No video

ജീവിതത്തിൻ വീഥിയിൽ ഞാൻ വീണുപോയാലും | 3M+ Views | Christian Devotional Songs | Album : Jesus

Watch ജീവിതത്തിൻ വീഥിയിൽ ഞാൻ വീണുപോയാലും | 3M+ Views | Christian Devotional Songs | Kristheeya Bhakthigaanangal |
Album : Jesus
Lyrics : Peter K Joseph
Musics ; Peter Cheranalloor
Singer : Biju Narayanan
Set as a caller tune
Vodafone : 53711763097
Idea : 5678911763097
Airtel : 5432117306819
B S N L : BT 11763097

Пікірлер: 401

  • @anitharani5353
    @anitharani53532 жыл бұрын

    ജീവിതത്തിൻ വീഥിയിൽ ഞാൻ വീണു പോയി കുറച്ചു നാൾ മുൻപ്.പക്ഷേ ആ വീഴ്ചയിൽ ഞാൻ വിളിക്കുന്ന ജീവനുള്ള കർത്താവ് എനിക്ക് കരം തന്നു എന്നെ ഉയർത്തി മാനിച്ചു. എൻ്റെ ജീവിതം എൻ്റെ കർത്താവിനായി മാറ്റി വച്ചു

  • @powerfullindia5429

    @powerfullindia5429

    2 жыл бұрын

    ♥️♥️🙏🏻

  • @rameshck2504

    @rameshck2504

    Жыл бұрын

    🤣🤣🏳️‍🌈🏳️‍🌈🇧🇧🇧🇸🇨🇨🇧🇸🇧🇸🇨🇨🇨🇨🇨🇨🇨🇨🇨🇻🇨🇻

  • @aneeshaneeshr9368

    @aneeshaneeshr9368

    Жыл бұрын

  • @vijayVijay-pe5ve

    @vijayVijay-pe5ve

    Жыл бұрын

    Praise the lord

  • @annie4883

    @annie4883

    Жыл бұрын

    God bless you 🙏🙏🙏

  • @mollybabu2414
    @mollybabu24143 жыл бұрын

    2021-ൽ ആരെങ്കിലും ഈ പാട്ട് കേൾക്കുന്നുണ്ടോ? ഉണ്ടെങ്കിൽ like ഇടുക 🙂🙂🙂🙂🙂

  • @jollybenny8826

    @jollybenny8826

    2 жыл бұрын

    Yes 👍

  • @joyvargheese1327

    @joyvargheese1327

    2 жыл бұрын

    @@jollybenny8826 by

  • @shibupriya7368

    @shibupriya7368

    2 жыл бұрын

    2021-2022

  • @jollybenny8826

    @jollybenny8826

    2 жыл бұрын

    എന്റെ ഇഷ്ടം ഉള്ള ഗാനം 👍

  • @varghesekm9795

    @varghesekm9795

    2 жыл бұрын

    ⛪️⛪️⛪️

  • @dascharuvil311
    @dascharuvil311 Жыл бұрын

    എന്റെ ഏശു അപ്പച്ചാ അപ്പച്ചൻ ഈ ഭൂമി സൃഷ്ടിച്ച എല്ലാ മനുഷ്യരെയും എല്ലാ ജീവജാലങ്ങളെയും എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽനിന്നും ദുരന്തങ്ങളിൽ നിന്നും തൃശ്ശൂർ ജില്ലയെ മിന്നൽ ചുഴലി നിന്നും കാത്തുകൊള്ളണമേ ആമേൻ

  • @mask8309
    @mask83093 жыл бұрын

    എത്ര കേട്ടാലും മതിവരാത്ത പാട്ടാണ് ഇത്

  • @akhilaaugustine2618

    @akhilaaugustine2618

    2 жыл бұрын

    Supersong

  • @shibupriya7368

    @shibupriya7368

    2 жыл бұрын

    Adi polli

  • @kannanponnuponnukannan3643
    @kannanponnuponnukannan36434 ай бұрын

    2024 I'll kelkkunnavar❤

  • @rajesh.s5871
    @rajesh.s58712 жыл бұрын

    എങ്ങനെയാണാവോ ഇങ്ങനെയുള്ള നല്ല പാട്ടുകൾ ഉണ്ടാവുന്നത്!!! ഈ പാട്ടിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാപേരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @user-zh2bm6vn1x

    @user-zh2bm6vn1x

    2 жыл бұрын

    Yes Amen

  • @jijijiji1458

    @jijijiji1458

    2 жыл бұрын

    @@user-zh2bm6vn1x ikki to

  • @jijijiji1458

    @jijijiji1458

    2 жыл бұрын

    Nijjjjj

  • @powerfullindia5429

    @powerfullindia5429

    2 жыл бұрын

    അർത്ഥം ഉള്ള വരികൾ ♥️

  • @thedreamchasers8346

    @thedreamchasers8346

    2 жыл бұрын

    Uyhhggfdddfggbnnmkkkvghjnnnv

  • @shinysumod6109
    @shinysumod61092 жыл бұрын

    ദൈവമേ അങ്ങ് മാത്രം ആണ് ആശ്രയം ഞങ്ങളെ കാക്കണമേ 🙏🙏

  • @BavaNandhini

    @BavaNandhini

    8 ай бұрын

    f Ⓕ︎😂ⓩ︎😂ⓖ︎😂ⓖ︎ⓩ︎ⓖ︎😂😂ⓕ︎ⓒ︎ⓞ︎ⓩ︎ⓞ︎ⓐ︎ⓠ︎

  • @prasannaajith9917
    @prasannaajith99172 жыл бұрын

    എന്റെ യേശുദേവനെ എനിക്കു ഒരുപാട് ഇഷ്ടം 🙏🙏🙏🙏🙏😢

  • @klaramary489

    @klaramary489

    Жыл бұрын

    🌷🌹⚘️🙏

  • @liji.laijupj1580
    @liji.laijupj15802 жыл бұрын

    എന്റെ ദൈവമേ എന്നെ കൈവിടില്ല എനിക്ക് ജോലി ലഭിക്കാൻ

  • @shajusheeba8164
    @shajusheeba81643 жыл бұрын

    ഇ ഗാനം ജീവതത്തിൽ പലപ്പോഴും ആശ്രയം മാണ് 💕

  • @sunivarghese744

    @sunivarghese744

    3 жыл бұрын

    Songgood

  • @sukeshsukeshachu711

    @sukeshsukeshachu711

    Жыл бұрын

    Sthyam😥😥😥

  • @rajupg9149
    @rajupg91493 жыл бұрын

    എന്റെ ദൈവമേ എന്റെ കർത്താവേ എന്റെ പി തേവേ ഞങ്ങളെ കൈവിടരുതെ

  • @rajangeorge8065

    @rajangeorge8065

    3 жыл бұрын

    A

  • @sureshptsureshpt168

    @sureshptsureshpt168

    3 жыл бұрын

    ❤️

  • @user-zh2bm6vn1x

    @user-zh2bm6vn1x

    2 жыл бұрын

    ♥️🧡💛💚💙💜🤎🖤🤍♥️💝💖💗💓💞💕💌💟❣️🙏

  • @shibupriya8883

    @shibupriya8883

    2 жыл бұрын

    🙏🙏

  • @sindhubiju7382

    @sindhubiju7382

    13 күн бұрын

    ആമേൻ

  • @prameelakumari9308
    @prameelakumari93082 жыл бұрын

    എന്റെ ദുഃഖത്തെ മറക്കാൻ ഇ ഗാനം മതി

  • @josephpaul1876
    @josephpaul18762 жыл бұрын

    കൂടെയുണ്ടല്ല യേശുവുണ്ടല്ലോ എന്നുമുണ്ടല്ല ഹല്ലേലുയ praise the Lord🌹🌹🌹

  • @jessyjohn6280
    @jessyjohn62802 жыл бұрын

    എന്തൊരു energy യാണ് ഈ പാട്ടിനു കേട്ടാലും കേട്ടാലും മടുക്കാത്ത ഗാനം

  • @misnajeevan4515

    @misnajeevan4515

    Жыл бұрын

    Amen

  • @galaxysjohnson8933

    @galaxysjohnson8933

    9 ай бұрын

    ❤ correct ❤❤

  • @DhanyaKuriakose-ft1ty

    @DhanyaKuriakose-ft1ty

    6 ай бұрын

    2024

  • @anilmathew3091
    @anilmathew30913 жыл бұрын

    എന്റെ യേശുവേ ഈ 2020ൽ ഒരുപാട് വേദന ഞാൻ സഹിച്ചു കൈവിടല്ലേ ദൈവമേ

  • @renjurenju6678

    @renjurenju6678

    3 жыл бұрын

    Daivam bless cheyum kurachu sankadam thannalum last ellam happy aayi maarum

  • @anilmathew3091

    @anilmathew3091

    3 жыл бұрын

    @@renjurenju6678 ദൈവം കൈവിടില്ല എന്ന് ഉള്ള വിസ്വാസത്തില് ആണ് ജീവിക്കുന്നത്

  • @sandras7356

    @sandras7356

    3 жыл бұрын

    GOD BLESS YOU,.GOD LOVE YOU 🙏🙏🙏🙏

  • @jeshonjeshon6645

    @jeshonjeshon6645

    3 жыл бұрын

    J

  • @mollybabu2414

    @mollybabu2414

    3 жыл бұрын

    God bless you All 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sinilradhika5712
    @sinilradhika57122 жыл бұрын

    ഞാൻഒരുപാട് വേദനിച്ചുഎന്റെ എട്ടായി ഇല്ലാതെ കർത്താവെ എന്റെ മക്കൾക്കും എനിക്കും അങ്ങ് മാത്രമെ ഉള്ളൂ ഞങ്ങളെ കൈവിടരുതേ ആമേൻ

  • @gracemohan5225

    @gracemohan5225

    2 жыл бұрын

    🙏❤️

  • @nivedyasworld4109

    @nivedyasworld4109

    2 жыл бұрын

    🧎🧎‍♂️🧎🧎‍♂️pray

  • @powerfullindia5429

    @powerfullindia5429

    2 жыл бұрын

    🥺🥺🥰🥰

  • @albinchacko2100

    @albinchacko2100

    2 жыл бұрын

    L

  • @abhishekmohanan6819

    @abhishekmohanan6819

    2 жыл бұрын

    My Load

  • @saraswathyk9867
    @saraswathyk98672 жыл бұрын

    എത്ര കേട്ടാലും മതിവരാത്ത song കർത്താവിനെ അറിയാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്റെ ദൈവം ഓരോ ദിവസവും ആരോഗ്യത്തോടെ വഴി നടത്തുന്നു

  • @manjudhanarajps5248

    @manjudhanarajps5248

    Жыл бұрын

    🙏🏼🙏🏼

  • @vishnuk1214
    @vishnuk12142 жыл бұрын

    വീണ്ടും വീണ്ടും കേൾക്കാൻ ന്താ ഫീലിംഗ് മനോഹരമായ വരികൾ ❤

  • @michielmichiel398

    @michielmichiel398

    2 жыл бұрын

    ജീവിതത്തിൽ വീഥിയിൽ ഞാൻ വീണു പോയാൽ എന്റെ ഈശോ കൂടെ ഉണ്ട് 🙏

  • @sherlyshermila1762
    @sherlyshermila17623 жыл бұрын

    എന്റെ ദൈവമേ എന്റെ കർത്താവെ ♥♥♥♥♥♥♥♥♥

  • @jipsymathew1306

    @jipsymathew1306

    2 жыл бұрын

    Oo 99

  • @praseethav9291
    @praseethav92913 жыл бұрын

    ഓർമവച്ച നാൾ മുതൽ എന്റെ എല്ലാ സങ്കട കട്ടത്തിലും ഞാൻ വീണുപോകാതിരിക്കാൻ കേൾക്കുന്ന പാട്ട്. വീണ്ടും കാൽകുവാൻ കഴിഞ്ഞതിൽ ദൈവത്തിന് ഒരുആയിരം നന്ദി 🙏🙏

  • @arungeorge3531
    @arungeorge3531 Жыл бұрын

    ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനം 🙏🏿♥️🎶

  • @manojet4881
    @manojet48813 жыл бұрын

    എന്റെ യേശുവേ കാത്തുകൊള്ളണമേ

  • @remeskumar8706
    @remeskumar870610 ай бұрын

    യേശു ദേവൻ എന്നും എന്റെ പ്രിയപ്പെട്ട ദേവൻ 🙏🙏🙏

  • @binsikp5814
    @binsikp58143 жыл бұрын

    ഒരുപാട് സങ്കടങ്ങൾ ഉണ്ട് ദൈവമേ.. കാത്തുകൊള്ളണമേ

  • @Ashokashok-fx7zn

    @Ashokashok-fx7zn

    3 жыл бұрын

    eshoye ente vethana eduthu mattane

  • @ajeshkumar954
    @ajeshkumar9543 жыл бұрын

    എന്റെ യേശുവേ എന്നെ രക്ഷിപ്പാൻ വേഗം വരേണം.

  • @powerfullindia5429
    @powerfullindia54292 жыл бұрын

    അർത്ഥവത്തായ വരികൾ ♥️🙏🏻🙏🏻കണ്ണടച്ച് ഹെഡ്സെറ്റ് വെച്ച് ഒന്നു കേട്ട് നോക്കു 👌👌പറഞ്ഞറിയിക്കാൻ വയ്യാത്ത ഫീൽ ആയിരിക്കും, അത് അനുഭവിച്ചറിയണം ♥️🌹

  • @shajusheeba8164
    @shajusheeba81643 жыл бұрын

    എന്റെ ഇഷ്ട്ട ഗാനം എത്ര കേട്ടാലും മതി വരില്ല

  • @ashaj1329
    @ashaj13292 жыл бұрын

    "Jesus" album... All songs are very beautiful... 👌👌👌💖💖

  • @binuemmanueljesus8373
    @binuemmanueljesus83732 жыл бұрын

    ഈ പാട്ടുകൾ എക്കെ കേൾക്കുമ്പോൾ പഴയകാലത്തിലേക്കു പോകുവാന്. രാവിലെ എഴുനേറ്റ് വരുമ്പോൾ കേൾക്കുന്ന പാട്ടുകൾ ഉണ്ട്. ദൈവം എഴുതിപ്പിച്ച വരികൾ ആണ് ഇതെല്ലാം അതുകൊണ്ടാണ് നമ്മുക്ക് കേൾക്കാൻ ഒരുപാട് ഒരുപാട് കേൾക്കാൻ കൊതിക്കുന്നത്

  • @sreedeviajith6054
    @sreedeviajith60542 жыл бұрын

    യേശുവേ കൈ വിടല്ലേ

  • @gracydevasia9560
    @gracydevasia95603 жыл бұрын

    നല്ല പാട്ട് എല്ലാരും നന്നായി പാടി.

  • @GregoryNp-ws4bp
    @GregoryNp-ws4bpАй бұрын

    എന്നെനേർവഴിയെനടത്തേണമേഎന്റെ ഈശോയെ 🙏 അങ്ങേയിൽ നിന്നും അകന്നിരിക്കാൻ ഒരിക്കലുഎന്നെ അനുവദിക്കല്ലേ ദൈവമേ 🙏🌹🙏

  • @preethyjoseph9812
    @preethyjoseph98129 ай бұрын

    എന്റെ കൂടെ എന്നു യേശു ഉണ്ട് 🙏🙏🙏

  • @sindhubiju7382

    @sindhubiju7382

    13 күн бұрын

    ആമേൻ

  • @rajan0005
    @rajan00052 жыл бұрын

    യഥാർത്ഥ വെളുത്ത ക്രിസ്ത്യനികൾ ഭാഗ്യം💕 കറുത്ത ക്രിസ്ത്യൻസും ചേരട്ടെ

  • @vibinvinoth4284

    @vibinvinoth4284

    Жыл бұрын

    തൊലിയുടെ നിറം ആണോ ഉദ്ദേശിച്ചത്

  • @arunkukku4130

    @arunkukku4130

    5 ай бұрын

    യേശു നിറം നോക്കി അല്ല ആളുകളെ സ്നേഹിക്കുന്നത് അത് നിന്നെ പോലുള്ള ചെകുത്താൻ മാർ ആണ് നിറം നോക്കുന്നത് കേട്ടോടാ

  • @Dream-tv9hg
    @Dream-tv9hg2 жыл бұрын

    എന്നെക്കുറിച്ച് ഓർക്കുന്നില്ല എന്റെ സ്നേഹം എൻറ്റെ ദെവമേ ഞാൻ എന്റെ യേശു കാത്ത് രക്ഷിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു ഞാൻ എന്റെ ഹൃദയം ❤️💓 സ്നേഹം

  • @geethav8793
    @geethav87933 жыл бұрын

    എല്ലാ പ്രതിസന്ധികളും മാറ്റി തരേണമേ

  • @ammuammuzz637
    @ammuammuzz637 Жыл бұрын

    ജീവിതത്തിൽ വീഥിയിൽ ഞാൻ വീണുപോയാലും സ്നേഹിതനാം യേശുവേന്റെ കൂടെയുണ്ടല്ലോ ( 2 ) ഇരുൾ നിറയും യാത്രയിൽ ദിശ മറന്നാലും വെളിച്ചമേകി യേശുവെന്നെ വഴി നടത്തിടും ( 2 ) കൂടെയുണ്ടല്ലോ യേശുവുണ്ടല്ലോ എന്നുമുണ്ടല്ലോ ദുഃഖവും കഷ്ടവും എല്ലാം മറന്നു ആർത്തു പാടിടാം ( 2 ) ദേഹമാകെ മുറിവുകളാൽ മൂടിയെന്നാലും യാത്രികനായ് യേശുവേന്റെ ചാരെ വന്നീടും ( 2 ) കൈ പിടിച്ചിടും കോരിയെടുത്തിടും എന്റെ നൊമ്പരങ്ങൾ മാറ്റി സൗഖ്യമേകിടും സൗഖ്യമേകിടും കൂടെയുണ്ടല്ലോ യേശുവുണ്ടല്ലോ എന്നുമുണ്ടല്ലോ ദുഃഖവും കഷ്ടവും എല്ലാം മറന്നു ആർത്തു പാടിടാം ( ജീവിതത്തിൽ വിഥിയിൽ ) ലോകമാകും മുൾപടർപ്പിൽ കുടുങ്ങിയെന്നാലും കൂട്ടം വിട്ട എന്നെത്തേടി ഇടയൻ വന്നിടും ( 2 ) മാറോണടാച്ചിടും ചുംബനമേകിടും തോളിലേറ്റിയെന്നെയെന്റെ കൂടണച്ചിടും കൂടണച്ചിടും ( ജീവിതത്തിൽ വിഥിയിൽ )

  • @user-hf6ci9ti4s
    @user-hf6ci9ti4s10 ай бұрын

    ഈശോയെ ♥️♥️❤️❤️❤️💕❤️❤️♥️♥️♥️❤️❤️എന്റെ സകടം മാറ്റാൻ kayiyane please ഈ sunday exam catacisome ഫുൾ mark vedikanm എന്ന എന്റെ ആഗ്രഹം നടത്താനെ. സ്കൂളിൽ teacherste ചിത്ത കേൾക്കാതെ നോക്കണേ nanayi പഠിക്കാൻ kayiyane. എന്റെ പപ്പയുടെ kadayil ഇന്ന് 50000 അടിക്കാൻ അനുഗ്രഹിക്കണേ

  • @LittaSunny-op1ds
    @LittaSunny-op1ds Жыл бұрын

    ജീവിതത്തിൽ ഞാൻ വീണു പോയാലും യേശുവിന്റെ കൂടെയുണ്ടല്ലോ ജീവിതത്തിൽ സ്നേഹിതനാ യേശുവെന്റെ കൂടെയുണ്ടല്ലോ താങ്ക്യൂ

  • @sindhubiju7382

    @sindhubiju7382

    13 күн бұрын

    ആമേൻ

  • @sandhoopsandhoop1277
    @sandhoopsandhoop12773 жыл бұрын

    പിതാവേ ❤️🌹❤️🌹😍😚😚😘😘

  • @sj-lq8cx
    @sj-lq8cx3 жыл бұрын

    Wonderful song🙏

  • @mytreem5441

    @mytreem5441

    3 жыл бұрын

    Poo0p0p00ipi9i9o0009o900o9p9p

  • @anniethomas1913
    @anniethomas19132 жыл бұрын

    "Kai pidicheedum... Koriyedutheedum... Ente nombarangal maatty Soughyamekidum.. Innum ennum Yesu Ente koode undallo..."

  • @jarishnirappel9223
    @jarishnirappel92232 жыл бұрын

    മനോഹര ഗാനം വർഷങ്ങൾക്കു മുൻപ് ഇറങ്ങിയത് ആണെങ്കിലും ഇന്നും പുതുമ. യേശുവേ സ്തോത്രം ആമ്മേൻ.. പിന്നണിക്കാർക്ക് ഗായകന്.. ആശംസകൾ 🍇👍❤️❤️❤️

  • @SujaKs-tb2sz
    @SujaKs-tb2sz4 ай бұрын

    ദൈവമേ ഞങ്ങളെ കാത്തുകൊള്ളണമേ

  • @thomasmj9635
    @thomasmj96353 жыл бұрын

    Blessed voice

  • @ajeshkumar954
    @ajeshkumar9543 жыл бұрын

    ആമേൻ🙏

  • @shibupriya8883

    @shibupriya8883

    2 жыл бұрын

    🙏

  • @premapoduval9506
    @premapoduval95063 жыл бұрын

    Without sleeping pills I can sleep now. Jesus is great 🙏

  • @stanleyc3571

    @stanleyc3571

    2 жыл бұрын

    Jesus is great

  • @roykd7924
    @roykd79242 жыл бұрын

    2021 ൽ ആരെങ്കിലും ഈ പാട്ട് കേൾക്കുന്നുണ്ടോ ? ഉണ്ടെങ്കിൽ like ചെയ്യണം

  • @nithyanandanithyananda6320
    @nithyanandanithyananda63203 жыл бұрын

    Eeshoye Yellareyum Rakshikane.

  • @hemas8796
    @hemas87963 жыл бұрын

    Good song 🙏

  • @salybaby9309

    @salybaby9309

    2 жыл бұрын

    Amen

  • @ligimolpeter2362
    @ligimolpeter23623 жыл бұрын

    Very meaningful song 🙏

  • @karishmacreatives9079
    @karishmacreatives90792 жыл бұрын

    Love jesus

  • @powerfullindia5429

    @powerfullindia5429

    2 жыл бұрын

    ♥️

  • @minirinu7597
    @minirinu75973 жыл бұрын

    Njan Daily Kelkkunn Song

  • @Ashokashok-fx7zn
    @Ashokashok-fx7zn3 жыл бұрын

    Amen🙏🙏🙏

  • @ushavenu2250

    @ushavenu2250

    2 жыл бұрын

    Amen

  • @sebainus3214
    @sebainus32145 ай бұрын

    Who are here in 2024

  • @user-zc4rw7ob6h
    @user-zc4rw7ob6h8 ай бұрын

    Yeshuve sthotharam🙏🙏🙏🙏

  • @minirinu7597
    @minirinu75973 жыл бұрын

    God is Love

  • @podiammat4645

    @podiammat4645

    3 жыл бұрын

    P 0

  • @jishojose745

    @jishojose745

    3 жыл бұрын

    Amen🌹🌹🌹🌹🌹

  • @sajinap5265
    @sajinap5265 Жыл бұрын

    എൻറ് യേശുവേ എൻനയൂ എൻറ് കുടുംബത്തെയൂ കഷ്ടപ്പാടു ഒക്കെ അനുഭവിക്കുന്ന യേശുവിന്റെ എല്ലാം ദൈവം മകളെയൂ കാതു കെളെണമേ ആമോൻ

  • @joyjohn2186
    @joyjohn21862 жыл бұрын

    JESUS, I trust in you..!

  • @sindujosephjoseph8628
    @sindujosephjoseph86283 ай бұрын

    എന്റെ ഈശോയെ എന്നെ ഈ വേദനയിൽ നിന്നും രക്ഷിക്കണേ. മാനസികമായും ശാരീരികമായും തളർന്നു നാഥാ

  • @sindhubiju7382

    @sindhubiju7382

    13 күн бұрын

    ആമേൻ

  • @sabu3677
    @sabu36772 жыл бұрын

    Bijuchettantu..voice..suuper.music..all good

  • @rajeswarigc8107
    @rajeswarigc81072 жыл бұрын

    🙏🏻🙏🏻🙏🏻super song. Nalla meanful lines. Super👍👍

  • @saleela.j.ssaleela.j.s6724
    @saleela.j.ssaleela.j.s67243 жыл бұрын

    Beautiful song

  • @johnykc3855
    @johnykc38552 жыл бұрын

    വിരിച നിൻ തണൽ കൊണ്ട് തുണ ക്കണേ ശ്രീ യേശു നാഥാ ആശ്രയ മേ

  • @sussammamathew7050
    @sussammamathew70507 ай бұрын

    Good to go, Thank you for your beloved sing

  • @rajuthomas1530
    @rajuthomas1530Ай бұрын

    Super song

  • @sajinap5265
    @sajinap5265 Жыл бұрын

    ഓ എൻറ യേശുവോ സ്തോത്രം എതു രസാമാ ഈ പാട്ട് കൊൽക്കാൻ സൂപ്പർ സൂപ്പർ നല്ല അർത്ഥം ഉള്ള പാട്ട് എട്ടനേയൂ എല്ലാം അണിയറ പ്രവർത്തകരെയൂ എൻറ യേശു അനുഗ്രഹികടേ ആമോൻ ആമേൻ

  • @ManojM-ke1rl
    @ManojM-ke1rl4 ай бұрын

    Very beautiful song ❤

  • @shanmughadasankannoly4908
    @shanmughadasankannoly49083 жыл бұрын

    നിങ്ങൾ ഇടയ്ക്കിടെ സമ്മർദ്ദത്തിലാകുകയോ, പലപ്പോഴും ക്ഷീണിതനായിരിക്കുകയോ, മന of സമാധാനം കണ്ടെത്തുകയോ അല്ലെങ്കിൽ ജീവിതത്തിൽ കൂടുതൽ അർത്ഥവും ലക്ഷ്യവും തേടുകയോ ചെയ്യുകയാണെങ്കിൽ, നിങ്ങൾ ഒരുപക്ഷേ രാജയോഗ ധ്യാനത്തിന് തയ്യാറാണ്. ആർക്കും എവിടെയും ഉപയോഗിക്കാൻ കഴിയുന്ന ഒരു തുറന്ന കണ്ണുള്ള സാങ്കേതികതയാണ് രാജയോഗ ധ്യാനം. നിങ്ങൾക്ക് എങ്ങനെ വിശ്രമിക്കാമെന്ന് മനസിലാക്കാൻ ആഗ്രഹിക്കുന്നുണ്ടോ, കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്, അല്ലെങ്കിൽ വ്യക്തിപരമായ പ്രബുദ്ധത തേടുകയാണെങ്കിലും, രാജ യോഗ ധ്യാനത്തിന് ആ ഓരോ ആവശ്യങ്ങളും നിറവേറ്റാനാകും. ആത്മീയ ആത്മജ്ഞാനവുമായി ചേർന്ന് ധ്യാന പരിശീലനമായ രാജയോഗമാണ് ബ്രഹ്മ കുമാരിമാർ പഠിപ്പിക്കുന്നത്. ധ്യാന കോഴ്സ് ശാരീരിക നിലപാടുകളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് മനസ്സിന്റെയും ബുദ്ധിയുടെയും ഉപബോധമനസ്സിന്റെയും പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചയും ദൈനംദിന സാഹചര്യങ്ങളിൽ ഈ അറിവ് പ്രയോഗിക്കാനുള്ള കഴിവുമാണ്. Visit nearest Brahmakumaris centre or the web site

  • @powerfullindia5429

    @powerfullindia5429

    2 жыл бұрын

    🙄

  • @soumyabiju8404
    @soumyabiju84043 жыл бұрын

    Super

  • @sobhanaramachandran9965
    @sobhanaramachandran99652 жыл бұрын

    Eshoye angayude karunayil njangal ashrayikunnu🙏❤

  • @stillwithubts7049
    @stillwithubts70493 жыл бұрын

    Jesus I trust in you

  • @Kim-seojun
    @Kim-seojun2 жыл бұрын

    Arumillathavarkku daivam undu amen

  • @ayanasunny5841
    @ayanasunny58413 жыл бұрын

    Manasinu vishamam varumbo kelkan patiya paatu aanu. 🥰🥰

  • @vidhyavinod9915

    @vidhyavinod9915

    3 жыл бұрын

    എന്നും രണ്ടു പേര് യും കാത്തു രക്ഷിക്കണം

  • @vidhyavinod9915

    @vidhyavinod9915

    3 жыл бұрын

    എന്റെ ഏട്ടായി യ് കാത്തു രക്ഷിക്കണം

  • @rahulssrahul5277
    @rahulssrahul52773 жыл бұрын

    I like this song

  • @deojaise4563
    @deojaise45632 жыл бұрын

    I love this song 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @shijum5829
    @shijum58293 жыл бұрын

    Nanni yashuva💜💜❤️❤️💯💯

  • @minuraveendran4672
    @minuraveendran46723 жыл бұрын

    Enta davima ena kathukolanama jan orupadu anubavichu 2020l nalla varashm tharanama 2021

  • @soumyavinu4799

    @soumyavinu4799

    3 жыл бұрын

    കഴിഞ്ഞ വർഷത്തെ സഹനങ്ങളെല്ലാം ഞാൻ ക്രൂശിലേറ്റപ്പെട്ട കർത്താവിനോട് ചേർത്തു വയ്ക്കുന്നു കൈവിടല്ലേ നാഥാ

  • @rosemaryveliyil8709
    @rosemaryveliyil87093 жыл бұрын

    Corona enna mahamariyill ninnum ellamakalaum kathukollana

  • @renjithgk88
    @renjithgk885 ай бұрын

    2004 മുതൽ കേട്ടു തുടങ്ങിയ ഗാനം. കേൾക്കുമ്പോൾ ഒരു ദേവാലയത്തിൽ നിൽക്കുന്നപോലെ..

  • @littlestars3490
    @littlestars34902 жыл бұрын

    സൂപ്പർ jesus❤

  • @Ashokashok-fx7zn
    @Ashokashok-fx7zn3 жыл бұрын

    amen🙏

  • @anoopsr4350
    @anoopsr43502 жыл бұрын

    Ormavacha naal muthal kealkkunna paattanithu. Ennu onnukoodi kettu. Kannu niraju poyi chetta. super voice🥰

  • @sanalapranav4793
    @sanalapranav47932 жыл бұрын

    🤗🙏 nte ishowyea ente asrayam enneyum ente bharthavinneyum anugrhakkinamea karunayaundakkanamea njangaludea jivithathil🙏🤗

  • @powerfullindia5429

    @powerfullindia5429

    2 жыл бұрын

    ♥️😘

  • @anjelacelina80
    @anjelacelina803 жыл бұрын

    I love u god❤

  • @hendrytp6700

    @hendrytp6700

    2 жыл бұрын

    ❤❤❤

  • @powerfullindia5429

    @powerfullindia5429

    2 жыл бұрын

    Mi to♥️🌹

  • @sunilstephen5648
    @sunilstephen56483 жыл бұрын

    Super song 🙏👏💐🌹💞❤

  • @shinasp.n8628
    @shinasp.n86282 жыл бұрын

    Most beautiful song.. Ente hridayathil ninnulla. Snehavum nanniyum ariyikunnu..

  • @leenabhamaleena8780
    @leenabhamaleena87803 жыл бұрын

    love jesus

  • @__saira_alice7
    @__saira_alice7 Жыл бұрын

    Thank you Lord for everything

  • @sanumonsanumon9594
    @sanumonsanumon95943 жыл бұрын

    Good Song

  • @thomastp8395
    @thomastp83953 жыл бұрын

    Good song🌹🌹🌷🌷

  • @anoopanu4048
    @anoopanu4048 Жыл бұрын

    ❤❤❤❤❤❤

  • @sajanjg6411
    @sajanjg64113 жыл бұрын

    Meaning full song 🙏🙏🙏🙏

  • @dubaiphilip5934

    @dubaiphilip5934

    2 жыл бұрын

    Thank you Jesus i love u.

  • @sanumonsanumon9594
    @sanumonsanumon95943 жыл бұрын

    വെരി good

  • @ancytj36
    @ancytj363 жыл бұрын

    Jesus ❤️❤️

  • @john7tech405
    @john7tech405 Жыл бұрын

    Biju.narayanan.best.songer

  • @Nibin110
    @Nibin1102 жыл бұрын

    Beautiful song❤🙏

  • @user-jc6tc8yt5x
    @user-jc6tc8yt5x3 жыл бұрын

    Jesus Christian love you songs

  • @hemas8796
    @hemas87962 жыл бұрын

    Love you Jesus

  • @nimaps7538
    @nimaps75382 жыл бұрын

    Yesu koode undu 🙏

Келесі