Madhuramittayi | മധുരമിഠായി | Malayalam Short FIlm 2024 | മലയാളം ഷോർട്ട് ഫിലിം 2024
Ойын-сауық
#Madhuramittayi #shortfilm #latest #newvideo #malayalammovie
Watch Madhuramittayi Malayalam Shortfilm directed by Prasanth Manimala and written by Jayesh Nethaloor under the banner Sanjay Champakara Productions. It tells the story of a young girl and her father. Their strong bond faces a test when unexpected chaos disrupts their lives, turning everything upside down for both of them.
"Madhuramittayi" is a heartwarming story about love, family, and resilience that is sure to leave audiences feeling good. It's definitely one of the latest Malayalam short films to watch out for, and we highly recommend it to anyone who enjoys a good family romantic story."
#malayalamshortfilms #shortfilm #love #latestmalayalamshortfilm #romantic #shortfilmmalayalam #lovestory #feelgood #malayalam #romance #cutelovestory
Sanjay Champakara Production
Editing & Direction: Prasanth Manimala
Producer: Sanjay Champakara
Story Screen Play & Dialogues: Jayesh Nethalloor
Director of Photography: Rahul Ponkunnam
Original Background Score: Arjun V Akshaya
DI Coloring: Amarish Noushad
Associate Director: Anil Umbidy
Assistant Director: Sibi Mathew
Assistant Camera: Vineeth Rajagopal
Sound Effects: Rithvik Prasanth
Makeup:: Bibin Vazhoor
Art Director: Michael Joseph
Studio: Media Factory, Kottayam
Sound Mixing: Sarosh PA
Recording: Amarish Noushad
Title Animation & VFX: Appu, Media Factory
Designs: Kishor Babu
Teaser & Trailer Cut: Amarish Noushad
Unit: Canopus Media
Dubbing Artists: Michael Joseph, Akhila Amarish, Silviya Thomas
Song Credits:
Music : Arjun V Akshaya
Lyrics : Vivek Kr
Singer : Arjun V Akshaya
Cast: Jayesh Nethaloor, Prajeesh Kootikal, Divya Thomas, Rahana Basheer, Sreedevi Amma, Jiya, Manoj Vyshnavam, Vazhoor Shibulal, Chandramohan T, Kochumon Changanacherry, Saji Anickad, Benny Ponnaram, Sibi Mathew, Gopan Chiramathal, Muhammed Ajmal, Baby Jeevana K Sunil, Baby Mehrin Fathima Sudhir
✨ ANTI-PIRACY WARNING ✨
This content is Copyrighted to Sanjay Champakara Productions. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Пікірлер: 405
വളരെ പ്രതീക്ഷകൾ വച്ച് കഷ്ടപ്പെട്ട് മാതാപിതാക്കൾ വളർത്തുന്ന പെൺകുട്ടികൾക്ക് സമർപ്പണം ,ഈ കാലഘട്ടത്തിന് ആവശ്യമായ തിരക്കഥ' സമൂഹത്തിൽ ചിലരിലെങ്കിലും മാറ്റം വരുത്തുന്ന നല്ല സന്ദേശം👌എല്ലാം മികച്ചതാരുന്നു💖💖
@anjalinitheesh-cn5kv
21 күн бұрын
😂😂😂😂😂😂😂,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, , , , 0 4
സൂപ്പർ ❤👌 നല്ല story നല്ല direction നല്ല camera നല്ല actors അഭിനന്ദനങ്ങൾ ടീം മധുരമിഠായി ❤❤ രഘു കലക്കി ഗോപാ പ്രിയപ്പെട്ട പ്രജീഷ് ❤👌 അമ്മ പ്രിയപ്പെട്ട രഹന 😍
കൊള്ളാം ബിഗ് സ്ക്രീനിലേക്ക് ഉടനെ ജയേഷ് ചേട്ടനെ പോലുള്ള കലാകാരന്മാർ വരട്ടെ എന്ന് ആശംസിക്കുന്നു...മികച്ച രീതിയിൽ ചെയ്യിതു മധുരമിട്ടായി ❤
@PrasanthManimala-gg9jm
3 ай бұрын
❤❤❤
ഒരു സിനിമ കണ്ട് ഇറങ്ങിയ ഫീൽ 😍.. ഒരു മത്സര അഭിനയം ആരുന്നു എല്ലാവരും... ക്യാമറ വർക്ക്.. ബിജിയം.. കഥ,.. എല്ലാം സൂപ്പർ ആരുന്നു... അതുപോലെ എടുത്തു പറയേണ്ടത്... ഇതിന്റെ അമരക്കാരൻ.. പ്രശാന്ത് മണിമല... സംവിധാനം... എഡിറ്റിങ്... കിടു 🥰.... താമസിക്കാതെ മലയാള സിനിമ രംഗത്തു അദേഹത്തിന്റെ സാനിധ്യം കാണാം 🙏🥰..എല്ലാ വിധ ആശംസകളും 🙏😍
@sibymathew2069
3 ай бұрын
❤️❤️❤️🙏🙏🙏🙏
നന്നായിട്ടുണ്ട് ഇതുപോലെ ഉള്ള അവതാരnam kandenkilum നമ്മുടെ മക്കള് എടുത്തു ചാടുന്നത് ഒഴിവാക്കാന് ശ്രദ്ധിക്കണം മാതാ pithakal മക്കളെ thiruthan sramikunnathe. Avarodulla സ്നേഹം കൊണ്ട് ആണെnne മക്കള് മനസ്സിലാക്കാതെ പോകരുത്
വളരെ നന്നായിട്ടുണ്ട് . എല്ലാ കലാകാരന്മാർക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ . അടുത്തതിൽ ഞങ്ങളുടെ നാട്ടുകാരനായ ഗോപന് നല്ല ഒരു വേഷം (അതിഥി വേഷമല്ലാതെ ) പ്രതീക്ഷിക്കുന്നു
കാലഘട്ടത്തിന് അനുയോജ്യമായ കഥയും കലാമൂല്യമുള്ള ദൃശ്യാവിഷ്കരവും ഒന്നിനോടൊന്ന് മികച്ച അഭിനയമുള്ള നടന്മാരും വെരി ഗുഡ് ഇനിയും ഒരുപാട് കഥകൾ ഉണ്ടാകട്ടെ ജനങ്ങൾ അംഗീകരിക്കട്ടെ
@sibymathew2069
3 ай бұрын
❤️❤️🙏🙏
വളരെയധികം ഇഷ്ടപ്പെട്ടു നല്ല അവതരണം ഇപ്പോഴത്തെ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ യഥാവിധി സ്ക്രീനിൽ കൊണ്ടുവരാൻ സാധിച്ചു അതിന്റെ അണിയറ പ്രവർത്തകർക്കും പ്രത്യേകിച്ച് ദിവ്യക്കും എന്റെ അഭിനന്ദനങ്ങൾ എല്ലാവർക്കും വിഷു ആശംസകൾ❤️
നമ്മുടെ ചന്ദ്രൻ മോഹൻ സാർ പൊളിച്ചു, കൂടാതെ പ്രശാന്ത് നല്ല സംവിധാനം അല്ലേ കൂടാതെ കല സംവിധാനം Michaelഅല്ലേ ഇനിയും ഒന്നും പറയാൻ ഇല്ല പൊളിച്ചു കേട്ടോ എന്റെ ഫ്രണ്ട് പ്രതേക അഭിനന്ദനങ്ങൾ
@sibymathew2069
3 ай бұрын
❤️❤️🙏🙏🙏
എല്ലാം കൊണ്ടും നല്ല ഒരു ഷോർട് ഫിലിം. എന്റെ ജന്മനാട്ടിലെ എല്ലാവരും ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ എന്നു ആശംസിക്കുന്നു.
@PrasanthManimala-gg9jm
3 ай бұрын
❤️❤️
Super. ഒരു സിനിമ കണ്ട feel.എല്ലാവരും നന്നായിട്ടുണ്ട്. ജയേഷിന് എൻ്റെ പ്രത്യേക അഭിനന്ദനങ്ങൾ👍❤️🙏
ഫോക്കസ് news ടീവിയുടെ വീഡിയോ കണ്ടു വന്നവർ ഉണ്ടോ 👍🏻👍🏻
വളരെ മികച്ചതാക്കി രചനയും സംവിധാനവും എഡിറ്റിംഗും ഡയലോഗുകളും അഭിനേതാക്കളും എല്ലാമെല്ലാം..പ്രിയ കൂട്ടുകാരന്റെ സൃഷ്ടിക്കു ജീവൻ നൽകിയ മധുരമിഠായിയുടെ എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ആശംസകൾ
വളരെ നന്നായിട്ടുണ്ട്. കഥയും, കഥാപാത്രങ്ങളും, സംവിധാനവും, ക്യാമറയും, ലൊക്കേഷനും എല്ലാം ❤️❤️.. അഭിനന്ദനങ്ങൾ 👏🏻👏🏻
@PrasanthManimala-gg9jm
3 ай бұрын
Thankz
❤ Awesome! A simple story very beautifully rendered. Congratulations to the entire team! All the best for your future works!❤
മികച്ച മൂല്യമുള്ള Short Filim . സംവിധായകനായ പ്രശാന്ത് മണിമല തന്നിലെ സംവിധായകൻ്റെ കൈയ്യൊപ്പ് നന്നായിട്ട് ചാർത്തിയിട്ടുണ്ട്. ജയേഷ് നെത്തല്ലൂർ എഴുത്തിലും അഭിനയത്തിലും വീണ്ടും തൻ്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞും. ഓരോ അഭിനേതാക്കളും അവരുടെ റോളുകൾ ആത്മാർത്ഥമായി ചെയ്തു. കഷ്ടപ്പാടിൻ്റെയും സമർപ്പണത്തിൻ്റെയും ഫലമാണ് ഈ ചിത്രത്തിൻ്റെ വിജയം. ഇത്തരം പ്രൊജക്ടുകളുടെ നിർമ്മാണം ഏറ്റെടുത്ത് ഭംഗിയാക്കുന്ന സഞ്ജയ് ചമ്പക്കര പ്രൊഡക്ഷനും ഇത് അഭിമാന നിമിഷം. ദേശത്തുള്ള കലാകാരന്മാരുടെ കഴിവുകൾ അതിരുകൾ കടന്ന് ചെല്ലട്ടെ. വലിയ അവസരങ്ങൾ അവർക്ക് നേടാനാവട്ടെ. എല്ലാവർക്കും ആശംസകൾ🙏 അനുമോദനങ്ങൾ💐
@sibymathew2069
3 ай бұрын
❤️❤️🙏🙏🙏
@PrasanthManimala-gg9jm
3 ай бұрын
Thanks
@massvideo2893
3 ай бұрын
&5)_5_8&2&5&5_6_5+2_2_8+4=58:5)
വളരെ നന്നായിട്ടുണ്ട് സാധാരണത്വം നിറഞ്ഞു നിൽക്കുന്ന അനുഭവം......സൂപ്പർ
നന്നായിട്ടുണ്ട്. Script, direction, camera, cast, location all good. Appreciate the entire team. Special regards to our Divyamol.
പ്രജീ ഷേ അടിപൊളിയായി അഭിനയിച്ചു!എല്ലാവരും സൂപ്പർ👌👌👍👍 നല്ലൊരു മെസ്സേജ് കൂടി തന്നു❤❤
@PrasanthManimala-gg9jm
3 ай бұрын
❤❤❤
Sweet and simple..relevant..Natural acting..best wishes...
@PrasanthManimala-gg9jm
3 ай бұрын
Thankz❤
എൻ്റെ ആത്മമിത്രവും സഹപാഠിയുമായ പ്രശാന്ത് മണിമല, തന്നിലെ കലയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വച്ച വ്യക്തിത്വം, കലാജീവിതത്തിൻ്റെ ഓർമ്മകൾ ഞങ്ങൾക്ക് ഒരു പാട് ഉണ്ട്.ഓരോന്നും അതിൻ്റേതായ മൂല്യത്തിൽ താൻ ഓരോന്നും ചെയ്തെടുക്കുന്നു. ഇതും ഏറ്റവും മികച്ചതാക്കിയിരിക്കുന്നു. ഇത് ചെയ്തെടുത്ത എല്ലാ ടീം പ്രവർത്തകർക്കും സഹോദരൻ പ്രശാന്തിനും അഭിനന്ദനങ്ങൾ നേരുന്നു ❤
@PrasanthManimala-gg9jm
3 ай бұрын
Thankz🎉🎉🎉
ആശംസകൾ ഓരോ രംഗങ്ങളും ഒന്നിനൊന്നു മെച്ചം എല്ലാവരും തകർത്ത് അഭിനയിച്ചു ഡ്രൈവർ രഘു അഭിനയിച്ചു എന്ന് പറയാനാവില്ല ജീവിച്ചു 🌹 ഇനിയും മുന്നോട്ട് ടീം....... ❤️
@sibymathew2069
3 ай бұрын
🙏🙏🙏
ആശംസകൾ Team മധുരമിഠായി. Proud of you dr prajeesh koottikkal.❤️
മനോഹരം ❤❤❤ എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട് 🎉🎉🎉 ജയേഷ് അടിപൊളി 🔥🔥🔥
@SachinSajips
3 ай бұрын
അതാണ് ജയേഷേട്ടൻ 🥰❤️ രാജീവേട്ടാ ജയേഷേട്ടൻ പൊളിച്ചല്ലേ
നിയമം കൈയ്യിലെടുക്കുന്നതും ഒരു സാമൂഹ്യവിരുദ്ധനെ ആരുമറിയാതെ തട്ടിക്കളയുന്നതും ആധുനിക സമൂഹത്തിന് സ്വീകാര്യമായ നടപടികളാണെന്ന ഉദാത്തമായ സന്ദേശം നൽകുന്ന മനോഹര ചിത്രം.
മുല്ലക്കൽ ഗോപാ,,, പ്രെജീഷ് ബ്രോ സൂപ്പർ 🔥🔥🔥
എല്ലാ തലത്തിലും മികച്ച നിലവാരം പുലർത്താൻ കഴിഞ്ഞു പ്രഫഷണൽ ടച് ഓരോ ഫ്രെയിമിലും ഉണ്ട് എല്ലാ ആശംസകൾ .... ജോസ് കല്ലറക്കൽ.
@PrasanthManimala-gg9jm
3 ай бұрын
Thankz❤️❤️❤️
Prajeesh uncle ude abhinayal രക്ഷയില്ല veendum veendum kanan thonnuva very good a big affort for madhura mittayi thank you for a wonderful shortfilm ithu puthiya oru vazhithirivu aayirikkatte ee cinema all the best❤❤❤
Super short movie..🎉 Especially for new gen 👏👏👏
@PrasanthManimala-gg9jm
3 ай бұрын
Thankz
എല്ലാ കാലത്തും പ്രസക്തമായ ഒരാശയം, മനോഹരമായ ഒരു കുടുംബകഥയിലൂടെ , ജനങ്ങൾക് മുന്നിൽ അവതരിപ്പിചതിൽ സംവിധായകൻ വിജയിച്ചു. 45 മിനിറ്റ് ഒട്ടും ബോറടിയില്ലാതെ കണ്ടിരിക്കാൻ കഴിയുന്ന നല്ലൊരു feelgood സിനിമ. എടുത്തു പറയേണ്ട മറ്റൊന്ന്,സിനിമയുടെ music-um,song-um.പാട്ട് കേൾക്കാൻ നല്ല ഫീൽ ആയിരുന്നു. സിനിമ തുടങ്ങി 5 മത്തെ മിനിറ്റ് തന്നെ കണ്ടിരിക്കുന്നവരെ പിടിച്ചിരുത്താൻ പാട്ടിന് കഴിഞു.അഭിനയവും, എഡിറ്റിങ്ങു,കളർ ഗ്രേഡിങും എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു 💯 Congratulations 🎉 to the entire crew .
@PrasanthManimala-gg9jm
3 ай бұрын
Thankz❤
ഒരു നല്ല അറിവ് മാതാപിതാക്കൾക്കും മക്കൾക്കും 👍congratulations👏👏👏 diviya and team 👍❤️
മുല്ലക്കൽ ഗോപൻ കൊള്ളാം സൂപ്പർ എല്ലാവരും നല്ലപോലെ അഭിനയിച്ചു
ഈ ടീം..... വളരെ മികച്ചതാണ്...അതുകൊണ്ട്.... ഈ ഫിലിം ഗംഭീരം ആയി...... ആശംസകൾ ❤❤❤❤❤..... സംവിധാനം,,, വളരെ,,, നന്നായിരിക്കുന്നു,,,,,❤❤❤❤
എല്ലാവിധ ആശംസകളും ടീം 'Madhuramittayi'.especially prajeesh ettan❤️🤩 god bless you
യുവജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന നല്ല സിനിമ.ദിവ്യക്കും,സംവിധായകനും പ്രത്യേകം അഭിനന്ദനങ്ങൾ❤🎉
@sibymathew2069
3 ай бұрын
❤️❤️🙏🙏🙏
ഇതിൽ എന്ത് പറയും ഒന്നും പറയാനില്ല എല്ലാരും തകർത്തു ❤
നല്ലൊരു ഷോർട്ട് ഫിലിം, മികച്ച ഡയറക്ഷൻ, അഭിനേതാക്കളും തകർത്തഭിനയിച്ചു, First song super ❤😊
@PrasanthManimala-gg9jm
3 ай бұрын
Thanks❤
മധുര മിഠായി........ ഇരുത്തം വന്ന ഒരു സംവിധായകന്റെ എല്ലാ സവിശേഷതകളും.....ഓരോ അപ്പനും അമ്മയും മക്കളും.... പ്രത്യേകിച്ച് പെൺ മക്കൾ കണ്ടിരിക്കേണ്ട ചിത്രം...... പെൺകരുത്ത്... പ്രതികരണശേഷി..... ആനുകാലിക പ്രസക്തി..... സ്ക്രീനിനു മുൻപിൽ പിടിച്ചിരുത്തുന്ന അനുഭവം.... ശ്രീ. പ്രശാന്ത് മണിമല തന്റെതായ സംവിധാന ശൈലിക്ക് ഉടമ...... ഒറ്റവാക്കിൽ,..നന്നായിരിക്കുന്നു..മനോഹരം.... ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു... തിയേറ്റർ സ്ക്രീനിൽ..... ജയേഷ് നേതല്ലൂർ...കഥ, തിരക്കഥ...... വ്യത്യസ്തത നിറയുന്നു സഞ്ജയ് ചമ്പക്കര...... പുതിയ ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു.
@sibymathew2069
3 ай бұрын
❤️❤️❤️🙏🙏🙏
അടിപൊളി അവതരണം ❤ അച്ഛന് മാസ്...❤❤അച്ഛന്റെയും അമ്മയുടെയും ലോകം നിങ്ങളാണ്. മുത്തശ്ശി kolamass❤❤❤❤
Beautiful short film, very good script👍👍 Ellavarum avaravarude part gambheeramai chaidu, Appu aayi act chaida Mol nannayi chaidu, Congratulations & hats off to the entire team🙏❤️❤️❤️
@sibymathew2069
3 ай бұрын
🙏❤️
Congratz Team.. Congratz Jiyamoleee..🎉🎉🎉
Good Work team! Keep going...all the best!!!
@sibymathew2069
3 ай бұрын
🙏❤️
ആശംസകൾ മധുരമുട്ടായി ടീമിന് ❤❤ കുറച്ചു സമയം ഉള്ളു എങ്കിലും മികച്ച പ്രകടനം കാഴ്ച്ച വെച്ച സജി ആനിക്കാട്, മറ്റ് കലാകാരന്മാർ, ഡയറക്ടർ എല്ലാം അടിപൊളി ❤❤❤
@PrasanthManimala-gg9jm
3 ай бұрын
❤❤❤
@sibymathew2069
3 ай бұрын
❤️❤️🙏🙏🙏
നല്ല വ്യകതികളുമായുള്ള സൗഹ്യദം കരിമ്പ് പോലെയാണ്........ 🫰🏻😍🫰🏻അത് ഒടിച്ചാലും വളച്ചാലും ചതച്ചാലും പിഴിഞ്ഞാലും കിട്ടുക മധുരമാണ്........... അതിലേറെ മധുരം ആണ് ഈ ചെറിയ വലിയ ഷോട്ട് ഫിലിം ...... ❤️വിജയം എന്നത് നമ്മൾ ഉണ്ടാകുന്നാ നേട്ടം അല്ല. അത് മറ്റുള്ളവരുടെ ജീവിതത്തിൽ നമ്മൾ സൃഷ്ടിക്കുന്ന മാറ്റമാണ്. ഞങ്ങളുടെ സ്വന്തം പ്രശാന്ത് ചേട്ടനും❤ (സംവിധായകൻ )ജയേഷ് ചേട്ടനും ❤️(എഴുത്തുക്കാരൻ ) sanjay champakara productionum അഭിനന്ദനങ്ങളും ആശംസകളും ❤❤️ഒരുപാട് ഉയരങ്ങളിൽ എത്താൻആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു❤🙏🏻❤
@sibymathew2069
3 ай бұрын
❤️❤️❤️🙏🙏🙏
ആനുകാലിക പ്രസക്തി ഉള്ള ഷോർട് ഫിലിം 👏👏👏👏👏👏
സൂപ്പർ 👌👌👌👌 പ്രശാന്ത് ചേട്ടാ direction തകർത്തു. ക്യാമറ എടുത്തു പറയണം എല്ലാവരും നന്നായി അഭിനയിച്ചു especially ജയേഷ് നെത്തല്ലൂർ best wishes to the entire team❤️
@PrasanthManimala-gg9jm
3 ай бұрын
Thankz🥰
നന്നായിട്ടുണ്ട്... രഘു എന്ന artist സൂപ്പർ.. Very natural ആക്ടിങ്... 👍
ഹായ് ദിവ്യ super ആയിട്ടുണ്ട്.... Full team... ഇനിയും വലിയ project കൾ വരട്ടെ... Big സ്ക്രീനിലേക്ക് ഒരു വഴികാട്ടിആവട്ടെ... ഈശ്വരൻ അനുഗ്രഹിക്കട്ടെ...
@divyathomas6498
3 ай бұрын
❤❤
സൂപ്പർ...... ❤️45-മിനിറ്റ്.... 2:മണിക്കൂർ ആക്കുവായിരുന്നു എങ്കിൽ ഒരു സിനിമ ആയ് കാണാമായിരുന്നു.... 💥
കൊള്ളാം.. നല്ല ക്യാമറ സെൻസ്. എല്ലാവർക്കും അഭിനന്ദനങൾ
It’s been such a long time since I’ve seen such a well edited, well acted, well cinematographically taken short film, amazing work 👏👏🎥✨✨
Super suspence short film. Direction, acting plus location super. All the best for entire team
എല്ലാവരും തകർത്തു. ഗോപൻ '' രഘു ' അപ്പു. മികച്ച അഭിനയം
@divyathomas6498
3 ай бұрын
❤❤
Ellavarum super othiri nannayitundu ee kalathinu pattiya msg super
ജയേഷ്❤❤❤❤❤ തകർത്തു. എല്ലാവരും '' എല്ലാം കൊണ്ടും ഒരു നല്ല സിനിമയുടെ നിലവാരം പുലർത്തി❤ അഭിനന്ദനങ്ങൾ
@sibymathew2069
3 ай бұрын
❤️🙏
മുഴുവൻ നസ്രിയ ആയില്ലെങ്കിലും എവിടെയൊക്കെയോ ഒരു കട്ട് ഉണ്ട്. രണ്ട് പേരും നല്ല അഭിനയം❤❤❤
@divyathomas6498
3 ай бұрын
Thank you 💞
സൂപ്പർ 👌👌മധുരമിട്ടായി തകർത്തു 👍👍എല്ലാരും നന്നായി അഭിനയിച്ചു 🥰🥰ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 💪💪💪❤️❤️❤️❤️💙💙💙💙💙
@rajir6405
3 ай бұрын
🎉🎉🎉
Shout out to everybody who worked behind this absolute best short film. The actress nailed it ❤
@sibymathew2069
3 ай бұрын
❤️❤️🙏🙏🙏
@shynithomas7196
3 ай бұрын
Dayakuttiii Divyachiiiiiii യുടെ acting നേ കുറിച്ച് പറയാമായിരുന്നു..😘
Congratulations team madhuramittayi🎉🎉
പറയുവാൻ വാക്കുകൾ ഇല്ല, അതിഗംഭീരം, തീർച്ചയായും എല്ലാ നന്മകളും വരട്ടെ 🙏
@binduka2176
Ай бұрын
😊
👌👌👌നന്നായിട്ടുണ്ട്.. ഒരു സിമ്പിൾ മൂവി. എല്ലാവരും തകർത്തഭിനയിച്ചു. നല്ല സോങ്, 👌സിങ്ങർ, ലൊക്കേഷൻസ് കിടു, ആർട്ട്.. (ഭഗവതിക്കുന്ന് )കലക്കി 👌👌.സൂപ്പർ ഡയറക്ഷൻ.കഥക്ക് അനുയോജ്യമായ പേര് "മധുരമിഠായി ". അണിയറ പ്രവർത്തകർക്കെല്ലാം... അഭിനന്ദനങ്ങൾ 🍬🍬🍬🍬🍬
@sibymathew2069
3 ай бұрын
❤️❤️
A wonderful work Prashanth sir ...every mother and father with a daughter can relate to this film ... thank you soo much sir ..may god bless to keep on creating such amazing short films ..❤
@PrasanthManimala-gg9jm
3 ай бұрын
Thankz
എല്ലാവരും നന്നായി അഭിനയിച്ചു, ആശയവും, സംവിധാനവും മികച്ചത്. ഞാനെന്റെ students ന് share ചെയ്തിട്ടുണ്ട്.
@sibymathew2069
3 ай бұрын
❤️❤️🙏🙏
നല്ല ഒരു message 👌🏼 എല്ലാവരും നന്നായി അഭിനയിച്ചു,,, അഭിനന്ദനങ്ങൾ 💓💓👏🏼👏🏼
@sibymathew2069
3 ай бұрын
❤️🙏
Very good message.
അഭിനയതിലൂടെയും, പശ്ചാത്തല സംഗീതത്തിലൂടെയും, ദൃശ്യമികവോടെയും കഥയിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടുപോകുന്ന സംവിധായാക മികവ് 👍.. എല്ലാം കൊണ്ടും ഒരു നല്ല ഫീൽഗുഡ് ഷോർട്ഫിലിം എല്ലാവർക്കും അഭിനന്ദനങൾ 🌹🌹🌹
@PrasanthManimala-gg9jm
3 ай бұрын
Thankz
@sibymathew2069
3 ай бұрын
❤️❤️🙏🙏🙏
അടിപൊളി. വളരെ നന്നായി എല്ലാവരും അഭിനയിച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾ👌👍👍
@PrasanthManimala-gg9jm
3 ай бұрын
❤❤❤
Super Divya and team👍
മോൾ തകർത്തു... Congrats dear ❤❤🌹🌹🌹
ആഹാ കലക്കി. നമ്മുടെ നാട്ടുകാരല്ലേ മോശം വരുമോ അല്ലെ 😄. സൂപ്പർ
Super....good message.....എല്ലാവരും തകർത്തു....esepecially divyachi....സൂപ്പർ ആക്ടിംഗ്.....keep it up .... thanks to all crew....
മുല്ലക്കൽ ഗോപൻ പൊളിച്ചു 👌🏼👌🏼👌🏼👌🏼
all areas sooper....the character selection special sooper
ജയേഷേ കൊള്ളാം നന്നായിട്ടുണ്ട് ആശംസകൾ
Supper Story❤🎉, Congratulations 🎉
അഭിനന്ദനങ്ങൾ❤️❤️❤️❤️❤️
Good short and simple film.. relevant theme
Valare nannayititund DOP super akki pinne camera movement action ellam nallathu pole cheythu ♥️
Adipoli..😍😍
എല്ലാരും തകർത്തു👍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 നല്ല ഇഷ്ടായി
കൊള്ളാം സൂപ്പർ മധുരമിഠായി 👍👍👍🥰
പ്രശാന്തേ... ഇതു തകർത്തു. എഡിറ്റിങ്ങും മികച്ചതു തന്നെ. Super.
Amarish Bro... ❤❤❤ Climax portion Coloring, Vere level.. 😍😍
Congrats madhura mittayi team a special congrats for Appumol
Nice work
സൂപ്പർ ❤❤ എല്ലാവരും നന്നായി അഭിനയിച്ചു എഡിറ്റിങ് സൂപ്പർ 👍👍
പ്രജീഷ് കൂട്ടിക്കൽ പൊളിച്ചു ❤️❤️❤️❤️
@PrasanthManimala-gg9jm
3 ай бұрын
❤️❤️
Super
പ്രേമ വിവാഹത്തെ പ്രോൽസാഹിപ്പിക്കുന്ന വലിയ സമൂഹംത്തന്നെ ഇവിടെയുണ്ട് അത് വലിയ മഹാ ത്തായ കാര്യ മായികാണുന്ന ഭരണകൂട പരിഷ്കൃത സമൂഹവും. ഇതേ സമൂഹത്തന്നെ വിവാഹപ്രായം കൂട്ടണം മതപഠനം നടത്താൻ പ്രായപൂർത്തിയാകണം എന്നും പറയും എന്നാൽ 4-ാം ക്ലാസിൽ നിന്ന് പ്രേമം തുടങ്ങുന്നതിന് പ്രോസാഹിപ്പിക്കും അപ്പോൾ പ്രേമിക്കാൻ പ്രായം ആകേണ്ടേ?
Good tele film and good team works congratulations all team
മച്ചാ... പൊളിച്ചു... Fantastic work❤❤
@PrasanthManimala-gg9jm
3 ай бұрын
❤❤❤
ഒന്നും പറയാൻ ഇല്ല അത്രയും ഗംഭീരം❤ അഭിനന്ദനങ്ങൾ 🥰🌹🌹സംവിധാനം എഡിറ്റിംഗ് കിടു🌷സൂപ്പർ 👌🏻👌🏻
@PrasanthManimala-gg9jm
3 ай бұрын
Thankz
Super ❤❤
Black colour dress itta Manu chettan super acting,super film…
@sibymathew2069
3 ай бұрын
❤️❤️❤️
Feel good short film, and great work 👍
@PrasanthManimala-gg9jm
3 ай бұрын
Thankz
Congrats ❤
powerful story...
Amarish bro, engaging shortfilm, and always your coloring, no words the climax portion. Good going... Nice team.
@sibymathew2069
3 ай бұрын
❤❤🙏🙏
കണ്ടു.. 45 മിനിറ്റ് ഒരു വിഷയമേ അല്ല.. കഥയും മ്യൂസിക്കും പിടിച്ചിരുത്തും... അമരിഷ് അയച്ചു കണ്ടതാണ്... കൊള്ളാം...
@minisebastian6723
Ай бұрын
super.great father.
അതി മനോഹരം ആശംസകൾ ❤️❤️ Keep Going to All❤️. നായകൻ ❤️❤️