മധ്യസ്ഥ പ്രാർത്ഥനയുടെ ശക്തി/ഫാ ജോർജ്ജ് പനക്കൽ

മധ്യസ്ഥ പ്രാർത്ഥനയുടെ ശക്തി/ഫാ ജോർജ്ജ് പനക്കൽ #heaven's voice
✝️Heavens voice✝️
CATHOLIC CHANNEL
"ദൈവത്തിന്റെ വചനം നമ്മുടെ ഹൃദയങ്ങളിൽ പ്രതിധ്വനിക്കുന്നു."
🛑Whatsapp Channel link:
whatsapp.com/channel/0029Va5j...

Пікірлер: 44

  • @Umachandrika--
    @Umachandrika--Ай бұрын

    Appa Bless my kids fill us with HOLLY SPIRIT AMEN

  • @shynipynadath8878
    @shynipynadath8878Ай бұрын

    സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണെ ഈശോയെ 🙏🙏🙏

  • @Petsgallery2.0
    @Petsgallery2.0Ай бұрын

    കർത്താവിനാൽ അനുഗ്രഹിക്കപ്പെട്ട പ്രിയ അച്ചാ കണ്ണീരിനാൽ ദുഃഖിക്കുന്ന ലോറൻസ് കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ❤❤❤❤❤

  • @PrettyAnil
    @PrettyAnilАй бұрын

    അച്ചനിലൂടെ വളരെ വ്യക്തമായി സംസാരിച്ച പരിശുദ്ധാത്മാവായ ദൈവമേ അങ്ങേയ്ക്ക് സ്തുതി സ്തോസ്ത്രം ആരാധന മഹത്വം ആമേൻ

  • @Umachandrika--
    @Umachandrika--Ай бұрын

    Appa Bless my job provide more mbbs admissions Amen

  • @MiniGeorge-jh8ri
    @MiniGeorge-jh8riАй бұрын

    1998 ൽ ഞാൻ ഡിവൈനിൽ ധ്യാനം കൂടുകയും പ്രേഷിതയായി നിൽക്കുകയും അവിടെ വെച്ച് വചനാഭിഷേകധ്യാനം കൂടിക്കഴിഞ്ഞ് ഞാൻ മണിക്കൂറുകൾ വചനം വായിക്കുമായിരുന്നു ' അങ്ങനെ ഒരു ദിവസം എനിക്ക ഉറങ്ങി ഉണർന്നപ്പോൾ വീണ്ട ഒന്നു കണ്ണടച്ചപ്പോൾ എനിക്ക യേശുവിനെ കാണാൻ സാധിച്ചു. നീലക്കണ്ണുള്ള സ്വർണ്ണ മുടിയുള്ള ഈശോ എന്തു സുന്ദരനാണ്. വേറെ ഒത്തിരി ദൈവാനുഭവങ്ങൾ എനിക്കുണ്ടായി ഇപ്പോഴും ഉണ്ട് എല്ലാം കൂടി എഴുതാൻ സാധിക്കില്ല. എപ്പോഴും എന്റെ ഹൃദയത്തിൽ ഈശോ ഉണ്ട് ആ സ്നേഹം ഒരിക്കലും മറക്കാനാക്കില്ല. ഞാൻ നിന്നെ എത്രയോ സ്നേഹിക്കുന്നുണ്ടെന്റെ യേശുവേ.......❤️🙏🙏🙏🙏

  • @shelbymani
    @shelbymaniАй бұрын

    അച്ഛാ ഈ മെസ്സേജ് കേൾക്കാൻ ഗോഡ് ഇടാംയത്തിൽ നന്ദി ഞങ്ങശുഡ് കുടുംബത്തിന് പ്രാർത്ഥിക്കണം 🙏🙏🙏🙏❤️

  • @teenajoseph5539
    @teenajoseph5539Ай бұрын

    അച്ഛൻ എന്റെ കുടുംബത്തിന് പർതഥികണമേ🎉🎉

  • @pscharly4108
    @pscharly4108Ай бұрын

    ണ്ട ഞ)ൻ വചന കേൾക്ക മ്പോൾ തടസ O ചെയ്യന്ന എന്റെ ജീവിത പങ്കാളിയ്ക്കു മാന സ )ന്തരം കൊടുക്കണമെ

  • @silentgirls756
    @silentgirls756Ай бұрын

    കർത്താവേ കരുണ തോന്നി സഹായിക്കണമേ 🙏🙏🙏

  • @merlinvaliyakunnel2970
    @merlinvaliyakunnel2970Ай бұрын

    Good Lord bless our country and country men

  • @rajeswarymd110
    @rajeswarymd110Ай бұрын

    ,, 1993-ൽ ധ്യാനം കുടിയതിനുശേഷം ധാരാളം അനുഗ്രഹങ്ങൾ കൊണ്ട് എന്നെ നിറച്ചിട്ടുണ്ട്. ഇന്ന് ഞാൻ പഠിച്ചിട്ടു ള്ള സ്കൂളിലെ ആരാധന ചപ്പാലിൽ മധ്യസ്ഥ പ്രാർത്ഥന യ്‌ക്ക് പോകുവാൻ സാധിക്കുന്നുണ്ട് 🙏🙏🙏🙏🌹🙋‍♂️🙋🧑‍⚖️💕

  • @valsammavarghese541
    @valsammavarghese541Ай бұрын

    പരിശുദ്ദാത്മാവേ, നിലനിൽപ്പിനെ ബാധിക്കുന്ന എന്റെ സങ്കടങ്ങളെ അതുപോലെ പ്രതികൂലത്തിലും സങ്കടത്തിലും കടന്നുപോകുന്ന എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ കരുണതോന്നി രക്ഷിക്കേണമേ, ആമേൻ 🙏🔥

  • @miniroy1295

    @miniroy1295

    Ай бұрын

    Praise the lord 🙌

  • @aleykuttyvj425

    @aleykuttyvj425

    Ай бұрын

    PRAISE THE LORD

  • @rojasmgeorge535
    @rojasmgeorge535Ай бұрын

    🙏🏻🙏🏻ഈശോയെ... എന്നെ വരിഞ്ഞു മുറുക്കുന്ന നിരവധി കെട്ടുകളിൽ നിന്നും.. അതെല്ലാം മറികടക്കുവാൻ ഈ സന്ദേശം കേട്ടപ്പോൾ സാധിക്കുന്നു.. രക്ഷ.. അനു ഭവം.... 🌹🌹നന്ദി ഈശോയെ 👍🏻🙏🏻

  • @susyaugustine1677
    @susyaugustine1677Ай бұрын

    ഈശോയേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമെ

  • @sigisaju8666
    @sigisaju8666Ай бұрын

    Njagalude kudumbathile oro makkaleyum parishuthalmavinal nirakaname

  • @reethajackson6711
    @reethajackson6711Ай бұрын

    Amen Eashoye nanni parayunnu Eashoye ❤️ praise the lord 🙏🙏 God bless you father ❤

  • @elsydevassykutty5880
    @elsydevassykutty5880Ай бұрын

    Thank-you Jesus for the wonderful message. Jesus Christ bless my special intentions and fill with the anointing of Holy Spirit. Amen

  • @mathewthettayil4903
    @mathewthettayil4903Ай бұрын

    േ പാട്ടയിലെ പ്രാർത്ഥന ഗ്രൂപ്പിൽ ചേരുവാൻ ഭാഗ്യം ലഭിച തിനു േയശുവിനോടു നന്ദി പറയുന്നു.ആത്മാവിന്റെ ശക്തമായ അഭിഷേകത്തിനായി അച്ചന്റെ പ്രാത്ഥന യാചിക്കുന്നു. യേശുവേ സ്റ്റോത്രം, യേശുവേ നന്ദി.!

  • @subysebastian9170
    @subysebastian9170Ай бұрын

    Thankyou Jesus, Hallelujah

  • @annammamathai3377
    @annammamathai3377Ай бұрын

    Acha joli illathey prayasapedunna makane joli kittuvan prarthikkaname. Vidheshathe makane joliku vendi kodutha cash kittuvan karunaundakaname amen 😢😢😢 halleluya praise the lord.

  • @babydevassy2544
    @babydevassy2544Ай бұрын

    Amen. Thank u Jesus. 🙏🏻

  • @sunnyva9895
    @sunnyva9895Ай бұрын

    Praise the Lord

  • @sakariaskj4203
    @sakariaskj4203Ай бұрын

    Hallelujah hallelujah amen

  • @jacobrodriguez1357
    @jacobrodriguez1357Ай бұрын

    Ÿèsĥuvè,. thinmayudĥe prèvarthikallil ninnum enne kaathu kollaname. Amen.Treesà

  • @santhoshvargheese6591
    @santhoshvargheese6591Ай бұрын

    1996ൽ ഞാൻ ഡിവൈൽ ആദ്യമായിട്ട് ധ്യാനം കൂടിയതാണ് അന്ന് അവിടെ നടക്കുന്ന ബൈബിൾ ക്ലാസിൽ ചേരാൻ എനിക്ക് കഴിയാതെ പോയതിന്റെ സങ്കടം ഇന്നുമുണ്ട് വേണമെങ്കിൽ കൂട്ടാമായിരുന്നു പക്ഷേ എന്തോ അലസമായി ചിന്തിച്ച് ഞാൻ ം ആ വചനാഭിഷേകം ലഭിക്കാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം തിരിച്ചു പോന്നു

  • @sollyphilipose6028
    @sollyphilipose6028Ай бұрын

    Praying for our kids 🙏

  • @jollyscaria1922

    @jollyscaria1922

    Ай бұрын

    Parying forme allgues belssing thankyou jeuas amen

  • @lissygeorge9646
    @lissygeorge9646Ай бұрын

    Esoye ente problems mattitharane 🙏🙏🙏

  • @ushamathew5026
    @ushamathew5026Ай бұрын

    Pray for us

  • @ushamathew5026
    @ushamathew5026Ай бұрын

    🙏🙏🙏

  • @tessyjoshi2474
    @tessyjoshi2474Ай бұрын

    Please pray for my family too

  • @ushakollannur2242
    @ushakollannur2242Ай бұрын

    Thank you Fr. For this God s speach❤

  • @cinimolpantony3581
    @cinimolpantony3581Ай бұрын

    🙏🙏🙏🙏🙏

  • @rajeswarymd110
    @rajeswarymd110Ай бұрын

  • @chinnammajacob5625
    @chinnammajacob5625Ай бұрын

    Pray for me and my family 🙏 praise the Lord 🙏 hallelujah Amen hallelujah.💐💐💐💐💐💐💐🌷🌷🌷🌷🌷🌷🌷🙏🙏🙏🙏🙏🙏🙏🙏🙏🌺🌺🌺🌺🌵🌺🌺🌺🌺🌺

  • @teenajoseph5539
    @teenajoseph5539Ай бұрын

    എന്റെ മേൾ ക്.എബിഎ.അഡമിഷൻതരണേമേ

  • @teenajoseph5539
    @teenajoseph5539Ай бұрын

    ഹോം പേജ് സമർപ്പിക്കുന്നു ഹൃദയപൂർവം എന്റെ മേൾ എന്ന ഒരു ചിന്ത തന്നെ ചെയ്യും എന്ന് എത്ര എന്ന് എന്റെ മനസ്

  • @jijaphilip8493
    @jijaphilip8493Ай бұрын

    Hallelujah Amen

  • @user-gu4tu9xw3g
    @user-gu4tu9xw3gАй бұрын

    Please pray for reconciliation of world 😂

  • @Sunitha-sq5ee
    @Sunitha-sq5eeАй бұрын

    Sunitha🙏🕯🌹♥✝️🏤🛺ammen. Shyju🙏🕯🌹♥✝️🚬🥃ammen. Anjali🙏🕯🌹♥✝️✍️📖📚(+2) ammen. Arjun🙏🕯🌹♥✝️✍️📖📚(10) ammen🙏🕯🌹♥✝️

  • @michaelav2413
    @michaelav2413Ай бұрын

    ദൈവം ഒരുവനല്ലോ ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനും ഒരവൻ മാത്രം എല്ലാവർക്കും വേണ്ടി മറുവിലയായ് തന്നത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ. ഒന്ന് തിമോത്തി രണ്ടിൻെറ 5-6 വാക്യങ്ങൾ

Келесі