മഹത്തായ സ്വലാത്തുൽ ഫാത്തിഹ് ചൊല്ലി ദുആ ചെയ്യുന്നു. | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
KZread: / @nooremadeenathangal
Instagram : noore_madeena_?...
Facebook : arshad.shah....
For More info
contact : 9961717884 #noore_madeena #NOORE_MADHEENA
#Nooremadeena
#Nooremadeenalive
#നൂറേമദീന
#നൂറേമദീനലൈവ്
#നൂറെമദീന #noore_madeena_Athmeeya_majlis
#noore_madeena #Athmeeya_majlis #Thangal_Usthad
#LIVE_MAJLIS #SWALATH_MAJLIS_LIVE
#നൂറേ_മദീന_ആത്മീയമജ്‌ലിസ്
നൂറേ മദീന ആത്മീയ മജ്‌ലിസ്
സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
നാഥൻ തുണക്കട്ടെ ,,ആമീൻ
നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
#noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

Пікірлер: 20

  • @farzanamirajkar2528
    @farzanamirajkar252824 күн бұрын

    Mashallah mashallah mashallah subhanallah subhanallah subhanallah

  • @molusriyas9921
    @molusriyas992125 күн бұрын

    കട വിടാൻ മക്കൾ നന്നാവാൻ ഭർത്താവിന്റെ സ്വഭാവം നന്നാ ദുആ ചെയ്യണം 🤲😭😭🤲🤲😭🤲😭🤲😭🤲😭

  • @Moideen786-ux6id
    @Moideen786-ux6id25 күн бұрын

    ദുആയിൽ ഉൾപെടുത്തണം ഉസ്താദ🤲🏻🤲🏻

  • @user-ey8sv7sq5g
    @user-ey8sv7sq5g25 күн бұрын

    പ്രയാസങ്ങൾ നീങ്ങാൻ ദുഹാ ചെയ്യണേ തങ്ങളെ ആമീൻ

  • @user-ey8sv7sq5g
    @user-ey8sv7sq5g25 күн бұрын

    ആമീൻ

  • @LiyaLiya-z9f
    @LiyaLiya-z9f25 күн бұрын

  • @Rabiya-el8du
    @Rabiya-el8du23 күн бұрын

    അതെ എന്റെ മോള് മാത്രം ഒരു മഴയുണ്ട് ഒരു പ്രാവശ്യം ഓപ്പറേഷൻ കഴിഞ്ഞതാണ് വീണ്ടും വന്നിട്ടുണ്ട് മൂന്നു ചെറിയ മക്കളാണ് തങ്ങളുടെ ഉസ്താദ് ഒരു ബുദ്ധിമുട്ടുമില്ലാതെ ചെയ്യണം ദുആ ചെയ്യണം

  • @Muhammadshan-qc9ny
    @Muhammadshan-qc9ny25 күн бұрын

    Aameen

  • @Muhammadshan-qc9ny
    @Muhammadshan-qc9ny25 күн бұрын

    Aameen aameen yarabbal alameen

  • @asmanaseer2072
    @asmanaseer207225 күн бұрын

    Asmasahimlzaiya❤❤❤

  • @sidheekpayarottil3201
    @sidheekpayarottil320125 күн бұрын

    Aameen💕

  • @NishaIlliyas-nh1lr
    @NishaIlliyas-nh1lr25 күн бұрын

    എൻ്റെ മകളുടെ BPharm എക്സാം റിസൾട്ട് വിജയം നേടാൻ dua ചെയ്യണേ. കടം വീട്ടുവാൻ dua ചെയ്യണേ usdhath

  • @Muhammadshan-qc9ny
    @Muhammadshan-qc9ny25 күн бұрын

    Veedundava duacheyyane

  • @Rabiya-el8du
    @Rabiya-el8du23 күн бұрын

    ഉസ്താദ് എന്റെ മോളെ മാറത്തൊരു ഒരു പ്രാവശ്യം ഓപ്പറേഷൻ കഴിഞ്ഞതാണ് വീണ്ടും വന്നിട്ടുണ്ട് മൂന്നു ചെറിയ മക്കളാണ് ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കാൻ ചെയ്യണം

  • @_dreamyygirlzz_
    @_dreamyygirlzz_25 күн бұрын

    Antemakanik pettne joli sharíyakanda cheyyane

  • @KunchiMuhammed-mg1ig
    @KunchiMuhammed-mg1ig25 күн бұрын

    Duha cheynm

  • @ShanibapsShaniba
    @ShanibapsShaniba25 күн бұрын

    അസ്സലാമു അലൈക്കും ഉസ്താദ് എന്റെ കള്ളുകുടിയും എന്നോട് ഒരു സ്നേഹവുമില്ല ഭാര്യ ആണെന്നുള്ള ഒരു പരിഗണന കാണിക്കുന്നില്ല അങ്ങേര് അങ്ങേരുടെ ഇഷ്ടത്തിന് ജീവിക്കുന്നു അനിയനും വീട്ടുകാരും പറയുന്നതിന് അപ്പുറം ഒന്നും ചെയ്യുന്നില്ല ജോലിയെടുത്ത് കിട്ടുന്ന പൈസ ഏട്ടനും അനിയനും കുടിക്കും ഭാര്യയെ നോക്കണം എന്നോ ഭാര്യക്ക് ചിലവിന് കൊടുക്കണം എന്നോ അങ്ങേർക്കില്ല കുറച്ച് കടബാധ്യതകൾ ഉണ്ട് അത് എത്രയും പെട്ടെന്ന് കൊടുത്തു തീരുവാനും എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാനും കള്ളുകുടി മാറുവാനും എന്നോട് സ്നേഹം ഉണ്ടാവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @user-ey8sv7sq5g
    @user-ey8sv7sq5g25 күн бұрын

    ആമീൻ

  • @rahumathsainulabdeen6535
    @rahumathsainulabdeen653525 күн бұрын

    ആമീൻ

  • @Moideen786-ux6id
    @Moideen786-ux6id25 күн бұрын

    ആമീൻ

Келесі