മട്ടുപ്പാവ്കൃഷിയിൽ സംസ്‌ഥാന അവാർഡ്നേടിയ പ്രിയട്ടീച്ചറുടെകൃഷിരീതി A to Z മനസിലാക്കാം|Terrace farming

മട്ടുപ്പാവ്കൃഷിയിൽ സംസ്‌ഥാന അവാർഡ്നേടിയ പ്രിയട്ടീച്ചറുടെകൃഷിരീതി A to Z മനസിലാക്കാം.
Terrace farming tips malayalam
#terracefarming #terracegardening #krishiinkerala

Пікірлер: 173

  • @athira1999
    @athira1999 Жыл бұрын

    ഞങ്ങളുടെ പ്രിയപ്പെട്ട പ്രിയറ്റിച്ചർക്ക് അഭിനന്ദനങ്ങൾ .ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി തുടങ്ങിയ കൃഷി വളരെ വിജയകരമായി മുന്നോട്ടു പോകുന്നു .ഞങ്ങളുടെ സ്കൂളിൻ്റെ അഭിമാനമാണ് റ്റീച്ചർ.1

  • @sanremvlogs

    @sanremvlogs

    Жыл бұрын

    ❤❤

  • @bindujosephjacob9704

    @bindujosephjacob9704

    Жыл бұрын

    ❤️

  • @ackugamer
    @ackugamer Жыл бұрын

    കോഴഞ്ചേരി brc യുടെ അഭിമാനമായ ഞങ്ങളുടെ പ്രിയപ്പെട്ട പ്രിയ ടീച്ചറിന് അഭിനന്ദനങ്ങൾ.... 🌹ടീച്ചറിന്റെ പ്രവർത്തനങ്ങൾ ഇനിയും കൂടുതൽ ഉന്നത തലങ്ങളിൽ എത്തുന്നതിന് ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏

  • @remanikarthikeyan2029

    @remanikarthikeyan2029

    Жыл бұрын

    ടീച്ചറെ വളരെ നന്നായി പണി ഉണ്ട് അല്ലെനല്ല്ലത് വരും

  • @jessilinephiliposeroseland7286
    @jessilinephiliposeroseland7286 Жыл бұрын

    പത്തനംതിട്ടയുടെ അഭിമാനമായ പ്രിയടീച്ചറിന് അഭിനന്ദനങ്ങൾ💐

  • @kunjumolsabu700
    @kunjumolsabu700 Жыл бұрын

    ഞങ്ങളുടെ കൃഷി ഭവനിൽ നല്ല തൈകൾ വന്നാൽ ആരും അറിയില്ല അവർക്ക് ഇഷ്ടം ഉള്ളവർക്ക് എല്ലാം കൊടുക്കും .. നാട്ടുകാർക്ക് കൊടുക്കാനുള്ളത് മെമ്പർക്കും അവർക്ക് അടുത്തവർക്കും കിട്ടും.... മിക്കയിടത്തും ആളെ പറ്റിക്കാൻ ഒരു കൃഷി ഭവൻ

  • @sanremvlogs

    @sanremvlogs

    Жыл бұрын

    😲😂

  • @user-nb7cm2pe1l
    @user-nb7cm2pe1l4 ай бұрын

    രമ്യ ബിഗ് സല്യൂട്ട്

  • @ranijrani1813
    @ranijrani1813 Жыл бұрын

    Enikum krishiyodu thathpariymulla oralanu kurekariyam manasilakan kaziju thank you 👍👍 🙏🙏🙏

  • @shamlazinaj8340
    @shamlazinaj8340 Жыл бұрын

    Great teacher അഭിനന്ദനങ്ങൾ

  • @paule.l5878
    @paule.l587811 ай бұрын

    Nalla arivu nallunna teacherum rammyayum nannaayi avatharipichu. Thanks

  • @minitk1765
    @minitk1765 Жыл бұрын

    സൂപ്പർ അഭിനന്ദനങ്ങൾ

  • @sunilranju8913
    @sunilranju8913 Жыл бұрын

    സൂപ്പർ ടീച്ചർ അഭിനന്ദനങ്ങൾ....🌹🌹

  • @rethirethikr4687
    @rethirethikr4687 Жыл бұрын

    Congratulations teacher.....👏👏👏👏👏

  • @munnashabu8539
    @munnashabu8539 Жыл бұрын

    Wow..enthoru neat👍

  • @yatheendradas5633
    @yatheendradas5633 Жыл бұрын

    welldone Teacher.congrats

  • @fruitjungle8776
    @fruitjungle8776 Жыл бұрын

    Great... Appreciated.

  • @arunnd7401
    @arunnd7401 Жыл бұрын

    Congratulations Priya teacher 👍🌷🌹

  • @sinis7636
    @sinis7636 Жыл бұрын

    Well done priya👏🏻👏🏻congrats…❤

  • @shaheemaimthiaz4008
    @shaheemaimthiaz4008 Жыл бұрын

    മട്ടുപ്പാവ് neat and ക്ലീൻ ഇത്രയും neataya കൃഷിയിടം ഞാൻ കണ്ടിട്ടേയില്ല ടീച്ചർക്ക് എൻ്റെ വക ബിഗ് സല്യൂട്ട്

  • @akhilaravind3741
    @akhilaravind3741 Жыл бұрын

    ടീച്ചർ വളരെ സന്തോഷം അഭിനന്ദനങൾ....sanrem vloginum ഭാവുകങ്ങളും......ടീച്ചർ സമൂഹത്തിന് വലിയ മാതൃക ആണ്....

  • @sanremvlogs

    @sanremvlogs

    Жыл бұрын

    Thank you🌹❤🙏

  • @jasminmc558
    @jasminmc558 Жыл бұрын

    Nannaayirundd❤

  • @remadeviomanakuttan309
    @remadeviomanakuttan309 Жыл бұрын

    Congratulations teacher, 🙏🙏🙏🙏

  • @sheelaviswam9845
    @sheelaviswam9845 Жыл бұрын

    Super thanks

  • @anithakp3510
    @anithakp3510 Жыл бұрын

    Biggest salute

  • @ambikadevi5232
    @ambikadevi5232 Жыл бұрын

    Congratulations Priya teacher

  • @subaidabeevi4224
    @subaidabeevi4224 Жыл бұрын

    Congratulations Priya.....!

  • @reshooslifestyle4063
    @reshooslifestyle4063 Жыл бұрын

    Wah super. Tcr 👌👌

  • @sugandharajannairprameswar1533
    @sugandharajannairprameswar15332 ай бұрын

    Adipoli Video

  • @suseelamk3807
    @suseelamk3807 Жыл бұрын

    Congrats ടീച്ചറേ

  • @sudheenagirish256
    @sudheenagirish256 Жыл бұрын

    Thank you

  • @ramanimv9851
    @ramanimv9851 Жыл бұрын

    Congratulations. Tr👍

  • @sumangaladevi6888
    @sumangaladevi688810 ай бұрын

    Bestwishes,Go ahead God bless you..

  • @josinimathew8826
    @josinimathew8826 Жыл бұрын

    Love this

  • @dineshkumarvv5336
    @dineshkumarvv5336 Жыл бұрын

    Abhinandangal aniyathi

  • @neerajgamingvlogs4550
    @neerajgamingvlogs4550 Жыл бұрын

    Great work dear teacher 👍👍

  • @sandhyavr76
    @sandhyavr76 Жыл бұрын

    Super

  • @krishnant1927
    @krishnant1927 Жыл бұрын

    Great

  • @indusaji1608
    @indusaji1608 Жыл бұрын

    Our Priyamol 😘😘😘😘❤️❤️😍😍😍

  • @divyarrajesh4665
    @divyarrajesh4665 Жыл бұрын

    Suppar

  • @saneedha545
    @saneedha545 Жыл бұрын

    👍🙏

  • @sobhagopakumar2693
    @sobhagopakumar2693 Жыл бұрын

    👌👌👌

  • @kurianpaul3367
    @kurianpaul3367 Жыл бұрын

    അഭിനന്ദനങ്ങൾ 🌹🌹

  • @sanremvlogs

    @sanremvlogs

    Жыл бұрын

    ,❤️❤️

  • @sukumarannair6241
    @sukumarannair6241 Жыл бұрын

    🙏🎇🎇🙏🙏🙏omshanti omshanti omshanti 🙏🎇🎇🙏🙏🙏sweetistsivaparamathmalovefull knowledge fullgod sweetistsivaparamathmablessinges congratulations. susi 🙏🎇🎇🎇🙏🙏

  • @athmikamk958
    @athmikamk958 Жыл бұрын

    ടീച്ചറിന്റെ വീട് ഒരു വൃന്ദാവനം തന്നെ .ശരിക്കും നേരിൽ കാണാൻ കൊതിയാവുന്നു. ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹❤️❤️

  • @sanremvlogs

    @sanremvlogs

    Жыл бұрын

    ❤❤

  • @dasanb.k2010
    @dasanb.k20104 ай бұрын

    ടീച്ചറുടെ അവതരണം നല്ലത്, ആവർത്തനം മടുപ്പിച്ചു

  • @babithakpeter8909
    @babithakpeter8909 Жыл бұрын

    പ്രിയച്ചേച്ചി..... അഭിമാനം.... 👏👏👏

  • @kunjumolsabu700
    @kunjumolsabu700 Жыл бұрын

    👌👌👌👍❤️❤️❤️

  • @kasinath.v.k_kvk7127
    @kasinath.v.k_kvk7127 Жыл бұрын

    Great work teacher👏👏👏

  • @sanremvlogs

    @sanremvlogs

    Жыл бұрын

    Thank you 🙏

  • @rajgokulrajgokul9984
    @rajgokulrajgokul9984 Жыл бұрын

    🌱🌱🌱

  • @momme1779
    @momme1779 Жыл бұрын

    Veppenna gomuthram mix chediklk keedanasini ayit use cheyunath engna ennonnu parnju tharuo

  • @fathimanasar4653
    @fathimanasar4653 Жыл бұрын

    അഭിനന്ദനഠ ടീച്ചറേ

  • @sanremvlogs

    @sanremvlogs

    Жыл бұрын

    🙏❤️

  • @santhisanthi6291
    @santhisanthi6291 Жыл бұрын

    Teacher🙏🏻🙏🏻,

  • @lijokmlijokm9486
    @lijokmlijokm9486 Жыл бұрын

    നന്നായിട്ടുണ്ട് ❤

  • @sanremvlogs

    @sanremvlogs

    Жыл бұрын

    Thank you 🙏❤️

  • @paule.l5878
    @paule.l5878 Жыл бұрын

    രണ്ടു പേരുടെയും അഭിമുഖം വളരെ ഉപകാരമായി ഇരുവരെയും അഭിനന്ദിക്കുന്നു . മനുഷ്യരുടെ മനസ് ആദ്യം വിചാരിക്കണം . അതില്ലാതെ ആരെന്തു പറഞ്ഞാലും വിമര്ശിക്കയെ ചെയൂ . വല്ലവന്റെയും വിഷം തളിച്ചതു ഭക്ഷിക്കാൻമാത്രം വിധിക്കപ്പെട്ടവർ അത് വാങ്ങി ഭക്ഷിക്കും . സാന്തോം വ്ലോഗിന് അഭിനന്ദനം ടീച്ചറെ അഭിനന്ദിക്കുന്നു .

  • @sanremvlogs

    @sanremvlogs

    Жыл бұрын

    , 😍❣️🙏

  • @kunjachant.k.1519
    @kunjachant.k.1519 Жыл бұрын

    പത്തനംതിട്ട ജില്ലയ്ക്ക് അഭിമാനമായ പ്രിയ ടീച്ചർക്ക് അഭിനന്ദനങ്ങൾ

  • @sanremvlogs

    @sanremvlogs

    Жыл бұрын

    ,👍🙏🙏❤️❤️❤️❤️

  • @jahafar3802
    @jahafar3802 Жыл бұрын

    🙏

  • @DILEEPKUMAR-wk2gx
    @DILEEPKUMAR-wk2gx Жыл бұрын

    തൂമ്പക്കു പകരം പേന ഉപയോഗിച്ചു കൃഷി തുടങ്ങിയ പ്രശ്നം കുറെ മാറ്റിയെടുത്തതിന് വളരെ നന്ദി

  • @sanremvlogs

    @sanremvlogs

    Жыл бұрын

    Manasilayillaaa

  • @himananda1573
    @himananda1573 Жыл бұрын

  • @smooth___gaming___007
    @smooth___gaming___0075 ай бұрын

    🥰🥰

  • @YasinGarden
    @YasinGarden Жыл бұрын

    സൂപ്പർ

  • @sanremvlogs

    @sanremvlogs

    Жыл бұрын

    ❣️❣️❣️🙏🙏

  • @srinivasanpandurangan1625
    @srinivasanpandurangan1625 Жыл бұрын

    Wow AMAZING

  • @sanremvlogs

    @sanremvlogs

    Жыл бұрын

    🙏🙏❣️

  • @gishmac8117
    @gishmac8117 Жыл бұрын

    Excellent 👌👌👌👌👌

  • @sanremvlogs

    @sanremvlogs

    Жыл бұрын

    Thankyou 🙏

  • @vijayasidhan1948
    @vijayasidhan1948 Жыл бұрын

    Thank you for such a useful and inspiring video

  • @sanremvlogs

    @sanremvlogs

    Жыл бұрын

    🙏❤️

  • @adhikanav-family
    @adhikanav-family Жыл бұрын

    നല്ല അറിവ് പകർന്ന് തന്ന ടീച്ചർ.... ഒരു മൂടിവെക്കലും ഇല്ലാതെ എല്ലാം തുറന്നു പറഞ്ഞ ടീച്ചർ...... പത്തനംതിട്ടയുടെ അഭിമാനം 🤝

  • @sanremvlogs

    @sanremvlogs

    Жыл бұрын

    Yes,pathanamthitta yude abhimanam👍

  • @sheebalr4893
    @sheebalr4893 Жыл бұрын

    Congratulations

  • @sanremvlogs

    @sanremvlogs

    Жыл бұрын

    🙏❣️

  • @hariv5451
    @hariv5451 Жыл бұрын

    👍👍💞

  • @sanremvlogs

    @sanremvlogs

    Жыл бұрын

    🙏🙏

  • @parlr2907
    @parlr290711 ай бұрын

    🎉❤

  • @mayamanoj4129
    @mayamanoj4129 Жыл бұрын

    പ്രിയചേച്ചി congrats👍👍👍

  • @vinodkumarv1704
    @vinodkumarv1704 Жыл бұрын

    👍🏼👍🏼👍🏼

  • @sanremvlogs

    @sanremvlogs

    Жыл бұрын

    ❤️🙏

  • @indusaji1608
    @indusaji1608 Жыл бұрын

    God bless you mole 😍😍😍

  • @annmariapoultryfarmettuman7324
    @annmariapoultryfarmettuman7324 Жыл бұрын

    Wow... Excellent... Super... Teacher👍👍.. 🥰🥰..

  • @sanremvlogs

    @sanremvlogs

    Жыл бұрын

    ❣️❣️❣️❣️

  • @lalsy2085
    @lalsy2085 Жыл бұрын

    Good 👍👌💕💕

  • @sanremvlogs

    @sanremvlogs

    Жыл бұрын

    ❣️❣️🙏

  • @mohankv9172
    @mohankv9172 Жыл бұрын

    Very well done. I appreciate your will to protect natural vegetables without harmful chemicals.

  • @sanremvlogs

    @sanremvlogs

    Жыл бұрын

    ❤❤👍

  • @saraswathys9308
    @saraswathys9308 Жыл бұрын

    രമ്യക്ക് അഭിനന്ദനങ്ങൾ. ഈയിടെ കണ്ണാടി വെച്ചാണല്ലോ മിടുക്കിയെ കാണുന്നത്.എല്ലാവരും അവരവർക്കാകും വിധം കൃഷിചെയ്യണം എന്ന അഭിപ്രായമുള്ള ആളാണ് ഞാൻ 🙏🏻

  • @sanremvlogs

    @sanremvlogs

    Жыл бұрын

    🙏🙏❤❤❤... Kannadi use cheyarund chechyy..

  • @mercystephen8791
    @mercystephen8791 Жыл бұрын

    Wow......my congratulations to dear Priya Teacher.......Kurumthotty kandillallo teachere.

  • @sanremvlogs

    @sanremvlogs

    Жыл бұрын

    👍❤️

  • @sheelaachu5313
    @sheelaachu5313 Жыл бұрын

    👏👏👏👏🙏

  • @sanremvlogs

    @sanremvlogs

    Жыл бұрын

    ❣️🙏

  • @krishnant1927
    @krishnant1927 Жыл бұрын

    Teacher allavarkkum oru prajodanam . Expecially veettil chumm erikkunnavar Teacher kand padikkanam

  • @mariyamt.d3885
    @mariyamt.d3885 Жыл бұрын

    Congrats tr

  • @sanremvlogs

    @sanremvlogs

    Жыл бұрын

    ❣️🙏

  • @mercyjacobc6982
    @mercyjacobc6982 Жыл бұрын

    Congrats പ്രിയ ടീച്ചർ, you changed the ലൈഫ് of ഡിഫറൻറ്റലി അബ്ലേഡ് students and yours also, കീപ് it അപ്പ്‌ 👍🏼🥰👌🤗

  • @HariKumar-tj3wp
    @HariKumar-tj3wp4 ай бұрын

    Super ❤.Njanum oru biological famer aanu

  • @sanremvlogs

    @sanremvlogs

    3 ай бұрын

    Evide aanu place

  • @moideenvk8377
    @moideenvk8377 Жыл бұрын

    ടീച്ചർക്ക് ബിഗ് സല്യൂട്ട്

  • @sreekalapm6001
    @sreekalapm6001 Жыл бұрын

    egg Amino Acid

  • @aminakuttyamina6852
    @aminakuttyamina6852 Жыл бұрын

    Vith nattathano thaykal vaangiyathano ellam nannayittund

  • @sanremvlogs

    @sanremvlogs

    Жыл бұрын

    Thykal👍❣️

  • @rajeshsmitha4513
    @rajeshsmitha4513 Жыл бұрын

    Adipoli

  • @sanremvlogs

    @sanremvlogs

    Жыл бұрын

    ❤️🙏

  • @s4segnoray
    @s4segnoray Жыл бұрын

    Priya teacher, you are a priceless gem! A teacher that inspires and a fantastic gardener. God bless you with good health and even more accolades and may more children have the fortune to be under your tutelage.

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu1261 Жыл бұрын

    👍🙏🙏🙏🌹❤️👍

  • @ABCD-cv2ef
    @ABCD-cv2ef Жыл бұрын

    Neela Amary teacher 👍

  • @sanremvlogs

    @sanremvlogs

    Жыл бұрын

    👍❤🙏

  • @ABCD-cv2ef
    @ABCD-cv2ef Жыл бұрын

    Waooooo Sspprrbbb 🌈👍👍👌👌👌

  • @sanremvlogs

    @sanremvlogs

    Жыл бұрын

    🙏❤

  • @arush3971
    @arush3971 Жыл бұрын

    Teacher cabeginte thayi evide kittum

  • @divyaadarsh9067
    @divyaadarsh9067 Жыл бұрын

    How r u managing teacher.

  • @avtobs2784
    @avtobs2784 Жыл бұрын

    അഭിമാനം അഭിനന്ദനം

  • @sanremvlogs

    @sanremvlogs

    Жыл бұрын

    ❣️🙏

  • @cvr8192
    @cvr8192 Жыл бұрын

    👌👍👌👍🌹🌹🌹👌👍👌👍👌

  • @anonymous-ds4ix
    @anonymous-ds4ix Жыл бұрын

    Teacher nte y kale , chinese cabbage Kittanning sthalangal onnu parayumo

  • @sanremvlogs

    @sanremvlogs

    Жыл бұрын

    Place evide aanuu.. Krishi janasevana kendram konniyil ninnu njangal vangarund👍❤

  • @vyshakham2992
    @vyshakham2992 Жыл бұрын

    ടീച്ചറിന് എല്ലാ ഭാവുകങ്ങളും

  • @sandhyavr76
    @sandhyavr76 Жыл бұрын

    Vishnukranthi..?

  • @resmihb4839
    @resmihb4839 Жыл бұрын

    Athu enthuva pathy

  • @annaaju4338
    @annaaju4338 Жыл бұрын

    ഒരു 100 grow bag vilakuravil kittan margamundo, number tharumo

  • @gayathrys7555
    @gayathrys7555 Жыл бұрын

    ഹായ്

  • @omanamammen7780
    @omanamammen7780 Жыл бұрын

    How to make nelli yield.

  • @subashchandran2738
    @subashchandran2738 Жыл бұрын

    Eth afimukham nadatthanath remyayalle?nalla voice

  • @sanremvlogs

    @sanremvlogs

    Жыл бұрын

    ❤🙏

  • @paule.l5878
    @paule.l587811 ай бұрын

    Manthriyude krushi kku thaalparyam maahram pora . ulsaahamkondaanu ivide rookshamaaya pachakari ulpannangalude dhwarballyavum vardhicha vilayum . anya samsthaanangalil ninnu vannillenkil nammukku pachakari swapnam maathram . Ethra ofisukalum ethra udhyaogastharum ithinu vendi pravarthikkundenuu orkkanam

  • @avkumarilailalaila8436
    @avkumarilailalaila84369 ай бұрын

    കൈൽ വിത്ത് ഇവിടെ കിട്ടും

Келесі