"മഹാഭാരതവും രാമായണവും ഭാരതത്തിൽ എല്ലായിടത്തും നിറഞ്ഞുനിൽക്കുന്നു" | POLICHEZHUTHU 368 | TG MOHANDAS

"മഹാഭാരതവും രാമായണവും ഭാരതത്തിൽ എല്ലായിടത്തും നിറഞ്ഞുനിൽക്കുന്നു" | POLICHEZHUTHU 368 | TG MOHANDAS
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZread Channel: bit.do/JanamTV
Subscribe Janam TV Online KZread Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
NEWS ANCHOR :

Пікірлер: 97

  • @lallamidhila5334
    @lallamidhila53346 ай бұрын

    🚩🙏രാമക്ഷേത്രം ഉയരുന്നതിനൊപ്പം ഭാരതത്തിന്റെ യശസ്സും ഉദിച്ചുയരുന്നത് കൺമുന്നിൽ കാണാനുള്ള ഭാഗ്യം സിദ്ധിച്ചവരാണ് നമ്മൾ. 🚩🙏 രാമക്ഷേത്രം തകർന്നു കിടന്നകാലമത്രയും ഭാരതജതയും ജീവിതത്തിനുമേൽ ഇരുട്ടുമുടിയ ദുരിതത്തിലായിരുന്നു.

  • @sreekumarsreekumar2425

    @sreekumarsreekumar2425

    6 ай бұрын

    Very true 500 varsham kondaanu barathathinte sathwavum aathmabimanavum ellam nashtamayathu. Eniyulla nalukal barathathinte yasasu uyarunnathu kaanaam

  • @bijeeshc5756
    @bijeeshc57566 ай бұрын

    അർത്ഥപൂർണ്ണ മായ അവതരണം🙏

  • @rameshanu9438
    @rameshanu94386 ай бұрын

    രാമായണവും മഹാഭാരതവും ജനങ്ങളിലേക്ക് എത്താൻ വമ്പിച്ച മത്സരപരിപാടികൾ നടത്തണം ക്യാഷ് പ്രൈസ് കൊടുക്കണം

  • @kpregith
    @kpregith6 ай бұрын

    പുതുതലമുറക്ക് പഠനീയം..അഭിനന്ദനങ്ങൾ

  • @vimalam4869
    @vimalam48696 ай бұрын

    നമസ്കാരം TG Sir

  • @gireeshpt9300
    @gireeshpt93006 ай бұрын

    TG സര്‍ 🙏🙏🙏

  • @chandramohan4018
    @chandramohan40186 ай бұрын

    Hearty thanks to TG Sir

  • @indirapk868
    @indirapk8686 ай бұрын

    ശ്രീ രാമ ജയം 🙏🙏🙏

  • @user-nk8gw6le5z
    @user-nk8gw6le5z6 ай бұрын

    തെക്കേ ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ ഇരിക്കുന്നവർക്ക് പറഞ്ഞാൽ മനസിലാകില്ല കാരണം മുഗളന്മാരുടെ അക്രമങ്ങൾക്ക് സാക്ഷിയായ വടക്കേ ഇന്ത്യയിൽ പോയാൽ ഇന്നും കണ്ണീരണിയും കാരണം ഓരോ അമ്പലങ്ങളുടെയും ഭിത്തിയോട് ചേർന്നും ഓരോ പള്ളികൾ കെട്ടിപ്പൊക്കിയിരിക്കുന്നത് തെക്കേ ഇന്ത്യയിൽ മാത്രമല്ല വലിയ ക്ഷേത്രസമുചയങ്ങൾ ഉണ്ടായിരുന്നത് എല്ലാം തകർത്തെറിഞ്ഞു അതിന്റെ പ്രത്യക്ഷാ കാഴ്ച ആണ് ഗ്യാൻവാപ്പി മ ഥു ര അവിടെ പോയവർക്കറിയാംഈ ക്ഷേത്രങ്ങളുടെ ചുവരിൽ ഉള്ള പള്ളികൾ ഓരോ അഭിമാന ഹിന്ദുവും കരഞ്ഞുപോകും

  • @harris566

    @harris566

    5 ай бұрын

    Tippu തകർത്ത ക്ഷേത്രങ്ങൾ മലബാറിൽ ഉണ്ടായിരുന്നു. പക്ഷേ അവയൊക്കെ എന്നേ പുതുക്കി പണിഞ്ഞു കഴിഞ്ഞു.

  • @vettoorlijo
    @vettoorlijo6 ай бұрын

    TJ യുടെ Video വിവരണ രീതി വളരെ Better ആയി വരുന്നു .

  • @user-rq5no4uu4p

    @user-rq5no4uu4p

    5 ай бұрын

    മുൻപും വളരെ better തന്നെയായിരുന്നു. താങ്കൾക്ക് ഇപ്പോഴാണ് മനസ്സിലായതെന്നു മാത്രം.

  • @Jkvp534
    @Jkvp5345 ай бұрын

    Thank you Sir🙏 We are blessed to hear the history that had happened in the past.. We can feel the pain that was experienced by our ancestors through your words...

  • @Message_For_You
    @Message_For_You6 ай бұрын

    Very informative 👍🙏

  • @rajeshak4448
    @rajeshak44486 ай бұрын

    ജെയ് ശ്രീരാം..🙏🙏🙏🚩🚩🚩

  • @pvp6770
    @pvp67705 ай бұрын

    ' രാമ രാമ രാമ രാമ രാമ രാമ പാഹിമാം , രാമപാദം ചേരണേ മുകുന്ദാരാമ പാഹിമാം . " ഞങ്ങൾ ഓണാട്ടുകരക്കാർ ഓർമ്മ _ വെച്ചനാൾ മുതൽ കേട്ടുപഠിച്ച സന്ധ്യാനാമം.

  • @Jkvp534

    @Jkvp534

    5 ай бұрын

    Oru vidhappetta ellaa hindukkalum sandyakku nithyavum chollunna sandyaa namam🙏

  • @georgethottungal2490
    @georgethottungal24905 ай бұрын

    Ramayanam should be taught in detail to all students in India .

  • @syamalasreedharan9200
    @syamalasreedharan92006 ай бұрын

    T. G. 🙏

  • @harikumar-wz7qz
    @harikumar-wz7qz6 ай бұрын

    🙏🙏🙏❤️

  • @gopikrishna-fd8eb
    @gopikrishna-fd8eb6 ай бұрын

    TG❤

  • @a.bhaskara3833
    @a.bhaskara38336 ай бұрын

    Very good narration of events, sir.

  • @rajeevmangatkolpurath8333
    @rajeevmangatkolpurath83336 ай бұрын

    Ram Ram TG❤️❤️❤️🙏🙏🙏🙏

  • @kshankarapillai
    @kshankarapillai5 ай бұрын

    very good speech, thanks sir.

  • @gopalapillai9810
    @gopalapillai98106 ай бұрын

    🙏🙏🙏👌👌👌👍👍👍

  • @gramachandrannair2906
    @gramachandrannair29065 ай бұрын

    Very informative narration .please continue the description.

  • @999vsvs
    @999vsvs6 ай бұрын

    🙏

  • @kunhikrishnank5942
    @kunhikrishnank59425 ай бұрын

    The word" SARANAGATHI" (i.e. Complete Surrunder to the God) is the ultimate Sadhana in Hindu Spirituality....

  • @abhilash7381
    @abhilash73816 ай бұрын

    TG Sir🙏, this election will be the death knell of communism in India with this.

  • @VividVids-qi7tv
    @VividVids-qi7tv6 ай бұрын

    Very relevant...vid...thanks TG

  • @ravic724
    @ravic7246 ай бұрын

    TG should seriously consider writing about such historical events as well as contemporary matters and bring out an edition so that the current young generation could acquire true knowledge unadulterated by the opinion of so called left liberal historians and party sponsored writers.

  • @gladzton
    @gladzton6 ай бұрын

    ❤🙏🙏

  • @kbmnair2182
    @kbmnair21826 ай бұрын

    ഹിന്ദുക്കളുടെ അമ്പലങ്ങൾ എല്ലാം ബുദ്ധ അമ്പലങ്ങൾ ആണ് എന്നുംകമ്മൂണിസ്റ്റ്റ് മതസ്ഥർ എന്നും പറഞ്ഞു ഹിന്ദു മതസ്ഥരെ ദ്രോഹിച്ചു കൊണ്ടിരിക്കും.

  • @sslssj1485

    @sslssj1485

    6 ай бұрын

    വാവര് അയ്യപ്പന്റെ friend ആണെന്ന് പറഞ്ഞ് പൈസ അടിച്ചു മാറ്റൽ , ഇതൊക്കെ കേരള മതേതരത്വത്തിന്റെ ഓരോ പൊട്ടത്തരങ്ങൾ

  • @chandhu2022

    @chandhu2022

    6 ай бұрын

    ​@@sslssj1485vavarum ayyapanum thammil oru bhandhavum ila,googleil search cheythal ariyam

  • @harris566

    @harris566

    5 ай бұрын

    ബുദ്ധ മതത്തിൽ വിഗ്രഹാരാധന ഇല്ല.

  • @Jkvp534

    @Jkvp534

    5 ай бұрын

    Droham maathramo,devaswam boardu vazhi hinduvinte paisayum varshangalaayi adichu maattuvalle..

  • @p.n.unnikrishnan6659
    @p.n.unnikrishnan66596 ай бұрын

    ,🙏🙏

  • @JayapradeepS
    @JayapradeepS6 ай бұрын

    🙏🏻

  • @omasktrading1732
    @omasktrading17326 ай бұрын

    ബുദ്ധന്റെ ഗുരുക്കന്മാരയ അലറ കമല ( സംഖ്യാചാര്യൻ) ഉദ്ദക രാമപുത്ര (യോഗാചാര്യൻ) എന്നിവരെക്കുറിച്ചു പഠിച്ചാൽ ബുദ്ധന്റെ ദർശനവും, ബുദ്ധന്റെ യോഗാ ധ്യാന്യ സമ്പ്രദായവും ബുദ്ധന് കിട്ടിയത് എവിടെ നിന്ന് എന്നും അറിയാം. ബുദ്ധനും ജൈനനും ഹിന്ദു സമൂഹത്തിലെ തന്നെ നാസ്തിക വാദികൾ ( സൃഷ്ടി കർത്താവായ ദൈവത്തെ അംഗീകരിക്കാത്ത , യാഗ സംബ്രദ്യത്തെ എതിർക്കുന്ന വിഭാഗം) മാത്രമാണ്

  • @kbmnair2182

    @kbmnair2182

    6 ай бұрын

    അതെ ഇതെല്ലാം സനാതന ധർമത്തിൻ്റെ ഭാഗം തന്നെയാണ്. സിക്ക് മതം ഉൾപ്പടെ. 1524 ൽ ഗുരു ഗോവിൻഡ് സിങ്ങ് അയോധ്യയിൽ ഈ രാമക്ഷേത്രം സന്ദർശിച്ചു അത് രേഖ പെടുത്തിയിട്ടുണ്ട്. ഗുരു ഗ്രന്ഥത്തിൽ പോലും ഇത് പരാമർശിക്കുന്നു. അപ്പോ പള്ളി പൊളിച്ചു എന്നുള്ള പ്രചരണം ശെരിയല്ല.

  • @treeoflife666
    @treeoflife6666 ай бұрын

    What a Hindu predicament on this Ponnya Bhoomi!

  • @padmakumarvm3670
    @padmakumarvm36706 ай бұрын

    Superb🌹🙏

  • @manoharanmp875
    @manoharanmp8756 ай бұрын

    Near Payangadi, Kannur Dt. a place namely Raghava Puram there is a big temple for Sree Raman.

  • @narayanannk8969

    @narayanannk8969

    6 ай бұрын

    ഹനുമാൻ ക്ഷേത്രം, ഹനുമാരമ്പലം എന്ന പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.

  • @vinayankumar7100
    @vinayankumar71005 ай бұрын

    സാർ 🌹🌹🌹🌹

  • @FLYINGTen-Arrows
    @FLYINGTen-Arrows6 ай бұрын

    🙏🙏🙏🙏🙏🙏🙏

  • @chandrasekharanpn774
    @chandrasekharanpn7745 ай бұрын

    Pranamam sir

  • @NIKHILDASCS999
    @NIKHILDASCS9995 ай бұрын

    , നല്ല വിശദീകരണം നൽകി..സത്യത്തെ വളച്ചൊടിച്ച് നിലനിൽക്കാൻ പാട് പെടുകയാണ് കമ്മ്യൂണിസ്റ്റുകാർ

  • @subhadraharidas8356
    @subhadraharidas83565 ай бұрын

    ❤❤❤....polichooo...

  • @manikandakumarm.n2186
    @manikandakumarm.n21865 ай бұрын

    TG 🙏🙏🙏❤️🌹

  • @smithadaskunnappullil1145
    @smithadaskunnappullil11456 ай бұрын

    Thank you sir ❤❤❤❤❤

  • @user.shajidas
    @user.shajidas6 ай бұрын

    സീതാ ക്ഷേത്രം പുൽപള്ളിയിൽ ഉണ്ട്

  • @cratnakaran3701
    @cratnakaran37016 ай бұрын

    Thank u sir for the information s.❤❤❤

  • @sreedharankeerikandy2503
    @sreedharankeerikandy25036 ай бұрын

    Wonderful information sir.

  • @jayanpblm
    @jayanpblm6 ай бұрын

    ബാബറി മസ്ജിദ് എന്ന പേരിട്ട് വിളിച്ച് പ്രചരിപ്പിച്ചത് അന്നത്തെ മുസ്ലീംലീഗ് നേതാവായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടായിരുന്നു.... അതിന് തൊട്ടുമുന്നാണ് അയാള്‍ പാക്കിസ്താനില്‍ പോയിട്ട് അവിടെ വെച്ച് ശ്രീരാമജന്മഭൂമി പ്രശ്നത്തിന്‍റെ പേരില്‍ ഇന്ത്യയിലെ മുസ്ലീങ്ങളോട് ഒരു കൊല്ലത്തെ റിപ്പബ്ലിക് ദിനം ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തു. തിരിച്ചിവിടെ വരുമ്പോള്‍ പിടിച്ചകത്തിടാന്‍ തക്ക കാര്യമായിട്ടും നട്ടെല്ലില്ലാത്ത ഖാന്‍ഗ്രാസ് സര്‍ക്കാര്‍ അനങ്ങിയില്ല..... സേട്ടിന്‍റെ ബാബറി മസ്ജിദ് എന്ന വാക്ക് ഇവിടത്തെ കപടമതേതരത്വമാധ്യമപ്രവര്‍ത്തകര്‍ കമ്യൂണിസ്റ്റുകാരോടൊപ്പം ജിഹാദികള്‍ക്കുവേണ്ടി ആഞ്ഞ് പ്രചരിപ്പിച്ചു.... ജന്മസ്ഥാന്‍ മസ്ജിദ് എന്ന പേര് ആര്‍ക്കുമറിയാതായി......

  • @ramakrishnanmk6379
    @ramakrishnanmk63796 ай бұрын

    Very Informative

  • @kkn696
    @kkn6966 ай бұрын

    തായ് ലാൻഡിന്റെ ദേശീയ പുസ്തകം രാമായണമാണ്.

  • @Indianciti253

    @Indianciti253

    5 ай бұрын

    ലോകത്ത് ഏറ്റവും കൂടുതൽ സെക്സ് ടൂറിസവും അവിടെയാണ്

  • @jagadeesheesh7497
    @jagadeesheesh74975 ай бұрын

    അങ്ങനെ യാണ് ഈ മാർക്സിസ്റ്റ്‌ പാർട്ടി കേരളത്തിലേക്ക് ചുരുങ്ങിയത് ഇന്ന് അതിലെ അവസാനത്തെ അണി അടിക്കാൻ നമുക്ക് ഒരു നല്ല സഖാവിനെ സിഎം ആയി കിട്ടി എന്ന് ചുരുക്കം

  • @mayaprasannan6778
    @mayaprasannan67785 ай бұрын

    Puthiya arivukal thanna tg sir nu namaskaram

  • @karthavmn
    @karthavmn6 ай бұрын

    Masjid literally means a place to prostrate. Masjid is a place where Muslims assemble and prostrate facing towards Mecca . It might also have a pulpit for an Imam from where he could address the audience. That could mean a majid could be relocated. On the other hand a Temple is a place where puja etc are offered to the Lord being represented in the form of a statue or idol. As such Muslims instead of coming under the control of virulent politicians who gain out of division and not unity should gracefully decide leave the disputed places for a suitable relocation and amicably contribute to peace all across the country. The communists had almost always been a bane rather than boon for the welfare of people. The Marxist ideals are just a cover for the unscrupulousness for unprincipled leaders

  • @justandfair830

    @justandfair830

    5 ай бұрын

    Agree with you totally 👍👍🙏

  • @VividVids-qi7tv
    @VividVids-qi7tv6 ай бұрын

    Jai Ram lalla....

  • @suryasurya-lo7ps
    @suryasurya-lo7ps5 ай бұрын

    🙏👍നന്ദി.

  • @nachikethus
    @nachikethus5 ай бұрын

    Am on my way back from kerala.tomorrow on duty

  • @rajajjchiramel7565
    @rajajjchiramel75656 ай бұрын

    Good afternoon Sir

  • @vinojkmvinu5270
    @vinojkmvinu52706 ай бұрын

    ❤❤❤

  • @simplyakrami
    @simplyakrami5 ай бұрын

  • @rjindia2663
    @rjindia26636 ай бұрын

    Jai Sri Ram ❤️❤️❤️❤️❤️

  • @r4uvlog43
    @r4uvlog435 ай бұрын

    ❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️

  • @saratsaratchandran3085
    @saratsaratchandran30856 ай бұрын

    Time for new serial on both ithihas with the use of the new technology so that it will be more visually impressive!

  • @unnikrishnan7245
    @unnikrishnan72455 ай бұрын

    മസ്ജിദ് എ ജന്മസ്ഥാൻ എന്നത് ഏത് രേഖയിൽ ആണ് പറഞ്ഞിട്ടുള്ളത് tg sir,

  • @sreekumarsreekumar2425
    @sreekumarsreekumar24256 ай бұрын

    Yadhartha charithram

  • @kunhikrishnank5942
    @kunhikrishnank59425 ай бұрын

    Kaar Seva means Sramadaanam...is it not..?

  • @avp937
    @avp9375 ай бұрын

    Tg sir enthukondan 1895 il babari masjidhinte outer courtyard il ulla sthalath ramakshetram paniyanam ennullathaan aadhyathe court case enn mention cheyyathath

  • @silvereyes000
    @silvereyes0006 ай бұрын

    MGS nte article kitiyal onn link tarane. Clarity ulla oru photo ayalum mathi

  • @teepee431

    @teepee431

    6 ай бұрын

    kittiyo?

  • @silvereyes000

    @silvereyes000

    6 ай бұрын

    @@teepee431 nahi

  • @adershptpm3839
    @adershptpm38396 ай бұрын

    🙏🙏🙏

  • @esnarayanan2499
    @esnarayanan24996 ай бұрын

    Mugal bharana kalathu policha orupadu khetrangal indiayil undu..athil onnu mathram anu ippol panitha rama khetram???? North indiayil orupadu Kshetrangal undu?????

  • @radhasankararaman6411
    @radhasankararaman64115 ай бұрын

    We waited for 550 years for this day. We were being cheated continuously by the Nehru Mian and his gangsters. Now Avathar of Modi has come to get rid of one of our shames out of 12000 shames. Now the Invaders bastards will have to pay a huge price.

  • @bijoyarakkal7655
    @bijoyarakkal76555 ай бұрын

    Muslims have to give up their claim on Varanasi and madhura.varanasi is the soul of Hinduism

  • @JayakrishnanC-ii3ge
    @JayakrishnanC-ii3ge5 ай бұрын

    Ende oppan work cheyyunna bihari oru eletrician aanu ,vayasu 23 samayam kittunbol avan kaanunath mahabharatham. Nammude keralathil oru hindu cherupakaran enthu kaanum .. North indians are proud to be hindu.but kerala hindus not

  • @bijoyarakkal7655
    @bijoyarakkal76555 ай бұрын

    Varanasi and madhura must be purged Muslims have no role in madhura and Varanasi It belongs to hindus

  • @harisree6481
    @harisree64816 ай бұрын

    വാവർ അയ്യപ്പൻ നും തമ്മിൽ ഉള്ള ബന്ധം വെളിപ്പെടുത്തിയാൽ നന്നായി

  • @cosmicinfinity8628

    @cosmicinfinity8628

    6 ай бұрын

    A fake Kerala narrative. Especially from those mathe thara malayalees at that time.

  • @XxneonxX227
    @XxneonxX2275 ай бұрын

    ലോക മണ്ടത്തരങ്ങൾ മനുഷ്യരെ എങ്ങിനെ വിശ്വ സിപ്പിക്കാം എന്നതിൻ്റെ ഉത്തമ ഉദാഹരണങ്ങൾ ആണ് ഈ ക്ഷുദ്ര കൃതികൾ

  • @rajeshp5200

    @rajeshp5200

    5 ай бұрын

    അപ്പോൾ ഖുറനോ?

  • @rnp5157
    @rnp51576 ай бұрын

    വേദ ത്തിൽ ശരണം വിളി ഉണ്ട്/nEm M.R. rajeshinte book vayyikkuka

  • @jayanpblm

    @jayanpblm

    6 ай бұрын

    പക്ഷെ സഖാക്കള്‍ ഇതൊന്നും വായിച്ചിട്ടില്ലല്ലോ..... വായിക്കുകയുമില്ലല്ലോ.... വായിക്കാത്ത അവര്‍ വായിച്ചവരോട് അക്കാര്യം തര്‍ക്കിക്കാന്‍ വരും.... അതാണ് സഖാക്കള്‍......

  • @teepee431

    @teepee431

    6 ай бұрын

    Yes.@@jayanpblm

  • @rajuc36
    @rajuc366 ай бұрын

    🙏

Келесі