Ford Endeavour Sport with 10 speed Automatic transmission | Review by Baiju N Nair

ഫോർഡ് എൻഡേവറിന്റെ ഏറ്റവും പുതിയ സ്പോർട്ട് എഡിഷന്റെ ടെസ്റ്റ് ഡ്രൈവ്.. /
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in #FordEndeavour#MalayalamAutoVlog#BaijuNNair#DieselAutomatic#Offroad#4Wheel#OffRoader

Пікірлер: 1 700

  • @MYMOGRAL
    @MYMOGRAL3 жыл бұрын

    വണ്ടി വാങ്ങാൻ ആഗ്രഹം ഉണ്ട് പക്ഷെ ഇതുവരെ അതിനു സാധിക്കാത്തവർ ആവും ഈ ചാനലിലെ അധികം വ്യൂവേഴ്സും 😍👌

  • @MYMOGRAL

    @MYMOGRAL

    3 жыл бұрын

    @@finanraizad ആമീൻ എത്രയും വേഗം സാധിക്കട്ടെ 🤲🤲

  • @azizksrgd

    @azizksrgd

    3 жыл бұрын

    ആരി ചെല്ലിയെ 😃

  • @mohammedsalih3459

    @mohammedsalih3459

    3 жыл бұрын

    exactly😂

  • @muhammedshibil2424

    @muhammedshibil2424

    3 жыл бұрын

    Allah alle valuth in sha allah

  • @GARAGE1Malayalam

    @GARAGE1Malayalam

    3 жыл бұрын

    Athe bro

  • @rasilmushthak9532
    @rasilmushthak95323 жыл бұрын

    Endeavour ഫാൻസ് ഉണ്ടോ ?

  • @ikramkamal12

    @ikramkamal12

    Жыл бұрын

    Fan ayirunu .....ee time gap vare 19:53

  • @shibil___shibi4564

    @shibil___shibi4564

    Жыл бұрын

    Illa

  • @focus___v_4923

    @focus___v_4923

    4 ай бұрын

    Illa only legend land Cruiser 😁

  • @akhilash7538

    @akhilash7538

    3 ай бұрын

    Dream car😍😍😍

  • @woodenstory
    @woodenstory3 жыл бұрын

    Ee vandi medikkan plan ullavar like adi

  • @bjcreationtechpoliivlogs1924

    @bjcreationtechpoliivlogs1924

    3 жыл бұрын

    Njan❤️❤️❤️

  • @rahulraj4271

    @rahulraj4271

    3 жыл бұрын

    Plan ഉണ്ട്... പൈസ ഇല്ല...

  • @libinpvarghese07

    @libinpvarghese07

    3 жыл бұрын

    Plan and agraham und... Paisa mathrem illa

  • @muhsinsharaf9721

    @muhsinsharaf9721

    3 жыл бұрын

    Inshallha udan irangum😉

  • @bjcreationtechpoliivlogs1924

    @bjcreationtechpoliivlogs1924

    3 жыл бұрын

    @@muhsinsharaf9721 adipolii ❤️❤️

  • @amalrajvr3182
    @amalrajvr31823 жыл бұрын

    ആരൊക്കെ റിവ്യൂ ചെയ്താലും ബൈജു ചേട്ടൻ പറയുമ്പോളാണ് വണ്ടിയെപ്പറ്റി നുമ്മക്കൊരു കാഴ്ചപ്പാട് ഉണ്ടാകുന്നത്. 🎉👍

  • @lensman3609
    @lensman36093 жыл бұрын

    ഇത്രയും കാലം സബ്സ് ക്രെബ് ചെയ്യാതെ വീഡിയോ കാണുകയായിരുന്നു ,പോലീസ് പിടിക്കാതിരിക്കാൻ ഞാൻ ഉടൻ സബ്സ്ക്രൈബ് ചെയ്തു .... 😋😋😋😋

  • @LoveandDrugs5126

    @LoveandDrugs5126

    3 жыл бұрын

    ഞാനും MVD കാർ കാരണം നോക്കി നടക്കുവാ ചിലപ്പോ പിടിച്ച് ഫൈൻ അടിച്ചാലോ

  • @noufal__
    @noufal__3 жыл бұрын

    Dear sir സത്യം പറയാലോ nan നിങ്ങളുടെ സ്ഥിരം subscriber ആണ് നല്ല രീതിയിലുള്ള അവതരണം നിങ്ങളുടെ ഗുണ മേന്മ വർത്തിച്ചിരിക്കുന്നു എന്നാ അഭിപ്രായക്കാരനാണ് nan god bless you😍😍

  • @dennypaul709
    @dennypaul7093 жыл бұрын

    ഒരു ബ്ലാക്ക്‌ ഷർട്ട് ഇട്ട് വരാമായിരുന്നു

  • @pyarikalyan7911

    @pyarikalyan7911

    3 жыл бұрын

    pants ബ്ലാക്ക് ഇട്ടു!

  • @dennypaul709

    @dennypaul709

    3 жыл бұрын

    @@pyarikalyan7911 😁

  • @pyarikalyan7911

    @pyarikalyan7911

    3 жыл бұрын

    @@dennypaul709 😀

  • @naveenbenny5

    @naveenbenny5

    3 жыл бұрын

    @@pyarikalyan7911 😀😀

  • @grandautodetailingtvm
    @grandautodetailingtvm3 жыл бұрын

    The 10 speed transmission was co developed with GM. The same transmission is found in cars like Chevrolet Camaro, ford Mustang etc. A key factor was to improve on efficiency to meet US EPA norms on a minimum MPG (miles per gallon)

  • @jidhinjp
    @jidhinjp3 жыл бұрын

    Interior കൂടി black ആയിരുന്നെങ്കില്‍ അടിപൊളി ആയേനെ..

  • @ksa7010
    @ksa70103 жыл бұрын

    സുജിത് ഭക്തൻറെ യൂട്യൂബ് ചാനലിൽ ആ ഓഫ് റോഡ് വീഡിയോ കണ്ടതിനു ശേഷം Ford endeavour മനസ്സിൽ കൂടി

  • @shaikmustaffa6515

    @shaikmustaffa6515

    3 жыл бұрын

    എച്ചും

  • @sujith4351

    @sujith4351

    3 жыл бұрын

    💯💯💯💯

  • @muhammaduwaisemf9632

    @muhammaduwaisemf9632

    3 жыл бұрын

    Ennalum kairali ford neyum otthu poyi

  • @BATMAN-rh7wc

    @BATMAN-rh7wc

    3 жыл бұрын

    Love action drama

  • @subhashrvm1764

    @subhashrvm1764

    3 жыл бұрын

    സുജിതിന്റെ വണ്ടി ആണ് എന്നു തോന്നുന്നു

  • @nikhilkuriakose4669
    @nikhilkuriakose46693 жыл бұрын

    എന്നാലും ഇങ്ങൾക് 70 വർഷം കൂടിയേ ആയുസുള്ളു എന്നറിഞ്ഞപ്പോൾ ഒരു സങ്കടി...😭 (ബൈജു ഏട്ടൻ നീളാൽ വാഴട്ടെ..).😂

  • @ajujohnson7500

    @ajujohnson7500

    3 жыл бұрын

    Ini oru 70 varsham koodi ennanu Baiju chettan udesiche

  • @abu_67

    @abu_67

    3 жыл бұрын

    Ini oru 70 varsham kainjal nammal undakumo enn polum arayilla 😅

  • @ShadowQ8486
    @ShadowQ84863 жыл бұрын

    Baiju is as knowledgeable as he is hilarious. Such a pleasure watching his very informative auto shows.

  • @pradeepibl
    @pradeepibl3 жыл бұрын

    അളിയന് സജസ്റ്റ് ചെയ്തു എങ്കിൽ ഉറപ്പിക്കാം വണ്ടി പുലി തന്നെ ബൈജു അണ്ണാ...

  • @shailajshailaj8931

    @shailajshailaj8931

    3 жыл бұрын

    ഫോർച്ചുണരുമായി കംപെയർ ചെയ്യുമ്പോൾ ഏതാണ് ബെസ്റ്റ് ഫോർച്ചുണർനിന്റെ യാത്ര സുഖം കിട്ടുന്നുണ്ടോ

  • @nikhilpadmanabhanp

    @nikhilpadmanabhanp

    3 жыл бұрын

    Fortuner is a beast...but Endevour is the baaap of beast 🔥

  • @akshayyadhuambadi9067

    @akshayyadhuambadi9067

    3 жыл бұрын

    @@shailajshailaj8931 fortuner vere level ane bro

  • @shailajshailaj8931

    @shailajshailaj8931

    3 жыл бұрын

    @@akshayyadhuambadi9067 ok.... very good

  • @shailajshailaj8931

    @shailajshailaj8931

    3 жыл бұрын

    @@nikhilpadmanabhanp ok.....

  • @Zdfxcf-sf7xx
    @Zdfxcf-sf7xx3 жыл бұрын

    ഒരു ലോറിയെ മനസ്സിൽ ആവാഹിച്ചു കൊണ്ട് ഓടിക്കാൻ പറ്റിയ Car അതു ford endavoer തന്നെ 🤣🤣🤣🥰😍

  • @nikeshs4587
    @nikeshs45873 жыл бұрын

    വണ്ടിയെക്കാളും ഇഷ്ടപ്പെട്ടത് ബൈജു ചേട്ടന്റെ അവതരണം ആണ്❤️

  • @farooqm2470
    @farooqm24703 жыл бұрын

    Great work.. There is so much improvement! Especially the camera. Waiting for more videos.

  • @Arjun-ls3if
    @Arjun-ls3if3 жыл бұрын

    20:14 Tail end "palarivattom police station katha powliche😂 "

  • @milanjoseph3410
    @milanjoseph34103 жыл бұрын

    വണ്ടി ഒരേ പൊളി 💥💥 Rahul tiwati യുടെ കളി കഴിഞ്ഞു ബൈജു ചേട്ടന്റെ വീഡിയോ കാണാൻ ഓടി വന്നത് ഞാൻ മാത്രമാണോ???

  • @jithingeorge3679

    @jithingeorge3679

    3 жыл бұрын

    ഞാൻ ആദ്യം അവനെ കുറെ തെറി വിളിച്ചു.. പിന്നെ അവൻ തന്നെ ജയിപ്പിച്ചു 😀😀

  • @milanjoseph3410

    @milanjoseph3410

    3 жыл бұрын

    @@jithingeorge3679😂😂ഏതാ കളി cotrellinu ഇഷ്ട്ടം പോലെ കിട്ടി 😂😂

  • @CRANKy_1542
    @CRANKy_15423 жыл бұрын

    വന്ന് വന്ന് അവതരണരീതി ഒരു രക്ഷയുമില്ല❤️❣️ ഇടയ്ക്ക് എപ്പോഴെങ്കിലും ക്യാമറാമാൻ അഖിൽ അപ്പുക്കുട്ടനെ കാണിക്കണം 😂🔥😎

  • @qyktrot
    @qyktrot3 жыл бұрын

    I loved the last dialogue so much... Palarivattom police vilicha kaaryam... Appol thanney I subscribed

  • @raneymjohn
    @raneymjohn3 жыл бұрын

    @Biju: Your reviews are good. Keep going... Question: How many vehicles did you review so far in 2020? And which one you liked the most?

  • @netizen6442
    @netizen64423 жыл бұрын

    ബ്ലാക്ക് എഡിഷൻ്റെ പ്രധാന പ്രത്യേകത ഫുൾ ബ്ലാക്ക് ആണെന്നുള്ളതാണ് , അടിപൊളി !! ബ്ലാക്ക് എഡിഷൻ ഫുൾ ബുളുബുളൂ ആയിരുന്നേൽ പൊളിച്ചേനേം🐒

  • @jjvthever
    @jjvthever3 жыл бұрын

    Especially Loved the recap session. Keep up the good job.

  • @Threeguys6C
    @Threeguys6C3 жыл бұрын

    Which is better Tiguan allspace or endeavour for a family with occasional off roading?

  • @wolverine8085
    @wolverine80853 жыл бұрын

    I always wished Ford gave the raptor grille for this model!

  • @parthiv935

    @parthiv935

    3 жыл бұрын

    Mmm

  • @housetargeryan4011

    @housetargeryan4011

    3 жыл бұрын

    Optional

  • @amerrr3368

    @amerrr3368

    3 жыл бұрын

    @@housetargeryan4011 no its aftermarket

  • @anoopnazeer2609

    @anoopnazeer2609

    3 жыл бұрын

    i too was wishing the same while watching this video

  • @renji1679

    @renji1679

    3 жыл бұрын

    ഇത് അവരുടെ ranger എന്ന pick അപ്പ് ന്റെ ചെറിയ വേർസൺ അനന്നെ ഉള്ളു

  • @mspsalipallimalil168
    @mspsalipallimalil1683 жыл бұрын

    കേരളത്തിൽ 5 മത്തെ ഗീർ ഇടാൻ വണ്ടിയൊന്നു ആലോചിക്കും പിന്നെ യാണ് 10 ഗീർ 😄

  • @shamsudheenkms5223

    @shamsudheenkms5223

    3 жыл бұрын

    പത്ത് ഗിയറും ഉപയോഗിക്കണമെന്നില്ല . അഞ്ച് ഗിയറിലും സെറ്റ് ചെയ്തു സുഖമായി എൻഡോവർ ഓടിച്ചു പോകാം .

  • @gTom552

    @gTom552

    3 жыл бұрын

    സത്യം

  • @navinbpalathingal

    @navinbpalathingal

    3 жыл бұрын

    100 ethun munbe 7 gear oke veenolum

  • @ajz4368

    @ajz4368

    3 жыл бұрын

    Short gear ratio aanu

  • @rohithrk5432

    @rohithrk5432

    3 жыл бұрын

    Nammal idenda vandi ittollum, don't worry vandi medicholu. 😂

  • @zonsonalpaulson9810
    @zonsonalpaulson98103 жыл бұрын

    Sir, can you please try GLS & X7, which would have good third row space, I think...

  • @shinepsps6944
    @shinepsps69443 жыл бұрын

    ആദ്യമായി വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായ് entry level കാറുകളുടെ ഒരു പരിചയപ്പെടുത്തൽ ,,,,comparison video ബൈജു ചേട്ടനിൽ നിന്നും പ്രതീക്ഷിക്കുന്നു .

  • @thejus4321

    @thejus4321

    3 жыл бұрын

    Yes

  • @shebiclt8983
    @shebiclt89833 жыл бұрын

    എൻഡവറോ ഫോർച്യൂണറോ ഭംഗി എന്ന എന്റെ സംശയം ഒരേ നിറത്തിലുള്ള ഒരു ഫോർച്യൂണറും എൻഡവറും ഒരേപോലെ അടുത്തടുത്ത് പാർക്ക് ചെയ്തിരിക്കുന്നത് കാണാനിടയായപ്പോൾ തീർന്നു. എൻഡവറാണ് ഒരു പൊടിക്ക് മികച്ചതെന്നാണ് എനിക്ക് തോന്നിയത്.

  • @sajanvarkalasarojam7182

    @sajanvarkalasarojam7182

    3 жыл бұрын

    Vila kooduthala bro, Endever

  • @shawnjames2

    @shawnjames2

    3 жыл бұрын

    @@sajanvarkalasarojam7182 Not only price it's not worth a buy later the person will regret for the buy

  • @vishnudas4130

    @vishnudas4130

    3 жыл бұрын

    @@sajanvarkalasarojam7182 no...fortunerinaan price kooduthal. Specs endevourinum. Puthiya version fortuner vannaal pinne nokkukayum venda.

  • @shangarner307

    @shangarner307

    3 жыл бұрын

    @@vishnudas4130 Fortuner 2.8 4x4 AT TRD Limited Edition 2755 cc, Diesel, Automatic (Torque Converter), 15.04 kmpl ₹ 36.90 Lakh

  • @vishnudas4130

    @vishnudas4130

    3 жыл бұрын

    @@shangarner307 fortuner onroad onnu nokku...3.2 okke undaayirunna samayam endevour 100% VFM um aayirunnu.

  • @Shafeeque4445
    @Shafeeque44453 жыл бұрын

    General Motors' 10-speed automatic transmission, co-developed with Ford, will be appearing in more models throughout GM's portfolio. This transmission is now only available in the Chevrolet Camaro ZL1 and several truck-based SUVs: the Tahoe RST and Suburban RST, the Yukon Denali and the Cadillac Escalade.

  • @sonups5869
    @sonups58693 жыл бұрын

    there are lots of cars with spacious 3rd raw seat, but not in India though from ford itself, Expedition and from GMC Suburban, Tahoe, even we have Toyota sequoia and Nissan Armada... so you will definitely get to see and ride one soon

  • @sreekumarmpillai4553
    @sreekumarmpillai45533 жыл бұрын

    Hi biju chetta, you can find spacious 3 Rd row seat in ford expedition and Navigator. 10 speed auto transmission is available in ford F150 and Navigator and mustang.

  • @dj312000
    @dj3120003 жыл бұрын

    10spd Auto transmission is a joint development between Ford and GM...it has already made its way into Ford Ranger in 2018.

  • @TravelByHeart1983
    @TravelByHeart19833 жыл бұрын

    പാലാരിവട്ടം പോലീസ് സ്റ്റേഷൻ 😄. ബൈജേട്ടൻ പൊളിയാണ്. ❤️

  • @adarsh.r.s6422
    @adarsh.r.s64223 жыл бұрын

    Biju chetta adutha facelift varumbol shark fin antina akumo endeavouril

  • @paariraaju9688
    @paariraaju96883 жыл бұрын

    Informative review!!! FORD is a hassle free vehicle. 👌👌👌👍

  • @Nikhil_George
    @Nikhil_George3 жыл бұрын

    Endeavour is always a Class car... Hope soon I'll upgrade My Ford Figo to a bigger Ford Machine...

  • @sajeeshpp6042
    @sajeeshpp60423 жыл бұрын

    Baiju etta engale punch comedy poli😁😁😁😁

  • @shinoshaji3274
    @shinoshaji32743 жыл бұрын

    Ford endeavour my favourite SUV but the missed one feature called 360 degree parking camera its very help while off-roading ❤️

  • @kvysakh6075
    @kvysakh60753 жыл бұрын

    Baiju ettante avadharana shayili enikku valare ishtapettu❤. Eniyum orupadu uyarathil ethatte😘

  • @pramtg
    @pramtg3 жыл бұрын

    ബ്ലാക്ക് 🖤വിട്ട് ഒരു കളിയും ഇല്ല .ഒരു സംശയം ഉള്ളത് 140 വയസുവരെ ഒക്കെ ആള്ക്കാര് ജീവിച്ചിരിക്കുമോ ?🙏🏻😍

  • @ahmedaslam9664

    @ahmedaslam9664

    3 жыл бұрын

    Entem samshayam 😂 Ithiri kudipoyonn !!

  • @ronniepower4737

    @ronniepower4737

    3 жыл бұрын

    😀ororutharude aagraham..

  • @rifusalam
    @rifusalam3 жыл бұрын

    70 varsham ningal endhaayaalum jeevichirikkum Baiju etta.... Ippo 20 aayalle ullu prayam... Dont worry...❤️❤️❤️

  • @ghost-hv7po
    @ghost-hv7po3 жыл бұрын

    Your way of presentation is just outstanding

  • @illyasp9788
    @illyasp97883 жыл бұрын

    Baijuvettante avatharanam eniku valya ishtamanu nighale kanaan kothiyund baijuvetta

  • @muhammeduvais2466
    @muhammeduvais24663 жыл бұрын

    *endeavour കാണുമ്പോ സുജിത് ഭക്തന്റെ offroad ഓർമ്മ വരുന്നു*

  • @richiraveendranchunda4794
    @richiraveendranchunda47943 жыл бұрын

    അളിയൻ suggestion dialogue 😂👌🔥 ബൈജുവേട്ട...

  • @sarangopalakrishnan3742
    @sarangopalakrishnan37423 жыл бұрын

    Sir your presentation style is realy good keep it up and all tge best

  • @ahilmanoj2554
    @ahilmanoj25543 жыл бұрын

    Ford endeavour sport vs Toyota fortuner TRD comparison onnu chyummo?? Ethu edukanam yennu ariyilla....soo pls chyumoo....

  • @MyChannel-wh4vl
    @MyChannel-wh4vl3 жыл бұрын

    *Namaskaaram njaan Baiju N Nair* 😍😊❤️👍

  • @vishwanathansp4207
    @vishwanathansp42073 жыл бұрын

    Oru like tharuvo Baiju ettao big fan❤️

  • @mksproperty
    @mksproperty3 жыл бұрын

    Biju chetta , ford endeavour or toyota fortuner which one is the best .. which one you suggest for me , i would like to purchase one

  • @Wxzi2231
    @Wxzi22313 жыл бұрын

    Your presentation is exceptional..its professional...

  • @faisalkadavath6071
    @faisalkadavath60713 жыл бұрын

    ഒരു ആന യെ വാങ്ങിയ ഫീൽ ഉണ്ടാകും ഇവനെ വാങ്ങിയാൽ....👌

  • @reshmaharikrishnan712

    @reshmaharikrishnan712

    3 жыл бұрын

    സത്യം. ആന പുറത്ത് ഇരിക്കുന്ന ഫീലിംഗ്

  • @shawnjames2

    @shawnjames2

    3 жыл бұрын

    Exactly Eppol veno Madham pottam kzread.info/dash/bejne/qXmF2Lp_eLOTpMo.html Kandaal Manasilaakum

  • @athul324
    @athul3243 жыл бұрын

    Police suscriber. Baijuettan tug😂😂

  • @jj______in
    @jj______in3 жыл бұрын

    10 speed At gear box jeep compass trail hawkil koduthatilee chetaa..?? 🤗

  • @Mac-dw4xr
    @Mac-dw4xr3 жыл бұрын

    @ byju chetta - am interesting to buy used endeavour. Which model can suggest from you.

  • @acerboy5275
    @acerboy52753 жыл бұрын

    Baidu chetta, Ford explorer, ranger, mustang,Lincoln navigator, Lincoln aviator, ford expedition, f150, Cadillac escalade, Yukon, Tahoe, Denali, suburban, Sierra, Silverado, Camaro, mustang ithoke 10 speed gearbox aane... Pinne second row pole thanne third row seat leg space ulla vandi Lincoln navigator aanu..chetta

  • @nadeemismailpk

    @nadeemismailpk

    3 жыл бұрын

    Kia carnival and mg gloster have most spacious third row

  • @vaisakhvr3375
    @vaisakhvr33753 жыл бұрын

    സ്വസ്ഥമായി ഇരിക്കാൻ പറ്റിയ തേർഡ് row സീറ്റ് ഉള്ള വണ്ടികൾ ഉള്ള കിനാശേരി !അതാണ് ബൈജുച്ചേട്ടൻ കണ്ട സ്വപ്നം!!😂

  • @khaderafsal
    @khaderafsal3 жыл бұрын

    Endeavour എന്നു കേൾക്കുമ്പോൾ തന്നെ ഓർമ്മവരുന്നത് ബൈജു ചേട്ട ന്റെ ലണ്ടനിലേക്കുള്ള ആ യാത്രയാണ്

  • @shabeerkv8734
    @shabeerkv87343 жыл бұрын

    Baiju bai yude vahanthinte infrmationte kuudeyulla edakk varunna attraction commentukl kelkaan nalla thrill aannn👍👍😀. Good

  • @rufaid-xo2nc
    @rufaid-xo2nc3 жыл бұрын

    Third row space chevrolet Suburban and Gmc Yukon XL ❤️

  • @raphi143
    @raphi1433 жыл бұрын

    ഇപ്പോഴാണ് എറിയാനറിയാവുന്നവന്റെ കയ്യിൽ വടി കിട്ടിയത്.

  • @malatheef2145
    @malatheef21453 жыл бұрын

    അതി മനോഹരമായ വിവരണം with Black endover

  • @alexalias1085
    @alexalias10853 жыл бұрын

    മികച്ച രീതിയിൽ review ചെയ്യുന്ന ബൈജു ചേട്ടൻ ❤️❤️❤️❤️❤️

  • @sibin143Rytbe
    @sibin143Rytbe3 жыл бұрын

    “Aliyan suggest cheythathu nannai..”🤪🤪 Revoking those famous story head line😉😉

  • @BlueSkyIndia
    @BlueSkyIndia3 жыл бұрын

    കൊതിച്ചു പോകുന്നു.. ഇതു വാങ്ങാൻ..

  • @jommythomas9912
    @jommythomas99123 жыл бұрын

    Baiju inte avatharanam mathirbhumiyil kattillum perfect ayittunde ippol KZread I'll

  • @vineethsreekumar593
    @vineethsreekumar5933 жыл бұрын

    Sir, Old Endeavor ne kurich oru detailed user reviews video cheyumo, including all positive and negatives

  • @motivational_muse
    @motivational_muse3 жыл бұрын

    സുജിത്തെട്ടനെ ഓർമ വന്നവർ ഉണ്ടൊ😍😍

  • @UnniKerala

    @UnniKerala

    3 жыл бұрын

    2ude odakki poyallooo

  • @UnniKerala

    @UnniKerala

    3 жыл бұрын

    baiju ipo pala pala interview set akii sujith ne degrade cheyunnuu

  • @renjiths.9672
    @renjiths.96723 жыл бұрын

    ഒരൊറ്റ കമന്റ് പോലും ബൈജു ചേട്ടൻ വായിക്കാറുമില്ല റിപ്ലേ ചെയ്യാറുമില്ല.

  • @ashleyalexander4619

    @ashleyalexander4619

    3 жыл бұрын

    @Anonymous Shadow m konach!

  • @Thomasmathew670

    @Thomasmathew670

    3 жыл бұрын

    @@stonebench1470 🤣🤣🤣

  • @abhijithkarimbil7570
    @abhijithkarimbil75703 жыл бұрын

    Sir, TATA HARRIER BS6 2020 DARK EDITION ഒന്ന് REVIEW CHEYYAAMO?.

  • @sathianmattookkaran7405
    @sathianmattookkaran74053 жыл бұрын

    Byju chetta I am planning to buy below 14 lack compact SUV (Automatic). for that which car you will suggest?(the best).... Waiting for your reply...

  • @Kannan-lt1ud
    @Kannan-lt1ud3 жыл бұрын

    One of the best presentations. I m following this channel bcoz of this pleasant presentation.... One small suggestion - is it possible to share the engine sound of such vehicles - mostly great diesel engines? Most of the people like that sound, especially engine rev + shifting... :-)

  • @abeya3348
    @abeya33483 жыл бұрын

    Seems like MG Gloster is gong to be the next SUV you are going to review which has a good third row space 😀

  • @jeejoanitta4540
    @jeejoanitta45403 жыл бұрын

    Sir I wish to buy a premium and good looked suv ,What's your opinion about Hyundai Tucson..

  • @amalkrishnapa7713
    @amalkrishnapa77133 жыл бұрын

    Kooduthal gear verumbol kooduthal time clutch engage akule?So clutch weiring koodule?

  • @shahmohd3473
    @shahmohd34733 жыл бұрын

    *അളിയന് വരെ റെക്കമെന്റ് ചെയ്ത വണ്ടിയാണ്* 😂👍

  • @rashidpayakkat2292
    @rashidpayakkat22923 жыл бұрын

    FORD EXPEDITION 10 speed gear... I'm using that...

  • @p.a.thomas6402
    @p.a.thomas64023 жыл бұрын

    3rd seat is found very lavish in a car called GMC Yukon XL

  • @rinjukakkathottungal7146
    @rinjukakkathottungal71463 жыл бұрын

    Endeavor second edukanam ennudu ethu model edukanam low price and good model,etra km odi ya vandi nokkam am,maintenance engane aanu

  • @SanthoshKumar-ks4ci
    @SanthoshKumar-ks4ci3 жыл бұрын

    I think the first 10 speed automatic transmission was in the 2018 Ford mustang.. 😍😍

  • @shyamgs5876

    @shyamgs5876

    3 жыл бұрын

    Chevrolet tahoe, Camero okke aanu 10 speed trans ullathu.... Tahoe okke indiail ithuvare kandittundo

  • @jerinthomas1970
    @jerinthomas19703 жыл бұрын

    2018 Honda Accord: World's first FWD sedan with 10-speed automatic transmission....

  • @rihanyousaf6671

    @rihanyousaf6671

    3 жыл бұрын

    Bro ford was the first company to introduce 10speed automatic gear box. It was way back in 2013. But it was only available in india with 2019 ford endeavour face lift. Ford raptor had it before with its 2.0L biturbo engine.

  • @shawnjames2

    @shawnjames2

    3 жыл бұрын

    @@rihanyousaf6671 The worst ever .... kzread.info/dash/bejne/lqWFw5esdrzgl9I.html

  • @Dileepdilu2255
    @Dileepdilu22553 жыл бұрын

    Pwolichu baiju chetta❤👏💙💪💜😍👌🎉

  • @kmjgamingzone322
    @kmjgamingzone3222 жыл бұрын

    Subscribers ne oppilkunna vidhya kollam ☺️☺️💞

  • @chinthucv9790
    @chinthucv97903 жыл бұрын

    12:20 🤣🤣🤣 70 കൊല്ലം 19:00 😅 എന്നെ വിടു എന്നെ വിടു ബൈജു ചേട്ടായി പതിവ് തെറ്റിച്ചില്ല.. 🤩🤩

  • @vaishakh6247
    @vaishakh62473 жыл бұрын

    മാരക ലുക്ക്‌ 🔥

  • @hareeshp4765
    @hareeshp47652 жыл бұрын

    അവസാനം പറഞ്ഞ കവറിനെ കുറിച്ചുള്ള ചളി ഒഴിച്ച് ബാക്കിയെല്ലാം പൊളി🥰

  • @nikhilajayakumar2709
    @nikhilajayakumar27093 жыл бұрын

    Both Ford and Chevrolet are using 10 speed automatic transmission in their selected model cars since 2017,

  • @shahidsthearigeada2855
    @shahidsthearigeada28553 жыл бұрын

    💞MY DREAM CAR💗 FORD ENDEAVOUR💞

  • @sreeharib9362
    @sreeharib93623 жыл бұрын

    "തന്നെയുമല്ല" ith Baiju chettans Trade mark🤣🤣

  • @gnind1473
    @gnind14733 жыл бұрын

    Nice reviews and I am a regular viewer these days. Just and observation, you never open the hood and show us the power plant.

  • @deeprajms
    @deeprajms3 жыл бұрын

    Superb baijuetta your videos are really good I know you miss black colour interior in new sport edition but in australia we have black interiors.also it comes with a biturbo engine so more power 157 kw and 500nm torque.waiting more videos from you .

  • @rahulan5026
    @rahulan50263 жыл бұрын

    Endeavour anyday ❤️🔥

  • @jikkumon5593
    @jikkumon55933 жыл бұрын

    Major missing in Endeavour is: 360 view camera Electric hand brake

  • @booyakasha5432

    @booyakasha5432

    3 жыл бұрын

    Electric handbrake is a con.

  • @mohammedzakariyamaliyekkal

    @mohammedzakariyamaliyekkal

    3 жыл бұрын

    Offroad vandik nallath manual HAND brakes anu Like land cruiser Offroadil attavum nallath manual handbrake

  • @kailas7017

    @kailas7017

    3 жыл бұрын

    Paddle shifters Ventilated and memory seats Wireless charging More updated entertainment system

  • @jikkumon5593

    @jikkumon5593

    3 жыл бұрын

    @@mohammedzakariyamaliyekkal OK bro

  • @jikkumon5593

    @jikkumon5593

    3 жыл бұрын

    @@kailas7017 correct

  • @sinusunil1602
    @sinusunil16023 жыл бұрын

    Kia carnival limousine review vannapol perfect seven seater annu alle parenje kuttikalku mathram ullathu alla ennu alle parenje . Apol Athu kallam anno ?

  • @MyWorldbyShibin
    @MyWorldbyShibin3 жыл бұрын

    ഇത്രയും രസകരമായ വാഹന റിവ്യൂ ... ❤️👌

  • @baijuphilip5879
    @baijuphilip58793 жыл бұрын

    ഈ വണ്ടി പുറത്ത് ഇറക്കിയത് സുജിത് ചേട്ടൻ ആണ്

  • @JSinside
    @JSinside3 жыл бұрын

    Ford is best ever, no bulky things

  • @ck-uy8rj
    @ck-uy8rj3 жыл бұрын

    Endevour inte video il chodikan padundo ennariyila🙏 Second hand Montero manual 2009 model edukunathine pati endanu abiprayam,diesel adichu mudiyumo?parts kittumo(uae il spares contacts und)@Baiju N Nair

  • @navaskader6243
    @navaskader62433 жыл бұрын

    Aliyan comment kalakki.... as usual wonderful & unique Baiju style..... is Fog lamp led???

Келесі