Madhumathiye Video Song 2K | Sakhavu official | Nivin Pauly | Sidhartha Siva

Музыка

Song - Madhumathiye....
Film - Sakhavu
Singers - Shreekumar Vakkiyil, Preeti Pillai
Music - Prashant Pillai
Lyrics - Shabareesh Varma
Directed - Sidhartha Siva
Produced - B. Rakesh
Written - Sidhartha Siva
Starring - Nivin Pauly, Aishwarya Rajesh, Gayathri Suresh, Aparna Gopinath, Sreenivasan, K.P.A.C.Lalitha, Maniyanpilla Raju
Music - Prashant Pillai
Cinematography - George C. Williams
Production company - Universal Cinema
മധു മധു മധുമതിയെ
നിന്നെ കാണാൻ എന്ത് രസം (2)
ആനന്ദമീ ആരംഭവും അനുരാഗമായ് ഹ ഹ ഹ ഹ ഹ ഹ
മധു മധു മധുമതിയെ
നിന്നെ കാണാൻ എന്ത് രസം

കാണുമ്പോഴെന്നും കാണാതെ കണ്ണിൽ
കണ്ടോണ്ടിരിക്കുമ്പോഴും
കണ്ണുള്ളിൽ തീർക്കും ജാലങ്ങൾ കൊണ്ടെൻ
ഉള്ളിൽ കടക്കുമ്പോഴും
അലരായിരം വിരിയുന്നു
അതിൽ മാനസം നിറയുന്നു
അതിലും പ്രിയം നീ തൻ മനം കാണുന്ന നേരം ഹ ഹ ഹ ഹ ഹ ഹ
മധു മധു മധുമതിയെ
നിന്നെ കാണാൻ എന്ത് രസം (2)
ആനന്ദമീ ആരംഭവും അനുരാഗമായ് ഹ ഹ ഹ ഹ ഹ ഹ

കണ്മണിയേ നീ കാലങ്ങൾ താണ്ടി
കൈയ്യോട് കൈ കോർത്ത് പോരാടണം
പോകുന്ന വഴിയിൽ വീഴുന്ന നേരം
ചാരത്തു നീ അന്നും ഉണ്ടാവണം
അലരായിരം വിരിയുന്നു
അതിൽ മാനസം നിറയുന്നു
അതിലും പ്രിയം നീ തൻ മനം കാണുന്ന നേരം ഹ ഹ ഹ ഹ ഹ ഹ
മധു മധു മധുമതിയെ
നിന്നെ കാണാൻ എന്ത് രസം (2)
ആനന്ദമീ ആരംഭവും അനുരാഗമായ് ഹ ഹ ഹ ഹ ഹ ഹ
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 581

  • @fahimhussain2231
    @fahimhussain22317 жыл бұрын

    aiswarya rajesh💟❤

  • @jijithraj
    @jijithraj7 жыл бұрын

    നല്ല സിനിമ, "സഖാവ് " എന്ന പേര് അന്വർത്ഥമാക്കിയ ചിത്രം. നിവിൻ ന്റെ ഇതുവരെ ഉള്ള സിനിമ കളിൽ വെച്ച് ഏറ്റവും നല്ല അഭിനയം സഖാവിൽ കാഴ്ചവെച്ചിരിക്കുന്നു...നല്ല തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം,പാശ്ചാത്തല സംഗീതം, എല്ലാ അഭിനേതാക്കളും നല്ല നിലവാരം കാഴ്ചവെച്ചിരിക്കുന്നു.നല്ല പഞ്ച് dialogues,katta heroism, പിന്നെ കോമഡി scence ഉം നന്നായിടുണ്ട്.. പിന്നെ സിനിമ കുറച്ചു ദൈർഘ്യം കൂടിപോയതും, ഇടക്കുള്ള laaging ഉം ഒരു അധികപ്പറ്റായി തോനുന്നു..

  • @sanjaysreedhar5409
    @sanjaysreedhar54097 жыл бұрын

    nivin chetante acting oro film kazhiyumthorum mechapedunnund.best of luck👌👍

  • @morvinedward4237
    @morvinedward42377 жыл бұрын

    ദൈവമേ സുധിഷിനു പ്രായമായി ! എനിക്കും പ്രായം കൂടുന്നു .... All the best team സഖാവ്

  • @malayaliworld8984

    @malayaliworld8984

    7 жыл бұрын

    Morvin Edward athu makeup anu chetto

  • @anannya2376
    @anannya23762 жыл бұрын

    Pettann ormavanitt kaanunavarundo..😁

  • @VINCENSOCASANO_

    @VINCENSOCASANO_

    2 жыл бұрын

    Yaa nan angene vanne aanu classil irunapol ee song orma vannu

  • @sunnytvla6708
    @sunnytvla67085 жыл бұрын

    ഞാൻ ഒരു കടുത്ത നിവിൻ പോളി ഫാൻസ്‌ ആണ്

  • @suchithrasunil4571

    @suchithrasunil4571

    3 жыл бұрын

    Me also ✌️

  • @akshaykrshna2284

    @akshaykrshna2284

    3 жыл бұрын

    Ayin😂

  • @damosaviationandtravelvide2854

    @damosaviationandtravelvide2854

    3 жыл бұрын

    ayinu?

  • @harry-mw1im

    @harry-mw1im

    2 жыл бұрын

    nanum😍😍😍 achayn uyirrr😘😘😘

  • @aswinravi5457

    @aswinravi5457

    2 жыл бұрын

    Ayinu

  • @Gingermediapremieres
    @Gingermediapremieres7 жыл бұрын

    Nivin = Quality

  • @nosybummer
    @nosybummer7 жыл бұрын

    Aiswarya rajesh 😍😍😍

  • @mohammedyaseen

    @mohammedyaseen

    7 жыл бұрын

    Leo Zodiac Nice

  • @nidhingopinath4920
    @nidhingopinath49207 жыл бұрын

    She Looks so beautiful in this song😘

  • @ayeshatakia2008
    @ayeshatakia20087 жыл бұрын

    I love the reggae-classical fusion here. And can't believe how underappreciated this guy is. Prasanth Pillai is the best amongst the young crop of malayalam MD's for me for the sheer range and innovative compositions.

  • @musiclife-uz5gc

    @musiclife-uz5gc

    Жыл бұрын

    He is so underrated

  • @nivinpaulyofficial2541
    @nivinpaulyofficial25417 жыл бұрын

    Thanks All for the support....!

  • @joemathews8813

    @joemathews8813

    7 жыл бұрын

    Ninga original a fake a . Enthayalum thadichi kozhuthittundu.

  • @twinkle3106

    @twinkle3106

    7 жыл бұрын

    Nivin Pauly Official enthonaade fake aaahh

  • @jj1157

    @jj1157

    7 жыл бұрын

    ith fake ane

  • @thobias7

    @thobias7

    7 жыл бұрын

    poda fake thendi...support kop

  • @sanalsimon4303

    @sanalsimon4303

    7 жыл бұрын

    Nivin Pauly Official Fake

  • @aparnask1731
    @aparnask17313 жыл бұрын

    nivin ee lookil kanumbo Madhyamapravarthakan Abhilash ne pole tonunnu☺️👌👌super song👌👌

  • @alexn.2901
    @alexn.29012 жыл бұрын

    മധു മധു.. മധുമതിയേ നിന്നെ കാണാൻ എന്തു രസം ആനന്ദമീ ആരംഭവും അനുരാഗമായ് ഹഹഹാ... ഹഹഹാ.... മധു മധു മധുമതിയേ... നിന്നെ കാണാൻ എന്തു രസം കാണുമ്പോഴെന്നും കാണാതെ കണ്ണിൽ കണ്ടോണ്ടിരിക്കുമ്പോഴും... കണ്ണുള്ളിൽ തീർക്കും ജാലങ്ങൾ കൊണ്ടെൻ ഉള്ളിൽ കടക്കുമ്പോഴും... അലരായിരം.. വിരിയുന്നു.. അതിൽ മാനസം.. നിറയുന്നു അതിലും.. പ്രിയം നീ തൻ മനം കാണുന്ന നേരം ആഹാഹാ.. ആഹാഹാ... ഓ മധു മധു.. മധുമതിയേ നിന്നെ കാണാൻ എന്തു രസം മധു മധു മധുമതിയേ... നിന്നെ കാണാൻ എന്തു രസം ആനന്ദമീ.. ആരംഭവും അനുരാഗമായ് ആഹാഹാ.... ആഹാഹാ കണ്മണിയേ നീ.. കാലങ്ങൾ താണ്ടി കൈയ്യോട് കൈ കോർത്ത് പോരാടണം.. പോകുന്ന വഴിയിൽ വീഴുന്ന നേരം... ചാരത്തു നീ അന്നും.. ഉണ്ടാവണം അലരായിരം.. വിരിയുന്നു.. അതിൽ മാനസം നിറയുന്നു അതിലും പ്രിയം നീ.. തൻ മനം കാണുന്ന നേരം ആഹാഹാ.... ആഹാഹാ... ഓ.. മധു മധു മധുമതിയേ നിന്നെ കാണാൻ എന്തു രസം മധു മധു മധുമതിയേ നിന്നെ കാണാൻ എന്തു രസം ആനന്ദമീ ആരംഭവും.. അനുരാഗമായ് ആഹാഹാ... ആഹാഹാ

  • @ar_leo18
    @ar_leo187 жыл бұрын

    നരസിംഹത്തിലെ സ്ത്രീ വിരുദ്ധ dialogine പൊളിച്ചടുക്കി അതേ നാണയത്തിൽ സ്ത്രീ പക്ഷ ഡയലോഗ്..അത് അങ്ങട് ഇഷ്ടായി...ഇത്തരം ഡയലോഗുകൾ ആണ് ഇനിയങ്ങോട്ട് സിനിമകളിൽ വേണ്ടത്...അല്ലാതെ കൈയടി നേടാൻ സ്ത്രീയുടെ അവകാശങ്ങളെ ഇകഴ്ത്തുന്ന സ്ക്രിപ്റ്റുകൾ അല്ല...

  • @somisolomon

    @somisolomon

    4 жыл бұрын

    Exactlyy👌👌👌

  • @sangeetha2593
    @sangeetha25937 жыл бұрын

    madhumathiye kaanan nalla rasam....shaleena sundhari 👌👌😍

  • @dipindipi1680

    @dipindipi1680

    7 жыл бұрын

    Sangeetha P Sathyan 😁

  • @sridevi04
    @sridevi046 ай бұрын

    Such a beautifully composed song. The voice of Sreekumar is so apt for the song. Can't believe he is the same singer who created waves with Anuraga vilochananai from Neelathamara. Such a versatile singer!❤

  • @akshaysinha1911
    @akshaysinha19117 жыл бұрын

    Biggest Fan Of Nivin Pauly. From Ranchi

  • @binduk1436
    @binduk14363 жыл бұрын

    Nivin chettan masan. Nivinchettande e song romba isttam

  • @sidharthk4716
    @sidharthk47167 жыл бұрын

    What confidence... what charm.... only blind haters can criticise...

  • @sreekanthnisari
    @sreekanthnisari7 жыл бұрын

    മധു മധു മധുമതിയേ നിന്നെ കാണാൻ എന്തു രസം ആനന്ദമീ ആരംഭവും അനുരാഗമായ് ഹ ഹ ഹാ.. ഹ ഹ ഹാ... മധു മധു മധുമതിയേ നിന്നെ കാണാൻ എന്തു രസം... കാണുമ്പോഴെന്നും കാണാതെ കണ്ണിൽ കണ്ടോണ്ടിരിക്കുമ്പോഴും കണ്ണുള്ളിൽ തീർക്കും ജാലങ്ങൾ കൊണ്ടെൻ ഉള്ളിൽ കടക്കുമ്പോഴും അലരായിരം വിരിയുന്നു അതിൽ മാനസം നിറയുന്നു അതിലും പ്രിയം നീ തൻ മനം കാണുന്ന നേരം... ആഹാഹാ.. ആഹാഹാ... ഓ... മധു മധു മധുമതിയേ നിന്നെ കാണാൻ എന്തു രസം.. മധു മധു മധുമതിയേ നിന്നെ കാണാൻ എന്തു രസം... ആനന്ദമീ ആരംഭവും അനുരാഗമായ്... ആഹാഹാ.. ആഹാഹാ... കണ്മണിയേ നീ കാലങ്ങൾ താണ്ടി കൈയ്യോട് കൈ കോർത്ത് പോരാടണം പോകുന്ന വഴിയിൽ വീഴുന്ന നേരം ചാരത്തു നീ അന്നും ഉണ്ടാവണം അലരായിരം വിരിയുന്നു അതിൽ മാനസം നിറയുന്നു അതിലും പ്രിയം നീ തൻ മനം കാണുന്ന നേരം... ആഹാഹാ.. ആഹാഹാ... ഓ... മധു മധു മധുമതിയേ നിന്നെ കാണാൻ എന്തു രസം.. മധു മധു മധുമതിയേ നിന്നെ കാണാൻ എന്തു രസം... ആനന്ദമീ ആരംഭവും അനുരാഗമായ്... ആഹാഹാ.. ആഹാഹാ...

  • @abhijithchappu

    @abhijithchappu

    7 жыл бұрын

    nice

  • @ushadevisfavourites5211

    @ushadevisfavourites5211

    4 жыл бұрын

    താങ്ക്സ്.☺️👌👍 Nice sharing song & Lyrics.

  • @morningstararun6278
    @morningstararun6278 Жыл бұрын

    This song is critically underrated.

  • @dev3445
    @dev34457 жыл бұрын

    Nivinettaa. 😍😍 Woke up to see this. Enough to make my days till the release of Sakhavu 😍

  • @JerinGeorge
    @JerinGeorge7 жыл бұрын

    4:12 Looks like Premam Scene..!

  • @muhammedanas9349
    @muhammedanas93497 жыл бұрын

    Prashanth pillai vere lever sreekumar what a magic voice Niving improoving alot Aishwarya very genuine

  • @johnmathew6340
    @johnmathew63407 жыл бұрын

    vishayam paattu......ith theater ilakkimarichitte povvu😘😘😘😘..ichayan illelum vere LeVaLaaaa

  • @nirmalninaneapen
    @nirmalninaneapen7 жыл бұрын

    കേരളത്തിലെ സിപിഎം നേതാക്കള്‍ കണ്ടു പഠിക്കേണ്ട സിനിമ

  • @griffinvlogs3340

    @griffinvlogs3340

    5 ай бұрын

    Ente Appan CPI aanu

  • @kailaskrishnan1095
    @kailaskrishnan10957 жыл бұрын

    Achayo kalakkiii....ninga odukkathe sakhave thanneyaaa.Ninga vere level aaa

  • @veeranthadathil3989
    @veeranthadathil39897 жыл бұрын

    a beautiful song I so like it e film super ayirikum anikurappann nivinte abhinayavum super ann . thanks nivin ethrak nalla film nhangalku sammanichadhin

  • @ShadrackShibu
    @ShadrackShibu7 жыл бұрын

    Hoping for a new story good movie for 2017 . Best of luck Nivin Pauly and full movie team

  • @rohitdp7822
    @rohitdp78227 жыл бұрын

    wow!! Its a PERFECT song and beautiful acting by #NIVIN

  • @sherijithworld
    @sherijithworld7 жыл бұрын

    Nalla paattu....oru special feeling undu.....adipoli

  • @eswarasumanmedida7689
    @eswarasumanmedida76897 жыл бұрын

    All the best Shakavu team.. a fan from Andhra

  • @spiegelit-kochi8830
    @spiegelit-kochi88306 жыл бұрын

    My dear Excellent words, Excellent musice (Innovative too ). Singing with new voice which is true to the class. Why It has not considered for best song of the year I do not know.

  • @prashanthprince8493
    @prashanthprince84935 жыл бұрын

    Nivin Pauly fans from...:) Andra Pradesh....::)

  • @muhammedramzincn7319
    @muhammedramzincn73197 жыл бұрын

    kidilan..song achaya... waiting for #sakhavu

  • @sajansam8801
    @sajansam88017 жыл бұрын

    Sakhavu will Rock superb L❤VE u NIVIN Bst of luck

  • @karthiknair5824
    @karthiknair58247 жыл бұрын

    Nivin pauly, vineeth ivarude cinema kanumpol epozhum oru hope und.. Hit aayirikum enn hope... Saghavum takarkum!!!! All the best

  • @Safaramigoz
    @Safaramigoz7 жыл бұрын

    ichaaya pwolichu😍😘👏👍

  • @raghavendrachivukula4006
    @raghavendrachivukula40067 жыл бұрын

    Nivin and Aishwarya, beautiful!

  • @lavanyamadhavan5508
    @lavanyamadhavan55087 жыл бұрын

    nice👌👌👌👌👌 I Love U NIVIN ,i am a big fan of uuuuuu........ 💓💓💓💓💓💓

  • @nishanthbai3342
    @nishanthbai33427 жыл бұрын

    song polichu ente prasant pillai bro nigal muthaa variety song

  • @vineethb6493
    @vineethb64937 жыл бұрын

    Aiswarya is awesome.... Parayaathe vayyaaa..... Ennaaa expressions

  • @rolfiedsilva7499
    @rolfiedsilva74997 жыл бұрын

    Nivin Pauly actually gained weight for this role......WOW!!.....

  • @sherinsharu8148
    @sherinsharu81487 жыл бұрын

    Nivinettaaa polichu... iam waiting for your next supr hit movie...

  • @rayeesrys4351
    @rayeesrys43517 жыл бұрын

    wonderful song. lot of expectations and waiting for this movie

  • @sreekuttyjishnu5242
    @sreekuttyjishnu52427 жыл бұрын

    super nivin chetta. extremely vere look... best of luck

  • @hashithara1
    @hashithara16 жыл бұрын

    Amazing Melody.. Though we do not get the meaning.. we can feel it !! Great work !!

  • @ChetanBAsgec
    @ChetanBAsgec7 жыл бұрын

    nyc song all the best from power star PUNEETH rajakumar fans

  • @mirzakp9845
    @mirzakp98457 жыл бұрын

    nice visual treat and nice song also 😍😘😘

  • @aahnabiju1713
    @aahnabiju17137 жыл бұрын

    Sakhavu is going to be a superhit😍😍😍😍❤️❤️❤️❤️❤️❤️

  • @surjithPC
    @surjithPC5 жыл бұрын

    Entay favorite pattu 😍👌

  • @harry-mw1im
    @harry-mw1im3 жыл бұрын

    Aiswarya chechi nivin ichyan uff😻🥰🥰🥰

  • @neethurajeevk5189
    @neethurajeevk51892 жыл бұрын

    Eanikku valiya eshtamanu Nivin chettane☺️

  • @safwanfaaza
    @safwanfaaza7 жыл бұрын

    pwolikum pwolich minikum nivin is back

  • @rose2704
    @rose27042 жыл бұрын

    That was such a melody. Heart warming 😊😊😊

  • @abhishekchander1515
    @abhishekchander15157 жыл бұрын

    Nivin Achayan polichooo😘😘😘

  • @divyamohan3682
    @divyamohan36824 жыл бұрын

    Nice song.. Aishwarya super 🥰🥰

  • @ismayilismu9303
    @ismayilismu93037 жыл бұрын

    Pwolichu Achaaya katta waiting aanu mwuthe

  • @hafisismail2688
    @hafisismail26887 жыл бұрын

    Beautiful song 😍

  • @vijeshgeethabhavan8900
    @vijeshgeethabhavan89004 жыл бұрын

    One of the best communist movie best screenplay super direction super cinematography best songs hat's off team sakhavu

  • @lechusree7408
    @lechusree74087 жыл бұрын

    super song ,nivin chettan kalakki

  • @zeen3401
    @zeen34017 жыл бұрын

    nivi, nivi, niviin chetta, ninne kaanan enthu rasam :) adutha hit movie

  • @malavikagagarin5651
    @malavikagagarin56514 жыл бұрын

    Female voice nice feel💓💓

  • @rajivantunoli8562
    @rajivantunoli85627 жыл бұрын

    nice sing ...nivin will rock

  • @vijaykvtm
    @vijaykvtm6 жыл бұрын

    Song is good.. Great usage of all instruments gives a good feeling.. Similar to manavyalakinchara...

  • @ileeshmach
    @ileeshmach3 жыл бұрын

    Happy Birthday Nivin ❤

  • @jomyjose2742
    @jomyjose27427 жыл бұрын

    നല്ല പാട്ട് !നല്ല visuals എന്തോ ഒരു പ്രത്യേകത ഉള്ളതുപോലെ.

  • @sinjulpurushothaman6093
    @sinjulpurushothaman60937 жыл бұрын

    valare ishtayi..Aishwarya Rajesh😘😘

  • @melvinaugustine
    @melvinaugustine7 жыл бұрын

    superrrr songg.. Nivin pwolichuuu

  • @rarevidschannel5489
    @rarevidschannel54897 жыл бұрын

    Prashant Pillai is such an asset to the Malayalam cinema. Very innovative, so original, unlike certain Gopi Sundar

  • @musiclife-uz5gc

    @musiclife-uz5gc

    Жыл бұрын

    Prashant is great..But why downgrading Gopi Sundar..He has composed many beautiful songs

  • @RajRaj-rm5qt
    @RajRaj-rm5qt7 жыл бұрын

    aiswarya rajesh is looking beautiful nice song 😙

  • @RockStar-zp3ci
    @RockStar-zp3ci7 жыл бұрын

    achayn pwoliyaa❤❤❤😍😍

  • @chinnuyazz9201
    @chinnuyazz92017 жыл бұрын

    kidilan song. i like it enthayalum movie sooper aanenn urappayi

  • @diversifyclub9259
    @diversifyclub92593 жыл бұрын

    Who agrees Aishwariya Rajesh has Traditional South India look.

  • @anjana.m.s2001
    @anjana.m.s2001 Жыл бұрын

    😍Such a beautiful song from start to end😍

  • @sureshsumi1919
    @sureshsumi19193 жыл бұрын

    Nivin Pauly look like beautiful 😍😍💕💕💕💖💖💖

  • @dangdutman7299
    @dangdutman72997 жыл бұрын

    Each of my favorite movie Premam and Kaaka Muttai star collide here. what should i do except to like the song.

  • @Mr_abhivlogy
    @Mr_abhivlogy7 жыл бұрын

    Nivinetta polithanneya njangalundavum kude njangalkku pattum orikkalum kayividillaaa

  • @nickersoman3073
    @nickersoman30737 жыл бұрын

    അച്ചായോ അടുത്ത ഹിറ്റ്‌ orappicho ...block buster thanne

  • @Akshayapaathram89
    @Akshayapaathram897 жыл бұрын

    nice song...vallathoru feel

  • @saliniavanikasalini6978
    @saliniavanikasalini69786 жыл бұрын

    madhu madhu madhu matiyee MY FAVOURITE

  • @f3-faithfitnessfinance
    @f3-faithfitnessfinance7 жыл бұрын

    a different kinda song👌

  • @paul00740
    @paul00740 Жыл бұрын

    Prashanth Pillai.. My favourite musician

  • @snehajerin582
    @snehajerin5827 жыл бұрын

    Nivin pauly the great😘😘😘

  • @thomasmeledan3878
    @thomasmeledan38787 жыл бұрын

    it will be huge hit. we loved it.

  • @Akshaykum6
    @Akshaykum67 жыл бұрын

    kollam.. waiting

  • @saudmohammed3940
    @saudmohammed39407 жыл бұрын

    mutheeeeeee pwolichu..........

  • @govindkrishna8536
    @govindkrishna85367 жыл бұрын

    അടിപൊളി പാട്ട് അച്ചായൻ കലക്കി

  • @smjsuj6422
    @smjsuj64227 жыл бұрын

    superb waiting for release..... wishes from bangalore

  • @manojvarughese4337
    @manojvarughese43377 жыл бұрын

    ee saghavu pwolichu....

  • @user-os2xo8lt5s
    @user-os2xo8lt5s7 жыл бұрын

    male voice is superb

  • @sanalsimon4303
    @sanalsimon43037 жыл бұрын

    നരസിംഹം റെഫെറെൻസ് 2:22

  • @ameenahmed1872
    @ameenahmed18727 жыл бұрын

    all the best from powerstar pawan kalyan fans.I think so kerala powerstar in nivin pauly.

  • @Muhammad-qf8fi
    @Muhammad-qf8fi4 жыл бұрын

    Plz full movie upload cheyy..

  • @jijowilfred2414
    @jijowilfred24147 жыл бұрын

    SUPER NIVINETTA PWOLICHUU

  • @ramzh9315
    @ramzh93157 жыл бұрын

    Nalla super vrithikettaa Paatu...

  • @devanandsj9075
    @devanandsj90757 жыл бұрын

    nivin last expertion kollamm

  • @dinoycp1190
    @dinoycp11907 жыл бұрын

    super movie nivin super performance may be he get national award. nivin fat koduthal anu kurakanam

  • @dawgemo1
    @dawgemo17 жыл бұрын

    1st comment

  • @aiahwrtk6048
    @aiahwrtk60487 жыл бұрын

    Polichu film and song okkkkk i like ittt

Келесі