swalathul fathih الصلاةالفاتحകൂടെ ചൊല്ലാം 313 വട്

This is a islamic channel. ഒരു മുസ്ലിമിന്റെ ദൈനംദിന കർമങ്ങൾ വളരെ ചുരുക്കി പ്രതിപാദിക്കുന്ന ഒരു ചാനൽ ആണ്. എല്ലാവരും സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹിപ്പിക്കുക.

Пікірлер: 1 600

  • @muneeramuni6914
    @muneeramuni69142 жыл бұрын

    ما شاء الله 🌹🌹🌹👌 ചൊല്ലാത്തവരും ചൊല്ലി പോവും ഉസ്താദിന്റെ കൂടെ 👍🏻💚നല്ല ഉപകാരം ആയി 💐💐💐കൂടെ ചൊല്ലി കൊടുത്താൽ മതി 👌എണ്ണം പിടിക്കാൻ ഒന്നും ഇല്ല 🤲🤲🤲🌹🌹🌹 ഈ അവസരം ഒരുക്കി തന്ന ഉസ്താദിനും ഉമ്മിക്കും ആഫിയത്തും ആയുസ്സും കൊടുക്കണം അല്ലാഹ് 🤲🤲🤲🌹🌹🌹 امين امين امين يا رب العالمين 🕋🕋🕋

  • @jameelajameela6241

    @jameelajameela6241

    2 жыл бұрын

    Ameen

  • @ISHQMADINAFAMILY

    @ISHQMADINAFAMILY

    2 жыл бұрын

    ..اللهم امين يا ربال الامين🤲

  • @shihabudheensaquafi7630

    @shihabudheensaquafi7630

    2 жыл бұрын

    ആമീൻ യാ അള്ളാഹ്

  • @ayishaakbar4081

    @ayishaakbar4081

    2 жыл бұрын

    Q uthe

  • @najmaklm556

    @najmaklm556

    2 жыл бұрын

    എല്ല് പൊടിയുന്ന രോഗമാണ് ദുആഗ് ചെയ്യണേ നജ്മ സലിം

  • @badrudheenmubarak2606
    @badrudheenmubarak260610 ай бұрын

    ഉസ്താദിന് ദീർഘായുസ് നൽകട്ടേ

  • @mrsnizar6017
    @mrsnizar60175 ай бұрын

    സ്വലാത്തുൽ ഫാത്വിഹിന്റെ പോരിശ കൊണ്ട് മക്കളെ ഭാവി നന്നാക്കിത്താ അളളാ ....ഒരു ലോകത്തും ഉപകാരപ്പെടുന്ന നല്ല മക്കളാക്കണേ റബ്ബേ....امين امين امين يارب العالمين يارحمان يارحيم

  • @shifna947

    @shifna947

    3 ай бұрын

    ആമീൻ 🤲🤲

  • @sgmediassisttvpm324

    @sgmediassisttvpm324

    26 күн бұрын

    Aameen

  • @user-dl2oj1dr2b

    @user-dl2oj1dr2b

    14 күн бұрын

    Aameen

  • @mrsnizar6017
    @mrsnizar60176 ай бұрын

    സ്വലാത്തുൽ ഫാത്വിഹിന്റെ മഹത്വം കൊണ്ട് ഞങ്ങളെ ആ പുണ്യഭൂമിയിൽ എത്തിക്കണേ.. മഖ്ബൂലും മബ്റൂറുമായ ഹജ്ജും ഉംറയും നിർവ്വഹിക്കാൻ വിധികൂട്ടണേ... അള്ളാഹ് ....امين امين امين يارب العالمين يارحمان يارحيم

  • @fidhakp2341

    @fidhakp2341

    Ай бұрын

    💯

  • @jasmink7615

    @jasmink7615

    5 күн бұрын

    ആമീൻ

  • @RafeeqKoottil
    @RafeeqKoottil11 ай бұрын

    എന്റെ എല്ലാം വിഷമങ്ങളും പ്രയാസങ്ങളും നീങുവാൻ ദുഹാ ചെയ്യണേ ഉസ്താദ് 😰🤲🤲🤲

  • @mrsnizar6017
    @mrsnizar60175 ай бұрын

    സ്വലാത്തുൽ ഫാത്വിഹിൻ്റെ പുണ്യം കൊണ്ട് ഞങ്ങളെ മുത്ത്റസൂലിൻ്റെ ചാരത്ത് എത്തിക്കണേ അള്ളാഹുവേ.... സകലപാപങ്ങളും പൊറുത്ത് താറബ്ബേ... ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം. നാഥൻ നാമേവരേയും അനുഗ്രഹിക്കട്ടെ.امين يارب العالمين يارحمان يارحيم 313 സ്വലാത്തുൽ ഫാത്വിഹ് ചൊല്ലിയിട്ടുണ്ട് ماشاءالله

  • @jaseenajasi3297

    @jaseenajasi3297

    4 ай бұрын

    امين امين يارب العالمين

  • @ishaks6382

    @ishaks6382

    4 ай бұрын

    ..

  • @hafeela6597

    @hafeela6597

    2 ай бұрын

    Dhuha cheyyanneeee

  • @IseeviIseevi

    @IseeviIseevi

    2 ай бұрын

    27:46 28:27 ​@@jaseenajasi3297

  • @mrsnizar6017
    @mrsnizar60176 ай бұрын

    313 സ്വലാത്തുൽ ഫാത്വിഹ് ചൊല്ലിയിട്ടുണ്ട്. നാഥാ... നീ സ്വീകരിക്കണേ...امين يارب العالمين يارحمان يارحيم 😢😢😢😢😢

  • @ShaharbanuPm
    @ShaharbanuPm5 ай бұрын

    ഈ സ്വലാത്തുൽ ഫാത്തിഹയുടെ മഹത്വം ഉണ്ട് എന്റെ മകളുടെ കഴുത്തില കഴുത്തിലെ കഴല മാറിക്കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @ShajithaShaji-ol9rn
    @ShajithaShaji-ol9rn6 ай бұрын

    ദുആയിൽ എന്നെയും കുടുംബത്തേ യും ഉൾപെടുത്തണെ ഉസ്താദ് 🤲🤲🤲

  • @yusufkalikandan9112
    @yusufkalikandan9112 Жыл бұрын

    ഉസ്താദ് എന്റെ മരുമകൻ നന്നായി മദ്യപിച്ച് എന്റെ മകളെ തല്ലും അങ്ങനെ ഒരു മൃഗീയ സ്വഭാവമാണ് അതിൽ നിന്നും അതിനുവേണ്ടി നന്നാവാൻ വേണ്ടി ഒരു സ്ഥലത്ത് കൊണ്ടാക്കിയിരിക്കുകയാണ് ഇപ്പോൾ അതോടുകൂടി അവൻ നന്നാകാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ ഈ മജ്‌ലിസിലെ സ്വലാത്ത് ഞാൻ ചൊല്ലി തീർത്തിട്ടുണ്ട് ഫാമിലിയുടെ സ്വലാത്ത് ചൊല്ലാറുണ്ട് എല്ലാ ആഷിക്കിങ്ങളും എന്റെ മരുമോൻ നന്നാ മദ്യപാനം നിർത്താൻ വേണ്ടി ഒന്ന് ദുആ ചെയ്യണം

  • @SalmaKV-id6ee

    @SalmaKV-id6ee

    2 ай бұрын

    എന്തായി മരുമോൻ ഇപ്പൊ എങ്ങനെയാ

  • @mrsnizar6017
    @mrsnizar60176 ай бұрын

    സ്വലാത്തിന്റെ പുണ്യം കൊണ്ട് ഇരു ലോകത്തും ഞങ്ങളെ വിജയിപ്പിക്കണേ... യാറബ്ബ് امين امين امين امين امين امين يارب العالمين 😢😢😢😢😢😢😢

  • @abdulkadher8209
    @abdulkadher8209 Жыл бұрын

    അൽഹംദുലില്ല ഉസ്താദിന്റെ ദു: ആ യിൽ ഞങ്ങളെ ഉൾപെടുത്തണെ

  • @jameelamohammedali334
    @jameelamohammedali3342 жыл бұрын

    Swalathinte barkath konde maraka rogangalail ninnu rabb namme kakkatte Aameen

  • @muhammednishad1545
    @muhammednishad15452 жыл бұрын

    അൽഹംദുലില്ലാ 313 സ്വലാത്തുൽ ഫാത്തിഹ് ചൊല്ലി അല്ലാഹു സ്വീകരിക്കട്ടെ ആമീൻ മുറാദ്യകളെല്ലാം ഹൈ റായ നിലയിൽ ഹാ സ്വിലായി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ

  • @rifafathima5799
    @rifafathima57992 жыл бұрын

    സ്വലാത്തുൽ ഫാത്തിഹിലൂടെ അള്ളാഹു എന്റെ എല്ലാ ഉദ്ദേശങ്ങളും പൂർത്തീകരിച്ചു തരട്ടെ ആമീൻ 🤲. അൽഹംദുലില്ലാഹ് 👍👍

  • @ISHQMADINAFAMILY

    @ISHQMADINAFAMILY

    2 жыл бұрын

    ماشاء الله.... الحمد لله... جزاك الله خير🤲🤲🤲🤲🤲🤲🤲.. അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുകളും ദിക്റുകളും ദുആകളും പൂർണമായും സ്വീകരിക്കുകയും അതിന്റെ മഹത്തായ ബർകത് കൊണ്ട് ഞങ്ങളുടെ എല്ലാ വിഷമങ്ങളും മാറ്റി ഇരു ലോകത്തും ഐശ്വര്യവും സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണേ അല്ലാഹ്.... 🤲🤲🤲🤲🤲🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ.. യാ അല്ലാഹ്... 🤲🤲🤲🤲🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋

  • @rifafathima5799

    @rifafathima5799

    2 жыл бұрын

    @@ISHQMADINAFAMILY ആമീൻ 🤲🤲😭

  • @shahidashahida7738

    @shahidashahida7738

    2 жыл бұрын

    മാര്ണപ്പെട്ട ഭർത്താവ് ദുആ ശരീരം സുഗത്തേനെ ദുആ കടം കൂടെത് ക്യാഷ് തീരിച്ചു കിട്ടാൻ ദുആ 4444 ഓതാം ameen

  • @shahidashahida7738

    @shahidashahida7738

    2 жыл бұрын

    ല്ല

  • @muhammedyaseen5150

    @muhammedyaseen5150

    2 жыл бұрын

    ആമീൻ.. യാബെൽ ആലമീൻ... അൽഹംദുലില്ലാഹ്....

  • @shifna947
    @shifna947 Жыл бұрын

    ദുആ യിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲നല്ല മക്കൾ ആവാൻ

  • @sainabaveeran7664
    @sainabaveeran7664 Жыл бұрын

    അൽഹംദുലില്ലാ മാഷാ അള്ളാ 626 സലാത്തുൽ ഫാത്തിഹ ചൊല്ലിയിട്ടുണ്ട് സ്വീകരിക്കുന്ന റഹ്മാനേ ഈമാൻ സലാമത്ത് ആക്കണേ അള്ളാ വസിയത്തോടെ 🤲🤲🤲 യാ റബ്ബൽ ആലമീൻ

  • @sajithakollarukandy9477
    @sajithakollarukandy9477 Жыл бұрын

    മക്കൾക്ക് ഹൈറായ ജോലി കിട്ടാനും. ജോലി യിൽ ബർക്കത്ത് ഉണ്ടാവാനും.. ഹലാലായ ഉദ്ദേശങ്ങൾ പൂർത്തിയാവാനും. .

  • @ayishahusainayisha9749
    @ayishahusainayisha97496 ай бұрын

    അസ്സലാമു അലൈക്കും ഒരുപാട് വിഷമം ഉണ്ട് ഒരുപാട് ഹലാലായ മുഹറത്തുകളും തീർത്താവേ സഹായം കൊണ്ട് എല്ലാ ഹലാലായ മുറാദുകളും ദുആ ചെയ്യണം ഉസ്താദേ

  • @najmunneesa2
    @najmunneesa23 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങൾ ചൊല്ലിയ ഈ സ്വലാത്തുൽ ഫാത്തിഹന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളെ മുത്ത് നബിയുടെ റൗളാ ശരീഫിൽ എത്തിക്കണേ അള്ളാ

  • @asiyayusuf463
    @asiyayusuf4636 ай бұрын

    പ്രാവശ്യം 313 വട്ടം വെച്ച് ചെയ്യ വലിയ ഒരു മുറാദ് ഹാസിയാകാൻ വേണ്ടിയാണ് ഉസ്താതും മുആ ചെയ്യണ

  • @mrsnizar6017
    @mrsnizar60174 ай бұрын

    സ്വലാത്തുൽ ഫാത്വിഹിൻ്റെ പുണ്യം കൊണ്ട്, ഷഹ്ബാൻ്റെ ബർക്കത്ത് കൊണ്ട്, എല്ലാ ഹലാലായ മുറാദുകളും ഹാസിലാക്കിത്താ.. അള്ളാഹ്. ആ ചാരത്തൊന്നെത്തിക്കണേ...امين امين امين يارب العالمين يارحمان يارحيم 313 സ്വലാത്ത് ചൊല്ലിയിട്ടുണ്ട്.ماشاالله😢😢😢😢😢😢😢🎉🎉🎉❤❤

  • @sainabaveeran7664
    @sainabaveeran7664 Жыл бұрын

    അൽഹംദുലില്ലാ മാഷാ അള്ളാ 313 സലാത്തുൽ ഫാത്തിഹ ചൊല്ലിയിട്ടുണ്ട് സ്വീകരിക്കുന്ന റഹ്മാന് ഇതിനുമുമ്പും ചൊല്ലാറുണ്ട് എണ്ണം അറിയിക്കാറില്ല ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ് ആമേൻ യാ റബ്ബൽ ആലമീൻ

  • @sheejasaleemsheejasaleem2764
    @sheejasaleemsheejasaleem2764 Жыл бұрын

    സ്വലാത്തുൽഫാത്തിഹ് ൻ്റെ ദുആ ബർക്കത്ത് കൊണ്ട് മക്കൾക്ക് ഹൈറായ ജോലി കിട്ടാനും കടം വീടാനും അസുഖങ്ങൾ മാറാനും ഉമ്മാമാർക്ക് ഹൈറായ ആയുസ്സും ആരോഗ്യവുo കിട്ടാനും മരണപ്പെട്ടു പോയ ഞങ്ങളുടെ വാപ്പാ മാർക്ക് ആഹിറം വിശാലമാക്കി കൊടുക്കാനും ഉസ്താദ് ദുആ ചെയ്യണേ ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

  • @naseersekkeena7997
    @naseersekkeena79975 ай бұрын

    313. സ്വലാത്ത് ചൊല്ലി ഉസ്താദ് ദുഹാ ചെയ്യണം എത്ര യും പെട്ടന്ന് ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ല മയുടെ ചാരത് എത്താൻ തൗഫീഖ് കൊണ്ടോ അല്ലാഹ്

  • @Usmanomr-v1b

    @Usmanomr-v1b

    3 күн бұрын

    🤲

  • @rabiyamk5452
    @rabiyamk5452 Жыл бұрын

    ദുഹാ ചെയ്യണേ ഉസ്താദേ ഞങ്ങളുടെ എല്ലാ വിഷമങ്ങളും പ്ര യാസങ്ങളും രോഖങ്ങളും മാറാൻ ദുഹാചെയ്യണം എല്ലാമുറാദ് ആസിലാവാൻ ദുഹാ ചെയ്യണം ഉസ്താദ് ഞങ്ങളുടെ മുത്ത് നബിയുടെ ചാരത്ത് എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് ഉണ്ടവാൻ ദുഹാ ചെയ്യണേ ഉസ്താദേ 😭🤲

  • @mrsnizar6017
    @mrsnizar60175 ай бұрын

    313 പൂർത്തിയാക്കിماشاالله മുത്ത് റസൂലിന്റെ ഹളറത്തിലേക്ക് എത്തിക്കണേ അളളാ...ഹ്امين يارب العالمين يارحمان يارحيم 😢😢😢

  • @jameljamel5732
    @jameljamel5732 Жыл бұрын

    ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം മനസ്സമാധാനം ആണ്. മരിക്കുന്നത് വരെ മനസ്സമാധാനത്തോടെ ജീവിക്കാൻ തൗഫീഖ് നൽകണേ റബ്ബേ. ആമീൻ...muzammil aameen

  • @jameljamel5732

    @jameljamel5732

    Жыл бұрын

    ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം മനസ്സമാധാനം ആണ്. മരിക്കുന്നത് വരെ മനസ്സമാധാനത്തോടെ ജീവിക്കാൻ തൗഫീഖ് നൽകണേ റബ്ബേ. ആമീൻ... muzammil aameen

  • @farsanasameer87

    @farsanasameer87

    Жыл бұрын

    Ameen

  • @hannufahu4605

    @hannufahu4605

    Жыл бұрын

    @@farsanasameer87 3

  • @hannufahu4605

    @hannufahu4605

    Жыл бұрын

    999999999999999

  • @tajineesa1401

    @tajineesa1401

    Жыл бұрын

    TV

  • @nabeesanabeesa789
    @nabeesanabeesa789 Жыл бұрын

    ഈരാറ്റുപേട്ടഇൻഷാഅല്ലാഹ്(313)സ്വലാത്ത്ചൊല്ലിൻെറബർക്കത്തുകൊണ്ട്കുടു०ബത്തിലെ८പയാസ०,അസുഖ०മാറ്റിഇരുലോകവു०ഖൈറു०,ബർക്കത്തു०സന്തോഷവു०ദുആവസിയത്തുചെയ്തവർക്കു०ദുആഉസ്താതെ...८പയാസ०മാറിസന്തോഷത്തിലാകാൻനിയ്യത്താക്കിയിരുന്നു

  • @sainabameeran8972
    @sainabameeran89722 жыл бұрын

    അൽഹംദുലില്ലാ മാഷാ അള്ളാ 100 സലാത്തുൽ ഫാത്തിഹ ചൊല്ലിയിട്ടുണ്ട് ശത്രുക്കളിൽ നിന്ന് രക്ഷിക്കണെ അള്ളാ ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @safa-fathima

    @safa-fathima

    11 ай бұрын

    Aameen

  • @asharafasharaf7868
    @asharafasharaf78682 жыл бұрын

    അസ്സലാമു അലൈക്കും എൻ്റെ ഭർത്താവിന് സ്ഥിരമായ ഖൈറും ബർക്കത്തുമുള്ള നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണേ ലക്ഷക്കണക്കിന് കടങ്ങൾ ഉണ്ട് അത് എത്രയും പട്ടെന്ന് വീട്ടാനുള്ള വഴികാണിച്ച് തരാൻ ദുആ ചെയ്യണേ ഉസ്താ ദേ..... എൻ്റെ മക്കൾക്ക് നല്ല രീതിയിൽ പഠിക്കുവാനുള്ള ബുദ്ധിശക്തിയും ഓർമ്മ ശക്തിയും നൽകണമേ റഹ്മാനെ എൻ്റെ ഭർത്താവിൻ്റെ അസുഖങ്ങൾക്ക് ശിഫ നൽകാൻ ദുആ ചെയ്യണേ ഉസ്താ ദേ ഇത് കാണുന്ന എല്ലാവരും ദുആ ചെയ്യണേ..... ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ........

  • @ISHQMADINAFAMILY

    @ISHQMADINAFAMILY

    2 жыл бұрын

    إِنْ شَاءَ ٱللَّٰهُ‎ ‎🤲 അല്ലാഹു ഈ മജ്ലിസിന്റെ ബർകത് കൊണ്ട് നമ്മുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തിയാക്കി സന്തോഷം നൽകട്ടെ 🤲🤲🤲🤲

  • @ISHQMADINAFAMILY

    @ISHQMADINAFAMILY

    2 жыл бұрын

    و عليكم أسلم و رحمتله و بركاته.. ماشاء الله... الحمد لله... جزاك الله خير🤲🤲

  • @asharafasharaf7868

    @asharafasharaf7868

    Жыл бұрын

    ആമീൻ യാ റബ്ബൽ ആലമീൻ....

  • @noufiyajunais2487
    @noufiyajunais24872 ай бұрын

    ഉസ്താദ് സലാത്തുൽ ഫാത്തിഹയുടെ ബർക്കത്തും കൊണ്ട് എന്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണേ നാഥാ എനിക്ക് ജീവിതത്തിൽ സമാധാനം തരണേ

  • @ayishakri6218
    @ayishakri6218 Жыл бұрын

    313 സാലത്തുൽ ഫാത്തിഹ ഞാൻ ചെല്ലി അള്ളാഹുവേ അതിന്റെ ശക്തികൊണ്ട് എന്റെ തൊണ്ടയിൽ ഉള്ള ബുദ്ധിമുട്ട് നീ നീക്കി തരണേ അഹദേ എല്ലാവരും ദുഹാ ചെയ്യണേ എന്റെ അസുഖം മാറാൻ ആമീൻ യാ റബൽ ഹെലമീൻ

  • @rizakabeer3999

    @rizakabeer3999

    Жыл бұрын

    Ameen…Allah shifaki tharumarkatte 🤲🤲🤲

  • @mishaljabin9019

    @mishaljabin9019

    Жыл бұрын

    ആമീൻ

  • @salisaliha3719

    @salisaliha3719

    Жыл бұрын

    Aameen

  • @asiyayusuf463

    @asiyayusuf463

    Жыл бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @mahabajaffar1794

    @mahabajaffar1794

    Жыл бұрын

    Aameen

  • @nabeesanabeesa789
    @nabeesanabeesa7892 жыл бұрын

    അൽഹ०ദുലില്ലാഹ്...അല്ലാഹുബർക്കത്ത്ചെയ്യട്ടേ..🥀🥀🥀🥀🤲🤲🤲🤲🥀🥀🥀🥀

  • @khadeejapareed5808

    @khadeejapareed5808

    9 ай бұрын

    duailulppeduthena ustha de

  • @fabrothers8659
    @fabrothers86592 жыл бұрын

    الحمدلله 313 കൂടെ സ്വലത് ഫാതിഹ ബർക്കത്ത് കൊണ്ട് ദുആ ഉൾപ്പെടുത്തണം ഉസ്താദ്

  • @naseemak9251
    @naseemak9251 Жыл бұрын

    അലനല്ലൂർ കാട്ടുകുളം,,,ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲അൽഹഠദൂലിലാഹ്,,, 🤲🤲🏠 കടഠ വിടാന് ദുആ ചേയണേ വിടുപണി പൂർത്തിയാക്കാൻ വേണ്ടി പ്രത്യേകം ദുആ വിവാഹം കഴിഞിടില 40 വയസ്സായി ദൂആചേയണേ,,,,,, ഇശ്ഖ്,,,മദിനാ മജ്ലിസ് വിജയിപികണേ അള്ളാ ആമിൻ, എല്ലാവരും ദുആ യീൽ,ഉൾപെടൂതതണേ

  • @niyas7671
    @niyas76712 жыл бұрын

    എന്നുമെന്നും ഉസ്താദ്ന്റെ കൂടെ ഈ സ്വലാത്ത് ചൊല്ലാൻ ഉള്ള ഭാഗ്യം കിട്ടണേ റബ്ബേ😭😭😭🤲🤲🤲 എന്ത് ജോലി എടുക്കുന്ന സമയത്തും ഈ സ്വലാത്ത് വെച്ച് കൊണ്ട് എണ്ണം തെറ്റാതെ കൂടെ ചൊല്ലി കൊണ്ട് ജോലി എടുക്കുമ്പോ മനസ്സിന് വല്ലാത്തൊരു സുഖമാണ്❤ Allahuve ഇങ്ങനെ ഉപകാരപ്രധമായ വീഡിയോ ഇടുന്ന ഉസ്താദ്മാർക്കും കുടുംബത്തിനും ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും എന്നുമെന്നും നൽകണേ allah🤲🤲🤲 അവർ പറഞ്ഞു തരുന്ന ഓരോ അറിവും ജീവിതത്തിൽ പകർത്താൻ ഉള്ള ഭാഗ്യം ഞങ്ങൾക്ക് മരണം വരെയും തരണേ allah😭😭😭🤲🤲🤲

  • @ISHQMADINAFAMILY

    @ISHQMADINAFAMILY

    2 жыл бұрын

    ..اللهم امين يا ربال الامين🤲

  • @ISHQMADINAFAMILY

    @ISHQMADINAFAMILY

    2 жыл бұрын

    ماشاء الله.... الحمد لله... جزاك الله خير.🤲

  • @sainabameeran8972
    @sainabameeran89722 жыл бұрын

    അൽഹംദുലില്ലാ മാഷാ അള്ളാ 200 സലാത്ത് ഫാത്തിഹ ചൊല്ലിയിട്ടുണ്ട് അല്ലാഹു ഈ സ്ഥലത്തിന്റെ വർക്കത്ത് കൊണ്ട് ഞങ്ങടെ സിഗർ ബാത്തിൽ ആക്കണേ ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @user-jd9ph8yq4q
    @user-jd9ph8yq4q Жыл бұрын

    അസ്സലാമു അലൈക്കും ഞാൻ ഇടക്കിടക്ക് 313 തീർക്കാറുണ്ട് സലാത്തുൽ ഫാത്തിഹയുടെ ഹക്ക് കൊണ്ട് നമ്മൾ ഉദ്ദേശിച്ച സ്ഥലം നമുക്ക് കിട്ടാൻ ഉസ്താദ് പ്രാർത്ഥിക്കണം

  • @shameelakanayi207
    @shameelakanayi2072 жыл бұрын

    ഞങ്ങളും ഓതി 313 സ്വലാത്തുൽ ഫാതിഹ് ഇതിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ രണ്ടു മക്കൾക്കും ഖുർആൻ പഠിക്കാനുള്ള കഴിവ് കൊടുക്കണേ അള്ളാ ദുആ ചെയ്യണേ ദുആ വസിയത്തോടെ

  • @fahadch3703

    @fahadch3703

    2 жыл бұрын

    Alhmdulilla

  • @jameelajameela6241

    @jameelajameela6241

    2 жыл бұрын

    Ameen

  • @ramistechvlog4410

    @ramistechvlog4410

    2 жыл бұрын

    മകൾ നല്ല ബുദ്ധി കൊടുക്കണമേ ആമീൻ ദൂ ആ ച്ചെ യേണമേ

  • @asiyayusuf463
    @asiyayusuf463 Жыл бұрын

    അല്ലാഹുവേ ഈ സ്വലാത്തിനെ കറാമത്ത് കൊണ്ട് എന്റെ കാര്യങ്ങളെല്ലാം ഭവാക്കി തരണേ അള്ളാ

  • @salmathilamdesha.3224
    @salmathilamdesha.32242 жыл бұрын

    ഞാൻ ചൊല്ലിയിട്ടുണ്ട്100+1000 എന്റെ കുട്ടിക്ക് നല്ല ജോലി കിട്ടാനും ഞങ്ങൾക്ക് ഒരു വീട് ഉണ്ടാവാൻ ദുആ ചെയ്യണം എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം പ്രവാചക ഉംറ ചെയ്യാനുണ്ട് റൗളാശരീഫിൽ പോകാനും ദുആ ചെയ്യണേ പല വാണ്ട് കൊതിയാണ്

  • @IsmailIsmail-fp5ql
    @IsmailIsmail-fp5ql2 жыл бұрын

    അസ്സലാളേക്കും... സോളത്ൾഫാതിഹ 313ചൊല്ലി കഴിഞ്ഞു.. എനിക്കും കുടുബംതി നും എന്റെ മക്കൾ ക്കും എന്റെ ബിസിനെസ്സ് വർധന ത്തി നും വേണ്ടി ദുആ ചെയ്യണം ഉസ്ദാദേ

  • @muhammedmidlajmidlaj.o1340

    @muhammedmidlajmidlaj.o1340

    2 жыл бұрын

    Mashallah ALLHMDULILLA allahu sekarikate allaaveshamam Rogavum shiffa nalkianugrhikate

  • @sb-kj8re
    @sb-kj8re5 ай бұрын

    എന്റെ മോന് ഹൈറും ബറക്കത്തും ഉള്ള ഒരു ജോലി കിട്ടാൻ ദം ആ ചെയ്യണം ഉസ്താതെ കടമാ വീട്ടികിട്ടാനും രോഗങ്ങൾ ഷീ ഭ കിട്ടാനും ദുആ ചെയ്യണം🤲😭🤲🤲😭😭

  • @jameelakp118
    @jameelakp118 Жыл бұрын

    ഭർത്താവിന്റെ പരലോക വിജയത്തിന് പത്രേ ക o ദുഃആ ചെയ്യണേ ഉസ്താദ് തെ കട o മക്കളെ ജോലിയിൽ ബർക ത്ത് ഉണ്ട് വാൻ ഉസ്താദ് പത്രേ ക o ദുഃആ ചെയ്ണേ 😭😭🤲🤲

  • @ramlapc2697
    @ramlapc26972 жыл бұрын

    Alhamthulilla mashallah ✅ ente ella murathum aasilakki tharane allah ameem 🤲 aameen yaa rabbal aalameen 🤲🤲🤲🤲🤲🤲🤲

  • @user-dk9qg6ok7r
    @user-dk9qg6ok7r11 ай бұрын

    എൻറെ വീടിൻറെ കടബാധ്യതകൾ തീർത്തുഎൻറെ കുട്ടികളുടെ പഠനത്തിന് വേണ്ടിസ്വാലിഹായ മക്കളായി വളരാൻദുആ ചെയ്യണം ആമീൻ🤲🤲

  • @user-qn9dr9vs9v
    @user-qn9dr9vs9v2 жыл бұрын

    എന്റെ ഭർത്താവിന് ഇകാമ അടിച്ചു കിട്ടി ശമ്പളവും കിട്ടി നാട്ടിൽ എത്താൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲. അൽഹംദുലില്ലാഹ് അള്ളാഹു നിങ്ങൾക് ഹൈർ നൽകട്ടെ 🤲🤲

  • @ISHQMADINAFAMILY

    @ISHQMADINAFAMILY

    2 жыл бұрын

    إِنْ شَاءَ ٱللَّٰهُ‎ ‎🤲 അല്ലാഹു ഈ മജ്ലിസിന്റെ ബർകത് കൊണ്ട് നമ്മുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തിയാക്കി സന്തോഷം നൽകട്ടെ 🤲🤲🤲🤲

  • @asharafasharaf7868

    @asharafasharaf7868

    2 жыл бұрын

    ആമീൻ...

  • @absathabsi7981
    @absathabsi7981 Жыл бұрын

    അൽഹംദുലില്ലാഹ് 313സലാത്ത് ചെല്ലിതിർത്തു എന്റെ ഭർത്താവിന്റെ വിസ പുതുക്കി കിട്ടാൻ ജോലിൽ ഹൈറും ബർകതും ഉണ്ടവൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @nisabacker8996
    @nisabacker899610 ай бұрын

    മനസ്സിലുള്ള മുറാദ് ഹാസിലാവാൻ ഈ സാലത്തിന്റ മഹത്വം കൊണ്ട് alla തൗഫീഖ് തരട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @msseleekathseleekath5507

    @msseleekathseleekath5507

    9 ай бұрын

    😎😎

  • @msseleekathseleekath5507

    @msseleekathseleekath5507

    9 ай бұрын

    👈👉

  • @user-wp7du2xy4r
    @user-wp7du2xy4r6 ай бұрын

    മാഷാ അള്ളാ അല്ലാഹുവേ സ്വലാത്തുൽ ഫാത്തിഹയുടെ ബർക്കത്ത് കൊണ്ട് എല്ലാ അസുഖങ്ങളും ഷിഫയാക്കി തരണേ അല്ലാഹുവേ ദുനിയാവിലും ആഹിറത്തിലും ഉപകാരമുള്ള മക്കളാക്കേണമേ

  • @BBcreation786
    @BBcreation7862 жыл бұрын

    എന്റെ ഓൺലൈൻ ബിസിനസ്സും എന്റെ ഭർത്താവിന്റെ കച്ചവടം വും വിജയത്തിലാവാൻ ദുആ ചെയ്യണേ 🥺🥺🥺

  • @mehrinzariah6980
    @mehrinzariah69802 жыл бұрын

    ഉസ്താദ്ന്റെ കൂടെ ചൊല്ലി കൊണ്ട് ദുആ ചെയ്യുന്നു. അല്ലാഹുവേ ഈ പാപികളുടെ സ്വലാത്ത് ദുആയും സ്വീകരിച്ചു പ്രതിഫലം തരണേ allahu ഉസ്താദ്ന്റെ കൂടെ ചൊല്ലാൻ കഴിയുന്നുണ്ട്. ഒരുപാട് ഫാസ്റ്റ് അല്ല എന്നുള്ളത് ഒരു ഗുണം തന്നെ യാണ്

  • @ISHQMADINAFAMILY

    @ISHQMADINAFAMILY

    2 жыл бұрын

    ماشاء الله.... الحمد لله... جزاك الله خير.🤲

  • @asharafasharaf7868

    @asharafasharaf7868

    2 жыл бұрын

    ആമീൻ .....

  • @jasmaljasu72
    @jasmaljasu729 ай бұрын

    എന്റെ എല്ലാം വിഷമങ്ങളും പ്രയാസങ്ങളും നി ങ്ങുവാൻ ദുഹ ചെയ്യണം ഉസ്തദ😢🤲🤲🤲ameen

  • @suraiyya7523
    @suraiyya75232 жыл бұрын

    اللَّهُمَّ صَلِّ عَلَىٰ سَيِّدِنَا مُحَمَّدٍ الْفَاتِحِ لِمَا أُغْلِقَ وَالْخَاتِمِ لِمَا سَبَقَ نَاصِرِ الْحَقِّ بِالحَقِّ وَالْهَادِي إِلَىٰ صِرَاطِكَ الْمُسْتَقِيمِ وَعَلَىٰ آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ

  • @kadeejahakeem4037

    @kadeejahakeem4037

    Жыл бұрын

    Wattsap

  • @sainabameeran8972
    @sainabameeran89722 жыл бұрын

    അൽഹംദുലില്ലാ മാഷാ അള്ളാ അല്ല വിഷമങ്ങൾ ബുദ്ധിമുട്ടാണ് മാറ്റിത്തരണമെന്ന് 100 സ്വലാത്ത് ചൊല്ലിയിട്ടുണ്ട് ദുആ ഉൾപ്പെടുത്ത ആമീൻ യാ റബ്ബൽ ആലമീൻ

  • @zeenathsidhikh8972
    @zeenathsidhikh89722 жыл бұрын

    അൽഹംദുലില്ലാഹ് ജസകല്ലാഹ് ഖൈർ തകബ്ബാലല്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲

  • @ayishakannora563

    @ayishakannora563

    Жыл бұрын

    Alhamdulillaah

  • @rahimasainudeen5933

    @rahimasainudeen5933

    Жыл бұрын

    Alhamdulillaah

  • @jaseelam2539
    @jaseelam25392 жыл бұрын

    ദുആ യിൽ ഉൾപെടുത്തുക ഉസ്താദ് 🤲

  • @alip8274
    @alip8274 Жыл бұрын

    Subaida അൽഹംദുലില്ലാഹ് 313 സ്വലാത്ത് ചൊല്ലി ഹലാലായ ആഗ്രഹങ്ങൾ സാധിക്കാൻ വേണ്ടിയാണ് ദുഹ ചെയ്യണേ ഉസ്താദ്

  • @raziyati
    @raziyati Жыл бұрын

    ഉസ്താദ് എന്റെ മകൻ IISER TVM പഠിക്കുന്നു അവനും അവന്റെ brotherum നല്ലപോലെ പഠിച്ചു പരീക്ഷയിൽ നല്ല മാർക്ക്‌ കിട്ടാനും നല്ല ഒരു ജോലി കിട്ടാനും വേണ്ടി ദുവരാക്കുക 🤲🤲🤲🤲... ഞങ്ങൾ ലക്ഷദ്വീപ് ക്കാരാണ്...

  • @ayshaaysha674

    @ayshaaysha674

    Жыл бұрын

    Woah lakshadweeb he are right

  • @shoukathali5022

    @shoukathali5022

    Жыл бұрын

    Wow masha Allah.

  • @hafeela6597

    @hafeela6597

    2 ай бұрын

    Dhuha cheyyanneeee

  • @hafeela6597

    @hafeela6597

    2 ай бұрын

    Dhuha cheyyanneeee

  • @hafeela6597

    @hafeela6597

    2 ай бұрын

    Dhuha cheyyanneeee

  • @mrsnizar6017
    @mrsnizar6017Ай бұрын

    സ്വലാത്തുൽ ഫാത്വിഹിൻ്റെ പോരിശ കൊണ്ട് റബ്ബേ ... മഖ്ബൂറും മബ്റൂറും മർളിയ്യുമായ ഹജ്ജും ഉംറയും ചെയ്യാൻ നീ അധികം വൈകാതെ തന്നെ തൗഫീവ് നൽകണേ .... വീട് പണി പെട്ടെന്ന് തീരാനും മോൻ്റെ വിവാഹം കഴിയാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ. നാഥൻ തുണക്കട്ടെ.امين يارب العالمين يارحمان يارحيم الحمدلله 😢😢😢😢😢🎉🎉🎉

  • @fathimafathima4717
    @fathimafathima47172 жыл бұрын

    കുടുബങ്ങളുംഅയൽവാസി കളും വഴക്കിനു വരാതെ സ്നേഹത്തിലാവാൻ ദുഹാ ചെയുന്നു ഉസ്താദും ദുഹാ ചെയ്യണം 😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @shameemasulfi2236

    @shameemasulfi2236

    Жыл бұрын

    Mamakanthattuullllllchyanammmmmm

  • @shameemasulfi2236

    @shameemasulfi2236

    Жыл бұрын

    , 0.. . =

  • @fathimaasharaf4341
    @fathimaasharaf43412 жыл бұрын

    മകൻ പരീക്ഷയിൽ പാസാവാനും വിസ ശെരി ആവാനും ഹൈറായി ജോലി കിട്ടാനും കടം വീടാനും അസുഗം മാറാനും സ്ഥലം നല്ല വിലക് വിറ്റ് പുഗാനും കഴുത് വേദന മാറാനും ദുആ ചെയ്യണം ഉസ്താദേ ആമീൻ 🤲

  • @nafeesanafi2263

    @nafeesanafi2263

    2 жыл бұрын

    Nafisa 🤲🤲🤲🤲😚2oosldt

  • @user-kc4ow2uy2n
    @user-kc4ow2uy2n7 ай бұрын

    അസ്സലാമു അലൈക്കും ഉസ്താദേ എനിക്കും എന്റെ കുടുംബത്തിനുവേണ്ടി എന്നിൽ നിന്നും മരണപ്പെട്ട പോയവർ കും വേണ്ടി ദുആ ചെയ്യണേ എന്റെ മുട്ടുകാല് ഓപ്പറേഷൻ ചെയ്യുന്നുണ്ട് ഉസ്താദ് അതിൽനിന്ന് ഹൈരായി കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ വസീയത്തോടുകൂടി എന്ന് ഉമ്മ

  • @JameelaAV-ic6hu
    @JameelaAV-ic6hu10 ай бұрын

    ഞാൻ എന്നും കൂടെ ചൊല്ലാറുണ്ട് അല്ലാഹ് ഉസ്താതിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകണേ അല്ലാഹ്

  • @subaidacp2939
    @subaidacp29392 жыл бұрын

    الحمد الله آمين آمين آمين يارب العالمين ماشاءالله 🤲🤲🌹🌹🌹🌹🌹🌹🌹

  • @zeenathsidhikh8972
    @zeenathsidhikh89722 жыл бұрын

    അൽഹംദുലില്ലാഹ് ഈ സ്വലാത്ത് ന്റെ ഹക്ക് കൊണ്ടു മാരക രോഗങ്ങളിൽ നിന്ന് എല്ലാവർക്കും കാവൽ തരട്ടെ ആമീൻ ദുആ വസിയ്യത്തോടെ 🤲🤲🤲🤲

  • @muhammedrayi325

    @muhammedrayi325

    2 жыл бұрын

    Ameen

  • @Ri_x_yh_

    @Ri_x_yh_

    2 жыл бұрын

    Aameen

  • @sulthan1239

    @sulthan1239

    2 жыл бұрын

    Aameen

  • @shahinashahi1054

    @shahinashahi1054

    2 жыл бұрын

    ആമീൻ

  • @subaidahamza5851

    @subaidahamza5851

    2 жыл бұрын

    Aameen Yarabbal Alameen

  • @RafeeqKoottil
    @RafeeqKoottil11 ай бұрын

    കുടുംബത്തിൽ സമാദാനം ഉണ്ടാകുവാൻ വേണ്ടി ദുഹാ ചെയ്യണേ ഉസ്താദ്

  • @Rinsha845
    @Rinsha8452 жыл бұрын

    എന്റെ മകളുടെ സ്വഭാവം നന്നാകാൻ പ്രാർത്ഥിക്കണേ ഉസ്താദേ 🤲🤲🤲🤲🤲

  • @shareefasalam2316

    @shareefasalam2316

    Жыл бұрын

    Same

  • @kuwaitstar9153
    @kuwaitstar91532 жыл бұрын

    അസ്സലാമു അലൈകും ഉസ്താദേ ❤💕❤❤❤❤🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋💕💚💚💚💕💕💚💚

  • @ISHQMADINAFAMILY

    @ISHQMADINAFAMILY

    2 жыл бұрын

    ماشاء الله.... الحمد لله... جزاك الله خير....വ അലൈകും അസ്സലാം വ രഹ്മതുല്ലാഹി വബറകാതുഹു... അല്ലാഹു ഇരു ലോകത്തും പൊരുത്തപ്പെട്ട അമലായി സ്വീകരിക്കുകയും ദുനിയാവിൽ സന്തോഷവും സമാധാനവും ആഖിറത്തിൽ അല്ലാഹുവിന്റെ ഇഷ്ട സമ്മാനമായ സ്വർഗത്തിൽ മുത്ത് ഹബീബിന്റെ കൂടെ ഒരുമിച്ച് കൂടാനും നമുക്കും നമ്മുടെ മാതാപിതാക്കൾക്കും നമ്മോട് വേണ്ടപ്പെട്ടവർക്കും അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ... 🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🌹🌹🌹🌹🌹🌹🌹🤝🤝🤝🤝🤝🤝🤝🤝

  • @fathahshah4600

    @fathahshah4600

    2 жыл бұрын

    Ente Joli sthiramavan 313 salath nhan niyyath cheidhu duha cheyyane

  • @kuwaitstar9153
    @kuwaitstar91532 жыл бұрын

    അസ്സലാമു അലൈകും ഉസ്താദേ 🕋🕋💕💕💕💕💕💕❤❤❤❤♥️♥️♥️🤲🏻🤲🏻🤲🏻🤲🏻

  • @ISHQMADINAFAMILY

    @ISHQMADINAFAMILY

    2 жыл бұрын

    و عليكم أسلم و رحمتله و بركاته.. ماشاء الله... الحمد لله... جزاك الله خير🤲🤲

  • @kuwaitstar9153

    @kuwaitstar9153

    2 жыл бұрын

    @@ISHQMADINAFAMILY ❤💕💕💕💕🕋🕋🕋🕋💚💚💚🤲🏻🤲🏻🤲🏻🤲🏻🕋🕋🕋

  • @chekkumuhammedkozhipparamb6300
    @chekkumuhammedkozhipparamb63002 жыл бұрын

    🤲അൽഹംദുലില്ലാഹ് 🤲100-സ്വലാത്തുൽ ഫാത്തിഹ ചൊല്ലിയിട്ടുണ്ട് 🤲ദുഹായിൽ ഉൾപ്പെടുത്തണം 🤲മകന് കുട്ടികളുണ്ടാവാനും 🤲മക്കളുടെ ജോലിയിൽ റഹ്മത്തും ബറകത്തും ഉണ്ടാകാനും ദുഹാചെയ്യണം 🤲

  • @jameljamel5732

    @jameljamel5732

    Жыл бұрын

    *അസ്സലാമു അലൈക്കും🥰*nadeera muzammil *പ്രിയ ഹബീബീങ്ങളേ 💚💚💚💚💚💚💚💚💚* *പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുന്ന പുണ്യ ദിനരാത്രങ്ങളിൽ നിങ്ങളുടെ ദുആകളിൽ ഈ ഗ്രൂപ്പിലുളള എല്ലാവര്‍ക്കും വേണ്ടിയും കുടുംബത്തേയും അഡ്മിൻസിനേയും, അംഗങ്ങളേയും കുടുംബത്തേയും ഉൾപ്പെടുത്തണമെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു എന്റെ 'മേസേജ് കുടി വല്ലതു നിങ്ങളെ വേദനിപ്പിച്ചെങ്കിൽ എനിക്ക് പൊരുത്തപ്പെട്ട് തരണമെന്ന് അപേക്ഷിക്കുന്നു* *പടച്ചവൻ നമ്മുടെ അമലുകൾ ഇരുലോകത്തും അനുഗ്രഹിക്കട്ടെ* *ആമീൻ യാ റബ്ബൽ ആലമീൻ🤲*nadeera muzammil aameen. kzread.info/dash/bejne/hXyG1dt6qNjIYso.html

  • @subaidahamza5851
    @subaidahamza5851 Жыл бұрын

    Masha ALLAH Alhamdulillah alhamdulillah alhamdulillah 100 FATHIH SWALATH cholliyittund Seeekarikkane ALLAH Aameen Ya Rabbal Alameen 🤲🕋🕋🤲

  • @BanuBanu-eu7df
    @BanuBanu-eu7df3 жыл бұрын

    എന്റെ മകളുടെ കല്യാണം ശരിയായി കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @ISHQMADINAFAMILY

    @ISHQMADINAFAMILY

    3 жыл бұрын

    എത്രയും പെട്ടെന്ന് ഏറ്റവും ഹൈറായ ഇണയെ ലഭിച്ചു , അല്ലാഹുവിന്റെ പൊരുത്തത്തിൽ ഏറ്റവും നല്ല രൂപത്തിൽ വിവാഹം നടക്കാനും ദാമ്പത്യ ജീവിതം സന്തോഷത്തിൽ ആവാനും അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ യാ റബ്ബൽ ആലമീൻ... 🤲🤲🤲

  • @BanuBanu-eu7df

    @BanuBanu-eu7df

    3 жыл бұрын

    @@ISHQMADINAFAMILY ആമീൻ

  • @ISHQMADINAFAMILY

    @ISHQMADINAFAMILY

    2 жыл бұрын

    ماشاء الله.... الحمد لله... جزاك الله خير.... അല്ലാഹു ഇരു ലോകത്തും പൊരുത്തപ്പെട്ട അമലായി സ്വീകരിക്കുകയും ദുനിയാവിൽ സന്തോഷവും സമാധാനവും ആഖിറത്തിൽ അല്ലാഹുവിന്റെ ഇഷ്ട സമ്മാനമായ സ്വർഗത്തിൽ മുത്ത് ഹബീബിന്റെ കൂടെ ഒരുമിച്ച് കൂടാനും നമുക്കും നമ്മുടെ മാതാപിതാക്കൾക്കും നമ്മോട് വേണ്ടപ്പെട്ടവർക്കും അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ... 🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🌹🌹🌹🌹🌹🌹🌹🤝🤝🤝🤝🤝

  • @kuwaitstar9153
    @kuwaitstar91533 жыл бұрын

    അള്ളാഹുമ്മ സ്വല്ലി അല സയ്യിദിന മുഹമ്മദിനിൽ ഫാത്തിഹി ലിമ ഉഹ്ലിഖ വൽ ഖത്തിമി ലിമ സബ് ഖ നസ്വേരിൽ ഹഖി ബിൽ ഹഖ് വൽ ഹാദി ഇല സ്വിറാത്തികൽ മുസ്തഖീo വാ അല ആലിഹി ഹഖ് ഖ്ദ് രിഹി വാ മിഖ് ദാരികിൽ അളീം 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚ആമീൻ 🤲🤲🤲🤲🤲

  • @ISHQMADINAFAMILY

    @ISHQMADINAFAMILY

    3 жыл бұрын

    ماشاء الله.... الحمد لله... جزاك الله خير🤲🤲🤲🌹🌹🌹🤲🤲🤲🤲

  • @hafsakk49

    @hafsakk49

    Жыл бұрын

    O

  • @thattvin

    @thattvin

    Жыл бұрын

    ​@@ISHQMADINAFAMILYv .l

  • @rahimasainudeen5933

    @rahimasainudeen5933

    Жыл бұрын

    Aameen

  • @shafafshafaf6326

    @shafafshafaf6326

    11 ай бұрын

    🌹

  • @rasiyapallipurath594
    @rasiyapallipurath594 Жыл бұрын

    അൽഹംദുലില്ലാഹ് സ്വീകരിക്കണ്ണമേ അള്ളാഹ് മനസിലെ പ്രയാസങ്ങൾ എ ല്ലാം നീങ്ങാൻ ദുഹാ ചെയ്യണ്ണമേ ഉസ്താദേ 😢😢😢🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Kadheeja123-ug6th
    @Kadheeja123-ug6th7 ай бұрын

    അൽഹംദുലില്ലാഹ് 313 സ്വലാത്ത് ചൊല്ലി എന്റെ കുടുംബത്തിൽ നിന്നും മരിച്ചുപോയ പരലോക ജീവിതം ഫയർ ആവാൻ ദുആ ചെയ്യണം

  • @maimoonaik9105
    @maimoonaik91052 жыл бұрын

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ കൂടെ ചൊല്ലി 313 എണ്ണം ദുആയിൽ ഉൾപെടുത്തണേ 🤲🏻

  • @shoukathp.h4634
    @shoukathp.h46342 жыл бұрын

    Alhamdulilla....Ellavarkkum ALLAHU Hairakkitharatte ..Aameen

  • @rasheedrashirashi3822
    @rasheedrashirashi38225 ай бұрын

    35 ലക്ഷം കടം ഉണ്ട് എന്റെ ഭർത്താവിന് അത് വിടാൻ ഉസ്താദ് ദുആ ചെയണം

  • @semeerakabeer5192
    @semeerakabeer51922 жыл бұрын

    ഉസ്താദിനു ദീർഘായുസ്, ആഫിയത്തും ആരോഗ്യവും നൽകട്ടെ ആമീൻ

  • @ISHQMADINAFAMILY

    @ISHQMADINAFAMILY

    2 жыл бұрын

    ..اللهم امين يا ربال الامين🤲

  • @balkeesthayyil9455

    @balkeesthayyil9455

    2 жыл бұрын

    Ameen

  • @ramlaramlath7582

    @ramlaramlath7582

    2 жыл бұрын

    🤲ആമീൻ..

  • @fathma892

    @fathma892

    Жыл бұрын

    أمين يارب العالمين

  • @kutticraft1183

    @kutticraft1183

    Жыл бұрын

    @@ISHQMADINAFAMILY eniku nalloru enaye thunayaayi kittane allah

  • @ajuajmal9058
    @ajuajmal90583 жыл бұрын

    അൽഹംദുലില്ലാഹ്

  • @ISHQMADINAFAMILY

    @ISHQMADINAFAMILY

    2 жыл бұрын

    ماشاء الله.... الحمد لله... جزاك الله خير.... അല്ലാഹു ഇരു ലോകത്തും പൊരുത്തപ്പെട്ട അമലായി സ്വീകരിക്കുകയും ദുനിയാവിൽ സന്തോഷവും സമാധാനവും ആഖിറത്തിൽ അല്ലാഹുവിന്റെ ഇഷ്ട സമ്മാനമായ സ്വർഗത്തിൽ മുത്ത് ഹബീബിന്റെ കൂടെ ഒരുമിച്ച് കൂടാനും നമുക്കും നമ്മുടെ മാതാപിതാക്കൾക്കും നമ്മോട് വേണ്ടപ്പെട്ടവർക്കും അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ... 🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🌹🌹🌹🌹🌹🌹🌹🤝🤝🤝🤝🤝🤝🤝

  • @sainabaveeran7664
    @sainabaveeran76642 жыл бұрын

    അൽഹംദുലില്ലാ മാഷാ അള്ളാ ജസാക്കല്ലാഹ് ഹയർ ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @ansarabeegam1071
    @ansarabeegam1071 Жыл бұрын

    അൽഹംദുലില്ലാഹ് 🤲🏻ഞാൻ എന്നു ചേല്ലൂ ഈ സ്വാലത്ത്

  • @mhmdrameez9672
    @mhmdrameez96722 жыл бұрын

    Alhamdulillah. Duaa wasiyathoode

  • @ISHQMADINAFAMILY

    @ISHQMADINAFAMILY

    2 жыл бұрын

    ماشاء الله.... الحمد لله... جزاك الله خير🤲🤲... അല്ലാഹുവേ ഞങ്ങളുടെ എല്ലാ വിഷമങ്ങളും നിന്നിലേക്ക് അർപ്പിക്കുന്നു നാഥാ.. നീയാണ് ഞങ്ങളുടെ സംരക്ഷകൻ നീ ഞങ്ങൾക്ക് സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണേ...ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുകൾ ദിക്റുകൾ ദുആ കൾ എല്ലാം നീ സ്വീകരിക്കണം അല്ലാഹ്.. അതിന്റെ മഹത്തായ ബർകത് കൊണ്ട് ഇരുലോകത്തും ഞങ്ങൾക്ക് നീ ഐശ്വര്യവും നിന്റെ ഇഷ്ടവും ഞങ്ങളിൽ ഏറ്റി നൽകണേ അല്ലാഹ് 😭😭😭 ആമീൻ യാ റബ്ബൽ ആലമീൻ....അല്ലാഹുവേ ഞങ്ങളുടെ ishq madina family യിലെ മുഴുവൻ ആളുകളെയും നീ ഇരു ലോകത്തും നിന്റെ ഇഷ്ടക്കാരിൽ ഉൾപ്പെടുത്തുകയും സ്വർഗത്തിൽ മുത്ത് നബി (സ്വ) തങ്ങളുടെ കൂടെ ഒരുമിച്ച് കൂട്ടുകയും ചെയ്യണമേ അല്ലാഹ് 😭😭😭.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋😭😭😭😭🕋🕋🕋🕋🕋

  • @papercraftmuhammadansif8797
    @papercraftmuhammadansif87972 жыл бұрын

    اللهم صل على سيدنا محمد الفاتح لما اغلق والخاتم لما سبق ناصر الحق بالحق والهادي الى صراطك المستقيم وعلى اله حق قدره ومقداره العظيم 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ISHQMADINAFAMILY

    @ISHQMADINAFAMILY

    2 жыл бұрын

    ماشاء الله.... الحمد لله... جزاك الله خير.🤲

  • @subaidahamza5851
    @subaidahamza5851 Жыл бұрын

    Masha Allah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah ennum Chollan THOWFEEQ NALGANE ALLAH Aameen Ya Rabbal Alameen 🤲🕋🤲

  • @ramlushamsu4210
    @ramlushamsu4210 Жыл бұрын

    Alhamdulillah alhamdulillah alhamdulillah. Cholliyathellaam sweekarikkanay Allaah. Ninnilakk adukkunnathinn oru tadasangalum njangalkkk undaakallay Allaah. Aameen yarabbal aalameen

  • @hathikkaminu7291
    @hathikkaminu72912 жыл бұрын

    313 സാലാത്തുൽ ഫാതിഹ് ഞാൻ ചൊല്ലി മാഷാ അള്ള എന്റെ മോൾക്ക് എപ്പോഴു ടാൻസൻ അണ് ഈ സ്വലാത്ത ന്റെ ബർക്കത്ത് കൊണ്ട് സുഖം നൽക്കണേ നാഥ ദുഹയിൽ ഉൾപടുത്തണേ🤲🤲

  • @jameelajameela6241

    @jameelajameela6241

    2 жыл бұрын

    Ameen ya rabbal alameen

  • @mohdafsal5333

    @mohdafsal5333

    2 жыл бұрын

    Aameen

  • @aneesasiyad9785

    @aneesasiyad9785

    2 жыл бұрын

    ആമീൻ

  • @mumthashaya682

    @mumthashaya682

    2 жыл бұрын

    Aameen

  • @safiyapk4986

    @safiyapk4986

    2 жыл бұрын

    @@mumthashaya682 🤚🖐️

  • @kadeergamer746
    @kadeergamer7462 жыл бұрын

    مشاالله مشاالله تبارك الله فيك لاحول ولا قوة الا با الله العلي العظيم سبحان الله اللهم صل على سيدنا محمد الفاتح لما اعلق والخاتم لما سبق والناصر الحق باالحق والعادي الي صرا طك المستقيم صلى الله عليه وعلي اله وصحبه حق قدره ومقردار العظيم 💚💚💚

  • @ISHQMADINAFAMILY

    @ISHQMADINAFAMILY

    2 жыл бұрын

    ماشاء الله.... الحمد لله... جزاك الله خير🤲🤲....ദിവസവും നമ്മൾ ചൊല്ലുന്ന സ്വലാത്തുകൾ മലക്കുകൾ അത് യോ രേഖപെടുത്തുന്നത് തന്നെ എത്ര ബഹുമാനത്തോടെ കൂടെയാണ് മുത്ത് നമ്മൾ എത്ര വിഷമത്തിലാണെങ്കിലും സ്വലാത്ത് ചൊല്ലുമ്പോൾ അല്ലാഹു നമുക്ക് മനസ്സിന് ആശ്വാസം നൽകുന്നില്ലേ.. അപ്പോൾ ആ മുത്ത് ഹബീബിന് അല്ലാഹു നൽകിയ സ്ഥാനം എത്ര മഹത്വരമാണ് മാഷാഅല്ലാഹ്‌ 🤲🤲😭😭😭😭😭😭 ...... മുത്ത് ഹബീബിന്റെ (സ്വ)പേരിൽ സ്വലാത്തിൽ അലിയാൻ അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് ചെയ്യട്ടെ.. അല്ലാഹ്.... ഞങ്ങളുടെ കരളിന്റെ കഷ്ണമായ മുത്ത് ഹബീബിനെ (സ്വ)സ്വപ്നത്തിൽ കാണാനും അങ്ങ് മുത്തിന്റെ മദീനയിൽ പോയി മനം കുളിരാനുമുള്ള ഭാഗ്യം നീ ഞങ്ങൾക്ക് കനിഞ്ഞു നൽകണേ നാഥാ... 😭😭😭😭😭.. അല്ലാഹുവേ ഞങ്ങളുടെ എല്ലാ വിഷമങ്ങളും നിന്നിലേക്ക് അർപ്പിക്കുന്നു നാഥാ.. നീയാണ് ഞങ്ങളുടെ സംരക്ഷകൻ നീ ഞങ്ങൾക്ക് സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണേ...ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുകൾ ദിക്റുകൾ ദുആ കൾ എല്ലാം നീ സ്വീകരിക്കണം അല്ലാഹ്.. അതിന്റെ മഹത്തായ ബർകത് കൊണ്ട് ഇരുലോകത്തും ഞങ്ങൾക്ക് നീ ഐശ്വര്യവും നിന്റെ ഇഷ്ടവും ഞങ്ങളിൽ ഏറ്റി നൽകണേ അല്ലാഹ് 😭😭😭 ആമീൻ യാ റബ്ബൽ ആലമീൻ....അല്ലാഹുവേ ഞങ്ങളുടെ ishq madina family യിലെ മുഴുവൻ ആളുകളെയും നീ ഇരു ലോകത്തും നിന്റെ ഇഷ്ടക്കാരിൽ ഉൾപ്പെടുത്തുകയും സ്വർഗത്തിൽ മുത്ത് നബി (സ്വ) തങ്ങളുടെ കൂടെ ഒരുമിച്ച് കൂട്ടുകയും ചെയ്യണമേ അല്ലാഹ് 😭😭😭.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋🕋🕋🕋

  • @anshift55

    @anshift55

    2 жыл бұрын

    Ak

  • @shihabudheensaquafi7630

    @shihabudheensaquafi7630

    2 жыл бұрын

    @@ISHQMADINAFAMILY ആമീൻ യാ അള്ളാഹ്

  • @sabeenaameer962

    @sabeenaameer962

    2 жыл бұрын

    I '

  • @mohdafsal5333

    @mohdafsal5333

    2 жыл бұрын

    @@ISHQMADINAFAMILY aameen 😭aameen ya rabbal alameen🤲🏻🤲🏻😭

  • @ridhurinu933
    @ridhurinu933 Жыл бұрын

    മാഷാ അള്ളാ. അൽഹംദുലില്ലാ വളരെ ഉപകാരപ്രദമായ വീഡിയോ തെറ്റാതെ റാഹത്തോടെ ചെയ്യാൻ കഴിയുംമ്പോൾ വല്ലാത്ത ഒരു സന്തോഷമാണ് മനസിൽ ദുആ വസിയ്യത്തോടെ

  • @bushrap8418
    @bushrap84182 жыл бұрын

    313 സലാത്തുൽ ഫാത്തിഹ കൂടെ ചൊല്ലിയിട്ടുണ്ട് മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻

  • @alluayaan5645
    @alluayaan5645 Жыл бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് 🤲

  • @muhammedswalih8643
    @muhammedswalih86432 жыл бұрын

    അൽഹംദുലില്ലാഹ് 313സ്വലാതുൽ ഫാത്തിഹ ചൊല്ലി ദുആയിൽ ഉൾപെടുത്തെണേ🤲🤲🤲🤲🤲🤲

  • @Realme-rs4vk
    @Realme-rs4vk9 күн бұрын

    അൽഹംദുലില്ലാഹ് നമ്മുടെ ഫാത്തിഹ് സ്വലാത്തിൻ്റെ മഹത്വം കൊണ്ട് നമുക്കല്ലാവർക്കും മുത്ത്നബിയെ കണ്ട് സ്വർഗത്തിൻ്റെ ഫോട്ടോകങ്‌നല്ല നിലയിൽ മരണ പെടാൻ തുഫീഖ് നൽകണ്ടെ പലവട്ടം മുത്ത്നബിയെ ഉറക്കിലു ഉണർവിലു കോണിക്കണെ റഹ്‌മാനായ നാഥാ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤🎉

  • @zeenathsidhikh8972
    @zeenathsidhikh89722 жыл бұрын

    മാഷാ അല്ലാഹ് ചൊല്ലി ദുആയിൽ ഉൾപെടുത്തണെ ജസകല്ലാഹ് ഖൈറ 🤲🤲🤲🤲🤲🤲💚💚💚

  • @alhamdulillah7806
    @alhamdulillah78063 жыл бұрын

    Ma sha Allah

  • @sabeenaameer962

    @sabeenaameer962

    2 жыл бұрын

    🈂️📎i: '': '--

  • @muhammedshamilchenath9286
    @muhammedshamilchenath92863 жыл бұрын

    Muradhukkal assilavan dhuhah cheyannam usthadee 😭🤲😭🤲😭🤲

  • @ISHQMADINAFAMILY

    @ISHQMADINAFAMILY

    2 жыл бұрын

    ماشاء الله.... الحمد لله... جزاك الله خير.... അല്ലാഹു ഇരു ലോകത്തും പൊരുത്തപ്പെട്ട അമലായി സ്വീകരിക്കുകയും ദുനിയാവിൽ സന്തോഷവും സമാധാനവും ആഖിറത്തിൽ അല്ലാഹുവിന്റെ ഇഷ്ട സമ്മാനമായ സ്വർഗത്തിൽ മുത്ത് ഹബീബിന്റെ കൂടെ ഒരുമിച്ച് കൂടാനും നമുക്കും നമ്മുടെ മാതാപിതാക്കൾക്കും നമ്മോട് വേണ്ടപ്പെട്ടവർക്കും അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ... 🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🌹🌹🌹🌹🌹🌹🌹🤝

  • @user-tt1rr2ht1x

    @user-tt1rr2ht1x

    2 жыл бұрын

    @@ISHQMADINAFAMILY ppp

  • @zeenathsidhikh8972
    @zeenathsidhikh89722 жыл бұрын

    അൽഹംദുലില്ലാഹ് ഒരുപാട് സ്വലാത്ത് ചൊല്ലാൻ സാധിച്ചു എല്ലാവിധ ഹൈർ barkaathukal നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ദുആ വസിയ്യത്തോടെ 🤲🤲🤲🤲🤲💚💚💚💚🌹🌹🌹🌹🌹

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 Жыл бұрын

    അസ്സലാമു അലൈകും ഉസ്താദേ 🕋❤️🕋❤️🕋❤️🤲🤲

Келесі