മഹീന്ദ്രയുടെ പുതിയ ഭീമൻ. Mahindra Scorpio N | Scorpio N Review | Detailed Review.
മഹീന്ദ്രയുടെ പുതിയ ഭീമൻ. Mahindra Scorpio N | Scorpio N Review | Detailed Review.
#mahindra
#scorpio_n
#new_suv
#auto_mobile #scorpionreview #malayalamreview #mahindrascorpion2022 #newscorpion #mahindranewsuv #scorpionprice #scorpionvideo #scorpionnewreview #mahindrascorpionnewvideo #mahindranewcar #scorpionmalayalamreview #trending
SS Mahindra
vazhayila
7356525647
Price Details
Z2 PETROL MT 1199000 Onroad 14,72,165
Z4 PETROL MT 1349000 Onroad 16,47,621
Z8 PETROL MT 1699000 Onroad 21,11,739
Z8 L PETROL MT 1899000 Onroad 23,54,582
Z2 DIESEL MT 1249000 Onroad 15,33,236
Z4 DIESEL MT 1399000 Onroad 17,08,216
Z6 DIESEL MT 1499000 Onroad 18,23,371
Z8 DIESEL MT 1749000 Onroad 21,73,973
Z8 L DIESEL MT 1949000 Onroad 24,17,775
Пікірлер: 277
ബിബിൻ ഈ വണ്ടിയേ പറ്റി നന്നായി പഠിച്ച് / പ്രസൻ്റ് ചെയ്തു / അടിപൊളി
സൂപ്പർ മോഡൽ വോൾവോ xc 90 യുടെ ഒക്കെ ലുക്ക് ഉണ്ട് പിറകിൽഇത്ര നീളത്തിൽ ഉണ്ടാക്കിയിട്ടും ഇപ്പോളും പിറകിൽ കൊച്ചു പിള്ളാർക്ക് പോലും ഇരിക്കാൻ ഉള്ള ലെഗ്ഗ് സ്പേസ് ഇല്ല, അക്കാര്യത്തിൽ എർട്ടിഗ ആണ് 👌🏻👌🏻
@ctshaji
2 жыл бұрын
ലോറി അല്ല, സെവന്‍ സീറ്റര്‍ ഇത്രയൊക്കെ സൌകര്യമേ ഉണ്ടാകൂ ബോസ്.
It could've been better if you rectify,..... certain area of back designs is plain, nill bootspace, third row seat 60: 40 non splitable ( would have use some baggage with single passanger ), non adjustable second row (slide back and front option)..rest everything is super and fantastic...
Excellent review, koode ulla machanille adipoli aanu, kaaranam ippo adhehathinte explanation kond aa vandiye kurichulla ellan kittum. so njan paranju vannath 2math onnine kurichum doubt undavilla. Thank you 💞
@vkdosomething
2 жыл бұрын
🙏😁😁
Thanku Bibin... നല്ല വിവരണം
looks good, bibin had explained it in an excellent way but still, some things are missing
വാഹനത്തെ കുറിച്ച് നല്ല രീതിയിൽ തന്നെ ബിബിൻ വിവരിച്ചിട്ടുണ്ട്.. Hat's off bro ❤❤
@jollyscaria1922
2 жыл бұрын
Vrey good mor exprenns nee iam also seching
ഇങ്ങനെ വേണം വാഹനം റിവ്യൂ ചെയ്യേണ്ടത് വിപിൻ എല്ലാ കാര്യങ്ങളും deep ആയി പറഞ്ഞു തന്നു 26 diesel manual z8 ലെ features കിട്ടുന്ന രീതിയിൽ upgrade ചെയ്യാൻ പറ്റോ ? വിപിനെ ഉൾപ്പെടുത്തി video ഇടാമോ
Congratulations mahindra team winning star 👏👏👏👏👏👏
@vkdosomething
2 жыл бұрын
🙏🥰🥰
5 seat adipoli aan❤ but 3rd row Scn aa pillerk mathrame sugai erikyan pattu
ബിബിൻ ചേട്ടൻ വണ്ടിയെപ്പറ്റി കറക്റ്റ് ഡീറ്റൈൽ ആയി പറഞ്ഞു തന്നു... 👍🏼👍🏼👍🏼👌🏽
@vkdosomething
2 жыл бұрын
🙏🥰
👌Congrats BIBIN
മികച്ച അവതരണം👍
Thanku bibin👍nice briefing
അടിപൊളി 😍😍😍👍🏻
🔥 Build Quality Of Mahindra Vehicles🔥 💪Oru reksha illa!💪
@boneey23
2 жыл бұрын
മറ്റുവണ്ടികൾ ശ്രദിക്കാത്തത് കൊണ്ടാണ് .... I do have a xuv and a toyota vehicle there is a big room to ഇമ്പ്രൂവ് in mahindra especially panel gaps... Sharp edges etc.
@sub05nambiar
Жыл бұрын
Can’t expect Mercedes fit n finish when the budget is low
@sub05nambiar
Жыл бұрын
Can’t expect Mercedes fit n finish when the budget is low
Good job buddies, keep going....
@vkdosomething
2 жыл бұрын
Thanks 🥰
spare wheel should have been on the tailgate like the Mitsubishi Pajero. It would have been easier to access it in an emergency situation. Further, it would have acted as a safety bumper in a rear collision situation. It would have given a beefier look to the rear view of the vehicle.
Scorpio whisky randum vikaram thanne 📍❤️
All features ok. But Milage is less. Milage between 12-14. But Mahindra Marazo having minimum 17 Milage..He explained very nice way...
@vkdosomething
2 жыл бұрын
Yes Thanks 🙏🥰
@niceguy3099
2 жыл бұрын
Who care milage ,if wanna spent for luxury, safety and performance
👍👌🏼 Thank you, Nice presentation 🌹
@vkdosomething
2 жыл бұрын
Thanks 😊
Good explanation 👍
Poli... Mahindra 🔥🔥🔥
@vkdosomething
2 жыл бұрын
S Aliya 🥰
സൂപ്പർ ചേട്ടായി
Hai bipin .it's a wonderful presentation .
@bibinc333
2 жыл бұрын
Thank you ❤️
His presentation is very good.
@vkdosomething
2 жыл бұрын
🙏🙏🥰🥰
Back door side opening should have changed to Top side opening... IT'S LITTLE UNCOMFORTABLE... 👍
Nice work 🤝
Nice review! 👍👍
Bonet piston type അയാൽ നന്നായി ഇരുന്നു
Well explained
Very excellent vehicle bro
Aiiivaaaa 👍👍😍😍😍
@vkdosomething
2 жыл бұрын
🥰🥰
Fortuner legender review cheyyamo
Ethu polikkum. 1 enikku venam.
നല്ല സംസാരം 👍🏻👍🏻👍🏻
Bro video കൊള്ളാം
@vkdosomething
2 жыл бұрын
Thanks bro 🥰
നാല് കൊല്ലം ഉപയോഗിച്ച് ഒരു കുറ്റവും പറയാനില്ല പുതിയതും നല്ലതു തന്നെ ആയിരിക്കും ഉറപ്പ് 👍👍💯
ലാഞ്ചോ...😝😝😝 ലോഞ്ചോ.... Trivandrum styles ennu paranjal ok. സകോർപിയോ intro നന്നായിട്ടുണ്ട് 👏👏
@vkdosomething
2 жыл бұрын
Trivandrum 😜🥰🥰
Ee 4×4 automatic ethe varietilaane..? And ee videoyio kaanichirikunnathe... Ethe variet scorpio aan...?
12:04 what purpose does it serve to open and lock a vehicle anywhere in the world ?
@ariesworld7
2 жыл бұрын
Think of a scenario where you parked this vehicle in the airport and went to Dubai. As usual you’re not sure if you locked the car or not and you want to check it and lock it.. you can lock it from Dubai and enjoy your vacation peacefully 😎
ബിബിൻ bro ഒരു KZread channel തുടങ്ങിയാൽ ഉഷാർ ആവും 👍🏼
@bibinc333
2 жыл бұрын
Nokkam ❤️
Suuuuuper ❤️
ഞാൻ പല വീഡിയോ കളും കണ്ടു എന്നാൽ ഇത്രയും വിശദമായി എല്ലാം തന്നെ അവതരിപ്പിച്ചു
@vkdosomething
Жыл бұрын
Thanks 🙏
Detail paranjuthannad kidu
@vkdosomething
2 жыл бұрын
🥰🥰
Full option petrol price please?
Bro pls select a proper location for your presentation. The location at which the SUV is located looks so poor and unclean. The reprasentative of Mahindra has given a lot of good information.
സൂപ്പർ ലുക്ക് ആണ് പക്ഷെ ഇതേ ഷേപ്പിൽ മാനം കെടുത്തിക്കൊണ്ട് ഇതിൻ്റെ കമേർഷ്യൽ ഗുഡ്സ് പിക്ക് അപ്പ് ഉടൻ വരുമായിരിക്കും
@bijukochu209
Жыл бұрын
കൊമേഴ്സിൽ ഷേപ്പ് വന്നാൽ എന്താ കുഴപ്പം
Aliyan pwolikuvanallo ❤️💙
@vkdosomething
2 жыл бұрын
😜🥰🥰🥰
Nalla avatharanam
@vkdosomething
2 жыл бұрын
Thanks 😊
👍👍
super bro
Kiduuuu
@vkdosomething
2 жыл бұрын
Thanks 😊
😍
Back design and door change aya good.back seat folding poor
Superb 👍
@vkdosomething
2 жыл бұрын
Thanks 🥰🥰🥰
Njn test drive cheythu suspension pora ennanu ente experience
Nammude bibin aliyan🥰🥰
👍❤️
ഇഷ്ടപ്പെട്ടു .
Panoramic sunroof koodi undayirunnel
റിവ്യൂ ഒക്കേ ഇഷ്ട്ടപ്പെട്ടു ബട്ട് അവതരണം old school model ആണ് ന്യൂ ജൻ മോഡൽ ആയി അപ്ഗ്രേഡ് ചെയ്‌താൽ കൊള്ളാം
@vkdosomething
2 жыл бұрын
Ook 😁 Thanks 😊
Hows mileage?..value of money?
Review.good.but try to more improvement
engine light?
Mahindra Scorpio ♥️💪🔥
ബിപിൻ 👍👍👍
Bonatil oru hydrolic kodukkayirunnu,
Nammude ss
Great
@vkdosomething
2 жыл бұрын
🥰🥰
To, @VK DO SOMETHING Bro.... 6 airbags സ്കോർപിയോ N ൽ കമ്പനി നൽകുന്നുണ്ട്. അത് top end varriant നു മാത്രമേ ഉള്ളുവോ അതോ base variant നും 6 airbags / 5star ) safety ratings നൽകുന്നുണ്ടോ..... ഇങ്ങനൊരു ചോദ്യം ചോദിക്കാൻ കാരണം മാരുതി സുസുക്കി അവരുടെ പുതിയ baleno യിൽ safety യിൽ focus ചെയ്യുന്നുണ്ട്.... പക്ഷെ, top end variant ൽ മാത്രമേ 6 airbag വരുന്നുള്ളൂ അതിനു താഴേക്കു ഒരു variant ലും 6 airbag ഇല്ല പകരം basic safety ആയ 2 airbags മാത്രമേ ഉള്ളൂ...... (പണമുള്ളവൻ മാത്രം ജീവിച്ചിരുന്നാൽ മതി എന്നുള്ള കാഴ്ചപ്പാട്..... പണ്ടും ഇപ്പോഴും) എന്റെ ഈ സംശയം എന്നെ സംബന്ധിച്ച് വളരെ വലുതാണ്.... ആയതിനാൽ ഈ ചോദ്യത്തിന് ഒരു വ്യക്തമായ ഉത്തരം നൽകുമെന്ന് പ്രതീക്ഷിക്കുന്നു... viswasthathayode, പ്രേക്ഷിതൻ....
bro there was a big accident in tirupur tn it was the xuv 700
7:33 ഇത് 7 സീററർ അല്ലെ ബൂട്ട് സ്പേസിന്റെ കാര്യം അത്ര പൊക്കി പറയെണ്ട . പുറകിലത്തെ സീറ്റു പിള്ളേർക്ക് കൊള്ളാം. എന്തായാലും വണ്ടി കിടുവാ
@soorajsidharth8376
Жыл бұрын
Backile seat ellavandilum pillerkullatha bro
@jebinjames9593
Жыл бұрын
@@soorajsidharth8376 ഓർമ്മയിൽ ഉണ്ടൊരു qualis വസന്തകാലം 🥲. Qualis rear seats 👍
❤
New wagon R look aanu back view
👌
In 2022 Scorpio is giving revolving a/c switch ۔
ബാക്കിലെ ഡോർ പണി പാളി മുകളിലേക്ക് തുറക്കുന്നത് വേണമായിരുന്നു
@junaidjunu4946
2 жыл бұрын
Enna tankalk vendi onn irakkan para🤣
@indianfurniture683
2 жыл бұрын
@@junaidjunu4946 താങ്ക്സ് ഞാൻ വാങ്ങിക്കാൻ റെഡി
Classic look athe Vera തന്നെ അന്നെ
Vk 👌🏻👌🏻👌🏻
❤❤❤
👌🤸
നാളെ തന്നെ പോയി വാങ്ങിക്കണം ബ്ലാക്ക് കളർ
Poli
@vkdosomething
2 жыл бұрын
🥰🥰
Car inte price 3. 4 lakh extra koottyittu 25 offer kollalo
Super
@vkdosomething
2 жыл бұрын
Thanks 😊
🤗♥️
@vkdosomething
2 жыл бұрын
😜😜
Vehicle looks OK, but , what about the Service ?
Rear and Dash copy from Volvo XC 90
This is Ssangyong Rexton... Nothing new...but strong
Exchange undo Renault triberumayettu
ഹെവി !
ഇത്രയൊക്കെ future വന്നിട്ടും കാലിനിടയിലെ AC vint മാറ്റുന്നില്ലല്ലോ 😡
വീഡിയോ അടിയിൽ പകുതി നിൽക്കുന്ന പടം എന്താണ്
പഴയ വണ്ടിക്ക് ബോഡി റോൾ വളരെ കൂടുതൽ ആണ്. ചെറിയ റോഡിൽ ഓടിക്കുമ്പോൾ നല്ല വണ്ണം അറിയും.
@bibinc333
2 жыл бұрын
Ee vandik athilla Penta link suspension anu
ഇതിന്റെ deisel സൗദി യിൽ കിട്ടുമോ എവിടെ യാണ് ഷോറൂം
@user-en1oh6yu9y
2 жыл бұрын
അവിടെ old scorpio ഉണ്ടോ... ദുബായിൽ scorpio pick up കണ്ടിരുന്നു
Bro scorpiyo panduthotte D segment suv anu
Drive it man
എത്ര മൈലേജ് കിട്ടും ബ്രോ
Front view copy of Vitara Brezza, side view copy of Mitsubishi suv.