നിന്നിൽ ദൈവം ഒരത്ഭുതം ചെയ്യുന്നത് വിശ്വാസത്തിൽ കണ്ട് കേൾക്കുക FR.MATHEW VAYALAMANNIL|FRIDAYRETREAT

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking )
811 306 1008 / 9562459251(Prayer Request)
Anugraha Retreat Centre,
Vaduvanchal, Wayanad

Пікірлер: 1 600

  • @user-lj7wk9eg3g
    @user-lj7wk9eg3gАй бұрын

    ഈശോയെ വചനം കേൾക്കുന്ന എല്ലാ മക്കളെയും അങ്ങ് അനുഗ്രഹിക്കേണമേ 🙏

  • @user-bl6zq3sn5s

    @user-bl6zq3sn5s

    Ай бұрын

    Enta bharam ghan yehoyauda Mel vachhu avan Anna paripalikkum

  • @margaretkevin141

    @margaretkevin141

    Ай бұрын

    7th

  • @shobanas4583
    @shobanas4583Ай бұрын

    ഈശോ അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ

  • @mollyantony2901
    @mollyantony2901Ай бұрын

    കർത്താവെ ഞാനും എൻ്റെ കുടുംബത്തിലുള്ളവരും വിശുദ്ധിയിൽ ജീവിക്കാൻ സഹായിക്കണമെ🙏🏻🙏🏻🙏🏻🙏🏻

  • @soniajomon2343
    @soniajomon2343Ай бұрын

    ഈശോയെ ജീവിതപങ്കാളിയുടെ അരുതാത്ത ബന്ധങ്ങൾ അവസാനിപ്പിക്കാൻ കൃപ ചൊരിയണമേ ആമേൻ 🙏🙏🙏

  • @jjjomoloommen3679

    @jjjomoloommen3679

    Ай бұрын

    Prayers

  • @Godseeseverything_

    @Godseeseverything_

    Ай бұрын

    God sees everything

  • @MobileHouse-hj2nf

    @MobileHouse-hj2nf

    Ай бұрын

    അമ്മേ അമ്മയുടെ പ്രാർത്ഥന ദൈവം കേട്ട് ഉത്തരം തരട്ടെ🙏🙏🙏🙏🙏🙏

  • @bindhuka
    @bindhukaАй бұрын

    എന്റെ ദൈവമെ എന്റെ സങ്കടങ്ങളെ നിന്റെ കുരിശോട് ചേർത്ത് വയ്ക്കുന്നു.

  • @jayamathew6468

    @jayamathew6468

    Ай бұрын

    Karthave entamme enteyum sangadangal samarpiikkunnu🙏

  • @MobileHouse-hj2nf

    @MobileHouse-hj2nf

    Ай бұрын

    ,🙏🙏🙏🙏🙏

  • @sujashaju273
    @sujashaju273Ай бұрын

    ഈ ശോയെ കട ഭാരത്താൽ കഷ്ടപ്പെടുന്ന പ്രിയപ്പെട്ടവരെ കരുണയോടെ കാത്ത് രക്ഷിക്കണമെ ആമേൻ

  • @shirlyjoseph8261
    @shirlyjoseph8261Ай бұрын

    എൻറെ ഈശോയെ ഞങ്ങളുടെ സങ്കടങ്ങൾ മാറ്റി സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ

  • @ushastephen4238

    @ushastephen4238

    Ай бұрын

    Hallelujah Amen. Lord bless our home.

  • @ushastephen4238

    @ushastephen4238

    Ай бұрын

    Amen,Amen Amen

  • @ushastephen4238

    @ushastephen4238

    Ай бұрын

    Yes lord help us to get the right soul partner whom you have made for sneha ,bring forward & let it happen with your blessings

  • @ponnu89863
    @ponnu89863Ай бұрын

    എന്റെ ഈശോയെ ഓർക്കുമ്പോൾ കണ്ണ് നിറയുന്ന ഒരു സ്വപ്നം ഉണ്ട്... ഒത്തിരി ആഗ്രഹിച്ച ഒരു കാര്യം ഉണ്ട്... ഇനിയൊരിക്കലും നടക്കുവാൻ യാതൊരു സാധ്യതയും ഇല്ലാത്ത ഒരു കാര്യം ഉണ്ട്... നിനക്കറിയാലോ ഈശോയെ... എന്റെ അരികിലേക്കു തിരിച്ചു എത്തിക്കണമേ 🙏🏻ഒരു വഴി കാണിച്ചു തരണമേ... നിന്നിൽ ഞാൻ ഉറച്ചു വിശ്വസിക്കുന്നു... നീ സഹായിക്കും എന്നത്‌ എന്റെ വിശ്വാസം ആണ്... 🙏🏻

  • @jancythomas3661
    @jancythomas3661Ай бұрын

    ഈശോയേ എൻ്റെ മകൾക്ക് ഒരു നല്ല ജോലി നൽകി അവളെ അനുഗ്രഹിക്കണമേ

  • @shylabalan9184

    @shylabalan9184

    Ай бұрын

    എശയ്യ 4533തവണ 9ദിവസം മനസുരുകി പ്രാർത്ഥിക്കുക ഉറപ്പ് ജോലി കിട്ടും തടസം മാറി നല്ല അനുഗ്രഹം കിട്ടും 🙏🙏

  • @premalathaTL

    @premalathaTL

    Ай бұрын

    എന്റെ മകന് ഒര exam കഴിഞ്ഞു അതിന്റെ റിസൾട്ട് വരുമ്പോൾ വിജയിച്ചു എന്ന് കേൾക്കാൻ ദൈവം സഹായിയ്ക്കാൻ പ്രാർത്ഥിയ്ക്കണം.

  • @molyfrancis663

    @molyfrancis663

    Ай бұрын

    Amen 🙏

  • @sajinijose7871
    @sajinijose7871Ай бұрын

    എന്റെ ഈശോയെ എല്ലാം കാൻസർ രോഗികളയും സമർപ്പിക്കുന്നു അവരോടു കരുണ കാണിക്കണേ 🙏അതുപോലെ വിസ തടസ്സമുള്ള എല്ലാം മക്കളോടും കരുണ കാണിക്കണേ 🙏🙏🙏

  • @maryjoseph3846
    @maryjoseph3846Ай бұрын

    ഈശോയെ വചനം എൻറെ ജീവിതത്തിൽ എൻറെ മക്കളുടെ ജീവിതത്തിൽ ജീവിതത്തിൻറെ എല്ലാ മേഖലകളിലും അനുഗ്രഹ ആകുവാൻ ഇടയാക്കണമേ

  • @jayakumark9512
    @jayakumark9512Ай бұрын

    കർത്താവേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മാറ്റി എൻ്റെ കുഞ്ഞിനെ ആരോഗ്യത്തോടെ നടത്തി ഞങ്ങളുടെ വിശ്വാസത്തെ ഉയർത്തേണമേ ആമേൻ.

  • @joykalathiparambil3680
    @joykalathiparambil3680Ай бұрын

    കർത്താവേ ഞങ്ങളുടെ നിയോഗങ്ങളിൽ അങ്ങയുടെ കരങ്ങൾകൊണ്ട് സ്പർശിക്കേണമെ അനുഗ്രഹിക്കേണമെ ആമേൻ🙏🙏🙏🙏

  • @ajinjohn7889

    @ajinjohn7889

    Ай бұрын

    Hallelujah, Amen 🙏 🙏🙏

  • @user-po8fe5qy8z
    @user-po8fe5qy8zАй бұрын

    കർത്താവെ ഈ വചനം എന്റെ ജീവിതത്തിന്റെ എല്ലാമേഖല യിലും അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

  • @SukruthaSabu
    @SukruthaSabu8 күн бұрын

    എന്റെ ഈശോയെ സമാധാനം ഇല്ല കടങ്ങൾ കൂടുന്ന പലിശ കൂടുന്ന എന്റെ കർത്താവ് കണ്ണ് നിര് നീ തുടച്ച് തണമേ 😂😂😂😂😂❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Vincy-rh5pz
    @Vincy-rh5pzАй бұрын

    എന്റെ ഈശോ മക്കളെ നല്ല ഈശ്വരവിശ്യസി ആക്കി മാറ്റാണമേ നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ

  • @sujashaju273
    @sujashaju273Ай бұрын

    എൻ്റെ നല്ല ദൈവമേ ഞങ്ങൾക്ക് നൽകിയ മക്കൾക്ക് ദൈവകൃപ നിറഞ്ഞ അനുഗ്രഹീതരായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമെ.

  • @MobileHouse-hj2nf

    @MobileHouse-hj2nf

    Ай бұрын

    അമ്മേ അമ്മക്കും കുടുംബത്തിനും പരിശുദ്ധമാവ് നിറഞ്ഞ ജീവിത പങ്കാളികളെ കിട്ടാൻ നല്ലവനായ ദൈവം അനുഗ്രഹികട്ടെ

  • @MaryPA-kx9ln

    @MaryPA-kx9ln

    Ай бұрын

    .​@@MobileHouse-hj2nf

  • @jessybenny8893

    @jessybenny8893

    21 күн бұрын

    Amen 🙏

  • @sushamasivan4795
    @sushamasivan4795Ай бұрын

    എന്റെ ദൈവമായി കർത്താവെ എത്രയും പെട്ടെന്ന് എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചുതരണമേ ഞാൻ അങ്ങയിൽ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു ആമേൻ ഹല്ലേലുയ്യ ആരാധന മഹത്യം 🙏🙏

  • @judysabin2446
    @judysabin2446Күн бұрын

    എന്റെ ദൈവമേ എന്റെ മക്കൾക്ക് നല്ല ജോലിയും,നല്ല ഭാവിയും കൊടുത്തു അനുഗ്രഹിക്കണമേ..എന്റെ മൂത്ത മോന് എത്രയും വേഗം നല്ല ജോലി ലഭിക്കണമേ.

  • @gmr_by
    @gmr_byАй бұрын

    Ente ഈശോയെ ഉപവാസത്തോടെയുള്ള നിയോഗപ്രാർഥന കഴിഞ്ഞപ്പോൾ ഞങ്ങളുടെ വീട്ടിൽ സമാധാനം സന്തോഷം ഉണ്ടായി, യേശുവേ നന്ദി സ്തുതി ആരാധന, ഈശോയെ എൻ്റെ മറ്റുനിയോഗങ്ങളും സ്വീകരിച്ചു സാധിച്ചു തരണേ

  • @pamyluiz9152

    @pamyluiz9152

    Ай бұрын

    Amen Avemaria 🙏🏻

  • @pamyluiz9152

    @pamyluiz9152

    Ай бұрын

    Yesuve palavitha sangadathal sangdapadunna alla makaludum karunayarikanay Amen 🙏🏻

  • @pamyluiz9152

    @pamyluiz9152

    Ай бұрын

    Yesuve mathave rogavasthayil ulla allamakalayum prathygichu prathanashayam paranjirikunna alla makalayum sugapaduthanay Anugrahikanay karunayarikanay Smen

  • @pamyluiz9152

    @pamyluiz9152

    Ай бұрын

    Halaluya Halaluya Arathana anum anakum Arathana anum anakum Arathana Amen Avemaria karunayarikanay

  • @MiniBaby-zs5hf
    @MiniBaby-zs5hfАй бұрын

    എന്റെ ഈശോയെ അത്ഭുതം പ്രവർത്തിക്കണേ 😭😭🙏

  • @shijianu3942
    @shijianu3942Ай бұрын

    കർത്താവെ ഈ വചനങ്ങൾ കേൾക്കുന്ന എല്ലാവരെയും ബലപെടുത്തേണമേ... സമാധാനവും സന്തോഷവും നൽകേണമേ 🙏🏻🙏🏻🙏🏻

  • @mariammaelgin6016

    @mariammaelgin6016

    Ай бұрын

    Ammen 🙏

  • @user-od3sw9pk7x

    @user-od3sw9pk7x

    Ай бұрын

    Amen 🙏🙏🙏

  • @sijiroy2830

    @sijiroy2830

    Ай бұрын

    ആമേൻ 🙏🏻🙏🏻

  • @kunjumolthankachan3874

    @kunjumolthankachan3874

    Ай бұрын

    Amen amen 🙏🙏🙏

  • @kunjumolthankachan3874

    @kunjumolthankachan3874

    Ай бұрын

    Amen

  • @hepsyregithomas7523
    @hepsyregithomas7523Ай бұрын

    കർത്താവെ ഞാൻ പ്രാർത്ഥിക്കുന്ന ആവശ്യങ്ങൾ അവിടുന്ന് സാധിച്ചു തന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. കർത്താവെ എന്നും കൂടെ ഉണ്ടാകേണമേ. ആമേൻ 🙏🙏🙏

  • @user-kc9nr3cg2t
    @user-kc9nr3cg2tАй бұрын

    ഈശോയെ ഞങ്ങളുടെ സാമ്പത്തിക പ്രതിസന്ധി മാറ്റിത്തരണമേ😊

  • @dulsy9816
    @dulsy9816Ай бұрын

    പിതാവെ ഒറ്റപ്പെട്ടു പോയ സ്ത്രീകളെ സംരക്ഷിക്കണമെ❤

  • @anjalyraj8401

    @anjalyraj8401

    Ай бұрын

  • @user-cn4mr6lz3q

    @user-cn4mr6lz3q

    Ай бұрын

    ❤️

  • @leenavarghese4444

    @leenavarghese4444

    Ай бұрын

    Amen

  • @josminjoseph7926

    @josminjoseph7926

    25 күн бұрын

    Amen

  • @jincyjohn7972

    @jincyjohn7972

    13 күн бұрын

    Amen

  • @mercydavid8159
    @mercydavid8159Ай бұрын

    ഈശോയേ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളെയും പരിശുദ്ധാത്മാവിൽ നിറച്ച് അനുഗ്രഹിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു

  • @vineethasobin8875
    @vineethasobin8875Ай бұрын

    യേശുവേ ഞങ്ങളുടെ തടസ്സങ്ങൾ മാറ്റി സ്ഥലം വിൽപ്പന നടക്കാൻ അനുഗ്രഹിക്കണമേ. യേശുവേ ഞങ്ങളുടെ തടസ്സങ്ങൾ മാറ്റി കടങ്ങൾ വിട്ടാൻ അനുഗ്രഹിക്കണമേ തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കണമേ.

  • @maryjoseph3846
    @maryjoseph3846Ай бұрын

    എൻറെ ഈശോയെ വചനം എൻറെ ജീവിതത്തിൽ മക്കളുടെ ജീവിതത്തിൽ എല്ലാമേഖലകളിലും അനുഗ്രഹമുള്ള ജീവിതം ആകുവാൻ ഇടയാക്കണമേ

  • @JainyCyriac
    @JainyCyriacАй бұрын

    എന്റെ ഈശോയേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരേണമേ 🙏 ഈശോയേ എന്റെ മകനെ സമർപ്പിക്കുന്നു 🙏 നല്ലൊരു ജോലി നല്കി അവനെ അനുഗ്രഹിക്കണമേ ആമ്മേൻ ✝️🙏

  • @joymv9381
    @joymv9381Ай бұрын

    കർത്താവേ, അങ്ങ് മാത്രമാണ് എന്റെ ഏക ആശ്രയം. സാമ്പത്തിക ക്ലേശങ്ങളും കട ബാധ്യതയും തരണം ചെയ്ത് മുന്നേറുവാനുള്ള കൃപ ഏവരിലും വർഷിക്കണമെ.

  • @mariammaelgin6016

    @mariammaelgin6016

    Ай бұрын

    Ammen 🙏

  • @francischarles6412

    @francischarles6412

    Ай бұрын

    Amen

  • @francischarles6412

    @francischarles6412

    Ай бұрын

    Hallelujah

  • @MobileHouse-hj2nf

    @MobileHouse-hj2nf

    Ай бұрын

    നന്മ നിറഞ്ഞ അമ്മേ ആ കുടുംബത്തെ യും ചുറ്റും ഉള്ള 5 ലക്ഷം കുടുംബങ്ങളെ തിരുരക്ത കൊണ്ട് കഴുകണമേ പരിശുദ്ധ ആത് മാവിനാൽ നിറക്കണമേ

  • @lincymanoj9736
    @lincymanoj9736Ай бұрын

    എൻ്റെ കർത്താവേ ഞങ്ങളുടെ നാലു പേരുടെയും പാപങ്ങൾ പൊറുത്ത് തരേണമേ, ഞങ്ങളുടെ നാലു പേരുടെയും തലയുടെ ഉച്ചി മുതൽ കാലിൻ്റെ ഉള്ളം വരെ പരിശുദ്ധാത്മാവ് കൊണ്ട് നിറയക്കണമേ, ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമേ

  • @lekhagirish1528
    @lekhagirish1528Ай бұрын

    ഈശോയെ രക്ഷിക്കണേ കാത്തു കൊള്ളണേ ഈശോയെ എന്നെ കാത്തു കൊള്ളണേ രക്ഷിക്കണേ എന്റെ പ്രശ്നങ്ങളിൽ അങ്ങയുടെ ഇടപെടൽ ഉണ്ടാകണേ. ഈശോയെ രക്ഷിക്കണേ. Touching ചർച്ച ഉണ്ടാകരുതു. എന്നെ കാത്തു കൊള്ളണേ രക്ഷിക്കണേ ഈശോയെ രക്ഷിക്കണേ. എപ്പോഴും എനിക്കു തുണയായി എന്നോടു കൂടി ഉണ്ടാകണേ രക്ഷിക്കണേ ഈശോയെ കാത്തു കൊള്ളണേ AMC ചർച്ച യാകരുതേ രക്ഷിക്കണേ കാത്തു കൊള്ളണേ

  • @user-tl6xu4zm9k
    @user-tl6xu4zm9kАй бұрын

    ഈശോയെ എന്റൈ കുടുപ്പത്തിൽ സമാധാനം തരണമേ എല്ലാവരും സ്നേഹത്തിൽ കഴിയുവാൻ കരുണാ തോന്നണമേ ഈശോയെ

  • @tressajose4605
    @tressajose4605Ай бұрын

    ഈശോയെ എന്റെ കുടുംബത്തെ പൂർണമായി സമർപ്പിക്കുന്നു 🙏 എന്റെ കുടുംബത്തിന്റെ നിയോഗം സാധിച്ചു തരണേ 🙏 യേശു നാമത്തിൽ എന്റെ നിയോഗം സാധിച്ചു കിട്ടി എന്ന് വിശ്വസിക്കുന്നു 🙏

  • @bijikuriakose5740
    @bijikuriakose5740Ай бұрын

    എന്റെ യേശുവേ ഫെബി മോൾക്ക്‌ മക്കളെ കൊടുത്തു അനുഗ്രഹിക്കണമേ 🙏🙏🙏എന്റെ ജിബി മോളേ സുഖ പെടുത്താണമേ 🙏🙏🙏

  • @sonysebastian9375
    @sonysebastian9375Ай бұрын

    യേശുവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🏻

  • @lincythomas1265

    @lincythomas1265

    Ай бұрын

    🙏🙏🙏

  • @MobileHouse-hj2nf

    @MobileHouse-hj2nf

    Ай бұрын

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണമേ

  • @daisyjose2209
    @daisyjose2209Ай бұрын

    എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ നിയോഗം സാധിച്ചു തരണമേ

  • @sibishibu4141
    @sibishibu4141Ай бұрын

    കർത്താവെ എന്റെ മക്കളുടെ ജോലി മേഘലയെ അനുഗ്രഹിക്കേണമേ എന്റെ മക്കൾക്ക്‌ നല്ല സാലറി ഉള്ള ഒരു ജോലി കിട്ടി നല്ല നിലയിൽ എത്തി ചേരുന്നതിനു അനുഗ്രഹിക്കേണമേ എന്റെ മക്കളെ തെറ്റായ കൂട്ടുകെട്ടുകളിൽ അകപ്പെടാതെ കാത്തുകൊള്ളണമേ ആമ്മേൻ കർത്താവെ എന്റെ മക്കളോട് കരുണയായിരിക്കേണമേ ആമ്മേൻ 🙏🙏🌹

  • @user-zi9ry7zq9h
    @user-zi9ry7zq9hАй бұрын

    കർത്താവായ ഈശോയെ കഴിഞ്ഞ നാല് ദിവസത്തെ അഭിഷേഗ്നി കൺവെൻഷനിൽ പങ്കെടുത്തു പ്രാർത്ഥിച്ചതിന്റെ ഫലമായി ഈശോ എനിക്ക് നല്ലൊരു ജോലി നൽകി അനുഗ്രച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ ആരാധന. മാത്യു അച്ഛനും, അനുഗ്രഹ ധ്യാന കേന്ദ്രത്തിലെ എല്ലാ ശുശ്രുഷകർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും കോടാനുകോടി നന്ദി 🌹

  • @user-kq3rr5wl2r
    @user-kq3rr5wl2rАй бұрын

    എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കണേ 💕💕💕💕💕ആമേൻ 🙏🙏🙏🙏

  • @alentom3819

    @alentom3819

    Ай бұрын

    Sangeerthanam 46 Sangeerthanam 20 Sangeerthanam 37:4 Sangeerthanam 34 Sangeerthanam 91

  • @user-cb6gs5vz5t

    @user-cb6gs5vz5t

    Ай бұрын

    🙏🙏🙏🙏

  • @prasannabenger1596

    @prasannabenger1596

    Ай бұрын

    Please Bless my daughter with a gift of healthy child Amen

  • @prasannabenger1596

    @prasannabenger1596

    Ай бұрын

    Praying for Sandeep lawyer will do as possible till then he will take any other case

  • @SunithaMummully

    @SunithaMummully

    Ай бұрын

    ഇശോയെ എന്റെ കുടുംബത്തിൽ ഒരുപാട് പ്രശ്നം ഉണ്ട് എന്റെ ജീവിത പ്രശ്നത്തിൽ അങ്ങ് ഇടപെടേണമേ

  • @1rini000
    @1rini000Ай бұрын

    എന്റെ ഈശോയെ എന്നേ പരിഹസിക്കുന്ന എല്ലാരേയും നിന്റെ മുൻപിൽ സമർപ്പിക്കുന്നു. ആരോടും ഒന്നിനും പോവാതെ ഒഴിഞ്ഞു മാറി നിന്നിട്ടും.... എന്തെല്ലാം നല്ല കാര്യങ്ങൾ ഞാൻ ചെയ്തിട്ടും ഒരിക്കൽ പറ്റിയ അബദ്ധം മാത്രം കാണുന്നവർ... ഈശോയെ എനിക്ക് നല്ല സങ്കടം ഉണ്ട്. ഇത് ഒന്ന് പറയാൻ പോലും എനിക്ക് ആരും ഇല്ല. ഒരു അമ്മ യുണ്ടാരുന്നെങ്കിൽ ഓടിച്ചെന്ന് കെട്ടിപിടിച്ചു ഒന്ന് കരയാമരുന്ന്. അതിനും ആരും ഇല്ല നീ മാത്രേ ഉള്ളു എനിക്ക്. എന്റെ സങ്കടം mattitharane🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anniemoljose162

    @anniemoljose162

    Ай бұрын

    🙏🙏

  • @user-zi2zj7rb6z

    @user-zi2zj7rb6z

    Ай бұрын

    ഞാനും ഇതേ അവസ്ഥയിലാണ്😢😢

  • @anjalyraj8401

    @anjalyraj8401

    Ай бұрын

    ❤🙏💞

  • @snehas1678

    @snehas1678

    Ай бұрын

    Don't worryy.. Jesus loves you more than anyone..He will heal you🤍

  • @1rini000

    @1rini000

    Ай бұрын

    @@snehas1678 🙏🏻🙏🏻😊

  • @tomijoseph8064
    @tomijoseph8064Ай бұрын

    എന്റെ ഈശോയെ ഞങ്ങളുടെ എല്ലാം കാര്യവും നിന്റെ മുന്നിൽ സമർപ്പിക്കുന്നു നിന്റെ ഇഷ്ടം പോലെ നടക്കട്ടെ അങ്ങേ കാരുണ്യം ഞങ്ങളിൽ നിന്ന് പിൻ വലിക്കരുതേ എന്റെ ഈശോയെ കരുണ തോന്നണമേ 🌹🙏✝️😭

  • @lissygeorge919
    @lissygeorge919Ай бұрын

    യേശുവേ എൻ്റെ മകന് റയിവിങന് ലൈൻസ് കിട്ടണമെ, യേശുവെ നന്ദി യേശുവേ സോത്രം

  • @minialex2666
    @minialex2666Ай бұрын

    എന്റെ ഈശോയെ ഞങ്ങളുടെ കുടു൦ബത്തേയു൦ മക്കളേയു൦ ഈശോയുടെ തിരുഹ്യദയത്തിൽ സമർപ്പിക്കുന്നു🙏 ഈശോയോട് ചേർന്നു നിൽക്കുവാൻ ക്യപയാകണമെ 🙏🏻

  • @sujajoseph4923
    @sujajoseph4923Ай бұрын

    യേശുവേ ഞങ്ങളുടെ മക്കളെ നാലുപേരെയും സമർപ്പിച്ചു പ്രാര്തിയ്ക്കുന്നു. വിവാഹ തടസ്സം,ജോലി തടസ്സം,പഠന തടസ്സം,രോഗങ്ങൾ എല്ലാം മാറ്റി അവരെ അനുഗ്രഹിയ്ക്കേണമേ.ദൈവകൃപയാൽ നിറയ്ക്കേണമേ. യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏

  • @sujajoseph4923

    @sujajoseph4923

    Ай бұрын

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ

  • @kjmathaisholy1499

    @kjmathaisholy1499

    Ай бұрын

    Ammen, Ammen, Ammen, Ammen

  • @maryjohn1629

    @maryjohn1629

    Ай бұрын

    കർത്താവെ എന്റെ മക്കളെ നാലു പേരയും കാത്തുകൊള്ളണമേ ആമേൻ അനുഗ്രഹിക്കേണമേ നിയോഗം സാധിച്ചുതരണമേ രോഗം മാറ്റണമേ. ആമേൻ

  • @rinishaju7197
    @rinishaju7197Ай бұрын

    കർത്താവെ എനിക്ക് അങ്ങയുടെ അനുഗ്രഹത്തോട് കൂടി നല്ല ഒരു ജോലിയും വരുമാനവും ജീവിതവും തരണമേ,, എന്റെ മക്കളെ ദൈവ ഭക്തിയിലും വിശ്വാസത്തിലും വളർത്താൻ അനുഗ്രഹിക്കേണമേ

  • @user-mm4dp7oj2j
    @user-mm4dp7oj2jАй бұрын

    കർത്താവേ അങ്ങേക്കു നന്ദി സ്ത്രോത്രം സ്തുതി ഹല്ലേലുയ ആരാധന,,,❤

  • @jijijoy9117
    @jijijoy9117Ай бұрын

    കർത്താവേ എൻ്റെ ഭവനത്തിലെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റുവാനും സന്തോഷമായി എല്ലാ കാര്യവും ചെയ്യുവാനും നാഥാ കരുണ ചെയ്യേണമേ എൻ്റെ നാഥാ എൻ്റെ മനസ്സിൽ ഉള്ള ആഗ്രഹങ്ങൾ ആവശ്യങ്ങൾ നിയോഗം എല്ലാം അവിടുന്ന് അറിയുന്നു അമ്മേ മാതാവേ എല്ലാം അമ്മയുടെ ഹിതം പോലെ ഭവിക്കട്ടെ ആരെല്ലാം അകറ്റി നിർത്തിയാലും വെറുത്താലും മറന്നാലും എൻ്റെ ദൈവം എന്നെ ചേർത്ത് പിടിച്ചു സ്നേഹിക്കാനും മനസ്സിലാക്കാനും ഉണ്ട് ❤❤❤

  • @SHIJUD-si2xb

    @SHIJUD-si2xb

    Ай бұрын

    Da

  • @jijo918

    @jijo918

    Ай бұрын

    ​@@SHIJUD-si2xbwhy Da

  • @MollyJames-li7ku

    @MollyJames-li7ku

    Ай бұрын

    Hu nij😢😂​@@SHIJUD-si2xbyre useS

  • @MobileHouse-hj2nf

    @MobileHouse-hj2nf

    Ай бұрын

    നന്മ നിറഞ്ഞ അമ്മേ ആ കുടുംബത്തിൽ ചുറ്റും ഉള്ള 10 ലക്ഷം കുടുംബങ്ങളെ തിരുരക്തം കൊണ്ട് കഴുകണമേ പരിശുദ്ധ ആത്മാവിനാൽ നിറക്കണമേ

  • @antonymk5619
    @antonymk5619Ай бұрын

    യേശുവേ എന്റെ മകളെ യേശുവിന്റെ കരങ്ങളിൽ തരുക യാണ് എന്റെ മകൾക്കു ഒരു ആപത്തിൽ പെടാതെ കാത്തുകൊള്ളണമേ. ആമേൻ

  • @tomijoseph8064
    @tomijoseph8064Ай бұрын

    എന്റെ ഈശോയെ എന്റെ മകൾ സന്തോഷത്തോടെ വിവാഹ ജീവിതത്തിൽ പ്രേബേഷിക്കാൻ നിന്റെ കൃപ കൊടുക്കണമേ 🌹🙏✝️

  • @marythomas2956
    @marythomas2956Ай бұрын

    കാരുണ്യവാനായ കർത്താവേ ഞങ്ങളെ സഹായിക്കുന്നവര സമൃദ്ധമായി അനുഗ്രഹിക്കേണമേ. 😢💐🙏 അവരുടെ വാക്കും നോക്കും പ്രവർത്തിയും ചിന്തയും അനുഗ്രഹിക്കണമേ. 😓💐🙏

  • @sofietomy1779
    @sofietomy1779Ай бұрын

    എന്റെ യേശുയപ്പാ മാത്യു അച്ഛനെ അവിടുത്തെ തിരുവിലാവിൽ സൂക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏

  • @LissyMA-wh6ew
    @LissyMA-wh6ewАй бұрын

    ഈശോയെ കുഞ്ഞുങ്ങൾക്ക് നല്ല ബുദ്ധി കൊടുത്ത് അനുഗ്രഹിക്കേണമേ പഠിത്തത്തിൽ നല്ല വിജയം നൽകേണമേ 🙏🙏🙏

  • @user-ko7zg8pv5f
    @user-ko7zg8pv5fАй бұрын

    കർത്താവേ എന്റെ മകളോട് കരുണ തോന്നണമെ. അവളുടെ അസ്വസ്ഥതകൾ മാറ്റി നേഴ്സിങ്ങ് പഠനം വിജയിക്കാൻ സഹായിക്കണമേ.

  • @jainjohnson5805
    @jainjohnson5805Ай бұрын

    എന്റെ ഈശോ യെ ദാവീദിന്റെ പുത്ര പാപിയായ ഞങ്ങളിൽ കനിയണമേ. ഞങ്ങളുടെ കടബാധ്യതകൾ എല്ലാം മാറ്റിത്തരണമേ. ഞങ്ങളെ അനുഗ്രഹിക്കണമേ. 🙏🏻🙏🏻🙏🏻

  • @sherlysaju9534
    @sherlysaju9534Ай бұрын

    എന്റെ നല്ല ഈശോയെ ജൂലിയാമോൾക്ക് ഇത്രയും വേഗംന്യൂസിലാലൻഡ് വിസ റെഡിയാക്കിക്കൊടുക്കണമേ

  • @mmcreations01
    @mmcreations01Ай бұрын

    എന്റെ ഈശോയെ എന്റെ സഹോദരന് നല്ലൊരു ജീവിത പങ്കാളി യെ നൽകി അനുഗ്രഹിക്കണമേ

  • @MobileHouse-hj2nf

    @MobileHouse-hj2nf

    Ай бұрын

    പരിശുദ്ധ അമ്മേ നന്മ നിറഞ്ഞ അമ്മേ ആ കുടുംബത്തിൽ നന്മകൾ ധാരാളം ഉണ്ടാകാൻ പ്രാർത്ഥിക്കണമേ വര

  • @sibishibu4141
    @sibishibu4141Ай бұрын

    കർത്താവെ കരുണയായിരിക്കേണമേ കർത്താവെ എന്റെ സങ്കടങ്ങളെ കർത്താവെ അങ്ങയുടെ തിരുരക്തതത്തോട് ചേർത്ത് വക്കുന്നു ആമ്മേൻ കർത്താവെ കരുണ thonnename🙏🙏🙏🙏🌹

  • @RosammaMamachan
    @RosammaMamachanАй бұрын

    എന്റെ ഈശോയെ ഞാൻ എഴുതിയ എല്ലാ പരീക്ഷകളിലും നല്ല ഒരു വിജയം തന്ന് അനുഗ്രഹിക്കണമേ

  • @minibiju9079
    @minibiju9079Ай бұрын

    ദൈവമേ എന്റെ നിയോഗങ്ങളിൽ അവിടുന്ന് കരുണ ആയിരിക്കണമേ

  • @tomijoseph8064
    @tomijoseph8064Ай бұрын

    എന്റെ ഈശോയെ എന്റെ മനസ്സിൽ ഉള്ള വിഷമം 🌹✝️🙏😭നിരാശ 🌹🙏✝️😭ദേഷ്യം 🌹🙏✝️😭കുശുമ്പ് 🌹🙏✝️😭അഹങ്കാരം 🌹🙏✝️😭 എല്ലാം നിന്റെ തീരു രക്തം കൊണ്ട് കഴുകി മാറ്റി തരണമേ 🌹🙏✝️😭

  • @praseedas-w5v

    @praseedas-w5v

    19 күн бұрын

    God bless you

  • @elssmariya8189
    @elssmariya8189Күн бұрын

    എന്റെ കർത്താവേ, എന്റെ ദൈവമേ ഞങ്ങളിൽ കനിയണമേ🙏 🙏ആമ്മേൻ🙏🙏

  • @MiniAleena
    @MiniAleenaАй бұрын

    എന്റെ ഇശോയേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണമേ എന്നെ മോചിപ്പിക്കണമേ സാമ്പത്തിക മായി ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും അങ്ങ് കാണണമെഅങ്ങയുടെ കുരിശിനോട് ചേർത്ത് വയ്ക്കണ മേ

  • @sijojoseph6172
    @sijojoseph6172Ай бұрын

    ഈശോയെ അപ്പാ എന്റെ മോൾടെ വയറ്റിൽ അസുഖം മാറ്റനെ. അവളെ പഠിച്ചു മിടികിയകനെ 🙏എനിക്കു വിദേശത്ത് എത്രേം പെട്ടന്ന് ഒരു ജോലി ശെരിയായി എനിക്കു അങ്ങോട്ട് പെട്ടന്ന് പോകാൻ പറ്റണെ. എനിക്കു നല്ല ഒരു കുടുബ ജീവിതം നൽകേണമേ 🙏. എനിക്കു കിട്ടാൻ ഉള്ള പൈസ പെട്ടന്ന് കിട്ടണേ എന്റെ ജീവിതത്തിലെ തടസങ്ങൾ മാറ്റി സന്തോഷം സമാധാനം നൽകേണമേ 😭🙏

  • @anboby5416
    @anboby5416Ай бұрын

    എന്റെ ഈശോയെ എന്റെ എല്ലാ പ്രതിസന്ധികളും സമർപ്പിക്കുന്നു

  • @ushapanicker9767
    @ushapanicker9767Ай бұрын

    കർത്താവെ അനുഗ്രഹിക്കണമേ കൂടെ ഉണ്ടാകണമേ സഹായിക്കണമേ 🙏യേശുവേ ആമേൻ 🙏🙏🙏❤️❤️❤️

  • @RosammaMamachan
    @RosammaMamachanАй бұрын

    എന്റെ ഈശോയോ എന്റെ മകന് നല്ലത് ഒരു ജോലി നൽകി എന്റെ മകനെ അനുഗ്രഹിക്കണമേ

  • @tomijoseph8064
    @tomijoseph8064Ай бұрын

    എന്റെ ഈശോയെ എന്റെ മക്കളുടെ മനസ്സിൽ ഉള്ള നിരാശ വിഷമം ദേഷ്യം വിശ്വാസ കുറവ് എല്ലാം നിന്റെ തീരു രക്തം കൊണ്ട് കഴുകി മാറ്റി കൊടുക്കണമേ 🌹🙏✝️😭എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കു പോൾ എന്റെ പാപം ഓർക്കരുതേ 🌹🙏✝️😭

  • @MobileHouse-hj2nf

    @MobileHouse-hj2nf

    Ай бұрын

    സ്നേഹ ഉള്ള അമ്മേ മാതാവേ ആ കുടുംബ ത്തെയും ചുറ്റും ഉള്ള 10 ലക്ഷം കുടുംബങ്ങളെ തിരുരക്തത്താൽ ്് കഴുകണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ '

  • @jubyjoseph5719
    @jubyjoseph5719Ай бұрын

    യേശുവേ ഞങ്ങളുടെ കുടുംബത്തെ അവിടെ നിന്നും അനുഗ്രഹിക്കണമേ 🙏 മക്കളെ രണ്ടുപേരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. മോളുടെ അസുഖം സുഖപ്പെടുത്തി തരണമെന്ന് പ്രാർത്ഥിക്കുന്നു. ജർമ്മൻ ഭാഷ എഴുതാൻ പോകുന്ന മകളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. പരീക്ഷ പാസ്സ് ആകാൻ വേണ്ടിയും പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏🙏🙏

  • @user-vi8mw2ez3t
    @user-vi8mw2ez3tАй бұрын

    എന്റെ യേശുവേ എന്റെ മൂന്നു മക്കളെയും അവരുടെ കുടുംബങ്ങളെയും അവിടുത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കാത്തുകൊള്ളേണമേ അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ സങ്കടങ്ങളിൽ നിന്നും വിടുതൽ നൽകേണമേ കടബാധ്യതകൾ തീർക്കാൻ വഴി കാട്ടിത്തരേണമേ🙏❤️

  • @ashwins10.c99
    @ashwins10.c99Ай бұрын

    എന്റെ ഈശോയെ എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണം നല്ല ബുദ്ധിയും കഴിവും വിവേകവും നല്കണമേ എന്റെ മകനെ എന്റെ ഈശോയുടെ കരങ്ങളിൽ ഏല്പ്പിക്കുന്നു🙏

  • @joshibindu312
    @joshibindu312Ай бұрын

    ഈശോയെ ഞാൻ ആയിരിക്കുന്ന ഈ അവസ്ഥയിൽ എന്നെ ഏറ്റെടുക്കണേ. കർത്താവെ ആരുമില്ല സഹായത്തിനു. അങ്ങിൽ മാത്രമാണ് എന്റെ ആശ്രയം. മുന്നോട്ടുള്ള വഴി കാണിച്ചു തരേണമേ. കൂടെ ആയിരിക്കണേ. എന്റെ കർത്താവെ എന്റെ ദൈവമേ എന്നെ ഉപേക്ഷിക്കരുതേ

  • @joshibindu312
    @joshibindu312Ай бұрын

    കർത്താവെ എന്റെ ഭാരമെല്ലാം ഞാൻ അങ്ങയെ ഏൽപ്പിക്കുന്നു. ഏറ്റെടുക്കണേ. എന്നെ ശക്തിപ്പെടുത്തേണമേ

  • @RoseMary-nx4ug
    @RoseMary-nx4ugАй бұрын

    കർത്താവെ എന്റെ രണ്ടു സഹോദരങ്ങളും ഭയങ്കര madhyapaanikalaanu അവരെ ഒന്ന് തൊടണമേ എത്ര നാളുകളായി ഞാൻ കരഞ്ഞു പ്രാർത്ഥിക്കുന്നു ഈശോ ഒന്ന് നിന്നു കേൾക്കണമേ കരുണ തോന്നണമേ നല്ലവരാക്കണമേ കുടുംബസമാധാനം നല്കണമേ മാതാപിതാക്കളെ സ്നേഹിക്കാൻ കൃപ kodukkaname ആമേൻ

  • @rajanantony9333
    @rajanantony9333Ай бұрын

    എന്റെ ജീവിതത്തിന്റെ സങ്കടങ്ങളെ നിന്റെ കുരിശോട് ചേർത്ത് വയ്ക്കുന്നു ദൈവമേ എന്റെ എല്ലാമേഖല യിലും അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു എൻറെ ഈശോയെ ഞാനും ഭാര്യയും ഞങ്ങൾക്കു സങ്കടങ്ങൾ മാറ്റി സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ മക്കളെ രണ്ട് പേരെയും സമർപ്പിച്ചു പ്രാര്തിയ്ക്കുന്നു മനസ്സിൽ ഉള്ള നിരാശ വിഷമം ദേഷ്യം വിശ്വാസ കുറവ് എല്ലാം നിന്റെ തീരു രക്തം കൊണ്ട് കഴുകി മാറ്റി കൊടുക്കണമേ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കു പോൾ എന്റെ പാപം ഓർക്കരുതേദൈവകൃപയാൽ നിറയ്ക്കേണമേ . ,പഠന മേഖല യിലും തടസ്സം,രോഗങ്ങൾ എല്ലാം മാറ്റി അവരെ അനുഗ്രഹിയ്ക്കേണമേ. . യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന

  • @shylabalan9184
    @shylabalan9184Ай бұрын

    എന്റെ യേശുവേ ഉപവാസംത്തോടെയുള്ള നിയോഗപ്രാർത്ഥന കഴിഞ്ഞപ്പോൾ മോൾക്ക്‌ ജോലി കിട്ടി 🙏🙏🙏

  • @gracypoulose3622

    @gracypoulose3622

    Ай бұрын

    🙏🙏

  • @abinavincent1360

    @abinavincent1360

    Ай бұрын

    🙏🏼🙏🏼🙏🏼🙏🏼

  • @ponnu89863

    @ponnu89863

    Ай бұрын

    ഈശോയെ എന്റെ ഭാവിയും ഞാൻ ആഗ്രഹിച്ച ജോലിയും നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു... നിന്റെ ഹിതം പോലെ എനിക്കു നീ സാധിച്ചു തരണമേ 🙏🏻

  • @user-uv4sr6zm3z

    @user-uv4sr6zm3z

    Ай бұрын

    🙏

  • @MobileHouse-hj2nf

    @MobileHouse-hj2nf

    Ай бұрын

    അമ്മയുടെ കുടുംബത്തെ യും ചുറ്റും ഉള്ള 10 ലക്ഷം കുടുംബത്തെയും USA എന്ന രാജ്യത്തെ എല്ലാ പൗരന്മാർക്കും ്് തിരുരക്തൽ കഴുകണമേ പരിശുദ്ധ മാവിനാൽ നിറക്കണമേ

  • @snehasuresh3171
    @snehasuresh3171Ай бұрын

    കർത്താവായ ദൈവമേ അങ്ങയുടെ നാമത്തിൽ ആര്യ ചിക്കുവിന് കടബാധ്യതകൾ മാറുവാൻ നല്ലൊരു ജോലിയും വരുമാനവും നൽകി പ്രത്യക്ഷീകരണത്തിൻറെ സാക്ഷി ആയി ഉയർത്തണമേ

  • @babyn5546
    @babyn5546Ай бұрын

    എന്റെ ഈശോയെ എന്റെ മക്കൾ അജീഷ് ധനു ജ ഇ വ രുടെ ജീവിതത്തിന്റെ മേൾകരുണ ആയിരിക്കണമെ കർത്താവേ അങ്ങ്ഇടപെടണമെവിശുദ്ധീകരിക്കണമെ ആമേൻ🙏🙏🙏

  • @soffyvincent2498
    @soffyvincent2498Ай бұрын

    യേശുവേ ഈ വചനം എന്റെ ജീവിതത്തിൽ സഫലമാകണമേ 🙏🏼🙏🏼

  • @aishwaryasl1682
    @aishwaryasl1682Ай бұрын

    എന്റെ യേശുവേ!എന്റെ അനുജത്തിയുടെ കുടുംബത്തിലുള്ള പ്രശ്നങ്ങൾ അങ്ങ് ഏറ്റെടുത്തു പരിഹരിക്കാൻ കരുണ തോന്നേണ്മേ എന്റെ പിതാവേ 😥

  • @MobileHouse-hj2nf

    @MobileHouse-hj2nf

    Ай бұрын

    ഈശോയെ അമ്മ മാതാവേ ആ കുടുംബത്തെയും ചുററും ഉള്ള 10 ലക്ഷം കുടുംബങ്ങളെ തിരു ്് രക്താതൽ കഴുകണമേ പരിശുദ്ധ മാവിനാൽ നിറക്കണമേ

  • @ritajoseph1395
    @ritajoseph1395Ай бұрын

    യേശുവേ എന്റെ മകൻ റിനോയ്ക്കു മനസാന്തരം ഉണ്ടായി ദൈവവിശ്വാസത്തിൽവളരുവാനും എന്റെ ഈ നിയോഗം പ്രാർത്ഥന സ്വീകരിച്ചു അനുഗ്രഹിക്കേണമേ

  • @minibabu9637
    @minibabu9637Ай бұрын

    ഈശോയേ അങ്ങ് തന്ന അനുഗ്രഹങ്ങൾക്ക് നന്ദി എന്റെ കുടുംബത്തെ അങ്ങേ ഏൽപ്പിക്കുന്നു എന്റെ ഭാരം നിന്നെ ഏൽപ്പിക്കുന്നു🙏🏿🙏🏿🙏🏿🌹🌹🌹

  • @tomijoseph8064
    @tomijoseph8064Ай бұрын

    എന്റെ ഈശോയെ എന്റെ കടങ്ങൾ മാറ്റി തരണമേ 🌹🙏✝️😭

  • @anniejimmy5815
    @anniejimmy5815Ай бұрын

    എന്റെ മകൻ വലിയ പ്രതിസന്ധിയിലാണ് അവൻ ക്യാന ഢയിലാണ അവന്റെ ആവശ്യം നടത്തിത്തരണമേ എന്റെ ഈശോയേ അവതേ അനുഗ്രഹിക്കണമേ

  • @tomijoseph8064
    @tomijoseph8064Ай бұрын

    എന്റെ ഈശോയെ എന്റെ മകന് അവന്റെ പടുത്തതിന് ഓപരിയായി നിന്റെ കരുണക്കു കൃപക്കു ഒത്ത് നല്ല ജോലി കൊടുക്കണമേ 🌹🙏✝️😭

  • @minidaniel1656
    @minidaniel1656Ай бұрын

    ഞങ്ങളുടെ മകൾക്ക് ഗസ്റ്റ്‌ ലക്ചർ ആയി സ്കൂളിൽ ജോലി തന്ന ദൈവത്തിനും പരിശുദ്ധ അമ്മയ്ക്കും കോടകോടി നന്ദി. അച്ഛന്റെ വചനങ്ങൾക്കും നന്ദി.❤

  • @MobileHouse-hj2nf

    @MobileHouse-hj2nf

    Ай бұрын

    അമ്മേ മാതാവേ എല്ലാ ടീച്ചർ മാരെയും Sir തിരു രക്താൽ കഴുകണമേ പരിശുദ്ധാത്മാവ് നിറക്കണമേ

  • @vimalamathew676
    @vimalamathew67611 күн бұрын

    എന്റെ യേശുവേ മമ്മിയെ സ്പർശിക്കണമേ മമ്മിയുടെ അസുഖം മാറ്റി തരണേ യേശുവേ സഹായിക്കണേ 😭😭😭😭😭🙏🙏🙏🙏🙏

  • @tomijoseph8064
    @tomijoseph8064Ай бұрын

    എന്റെ ഈശോയെ അച്ഛൻ പറയുന്ന ഈ വചനം എനിക്ക് ഒള്ളത് ആണ് ഈശോയെ എന്നേ താങ്ങി കൊള്ളു 🌹🙏✝️😭എന്റെ ഈശോയെ എന്നേ കൈ വിടരുതേ 🌹🙏✝️

  • @joshibindu312
    @joshibindu312Ай бұрын

    ഈശോയെ സെപ്റ്റംബർ 8 നു മുൻപ് എന്റെ വിസ പുതുക്കി കിട്ടണേ. എന്റെ മോനു സ്കുളിൽ അഡ്മിഷൻ കിട്ടണേ. ജനുവരി 1 നു മുൻപ് അവന്റെ വിസ റെഡി ആക്കി തരണേ. ഇടപെടണമേ. വീടിന്റ കാര്യത്തിൽ ഒരു തീരുമാനം ആക്കണേ. രക്ഷിക്കണേ 🙏

  • @sandrass5317
    @sandrass5317Ай бұрын

    ഈശോയേ എനിക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏 എപ്പോഴും എന്റെ കൂടെ ഉണ്ടാകേണമേ 🙏

  • @nishaprasad7854
    @nishaprasad785422 күн бұрын

    പിതാവേ എൻ്റെ മോനെ കാത്തു രക്ഷിക്കണേ എൻ്റെ മോന് നല്ല കച്ചവടം കിട്ടണേ പിതാവേ കൂടെ ഉണ്ടാകണേ

  • @dulsy9816
    @dulsy9816Ай бұрын

    മക്കളെ വളർത്താൻ പാടുപെടുന്ന അമ്മമാരെ കാത്തു കൊള്ളണമെ

  • @abineliasjacob589
    @abineliasjacob589Ай бұрын

    യേശു എന്റെ കുടുംബത്തെ ശാന്തി സമാന്തനം നൽകണമേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ എന്റെ സഹോദരങ്ങൾ രോഗങ്ങൾ മാറ്റി തരണമേ ആമേൻ

  • @mariammaelgin6016

    @mariammaelgin6016

    Ай бұрын

    Ammen Ammen 🙏🙏🙏

  • @SherlyWilson-hl2gp

    @SherlyWilson-hl2gp

    Ай бұрын

    Amen

  • @user-oy8zl3zl6f
    @user-oy8zl3zl6fАй бұрын

    ഇശോയെ ഇന്ന് ഞങ്ങള്ക് തന്ന അനുഗ്രഹങ്ങൾക് ആയിരമായിരം നന്ദി പറയുന്നു ഇശോയെ ഞങ്ങളെ കാത്തു പരിപാലിക്കണമേ. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheebajose853
    @sheebajose853Ай бұрын

    യേസുവേ,എൻറെ ഞങ്ങളുടെ മക്കളിലേക്കു കടന്നുവരണമേ, അലസതയും മടിയും മാറ്റിത്തരേണമേ🙏🙏🙏

  • @user-kk6st8vw4f
    @user-kk6st8vw4fАй бұрын

    അച്ഛനെ ഒരുപാട് ദൈവം അനുഗ്രഹിക്കട്ടെ അച്ഛന്റെ വചനപ്രഘോഷണം എന്റെ ജീവിതത്തിൽ വളരെ അധികo സ്വാധീനിച്ചിട്ടുണ്ട് എന്റെ ജീവിതത്തെ പ്രാർത്ഥനജിവിതമാക്കി മാറ്റി എടുത്തു

  • @user-po8fe5qy8z
    @user-po8fe5qy8zАй бұрын

    എന്റെ സഹോദരന്റെ ഭാര്യ ക്ക് വിശേഷം ഉണ്ട് ഇപ്പോൾ 4 മാസംകഴിഞ്ഞു കർത്താവെ ആ മകളുടെ എല്ലാ രോഗവും അസ്വസ്ഥത യും എല്ലാം മാറ്റി നല്ല ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണേ കുഞ്ഞു ദൈവാനുഗ്രഹം നിറയപ്പെട്ട് അമ്മയുടെ ഉദരത്തിൽ വെച്ച് തന്നെ ദൈവാനുഗ്രഹം നിറയപ്പെടാൻ പ്രാർത്ഥിക്കുന്നു അവരെ അങ്ങ് ആശിർവാദികണേ

  • @jayasasikumar5529
    @jayasasikumar5529Ай бұрын

    എന്റെ കർത്താവെ... 🙏 എന്റെ മോൾടെ വിവാഹ ജീവിതത്തിൽ ഉള്ള എല്ലാ പ്രശ്നങ്ങളും മാറി അവൾക്ക് എത്രയും പെട്ടെന്ന് നല്ലൊരു ജീവിതം കൊടുക്കണേ.... ഞാനും എന്റെ കുടുംബവും എന്നും അങ്ങയോടു കടപ്പെട്ടിരിക്കും 🙏🙏

  • @JosephStalin-tx4fb
    @JosephStalin-tx4fbАй бұрын

    ഈശോയെ എന്റെ അപേക്ഷ സാധിച്ചു തരേണമേ ആമേൻ ആമേൻ ആമേൻ വിസ സാധിച്ചു തരേണമേ 🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️👏👏👏👏

  • @ElsyJames-cw3qd
    @ElsyJames-cw3qdАй бұрын

    എൻ്റെ യേശുവേ ഞങ്ങളുടെ രക്ഷകാ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ...❤❤❤

Келесі