മറുപടിയില്ലാതെ ചാണകം സുരേഷ്😂

Ойын-сауық

Пікірлер: 907

  • @jayadevankarath1057
    @jayadevankarath10575 ай бұрын

    മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കാത്ത ഇവനെ പോലെ ഉള്ള ഫ്രോഡുകളെ ചർച്ചക്ക് വിളിക്കരുത്

  • @ksm529
    @ksm5295 ай бұрын

    ബലാത്സംഗ ജനതാ പാർട്ടി(BJP)😂😂😂🎉🎉🎉

  • @salimpmpayyappallilmoosa4699

    @salimpmpayyappallilmoosa4699

    5 ай бұрын

    😂😂😂

  • @abdulazeezaz278

    @abdulazeezaz278

    5 ай бұрын

    😂😅ഹ്ഹഹഹഹ ഹ്ഹഹഹഹ ഹ്ഹഹഹഹ

  • @riyassyedmuhammad6646

    @riyassyedmuhammad6646

    5 ай бұрын

    പൊളിച്ചു

  • @divel9822

    @divel9822

    5 ай бұрын

    😂😂😂

  • @najeebsauda3983

    @najeebsauda3983

    5 ай бұрын

    😂😂😂😂

  • @balanp4172
    @balanp41725 ай бұрын

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തി തടസ്സപ്പെടുത്തുകയാണ്. ഇദ്ദേഹത്തിന്റെ സ്ഥിരം പരിപാടിയാണ്.

  • @vijuvareed9136
    @vijuvareed91365 ай бұрын

    ഈ ജന്മത്തിലും അടുത്ത 7 ജന്മത്തിൽ പോലും ഒരു പഞ്ചായത്ത് മെമ്പർ പോലും ആകാൻ ചാൻസ് ഇല്ലാത്ത ഈ ടോർച്ച് സുരേഷ് . വക്കീലാണത്രേ വക്കീൽ.....😂😂 സത്യം കേൾക്കുമ്പോ ഴുള്ള ആ കൃമികടി ആണ് ആ കാണുന്നത്

  • @truthseeker4813

    @truthseeker4813

    5 ай бұрын

    പാറ വക്കീലാണ് !!

  • @asiasis6071
    @asiasis60715 ай бұрын

    സത്യം പറയുമ്പോൾ ബഹളമുണ്ടക്കുകയാണ് ഞങ്ങളുടെ അജണ്ട......

  • @muhammadsadik2793
    @muhammadsadik27935 ай бұрын

    ബി.ജെ.പി ക്കാരന്റെ സംസ്കാരം സൂപ്പർ

  • @thegodofallgods834
    @thegodofallgods8345 ай бұрын

    ബലാത്സംഘ പാർട്ടി എന്ന് പറഞ്ഞതിൽ എന്താ തെറ്റ്? എന്ത് നിലവാരം? തെളിവുണ്ട്.. ഹത്രാസ് കേസ്, കത്വ കേസ്, ഇവിടെ കേരളത്തിൽ തന്നെ കണ്ടില്ലേ പാലത്തായി കേസ്... 🤫

  • @vismaya_krishnan
    @vismaya_krishnan5 ай бұрын

    ബലാത്സ ഗ പാർട്ടി തന്നെയ ബീജേപി പാർട്ടി ഞാൻ കണ്ടതാണ് മണിപൂര്😢😢😢😢😢😢😢😢😢😢

  • @user-oj6rp6bd1q
    @user-oj6rp6bd1q5 ай бұрын

    ബലാൽസങ്ക പാർട്ടി തന്നെ BJP എന്താ ശംശയം ???

  • @shafeeque1758
    @shafeeque17585 ай бұрын

    നിൽക്കതെ കുറച്ചോണ്ടിരിക്കണം എന്ന് ഞങ്ങളെ ശാഖയിൽ പറഞ്ഞിട്ടുണ്ട്, അത് കൊണ്ടാണ് ഇങ്ങനെ അല്ലാതെ ആശയം ഇല്ലാഞ്ഞിട്ടോ, മറുപടി ഇല്ലാഞ്ഞിട്ടോ അല്ല 😌 😹😹😹😹

  • @dreamworldmydreamland4848

    @dreamworldmydreamland4848

    5 ай бұрын

    ജയ് പശു മൂർത്തി...🤣🤣🤣🤣

  • @satheeshkk9569
    @satheeshkk95695 ай бұрын

    ഉള്ളത് പറയുമ്പോൾ കുരയ്ക്കുന്ന s സുരേഷ്

  • @bilalpk9485
    @bilalpk94855 ай бұрын

    ഗുജറാത്തിലെ ബിൽക്കിസ് ബാനു ബലാത്സംഘ ഇരയല്ലേ ഒന്നാന്തരം ഉദാഹരണം . അതല്ലേ പ്രമോദ് പുഴങ്കര പറഞ്ഞത് . 👍🤔

  • @ummerkanakkovil1721
    @ummerkanakkovil17215 ай бұрын

    ഇ സംഘി മറ്റാരെയും സംസാരിക്കാൻ അനുവദിക്കില്ല. എല്ലാ സന്ഘികളും ഇങ്ങനെ തന്നെ ഒന്നും പറയാൻ കിട്ടിയില്ലെങ്കിൽ ബഹളം വെക്കുക.

  • @user-jk8ei5zo4q
    @user-jk8ei5zo4q5 ай бұрын

    കുറച്ചെങ്കിലും നാണം ഉണ്ടെങ്കിൽ നാണമില്ലാത്തവൻ എന്ന് വിളിക്കാമായിരുന്നു ഇത് അതില്ലാതെ പോയല്ലോ

  • @muhammedsadiq7730
    @muhammedsadiq77305 ай бұрын

    ഈ ടോർച് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് 😄😄😄 ബലാത്സംഘ ജനത പാർട്ടി ഇവൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഗതി 😢😢😢

  • @ashrafav4248
    @ashrafav42485 ай бұрын

    ലക്ഷ കണക്കിന് കലാപം ബിജെപി നടത്തുന്നത് എല്ലാം ബിജെപി തന്നെ ആണ് അതിൽ എങ്ങനെ നല്ല. മനുഷ്യർ ഉണ്ടാവുക

  • @Abcdefgh11111ha
    @Abcdefgh11111ha5 ай бұрын

    ഞാൻ ഈ ചർച്ചയിൽ ഉണ്ടായിരുന്നെകിൽ സുരേഷിന്റെ വായിൽ സെപ്റ്റിക് ടാങ്കിൽ മുക്കിയ തുണി തിരികിയേനെ

  • @symphonynaturesmusic2097
    @symphonynaturesmusic20975 ай бұрын

    കാവി സുരേഷ് ഇങ്ങനെ ആണ് ഒരു മറുപടി പറയാൻ ഇല്ലാത്ത കാര്യങ്ങളിൽ ഇങ്ങനെ ചിലച്ചു ചർച്ച പൊളിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കും

  • @russellj9265
    @russellj92655 ай бұрын

    സത്യം പറയുന്നത് ആരും കേൾക്കാതിരിക്കാൻ ടോർച്ച് സുരേഷിൻ്റെ ബഹളം വെക്കൽ.

  • @OliyilShamsudheen-xj5by
    @OliyilShamsudheen-xj5by5 ай бұрын

    പ്രമോതിന് ആയിരം അഭിവാദയമർപ്പിച്ച് കൊള്ളുന്നു....

  • @gopakumarg6229
    @gopakumarg62295 ай бұрын

    ഇവർ കേരളത്തിൽ അധികാരത്തിൽ വന്നാൽ ഉള്ള സ്ഥിതി ആലോചിക്കൂ,

  • @dreamworldmydreamland4848

    @dreamworldmydreamland4848

    5 ай бұрын

    പിന്നെ നോക്കണ്ട..., 5കൊല്ലം കൊണ്ട് കേരളം ഭൂപടത്തിൽ പോകും കാണില്ല

  • @muhammadkhaise212
    @muhammadkhaise2125 ай бұрын

    അവന് പേ ഇളകിയിരികുകയാണ്.😊

  • @thunderworldwonderamazing.4989
    @thunderworldwonderamazing.49895 ай бұрын

    ഒരു സംഘിക്ക് ഒരിക്കലും ഒരു മനുഷ്യനാകാൻ കഴിയില്ല.!!😮😮😮 ഒരു മനുഷ്യന് ഒരിക്കലും ഒരു സംഘിയാകാനും കഴിയില്ല.😮😮😮

  • @manip1272
    @manip12725 ай бұрын

    ഗുജറാത്തിലും,കാത്തുവായിലും, ഉന്നോവായിലും, മണിപ്പുരിലും എന്താ ചെയ്തത് 😂😂😂

  • @thoufeekm6031
    @thoufeekm60315 ай бұрын

    ഇതൊരു ജനാധിപത്യ ചർച്ചയാണെങ്കിൽ സുരേഷ് അണ്ണനെ, ഇതിൽ ഉൾപ്പെടുത്തേണ്ടതില്ലായിരുന്നു, കാരണം അവർക്കിഷ്ടം "ജാതിപത്യ" ചർച്ചയാണ്

  • @raju.kgeorge5338
    @raju.kgeorge53385 ай бұрын

    നിങ്ങളുടെ മാനിഫെസ്റ്റോ ആണ് ബലാത്സംഗം, (ബ്രിജ് ഭൂഷൻ.............)

  • @sudeersudeer7972
    @sudeersudeer79725 ай бұрын

    സുരേസിന് കുറച്ചു ഗോ വിസർജനം കലക്കി കൊടുക്കു നല്ല ക്ഷീണം മുണ്ട് 😂😂😂

  • @najmanisar1483
    @najmanisar14835 ай бұрын

    ഉത്തരം മുട്ടുമ്പോൾ സൗണ്ട് വെക്കുവാൻ ഇവൻറെ പതിവാണ്

  • @jpvnjpvn2067
    @jpvnjpvn20675 ай бұрын

    Mr സുരേഷ്,നിന്റെ വീട്ടിലുള്ളവരെ വിളിക്കുന്ന മാതിരി മറ്റുള്ളവരെ വിളിക്കരുത്

  • @devassykuttypt1534
    @devassykuttypt15345 ай бұрын

    Sureshine, vaxin, kodukkannam

  • @mtfsopnam6807
    @mtfsopnam68076 ай бұрын

    സഘി, എന്നാൽ, നുണ, പ്പറയുക, പറഞ്, ക്കൊണ്ടേ, ഇരിക്കുക

  • @risanak4138
    @risanak41385 ай бұрын

    പ്രമോദ് നട്ടെല്ലുള്ള മനുഷ്യൻ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @rafiyaashraf8356
    @rafiyaashraf83565 ай бұрын

    മറുപടി ഭയക്കുന്ന സുരേഷ് ബിജെപി നേതാവ്

  • @litchimedia6216
    @litchimedia62165 ай бұрын

    ബുദ്ധി വളർച്ച ജനിച്ചപ്പോള്‍തന്നെ പോയ പാർട്ടി... Hahaha

  • @salahudeenvithura6066
    @salahudeenvithura60665 ай бұрын

    😂😂😂 സുരേഷിനെ ചങ്ങലക്കി ഇടേണ്ട സമയം കഴിഞ്ഞു

  • @skyeskey7412
    @skyeskey74125 ай бұрын

    BJP യുടെ ഏല്ലാവരും ചർച്ചയിൽ ഇത് പോലെ തന്നെയാണ് പെരുമാറ്റം

  • @amanulla-em3gv
    @amanulla-em3gv5 ай бұрын

    സ്വയം നിയന്ത്രിക്കാൻ അറിയാത്തവൻ മറ്റുള്ളവരെ നിയന്ത്രിക്കാൻ പഠിപ്പിക്കുന്നു😅

  • @jencyjomon2172
    @jencyjomon21725 ай бұрын

    BJPയല്ലേ ....ഇതല്ലേ പ്രതീക്ഷിക്കേണ്ടൂ😂😂😂😂😂😂😂

  • @shiyasshiyas4344
    @shiyasshiyas43445 ай бұрын

    ദയവായി മാന്യൻ മാരെ ചർച്ചക്കുവിളിക്കുമ്പോൾ പോത്തുക്കളെ വിളിക്കാതിരിക്കുക 🙏

  • @muhammedrafi9885
    @muhammedrafi98855 ай бұрын

    ബലാത്സംഗം പാർട്ടിക്കാർക്ക് മാത്രം മറവി യുള്ളൂ പൊതുജനങ്ങൾക്ക് മറവി ഇല്ല bjp ബലാത്സംഗം പാർട്ടി😅

  • @nazarkaleekal2859
    @nazarkaleekal28595 ай бұрын

    ഇവർക്കൊക്കെ കേരളത്തിൽ അധികാരം കൂടി കിട്ടിയാലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ

  • @rayankuttynp6521
    @rayankuttynp65215 ай бұрын

    ഭയപ്പെടുത്തി കിഴ്‌പ്പ് പെടുത്തുക എന്ന. എന്നതാണ് പിജെപി

  • @ramlabava8344
    @ramlabava83445 ай бұрын

    ഒത്തിരി ചർച്ചകൾ ശ്രദ്ധിക്കാറുണ്ട് എല്ലാത്തിലും ബിജെപി നേതാക്കൾ ആരെയും ഒന്നും പറയാൻ അനുവദിക്കാറില്ല 😄😄

  • @kalag52
    @kalag525 ай бұрын

    ഒരുപഞ്ചായത്തു പ്രസിഡന്റു പോലും ആകാത്ത ബിജെപി കാർ എത്ര തവണ എം ൽ എ യും എപിയുമായവർക്കു ഒരുവിലയുമില്ലേ ബിജെപി കാർ ഒരു എം ൽ അ ആയാൽ കേരളത്തിന്റെ അവസ്ഥ എന്താകും

  • @puzzleman6470
    @puzzleman64705 ай бұрын

    Suresh ബാലത്സങ്കി ഏത് പരിപാടിയിൽ ഇരുത്തിയാലും ഉത്തരം മുട്ടുമ്പോൾ ചുമ്മാ കിടന്നു അങ്ങ് കുറയ്ക്കും 😂

  • @nishadshamsudeen9948
    @nishadshamsudeen99485 ай бұрын

    കുരയ്ക്കും സുരേഷ് കടിക്കില്ല.

  • @Olxind
    @Olxind5 ай бұрын

    ഉന്നാവ് ബലാൽസംഘം ഹത്രാസ് etc….എത്രയെണ്ണം വേണം ടോർച്ച് സുരേഷെ

  • @Iam-rh2tb
    @Iam-rh2tb5 ай бұрын

    ബലാത്സംഗ ജനതാ പാർട്ടി

  • @thittayilgopi103
    @thittayilgopi1035 ай бұрын

    ടോർച്ച് സുരേ ഒന്നും മിണ്ടാതിരുന്നു നീ ഒച്ചവെച്ച് കാര്യമില്ല

  • @rnajeem1
    @rnajeem15 ай бұрын

    റൗഡി സഹകരണ സംഘം ( ആർഎസ്എസ്)ബലാൽസംഗം ജനത പാർട്ടി ( ബിജെപി)

  • @aliaaever
    @aliaaever5 ай бұрын

    സുരേഷ് സൗണ്ട് മ്യൂട്ട് ചെയ്യണം

  • @geevarghesec2149
    @geevarghesec21495 ай бұрын

    സുരേഷ് ചർച്ചയിൽ മാന്യമായ ഭാഷ സംസാരിക്കണം.

  • @jalexrosh
    @jalexrosh5 ай бұрын

    ടാ വൈക്കോൽ സുരേ, നീ പോയി സവർകർ എഴുതിയ പുസ്തകം എടുത്തു വായിക്കു. വ്യകത്മായി അയാൾ എഴുതി വച്ചിട്ടുണ്ട്.

  • @shirlyxaviour8662
    @shirlyxaviour86625 ай бұрын

    Bjp ക്കാരന് മിണ്ടാതിരുന്നുകൂടെ നിരീക്ഷകൻ തെളിവുകൾ സഹിതം പറയുവാൻ തുടങ്ങുമ്പോൾ ബിജെപി അതിന് അനുവതിക്കാതെ എന്തിനാണ് ബഹളം ഉണ്ടാക്കികൊണ്ടിരിക്കുന്നത് .സത്യങ്ങൾ മറ്റുള്ളവർ അറിയും എന്ന് പേടിച്ചിട്ടല്ലേ

  • @rattar
    @rattar5 ай бұрын

    പറയാൻ ഒന്നുമില്ലാത്തവൻ വെറുതെ കുരച്ചു കൊണ്ടിരിക്കും.... നിറകുടം തുളുമ്പാറില്ല....

  • @shareefck1990
    @shareefck19905 ай бұрын

    ബിജെപി അല്ലേ അവൻ ഉളുപ് ഉണ്ടാവില്ലെന്ന് അറിഞ്ഞൂടെ

  • @sushmavidyadharan7425
    @sushmavidyadharan74255 ай бұрын

    ഇത്തരം വിവരമില്ലാത്ത വ്യക്തികളെ എന്തിനാണ് ചർച്ചയ്ക്ക് ക്ഷണിക്കുന്നത്? മറ്റുള്ളവർ പറയുന്നത് കേൾക്കുവാനോ, ചോദ്യങ്ങൾക്ക് മറുപടി പറയുവാനോ അയാൾ ശ്രമിക്കുന്നില്ല. ശരിക്കും മാനസികവിഭ്രാന്തിയുള്ളവരെപ്പോലെ പെരുമാറുന്നു .കഷ്ടം!

  • @athulmedia6932
    @athulmedia69325 ай бұрын

    അവൻ, ഇവൻ ഇവിനെവുടുത്ത യജമാനജനാണ്... വിവരം കെട്ടവൻ..

  • @kp.9142
    @kp.91425 ай бұрын

    കായിക താരങ്ങളെ ബലാൽസംഘം ചെയ്തത് ആരാ BJP അല്ലേ

  • @hajarafinu9957
    @hajarafinu99575 ай бұрын

    സത്യം പറയുമ്പോൾ നോവുന്നോ

  • @mybestvolgs
    @mybestvolgs5 ай бұрын

    മണിപ്പൂരിൽ, ഗുജറാത്തിൽ ഇവർ പിന്നെ എന്താണ് ചെയ്തത്.ഗുസ്തി താരങളുടെ അവസ്ഥ എന്താണ്.മറുപടിയില്ല, അലങ്കോലൻ, സത്യം കേൾക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല

  • @otshafeeqmudikkode7316
    @otshafeeqmudikkode73165 ай бұрын

    സുരേഷിന് ഉത്തരം മുട്ടുന്നു... സത്യം കേൾക്കാൻ തെയ്യാറല്ല

  • @user-vw4sx2fn7c
    @user-vw4sx2fn7c5 ай бұрын

    സത്യം പറഞ്ഞപ്പോൾ ടോർച്ചിന് പൊള്ളി, അത് കൊണ്ടാണ് ഒച്ച വെച്ചും ബഹളം ഉണ്ടാക്കിയും ചർച്ച അലസിപ്പിക്കാൻ നോക്കുന്നത്

  • @hajarafinu9957
    @hajarafinu99575 ай бұрын

    നെഹ്‌റുവിനെ കുറ്റം പറഞ്ഞപ്പോൾ എന്തായിരുന്നു കരുതിയത്

  • @paappan4950
    @paappan49505 ай бұрын

    ജവാൻ അടിചതിന്റെ ശൗര്യം...അല്പം തൈര് കൊടുക്കൂ..വെളിവ് വരട്ടെ😅

  • @AbdulsatharPs-fh1wi
    @AbdulsatharPs-fh1wi5 ай бұрын

    സുരേഷേ ഒന്ന് മിണ്ടാതിരിയെ ടെ മറ്റുള്ളവർ പറയുന്നത് കേൾക്കാൻ ഉള്ള മനസ്സു വേണം.

  • @ismailkunju4837
    @ismailkunju48375 ай бұрын

    തീര്‍ച്ചയായും ബലാത്സംഗ പാര്‍ട്ടി ആണ് BJP ആണ് 😂😂😂😂

  • @saleempallimedu7100
    @saleempallimedu71005 ай бұрын

    S സുരേഷ് വെറും ഫ്രോഡ്

  • @sharafudevala6372
    @sharafudevala63725 ай бұрын

    ബിജെപിക്കാർ ഇങ്ങനെ തന്നെ ആണ്

  • @shafeeq3916
    @shafeeq39165 ай бұрын

    പറഞ്ഞത് സത്യം തന്നെ ആണ് ബിജെപി ബാലസാക്ക പാർഡി തന്നെ ആണ്

  • @asarafpa6290
    @asarafpa62904 ай бұрын

    ബലാൽ സംഗം പാർട്ടി 😄😄😄ബിജെപി ഭാരധ ബലാൽ സംഗം പാർട്ടി ശരി യാണ്

  • @KanakambaranKanakambaran-yj3em
    @KanakambaranKanakambaran-yj3em5 ай бұрын

    സംഗി കളെ ചർച്ചക്ക് വിളിക്കരുത്

  • @user-mw2hv6un4y

    @user-mw2hv6un4y

    5 ай бұрын

    Avar illenkil pinne enthu comedy channel charchayil BJP undenkile oru ushar kittulu😅😂

  • @kkhakkim
    @kkhakkim5 ай бұрын

    ഉത്തരം മുട്ടുമ്പോൾ.... കോക്രി കാണിക്കുന്ന സുരേഷ്.... എന്ന് കാണുന്നവർക്ക് എല്ലാം മനസ്സിലായി....

  • @MR-jg8oy
    @MR-jg8oy5 ай бұрын

    ആ നായ മിണ്ടാതിരുന്നാൽ അല്ലേ മറുപടി കൊടുക്കാൻ കഴിയൂ

  • @user-mm3of3db2f
    @user-mm3of3db2f5 ай бұрын

    ശെരി അല്ലെ 😀

  • @indian9178
    @indian91785 ай бұрын

    ഇതിൽ നിന്നും BJP ബലാൽ സംഘ പാർട്ടി മാത്രമല്ല തറ പാർട്ടി കൂടെയാണെന്ന് മനസ്സിലായി.

  • @mohanchanassery7866
    @mohanchanassery78665 ай бұрын

    സംഘികളിൽ നിന്ന് ഇതിൽ കൂടുതൽ എന്താ നമ്മൾ പ്രതീക്ഷിക്കേണ്ടത്.

  • @suguthanraghavan4995
    @suguthanraghavan49955 ай бұрын

    സുരേഷ് കഞ്ചാവടിച്ചിട്ടാണ് എപ്പോഴും ചർച്ചക്ക് വരുന്നത്

  • @trickstalks3902
    @trickstalks39025 ай бұрын

    ആ മരപ്പാഴിന്റെ വായിൽ വല്ല തുണിയും തിരുകിക്കയറ്റാൻ അവിടെ ആളില്ലേ?

  • @byjuakbar636
    @byjuakbar6365 ай бұрын

    പ്രമോദ് പുഴങ്കര പറഞ്ഞതിൽ എന്താണ് തെറ്റ്.. ബലാൽ സംഘം ചെയ്തു ജയിലിൽ പോയിട്ട് തിരിച്ചു വരുന്നവരെ മാല ഇട്ട് സ്വീകരിക്കുന്ന പാർട്ടി അല്ലേ ബിജെപി.

  • @anishneelambari5346
    @anishneelambari53465 ай бұрын

    ഇവന് പ്രാന്താടാ😂

  • @user-xl3zc9px2r
    @user-xl3zc9px2r5 ай бұрын

    ഇതാണ് സങ്ങി 😄😄

  • @rafeeqchenadan9080
    @rafeeqchenadan90805 ай бұрын

    ഇവന്റെ സ്ഥിരം പരിപാടി ഉത്തരം മുട്ടിയാൽ ബഹളം ഉണ്ടാക്കി അലമ്പാക്കുക

  • @babus406
    @babus4065 ай бұрын

    Rss ഉം ബിജെപി യും നായികാട്ടമെന്ന് നിങ്ങൾക് അറിയില്ലേ

  • @raheem_kuzhikkattil
    @raheem_kuzhikkattil5 ай бұрын

    മറുവടി പറയാൻ ബുദ്ധിമുട്ട് ഉണ്ട് അത് കൊണ്ടാണ് സുരേഷ് കുരക്കുന്നത്

  • @shadulithangal6314
    @shadulithangal63143 ай бұрын

    ബലാൽസംഗ ജനതാ പാർട്ടി BJP

  • @binduv5152
    @binduv51525 ай бұрын

    ഇങ്ങനെ ആണെങ്കിൽ ഈ കളിക്ക് ഞാനില്ല 🤭

  • @CNETWORLD
    @CNETWORLD5 ай бұрын

    ഭരണഘടന എന്ന് പറയാനുള്ള യോഗ്യത ഉണ്ടോ Mr suresh താങ്കൾക്

  • @abdullapmbvr2885
    @abdullapmbvr28855 ай бұрын

    എന്റെ തലയിൽ ചാണകം മാത്രം അത് കൊണ്ട് ആരെന്തു പറഞ്ഞാലും എനിക്ക് മനസ്സിലാവില്ല i'am S ചാണകം

  • @musthafathekkil1662
    @musthafathekkil16625 ай бұрын

    Very good name (B J P ബലാൽസങ്ക ജനത പാർട്ടി

  • @hariskodimarakunu8692
    @hariskodimarakunu86924 ай бұрын

    പേ പിടിച്ചു സുരേഷ് 😂😂😂

  • @sitakrishnaa
    @sitakrishnaa5 ай бұрын

    ബുദ്ധിയില്ലാത്തവർക്ക് കണ്ഠക്ഷോഭം നടത്താനുളള അവകാശത്തെ സഹതാപപൂർവം അനുവദിച്ചു കൊടുക്കണം

  • @loveyourself9491
    @loveyourself94915 ай бұрын

    ഓരോരുത്തരും അവരവ ർ ക്ക് നിശ്ചയിച്ചിട്ടുള്ള സമയത്ത് മാത്രം സംസാരിക്കുക.. ചർച്ചയിലിരിക്കുന്ന എല്ലാവരും ഒന്നിച്ചു സംസാരിച്ചാൽ എങ്ങനെ കേൾക്കാനാണ്? തോല്ക്കുമ്പോഴാണ് ഇടയ്ക്ക് കയറി ഉച്ചത്തിൽ എന്തൊക്കെ പറയുന്നത്? മോഡറേറ്റർ ഇടപെടണം'😊 ഇട

  • @rajeeshchavakkad6965
    @rajeeshchavakkad69655 ай бұрын

    കള്ളും കഞ്ചാവും അടിച്ച് നടക്കുന്ന ആളുകളെ ചർച്ചയ്ക്ക് വിളിച്ചാൽ ഇങ്ങനെ ഇരിക്കും സ്വാഭാവികം

  • @AJIDHAIKKADAN-me3or
    @AJIDHAIKKADAN-me3or5 ай бұрын

    അലമ്പാക്കൽ പരിപാടി 😂😂😂😂

  • @user-uu7hz6dv6x
    @user-uu7hz6dv6x5 ай бұрын

    ഉത്തരം മുട്ടുമ്പോൾ കുരക്കുന്നു.😢😢

  • @whitecatgarden
    @whitecatgarden5 ай бұрын

    ടോർച്ചിനു നല്ല ചൂട്😡🤣

  • @rameshckotp2052
    @rameshckotp20525 ай бұрын

    ടോർച് സുരേഷ് കഞ്ചാവ് അടിച്ചാണോ ചർച്ചക്ക് വന്നിരിക്കുന്നത് 😁

  • @Iam-rh2tb
    @Iam-rh2tb5 ай бұрын

    സുരേഷ് കാര്യമായിട്ട് എന്തോ അടിച്ചിട്ടുണ്ട്.....

  • @manojkumars5099
    @manojkumars50995 ай бұрын

    ഈ സുരേഷിനെ പോലെ നേതൃവേഷം കെട്ടുന്നവരാണ് കേരളത്തിൽ BJP യെ ബോൺസായ് പരുവത്തിൽ നിർത്തുന്നത്.. എത്ര നികൃഷ്ടമായ ഭാഷയാണ് അയാൾ പ്രയോഗിക്കുന്നത്......ഈ വാക്ധോരിണി എത്രമാത്രം ആളുകളെ BJP യിലേക്ക് ആകർഷിക്കുന്നുണ്ട് എന്ന് ഇയാളെ ചർച്ചക്ക് പറഞ്ഞു വിടുന്നവർ ആലോചിക്കണം. പാർട്ടിയുടെ മുഖമായിട്ടാണ് ചാനലിൽ വന്നിരിക്കുന്നതെന്ന് മറന്നാണ് പ്രകടനം... വ്യക്ത്വിത്വം വെളിവാകുന്നുണ്ട് വ്യക്തമായിട്ട്......

Келесі