koodiyaayappol. Ee. Paattu. Kellkkunnavarill. Maaraatha. Rogangam. Savkeyamaakum. Maaraa. Rogam. Maattaan. Manassaakumo. Ennavarikal. Eecho. Ninvitall. Thumbonnuthodumo. Eechoye. Vichosichu. Konndu. .Ee. Paattu. Kellkkunnavarill .Aaraayaalum. Savkeyam. Eecho. Kodukkum. Hrudhayam. Nurungunna. Veathanayode. Kellkkunnavarkku. Theerchayaaum. Savkeyam. Labikkum. Mone. Oru. Paadu. Paattukall. Paadaan. Dheivam. Anugrahikkatte. Veendum. Venndum. Ezhuthunnathu. Ee. Paattu. Athraykku. Feel. Cheydhu. Eshtamaayi.

  • @colin6294

    @colin6294

    Жыл бұрын

    ഈ പാട്ടിന്റെ വരികളും ഇത് പാടിയ മകന്റെ ഹൃദയത്തിൽ വരുന്ന ആ ദൈവീക സ്വരവും കേട്ടാൽ നമ്മുടെ മനസ്സിനും ശരീരത്തിനും വളരെ സൗഖ്യം കിട്ടും🙏💝

  • @jayanmannazhi8957
    @jayanmannazhi89573 жыл бұрын

    നല്ല വരികൾ ഭക്തി നിറവോടെ സൂര്യകുട്ടൻ ആലപിച്ചു. ❤💕💞❤💕💞❤💕💞❤💕💞

  • @suryanarayananofficial

    @suryanarayananofficial

    3 жыл бұрын

    Thank you so much❤️🙏🥰

  • @salyjoseph4539
    @salyjoseph4539 Жыл бұрын

    മനോഹരമായ ഗാനം. ദൈവം മോനെ അനുഗ്രഹിക്കട്ടെ. 🙏🏻

  • @ajaykurien4823
    @ajaykurien48233 жыл бұрын

    ഗോഡ് ബ്ലെസ് യൂ സൂപ്പർ വോയ്‌സ് മോൻ 👌👌👌👌👌👌👌👌👌👍👍🎉

  • @amminikunjappan1692
    @amminikunjappan16923 жыл бұрын

    കൂടുതൽ പാട്ടു പാടുവാൻ ദൈവം സഹായിക്കട്ടെ.

  • @clotildadcruz411
    @clotildadcruz4113 жыл бұрын

    മോനു, മോന്റെ ഈ ശബ്ദം, ആലാപനം, ഹൃദയസ്പർശകമായ ഭാവം എല്ലാം ദൈവത്തിന്റ സമ്മാനമാണ്. ഇനിയും ഒരുപാട് പാട്ടുകൾ പാടുവാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @anniethomas7058
    @anniethomas70583 жыл бұрын

    I don't know how many times heard this song. The song's beauty is increasing each and every time. Mone, Soorya.. God Bless You. Expecting more Songs like this In Your beautiful Voice.

  • @valsalaman5603
    @valsalaman56033 жыл бұрын

    സൂപ്പറായ്പാട്ടിയ മോനെ ദൈവം അൻനഹിക്കടെ

  • @suryanarayananofficial

    @suryanarayananofficial

    3 жыл бұрын

    Thank you so much❤️🙏🥰

  • @markoseelias9852

    @markoseelias9852

    3 жыл бұрын

    Super,super,god,bless,you

  • @v.evarghese2852
    @v.evarghese28523 жыл бұрын

    എത്ര കേട്ടാലും മതിവരാത്ത ഗാനം 🙏🙏🙏

  • @bennykv9213
    @bennykv92132 жыл бұрын

    മോനെ കർത്താവു നിന്നെ തൊട്ടിട്ടുണ്ട് അല്ലാതെ നിനക്ക് ഈ ഫീലിൽ പാടാൻ പറ്റുകയില്ല. നല്ല ഫീൽ 🙏🙏🙏🙏🙏

  • @alenjoseph5115
    @alenjoseph51153 жыл бұрын

    മോനേ സൂര്യ നല്ല സ്വരം നല്ല ഫീൽ നന്നായി വരട്ടെ മോനേ ഒരുപാട് അവസരങ്ങൾ മോനെ തേടി വരട്ടെ

  • @rajeevr605
    @rajeevr605 Жыл бұрын

    All Kerala fans Thiruvananthapuram ❤️🥰,💯

  • @jayam1951
    @jayam19513 жыл бұрын

    Super. Beautiful voice like Jesudas the famous singer

  • @acsanthamma7158
    @acsanthamma71583 жыл бұрын

    Excellent singing God bless you Soorya

  • @ChristianSongsNew

    @ChristianSongsNew

    3 жыл бұрын

    🙏🏻

  • @jishabiju7206
    @jishabiju72063 жыл бұрын

    Congrats സൂര്യ 😍😍പൊന്നുമോന് ഇനിയും ഒത്തിരി പാട്ടുകൾ പാടാൻ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ 🌹🌹🌹

  • @Some-Thing.
    @Some-Thing.3 жыл бұрын

    Soooooooooooper,May God bless you.

  • @alphonsageorge4460
    @alphonsageorge44603 жыл бұрын

    Blessed voice,, meaning full lirics,, divine,,, sweet ,,song,aayiram sooryathejassayi jwalikenam mone,,, with your , beautiful voice , may God bless you 👏

  • @jishasebastian7578
    @jishasebastian75787 ай бұрын

    ഈശോ എല്ലാവർക്കും സൗഖ്യം നൽകണമേ

  • @molyjoy1155
    @molyjoy1155 Жыл бұрын

    Sooria,. Mone dhaivam anugrahikatte amen🙏🙏🙏

  • @lissammavarghese9259
    @lissammavarghese92593 жыл бұрын

    Very good hymn. We love you Surya

  • @yesudasdas7559
    @yesudasdas75592 жыл бұрын

    Father supper singer suraya best singing god bless you 🤷

  • @devudiyafans8836
    @devudiyafans88363 жыл бұрын

    Eashoye njangale ealla rogangalilninnum apathilninnum rakshikkane amen

  • @vaishnavypanicker3718
    @vaishnavypanicker37183 жыл бұрын

    Superb 🥰😍 suryanarayana cheta 🥰

  • @suryanarayananofficial

    @suryanarayananofficial

    3 жыл бұрын

    Thank you so much mole❤️🙏🥰

  • @sophievarghese3102
    @sophievarghese31023 жыл бұрын

    ഞാൻ ഇന്നലെ ആണ് ആദ്യം കേൾക്കുന്നത്. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. God bless you !!

  • @gracychunkathara4152
    @gracychunkathara41523 жыл бұрын

    Beautiful, melodious song.and in your voice, it is one of the best songs.May God Bless you Suriya.you are a Very Good Singer....Prayers Monu...🙏🙏🌹🌹👍

  • @mercymercy3040

    @mercymercy3040

    2 жыл бұрын

    Super super sooryamone

  • @johnykt4370
    @johnykt43703 жыл бұрын

    പല ദിവസങ്ങളും കേൾക്കാൻ ശ്രെമിക്കുന്നു..... ഗാനം അത്രയ്ക്കു മനോഹരമായത് കൊണ്ട് 🙏

  • @ibyvarghese8272
    @ibyvarghese82722 жыл бұрын

    Heart. Tuching .song. Jesus. Is. My. GOD. Soorya. Nice. Voice. GOD. BLESS. YOU.

  • @shylageorgeshai7263
    @shylageorgeshai72633 жыл бұрын

    സൂര്യ സൂപ്പർ മോനെ.ദൈവം നൽകിയ അനുഗ്രഹത്തിന് നന്ദി പറയുന്നു. നല്ല ഭംഗിയുള്ള മുഖം. മുടി പഴയപോലെ ആക്കിയാൽ കൊള്ളാമായിരുന്നു..മനസ്സിലാക്കാൻ പറ്റണില്ല.

  • @rosathomas9368
    @rosathomas93682 жыл бұрын

    Ee pattu many many times I heard this song god bless you

  • @daisybabu9101
    @daisybabu91013 жыл бұрын

    എന്തൊരു മധുരശബ്ദം 💕💕💕💕👌👌👌

  • @dubaiphilip5934
    @dubaiphilip5934 Жыл бұрын

    Thank you Jesus for this song. Appa please bless t

  • @sumeashku5728
    @sumeashku57283 жыл бұрын

    സൂപ്പർ 🌹🌹👍👍

  • @davdjoseph5500
    @davdjoseph55003 жыл бұрын

    എന്ത് നല്ല പാട്ട് എന്ത് നല്ല വോയിസ് ❤❤👌👌

  • @bennytg9224
    @bennytg92242 ай бұрын

    സൂര്യ മോനെ വളരെ മനോഹരമായിട്ട് പാടി നല്ല ഫീൽ ഉണ്ട് ഈശോയുടെ പാട്ടുകൾ പാടാൻ ഇനിയും അവസരങ്ങൾ ഉണ്ടാകട്ടെ🙏🙏

  • @sr.superiorfcc8978
    @sr.superiorfcc89783 жыл бұрын

    Surya super ഈശോ അനുഗ്രഹിക്കട്ടെ

  • @suryanarayananofficial

    @suryanarayananofficial

    3 жыл бұрын

    Thank you so much❤️🙏🥰

  • @minijosephodampallil8965

    @minijosephodampallil8965

    3 жыл бұрын

    Beautiful voice.. God bless you Surya... 👍👍👍

  • @sugandhijs1951
    @sugandhijs19513 жыл бұрын

    മോനെ സൂപ്പർ

  • @justinkjoseph6599
    @justinkjoseph65993 жыл бұрын

    Super voice god bless you soorya love you

  • @binduraghavan2624
    @binduraghavan26243 жыл бұрын

    സൂര്യഗാനം soooper 😍😍🥰

  • @augustine3145
    @augustine31453 жыл бұрын

    മോനെ മറ്റുള്ളവരുടെ voice ൽ ഈ song കേട്ടിട്ടും മോന്റ voiceന്റ അടുത്തെത്താൻ പോലും അവർക്ക് കഴിഞ്ഞിട്ടില്ല God bless you

  • @meenunair9487

    @meenunair9487

    3 жыл бұрын

    സൂര്യനാരായണൻ🔥🔥🔥🔥അവന്റെ heavenly voicel കേട്ടാൽ വേറെ ആര് പാടിയാലും അത്രക്ക് എത്തില്ല

  • @snehaes6096

    @snehaes6096

    2 жыл бұрын

    യെസ്

  • @royvarghese70
    @royvarghese703 жыл бұрын

    സൂര്യ മോൻ വളരെ നല്ല ഫീലോടു കൂടി പാടി... മനോഹരം

  • @joykuttydaniel4769
    @joykuttydaniel47693 жыл бұрын

    Very nice song May God bless you

  • @jojetthomas6652
    @jojetthomas66523 жыл бұрын

    ഹോ വല്ലാത്ത ഫീൽ 'ഈ ശബ്ദം ദൈവം തന്നതാണ് ഇനിയും ദൈവം അനുഗ്രഹിക്കട്ടെ

  • @suryanarayananofficial

    @suryanarayananofficial

    3 жыл бұрын

    Thank you so much 🙏❤️❤️🥰🥰

  • @kpshaju2849

    @kpshaju2849

    Жыл бұрын

    👍👍 മഹാ വൈദ്യനായ യേശു വേ ഈ ഗാനം ആലപിച്ച ഈ മകനെ പ്രതി ഞാൻ അങ്ങയെ മഹത്വപ്പെടുത്തുന്നു❤️ ആരാധിക്കുന്നു❤️ നന്ദി പറയുന്നു❤️സ്തുതിക്കുന്നു❤️ ഈ ഗാനം എഴുതിയ കൈകളെയും കർത്താവ് സ്പർശിക്കട്ടെ ആമ്മേൻ🙏

  • @seleenajoseph3105
    @seleenajoseph31053 жыл бұрын

    കനിവിൻ മഴയായി നീ പൊഴിയൂ....,👌 sooooper b surya 🌹🌹🌹🌹🌹

  • @saniyaannallechi4115
    @saniyaannallechi41153 жыл бұрын

    Super.. ആലാപനം ... God bless you Monu ...

  • @gracythomas2586
    @gracythomas25863 жыл бұрын

    സൂപ്പർ 👌👌👍

Келесі