Mahabharat Movie All Cast | Mohanlal Yash Prabhas Rajinikanth Suriya Hrithik | Entertainment Kizhi

#entertainmentkizhi #mahabharat #mohanlal #hrithikroshan #prabhas #maheshbabu #suriya #rajinikanth #amitabhbachchan #deepikapadukone #madhuri #chiranjeevi #anushkashetty

Пікірлер: 165

  • @reshmaminnu1755
    @reshmaminnu175514 күн бұрын

    onnu pin cheyyumo

  • @dkcreationz_
    @dkcreationz_14 күн бұрын

    suriya എവിടെ കൊണ്ട് VECHALUM PERFECT ane💯🔥

  • @saraths9489
    @saraths948914 күн бұрын

    ഏകലവ്യന്റെ പുനർജ്ജന്മം ആണ് dhrishtidyumanan അതുകൊണ്ടാണ് surya double role

  • @AJmallueditz

    @AJmallueditz

    14 күн бұрын

    ഏകലവ്യൻ മരിക്കുന്നത് എങ്ങനാ

  • @TheEmperor1410

    @TheEmperor1410

    14 күн бұрын

    ​@@AJmallueditz Krishnan kollum 🌀

  • @AJmallueditz

    @AJmallueditz

    14 күн бұрын

    @@TheEmperor1410 y

  • @TheEmperor1410

    @TheEmperor1410

    14 күн бұрын

    @@AJmallueditz dwaraka attack cheyyan pokumbol

  • @panther2.0
    @panther2.014 күн бұрын

    Rajamouli Mahabharatam Cheyunn Indakil Athil Karnan Prabhas Ayirikum Karanm Rajamouli Pande Paranjin Karnan Prbhas Ahn Enn🔥

  • @H00007
    @H0000713 күн бұрын

    Direction - SS Rajamouli Cast Karna - prabhas Arjuna - hrithik Bheema - Mohanlal Krishna - Mahesh babu Duryodhana - Prithviraj Bheeshma - Amitabh

  • @user-bq7hm9iu6c
    @user-bq7hm9iu6c13 күн бұрын

    *no one can replace surya🔥💯*

  • @sonwanepaimanik
    @sonwanepaimanik14 күн бұрын

    എല്ലാ ദിവസവും മഹാഭാരതം സിനിമയുടെ കാസ്റ്റിങ് എന്നും പറഞ്ഞ് തൊലിഞ്ഞ പരിപാടിയുമായി വരും. സിനിമയുടെ വ്യക്തമായ അപ്ഡേറ്റ്സും റിവ്യൂസും പറയുന്ന ഒരു ചാനല്‍ എന്ന നിലയ്ക്ക് കാണാന്‍ തുടങ്ങിയതായിരുന്നു. ഇതിപ്പോ ഒരു അടിസ്ഥാനവുമില്ലാത്ത മഹാഭാരതം കാസ്റ്റിങ് എന്നും പറഞ്ഞ് ദിവസവും ഇറങ്ങിക്കോളും ആളുകളെ പറ്റിക്കാന്‍...Unsubscribed.

  • @BLACK-SWORDSMAN581

    @BLACK-SWORDSMAN581

    14 күн бұрын

    💯

  • @manoj5527

    @manoj5527

    14 күн бұрын

    ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യം

  • @arjunnn1342

    @arjunnn1342

    14 күн бұрын

    Correct

  • @muhdrahlan5513

    @muhdrahlan5513

    14 күн бұрын

    😂😂💯

  • @user-dc4nm4du3x

    @user-dc4nm4du3x

    14 күн бұрын

    Correct

  • @user-oz6lf9fn5m
    @user-oz6lf9fn5m13 күн бұрын

    Hrithik Roshan perfect in karna

  • @jithinms8921
    @jithinms892114 күн бұрын

    In my opinion Hrithik as Lord Krishna especially his magical eyes. . Chiyaan Vikram as Karna 🔥🙌🏻

  • @AmrithaK-cj8lu
    @AmrithaK-cj8lu14 күн бұрын

    Krishna 🥰🥰mahesh babu ❤❤❤

  • @jithinrajpk54
    @jithinrajpk5414 күн бұрын

    ജന ജന മനസ്സുകൾ കീഴടക്കിയത് കർണ്ണൻ ആണ് ❤️💔💔

  • @adwaithp4194
    @adwaithp419411 күн бұрын

    Ram Charan: Arjuna❤️🥵🔥

  • @mr.mrk146
    @mr.mrk14614 күн бұрын

    10:09 Bro മഹാഭാരതം സിനിമ ആക്കണ്ട series ആക്കിയാൽ മതി, series ആകിയിട്ട് ഒരു season ലെ ഓരോ episode ഓരോ ആഴ്ചയിലായിട്ട് theatre ഇൽ release ആക്കട്ടെ അപ്പൊ ഒരു ത്രില്ലുണ്ടാകും, series ആക്കിയാൽ പലതും cover ചെയ്യാൻ പറ്റും cinema ആയാൽ ചുരുക്കി ചുരുക്കി ponniyin selvan പോലെ ആകും വേണ്ട, അതിനു പകരം series മതി എന്താ എൻ്റെ അഭിപ്രായം😊

  • @Navas-fe8jf
    @Navas-fe8jf14 күн бұрын

    Surya❤🎉

  • @Abhi36949
    @Abhi3694914 күн бұрын

    Surya കർണ്ണൻ 🔥🔥

  • @rolex-ds2qf

    @rolex-ds2qf

    14 күн бұрын

    Height issue 🥲

  • @Nota720

    @Nota720

    14 күн бұрын

    ​@@rolex-ds2qfbro Appl Kaliki Kandillle😹 Athil Amitabh bhachan nee poyy nokk😹

  • @rolex-ds2qf

    @rolex-ds2qf

    14 күн бұрын

    @@Nota720 athin kalki kaneno puli kalam kore ayi kanunnu

  • @eraofamal

    @eraofamal

    13 күн бұрын

    ​@@rolex-ds2qf karivanm vijunu Mahabharatathil oru rolum cherilla 😆💩

  • @rolex-ds2qf

    @rolex-ds2qf

    13 күн бұрын

    @@eraofamal ayinu njan vijay fan onum alla

  • @bagavathramchilloutzone6878
    @bagavathramchilloutzone687814 күн бұрын

    മമ്മൂക്ക ഇല്ലാത്ത ചരിത്ര പുരാണമോ... ഉണ്ണിമുകുന്ദൻ പ്രിത്വി ❤️❤️❤️

  • @fahadguru

    @fahadguru

    14 күн бұрын

    Mammookka undu Shanthanu aayittanu. DS_Narratives Channelil ippol mahabharatham Katha Englishil Narrate Cheyyunnundu. Athinanu ee cast. ippol 12 episode aayittullu (katha dritharashrar,Vidhur,Pandu vinte jananam vare aayittulloo. Weekly puthiya episode varunnundu)

  • @bagavathramchilloutzone6878

    @bagavathramchilloutzone6878

    14 күн бұрын

    @@fahadguru parasuram mammookka polikkum 🥰💪🏻💪🏻💪🏻

  • @uthralikkavu
    @uthralikkavu14 күн бұрын

    ഇവിടെ ഫാൻസ്‌ കൂടുതൽ കർണ്ണന് ആണെന്ന് അറിയാം എങ്കിലും മഹാഭാരതത്തിൽ ഭീഷ്മർക്ക് ഒപ്പമോ അതിന് മുകളിലോ നിൽക്കുന്ന ഒരേയൊരു യോദ്ധാവ് അർജുനൻ ആണ് bro ( കൃഷ്ണൻ, പരശുരാമൻ ഒഴികെ ) അപ്പോൾ ശരിക്കും ആ കഥാപാത്രം ആയിട്ട് വരുന്ന ആൾ അല്ലേ കിടു ആകേണ്ടത്

  • @jithinrajpk54

    @jithinrajpk54

    14 күн бұрын

    കർണ്ണൻ ആണ് ജന മനസ്സുകൾ കീഴടക്കിയത് കർണ്ണൻ ആണ്

  • @rajeshnr1806

    @rajeshnr1806

    13 күн бұрын

    മഹാഭാരതത്തിൽ അർജുനനാണ്. ഇത് മഹാഭാരതം ബേസ് ചെയ്ത നോവലാണ് ബ്രോ.

  • @jithinrajpk54

    @jithinrajpk54

    13 күн бұрын

    പക്ഷെ ജനമനസ്സുകളിൽ ഹീറോ കർണ്ണൻ ആണ് അപ്പോ കർണ്ണൻ ആയി വരുന്ന ആൾ അല്ലേ സൂപ്പർ ആവുക

  • @jithinrajpk54

    @jithinrajpk54

    13 күн бұрын

    @@rajeshnr1806പക്ഷെ ജനമനസ്സുകളിൽ ഹീറോ കർണ്ണൻ ആണ്

  • @uthralikkavu

    @uthralikkavu

    13 күн бұрын

    @@rajeshnr1806 അത് തന്നെ ആണ് bro ഞാൻ പറഞ്ഞത്😂 മഹാഭാരത എന്ന് പറഞ്ഞിട്ടുള്ള കാസ്റ്റിംഗ് ൽ അർജുനൻ തന്നെ അല്ലേ മുകളിൽ വരേണ്ടത് കൽക്കി മൂവിയിലോ, മറ്റുള്ള സീരീസ്, സീരിയൽ, കഥകൾ ഒക്കെ ആണെങ്കിൽ അത് അവരുടെ ഇഷ്ടം കർണ്ണനെ മെയിൻ ഹീറോ ആക്കുമ്പോൾ ഒരു പഞ്ച് ഉണ്ടാകും

  • @user-ki2fy8uh2z
    @user-ki2fy8uh2z14 күн бұрын

    Mohanlal💥

  • @TheMostViolentMan
    @TheMostViolentMan14 күн бұрын

    Suryaputran Karnan 🥵🥵🥵

  • @manoj5527
    @manoj552714 күн бұрын

    ഒറിജിനൽ അപ്ഡേറ്റ് വരുമ്പോൾ പറഞ്ഞ പോരെ ചേട്ടാ...

  • @Worldvision339
    @Worldvision33914 күн бұрын

    Ithokke thanneyalle nerathe itta videokalilum kanichittullathu

  • @neeshamedia9099
    @neeshamedia909914 күн бұрын

    നിലവാരം കലയല്ലേ ബ്രോസ്,,,,,😢

  • @AsnasTP-bo5md
    @AsnasTP-bo5md14 күн бұрын

    Mahabharat 🔥🔥

  • @akasha8147
    @akasha814714 күн бұрын

    Surya double - Reason 'Ekalavya' de punarjanmam aan 'Drushtadhyumnan' ❤‍🔥 Detailling

  • @divyaanil1503
    @divyaanil150313 күн бұрын

    Allu arjun😢

  • @DareDevil-ew7em
    @DareDevil-ew7em14 күн бұрын

    രാജമൗലി ആണ് മഹാഭാരതം ചെയ്യുന്നത് എങ്കിൽ ഹൃതിക് റോഷൻ അങ്ങോട്ട് മാറി നിന്നോ കർണ്ണൻ പ്രഭാസ്സ് തന്നെ.. അത് രാജമൗലി തന്നെ പറഞ്ഞിട്ടുണ്ട്

  • @user-gi8ct7kd2i

    @user-gi8ct7kd2i

    14 күн бұрын

    തന്നോട് പറഞ്ഞ

  • @DareDevil-ew7em

    @DareDevil-ew7em

    13 күн бұрын

    @@user-gi8ct7kd2i താൻ അത് പറഞ്ഞത് കണ്ടിട്ടില്ലേ.. എങ്കിൽ അതൊന്ന് കണ്ടു നോക്ക്.. യൂട്യൂബിൽ കിടപ്പുണ്ട്

  • @VipinPs-hi4um
    @VipinPs-hi4um13 күн бұрын

    കൃഷ്ണൻ👍🏻💙✨

  • @bagavathramchilloutzone6878
    @bagavathramchilloutzone687814 күн бұрын

    ഇനി ഇത് പോലെ മോനഞ്ഞ video ഇട്ടാൽ unscribe ചെയ്യും

  • @Joel-wz5fl
    @Joel-wz5fl14 күн бұрын

    🔥🔥🔥

  • @voyagerpals1541
    @voyagerpals154114 күн бұрын

    Surya ❤

  • @robinson.crobinson85
    @robinson.crobinson8510 күн бұрын

    Surya annan🔥🔥

  • @pranav.s.madhav9902
    @pranav.s.madhav990214 күн бұрын

    DHURYODHANAN=YASH KARNAN=HRITHIK ROSHAN ASHWATHAMA=VIKRAM BHEESHMA=CHEERANJEEVI DHORANA=RAJNIKANTH KAURAVA KING=AMITHABHACHAN GHANDHARI=DEEPIKA I BECAME FAN OF KAURAVAS , PANDAVAR ENNI KURACHU KAALAM REST EDUKKAM...

  • @thehero5316
    @thehero531614 күн бұрын

    ഏത് പുരാണ സിനിമ വന്നാലും അതിൽ ഏത് റോളിലും മുന്നിൽ മമ്മൂക്ക ഉണ്ടാകും 💯🥰 ചില ആൾക്കാരെ കുത്തി കയറ്റിയിട്ടുണ്ട് വല്ല ഗുമോ ഗുസ്തിയിൽ ചേർക്കാം കൊള്ളാം 😂

  • @kashinathpreetha6168

    @kashinathpreetha6168

    13 күн бұрын

    blind mammukka fan spotted

  • @abhimanyunarayanan2925
    @abhimanyunarayanan292514 күн бұрын

    Idiyan chandhu teaser vannu bro🎉🎉react plz

  • @shalusha7527
    @shalusha752714 күн бұрын

    പറ്റിക്കൽ rew team😅

  • @sachinazazel
    @sachinazazel14 күн бұрын

    👍

  • @Nevis143
    @Nevis14314 күн бұрын

    Kill movie review cheyumoo

  • @naveennarayan4224
    @naveennarayan422414 күн бұрын

    Ningal Kill movie (Hindi) kananam must watch aanu ...enitu review cheyanam....kidilam padam

  • @nihalvp82
    @nihalvp8214 күн бұрын

    Paradise movie review cheyyaamo

  • @swalihtp9871
    @swalihtp987114 күн бұрын

    Asif ali 😂😂😂

  • @aaff5719
    @aaff571913 күн бұрын

    Mammooka ellatha endh maha bharadam😂

  • @TheMostViolentMan
    @TheMostViolentMan14 күн бұрын

    3:45 Asif aliyo 😂😂😂😂 enthuvade chirich chath 😹😹🤌

  • @guts____

    @guts____

    14 күн бұрын

    Athe nthada expression less stars garus ine mathre ethokke pattolo

  • @TheMostViolentMan

    @TheMostViolentMan

    14 күн бұрын

    @@guts____ Uff ponn Myre ath alla udeshiche saif Ali Khan paranjath mari poyi Appo avane ookiyath kandille atha paranjath Uff Asif Ali natural star 🤌🥵

  • @sarithabalu7307
    @sarithabalu730714 күн бұрын

    Mahabharatham 🔥🔥🔥

  • @Krish_0701
    @Krish_07017 күн бұрын

    Shobhana instead of Deepika as Gandhari..❤

  • @AppuShaji
    @AppuShaji13 күн бұрын

    ❤❤❤

  • @aruns8918
    @aruns891813 күн бұрын

    കർണ്ണൻ 🔥🔥🔥

  • @user-rm1fk6sj5u
    @user-rm1fk6sj5u14 күн бұрын

    നിങ്ങൾക് എപ്പോഴും ഇത് തന്നെ ഉള്ളു 🤣

  • @Petersir360
    @Petersir36014 күн бұрын

    Bha bha update entha parayathe

  • @muhdrahlan5513
    @muhdrahlan551314 күн бұрын

    Ivatakal enthina deepikaye gandhari aakune? Gandhari shobhanayo rekhayo mathi deepika drauapadi athil oru maatavum illa infact deepika draupadi main lead aayitulla movie cheyan irikukazhan appozha

  • @user-oz6lf9fn5m
    @user-oz6lf9fn5m13 күн бұрын

    Back ground sooryaputran aloo..

  • @vishnuss8568
    @vishnuss856814 күн бұрын

    Waiting for ചിയാൻ വിക്രം entry... 😍😍 ഏതു റോൾ ആരിക്കുമോ എന്തോ..

  • @techamazing32
    @techamazing3214 күн бұрын

    Lalettan as shikandi

  • @rajnnnnnnnnnnnnnnn

    @rajnnnnnnnnnnnnnnn

    14 күн бұрын

    നിന്റെ ബാപ്പ

  • @pakka9569
    @pakka956914 күн бұрын

    വിജയ് as കൃഷ്ണ

  • @rolex6853

    @rolex6853

    14 күн бұрын

    🤣🤣🤣🤣🤣🤣🤣🤣karivanm

  • @harikrishnankm232
    @harikrishnankm23214 күн бұрын

    ഏകലെവ്യന്റെ പുനർജന്മമാണ് ധൃഷ്ടദ്യുമ്നൻ.. So, Same Caste.. 👍🏼

  • @ajithajuzz4176
    @ajithajuzz417614 күн бұрын

    Ningl ith onn maaatipidkk ith adhyamokke nannayirnn but ith thanne ittond nikkumbo nthopole ind

  • @user-zz4ni3tc7e
    @user-zz4ni3tc7e12 күн бұрын

    Thalapathy missing😢

  • @jithinrajpk54
    @jithinrajpk5414 күн бұрын

    അല്ല ഈ ഭീമൻ എന്ന് പറയുന്നത് വലിയ ശരീരവും അത്യാവശ്യത്തിന് തടിയും ഒക്കെ ഉള്ള ആളല്ലേ ഇത് നല്ല ഫിറ്റ് ബോഡി ആയ പ്രഭാസിനെ ആണോ ഭീമൻ ആക്കിയത്

  • @gamehacker9763
    @gamehacker976314 күн бұрын

    Njn parayanel mahabhart serial cheythile Avril ninnum kurach pere edukam 👍

  • @MurukeshRoy-dl3zq
    @MurukeshRoy-dl3zq14 күн бұрын

    Mahabartham onum e aduthhu cinema akila 💯 e aduthhu enu vecha 10 year karinchu vanal vanu pine e parayuna cast vechu enthayalum VARILA mahabaratham eduthu cinema akuna valiya task annu athu cheythu thirkan othiri varsham vendi Varum e cast onum enthayalum nadakila new cast ekka akum pine enthina ingana ela devusavum mahabarthm kondu varuna kore kalam ayi ithu start akiyatu ipo cheruthayi verupiru akunu bros eniku thoniya parancha annu ningada Chanel ningada ishtam but ningale ishttam aya kondu paranchu ene ollu ketto ❤🙂 ingana enthayalum nadakila pine athyam ekka oru Vibe Arunu ipo oru mathiri akunu ningal kalki MOVIEDA sambavam chey athu korapam illa Karanam athu nadakum enu sure olla item annu mahabaratham conectionum ondu nan ente oru opinion parancha annu backi ekka ningada ishatm ningada chanel alle ningada oru regular viewer ena nilayil parancha annu ❤ nan ningada allmost ela alla ela vidieosum kanuna annu ningada Chanel pine frendship bond elam. Ishtam annu e chanel oru Vibe annu athu pokatuthu athu kodnu parancha annu ningalku mahabaratham nalla intrest annu enu ariyam enikum intrest annu but ithu enthayalum nadakila e cast ekka vechu athhyam ekka inagana kauna oru Vibe arunu enthayalum e castil nadakila athu kondu pine chuma dream cheyam ene ollu athu kondu kaki mahabaratham conection ekka chey athu nadakan chance olla elam set aki vecheukuna item alle ❤

  • @ArjunArjun-xt4xq
    @ArjunArjun-xt4xq14 күн бұрын

    ആശ്വതമാ വിക്രം ചേഞ്ച്‌ ചെയ്ത് പരശുരാമ ആയിരുന്നെങ്കിൽ 🔥🔥🔥🔥🔥🔥

  • @tyagarajakinkara
    @tyagarajakinkara14 күн бұрын

    8:40, Roshan Telugu actor son of veteran actor Srikanth Mekala.

  • @Anugrah-pr7jr
    @Anugrah-pr7jr14 күн бұрын

    👎👎

  • @Vermeelian
    @Vermeelian14 күн бұрын

    Rahul Madhav as കീചകൻ 👻 അംബ /shikhandini- അനാർക്കലി മരിക്കാർ

  • @abhisheksuresh6892
    @abhisheksuresh689214 күн бұрын

    Suriya ⚡️⚡️

  • @SarathGopalan-cw2ih
    @SarathGopalan-cw2ih14 күн бұрын

    Surya ❤❤

  • @gouthamptimson4941
    @gouthamptimson494114 күн бұрын

    Suriya Annan ❤❤❤

  • @alanbiju4154
    @alanbiju415414 күн бұрын

    ഏകലവ്യൻ പുനർജ്ജന്മം അല്ലെ

  • @anandhuks3664
    @anandhuks366414 күн бұрын

    മഹാഭാരതം സിനിമ ഉണ്ടായിട്ട് ഉണ്ട് ഞാൻ തീയേറ്ററിൽ പോയി കണ്ടേ ആണ്

  • @Seyon-eh8ix
    @Seyon-eh8ix14 күн бұрын

    ഇത് പൊളിക്കും രാജമൗലി ആണെങ്കിൽ

  • @arunmk1326
    @arunmk132614 күн бұрын

    Suriya❤❤❤

  • @anandvs4388
    @anandvs438814 күн бұрын

    Brothers ithu onnu nirthekudaiii Its becoming very boaring

  • @akhilashok4982
    @akhilashok498214 күн бұрын

    My hero karnan❤ hrx❤❤

  • @devanadhg1131
    @devanadhg113114 күн бұрын

    Abhimanyu??

  • @fahadguru
    @fahadguru14 күн бұрын

    ee Casting ivar veruthe cheythu vechekkukayalla. ee cast Vechu avar Mahabharatham Story English il Narrate Cheyyunnundu. ippol 12 episode aayittundu. Athentha ningal ee Casting Video Cheyyumbol Parayathathu?

  • @guts____
    @guts____14 күн бұрын

    Onne poda ovvey😂

  • @luciferm4583
    @luciferm458314 күн бұрын

    Suriya karnan character nu set aanu, hrithik parasuram because pawan kalyan okke😅

  • @kasukasu182
    @kasukasu18214 күн бұрын

    Mammutti illathapole premnazeeril vadakkenpaattukalil vilasiyathaanu❤❤❤❤ aa premnazeerineyaanu mammutty date kodukkathe avahelichuvittathu. Nannikedu kaanichu mammutty

  • @rarn3177

    @rarn3177

    14 күн бұрын

    അയിന്

  • @JayeshEm-pu1qx
    @JayeshEm-pu1qx14 күн бұрын

    കുറച്ചു കഴിഞ്ഞാൽ നിങ്ങളും ഉണ്ടാകുമോ

  • @visakhvnath7190
    @visakhvnath719014 күн бұрын

    ഒന്ന് മാറ്റിപ്പിടി 😂

  • @jopbypa8792
    @jopbypa879211 күн бұрын

    Kalkai2vil karanan ayittu prbhas takartkate

  • @rakeshcr7704
    @rakeshcr770414 күн бұрын

    Kanguva October 10🔥🔥🔥

  • @naveennarayan4224
    @naveennarayan422414 күн бұрын

    Pattumengil bhagawatgeeta vayikaan nokanee....

  • @AftermeMetoo
    @AftermeMetoo14 күн бұрын

    റോഷൻ മേകലക്ക് ഓഫ് rishabh

  • @Dexter27-n4c
    @Dexter27-n4c14 күн бұрын

    Daily eeee oru item mathram ollooo, content ellagil chyyathae erunoodae...

  • @goldenstars5209
    @goldenstars520914 күн бұрын

    Vere content onnum kittunnille.Really boring and repetitive.

  • @SreeharibSreeharib-kh3ts
    @SreeharibSreeharib-kh3ts14 күн бұрын

    Ashvtthama😈😈😈

  • @kasukasu182
    @kasukasu18214 күн бұрын

    Mammutty illenkilum padma nannayirikkum

  • @reshmaminnu1755
    @reshmaminnu175514 күн бұрын

    KARNA - HRITHIK

  • @user-ff4he4pw9i
    @user-ff4he4pw9i14 күн бұрын

    Mammukka illathe ndh ....charithram padam

  • @bagavathramchilloutzone6878

    @bagavathramchilloutzone6878

    14 күн бұрын

    അതെ ഞാനും പറഞ്ഞു ഇവിടെ തന്നെ 🥰

  • @BijuMH.
    @BijuMH.14 күн бұрын

    ശിഖണ്ഡി - മമ്മുട്ടി 💯

  • @ENTERTAINMENT-KL
    @ENTERTAINMENT-KL14 күн бұрын

    Vijay arum edunilaaaa

  • @unni5556
    @unni555614 күн бұрын

    ഡെയിലി ഇത് തന്നെ, ആരെ cast ചെയ്താലും പൊളി പൊളി, നിർത്തി പോടെയ്

  • @akhilsathyanandan146
    @akhilsathyanandan14614 күн бұрын

    Veruppeerayi thudangi

  • @shinovarghese4205
    @shinovarghese420514 күн бұрын

    Hr🔥🔥

  • @RajaRam-er6hd
    @RajaRam-er6hd14 күн бұрын

    Karna - suriya Duriyan - vikram Arjunan- Ramacharan Bheeshman- Sarathkumar Dhrona- Kamal hasan Krishna - Mahesh babu Bheeman- Prabhas

  • @ShaikhSahad-hm5ep
    @ShaikhSahad-hm5ep14 күн бұрын

    Please read and pin Dhuryodhana -prithviraj Karnan. - prabhas Ashwathama- dq salman Balram. - Rana( Balvaal deva) clean shave Arjuna. - Ramcharan Yudhishtira. - jayamravi Bheema. - Jr NTR Nagulan. - shahid kapoor Sahadevan - Nani ( clean shave set aayirikkum) Pandu. - Rahman Dhritharashtra- Prakash Raj Dhronacharya - mammootty Bheeshma. - kamalhassan Dhraupqthy. - Deepika padukone Parashuraman - Mohanlal

  • @bagavathramchilloutzone6878

    @bagavathramchilloutzone6878

    14 күн бұрын

    മമ്മൂക്ക 🥰

  • @shajishaji7851
    @shajishaji785114 күн бұрын

    എടോ നാങ്ങൾക്ക് അറിയാത്ത ഒരു രഹസ്യം പറയാം ഏകലവ്യനെ കൊല്ലുന്നത് ശ്രീ കൃഷ്ണനാണ് ... ശ്രീ കൃഷ്ണൻ്റ മുത്തശ്ശൻ്റ പുത്രന്മാരിൽ ഒരാളുടെ മകനാണ് ഏകലവ്യൻ ഈ കഥ പറയാൻ നിന്നാൽ ഒരുപാട് പറയാൻ ഉണ്ട് കർണനെക്കാൾ ഒരു പാട് കഷ്ടപാടുകൾ അനുഭവിച്ച വെക്തിയാണ് ഏകലവ്യൻ😢.. എകലവ്യൻ്റെ പുനർജൻമമാണ് ധ്രിഷ്ടധ്യുമ്നൻ ... ഗ്രിഷ്ടധ്യുമ്നൻ തന്നെയാണ് ഗുരു ദ്രോണാചാര്യനെ വധിക്കുന്നതും ഇപ്പോൾ മനസ്സിലായില്ലേ സൂര്യ ഡബിൾ അല്ലാ ഒരു വെക്തി രണ്ടു ജൻമങ്ങൾ😊

  • @entertainmentkizhi9444

    @entertainmentkizhi9444

    14 күн бұрын

    🥰😍😍😍👍🏻

  • @user-bq7hm9iu6c
    @user-bq7hm9iu6c14 күн бұрын

    *no one can replace surya🔥💯*

Келесі