മഹാ ഭാരതം കഥയല്ല!!! നടന്ന സംഭവം തെളിവുകള്‍ കിട്ടി!!! Unbelievable evidence of Mahabharata War India

മഹാ ഭാരതം കഥയല്ല!!! നടന്ന സംഭവം തെളിവുകള്‍ കിട്ടി!!! Unbelievable evidence of Mahabharata War India

Пікірлер: 732

  • @Loops___622
    @Loops___62214 сағат бұрын

    കഥ ആണെങ്കിലും അല്ലെങ്കിലും ഇത് പോലെ ഒരു ഐറ്റം അന്നത്തെ മനുഷ്യരുടെ തലയിൽ ഉതിച്ചല്ലോ 🔥💀🗿

  • @aanmariy
    @aanmariy14 сағат бұрын

    മഹാഭാരതം വെറും കഥയാണെന്ന് പറയുന്നവർക്ക് ബോധം ഉണ്ടേൽ ഒന്ന് ചിന്തിച്ച് നോക്ക്, ഏതാണ്ട് 5000 വർഷങ്ങൾക്കു മുന്നേ ഒരാൾക്ക് അതും ഒരു ടെക്നോളജിയും ഇല്ലാതിരുന്ന കാലത്ത് എങ്ങനെ ഈ സ്ഥലങ്ങൾ എല്ലാം ഉണ്ടെന്ന് അറിയാൻ പറ്റി? ഇന്ത്യയിൽ ഉള്ള സ്ഥലങ്ങൾ മാത്രമല്ല even പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ഇന്തോനേഷ്യ, ബംഗ്ലാദേശ്, ശ്രീലങ്ക, അങ്ങനെ ഒരുപ്പാട് രാജ്യങ്ങളിലെ കുഞ്ഞ് കുഞ്ഞ് സ്ഥലങ്ങൾ പോലും ഇതിൽ മൻഷൻ ചെയ്തിട്ടുണ്ട്.. അത് മാത്രം അല്ല ഒരുപാട് തെളിവുകളും ആർക്കിയോളജി ഡിപ്പാർട്ട്മെൻ്റ് കണ്ടെത്തിയിട്ടുണ്ട്.. for eg, കടലിന്നടിയിലെ ദ്വാരക, അത് ആർക്കിയോളജി സർവേ നടത്തി എത്ര വർഷങ്ങൾ മുന്നേ നിർമ്മിച്ചെത്താണെന്നും എപ്പോൾ കടലിനടിയിൽ ആയെന്നും കണ്ടെത്തിയിട്ടുണ്ട്.. അത് മാത്രം അല്ല വേറെയും ഒരുപ്പാട് proofs ഉണ്ട്.. മഹാഭാരതം മുഴുവൻ വയിച്ചവർക് മനസ്സിലാകും ഇത് മിത്ത് അല്ലെന്ന്.. ഇങ്ങനെ ഒരു കാവ്യം ആരെക്കൊണ്ടും ഉണ്ടാക്കി എഴുതാൻ പറ്റില്ല... അതും 5000 വർഷങ്ങൾക്ക് മുന്നേ... So try to accept our history and culture 🤌

  • @8m4L
    @8m4L14 сағат бұрын

    എല്ലാ viewers ദയവു ചെയ്തു തമ്മിൽ തല്ലരുത് അത് നടന്നതാണെങ്കിലും അല്ലെങ്കിലും this is legendary 🔥

  • @lechunarayan
    @lechunarayan14 сағат бұрын

    മഹാഭാരത്തിൽ ഇല്ലാത്തതായി ഒന്നും തന്നെ യില്ല മഹാഭാരത്തിൽ ഉള്ളത് ഇന്നും ലോകത്തു കാണാനും സാധിക്കും

  • @johnywalker3531
    @johnywalker353114 сағат бұрын

    മഹാഭാരതം ചരിത്രം ആണ്.. യഥാർത്ഥത്തിൽ നടന്ന കാര്യങ്ങൾ ആണ് മഹാഭാരതം..

  • @sujiths899
    @sujiths89914 сағат бұрын

    കടലിനടിയിലെ ആ നഗരം ഗുജറാത്ത് കടൽതീരത്ത് ഉണ്ടല്ലോ അത് തന്നെ നമുക്ക് വലിയൊരു തെളിവ് തന്നെയല്ലേ

  • @anil540
    @anil54012 сағат бұрын

    ഭാരതത്തിൽ അങ്ങോളം ഇ ങ്ങോളം ഒന്ന് ചുറ്റിക്കറങ്ങുകയാണെങ്കിൽ ഇതിൻ്റെ തെളിവുകളും അവശേഷിപ്പുകളും കാണാൻ കഴിയും. പിന്നെ സ്വന്തം അച്ഛനെയും അമ്മയെയും സംശയിക്കുന്ന കുറെ പാഴ് ജന്മങ്ങൾക്ക് ഇതൊക്കെ കെട്ടു കഥയും മിത്തും ആണ്. അത് അവരുടെ ഡിഎൻഎ യുടെ കുഴപ്പം ആയിരിക്കാം.❤

  • @ranjithnk8546
    @ranjithnk854614 сағат бұрын

    ഭാരതം അതിന്റെ പ്രതാപം വീണ്ടെടുക്കുന്ന യാത്രയിലാണ് 🙏🏻✌🏻🇮🇳💪🏻

  • @b2bspy503
    @b2bspy50312 сағат бұрын

    മഹാഭാരതയുദ്ധം നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യട്ടെ... അത് തരുന്ന പാഠമാണ് നമ്മൾ ഉൾകൊള്ളേണ്ടത്. യുദ്ധം കഴിഞ്ഞു ഒന്നും അവശേഷിച്ചില്ല യുദ്ധം ഒന്നിനും പരിഹാരം അല്ല. അതുകൊണ്ടാണ് ഭാരതം ആരെയും അങ്ങോട്ട് ആക്രമിക്കാത്തത്. എന്നാൽ പ്രതിരോധിക്കും.... ❤️❤️❤️❤️❤️മഹാ ഭാരത് ❤️❤️❤️❤️❤️

  • @santhisethu76
    @santhisethu7614 сағат бұрын

    മഹാഭാരത ഗ്രന്ഥത്തിൽ ഒരു സംഭവത്തെ പർവ്വതികരിക്കുന്ന വിധം തിരുത്തലുകൾ നടത്തിയതായ് പറയുന്നില്ല.പുതിയ മഹാഭാരതം പഴയ മഹാഭാരതം അങ്ങനെയും കേട്ടിട്ടില്ല.അപ്പോപ്പിന്നെ വിശ്വസിക്കാൻ തന്നെയാണ് ഇഷ്ടം.

  • @Diljintharol
    @Diljintharol14 сағат бұрын

    കാലമെന്നും വാഴ്ത്തീടും

  • @Siva-qp3cs
    @Siva-qp3cs7 сағат бұрын

    മഹാഭാരതത്തിലുള്ളത് ചിലത് നിങ്ങൾക്ക് മറ്റ് മതഗ്രന്ഥങ്ങളിൽ കാണാൻ കഴിയും ⚠️ എന്നാൽ മഹാഭാരതത്തിൽ ഇല്ലാത്ത ഒന്ന് നിങ്ങൾക്ക് മറ്റൊന്നിലും കാണാൻ കഴിയില്ല 💯⁉️അതാണ് വാസ്തവം

  • @SWADISH27
    @SWADISH2714 сағат бұрын

    മഹാഭാരതം സത്യം തന്നെ 🥰🥰🥰🥰🙏🏻🙏🏻🙏🏻

  • @nithinachu481
    @nithinachu48114 сағат бұрын

    ജെയ് ശ്രീ റാം 🙏🙏🙏😃👍

  • @Nk.....738
    @Nk.....73812 сағат бұрын

    മഹാഭാരതം കെട്ടുകഥയല്ല .ഇത് ചരിത്രമാണ്

  • @sureshp.g2981
    @sureshp.g298114 сағат бұрын

    എന്തോ ഉണ്ട്, ഇല്ല എന്ന് പറയുവാൻ പറ്റുകയില്ല 😮

  • @praveenk2760
    @praveenk276014 сағат бұрын

    അന്നത്തെ മനുഷ്യർക്ക് കായിക ബലം വളരെ കൂടുതൽ ഉണ്ടായിരുന്നു എന്ന് അനുമാനിക്കണം...ഇന്ന് അഞ്ഞൂറ് കിലോ ഭാരം ഉയർത്താൻ കഴിഞ്ഞിരുന്ന ഒരാൾക് ആയിരം വർഷങ്ങൾക് മുൻപ് അയ്യായിരം കിലോ ഉയർത്താൻ കഴിഞ്ഞിരിക്കും എന്നും കണക് കൂട്ടണം....

  • @AmrithaK-cj8lu
    @AmrithaK-cj8lu14 сағат бұрын

    ഹരേ കൃഷ്ണ 🥰🥰🥰🥰മഹാഭാരതം 🔥🔥🔥🔥🔥

  • @muralidharanp5365
    @muralidharanp53659 сағат бұрын

    ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ

  • @radhakrishnannair5659
    @radhakrishnannair565914 сағат бұрын

    ഇങ്ങിനെയൊരു ചാനൽ ഉണ്ടെന്നത് umayappa യിൽ സൂചിപ്പിക്കാമായിരുന്നു😊.

Келесі