മധുരം പോലെ ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു നഷ്ട പ്രണയം | JAYASREE | MALAYALAM SHORT FILM | O'range Media

Ойын-сауық

Watch On : മധുരം പോലെ ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു നഷ്ട പ്രണയം | JAYASREE | MALAYALAM SHORT FILM | O'range Media
WRITEN & DIRECTION : RAJESH NANDHIYAMKODE
DOP : NISHAD KOLLAZHI
MUSIC : VINEESH MANI
EDITING : SUNIL PULIKOTTIL
MAKE UP&COSTUME : SUNDHARAN CHETTIPPADI
ART : SHARAL
STUDIO : SABDHAM
DESIGN : SAVISH ALOOR
Orange Media, Album, Shortfilm,
Orange Media Official Facebook Page
/ orangemediateam
Please Follow, Like & Share
Orange Media Other Chanal's
Orange Media Jukebox
/ @orangejukebox
Orange Media Creations
/ @limecreations1234
Saleem Kodathoor Live
/ @saleemkodathoorlive1901
Team Dilse
/ @bigonemedia
Flowers Fest
/ @shortstory7998
O'range Media Official Page Please Like officialorangemediateam/
9946897983, 9567326194, 8129155999
orangemediahub@gmail.com
Please Subscribe this Channel for More Videos

Пікірлер: 1 300

  • @Parvathy_jagathan
    @Parvathy_jagathan7 ай бұрын

    Enthu bhangiya ethu kanan thanne❤😢

  • @tvpushpakaran6846
    @tvpushpakaran68463 ай бұрын

    ❤❤ ഇന്നാണ് രാജശ്രീ കാണാനായത്. അത്രമേൽ ഉള്ളിൽ തട്ടി. ഏറെ നന്നായി എല്ലാ അണിയറ പ്രവർത്തകർക്കും പ്രിയ സുഹൃത്തിനും അഭിനന്ദനങ്ങൾ.

  • @achuthanandanv5916

    @achuthanandanv5916

    3 ай бұрын

    ജയശ്രീ❤

  • @user-ub2dk2yo6r

    @user-ub2dk2yo6r

    2 ай бұрын

  • @user-ub2dk2yo6r

    @user-ub2dk2yo6r

    2 ай бұрын

  • @MrPramodpadiyath
    @MrPramodpadiyath5 ай бұрын

    7:17 ഇന്നലെ ദേവ സൂര്യ ഫെസ്റ്റിവലിൽ വലിയ സ്ക്രീനിൽ ഈ സിനിമ കണ്ടിരുന്നു. സംവിധായകനെയും അഭിനേതാക്കളെയും കണ്ടിരുന്നു. സംവിധായകനോട് നേരിട്ട് അഭിനന്ദനമറിയിക്കണം എന്നുണ്ടായിരുന്നു. പക്ഷേ കഴിഞ്ഞില്ല. വളരെ ഗംഭീരമായ കഥയും തിരക്കഥയും, സംവിധാനവും, അഭിനേതാക്കളുടെ പ്രകടനവും എല്ലാം ഒന്നിനൊന്നു മെച്ചം. അച്യുതാനന്ദൻ ചേട്ടൻ ഉണ്ണിയപ്പം കഴിക്കുന്നതും, അതേസമയം ജയശ്രീ മിഠായി നുണയുന്നതും, കണ്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു. വളരെ നിഷ്കളങ്കമായ അവരുടെ ബാല്യകാല പ്രണയവും, വർത്തമാനകാല ജീവിത യാഥാർത്ഥ്യവും തമ്മിലുള്ള വൈരുദ്ധ്യം അതിൻറെ റിയാലിറ്റിയിൽ ഒട്ടും അതി ഭാവുകത്വം കലർത്താതെ പറയാൻ കഴിഞ്ഞു....❤❤❤❤😊 8:47

  • @achuthanandanv5916

    @achuthanandanv5916

    5 ай бұрын

    നല്ല വാക്കുകൾക്ക് പകർന്നു തരുവാൻ കഴിയുന്ന ഊർജ്ജം ഉപഹാരമാണ്... ഏറ്റുവാങ്ങുന്നു. സ്നേഹം🙏

  • @user-ub2dk2yo6r

    @user-ub2dk2yo6r

    2 ай бұрын

    ❤❤❤❤

  • @jasimjsongs3939
    @jasimjsongs39396 ай бұрын

    ഒരിക്കലും മറക്കാത്ത ജീവിതകാലം മുഴുവനും ഓർത്തു കൊണ്ടിരിക്കുന്നത് ഒന്ന് മാത്രം നഷ്ട്ട പ്രണയം

  • @user-ub2dk2yo6r

    @user-ub2dk2yo6r

    2 ай бұрын

    ❤❤❤❤'

  • @hairytale1977
    @hairytale19774 ай бұрын

    അറിയാതെ കണ്ണ് നിറഞ്ഞു... ഒത്തിരി ഇഷ്ട്ടായി.

  • @user-ub2dk2yo6r

    @user-ub2dk2yo6r

    2 ай бұрын

  • @pushpalatha-lf2ns

    @pushpalatha-lf2ns

    2 ай бұрын

    ❤️

  • @Rajeevarajie
    @Rajeevarajie8 ай бұрын

    എം.ടി യുടെ വാനപ്രസ്ഥം എന്ന ചെറുകഥ തീർത്ഥാടനം എന്ന പേരിൽ ജയറാം അഭിനയിച്ച സിനിമ നഷ്ട പ്രണയത്തിന്റെ കഥയാണ്. ഇപ്പോഴിതാ നഷ്ട പ്രണയത്തിന്റെ മറ്റൊരു കഥ. വിജയിക്കുമ്പോഴല്ല, പരാജയപ്പെടുമ്പോഴാണ് പ്രണയം വിജയിക്കുന്നതെന്നും മധുരതരമാവുന്നതെന്നും തോന്നിയിട്ടുണ്ട്.

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    ❤❤

  • @user-lh5nh1bi2w

    @user-lh5nh1bi2w

    8 ай бұрын

    വിവാഹം എന്നാ കുരിശ് പ്രേത്യേകിച് പെൺകുട്ടികൾക്ക് സമൂഹത്തിൽ ഒരു സുരക്ഷിതത്വം ആണ് വീട്ടുകാർ ഉദ്ദേശിക്കുന്നത് അങ്ങനെയാണേൽ ആ കുരിശ് അനുഭവിക്കുമ്പോൾ ഇഷ്ടപ്പെട്ട ആൾ കൂടെ ഉള്ളതല്ലേ നല്ലത്

  • @pushpalatha-lf2ns

    @pushpalatha-lf2ns

    2 ай бұрын

    ❤️

  • @ramachandranm.4532
    @ramachandranm.4532Ай бұрын

    ഒരിക്കലും പ്രണയിച്ചിട്ടില്ലാത്തവർക്ക് പൈങ്കിളി എന്നൊക്കെ തോന്നിയെന്ന് വരാം. പക്ഷേ ഒരു നഷ്ട പ്രണയവുമായി ജീവിതത്തിന്റെ രണ്ടാം പകുതിയിലൂടെ കടന്ന് പോകുന്നവരുടെ ഓർമ്മകളിൽ കെടാതെ കിടക്കുന്ന കനലുകൾ ഉണ്ടാവും. ജീവിത യാഥാർത്ഥ്യങ്ങൾ ചിലരെ അവയൊക്കെ മറക്കാൻ പ്രേരിപ്പിക്കുന്നും ഉണ്ടാവും. രണ്ടു കൂട്ടരെയും മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഹൃസ്വ ചിത്രം ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ അച്ചുതാനന്ദനും ടീമിനും.🙏💕🌹

  • @ignatiouslayola759
    @ignatiouslayola7598 ай бұрын

    നഷ്ടപ്രണയം എന്നും ഒരു നോവ് തന്നെ. ഒരിക്കലും മായില്ല മനസ്സിൽ നിന്നും ഈ തപ്തനിശ്വാസങ്ങൾ

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    ❤❤

  • @ratheeshna7051
    @ratheeshna70519 ай бұрын

    കണ്ടുകൊണ്ടിരുന്നവരുടെ കണ്ണിൽ രണ്ടിറ്റു കണ്ണീരെങ്കിലും പൊടിയാതിരിക്കില്ല.. ഈ നഷ്ടപ്രണയത്തിന്റെ കാറ്റടിച്ചപ്പോൾ.... ലളിതം, ശാന്തം, ഗംഭീരം.....❤

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    ❤❤

  • @krishnapriyack388

    @krishnapriyack388

    8 ай бұрын

    Sathyam

  • @sunibibil1066

    @sunibibil1066

    8 ай бұрын

    Sathyam

  • @sunayyaali5616

    @sunayyaali5616

    8 ай бұрын

    ഇന്നത്തെ അവിഹിതം ഷോർട് ഫിലിം നേക്കാൾ ഒരുപാട് നല്ല പാഠം നൽകുന്ന short ഫിലിം

  • @shebbashibu

    @shebbashibu

    8 ай бұрын

    സത്യം 🥰

  • @beautifullotus9428
    @beautifullotus94288 ай бұрын

    ബ്യൂട്ടിഫുൾ 👍, കൈയിൽ നിന്നു പോയ മഞ്ചാടി കുരു തിരയുന്ന കുഞ്ഞിന്റെ നൊമ്പരം പോലെ, കാലിൽ തട്ടിയിട്ടും അത് മഞ്ചാടി ആണോ, ചെങ്കൽ പൊട്ടാണോ എന്നറിയാതെ എടുത്തു സംശയം തീരാത്ത കുഞ്ഞിന്റെ വിഷമം പോലെ,ഉള്ള കഥാനായകൻ 😌😌, ഇനിയും നടന്നാൽ തീരാത്ത വഴിയേ പറ്റി മാത്രം ആകുലതപ്പെടുന്ന, പൊട്ടിയ വളയെ പറ്റി ഓർക്കാൻ നേരമില്ലാത്ത, കുടുംബഭാരത്തിന്റെ ഭാണ്ടത്തിൽ, ഇനി അത് കൂടി വയ്ക്കാൻ ഇടമില്ലാതെ, നേരമില്ലാതെ, 😌😌😌 ഇനിയും ദൂരം താണ്ടുക എന്നൊരു ലക്ഷ്യം മാത്രം ഉള്ള നിസ്സഹായ പെൺ ജീവിതം, അവിടെ ഊരിപ്പോയ കൊലുസില്ല, വഴുതിപ്പോയ പേനയില്ല, ജീവിതം ചിലപ്പോൾ ഇങ്ങനെ ഒക്കെ ആണ്, ആ നൊമ്പരം അത് നമുക്ക് ഒരു മധുര നൊമ്പരം ആകുന്നു, അല്ലേ, ഹൃദ്യം, അഭിനന്ദനങ്ങൾ, അഭിനയിച്ച കലാകാരന്മാർ യഥാർത്ഥത്തിൽ ജീവിക്കുകയായിരുന്നു, 🌹🌹🌹🌹🌹🙏

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    ❤ നന്ദി

  • @sreenivasansree417

    @sreenivasansree417

    8 ай бұрын

  • @user-ub2dk2yo6r

    @user-ub2dk2yo6r

    2 ай бұрын

    ❤❤❤❤

  • @majibilal3060
    @majibilal30607 ай бұрын

    വല്ലാത്ത ഒരു മ്യൂസിക് 😢

  • @vidhuanil6900
    @vidhuanil69008 ай бұрын

    ഞാനിത് ഫേസ്ബുക്കിൽ കണ്ടിട്ട് ബാക്കി യൂട്യൂബിൽ കാണാൻ വന്നതാ, എത്ര ഒറിജിനാലിറ്റിയാ ഇത് സൂപ്പറാ കേട്ടോ

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    ❤ നന്ദി

  • @reshmaratheesh4112
    @reshmaratheesh41128 ай бұрын

    നഷ്ട പ്രണയം എന്നും ഒരു നോവാണ് . ഹൃദയത്തിൽ മായാതെ കിടക്കുന്ന ഒരു നൊമ്പരം❤

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    ❤❤❤❤

  • @jussayclt1777

    @jussayclt1777

    8 ай бұрын

    അഭിനന്ദനങ്ങൾ🎉🎉🎉🎉 ❤ നല്ല പ്രമേയം ഗംഭീര അവതരണവും അഭിനവും❤❤

  • @sreecommercecorner3959

    @sreecommercecorner3959

    8 ай бұрын

    Sukham Ulla novu

  • @neenus3670

    @neenus3670

    7 ай бұрын

    Oru novanengilum sughamundu.but onnichirunnel aa sugham chilappol undayennu varilla..athanu pranayam

  • @jokerman4767
    @jokerman47675 ай бұрын

    എവിടെയോ മനസ്സ് ഒന്ന് ആ പഴയ കാലത്തിലെ ആ മധുര നിമിഷങ്ങളിലേക്ക് ഒന്നാഴ്ന്നിറങ്ങി ♥️♥️♥️♥️♥️

  • @user-ub2dk2yo6r

    @user-ub2dk2yo6r

    2 ай бұрын

    ❤❤

  • @Kilikkot
    @Kilikkot8 ай бұрын

    നഷ്ട വസന്തത്തിൻ തപ്തനിശ്വാസം. ഫ്ലാഷ്ബാക്ക് സീനുകളുടെ പുർണ്ണനിരാസത്തിലൂടെയും പ്രേക്ഷകനെ അതീതകാലവിഗതസ്മരണകളിലേക്ക് ഒരൂ വിതുമ്പലോടെ നയിക്കുന്ന രചന-സാക്ഷാത്കാര വൈഭവം. Dialogue presentations പലപ്പോഴും പഴയ നാടകങ്ങളെ ഓർമ്മിപ്പിക്കുന്നതായിപ്പോയി.

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    ❤❤

  • @beenamol848
    @beenamol8486 ай бұрын

    Super,,, നെഞ്ചിലൊരു സങ്കടം വിങ്ങി

  • @user-ub2dk2yo6r

    @user-ub2dk2yo6r

    2 ай бұрын

    ❤❤❤❤

  • @akshargitanand
    @akshargitanand9 ай бұрын

    ഇടയ്ക്ക് കുറച്ച് ലാഗ് ഉണ്ടായി, ആവർത്തന വിരസത. എങ്കിലും ആകെ നോക്കുമ്പോൾ നല്ല സിനിമ. അഭിനന്ദനങ്ങൾ

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

  • @sujausha646
    @sujausha6468 ай бұрын

    വളരെ നല്ല അവതരണം .. എങ്കിലും അവർക്ക് പരസ്പരം മനസിലാക്കാൻ കഴിയാതെപോയതിൽ വളരെ വിഷമം തോന്നി, .. എല്ലാവർക്കുമുണ്ടാകും ഇത്തരം നാഷട്ട പ്രണയങ്ങൾ .. എനിക്കും ഉണ്ടായിരുന്നു , പക്ഷേ ഒടുവിൽ അന്പതാം വയസ്സിൽ ഞാൻ കണ്ടെത്തി. ഈ അവതാരണത്തിന്റെ അണിയറ ശിൽപ്പികൾക്ക് ആശംസകൾ നേരുന്നു .

  • @pushpalatha-lf2ns

    @pushpalatha-lf2ns

    8 ай бұрын

    ❤️

  • @sunithamolt5699
    @sunithamolt56998 ай бұрын

    പറയാതെ പോയ ഒരു നഷ്ട പ്രണയം വിങ്ങുന്നുണ്ട് ഇന്നും മനസ്സിൽ . പ്രാർത്ഥിക്കുന്നുണ്ട് എന്നും അവനായ് നന്നായിരിക്കട്ടേ എവിടെയാകിലും. എന്റെ ഓർമ്മയിൽ നിന്ന നിന്നെ മായ്ക്കാൻ മരണത്തിന് മാത്രമേ കഴിയുകയുള്ളൂ.

  • @user-ub2dk2yo6r

    @user-ub2dk2yo6r

    2 ай бұрын

    ❤❤❤❤❤❤

  • @ranjiniraj4676
    @ranjiniraj46768 ай бұрын

    അവസാന സീനിൽ അറിയാതെ കണ്ണ് നിറഞ്ഞു പോയി.. ഒരു നഷ്ടപ്രണയത്തെ അതീവ ഹൃദ്യവും മനോഹരവുമായി അവതരിപ്പിച്ച ഇതിന്റെ ശിൽപികൾക്ക് അഭിനന്ദനങ്ങൾ.. 🌹🌹🌹🙏😊

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    ❤❤

  • @harisksharisrichu3178

    @harisksharisrichu3178

    7 ай бұрын

    😔😔😔😔😔

  • @sheelathulasi8653
    @sheelathulasi86537 ай бұрын

    Manasil thattunna Kure ormakal .vallathe feel cheythu.jayasreeyum pazhaya kamukante ormakal pullikkarante abhinayam kannu niranjupoyi.😢😢😢❤❤❤❤🎉🎉🎉🎉

  • @user-ub2dk2yo6r

    @user-ub2dk2yo6r

    2 ай бұрын

    ❤❤

  • @kaladharanv7026
    @kaladharanv70269 ай бұрын

    ഇത്രയേറെ ഹൃദയത്തെ സ്പർശിച്ച ഒരു ഹ്രസ്വചിത്രം ഇതുവരെ കണ്ടിട്ടില്ല..... തിരക്കഥയുടെ ശക്തി കഥാപാത്രങ്ങൾ മികച്ചതാക്കി... അഭിനയിക്കുകയല്ല ജീവിച്ചു കാണിച്ചു തന്ന നഷ്ട പ്രണയം... മനോഹരം... ജയശ്രീയുടെ ടീമിന് അഭിനന്ദനങ്ങൾ..❤

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    ❤ നന്ദി

  • @sidheequekaithamuck3531
    @sidheequekaithamuck35318 ай бұрын

    നഷ്‌ട പ്രണയങ്ങളുടെ കണക്കെടുപ്പിലെ ജീവസുറ്റ ആവിഷ്ക്കാരം. പ്രണയ മോഹഭംഗത്തിന്റെ ഇരകളായ ജയശ്രീമാരുടെയും, അരവിന്ദ്മാരുടെയും നേർസാക്ഷ്യം അല്ല ഒരു പകർന്നാട്ടം തന്നെ. രാജേഷിനും കൂട്ടാളികൾക്കും അഭിമാനിക്കാം. മികവുറ്റ ഒരു കലാസൃഷ്ടി. ടീം ജയശ്രീ ക്ക് അഭിനന്ദനങ്ങൾ ❤❤❤🌹🌹🌹

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    ❤❤❤❤

  • @unnikrishnanthachoth8804
    @unnikrishnanthachoth88049 ай бұрын

    പുതിയ കാലത്ത് നിന്ന് ഇത്രയും മനോഹരമായ ഒരു പ്രണയകാവ്യം ഞങ്ങൾക്കായി സമ്മാനിച്ച പ്രിയ കവിക്ക് സ്നേഹാഭിവാദനം..

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    ❤ നന്ദി

  • @saleenasale4613
    @saleenasale46138 ай бұрын

    അവസാനം ഉണ്ണിയപ്പം കടിച്ചപ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ഹാർട്ട്‌ touching

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    ❤❤❤❤

  • @user-ji3vk4jd2v
    @user-ji3vk4jd2v8 ай бұрын

    ഇതിന്റ ബാക്കി വേണം

  • @somarajanmohanan625
    @somarajanmohanan6258 ай бұрын

    Enthaa oru originalitty very good acter and actress

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    ❤❤

  • @user-ub2dk2yo6r
    @user-ub2dk2yo6r8 ай бұрын

    ജയശ്രീ കാണുകയും അഭിപ്രായം രേഖപ്പെടുത്തുന്നവർക്കും ന നന്ദി അറിയിക്കുന്നു. ജയശ്രീ ടീം നന്ദി ക്രിയേഷൻ രാജേഷ് നന്ദിയംകോട്

  • @jayasreeraj6270
    @jayasreeraj62706 ай бұрын

    എവിടെയൊക്കെയോ ഇത് കാണുന്ന നമ്മൾ മറഞ്ഞിരിക്കുന്നത് പോലെ, എന്തൊക്കെയോ നൊമ്പരങ്ങൾ വന്നു നിറയുന്നത് പോലെ. വളരെയധികം ഇഷ്ടപ്പെട്ടു.

  • @user-ub2dk2yo6r

    @user-ub2dk2yo6r

    2 ай бұрын

    ❤❤

  • @bissythoppil2934
    @bissythoppil29348 ай бұрын

    അതിഭാവുകത്വം ഒട്ടുമില്ലാത്ത കഥയും അവതരണവും.. സ്വാഭാവിക അഭിനയം കൊണ്ട് നായകൻ ഒരുപടി മുന്നിൽ.

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    ❤❤

  • @lajishaprasanth3900
    @lajishaprasanth39008 ай бұрын

    ഇതുപോലെ കുറേ കാലം കഴിയുമ്പോ ഇതുവരെ കാണാത്ത ആ ഒരാളെ ഞാനും കാണുമായിരിക്കും എവിടേലും വച്ചു ഏതെങ്കിലും രീതിയിൽ.അന്ന് ഇതുപോലെ തികച്ചും അപരിചിതയായി ഞാനും തിരിഞ്ഞു നടക്കും ഒന്നും പറയാതെ.

  • @pushpalatha-lf2ns

    @pushpalatha-lf2ns

    7 ай бұрын

    ❤️

  • @sajithkumar9648
    @sajithkumar96488 ай бұрын

    അതി മനോഹരം എവിടെയൊക്കെയോ ഒരു നീറ്റലായ്

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

  • @girijadinesh7568
    @girijadinesh75687 ай бұрын

    Hoooo ചങ്ക് പൊട്ടുന്നപോലെ തോന്നി കണ്ണുനിറയുകയും ഒക്കെ ചെയ്തു എന്തിനാ ഒരുപാട് ഇത്രയൊക്കെ മതി.... വാക്കുകൾ ഇല്ല ❤❤❤

  • @user-ub2dk2yo6r

    @user-ub2dk2yo6r

    2 ай бұрын

    ❤❤❤❤❤

  • @user-vh2fx9ib6v
    @user-vh2fx9ib6v8 ай бұрын

    നല്ല ഒരു സിനിമ. പ്രണയകാവ്യം പോലെ മധുരം. നുണയാനാകുന്ന മധുരം പോലെ സുന്ദരം

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    ❤❤

  • @dranaska
    @dranaska7 ай бұрын

    ❤❤❤❤❤❤മനോഹരം NINAVAI music video പോലെ.. നൊസ്റ്റാൾജിയ

  • @pushpalatha-lf2ns

    @pushpalatha-lf2ns

    7 ай бұрын

    ❤️

  • @kuttans2781
    @kuttans27818 ай бұрын

    ആത്മാർത്ഥമായി പ്രണയിച്ച് വർക്ക് ഇതിൻറെ feel മനസ്സിൽ അവു ജീവിതത്തിൽ ഒരിക്കലെങ്കിലും ഇതുപോലൊരു feel ഉണ്ടാവാത്ത ആരും തന്നെ ഉണ്ടാവില്ല അത് അനുഭവിച്ചവർക്ക് അതിൻറെ വില മനസ്സിലാവൂ ഒരു നല്ല ഷോർട്ട് ഫിലിം

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    ❤❤❤

  • @kuttans2781

    @kuttans2781

    8 ай бұрын

    Satyam

  • @kuttans2781

    @kuttans2781

    8 ай бұрын

    എനിക്ക് ഈ ഫിലിം ഒരുപാട് ഇഷ്ടപ്പെട്ടു ചുരുങ്ങിയത് ഒരു ഏഴ് പ്രാവശ്യം എങ്കിലും ഞാൻ കണ്ടിട്ടുണ്ടാവും ഇനിയും ഒരുപാട് നല്ല പ്രോജക്ടുകൾ പ്രതീക്ഷിക്കുന്നു

  • @shaiji3026
    @shaiji30266 ай бұрын

    ❤❤❤❤❤ ഒരു പാട് ഇഷ്ടായി ജീവിതയാഥാർത്ഥ്യം വരച്ചു വെച്ചു❤❤❤

  • @user-ub2dk2yo6r

    @user-ub2dk2yo6r

    2 ай бұрын

    ❤❤❤

  • @sinu817
    @sinu8177 ай бұрын

    പറയാൻ വാക്കുകൾ ഇല്ല... കണ്ണുകൾ നനഞ്ഞു എന്നുള്ളതാണ് സത്യം...നഷ്ട പ്രണയം വിങ്ങൽ ആണ്.. അതിനപ്പുറം ഞൻ കണ്ട ജയശ്രീ വേറെയാണ്... 👏👏👏👏👏👍👍

  • @user-ub2dk2yo6r

    @user-ub2dk2yo6r

    2 ай бұрын

  • @sheebasuresh7751
    @sheebasuresh77518 ай бұрын

    കണ്ണുകൾ നിറഞ്ഞത് കാഴ്ചയുടെ നിറവുകൊണ്ടോ ഭൂതക്കാലത്തിന്റെ തികട്ടുകൊണ്ടോ അറിഞ്ഞൂടാ ഒരു നോവായി കുറച്ചു ദൂരം ഉണ്ടാവും ഈ ആവിഷ്കാരം അണിയറ പ്രവർത്തകർക്ക് അഭിനന്ദനങൾ 🥰👍

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    ❤❤❤

  • @jayakvr7592

    @jayakvr7592

    8 ай бұрын

    👌👌Excellent 👏👏👏Excellent 💞💞💞💞

  • @reenajose5528

    @reenajose5528

    8 ай бұрын

    Sathyam

  • @shobhanakv1677
    @shobhanakv16777 ай бұрын

    നെഞ്ചിലൊരു വിങ്ങൽ ..❤❤

  • @user-ub2dk2yo6r

    @user-ub2dk2yo6r

    2 ай бұрын

    ❤❤❤

  • @radhakrishnanmanjoor4446
    @radhakrishnanmanjoor44468 ай бұрын

    ❤ ഈ ഷോർട്ട് മൂവി പലർക്കും Share ചെയ്തു.... ഭൂതകാലം എക്കാലവും വേട്ടയാടുമെന്ന് വിക്ടർ യൂഗോ പറഞ്ഞത് എത്ര ശരിയാണ്...!പ്രണയ നിരാസങ്ങൾ ഉള്ളിലിരുന്ന് നെരിപ്പോടായി വിങ്ങുന്നവർക്ക് ഇതാരു പ്രശ്നമാവും...❤❤ ജാഗ്രതൈ!😊😢❤❤

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    ❤❤❤❤ നന്ദി

  • @sadirthalappuzha3302
    @sadirthalappuzha33027 ай бұрын

    രാജേഷ് : നല്ല മൂവി. അഭിനന്ദനങ്ങൾ

  • @user-ub2dk2yo6r

    @user-ub2dk2yo6r

    4 ай бұрын

    നന്ദിട്ടാ

  • @unnikrishnan1010
    @unnikrishnan10108 ай бұрын

    ആത്മാർത്ഥമായി പ്രണയിച്ച് നഷ്ടപ്പെട്ടവർക്ക് ഇതിന്റെ feel മനസിലാവും ❤❤ excellent making. Writer, Director, and Actors 👏👏👏

  • @vijikutty481

    @vijikutty481

    8 ай бұрын

    Correct.. 👍🏻

  • @sunibibil1066

    @sunibibil1066

    8 ай бұрын

    True Excellent direction screen play and music. Very touching

  • @Sameenasayeed

    @Sameenasayeed

    8 ай бұрын

    Correct

  • @pushpalatha-lf2ns

    @pushpalatha-lf2ns

    7 ай бұрын

  • @leenaleaves

    @leenaleaves

    6 ай бұрын

    Sathyam!!!!!

  • @sreekrishnaunnikrishnan8912
    @sreekrishnaunnikrishnan89128 ай бұрын

    എന്തുവാടെ ഇത്‌ പറയാൻ വാക്കുകൾ ഇല്ല കണ്ണ് നിറഞ്ഞുപോയി

  • @user-ub2dk2yo6r

    @user-ub2dk2yo6r

    2 ай бұрын

    ❤❤❤❤❤

  • @syamalakumari1673
    @syamalakumari16738 ай бұрын

    ഇതിന്റെ ആവിഷ്കരണം ഗംഭീരം. അഭിനേതാക്കൾ സൂപ്പർ. ഇതിന്റെ പ്രവർത്തകർക്ക് അഭിനന്ദനം.

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

  • @user-ff2jr6ts9h
    @user-ff2jr6ts9h7 ай бұрын

    വെറുതെ കരയിപ്പിക്കാൻ...❤❤❤❤😢😢😢😢

  • @pushpalatha-lf2ns

    @pushpalatha-lf2ns

    7 ай бұрын

  • @Thomascv-cq1ne
    @Thomascv-cq1ne8 ай бұрын

    ഇതിൽ ഞാനുണ്ടായിരുന്നു .♥️🌹

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    ❤❤❤

  • @shynisibila993
    @shynisibila9938 ай бұрын

    ചായങ്ങളും ചമയങ്ങളും ഇല്ലാതെ തന്നെ ആഴത്തിൽ പതിക്കുന്ന ചിത്രീകരണം. മനോഹരം. ജീവിതത്തിൽ പ്രണയം എന്തെന്നു അറിയാത്ത ഞാൻ നഷ്ടപ്രണയത്തെ കുറിച്ച് പറയുമ്പോൾ ഉള്ള വൈരുധ്യം..... എന്താ രസം.

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    ❤❤

  • @artips4954
    @artips49548 ай бұрын

    ക്ലൈമാക്സ്‌ കുറച്ചു കൂടി നല്ലതായ് അവസാനിപ്പിക്കാമായിരുന്നു എന്ന് തോന്നി... പക്ഷേ എല്ലാം ഗംഭീരം... പ്രത്യേകിച്ച് ക്യാമറ ഒരു രക്ഷയുമില്ല.... അഭിനന്ദനങ്ങൾ

  • @user-ub2dk2yo6r

    @user-ub2dk2yo6r

    2 ай бұрын

    ❤❤❤

  • @manjubinny8997
    @manjubinny89978 ай бұрын

    മനസിൽ ഏറെ നൊമ്പരമുണ്ടാക്കുന്ന വിഡിയോ 'എന്തോ നഷ്ടപ്പെട്ട അവസ്ഥ😢❤😢

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    നന്ദി

  • @faseenanaseer6842
    @faseenanaseer68428 ай бұрын

    തിരിച്ചറിയാത്തത് പോലെ അഭിനയിച്ചതാണ് നല്ലത്... Famly life നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ....

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

  • @anshadanshad1044
    @anshadanshad10448 ай бұрын

    ആ ചേട്ടൻ നല്ല അഭിനയം

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    ❤❤

  • @valsalanhangattiri8521
    @valsalanhangattiri85219 ай бұрын

    കൈക്കുമ്പിളിലൂടെ, ചോർന്നു പോയ.. ഒരു നഷ്ടസ്വപ്നം.! കാലത്തിന്റെ യവനിക നീങ്ങുമ്പോൾ.. കൺമുന്നിൽ വന്നു പെട്ടാലും... കാണാതെ പോകുന്ന / തിരിച്ചറിയാൻ കഴിയാതെ പോകുന്ന, ഒരു നൊമ്പരപ്പൂവായി.. വിടരാതെ കൊഴിയുന്നു... അഭിനയമില്ലാത്തൊരു നോവിന്റെ നേർക്കാഴ്ച.!അഭിനന്ദനങ്ങൾ.!!🌹❤🌹

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

  • @premeelabalan728
    @premeelabalan7288 ай бұрын

    അതിമനോഹരമായ പ്രണയകഥ വളരെ നൊസ്റ്റാൾജിയ തോന്നി മനോഹരം

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

  • @santhoshkallingal8592
    @santhoshkallingal85926 ай бұрын

    നഷ്ട പ്രണയങ്ങൾക്കല്ലെങ്കിലും മധുരം കൂടുതലായിരിയ്ക്കും.

  • @user-ub2dk2yo6r

    @user-ub2dk2yo6r

    2 ай бұрын

    ❤❤❤❤❤

  • @jafinejohnypinhero9104
    @jafinejohnypinhero91048 ай бұрын

    നഷ്ട്ടപെടുവാൻ ഒരു പാട് കാരണങ്ങൾ ഉണ്ടായിട്ടും , നഷ്ട്ടപെടലിന്റെ വക്കിൽ നിന്നും ഞാൻ തിരിച്ചു പിടിച്ചു എന്റെ പ്രണയത്തെ . അന്നനുഭവിച്ച മാനസിക സംഘർഷങ്ങൾ എനിക്കറിയാം .

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    😍

  • @jijuka78
    @jijuka788 ай бұрын

    30 മിനിറ്റ് പോയതറിഞ്ഞില്ല. നല്ല അവതരണം

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    ❤❤❤

  • @nishasanthosh.kuttikkode4176
    @nishasanthosh.kuttikkode41769 ай бұрын

    പ്രിയ കവി രാജേഷ്‌നന്ദിയംകോടിനു അഭിനന്ദനങ്ങൾ ❤❤ഇനിയുമിനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥ മായി ആശംസിക്കുന്നു. 👍🏻👍🏻💪🏼💪❤

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

  • @geethamp4359
    @geethamp43598 ай бұрын

    അയാളുടേത്‌ ആത്മാർത്ഥ പ്രണയമായിരുന്നെങ്കിൽ അവരെ തിരിച്ചറിയുമായിരുന്നു. പക്ഷെ നല്ല അവതരണം..

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    ❤❤❤

  • @aamik5678

    @aamik5678

    8 ай бұрын

    Thiricharijedo chithram varachu avarude perum ezhuthi date ittu kandille.jayasree kku vishamam akendennu karuthi manasil Agatha pole abhinayichatha.arum sahathapam agrahikkunnillallo

  • @arsudheeshsunderrosem.r3659
    @arsudheeshsunderrosem.r36598 ай бұрын

    അഭിനന്ദനങ്ങൾ ......എവിടെയൊക്കെയോ തിരയാറുണ്ട് .....നഷ്ട്ടപ്രെണയങ്ങളെ .....സ്നേഹം ....സന്തോഷം ....നല്ല ആവിഷ്ക്കാരം ....👏👏👏👏

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    ❤❤❤

  • @deepikagopinath
    @deepikagopinath9 ай бұрын

    ഇതുപോലെ ഒരുപാട് അറിയപ്പെടാത്ത പ്രണയങ്ങളുടെ നഷ്ടത്തിന്റെ കണക്കുകൾ പറയാനുണ്ടാവും ഓരോ വിദ്യാലയത്തിനും 😢.... നല്ല short ഫിലിം ❤

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

  • @Tanjiro68552

    @Tanjiro68552

    8 ай бұрын

    😢😢😢

  • @Moon_of_ash

    @Moon_of_ash

    8 ай бұрын

    😢😢😢

  • @pushpalatha-lf2ns

    @pushpalatha-lf2ns

    8 ай бұрын

    ❤️

  • @radhikagireesh28
    @radhikagireesh288 ай бұрын

    മനസ്സിൽ ഒരു വിങ്ങൽ 😢

  • @pushpalatha-lf2ns

    @pushpalatha-lf2ns

    8 ай бұрын

  • @viswanathanav3618
    @viswanathanav36188 ай бұрын

    # " എനിക്കുണ്ടാരു ലോകം, നിനക്കുണ്ടൊരു ലോകം, " നമുക്ക്" ഇല്ലൊരു ലോകം" # എന്ന് കേട്ടിട്ടുള്ളത് സത്യമായി തോന്നി. നല്ല അവതരണം.! വില്പനക്കാരി ജയശ്രീയുടെ ദൈന്യമാർന്ന മുഖം മറക്കാനാവുന്നില്ല. വീട്ടുടമ അരവിന്ദനും ഗംഭീരമായി.ഒമ്പത് പത്ത് ക്ലാസുകളിൽ രണ്ട് വർഷം ഒന്നിച്ചുണ്ടായിരുന്നിട്ടും തിരിച്ചറിയാൻ വിഷമിച്ച കാര്യം ഒഴിച്ചുനിർത്തിയാൽ ബാക്കിയെല്ലാം വളരെ സൂപ്പറായിരുന്നു. അഭിനന്ദനങ്ങൾ!

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    ❤❤❤❤

  • @pushpalatha-lf2ns

    @pushpalatha-lf2ns

    8 ай бұрын

    ❤️

  • @viswanathanav3618

    @viswanathanav3618

    6 ай бұрын

    ഇതിൽ ജയശ്രീയായി അഭിനയിച്ച ആളാണോ​ ഈ Reply ൽ? ആണ് എങ്കിൽ അഭിനന്ദനം നേരിട്ടറിയിക്കുന്നു. വല്ലാതെ സ്പർശിച്ചു ഇതിലെ ഓരോ അഭിനയ മുഹൂർത്തങ്ങളും!@@pushpalatha-lf2ns

  • @valsalamenon3753
    @valsalamenon37537 ай бұрын

    ഞാനുണ്ട്. ഹൃദയസ്പർശി. മൗനം എത്ര വാചാലം.

  • @user-ub2dk2yo6r

    @user-ub2dk2yo6r

    2 ай бұрын

    ❤❤

  • @user-sw4cq6dr7v
    @user-sw4cq6dr7v8 ай бұрын

    Manoharam congratulations

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

  • @rajeshsivasankaran9348
    @rajeshsivasankaran93488 ай бұрын

    വളരെ നന്നായിട്ടുണ്ട്.. ഇതിൽ അഭിനയിച്ചവർക്കും പിന്നിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ... ഞാനും കുറച്ചു ഷോർട് ഫിലിമിലും സീരിയലിലും അഭിനയിച്ചിട്ടുണ്ട്...

  • @pushpalatha-lf2ns

    @pushpalatha-lf2ns

    8 ай бұрын

  • @krishnanunni9034
    @krishnanunni90348 ай бұрын

    Excellent. Long live, "nanthiyamkode deshom".

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

  • @jabeerasathar
    @jabeerasathar9 ай бұрын

    നന്നായി. പ്രായോഗികമായി , ഔചിത്യപൂർവ്വം ചിന്തിക്കുന്ന നായിക. നല്ല ചിത്രം

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

  • @user-ub2dk2yo6r

    @user-ub2dk2yo6r

    2 ай бұрын

  • @shainatg6440
    @shainatg64409 ай бұрын

    കഴിഞ്ഞു പോയ കാലം കാററിനക്കരെ എന്ന ഗാനം ഓർത്തു പോയി നല്ല രചന നാട്ടിൻപുറവുമായി ഇണങ്ങി ചേർന്ന അഭിനയം സൂപ്പർ

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

  • @newanishagencies2094
    @newanishagencies20948 ай бұрын

    ഹൃദയസ്പർശിയായ ഒരു പ്രണയകാവ്യം. ജയശ്രീ, പഠിക്കുന്ന കാലത്തു മുൻ ബെഞ്ചിൽ ( അന്നൊക്കെ നന്നായി പഠിക്കുന്ന കുട്ടികൾക്ക് കൊടുത്തിരുന്ന ഇരിപ്പിടം ആയിരുന്നല്ലോ ) ഇരിക്കുന്നവർ പലരും ജീവിതത്തിൽ പിൻ ബെഞ്ചിൽ ആയി പോകുന്നത് കണ്ടിട്ടുണ്ട്.ജയശ്രീ T. P., നമ്മളുടെ കൂട്ടത്തിൽ അങ്ങനെയുള്ളൊരു മുഖം. എവിടെയൊക്കെയോ കണ്ടുമറന്ന മുഖങ്ങളിൽ ഒന്ന്

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    ❤❤

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

  • @hassank956
    @hassank9568 ай бұрын

    എന്നാലും കഥ കൂട്ടി മുട്ടിക്കാമായിരുന്നു. എന്തോ ഒരു നഷ്ടം പോലെ. നല്ല അവതരണം.

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    ❤❤❤

  • @sujathagangan9230
    @sujathagangan92308 ай бұрын

    yes

  • @user-ub2dk2yo6r

    @user-ub2dk2yo6r

    2 ай бұрын

    ❤❤❤

  • @ajithakumaritk1724
    @ajithakumaritk17248 ай бұрын

    😢 തപ്തനിശ്വാസങ്ങൾ

  • @dileep-q3p
    @dileep-q3p11 күн бұрын

    അച്യുതൻ ചേട്ടനെ കഴിഞ്ഞ ദിവസം യാദൃച്ഛികമായി കൂറ്റനാട് നിന്ന് കണ്ടു ... വൈകിയാണ് ഈ സൃഷ്ടി കാണാനായത്...... വളരെ നന്നായിട്ടുണ്ട്❤

  • @achuthanandanv5916

    @achuthanandanv5916

    21 сағат бұрын

    Thanks ❤

  • @hemav8321
    @hemav83216 ай бұрын

    വളരെ നന്നായിട്ടുണ്ട് ഹൃദയസ്പർശിയായ കഥ പറയാതെ വയ്യ അഭിനന്ദനങ്ങൾ❤❤❤❤

  • @user-ub2dk2yo6r

    @user-ub2dk2yo6r

    2 ай бұрын

    ❤❤❤

  • @lekhar8527
    @lekhar85278 ай бұрын

    ഒരു നുറുങ്ങു വേദന പൊടിയുന്നു അഭിനന്ദനങ്ങൾ❤

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    ❤❤

  • @renukapc
    @renukapc9 ай бұрын

    വളരെ നന്നായിട്ടുണ്ട്. മനസിൽ സൂക്ഷിച്ച കൗമാരപ്രണയത്തിന് ഒരു ജീവിതകാലത്തിന്റെ ആയുസുണ്ട്. സൂക്ഷ്മമായ ഓർമ്മകളുടെ വർണരേണുക്കളാൽ അലങ്കരിക്കപ്പെട്ട ഒരു മായാലോകമാണത്. വർത്തമാനജീവിതത്തിന്റെ വിഹ്വലതകളും ദൈന്യതകളും ക്രൗര്യവും പത്തിവിടർത്തിയാടുമ്പോഴെല്ലാം സ്വയം ഒളിച്ചിരിക്കാനും ഇളവേൽക്കാനുമുള്ള ഒരിടം.. ഈ ഹ്രസ്വചിത്രത്തിന്റെ മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്കെല്ലാം അഭിമാനിക്കാം. അത്രയും ഗംഭീരമായിട്ടുണ്ട്. പുഷ്പയുടെ കഥാപാത്രത്തിന് ഒരു പണത്തൂക്കം അധികം അഭിനന്ദനം ..അച്ചുതാനന്ദന്റെ കേന്ദ്രകഥാപാത്രം പതിവു പോലെ മികച്ചതായി..പിന്നെ നിഷയുടെ മുഖത്തു മിന്നിമായുന്ന കുസൃതി ഏറെയിഷ്ടായി.. കൊറിയർ കൊണ്ടുവന്ന കുട്ടിയും തുടക്കത്തിലെ വൃദ്ധനായ വഴിപോക്കനുമെല്ലാം ശ്രദ്ധേയമായ അഭിനയമാണ് കാഴ്ചവെച്ചത്. രാജേഷിനോട് ഇനി പ്രത്യേകമൊന്നും പറയേണ്ടല്ലോ അല്ലേ?❤ ഗാഭീരം.. ഏറെ ആസ്വദിച്ചു കണ്ടു. അഭിനന്ദനങ്ങൾ പ്രിയപ്പെട്ടവരേ ..❤❤

  • @achuthanandanv5916

    @achuthanandanv5916

    9 ай бұрын

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

  • @sindhukksindhukk3453

    @sindhukksindhukk3453

    7 ай бұрын

    സാക്ഷത്കരിക്കപ്പ്പെടാത്ത പ്രണയംഎന്നുമൊരു നോവും എന്നാൽ അതീവ ഹൃദയവുമാണ്

  • @WE--ARE--GURUVAYOOR
    @WE--ARE--GURUVAYOOR9 ай бұрын

    പെരിങ്ങോടിനെ ഇത്രയും മനോഹരമായി അവതരിപ്പിച്ചതിന് സുനിൽകുമാർ ആമക്കാവിൻ്റെ അഭിനന്ദനങ്ങൾ

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

  • @jaseelasaleem5554
    @jaseelasaleem55548 ай бұрын

    Last ariyathe kannu niranjozhuki😢❤

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    ❤❤

  • @naveeneudoratips7789
    @naveeneudoratips77898 ай бұрын

    രചന , സംവിധാനം, അഭിനയം തുടങ്ങി എല്ലാ മേഖലയിലും മികവ് പുലർത്തിയ ചിത്രം അഭിനന്ദനങ്ങൾ❤❤❤❤

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    ❤❤❤

  • @sureshkumarkpkpskumar2206
    @sureshkumarkpkpskumar22068 ай бұрын

    രാജേഷേട്ടാ Super " അച്ചുവേട്ടാ Super

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    ❤❤❤❤

  • @parvathymd8504
    @parvathymd85047 ай бұрын

    വളരെ ഹൃദയസ്പർശിയായ ഒരു കഥ നല്ല presentation

  • @user-ub2dk2yo6r

    @user-ub2dk2yo6r

    2 ай бұрын

    ❤❤❤

  • @sureshpattuvam4452
    @sureshpattuvam44527 ай бұрын

    മനോഹരം . അനുഭവം ഉള്ളവർ ചിലരെങ്കിലും ഉണ്ടാകും.

  • @user-ub2dk2yo6r

    @user-ub2dk2yo6r

    2 ай бұрын

    ❤❤

  • @sudhapillai5429
    @sudhapillai54298 ай бұрын

    Nalla story nalla realistic acting

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    ❤❤❤❤

  • @Bookworldbyshahi
    @Bookworldbyshahi8 ай бұрын

    അണിയറയിൽ പ്രവർത്തിച്ചവർക്ക് ഒരായിരം അഭിനന്ദനങ്ങൾ 💐💐 ഉള്ളിനുള്ളിൽ ഒരു പ്രണയം മുറിവുണങ്ങാതെ നീറി നിൽക്കുന്നുണ്ടെന്ന് 27:38 വീണ്ടും തിരിച്ചറിഞ്ഞു....

  • @ushasudhakaran1586
    @ushasudhakaran15868 ай бұрын

    അവസാനം കണ്ണു നിറഞു..❤ മനോഹരമായ ആവിഷ്ക്കാരം അഭിനേതാക്കൾ തകർത്തു.എല്ലാവർക്കും അഭിനനന്ദനങ്ങൾ🌹🙏

  • @pushpalatha-lf2ns

    @pushpalatha-lf2ns

    8 ай бұрын

  • @teaTV-ro3mr
    @teaTV-ro3mr9 ай бұрын

    സൂപ്പർ വർക്ക്. എന്റെ ജയശ്രീയെ ഓർമ്മിപ്പിച്ചു. നന്ദി.

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

  • @merishtp9561
    @merishtp95618 ай бұрын

    കാണുന്നേരം കണ്ണിൽ നിനവിൻ്റെ നനവ്. ജയശ്രീ ഒരു കഥയിലൊതുങ്ങുന്നവളല്ല. ഇനിഷ്യലുമാറിമാറി അവള് ചുറ്റിലുമുണ്ട്. കഥയും സംവിധാനത്തിൻ്റെ മെയ് വഴക്കവും രാജേഷിൻ്റെ കഴിവുംമികവും. അച്ചുവും പുഷ്പ ടീച്ചറും തന്മയത്വത്തോടെ കഥാപാത്രങ്ങളായി കോലഴിയുടെ ക്യാമറ കൃത്യമായ ഫ്രെയ്മുകളിൽ... നഷ്ടപ്രണയത്തെ ഉള്ളിൽ പേറുന്നതിനാലാവണം അവിചാരിതകളിലും പരസ്പരം തൊട്ട് തൊട്ടകലത്തിലായിട്ടും ന്തേ വിരഹനായകൻ തിരിച്ചറിഞ്ഞില്ലെന്നതും, വാക്കിലും സൂചനകളിലും TP ജയശീ ഉപേക്ഷിച്ചു പോയ ഉണ്ണിയപ്പ (ഗതകാല )ത്തിലും തിരിച്ചറിഞ്ഞ അവൾ ഒരു വിളിപ്പാടകലെ പാടവക്കത്ത് തളർന്ന് കണ്ണീരിറ്റ് ഇരിപ്പുണ്ടാവുമെന്ന് കരുതിയെങ്കിലും അവരുടെ ഒരു കാഴ്ച ഒരു കൂടിക്കാഴ്ച പ്രതീക്ഷിച്ചു. നിറവാർന്ന ഒരു കാഴ്ച... ജയശ്രീ വന്ന് തൊട്ട പ്രിയങ്ങളുടെ കാഴ്ചവസന്തത്തിന് അഭിനന്ദനങ്ങൾ..❤❤

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    ❤❤

  • @user-zy9bc5wy2i
    @user-zy9bc5wy2i9 ай бұрын

    പഞ്ചസാരയുടെ മധുരവും, ഉണ്ണിയപ്പത്തിന്റെ മധുരവും, മുട്ടായിയുടെ മധുരവും, എന്നും നുണയുവാനുള്ള നൊസ്റ്റാൾജിക് റിയൽ പ്രണയം.... പിന്നിൽ പ്രവർത്തിച്ചവർക്കും മുന്നിൽ വന്നവർക്കും❤️❤️❤️❤️

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    ❤❤

  • @Premeela488
    @Premeela4888 ай бұрын

    കണ്ണ് നിറഞ്ഞു ട്ടോ

  • @user-ub2dk2yo6r

    @user-ub2dk2yo6r

    2 ай бұрын

    ❤❤❤

  • @anugadas5415
    @anugadas54158 ай бұрын

    ഹൃദയത്തിൽ നിന്നും 😊... നന്നായിരിക്കുന്നു അവതരണം. ഇന്നും ഞാൻ ഓർക്കുന്നു എന്റെ സ്നേഹത്തെ. മായില്ല ഒരിക്കലും വിങ്ങൽ ആയി എന്നും ഉണ്ട് എന്റെ ഉള്ളിൽ

  • @user-ub2dk2yo6r

    @user-ub2dk2yo6r

    2 ай бұрын

    ❤❤❤❤

  • @radhakrishnanmanjoor4446
    @radhakrishnanmanjoor44468 ай бұрын

    എന്റെ കണ്ണുനിറഞ്ഞു.... വല്ലാതെ നുള്ളി നോവിച്ച ചിത്രം... കവി രാജേഷ് നന്ദിയംകോടിന് സ്നേഹാദരം❤❤

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    ❤❤❤

  • @gshshscsnkajcs8352
    @gshshscsnkajcs83528 ай бұрын

    അയ്യോ മനസു തകർന്നു പോയി.. ആകാശ ദുദിനു ശേഷം നാൻ കണ്ടു അറിയാതെ കരഞ്ഞു പോയ മൂവി.. ക്ലൈമാക്സ്‌ൽ അവര് രണ്ടു പേരും ഒന്ന് തിരിച്ചറിഞ്ഞു വെങ്കിൽ എന്നാശിച്ചുപോയി.. രണ്ടു പേരുടെയും അഭിനയം സൂപ്പർ എങ്കിലും ജയ്ശ്രീ ചേച്ചിയുടെ അഭിനയം കുറച്ചു കൂടി മികച്ചു നിൽക്കുന്നു പിന്നെ ഇതിന്റെ diyracterkku ഒരു കോടി അഭിനന്ദനങ്ങൾ ഇത്തരത്തിൽ നല്ലൊരു മൂവി നങ്കൾക്ക് തന്നതിന്.. പിന്നെ ടീച്ചർ കുറച്ചേ ഉണ്ടായിരുന്നെങ്കിലും അവരുടെ ചിരിയിൽ.. എല്ലാം ഉണ്ടായിരുന്നു 👍🏻👍🏻👍🏻👍🏻e🌹😄🌹🌹q🌹🌹❤️❤️❤️👍🏻👍🏻🙏🙏🙏🙏🙏🙏....

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    ❤❤❤❤

  • @sheelajoy4299

    @sheelajoy4299

    8 ай бұрын

    രണ്ടു പേരും തിരിച്ചറിഞ്ഞു

  • @reebasimon5973
    @reebasimon59738 ай бұрын

    വളരെ നല്ല നല്ല സ്റ്റോറി

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

  • @sobhanakodeeri7905
    @sobhanakodeeri79059 ай бұрын

    മനസ്സിൽ ഒരു വല്ലാത്ത വിങ്ങൽ!രാജേഷിൻ്റെ കവിത പോലെത്തന്നെ ഉൾകരുത്തുള്ളത്.അച്യുതാനന്ദൻ്റെ അഭിനയം പുതിയ വേഷം പുതിയ ഭാവം.p.k. sreelathayum നന്നായിട്ടുണ്ട്. എല്ലാവർക്കും അഭിന്ദനങ്ങൾ!!!

  • @achuthanandanv5916

    @achuthanandanv5916

    9 ай бұрын

    Pk Sreelatha യല്ല. Pushpa യാണ്. ( Pushpa Rajan)

  • @sobhanakodeeri7905

    @sobhanakodeeri7905

    9 ай бұрын

    Sorry, ജയശ്രീ.

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    ❤❤❤

  • @sureshrajani6208
    @sureshrajani62089 ай бұрын

    വളരെ നന്നായിട്ടുണ്ട്. എഴുത്തും സംവിധാനവും തന്റെ കൈയ്യിൽ ഭദ്രമാണെന്ന് തെളിയിച്ചു.

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    ❤ നന്ദി

  • @akdevi1369
    @akdevi13698 ай бұрын

    വളരെ നല്ല അവതരണം. കഥ ശരിക്കും ഹൃദയത്തിൽ തൊട്ടു. അവസാന ഭാഗം കരയിച്ചു കളഞ്ഞു😢👌👌

  • @user-ub2dk2yo6r

    @user-ub2dk2yo6r

    2 ай бұрын

    ❤❤❤

  • @bindukp2387
    @bindukp2387Ай бұрын

    അതിഗംഭീര കാസ്റ്റിംഗ്, കഥ, അവതരണം എല്ലാം .... Congrats for the entire team❤️❤️❤️

  • @sabuponariyil2456
    @sabuponariyil24568 ай бұрын

    നന്നായിട്ടുണ്ട്.... . actors ., അടിപൊളി

  • @pushpalatha-lf2ns

    @pushpalatha-lf2ns

    8 ай бұрын

    ❤😊

  • @kingfisher7006
    @kingfisher70069 ай бұрын

    കഥാപാത്രങ്ങളുടെ അതിപ്രസരമില്ലാതെ ഇത്രയും മനോഹരമായി അവതരിപ്പിച്ചു....... നായികയും നായകനും കൂടേ പ്രേക്ഷകരും ജീവിക്കുകയായിരുന്നു...... ഈ കുറച്ച് നിമിഷങ്ങൾ......🙏🙏🙏🙏🙏🙏🙏

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    ❤ നന്ദി

  • @user-ub2dk2yo6r

    @user-ub2dk2yo6r

    8 ай бұрын

    ❤ നന്ദി

Келесі