#മഹീന്ദ്ര

Пікірлер: 378

  • @vishnuvannappuram292
    @vishnuvannappuram2924 жыл бұрын

    വാഹന റിവ്യൂ മാത്രം upload ചെയ്ത് നടക്കുന്ന ബ്ലോഗർമാരേക്കാളും വാഹനം ഉപയോഗിക്കുന്നവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായി പോരാടുന്ന നിങ്ങളെ പോലുള്ളവരെയാണ് മറ്റുള്ളവർ അനുകരിക്കേണ്ടതും പ്രജോദനമാക്കേണ്ടതും

  • @kl.mechanicvlog174

    @kl.mechanicvlog174

    2 жыл бұрын

    jeeto പുതിയ അപ്ഡേറ്റ് kzread.info/dron/42ikTjOnmDJNgkHI57zXZA.html

  • @netcentrecafe8998
    @netcentrecafe89984 жыл бұрын

    ഈ പാവങ്ങളുടെ അവസ്ഥ ലോകത്തെ അറിയിക്കാൻ സപ്പോർട്ട് ചെയ്ത ദിലീപിന് എല്ലാ വിധ സപ്പോർട്ടും അറിയിക്കുന്നു..

  • @ajicleetus3884
    @ajicleetus38844 жыл бұрын

    പാവപ്പെട്ട നമ്മുടെ ഡ്രൈവർ മാരുടെ ഒരു പ്രശ്ന പരിഹാരത്തിന് മുൻ കൈ എടുത്ത ദിലീപിന്. ഒരായിരം വിജയാശംസകൾ.👌👌💪💪ഫുൾ സപ്പോർട്ട്😍😍💪💪💪

  • @kl.mechanicvlog174

    @kl.mechanicvlog174

    2 жыл бұрын

    jeeto പുതിയ അപ്ഡേറ്റ് kzread.info/dron/42ikTjOnmDJNgkHI57zXZA.html

  • @h2ktvmvlogs321
    @h2ktvmvlogs3214 жыл бұрын

    നിങ്ങൾ നല്ല ഒരു ചെറുപ്പക്കാരനാണ് ഫുൾ സപ്പോർട്ട്... 👍👍👍👍

  • @nouthing......
    @nouthing......4 жыл бұрын

    ഓടി തെളിയിച്ച നമ്മുടെ tata Iris വെള്ളിമൂങ്ങ ഉണ്ടല്ലോ പിന്നെ എന്തിനാ ഈ പരീക്ഷണത്തിന് നിൽക്കുന്നെ

  • @Faheem-Pattambi
    @Faheem-Pattambi4 жыл бұрын

    *മഹീന്ദ്ര നല്ല കമ്പനി ആണ് പക്ഷേ....പാവങ്ങൾക്ക് ഇങ്ങനെ ഒരുപണികിട്ടിയതറിഞ്ഞപ്പോൾ വല്ലാത്ത സങ്കടം തോന്നി.....എന്തായാലും ശക്തമായ പ്രതികരണം ആവശ്യമാണ്‌*

  • @shamsushamsudheen4833

    @shamsushamsudheen4833

    4 жыл бұрын

    ദീലീപ് പാവങ്ങളുടെ മുത്താണ്

  • @vishnuprasadvp5839
    @vishnuprasadvp58394 жыл бұрын

    മഹീന്ദ്ര എന്ന കമ്പനിയിൽ നിന്നും ഒരിക്കലും പ്രതീക്ഷിച്ചില്ല.

  • @jasijazz1236
    @jasijazz12364 жыл бұрын

    പാവപ്പെട്ട ഡ്രൈവർ ചേട്ടന്മാരുടെ കൂടെ നിന്ന ആ വലിയ മനസ്സിന് ഇരിക്കട്ടെ ഈ ലൈക്‌

  • @Mallutripscooks
    @Mallutripscooks4 жыл бұрын

    *തീർച്ചയായും മഹേന്ദ്ര ഇത് സോൾവ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു* 💯💯

  • @kl.mechanicvlog174

    @kl.mechanicvlog174

    2 жыл бұрын

    jeeto പുതിയ അപ്ഡേറ്റ് kzread.info/dron/42ikTjOnmDJNgkHI57zXZA.html

  • @jmupvlogs143
    @jmupvlogs1434 жыл бұрын

    മഹീന്ദ്ര കമ്പനിക്കെതിരെേ പ്രതികരിച്ചതിന് കമ്പനി കാസറഗോഡ് സ്റ്റേഷനിൽ ദിലീപിനെതിരെ കേസ് കൊടുത്തിട്ടുണ്ട് ദിലീപിനെ പോലിസ് വിളിപ്പിച്ചിട്ടുണ്ടെന്നാണ് അറിഞ്ഞത് വ്യക്തമല്ല ശരിയാണെങ്കിൽ നമ്മളെല്ലാം പ്രതി കരിക്കുക കാരണം ദിലിപ് അന്നന്നത്തെ വരുമാനം കൊണ്ട് ഉപജീവനം കഴിച്ചു കൂട്ടുന്ന പാവപെട്ട ഡ്രെവർമാർക്ക് വേണ്ടിയാണ് പ്രതികരിച്ചത് പ്രതികരിച്ചത്. ഇത് പാവപെട്ടവരുടെ പ്രശ്നമായതുകൊണ്ട് മാത്രമാണ് കമ്പനി ഇത്ര നിസ്സാരമായി കാണുന്നത് suvക്കോ മറ്റോ ആണെങ്കിൽ ഇത്തരമൊരു അവസ്ഥ വരാൻ കമ്പനി കാത്തു നിൽക്കില്ല .

  • @kl.mechanicvlog174

    @kl.mechanicvlog174

    2 жыл бұрын

    jeeto പുതിയ അപ്ഡേറ്റ് kzread.info/dron/42ikTjOnmDJNgkHI57zXZA.html

  • @White350H
    @White350H4 жыл бұрын

    *ദിലീപ് ഏട്ടാ ഇത് യൂട്യൂബിൽ ഒതുക്കരുത് കേരളം മുഴുവൻ mahindra ടെ തനി ഗുണം മനസിലാക്കണം.. ഈ പാവപെട്ട ആളുകളെ പറ്റിച്ചിട് നമുക്ക് ഇങ്ങനെ ഒരു ഇന്ത്യൻ കമ്പനി വേണ്ട.. നമ്മൾ ഒരുപാട് അഭിമാനിച്ചിരുന്നു ഒരു കമ്പനി ആയിരുന്നു മഹിന്ദ്ര കേരളത്തിലെ എല്ലാ jeeto owners നേം കൂട്ടി ഒരു campaign തുടങ്ങണം എല്ലാവരും support ചെയ്യും sure... ഇനി ഒരിക്കലും അവർ ഈ പണിക് നിൽക്കരുത് ദിലീപ് ഏട്ടൻ വിചാരിച്ചാൽ ഇതിന് ഒരു സൊല്യൂഷൻ കാണാൻ സാദിക്കും എല്ലാ സോഷ്യൽ medias ലും ന്യൂസ്‌ spread ചെയ്യിപ്പിക്കണം ഇന്ന് എവടെ കുറെ വാഹനനവുമായി ബന്ധപ്പെട്ട പേജുകളും ഗ്രൂപ്കളും ഒകെ ഉണ്ടല്ലോ എല്ലാരും support ചെയ്യും എല്ലാ ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കണം* #SUPPORTJEETO OWNERS

  • @sububava8906
    @sububava89064 жыл бұрын

    ഞൻ മഹിന്ദ്ര ജീറ്റോ എടുക്കണം വിചാരിച്ചിരുന്നു.. ഇപ്പോ അതിൽ ഒരു തീരുമാനം ആയി

  • @sogolaptopandsecuritysolut2997
    @sogolaptopandsecuritysolut29974 жыл бұрын

    ദിലീപ്പ് ബ്രോ ഒരു മൈക് യൂസ് ചെയ്യണം

  • @arfu1541
    @arfu15414 жыл бұрын

    അവർക്ക് അറിയില്ലല്ലോ.. ദിലീപേട്ടന്റെ പിന്നിൽ ലക്ഷകണക്കിന് ആളുണ്ടെന്ന് 🤣പൊട്ടന്മാർ

  • @rsj4335
    @rsj43354 жыл бұрын

    ഞാൻ വാങ്ങണം എന്ന് കരുതിയതാണ് എനി ഇല്ല

  • @zainulabid2702
    @zainulabid27024 жыл бұрын

    fb യിൽ ഞാനൊന്ന് മെൻഷൻ ചെയ്തിട്ടുണ്ട് കണ്ടിട്ടുണ്ട്

  • @jpsworld108
    @jpsworld1084 жыл бұрын

    കാര്യം എന്തായാലും ഇന്ത്യക്കാരെ അറിഞ്ഞു അവരുടെ ആവിശ്യങ്ങൾ എന്ത് എന്നു അറിഞ്ഞു പ്രവർത്തുക്കുന്ന ഒരേ ഒരു കമ്പനിയെ ഉള്ളു അത് നമ്മുടെ സ്വന്തം ടാറ്റ ആണ്

  • @Luka028

    @Luka028

    4 жыл бұрын

    ഐറിസിൻ്റെ അവസ്ഥയും ഇതുതന്നെയാ

  • @bhujinbj545

    @bhujinbj545

    4 жыл бұрын

    ആരു പറഞ്ഞു...2 ലക്ഷം ഓടിയ വണ്ടി വരെ ഉണ്ട്..ഒരു കുഴപ്പം ഇല്ലാതെ

  • @Luka028

    @Luka028

    4 жыл бұрын

    ഞങ്ങളുടെ അടുത്തുള്ള ape ഓട്ടോ ഉള്ള ചേട്ടൻമാർ അത് കൊടുത്തിട്ട് ഐറിസ് എടുത്തു. ഇപ്പം പറയുന്നു ape കൊടുക്കണ്ടായിരുന്നു എന്ന്.ഐറിസിനു ആദ്യത്തെ വലിവ് ഇല്ല. ഏൻജിനകത്തുനിന്ന് സൗണ്ട് വരുന്നു. എത്ര അഴുക്ക് വണ്ടി ആണേലും കുറച്ച് എണ്ണത്തിനും കംപ്ലൈൻറ് വരില്ല. Jeeto iris കംപ്ലൈൻറ് ഇല്ലാത്ത വണ്ടികളും ഉണ്ട്

  • @bhujinbj545

    @bhujinbj545

    4 жыл бұрын

    Iris വണ്ടി വലിവ് കുറവാണ്..പക്ഷെ ജീതോ പോലെ engine പണി ആകില്ല....ape കുറിച്ച് എനിക്ക് അറിയില്ല....ജീതോ 100 എണ്ണത്തിൽ 90 complint ആണ്...iris bs4 വണ്ടി മാത്രം അതും വിരലിൽ എണ്ണാവുന്ന വണ്ടി മാത്രം ചെറിയ ചെറിയ പണി വരുന്നുണ്ട്...പക്ഷെ engine കുഴപ്പം ഇല്ല

  • @Luka028

    @Luka028

    4 жыл бұрын

    അല്ലേലും ഇതുപോലത്തെ വണ്ടി യൊക്കെ തട്ടിക്കൂട്ടാ ബ്രോ പ്രതീക്ഷിച്ച് ഏടുത്ത നിലവാരം ഒന്നും കിട്ടില്ല. Apeയ്ക്ക് ഇതിൻ്റെയൊക്കെ പകുതി പണികിട്ടില്ലന്നാ പറയുന്നത്

  • @sharonmathew9461
    @sharonmathew94613 жыл бұрын

    ചേട്ടൻ ഒരു നല്ല വ്യക്തിയാണ്. ഞങ്ങൾ ചേട്ടന്റെ കൂടെ എപ്പോഴും ഉണ്ടാകും . ഞങ്ങൾ ഉണ്ട് എപ്പോഴും. ചേട്ടൻ ഒരു പച്ചയായ മനുഷ്യൻ ആണ്

  • @ramsheedramsheedop3542
    @ramsheedramsheedop35424 жыл бұрын

    ഫുൾ സപ്പോർട്ട് മലപ്പുറം

  • @ratheeshalathuralathur3472
    @ratheeshalathuralathur34724 жыл бұрын

    മച്ചാനെ ഇത് കാസർകോട് കാരന്റെ മാത്രം വിഷയമല്ല ജീത്തോ എന്ന വണ്ടിയെടുത്ത് കേരളത്തിലെ എല്ലാ ആൾക്കാർക്കും ഇത് ബാധകമാണ്

  • @kl.mechanicvlog174

    @kl.mechanicvlog174

    2 жыл бұрын

    jeeto പുതിയ അപ്ഡേറ്റ് kzread.info/dron/42ikTjOnmDJNgkHI57zXZA.html

  • @jithuponganadu1676
    @jithuponganadu16764 жыл бұрын

    നിങ്ങൾ ആണ് ജനങ്ങൾക് ആവശ്യം ഉള്ള രീതിയിൽ വീഡിയോ ചെയ്യുന്നത്..... നിങ്ങൾ പൊളിക്ക് കൂടെ ഞങ്ങളുണ്ട്.......

  • @sajeevdavas6573
    @sajeevdavas65734 жыл бұрын

    ഇവരേയൊക്കെയാണ് നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത് **കട്ട സപ്പോർട്ട് ****

  • @mrbhpmech720
    @mrbhpmech7204 жыл бұрын

    Full support undakum bro

  • @Akshay-dl6jv
    @Akshay-dl6jv4 жыл бұрын

    Full support

  • @ArJun_Kazrod
    @ArJun_Kazrod4 жыл бұрын

    ഫുൾ സപ്പോർട്ട് ♥️

  • @vishnuprasad3705
    @vishnuprasad37054 жыл бұрын

    Njnn ningade ela videosum kanindu... nalathaanu... ee channel. Ee prethishedham ela companykalkum oru paadham aayirikanam. Good job.

  • @musthafamkv5527
    @musthafamkv55274 жыл бұрын

    ദിലീപ് ഈഡ്രൈവർമാരെഎല്ലാവരെയുംകൂട്ടികമ്പനിയിൽപോയി സമരംചെയ്യു

  • @geovarghese7293
    @geovarghese72934 жыл бұрын

    Aa 2 നമ്പറുകൾ കാസർഗോഡ് ഷോറൂമിലെ staff's inte number aanu

  • @sumeshpozhikadavan
    @sumeshpozhikadavan4 жыл бұрын

    ഞാൻ ഗുരുവായൂരിൽ വെച്ച് 3 ജീത്തോ ഡ്രൈവേഴ്‌സിനെ കണ്ടിരുന്നു same problem ആണ് എല്ലാർക്കും പിന്നെ ആർക്കും ടയർ lyfe kittunilla

  • @Jithu123h
    @Jithu123h4 жыл бұрын

    Machaney full support

  • @sujithkvarghese5616
    @sujithkvarghese56164 жыл бұрын

    Kidu bro 👍👍🙏🙏

  • @sajeeshparameswaran2802
    @sajeeshparameswaran28024 жыл бұрын

    Ellathinum full support pwlik chetta

  • @jithu839
    @jithu8394 жыл бұрын

    Full support bro👍🏻👍🏻👍🏻

  • @sububava8906
    @sububava89064 жыл бұрын

    എന്തായാലും ippo എന്റെ ഓട്ടോ മതി.... അതിനു വല്യ കേടുപാടുകൾ ഇല്ല.... 6 വർഷം ആയി upayokikunnu

  • @sallass9895
    @sallass98954 жыл бұрын

    Polichu muthe

  • @jayaprakash1310
    @jayaprakash13104 жыл бұрын

    Good... കട്ട സപ്പോർട്ട്

  • @shafeeque9219
    @shafeeque92194 жыл бұрын

    മഹിന്ദ്ര എന്ന പേരിനു ഒരു വില ഉണ്ടായിരുന്നു ഇപ്പോ അത് ഇല്ലാതെ ആയി ഇവർക്കൊക്കെ അന്നത്തെ അദ്വാനം കണ്ടെത്തുന്നവന്റെ കീശയിൽ കയ്യിടാനെ പറ്റു

  • @Travelguide986
    @Travelguide9864 жыл бұрын

    ദിലീപ് ഏട്ടൻ 😘😘 Full സപ്പോർട്ട് Nammude നാടിന്റെ ചേട്ടായി 😘😘😘

  • @sachi26
    @sachi263 жыл бұрын

    about to buy it....thanks for ur info 🙄

  • @vineeshm.s3423
    @vineeshm.s34234 жыл бұрын

    അഭിനന്ദനങ്ങൾ

  • @Trackhk
    @Trackhk4 жыл бұрын

    Chettan polichuu

  • @prajeeshkumar5722
    @prajeeshkumar57224 жыл бұрын

    All the best man !! Keep up the spirit....consumers aaranenu kaanichu kodukanam nammalk....avare waste products dumb cheyan ulla sthalam alla consumers....

  • @ajmalcp6422
    @ajmalcp64224 жыл бұрын

    Katta support

  • @raijokg
    @raijokg4 жыл бұрын

    All the best .. 💪

  • @saifsaifuzz1893
    @saifsaifuzz18934 жыл бұрын

    എന്റെ ഫ്രണ്ട്സ് എല്ലാം ഇതെടുത്തു പെട്ടു പോയിട്ടുണ്ട് ഞാൻ ഇപ്പഴും വെള്ളിമൂങ്ങ

  • @faziltkd9621
    @faziltkd96214 жыл бұрын

    Njangal ellaavarum ningale koode und..neethikk vendi poradan💪💪💪

  • @infomedia3283
    @infomedia32834 жыл бұрын

    Full support... 💪💪💪

  • @rejualappat5901
    @rejualappat59014 жыл бұрын

    Supper......

  • @KL42RidersCorner
    @KL42RidersCorner4 жыл бұрын

    Full support 👍

  • @hassanluby
    @hassanluby4 жыл бұрын

    ചേട്ടൻ പൊളി

  • @tibinabraham9693
    @tibinabraham96934 жыл бұрын

    Nice work brother🤞

  • @nkm883
    @nkm8834 жыл бұрын

    മഹിന്ദ്ര￰യുടെ maximo minivan, complient ആണ് ഇപ്പോൾ പേര് മാറ്റി 'supro' എന്ന പേരിൽ ഇറക്കുന്നു

  • @dibinks3878
    @dibinks38784 жыл бұрын

    Bro... കട്ട സപ്പോർട്ട്

  • @Thej.Steel.Doors.and.Windows
    @Thej.Steel.Doors.and.Windows4 жыл бұрын

    Dileep Chetta katta support ✌️

  • @thattikkoottufusionvlogs
    @thattikkoottufusionvlogs4 жыл бұрын

    എന്റെ ജീറ്റോ s611 under 15000 കിലോമീറ്റർ ഓടിയിട്ടുള്ളൂ ഭയങ്കര കുലുക്കമാണ് , ഗിയർ വീഴാനും ബുദ്ധിമുട്ടുണ്ട് , എന്താകുമെന്നൊരു പിടുത്താവുമില്ല ലോൺ ഉള്ളതുകൊണ്ട് വിൽക്കാൻ പറ്റില്ല , ഷോറൂമിൽ ഇതിന്റെ പാർട്സ് ഒന്നും തന്നെ കിട്ടുന്നില്ല Showroom സർവീസ് വളരെ മോശം എന്തുചെയ്യണമെന്നൊരു പിടുത്തം കിട്ടുന്നില്ല ജീവിതം വഴിമുട്ടിയ അവസ്ഥയാണ് .😢😢😢 ഇങ്ങനെ ഒരു വീഡിയോചെയ്ത ദിലീപെട്ടന് നന്നി

  • @aruna9268

    @aruna9268

    Жыл бұрын

    മഹീന്ദ്ര എടുത്ത വർ മുടിയും

  • @JayanSingh-pr2md

    @JayanSingh-pr2md

    3 ай бұрын

    😊😢😢😢😢

  • @copetrboy8373
    @copetrboy83733 жыл бұрын

    Super 😘😍

  • @INFINITYVIDEOSPRASEED
    @INFINITYVIDEOSPRASEED4 жыл бұрын

    എല്ലാ വണ്ടികളും ഷോറൂമിന്റെ മുൻപിൽ ബാനർ യിൽ കാര്യങ്ങൾ എഴുതി പ്രദർശിപ്പിക്കണം. വഴിയിൽ കൂടി പോകുന്നവർക്ക് നോട്ടീസ് അടിച്ചു കൊടുക്കണം തുടങ്ങിയ കലാപരിപാടികൾ സംഘടിപ്പിക്കൂ ജനങ്ങൾ കൂടെ ഉണ്ടാവും. തന്തക്ക് പിറക്കാത്തവർക്ക് ഇത്ര എങ്കിലും ചെയ്തു കൊടുക്കണം എങ്കിൽ പാവങ്ങൾക്ക് ഒരുനേരത്തിനു അന്നത്തിനു വഴി കിട്ടും. പിന്നെ ഭീഷണി വരുന്നത് നിങ്ങൾ പറയുന്ന കാര്യങ്ങൾ ശെരി ആയത് കൊണ്ടാണ് അല്ലാത്തപക്ഷം അവർ അതിന് പരിഹാരം ഉണ്ടാക്കിയാൽ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ.

  • @etihadchengala4869
    @etihadchengala48694 жыл бұрын

    Full support, pavangalude suprim cortan ningal

  • @abysonjo
    @abysonjo4 жыл бұрын

    Good thought Dileep.. All the best. Phonil theriparanjavaneyokke veettil keri adikkanam.

  • @saidalaviap2033
    @saidalaviap20333 жыл бұрын

    ഞാൻ Jeeto എടുക്കണം എന്നു കരുതിയിരുന്നു എടുത്ത രണ്ടു മൂന്ന് പേരോട് ഞാൻ അന്വേഷിച്ചു ഒരാളും നല്ലതു പറഞ്ഞിട്ടില്ല അതോടെ ഞാൻ പിൻമാറി

  • @ramrajeesh2695
    @ramrajeesh26954 жыл бұрын

    Mahandhra office ൽ വിളിച്ച് മറുപടി പറഞവർ link me 👍

  • @Adarsh_Vijayakumar
    @Adarsh_Vijayakumar4 жыл бұрын

    Same story here as well, spent 35k for engine work after 74k km. Company people were so rude and arrogant. We have lots of vehicles with issue in Pathanamthitta districts.

  • @ullasc8389
    @ullasc83894 жыл бұрын

    Great work dileep.. full support

  • @noufalsalim5004
    @noufalsalim50044 жыл бұрын

    Ape ഇഷ്ടം😘.ചതിക്കില്ല.ഒരു അനുഭവസ്ഥൻ.

  • @sskkvatakara4647

    @sskkvatakara4647

    4 жыл бұрын

    Noufal Salim Mahindra യുടെ Auto കുഴപ്പമില്ല

  • @vipinjames8234
    @vipinjames82344 жыл бұрын

    Bs3 iris 3 yrs ownership experience Periodic service Ella km intervell illum cheyum Purame mattiya sathanagal 1 engine foundation rs 1000 2 coolent ill oru cheriya leek 3 brake liner Mari under rs 1000 4 streeing oru small prbm rs 1000 Tyre 40000 km kitty 3 varsham vandi odiyathu keralathille ettavum mosham roadill Maloyora meghalayill odiya vandi annu Engine vibration num pickup ozhichu nirthiya Poli annu bs3 iris

  • @m-mk-p2663

    @m-mk-p2663

    4 жыл бұрын

    2019 Tata iris enganund

  • @aakkamon

    @aakkamon

    4 жыл бұрын

    2013 ആദ്യം വാങ്ങിയ വണ്ടി ഇപ്പോഴും ഉണ്ട്

  • @vipinjames8234

    @vipinjames8234

    4 жыл бұрын

    Have A Nice Day Nice Day bs4 pickup okke kuduthal annu sound different annu kooduthal ariyilla

  • @m-mk-p2663

    @m-mk-p2663

    4 жыл бұрын

    @@vipinjames8234 2012 iris erangiya udane onn eduthirunnu 1 year use cheythu 1 time diesel pipe leakk eduthu veetil vannu sheriyakki thannu pinne head gascut matti vere kuyapam onnum undayilla finance thaangan pattaathayappol koduthu enthayalum jeeto nekattilum better iris aannen thonunnu atha 2019 le engane und chothichath

  • @m-mk-p2663

    @m-mk-p2663

    4 жыл бұрын

    Bajaj qute enganund

  • @khalidkp5793
    @khalidkp57934 жыл бұрын

    മഹീന്ദ്രയെ ഒരു വിശ്വാസം ഉണ്ടായിരുന്നു അത് പോയി കിട്ടി പ്ലീസ്‌ മഹിന്ദ്ര കഴിയാത്ത പണിക്ക് നിൽക്കരുത്

  • @mohammedaslam6452
    @mohammedaslam64524 жыл бұрын

    entheyum full suppport

  • @MJ-sp7mv
    @MJ-sp7mv4 жыл бұрын

    Bro full support

  • @sherin1433
    @sherin14334 жыл бұрын

    Bro കട്ട support

  • @unknownboy2779
    @unknownboy27794 жыл бұрын

    Mass kola mass bro..

  • @kishort985
    @kishort9854 жыл бұрын

    Compensation kittanulla vazhi nokkanam. Ellarum orumichu nilkkanam

  • @sreenathk.p4495
    @sreenathk.p44954 жыл бұрын

    റോഡ് ടാക്സ്നെ കുറിച്ച് ഒരു വിഡിയോ ചെയ്യണേ * പുതിയ ഒരു സ്വകാര്യ& പ്രൈവറ്റ് വാഹനം മേടിക്കുബോൾ എത്ര വർഷംത്തെക്കാണ് റോഡ് ടാക്സ് അടക്കാറുളളത് ?

  • @jerinmathew531
    @jerinmathew5314 жыл бұрын

    നല്ല ധൈര്യം ആണല്ലോ......

  • @maneeshsachu5662
    @maneeshsachu56624 жыл бұрын

    അടിപൊളി

  • @xbox0074
    @xbox00743 жыл бұрын

    Poliii 👍

  • @halalhoori9565
    @halalhoori95654 жыл бұрын

    Good bro . Katta support . Boycott mahindra .

  • @baboos3837
    @baboos38374 жыл бұрын

    👍👍

  • @T4Trip
    @T4Trip4 жыл бұрын

    👌👏👏👏👏👏

  • @abdulsalam-xp5rv
    @abdulsalam-xp5rv4 жыл бұрын

    iris anu kidu 😍

  • @jayan1696
    @jayan16963 жыл бұрын

    Supper

  • @m-mk-p2663
    @m-mk-p26634 жыл бұрын

    Dileep pg ningal geeto, iris, auto ennivarude preshnangalumkoodi ariyan sremekanam full support

  • @amrithkrishnan5709
    @amrithkrishnan57094 жыл бұрын

    Adich polikknam avare koppile oru shop. Sadharana kkarane pattikkan eppozhum ellarum ushar aann eniyum ith anuvadhichu kuda

  • @pramodkunnanthra3818
    @pramodkunnanthra38184 жыл бұрын

    Katta Support bro

  • @Littileburo
    @Littileburo4 жыл бұрын

    ഞാൻ മലപ്പുറം ജില്ലയിൽ തീരുർ ആണ് ജീറ്റോ എനിക്ക് ഡീസൽ പമ്പ് മാറ്റി ഇപ്പോൾ സെൻസർ കംപ്ലയിന്റ് ഉണ്ട് ഈ വാഹനം എപ്പോഴും കംപ്ലയിന്റ് ആണ് സർവീസ് വളരെ മോശം ആണ്

  • @PRATHYUSHPRAVEEN
    @PRATHYUSHPRAVEEN4 жыл бұрын

    Super carry edukku heavy item ane 1.1 lakh kazinum payar pole oodunnu

  • @mustafamustafa9497
    @mustafamustafa94973 жыл бұрын

    Good

  • @unniunnikrishnan6359
    @unniunnikrishnan63594 жыл бұрын

    👍👍👍

  • @madmaddylfa469
    @madmaddylfa4694 жыл бұрын

    ♥♥♥

  • @irshadibrahim6363
    @irshadibrahim63634 жыл бұрын

    👍🏻

  • @കൺഫ്യൂഷൻ
    @കൺഫ്യൂഷൻ4 жыл бұрын

    😥😥 Pavangal ... Muthalalitha baranathinte.. Thudakkam..

  • @DR-pr6nx
    @DR-pr6nx4 жыл бұрын

    Manufacturer diffect

  • @tenzoccamaario
    @tenzoccamaario4 жыл бұрын

    #ഐക്യദാർട്യം💪🏻

  • @manukrishnas6638
    @manukrishnas6638 Жыл бұрын

    Ente frnd nte vandy ipo 3 mate time anu engine poyad..40k oro time spent cheynm..avn tata ace edtu..ini ith vitu kalaynm

  • @babujithin7825
    @babujithin78254 жыл бұрын

    ദിലീപ് G നമ്മുടെ മുത്താണ് എല്ലാവിധ സപ്പോർട്ടും ഞാൻ നൽകുന്നു ഇവന്മാരെ ഒരു പാഠം പഠിപ്പിക്കണം 👍ജിതിൻ ബാബു, ചിറനെല്ലൂർ കേച്ചേരി

  • @akashmenon2037
    @akashmenon20374 жыл бұрын

    Dileepettan❤❤❤👏👏👏

  • @harikrishnan9213
    @harikrishnan92134 жыл бұрын

    💪💪

  • @devarajdayanand9740
    @devarajdayanand97404 жыл бұрын

    Eni aarum Mahindra jeeto vangikkaruth

  • @nishadpsnishad5941
    @nishadpsnishad59414 жыл бұрын

    കൊച്ചിയിലും മഹേത്രയുടെ സർവീസ് മോശമാണ് 😪

  • @nithin165
    @nithin1654 жыл бұрын

    Last olla chettann iris more than 250000 km odich ath masri jeeto eduthayalannu. A pulli iris kollillannu paranj konnkad njan tatade sales nu poyappo njangale theri vilicheyalannu. Ennit pullide conplaints solve cheyyan annu ellam cheith kodutheyannu. Pulliyum njangale velluvilicheyannu. Ithellam kanumbo ariyathe daivam ondennu orthupoi

  • @akasha.m8703
    @akasha.m87034 жыл бұрын

    Mahindra jeeto ayeeea

Келесі