No video

മധുരമൂറും ലഡ്ഡു ഉണ്ടാക്കാൻ ഇത്രയ്ക്കു എളുപ്പമോ? | How To Make Easy Laddu at Home

Hello dear friends, this is my 336th Vlog. In this video I have demonstrated an easy way to make the yummiest Laddu.
Hope you all will enjoy this video.
Please share your valuable feedback's through the comment box.
Don't forget to Like, Share and Subscribe. Love you all :)
How to make Easy Laddu (Ingredients)
Besan Flour - 1Cup
Water - 3/4 Cup
Yellow food colour - 1/4 tsp + 1/4 tsp
SOda bicarbonate - 1/2 Pinch
Salt - 1/4 tsp
Refined oil
Sugar - 1/2 Cup + 2 tbs
Water - 1 Cup
CardamoM powder - 1/2 tsp - 1 tsp
Ghee - 1 tbs + 1 tbs
Cashew nuts- 15 gms
raisins - 15 gms
◆◆◆ Stay Connected With Me:- ◆◆◆
◆ KZread: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZread channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 973

  • @kuttiescorner8414
    @kuttiescorner84143 жыл бұрын

    മഞ്ഞ കുപ്പായം ഇട്ടോണ്ട് മഞ്ഞ ലഡ്ഡു ഉണ്ടാക്കുന്ന ലക്ഷ്മി ആന്റി 🤩🤩🤩🤩😍❤️

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    😅🤩❤

  • @rajisuji8790

    @rajisuji8790

    3 жыл бұрын

    Boli undakiyapozhum manja niramula dress aayirunnu

  • @sarikasanthosh5409
    @sarikasanthosh54093 жыл бұрын

    ചേച്ചി ഇത്രയ്ക്കും എളുപ്പമായിരുന്നോ ഇത്. ചേച്ചിചെയ്യുമ്പോൾ എന്തും ഈസിയാണ്. അതാണ് മാജിക്. ഇതൊക്കെ തന്നെയാണ് ഇത്ര പെട്ടെന്ന് ഒരു മില്യൺ ആയത്. congrats chechi🤩👏👏😘

  • @ambikam.a5653
    @ambikam.a56533 жыл бұрын

    I made these laddus twice.. It came out very well and everyone liked. Thank you Lakshmi for the wonderful recipe. ❤❤

  • @geethasomakumar5127

    @geethasomakumar5127

    3 жыл бұрын

    Thanks. a lot for the laddu recipe with actual measurements. Looks very easy to make. Hope l can make it properly..

  • @robertputhanchira6395

    @robertputhanchira6395

    2 жыл бұрын

    @@geethasomakumar5127 cccfyguufygxiddfugudğyuddxtfxfuduytdguuddftddffdddgddffdtfdffftdtdutddutdffdddgfdtuddfdfdfddytddddtduddddtdytgtdtddutdddyxffuufuttdtytdddtudģddddddddddddttdddþtyddtdtddfdydddydtdutyftfttyududdytþeridffffdtutydxdddtdttufuituutddddfdttyduddtdfdrfdtdffduudgdddydddtuddfdddtduridtdtdtduddddtddfiutfdtdtdddtdddddtdutdtddþuttddtdrfttdutddffdfdttdddfdtddfdudgdrtdidtfdddddtddtddutdudtdutrrfufudddttyydtftdfdddutdftdtdtudiffytdudtduuftuddfdidtdfdtdtttddidfdfuutdutrtduddytudurdudrryuddtuttddttfffitdddddtdiyduudytrdturygrfuduyfrytdyrtddturtddrudrryrturrftfdttrdudttddtdtittgddddfrtyitutddruudidddfudrutdfffuffifudftudetidtrudiddrryitdruyfditdfuttdoddddiudfuyrrfttrutryrurddturuddtdttdttdddtdftryitddftfufutdttdtddttddtdddttdddrryttrtirrfiutttrururryttdddtdtudttfdduddtddddddftdrddrrryurdudtudutydtdtturrfurrtufutudfydttyyddiydytrudrydurddydrtdydtrurudttddfyftdytdfuiudddddddytryydrrytuduyturytddrtudyduttrdyydrrutdyddudurtdrytduudyydtuftddddddddfdtdutrutdtddydutidyututdditrrytydtdrdyrytududttdrudtfuudfyydutuddtfrtyddtttdtfdtdfdditdytrytdtyydryudtrtitiddyuttdttdutdtffygtudtyrrrtutdruttrrrifytdduudddddttryodyoitddydutdutdrytududfydutyrdutdutdritduidtdiddttiuddtdufddfdudydddiddtrfutudtudtudftdyydtrdydtdyudddtududrtdydudttrytdtdttddydtdydutidtudyddttiutyyyyyttdudyfydtidydtdiyrydurdyrttrtidutdydrtududtrydrtyddtuddturryudeturdydydddyditdydtudtuudtudyfduttdutdtuddtidydyrydttrytrrdtyudttdutudiduddydtydydyidudtudurrydutytdfttyyrydyfituddidtydduydtyudydyitdurdtdryrdidtrtdtrutdydutdydttdutiitdutirutrrotdyrutdttyuddydutdyrydydfutdturddtidytdytoxtotootydydtudydutddditddyydttyooodyidyoodyuotooyuyooouuyotioyuttdytdutirddutoooirooooooooooioyootooyooyttuddytruudydtidyruttdtidturududtdyuoduttut e2b

  • @sreekuttybk4100
    @sreekuttybk41003 жыл бұрын

    2 reethiylum kanichu ella doubts um matti. Thanku so much mam ❤❤

  • @Linsonmathews
    @Linsonmathews3 жыл бұрын

    ചേച്ചി പറയുമ്പോ ആണ് ഓരോരോ റെസിപ്പിയും ഇത്രയും എളുപ്പമാണ് എന്നറിയുന്നേ 🤗👍❣️

  • @bhagyalekshmi3447

    @bhagyalekshmi3447

    3 жыл бұрын

    Correct

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    🤩🙏🏻

  • @malavikamalu8765

    @malavikamalu8765

    3 жыл бұрын

    Correct comment

  • @aswathyskitchenrecipes6293

    @aswathyskitchenrecipes6293

    3 жыл бұрын

    ശെരിയാ.. ഞാനും അതാ കമന്റ്‌ ചെയ്തേ 😄😍👍ഭയങ്കര സിംപിൾ ആണ് എല്ലാം 😍

  • @rajisuji8790

    @rajisuji8790

    3 жыл бұрын

    Correct annu ningal paranjathu

  • @gowrysaraswathyb7699
    @gowrysaraswathyb76993 жыл бұрын

    Checheeee......laddu super......chechiude cooking vlog kand undakkiya onnum ithu vare fail ayittillaaa......thankyou chechee❤️❤️❤️.... Karutha halwa undakki kanikkamo....

  • @ramlabeevi3185
    @ramlabeevi31852 жыл бұрын

    സൂപ്പർ അവതരണം..... എനിക്ക് വേറെ ആര് പറയുന്നത് കേൾക്കുമ്പോഴും ഏതെങ്കിലും ഒന്ന് വിട്ടുപോകുന്നതായി ഫീൽ ഉണ്ടാകും.... ഈ ക്ലാസ്സ്‌ എനിക്ക് വളരെ വളരെ ഇഷ്ടമാണ്.....

  • @devika8745
    @devika87453 жыл бұрын

    എനിയ്ക്കു ഒരുപാട് ഇഷ്ടം ഉള്ള sweet അത് വളരെ sweet ആയി പറഞ്ഞു തന്ന maam നു ഒരുപാട് thanks

  • @vimalachandran8159
    @vimalachandran81593 жыл бұрын

    ചേച്ചി ചെയ്യുമ്പോൾ എല്ലാം എന്തെളുപ്പമാണ് എന്നു തോന്നും നല്ല അവതരണമാണ് എത്രകേട്ടാലും മതിവരില്ല Thank you

  • @abdulnasar5104
    @abdulnasar51043 жыл бұрын

    വിഡിയോ കാണുന്നതിന് മുമ്പ് തന്നെ ലൈക്‌ അടിച്ചവരുണ്ടോ... 😉😉😉

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    🙏🏻

  • @rekhasr2781

    @rekhasr2781

    3 жыл бұрын

    👍👍😃🙏

  • @annastephen9875

    @annastephen9875

    3 жыл бұрын

    ഉണ്ട്.....എല്ലാ വീഡിയോ യും അങ്ങനെ തന്നെ... First like, പിന്നെ കാണും.... അതു കഴിഞ്ഞു cmnts വായിക്കും

  • @thaamarakshansreedharan5960

    @thaamarakshansreedharan5960

    3 жыл бұрын

    Undallo. That's me.

  • @unni.unnippillilunni5654

    @unni.unnippillilunni5654

    3 жыл бұрын

    Yes me

  • @shihanashehan860
    @shihanashehan860 Жыл бұрын

    ലഡ്ഡു വിന്റെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും ഇല്ല അത്രേയ്ക്കും ഇഷ്ടം 😂

  • @beemashameer4404
    @beemashameer44043 жыл бұрын

    Oh favourite njan undakkum ithu pole

  • @josepheenav2433
    @josepheenav24333 жыл бұрын

    ഞങ്ങളും ഹാപ്പിയാണ്... thank you so much... ❤️🙏

  • @shanutips3649
    @shanutips36493 жыл бұрын

    സോഷ്യൽ ഡിസ്റ്റൻസ് ഇൻ പൊളിച്ചു, 😀😀😀

  • @RenukaR.S
    @RenukaR.S3 жыл бұрын

    Woooooow... ചേച്ചി..മധുരം കഴിച്ചു കഴിച്ചു ഒരു വഴിയായിക്കോട്ടെ... സാരമില്ല... ഈ മധുരമായ അവതരണശൈലിയിൽ ഇത്രയും മധുരമായ ലഡ്ഡു ഭഗവാന് വേണ്ടി ഉണ്ടാക്കിക്കൊടുക്കാൻ കാത്തിരിക്കുകയായിരുന്നു ഞാനും... Soooo thankful dear chechi... എന്തു detailed ആയിട്ടാ എല്ലാ recipes ഉം പറഞ്ഞുതരുന്നത്...🌹❣️💜🙏

  • @mayakmenonmenon4454
    @mayakmenonmenon44543 жыл бұрын

    ചേച്ചി ചിക്കൻ തോരന് പിന്നാലെ മധുരമുള്ള ലഡ്ഡു thankyou chechi

  • @dhanyasree8285
    @dhanyasree82853 жыл бұрын

    Was waiting for this recipe Yummy , delicious and easy !! Thanks ma’am

  • @agrimasunnithan1890
    @agrimasunnithan18903 жыл бұрын

    Adding a pinch of clove powder takes the laddu to the next level 😋

  • @mithramukundan9140
    @mithramukundan9140 Жыл бұрын

    എപ്പോഴും ലഡ്ഡു ഉണ്ടാക്കുമ്പോൾ, സംശയം വന്നാൽ , mam ൻ്റെ recepie തന്നേയാണ് ആശ്രയിക്കുന്നത്.. Thank you chechi..😍

  • @preethaanand7541
    @preethaanand75413 жыл бұрын

    Ippol undakkaan thudanguvaanu.... Thank you chechi....❤❤❤

  • @anjalick3925
    @anjalick39253 жыл бұрын

    Thanks madam,my children like this sweet. You told us the easiest way to make Ladoo.🤩😊

  • @remat.p8677

    @remat.p8677

    3 жыл бұрын

    Superb

  • @leelammajohn8971

    @leelammajohn8971

    3 жыл бұрын

    ..

  • @user-ks3ly4wk3g
    @user-ks3ly4wk3g3 жыл бұрын

    Chiken തോരൻ കഴിച്ചിട്ട് വരുന്ന വഴിയാ ഇനി കുറച്ചു ലഡ്ഡു കഴിക്കാം

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    That's very sweet of you dear..thank you so much 🤗❤🙏🏻

  • @aswathyskitchenrecipes6293

    @aswathyskitchenrecipes6293

    3 жыл бұрын

    😄😄👍👍😍😍😍

  • @rajisuji8790

    @rajisuji8790

    3 жыл бұрын

    Njanum

  • @premapratheep2987
    @premapratheep29873 жыл бұрын

    Thank u so much, ഞാൻ ഉണ്ടാക്കി, നന്നായിരുന്നു

  • @navaspy9945
    @navaspy99453 жыл бұрын

    Thanks chechiiii for the recipe....laddu my favorite aanu

  • @sminzzz
    @sminzzz3 жыл бұрын

    It took me only half an hour to prepare 10 ladoos. Wow this was soo easy 🥰🥰🥰 💯💯

  • @swathypg1983
    @swathypg19833 жыл бұрын

    ഒത്തിരിയായി കാണാൻ കാത്തിരുന്ന വിഭവം 💖💖💖💖😘😘😘😘

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    🤗❤

  • @jayank9314
    @jayank93143 жыл бұрын

    🙏🙏🙏thank you ma'am... Ingane eluppamulla dish undakkan paranju thannathinu.......

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    🤗❤🙏🏻

  • @jayarajanppoonarambath7088
    @jayarajanppoonarambath70882 жыл бұрын

    രണ്ടു വിധം ലഡ്ഡുവും സൂപ്പർ.ഞാൻനാളെതന്നെഉണ്ടാക്കും.അച്ചപ്പവും മുറുക്കും ഉണ്ടാക്കിയിരുന്നു.ഒരിയ്ക്കലും വിചാരിച്ചിരുന്നില്ല ഇതൊക്കെ എനിക്ക് ഉണ്ടാക്കാൻ കഴിയുമെന്ന്.ഒരുപാട്നന്ദി.

  • @malavikamalu8765
    @malavikamalu87653 жыл бұрын

    Thank you maam today morning I think to comment you to show this recipe. You really surprised me maam . You know the mind of your viewers😚😚😙😙😙😗😘😍😍😍😍😍💖💖💖💖💕💕💓💓❤❤💘

  • @celestapunnose4688
    @celestapunnose46883 жыл бұрын

    Wow 🤩 red and yellow churidaril spr aayind kaanaan... laddu recipe kk match aayittulla costume aanallooo 😍

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    😅🤩🤗❤

  • @sruthiandsmrithisworld4649
    @sruthiandsmrithisworld46493 жыл бұрын

    മാം ഞാനും അമ്മയും കൂടി ഇത് ഉണ്ടാക്കി അടിപൊളി ആയിട്ടുണ്ട് നല്ല രുചി ആയിരുന്നു 😋😋😋😋🥰🥰

  • @vijurajakrishnan1295
    @vijurajakrishnan12953 жыл бұрын

    എനിക്ക് mam ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും ഇഷ്ടം. ഞാൻ try ചെയ്തു നോക്കാറുണ്ട്. മോന് വലിയ ഇഷ്ടം 👌👌👌

  • @prathibhars
    @prathibhars3 жыл бұрын

    I made these laddus today and they turned out great 😊👍, soft and yummy 😋. Thank you for the recipe & all the tips.

  • @devikaslittleplanet1047
    @devikaslittleplanet10473 жыл бұрын

    ഉറപ്പായും try ചെയ്യും. ലഡൂ അത്രക്ക് ഇഷ്ടാണ് 😋😋💛

  • @rejiaiqbal5383
    @rejiaiqbal53833 жыл бұрын

    എനിക്ക് വളരെ ഇഷ്ട്ടമുള്ള സ്വീറ്റ് ആണ് മഞ്ഞ ലഡ്ഡു... താങ്ക്സ് mam 😍 മുൻപ് ഞാൻ രണ്ടു പ്രാവശ്യം ചെയ്തു നോക്കിയപ്പോ ബൂന്ദിഎണ്ണ കുടിച്ച് എണ്ണയുടെ രുചിയാണ് കൂടുതൽ... എന്താണ് എണ്ണ കുടിക്കുന്നത്... ഇനി mam കാണിച്ചു തന്നപോലെ ഉണ്ടാക്കി നോക്കട്ടെ ♥️

  • @parvathynarayanan7361

    @parvathynarayanan7361

    3 жыл бұрын

    Ennayude chood kuranjal boondhi enna kudikkum

  • @rejiaiqbal5383

    @rejiaiqbal5383

    3 жыл бұрын

    @@parvathynarayanan7361 താങ്ക്സ് 😍

  • @devinarayanan931
    @devinarayanan9313 жыл бұрын

    Thank you Mam for the ladoo receipe.your explaining is simple and easy to follow.

  • @ajukp7700
    @ajukp77003 жыл бұрын

    My favourite... എത്രയെണ്ണം കിട്ടിയാലും കഴിക്കും

  • @passiondfashion5745
    @passiondfashion57453 жыл бұрын

    Cheruppam thott ishtamulla oru vyakthiyanu mam,, super recipe 🥰🥰🥰

  • @sudhadevis755
    @sudhadevis7553 жыл бұрын

    ലഡ്ഡു ഉണ്ടാക്കാൻ ഇപ്പൊൾ ധൈര്യമായി. ഇനി ഞാൻ ഉണ്ടാക്കും..thank you lakshmi.

  • @samezainu
    @samezainu3 жыл бұрын

    Laddooo undakkunna ella doubtsum theernnu.. ini onn undakkanam.. 3times undaakki onnum angott sheri aayillaa..ini maminte recipe try cheyyanam.. ennitt feed back ariyikkam.. 1 million aayathil santhosham.😍😍😍

  • @anjaliarun4341
    @anjaliarun43413 жыл бұрын

    Kidilan ma'am 👍❤💕 ente favrt among sweet😋😋😍😍will try out dear ma'am 😍 luv u and take care ma'am ❤💞💖

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    ❤🤗

  • @zanhazan6226
    @zanhazan62263 жыл бұрын

    Sugar syrup ekadesham ethra mint thilapikkanam ennu paranhu tharumoo chechii... pls.

  • @reenareena7509
    @reenareena75093 жыл бұрын

    Mam, ഞാൻ ഇന്നു ഉണ്ടാക്കി. Super

  • @I-am-ok-7
    @I-am-ok-73 жыл бұрын

    ചേച്ചിയുടെ റെസിപ്പി എനിക്ക് വല്യ ഇഷ്ട്ടമാണ്. ഞാൻ എല്ലാം ചെയ്തു നോക്കാറുണ്ട് 😍😍👍

  • @user-yf9bt7hw8x
    @user-yf9bt7hw8x3 жыл бұрын

    most awaited sweet. Thank you chechi

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    ❤🤗

  • @sharidileep1102
    @sharidileep11023 жыл бұрын

    മാം പറഞ്ഞു തരുന്നത് ഒരു റ്റീച്ചർ കുട്ടിക്ക് പറഞ്ഞ് കൊടുക്കും പോലെ അല്ലെങ്കിൽ അമ്മ സ്വന്തം കുഞ്ഞിന് പറഞ്ഞ് കൊടുക്കും പോലെ വളരെ സന്തോഷം അമ്മ ഇല്ലാത്ത എനിക്ക് കണ്ണ് നിറഞ്ഞ് പോയി

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    Lots of love dear 🤗❤

  • @phoenix7011

    @phoenix7011

    3 жыл бұрын

    Enikkum angine thanne

  • @minibalan1063

    @minibalan1063

    3 жыл бұрын

    Hai mam ladu is my favourite 👍

  • @liniharilal6642

    @liniharilal6642

    3 жыл бұрын

    O

  • @zuhramadayan1616

    @zuhramadayan1616

    2 жыл бұрын

    Ll

  • @sheelaullas8191
    @sheelaullas81913 жыл бұрын

    Nice. Mam eniku sugar undakum 😀 ithra simple aanengil engineyanu undakathirikunnathu. 1 million njangalum celebrate cheyyum. Ladu kazhichukondu 👍

  • @rajakumarikumarasamy2013
    @rajakumarikumarasamy20139 ай бұрын

    Great madam, your demonstration is superb

  • @gopikama59
    @gopikama593 жыл бұрын

    Mam nte melting in my mouth😋 en pryunnath kelkkan nalla rasamaa❤️

  • @sabnamkm1399
    @sabnamkm13993 жыл бұрын

    First time iam watching the making of laddoo,☺️Thank u mam for the wonderfull recipe 🙏🙏

  • @jabbyachu5344
    @jabbyachu53443 жыл бұрын

    Super ladu ഞങ്ങൾ try ചെയ്തു 😋😋😋👌👌👍

  • @funwithshahana3117
    @funwithshahana31173 жыл бұрын

    ഞാൻ ആദ്യം നോക്കുന്നത് കമന്റ്‌ ആയിരിക്കും. ഒരു നെഗറ്റീവ് കമെന്റ് പോലും ഇല്ല. അതാണ് മാമിന്റ വിജയം. സൂപ്പർ സൂപ്പർ ലഡ്ഡു റെസിപ്പി.എല്ലാരും ട്രൈ ചെയ്‌തോളൂ

  • @UndertheSkywithJibi
    @UndertheSkywithJibi2 жыл бұрын

    This is where we can start making a recipe right away without a hesitation 😍

  • @shanthyhariharan4541
    @shanthyhariharan45413 жыл бұрын

    Very nice presentation.Tried preparing today and it came out very well.Really tasty and the measurements given were clear cut.Thanks for this wonderful video☺

  • @Prasanna-nt8ws

    @Prasanna-nt8ws

    10 ай бұрын

    Verynice

  • @saibindia9080
    @saibindia90803 жыл бұрын

    ചേച്ചി 😍😍😍, ലഡ്ഡു അടിപൊളി, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട sweets ലഡ്ഡു ആണ്, ഞാൻ ഉണ്ടാക്കാറുണ്ട്. ചേച്ചി ഞാൻ പച്ച കർപ്പുരം ഇത്തിരി ചേർക്കും പിന്നെ കരയാംബൂ ചേർക്കും.

  • @anjanaramakrishnan5104
    @anjanaramakrishnan51043 жыл бұрын

    You give an excellent cooking tutorials.Thanks mam

  • @Naaazzz90
    @Naaazzz903 жыл бұрын

    Njan kure request chytitund!!😊

  • @savlogs6722
    @savlogs67223 жыл бұрын

    Laddu is my favourite.... I don't know tht, Thank you chechi for the receipe.🙏🙏🙏 Nice top ❤️❤️

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    🤩❤🙏🏻

  • @ammussimplelife2315
    @ammussimplelife23153 жыл бұрын

    ചേച്ചി നമസ്തേ ഞാനെന്നും ചേച്ചിയുടെ ഒരു ആരാധികയാണ് ചേച്ചിയുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് എനിക്ക് എന്നും ചേച്ചിയുടെ കുക്കിംഗ് ചെയ്യാനാണ് ഇഷ്ടം ഞാൻ കുക്കിംഗ് അങ്ങനെ പഠിച്ചിട്ടൊന്നും ഇല്ല പക്ഷേ കുക്കിംഗ് എനിക്ക് ഭയങ്കര ഇഷ്ടമാണ് അതുപോലെ ലക്ഷ്മിചേച്ചിയേയും

  • @seethalakshmi390
    @seethalakshmi3902 жыл бұрын

    Very good presentation chechy, for authentic laddu fragrance the secret is u can add cloves.

  • @suchitrakailas1906
    @suchitrakailas19063 жыл бұрын

    Kureenaalayittu waiting ayirunu e recipe....👏.😍thank you so much mam..🙏🤗🤗🤗💓💓💞

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    🤗❤

  • @vijayanpillai6423
    @vijayanpillai64232 жыл бұрын

    ഗണപതി ഭഗവാന്റ വടക്കേംഇൻഡ്യൻ പ്രസാദമാണ് ലഡു...അതു പോലെ മഹാരാഷ്ട്ര ക്കാർക്കുംം

  • @ganesanpillai4616

    @ganesanpillai4616

    2 жыл бұрын

    Very.gòod.

  • @ajmiyaajmiya1872

    @ajmiyaajmiya1872

    2 жыл бұрын

    🙄🙄🙄🙄🙄

  • @beenashaji7713
    @beenashaji77133 жыл бұрын

    Veetammakku Lakshmi chechi oru role model aanu ...🥰🥰😘

  • @noushadpnoushad3184
    @noushadpnoushad31843 жыл бұрын

    എന്റെ വൈഫിനു ഒത്തിരി ഇഷ്ട്ടാണ് മാമിനെ..♥️♥️♥️

  • @Nathalia0000

    @Nathalia0000

    3 жыл бұрын

    Veigood

  • @lathadevan973
    @lathadevan9733 жыл бұрын

    Effortless cooking.....very nice to see the making of""'Boondis""....Thank you mam....

  • @narayanamenon2428

    @narayanamenon2428

    3 жыл бұрын

    P9pdaòo

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    🙏🏻❤

  • @geethasivamony3934
    @geethasivamony39343 жыл бұрын

    Looking really delicious. Will definitely try. You are a really good teacher.

  • @shyamalaravikumar1763
    @shyamalaravikumar17633 жыл бұрын

    Njan undakki nokki...super taste aayirunnu.....madhuram correct aayi vannu...kazhichodirikkum,..Thank you so much for this recipe...😋😋😋

  • @nishamurali5091
    @nishamurali50913 жыл бұрын

    Chodhikkanam ennu vijaricha receipe.. thank u chechi thanks a lot..

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    ❤🤗

  • @thahirismail5421
    @thahirismail54213 жыл бұрын

    Chechide voice ishttamullavar like adikku

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    🙏🏻

  • @sunitamendon5948
    @sunitamendon59483 жыл бұрын

    Thankyou dear for the recipe ...I will try this😍❤

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    🤗❤

  • @ramlam4386

    @ramlam4386

    3 жыл бұрын

    @@LekshmiNair 10th

  • @jayaajit1693

    @jayaajit1693

    3 жыл бұрын

    I.

  • @nishadrih4617
    @nishadrih46173 жыл бұрын

    Thank you mam . Mamintre ella recepiesum kanarundu super I love you mam💘💘💘💘💘

  • @bennythankachan8582
    @bennythankachan85823 жыл бұрын

    ഒരു പാടു നാളായി കാണാൻ ആഗ്രഹിച്ച ഒരു റെസിപ്പി Thank you ചേച്ചി

  • @nautilusnest
    @nautilusnest3 жыл бұрын

    Loved the social distancing laddoos 😍

  • @sharidileep1102
    @sharidileep11023 жыл бұрын

    തേൻ നെല്ലിക്ക കാണിക്കാമോമാം

  • @hamsajumi2577
    @hamsajumi25773 жыл бұрын

    lakshmi maminte channelile recipey orikkalum floppavilla😍😍1 million aayittu ladu kitty happy dear😍😍😍💕

  • @hemalataramanandan7601
    @hemalataramanandan76013 жыл бұрын

    Thank U Ma'm for An Excellent Recipe full of your SPECIAL Tips-ill surely try it out !!😍😍😍😍😍

  • @chelseafc9806
    @chelseafc98063 жыл бұрын

    ഞാൻ തന്നെ first കടകളിൽ ഇതുണ്ടാക്കുമ്പോൾ മിക്സിക്കു പകരം ഒരു തടികഷ്ണം കൊണ്ട് ഇടിച്ചു ചതക്കുകയാണ് ചെയ്യുന്നത്

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    👍🤩❤

  • @unnip3296

    @unnip3296

    3 жыл бұрын

    Super

  • @rejoyarrakal2666
    @rejoyarrakal26663 жыл бұрын

    ❤️ most waited sweet

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    🤩🙏🏻

  • @saraachakattayil2557
    @saraachakattayil25573 жыл бұрын

    Njan try cheyathu super mam 💖

  • @malathi1420
    @malathi14203 жыл бұрын

    Nalla kaippunyam mam.Ellavarkum manasilakunna vivaranam.simple

  • @vindujam9904
    @vindujam99043 жыл бұрын

    Thank you mam ❤️❤️❤️ you sence the pulse of your KZread family....🙏🙏🙏 Ma'am could you please do simple recipe out of Maggi vegetables and chicken stock cube... There are no recipes available in KZread except for pulav and noodles... Please mam

  • @jaseejaseem301
    @jaseejaseem3013 жыл бұрын

    എത്ര ദിവസം കേടാകാദ ഇരിക്കും?

  • @sreejam5421
    @sreejam54213 жыл бұрын

    Thanks for the recipe, madam.

  • @aishabeevi1236
    @aishabeevi12363 жыл бұрын

    വീഡിയോ കാണുന്നതിന് മുമ്പ് തന്നെ like അടിച്ചു.

  • @unnikrishnanmenon4178
    @unnikrishnanmenon41783 жыл бұрын

    In bulk production Ihave seen people tappingthe handle of"kannappa" Any how thank you!

  • @shittymathew8185
    @shittymathew81853 жыл бұрын

    Very tasty, I will surely make it😋

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    👍🤩🤗

  • @merlinmariyayesudas5116

    @merlinmariyayesudas5116

    3 жыл бұрын

    Hi chechi

  • @manjusherin3112
    @manjusherin31123 жыл бұрын

    Recipe kanana ethrii late ayi chechi.but ethrayum detailed ayi vere aru paranju tharum athu kondu thanne chechi etavum favorite akunne.epol vannu vannu vere oru you tube channel lum kanarilla ennullathathanu sathyam. love you chechi

  • @eddyburns2869
    @eddyburns28693 жыл бұрын

    Anila Samuel:For Lekshmi Nairs Vlog Lady recipe super! super!,super! Mouth watering to celebrate your success.God bless you and your family with all success and for many years to come.

  • @chelseafc9806
    @chelseafc98063 жыл бұрын

    First vew comment like എല്ലാം

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    🤩❤

  • @parvathysanthosh5379
    @parvathysanthosh53793 жыл бұрын

    Hii ma'am ലഡ്ഡു is my fav sweet 🥰❤️ 😋 Thank you ma'am for the recipe 🙏😍😍

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    ❤🤗

  • @abhijithsagar4398
    @abhijithsagar43983 жыл бұрын

    My favourite Sweet.

  • @MayaDevi-kh3ml
    @MayaDevi-kh3ml3 жыл бұрын

    V good preparation of leddu

  • @mollyjose1212
    @mollyjose12123 жыл бұрын

    I was waiting for this recipe. Thank you ma'am for this recipe. I love this laddu. Thank you and you ma'am 🙏😘💗❣️

  • @indirasuresh4461

    @indirasuresh4461

    3 жыл бұрын

    So nice to see

  • @minishihab2825
    @minishihab28253 жыл бұрын

    Wow..Mam you are really tempting me to make and have this awesome laddu , I am on the way of my weight loss journey 😊..you are so sweet as the laddu you made..love you mam

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    Lots of love dear ❤🤗

  • @tastykitchenwithanu3563

    @tastykitchenwithanu3563

    3 жыл бұрын

    Weight loss cheyyunnavarku kazhikan pattiya healthy sweet and other effective metabolism boosting weight loss drink and recipes ariyan ee floweril click cheyyo friends

  • @sunithacherian6473
    @sunithacherian64733 жыл бұрын

    Thank you so much for this recipe

  • @tvijayakumari1099
    @tvijayakumari10993 жыл бұрын

    Hi. I made this yesterday. It was very tasty and soft. Everybody liked it. Thank you for your good explanation and tips.It was the first time I made it. I made Basin Burffy also. It was also very tasty. Thank you so much.

  • @pushkaranvv3109

    @pushkaranvv3109

    2 жыл бұрын

    I am

  • @geethuvipindas5403
    @geethuvipindas54033 жыл бұрын

    ലഡ്ഡു😍😋😋😋😋

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    🤗❤

  • @simisanu6243

    @simisanu6243

    3 жыл бұрын

    Hai

  • @arjunvr8520
    @arjunvr85203 жыл бұрын

    Hi mam 👌👌👌ladoo is one of my favorite sweet. ❤🙏

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    ❤🤩

  • @lizzybiju5495
    @lizzybiju54953 жыл бұрын

    സൂപ്പർ, very easy and tasty. ഞാൻ ready ആക്കി നന്നായിട്ടു kitty. നല്ലതായിരുന്നു ലക്ഷ്മി ചേച്ചി

  • @bindhuthomas4420
    @bindhuthomas44203 жыл бұрын

    Most awaited recipe... You are showing it very effortlessly ❤️ Surely I will make it

Келесі